Kerala's No.1 Online Bookstore
Filter
-40%
Prameeladeviyude Kavithakal
Quick View
Add to Wishlist
Add to cartView cart

Prameeladeviyude Kavithakal (Used Book)

Original price was: ₹500.00.Current price is: ₹300.00.
പ്രമീളാദേവിയുടെ കവിതകൾ

Vamshahathyayude Charithram
Quick View
Add to Wishlist
Add to cartView cart

Vamshahathyayude Charithram (Used Book)

Original price was: ₹480.00.Current price is: ₹289.00.
അര്‍മീനിയന്‍ വംശഹത്യയെയും നാസികളുടെ ജൂതമേധത്തെയും കുറിച്ചു മാത്രമല്ല, ഡല്‍ഹിയിലുണ്ടായ സിഖ് വംശഹത്യയെയും ഗുജറാത്തിലെ വംശഹത്യയെയും കുറിച്ചും ഓര്‍മ്മിപ്പിക്കുന്ന ഈ പുസ്തകം അന്ധമായ ഏകദേശീയതാവാദം ഭീഷണാകാരംപൂണ്ടുവരുന്ന ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ശ്രദ്ധാപൂർവമായ വായനയര്‍ഹിക്കുന്നു. - പി.കെ. രാജശേഖരന്‍ വിവേചനത്തിന്റെയും വിഭജനത്തിന്റെയും ഭീകരത അനുഭവിപ്പിക്കുന്ന പുസ്തകം.

Chumbanasamayam
Quick View
Add to Wishlist
Add to cartView cart

Chumbanasamayam (Used Book)

Original price was: ₹275.00.Current price is: ₹165.00.
അരമണിക്കൂറിനുള്ളിൽ ജീവിതസമയം തീരുമെന്ന് തലച്ചോറിൽ ബയോളജിക്കൽ മെസേജ് ലഭിക്കുന്ന മാർട്ടീനോ. വിചാരങ്ങൾപോലും ഹാക്ക് ചെയ്യപ്പെടുന്ന അതിസാങ്കേതികലോകത്ത് ഹോളിന്യൂഡ് എന്ന ഗൂഢസംഘത്തിനുവേണ്ടി ജനിതകത്തോക്കുമായി ഇരുട്ടിൽ പതിയിരിക്കുന്ന ചാവേറുകൾ. വിശുദ്ധമായ നഗ്നതയെ അവഹേളിച്ചതിനാൽ ഹോളിന്യൂഡിന്റെ ഇരയാണു താനെന്നറിയാതെ ഫാഷൻഷോയുടെ റാമ്പിൽ ഉന്മാദമൂർച്ഛയിൽ ഉടൽ അഴിച്ചഴിച്ചുകളയുന്ന ഉടൽനർത്തകി റമീസിയ. മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ് നോവൽ.

Palangal Chuvanna Kalam
Quick View
Add to Wishlist
Add to cartView cart

Palangal Chuvanna Kalam (Used Book)

Original price was: ₹390.00.Current price is: ₹235.00.
ഇന്ത്യന്‍ റെയില്‍വേത്തൊഴിലാളികളുടെ ധീരനായകനായ ശ്രീനാഥിന്റെ ആത്മകഥ ഒരു വ്യക്തിയുടെ ആത്മകഥ മാത്രമല്ല, അവകാശങ്ങള്‍ക്കുവേണ്ടി ലക്ഷക്കണക്കിന് റെയില്‍വേത്തൊഴിലാളികള്‍ നടത്തിയ ധീരോദാത്തവും ദുരിതപൂര്‍ണ്ണവുമായ സമരമുന്നേറ്റങ്ങളുടെയും, കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധവും മനുഷ്യത്വഹീനവുമായ അടിച്ചമര്‍ത്തലുകളുടെയും ചരിത്രംകൂടിയാണ്. - വൈശാഖന്‍

Out of Stock
Empty Space: Bashpeekruthayude Aaram Viral

250.00
പ്രമീളാനായർ എന്ന വിസ്മരിക്കപ്പെട്ട എഴുത്തുകാരിയുടെ ജീവിതവും കൃതികളും തേടി ദീദി ദാമോദരനും എച്മുക്കുട്ടിയും നടത്തുന്ന യാത്രയാണ് 'എംറ്റി സ്പെയ്‍സ്: ബാഷ്പീകൃതയുടെ ആറാംവിരൽ'. മലയാളത്തിൽ കഥകളും നോവലും എഴുതുകയും എം ടി വാസുദേവൻ നായരുടെ കൃതികൾ ആദ്യമായി ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്യുകയും ചെയ്ത പ്രമീള പിന്നീട് എഴുത്തിൽ നിന്നും സമൂഹത്തിൽ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു. എം ടിയുടെ ആദ്യഭാര്യയും എം ടിയുടെ മൂത്ത മകൾ സിതാരയുടെ അമ്മയുമായ പ്രമീള നായർക്ക് എന്തു സംഭവിച്ചു എന്ന് ഈ പുസ്തകം അന്വേഷിക്കുന്നു.

Penpattutharakal
Quick View
Add to Wishlist
Add to cartView cart

Penpattutharakal (Used Book)

Original price was: ₹420.00.Current price is: ₹252.00.
മലയാളിയുടേതായ ഒരു സാംസ്‌കാരിക ഇടം രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള മലയാള ചലച്ചിത്രഗാനമേഖലയിലെ സ്ത്രീപങ്കാളിത്തത്തെക്കുറിച്ച് സൂക്ഷ്മമായി വിശകലനം ചെയ്യുന്ന പുസ്തകം. സംഗീതത്തിന്റെ വിവിധ ധാരകള്‍, പാട്ടുകളുടെ ചരിത്രം, ശാസ്ത്രീയസംഗീതത്തിന്റെ ഇടപെടലുകള്‍, ആലാപനശൈലികള്‍, ആധിപത്യപ്രവണതകള്‍… എട്ടരപ്പതിറ്റാണ്ടില്‍ മലയാള ചലച്ചിത്രഗാനം സഞ്ചരിച്ചെത്തിയ വഴികളിലെ സ്ത്രീപ്രാതിനിദ്ധ്യത്തെക്കുറിച്ചുള്ള അന്വേഷണവും ആസ്വാദനവും കൂടിയാകുന്ന പഠനഗ്രന്ഥം.

Muchakravandi
Quick View
Add to Wishlist
Add to cartView cart

Muchakravandi (Used Book)

Original price was: ₹330.00.Current price is: ₹199.00.
ഹുസൈന്‍ കാരാടി എന്ന നോവലിസ്റ്റ്, റേഡിയോ നാടകരചയിതാവ്, റിട്ടയര്‍ ചെയ്ത സര്‍ക്കാര്‍ ജീവനക്കാരന്‍ തന്റെ ജീവിതകഥ എഴുതുകയാണ് ‘മുച്ചക്രവണ്ടി’. ആ പേരില്‍ത്തന്നെ മറഞ്ഞിരിക്കുന്നുണ്ട് നീണ്ട ജീവിതയാത്രയിലെ ദുര്‍ഘടങ്ങള്‍, കഠിനതകള്‍ ഒക്കെ… ഒരു നോവല്‍പോലെ വായിച്ചെടുക്കാവുന്ന ഈ ആത്മകഥ വിഷാദസ്മൃതികളിലൂടെ തത്ത്വചിന്താപരമായിക്കൂടി വായനക്കാരനെ പരിപോഷിപ്പിക്കുന്നുണ്ട്. – ഖദീജാ മുംതാസ്

Kalam: Mahavisphodanam Muthal Mahavibhedanam Vare
Quick View
Add to Wishlist
Add to cartView cart

Kalam: Mahavisphodanam Muthal Mahavibhedanam Vare (Used Book)

Original price was: ₹200.00.Current price is: ₹120.00.
മഹാവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ ലോകത്തിന്റെ ജനനം, ജീവന്റെ ഉത്പത്തി, മഹാവിഭേദനം… തുടങ്ങി ഗഹനമായ വിഷയങ്ങളെ ലളിതമായി പ്രതിപാദിക്കുന്ന, പ്രപഞ്ചരഹസ്യങ്ങളെ അനാവരണം ചെയ്യുന്ന പുസ്തകം.

Kolodam
Quick View
Add to Wishlist
Add to cartView cart

Kolodam (Used Book)

ലക്ഷദ്വീപിൽത്തന്നെയുള്ള ഒരാൾ എഴുതുന്ന ആദ്യത്തെ മലയാള നോവലാണ് കോലോടം. അങ്ങനെയൊരു ചരിത്രപ്രാധാന്യംകൂടി ഈ നോവലിനുണ്ട്. കെ.ജെ. ബേബിയുടെ മാവേലിമന്റം പോലുള്ള “എത്‌നിക്‌’ സ്വഭാവമുള്ള നോവലുകൾ മലയാളത്തിലുണ്ടെങ്കിലും പൂർണമായും ദ്വീപുമനസ്സുള്ള ഒരു നോവൽ ഇതാദ്യംതന്നെ. നൂറിൽപ്പരം കഥാപാത്രങ്ങളിലൂടെയും അനേകം സന്ദർഭങ്ങളിലൂടെയും ഈ നോവൽ വായനക്കാരുടെ മനസ്സിലേക്കു പടരുന്നു - ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

Akalangalude Alinganam
Quick View
Add to Wishlist
Add to cartView cart

Akalangalude Alinganam (Used Book)

Original price was: ₹310.00.Current price is: ₹186.00.
ഏതോ മുത്തശ്ശിക്കഥയിലെ രാക്ഷസന്റെ കൊട്ടാരത്തിലെന്നപോല്‍ മഞ്ഞുകവാടങ്ങള്‍ക്കിടയിലൂടെയായി യാത്ര. മഞ്ഞിനാല്‍ ചുവരുകള്‍, മഞ്ഞിനാല്‍ മേല്‍പ്പുര… മഞ്ഞില്‍ തീര്‍ത്ത ജാലകങ്ങള്‍… ഹിമക്കൊട്ടാരത്തില്‍ ഞങ്ങള്‍ കുഞ്ഞുങ്ങളായി. മഞ്ഞില്‍ കിടന്നും ഉരുണ്ടും വാരിയെടുത്തും ചുംബിച്ചും സ്വന്തമാക്കി. ഏതു കളിമണ്ണിനെയും തോല്‍പ്പിക്കുന്ന വഴക്കം മഞ്ഞിന്റെ തരികള്‍ക്കുണ്ട്. അവകൊണ്ട് ഞങ്ങള്‍ കുതിരകളും തേരുകളും രഥങ്ങളും നിര്‍മ്മിച്ചു. രാജകുമാരന്‍മാരും രാജകുമാരികളുമായി. ക്ഷേമയുടെ യാത്രാ എഴുത്തിന്റെ ഉള്ളുറവകളില്‍ നിന്നാണ് ഈ സ്വപ്നത്തിലാണ്ട ജീവിത ദൃശ്യത്തിന്റെ പിറവി. - വി. മുസഫര്‍ അഹമ്മദ് ക്ഷേമ കെ. തോമസിന്റെ യാത്രകളുടെ സമാഹാരം.

-12%
Out of Stock
Mother Mary Comes to Me - Author Signed
Quick View
Add to Wishlist
Add to cartView cart

Mother Mary Comes to Me – Author Signed

Original price was: ₹899.00.Current price is: ₹799.00.

Papathara
Quick View
Add to Wishlist
Out of stock
Out of stock

Papathara (Used Book)

Original price was: ₹110.00.Current price is: ₹66.00.
പുരുഷമേധാവിത്വത്തിന്റെ പ്രത്യയ ശാസ്ത്രത്തോട് കലഹിക്കുന്ന കഥകൾ. സ്‌​ത്രൈണസ്വത്വത്തിന്റെയും സവിശേഷ സൗന്ദര്യത്തിന്റെയും മുദ്രകളുള്ള ഭാഷ. പുരുഷലോകത്തിന്റെ അതിർത്തികൾ ലംഘിക്കുന്ന പതിനൊന്നു കഥകളുടെ സമാഹാരം.

Oru Geishayude Ormakkuripukal
Quick View
Add to Wishlist
Add to cartView cart

Oru Geishayude Ormakkuripukal (Used Book)

Original price was: ₹375.00.Current price is: ₹225.00.
ഒരു പകുതി ചരിത്രം, മറു പകുതി സാങ്കല്പികം. ജപ്പാനിലെ ഗയിഷകളുടെ വിചിത്രമായൊരു ലോകത്തിലേക്ക് വായനക്കാരനെ കൊണ്ടെത്തിക്കുകയാണ് ഒരു ഗയിഷയുടെ ഓർമ്മക്കുറിപ്പുകൾ. ഹൃദയഹാരിയും അസാധാരണവുമായ നോവൽ. ഒരു പെൺകുട്ടിയുടെ കന്യകാത്വം ഏറ്റവും ഉയർന്ന ലേലത്തുകയ്ക്ക് വിൽക്കപ്പെടുന്ന, ഏറ്റവും സമ്പന്നനായ പുരുഷനെ സ്വാധീനിക്കാൻ സ്ത്രീകൾ പരിശീലനം നേടുന്ന, പ്രണയം ഒരു മിഥ്യാബോധമായി മാത്രം കരുതുന്ന ഒരു ലോകത്തേക്കാണ് ഒരു ഗയിഷയുടെ ഓർമ്മക്കുറിപ്പുകൾ വാതിൽ തുറക്കുന്നത്. അഭ്രപാളിയിലും ചലനം സൃഷ്ടിച്ച ആർതർ ഗോൾഡന്റെ അന്തർദ്ദേശീയ ബെസ്റ്റ്‌സെല്ലർ നോവൽ.

Visudha Nabiyude Jeevacharithra Katha
Quick View
Add to Wishlist
Add to cartView cart

Visudha Nabiyude Jeevacharithra Katha (Used Book)

Original price was: ₹50.00.Current price is: ₹30.00.
മുഹമ്മദുനബിയുടെ ജീവിതത്തിന്റെ കഥാരൂപത്തിലുള്ള ആഖ്യാനം. ആ മഹദ്‌വ്യക്തിത്വത്തിന്റെ കഥ അറിയാനാഗ്രഹിക്കുന്ന ഏവർക്കും ഉൾക്കൊള്ളുന്ന വിധത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നു.

Nam Marakkathirikkanam
Quick View
Add to Wishlist
Add to cartView cart

Nam Marakkathirikkanam (Used Book)

Original price was: ₹45.00.Current price is: ₹27.00.
നാം മറക്കാതിരിക്കണം

Easayyum K P Ummerum
Quick View
Add to Wishlist
Add to cartView cart

Easayyum K P Ummerum (Used Book)

Original price was: ₹210.00.Current price is: ₹126.00.
ഈസ, കെ.പി. ഉമ്മർ, റൂട്ട് മാപ്പ്, കൈയേറ്റങ്ങൾ, കാറ്റുണ്ടാ കടലുണ്ടോ, വിക്ക്, ജവാൻ റോഡ്, പുറത്താരും അറിയേണ്ട, ഉമ്മ നട്ട മരങ്ങൾ എന്നിങ്ങനെ ഒൻപതു കഥകൾ.

-10%
Nattuvazhiyile Vilakkumarangal
Quick View
Add to Wishlist
Add to cartView cart

Nattuvazhiyile Vilakkumarangal

Original price was: ₹140.00.Current price is: ₹126.00.
എല്ലാ അധ്യായങ്ങളിലും ചിപ്പിക്കുള്ളിൽ മുത്തെന്ന പോലെ ഒളിച്ച്, പൊതിഞ്ഞു സൂക്ഷിച്ചു വച്ചിരിക്കുന്ന ചില ചിന്തകളും വിചിന്തനങ്ങളും മനനത്തിനായി പുസ്തകം കയ്യിലെടുക്കുന്ന വായനക്കാരെയും തൃപ്തിപ്പെടുത്തും. കുഞ്ഞൂട്ടൻ, കുട്ടപ്പി, മാട്ടേൽ മറിയ, പപ്പലുമാമ്മൻ, വെളുത്ത കൊച്ച് എന്നിങ്ങനെ കോട്ടയംകാരുടെ മാത്രം എന്നു പറയാവുന്ന കഥാപാത്രങ്ങളും അനുഭവങ്ങളും നാട്ടുവഴിയിലെ വിളക്കുമരങ്ങൾ എന്ന  പുസ്തകത്തിലുണ്ട്.

Bhakshanavum Krishiyum : Indian Gramangaliloode Oru Chithrakatha Yathra

Original price was: ₹350.00.Current price is: ₹299.00.
പൊതുവിതരണ സംവിധാനത്തിന്റെ ചരിത്രം മുതൽ ഹരിത വിപ്ളവം ഭൂഗർഭജലത്തിൽ ചെലുത്തുന്ന സ്വാധീനം വരെ, ഈ ഗ്രാഫിക് നോവൽ വായനക്കാർക്ക് ഇന്ത്യയുടെ ഭക്ഷ്യസമ്പ്രദായത്തെക്കുറിച്ചുള്ള സമഗ്രമായ ഒരു അവലോകനം നൽകുന്നു. ഏറ്റവും അടിസ്ഥാന മനുഷ്യാവകാശമായ ഭക്ഷണത്തിനുള്ള അവകാശത്തെക്കുറിച്ചും - ഇത്രയധികം ആളുകൾ- ഭക്ഷണം ഉൽപ്പാദിപ്പിക്കുന്നവരടക്കം - പട്ടിണിയിലാവുകയോ പോഷകാഹാരക്കുറവ് അനുഭവിക്കുകയോ ചെയ്യുന്നത് എന്തുകൊണ്ട് ആണെന്നതിനുള്ള വ്യക്തമായ ഒരു വീക്ഷണമാണിത്.

-20%
Kadannu Vanna Kanalvazhikal
Quick View
Add to Wishlist
Add to cartView cart

Kadannu Vanna Kanalvazhikal

Original price was: ₹460.00.Current price is: ₹369.00.
ഇത് കേവലം ഒരു വ്യക്തിയുടെ ജീവിതകഥയല്ല, തെക്കൻ തിരുവിതാംകൂറിലെ വർഗസമരത്തിന്റെ കഥയാണ്. കേരളത്തിലെ തൊഴിലാളിവർഗത്തിന്റെ പോരാട്ടങ്ങളുടെ, ജീവിത പരിണാമങ്ങളുടെ കഥയാണ്. അതിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്കിന്റെ അടയാളപ്പെടുത്തലാണ്.

Naranayum Paravayayum
Quick View
Add to Wishlist
Add to cartView cart

Naranayum Paravayayum (Used Book)

Original price was: ₹50.00.Current price is: ₹30.00.
നരനായും പറവയായും

    0
    Your Cart
    Your cart is emptyReturn to Shop
    ×