Add to Wishlist
Oreyoru PG: Jeevithavum Ezhuthum
Publisher: Chintha Publishers
₹75.00
A window to the life and works of P Govinda Pillai. ‘Oreyoru PG: Jeevithavum Ezhuthum’ written by Payyanur Kunjiraman has some photographs too.
Out of stock
Want to be notified when this product is back in stock?
Free shipping above ₹599
Safe dispatch in 1 to 2 days
മാർക്സിസ്റ്റ് സൈദ്ധാന്തികൻ, പ്രഭാഷകൻ, സാഹിത്യനിരൂപകൻ, പത്രപ്രവർത്തകൻ തുടങ്ങി വിഭിന്നരംഗങ്ങളിൽ അന്യൂനമായ വ്യക്തിമുദ്ര പതിപ്പിച്ച പി ഗോവിന്ദപിള്ളയുടെ ജീവിതം കേരളത്തിന്റെ സംഭവബഹുലമായ ചരിത്രവുമായി ഇഴചേർന്നതാണ്. അസാധാരണമായ വായനയിലൂടെ അറിവിന്റെ നിത്യനൂതനമായ ലോകം തുറന്നിട്ട പി ജിയുടെ ജീവിതത്തെയും ചിന്തകളെയും പരിചയപ്പെടുത്തുന്ന കൃതി.
Be the first to review “Oreyoru PG: Jeevithavum Ezhuthum” Cancel reply
Book information
Language
Malayalam
Number of pages
104
Size
14 x 21 cm
Format
Paperback
Edition
2012 March
Related products
Bharathan: Jeevitham Cinema Orma
By Biju Bernard
തിരക്കഥ എഴുതേണ്ടത് കടലാസിലല്ല, സംവിധായകന്റെ ഹൃദയത്തിലാണ് എന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ട് മലയാള സിനിമയെ കരുത്താര്‍ന്ന കഥകള്‍കൊണ്ടും ദൃശ്യവൈവിധ്യങ്ങള്കൊണ്ടും മാറ്റിപ്പണിത ഭരതന്റെ ജീവിതത്തെയും സിനിമയെയും അടുത്തറിയാന്‍ സഹായിക്കുന്ന പുസ്തകം. പി. എന്‍. മേനോന്, കെ. ജി. ജോര്‍ജ്, മമ്മൂട്ടി, പവിത്രന്, ഷാജി എന്‍. കരുണ്‍, സത്യൻ അന്തിക്കാട്, കമല്‍, ഭരത് ഗോപി, നെടുമുടി വേണു, ജലജ, കെ. പി. എ. സി. ലളിത, കാവാലം, കാക്കനാടന് തുടങ്ങി നിരവധി പ്രമുഖരുടെ ഓര്‍മകളും.

-20%
AKGyude Sanchara Pathangal
By C Bhaskaran
എകെജിയുടെ സഞ്ചാരപഥങ്ങൾ, എകെജിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്ന ലേഖനങ്ങളുടെ സമാഹാരം.

Arajakavadiyude Athmabhashanangal
സർഗ്ഗപരമായ അരാജകത്വം ഏറ്റവും തീവ്രമായുണ്ട് പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ജീവിതത്തിലും എഴുത്തിലും. മുഴുവൻ മുൻവിധികളെയും ഒറ്റ നിമിഷം കൊണ്ട് ഈ മനുഷ്യൻ അട്ടിമറിച്ചുകളയും. പ്രവചനങ്ങൾക്ക് വഴങ്ങാത്ത സർവ്വ മാമൂലുകളോടും കലഹിക്കുന്ന ഒരെഴുത്തുകാരൻ. പുനത്തിൽ സംസാരിക്കുമ്പോഴും. പ്രവഹിക്കുന്നത് സർഗ്ഗപരമായ കലഹത്തിന്റെ ഊർജ്ജമാണ്. എഴുത്തും എഴുത്തുകാരും രതിയും ലഹരിയും വ്യക്തിജീവിതവും രാഷ്ട്രീയവും കടന്നു വരുന്ന ദീർഘസംഭാഷണം.

AKG: Oru Samagra Jeevacharitram – in 3 volumes
എ.കെ.ജി: ഒരു സമഗ്ര ജീവചരിത്രം

-11%
Adukkalayil Ninnu Kitchenanilekku
കാലം കുടഞ്ഞുകളയാത്ത ഓര്‍മ്മകളുടെ ഗന്ധംപേറുന്ന പുസ്തകം. ആശാന്‍കളരിയും മീനച്ചിലാറും നാട്ടുവഴികളും പച്ചമോരും ബാങ്ക് ജീവിതവും നഗരത്തിരക്കും നിറഞ്ഞ ഈ പുസ്തകം ഓര്‍മ്മകളുടെ വെയില്വരമ്പുകളിലൂടെ നമ്മെ നടത്തുന്നു.

Adayala Mudrakal
By U A Khader
ഓര്‍മ്മകളുടെ പുസ്തകം. ചന്ദനഗന്ധംപോലെ ഗൃഹാതുരത, സ്മൃതിചിത്രങ്ങളിലെ മഴവില്ച്ചാരുത, കണ്ണീരും ചിരിയും നിറകുടംപോലെ. ഓരോ വരികള്‍ക്കും നേരേ വരകള്‍ക്കും ശബളിമ. ഖാദര്മാഷ് വായനക്കാരന് ഒരു മുദ്ര കൊടുക്കുന്നു. അടയാളമുദ്ര, അത് ഒരു ദ്വീപ് കടക്കാനുള്ള പാലംകൂടിയാണ്.

51 Sahithya Prathibhakal
₹45.00
നമ്മുടെ സാഹിത്യകാരന്മാരെ അടുത്തറിയാൻ സഹായിക്കുന്ന പുസ്തകം. എഴുത്തച്ഛൻ മുതൽ ഡോ എം ലീലാവതി വരെയുള്ള 51 സാഹിത്യപ്രതിഭകളുടെ ലഘുജീവിതക്കുറിപ്പ്.

Anubhavam Orma Yathra Punathil Kunjabdulla
പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ അനുഭവങ്ങളും ഓർമകളും യാത്രകളും. വാക്കുകളിലെ മാന്ത്രികതയും ഭാവനയിലെ അത്ഭുതകരമായ നിമിഷങ്ങളും നിറഞ്ഞ പുസ്തകം.

Reviews
There are no reviews yet.