Nasranikalude Purathanapattukal
₹210.00 Original price was: ₹210.00.₹168.00Current price is: ₹168.00.
Dr Sister Deepa SJC opens a window to an under-explored area of folk studies: folk songs of Christians in Kerala. Foreword by Dr Scaria Zacharia. Nasranikalude Purathanapattukal has a lot of invaluable information about Thuyilunarthu Paattu, Parichamuttukali Paattu, Margamkali Paattu, Kalyana Pattukal, Vattakkalippaattukal etc. Sr Deepa compiled many songs too.
In stock
ഫോക് ലോറിനെ സാംസ്കാരികവിഭവമായി പരിഗണിച്ചു രീതിശാസ്ത്രപരമായ അച്ചടക്കത്തോടെ രാഷ്ട്രീയവും സൗന്ദര്യവും വെളിപ്പെടുത്തുന്ന അപൂര്‍വഗ്രന്ഥം. നസ്രാണികളുടെ നാടോടിസാഹിത്യം മലയാളസാഹിത്യചരിത്രങ്ങളില്‍ പൊതുവേ പരാമര്‍ശിക്കപ്പെടാറുണ്ടെങ്കിലും സമൂഹപ്രക്രിയയുടെ ഭാഗമായി ചര്‍ച്ച ചെയ്യപ്പെട്ടു കണ്ടിട്ടില്ല. പഴമയുടെ താളിയോലകള്‍ പൊടി തട്ടിയെടുത്ത് പുരാതനപ്പാട്ടുകളുടെ അച്ചടിപ്പാഠത്തിനും വാമൊഴിപ്പാഠത്തിനും ഉണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചു സമൂഹപ്രക്രിയയുമായി പുരാതനപ്പാട്ടുകളെ ബന്ധിപ്പിക്കാനുള്ള ശ്രമമാണ് സിസ്റ്റര്‍ ദീപ ഏറ്റെടുത്തിരിക്കുന്നത്.

Reviews
There are no reviews yet.