Kerala's No.1 Online Bookstore
Add to Wishlist
-20%

Niyama Nighandu

Original price was: ₹350.00.Current price is: ₹280.00.

Law dictionary compiled by R Sivakumar.

 

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: C03-CHINT-RSHIV-R1
Categories: ,
Tag:

ഡോ. ശിവകുമാര്‍ തയാറാക്കിയിരിക്കുന്ന നിയമനിഘണ്ടു നിയമത്തിന്റെ മേഖലയില്‍ സാധാരണ ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങള്‍ക്കു തത്തുല്യമായ മലയാളപദങ്ങള്‍ നല്കുക എന്ന കടമയാണ് നിര്‍വ്വഹിക്കുന്നത്. ഇംഗ്ലീഷ് പദങ്ങള്‍തന്നെ സുപരിചിതവും ലളിതവും ആയിട്ടുള്ള സാഹചര്യത്തില്‍ ദുര്‍ഗ്രഹമായ മലയാളപദങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കാതെ ഇംഗ്ലീഷ് പദങ്ങള്‍തന്നെ ഉപയോഗിക്കുക എന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്. ഇത് തികച്ചും സ്വാഗതാര്‍ഹവും സ്വീകാര്യവുമായ മാര്‍ഗ്ഗമാണെന്നതില്‍ സംശയമില്ല. ഏതാണ്ട് 14,000 പദങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഈ നിയമനിഘണ്ടു നിയമത്തിന്റെ ഭാഷ മലയാള മാക്കുന്നതില്‍ സുപ്രധാനമായ ഒരു ചുവടുവയ്പായി കണക്കാക്കാം

Reviews

There are no reviews yet.

Be the first to review “Niyama Nighandu”

Your email address will not be published. Required fields are marked *

Book information

ISBN 13
9789394753044
Language
Malayalam
Number of pages
288
Size
14 x 21 cm
Format
Paperback
Edition
2022 July
    0
    Your Cart
    Your cart is emptyReturn to Shop
    ×