Kerala's No.1 Online Bookstore
Add to Wishlist
-20%

Ningalkkum Vijayikkanavum

Publisher:

Original price was: ₹325.00.Current price is: ₹260.00.

Malayalam Translation of You Can Win by Shiv Khera. An easy-to-read, practical, common-sense guide that will take you from ancient wisdom to modern-day thinking, You Can Win helps you establish new goals, develop a new sense of purpose, and generate new ideas about yourself and your future. It guarantees, as the title suggests, a lifetime of success.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: FR2-BLOOM-SHIVK-R1
Tag:

ശിവ് ഖേര എഴുതിയ ബെസ്റ്റ് സെല്ലർ മലയാളത്തിൽ. നിങ്ങൾക്കും വിജയിക്കാനാകും.

ഉയർന്ന വിജയികൾക്ക് വേണ്ടി പടിപടിയായുള്ള ഉപകരണം. വിജയികൾ വ്യത്യസ്ത കാര്യങ്ങൾ ചെയ്യുന്നില്ല. അവർ കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യുന്നു.

ശിവ് വേരയുടെ സെമിനാറുകളെയും വർക്ക്ഷോപ്പുകളെയും കുറിച്ച് ആളുകൾ പറയുന്നത്

“അർത്ഥപൂർണ്ണമായ ഒരു ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള ബ്ലൂപ്രിന്റോടു കൂടിയ ഒരു നിർമാണ സംഹിത”
ദി ഇക്കണോമിക് ടൈംസ്

”വിജയം കൈവരിക്കാൻ വിലയേറിയ ഒരു സമ്മാനം”
നാഷണൽ ഹെറാൾഡ്

“ലോകത്തൊട്ടാകെ പല ട്രെയിനിംഗ് പ്രോഗ്രാമുകളിലും ഞാൻ പങ്കെടുത്തിട്ടുണ്ട്. നിങ്ങളുടെ പ്രോഗ്രാം ഏറ്റവും മികച്ചവയിൽ ഒന്നാണ്. ”
മൈക്കൾ സീയർ, ഡയറക്ടർ, ലുഫ്രാൻസ് ജർമ്മൻ എയർലൈൻസ്, സൗത്ത് ഈസ്റ്റ് ഏഷ്യ

”സ്വയം പരിശോധന നടത്താനും മാറ്റങ്ങൾ വരുത്താനും തയ്യാറുള്ളവർക്ക് നേട്ടങ്ങൾ തൽക്ഷണമാണ്.”
ആർ.ഒ. ഒലാവാലെ, കൊക്ക കോള

ഈ പുസ്തകം വ്യക്തികൾക്കു ഈവിധം സഹായകമാകുന്നു. ഗുണപരമായ ചിന്തകളുടെ ഏഴു പടവുകളിൽ അഗ്രഗണ്യനാകുന്നതോടെ ആത്മവിശ്വാസം ഉയർത്താനാകുന്നു, ദൗർബല്യങ്ങളെ കരുത്താക്കി മാറ്റുന്നതിലൂടെ വിജയം നേടാനാകുന്നു, ശരിയായ കാരണങ്ങൾക്ക് ശരിയായ കാര്യങ്ങൾ ചെയ്യുന്നതിലുടെ വിശ്വാസ്യത ലഭിക്കുന്നു, കാര്യങ്ങൾ നിങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കാതെ അവയെ നിയന്ത്രിച്ചുകൊണ്ട് ഉത്തരവാദിത്തം ഏൽക്കുന്നു, നിങ്ങൾക്കു ചുറ്റുമുള്ള ആളുകളുമായി പരസ്പര ബഹുമാനം വികസിപ്പിക്കുന്നതിലുടെ വിശ്വാസം വർദ്ധിക്കുന്നു, ഫലപ്രാപ്തിയിലേക്കുള്ള തടസ്സങ്ങൾ നീക്കുന്നതിലൂടെ കൂടുതൽ കാര്യങ്ങൾ പൂർത്തിയാക്കാനാകുന്നു.

Reviews

There are no reviews yet.

Be the first to review “Ningalkkum Vijayikkanavum”

Your email address will not be published. Required fields are marked *

Book information

ISBN 13
9789382951865
Language
Malayalam
Number of pages
299
Size
14 x 21 cm
Format
Paperback
Edition
2016
    0
    Your Cart
    Your cart is emptyReturn to Shop
    ×