Oru Viswasiyude Mathethara Chinthakal
₹240.00 Original price was: ₹240.00.₹199.00Current price is: ₹199.00.
Collection of interviews with K P Ramanunni. Oru Viswasiyude Mathethara Chinthakal has 14 interviews done by various people at various places.
In stock
“ലൈംഗികത, അതും സ്നേഹത്തോടുകൂടിയുള്ള ലൈംഗികത, ഏറ്റവും നിര്‍ലോഭമായി ചിത്രീകരിച്ചിട്ടുള്ള മലയാളത്തിലെ കൃതിയാണ് എന്റെ മൂന്നാമത്തെ നോവലായ ജീവിതത്തിന്റെ പുസ്തകം. അതിനെച്ചൊല്ലിയുള്ള ഒരു കേസ് ഇപ്പോഴും ഹൈക്കോടതിയില്‍ കിടക്കുന്നുണ്ട്. പിന്നെ, ദൈവത്തിന്റെ പുസ്തകത്തിലെന്തിനാ രതി? രതിയേക്കാള്‍ ലഹരി പിടിപ്പിക്കുന്ന സ്നേഹഭക്തിയല്ലേ ആ നോവലിലുള്ളത്?”
-കെ പി രാമനുണ്ണി.
അതിസങ്കീർണമായ മനുഷ്യാനുഭവങ്ങളെ ഭാവസുന്ദരമായി രേഖപ്പെടുത്തുന്ന ദീർഘമായ അഭിമുഖങ്ങൾ. മലയാളിസമൂഹം അർഹമായ രീതിയിൽ കൈകാര്യം ചെയ്യാത്ത പാരമ്പര്യം, ജാതി, ലാവണ്യം, ബഹുസ്വരത, ജന്റർ, അപരൻ, സമത്വം ഉൾപ്പടെയുള്ള വിവിധ വിഷയങ്ങളെ ആഴത്തിൽ അവതരിപ്പിക്കുന്ന പുസ്തകമാണ് ‘ഒരു വിശ്വാസിയുടെ മതേതരചിന്തകൾ’.

Reviews
There are no reviews yet.