-40%
Ente Jeevitham Thulacha Sachinum Killadikalum (Used Book)
Original price was: ₹280.00.₹168.00Current price is: ₹168.00.
രണ്ടു ദശകത്തിലധികം നീളുന്ന പത്രപ്രവര്‍ത്തകജീവിതത്തിനിടെ കെ. വിശ്വനാഥ് അടുത്തബന്ധം പുലര്‍ത്താത്ത കായികതാരങ്ങള്‍ വിരളമാണ്. സച്ചിന്, സൗരവ്, സെവാഗ്, പി.ടി. ഉഷ,
സാനിയ മിര്‍സ, സൈന നേവാള്‍ തുടങ്ങിയ ഇന്ത്യന്‍ കായികതാരങ്ങള്‍ക്കൊപ്പം ചെലവിട്ട മുഹൂര്‍ത്തങ്ങളെയും അവര്‍ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെയും കുറിച്ച് ഒരു കളിയെഴുത്തുകാരന്റെ വൈകാരികവിശകലനങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

Konkanni (Used Book)
Original price was: ₹190.00.₹114.00Current price is: ₹114.00.
ജീവിതം, മരണം, സ്നേഹം, കാരുണ്യം ഇവയെക്കുറിച്ചുള്ള ധ്യാനങ്ങള്‍ കൊണ്ട് സമൃദ്ധമാണ് ചിലപ്പോള്‍ ക്രൂരമായ നര്‍മ്മം കൊണ്ടും ചിലപ്പോള്‍ ശക്തമായ ബിംബം കൊണ്ടും ശ്രദ്ധേയമായ
ക്ഷേമയുടെ രചനകള്‍. - സച്ചിദാനന്ദന്.
ക്ഷേമ കെ. തോമസിന്റെ കവിതാസമാഹാരം

Gandhi Alive (Used Book)
Original price was: ₹190.00.₹114.00Current price is: ₹114.00.
-40%
Aarohanam (Used Book)
Original price was: ₹130.00.₹78.00Current price is: ₹78.00.
ഏതു കടുത്ത കൂരിരുട്ടിലും പ്രകാശിക്കുന്ന കുഞ്ഞുമിന്നാമിന്നിവെളിച്ചത്തെ തേടിപ്പിടിക്കാനുള്ള
നിത്യപ്രത്യാശയുടെ മനസ്സാണ് ഈ എഴുത്തുകാരിയെ ഇരുണ്ടുപോയ നമ്മുടെ കാലത്തും വ്യത്യസ്തയാക്കുന്നത് - ആലങ്കോട് ലീലാകൃഷ്ണന്

Parayathe Vayyente Pranayame (Used Book)
Original price was: ₹200.00.₹120.00Current price is: ₹120.00.
ഈശോ, മൈക്കല്‍ ജാക്സന്, ബ്രൂസ് ലീ, രാജരാജ ചോഴന്‍, ഓഷോ, ആദം, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ്, വാലന്റൈന്‍, പ്രണയബുദ്ധന്‍… പലരിലൂടെ, പല കാലങ്ങളിലൂടെ, പ്രണയത്തിന്റെ പല അവസ്ഥകളിലൂടെ പലപല അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍നിന്നും ചീന്തിയെടുത്ത അനുഭവച്ചൂടു വറ്റാത്ത ഏടുകള്‍. അവയോരോന്നിന്റെയും
വക്കില്‍ പ്രണയം പൊടിഞ്ഞിരിക്കുന്നു.

Naalu Bhakthikavyangal (Used Book)
Original price was: ₹350.00.₹210.00Current price is: ₹210.00.
നാല് ഭക്തികാവ്യങ്ങൾ - കേരളീയ സംസ്കൃതിയുടെ കവിയായ പി. കുഞ്ഞിരാമൻ നായർ
രചിച്ച ദേവതാപൂജ, കൃഷ്ണപ്രമം, ഭദ്രദീപം, അനന്തൻകാട്ടിൽ എന്നീ നാല് ഭക്തികാവ്യസമാഹാരങ്ങൾ. അനുബന്ധമായി പ്രണയപ്രതീക്ഷ, നീറുന്ന നിശ, ശ്രീശബരിമലവിളക്ക്, പുങ്കാവനം, തീർഥയാത്ര എന്നീ കവിതകളും.

Rithukkal Njanakunnu (Used Book)
Original price was: ₹300.00.₹180.00Current price is: ₹180.00.
ഋതുക്കൾ ഞാനാകുന്നു. ചങ്ങമ്പുഴയുടെ പ്രണയാര്‍ദ്രമായ സ്വകാര്യജീവിതവും കാവ്യജീവിതവും സമന്വയിക്കപ്പെടുന്ന കാവ്യനോവല്‍.

Red Zone (Used Book)
Original price was: ₹265.00.₹159.00Current price is: ₹159.00.
ഗാരിഞ്ച, പെലെ, ലിയോണിഡാസ്, ദിദി, വാവ, മറഡോണ, റോബിന്യോ, യൊഹാന്‍ ക്രൈഫ്, ബെക്കന്‍ബോവര്‍, പുഷ്കാസ്, സീക്കോ,സോക്രട്ടീസ്, ഗിയൂല ഗ്രോസിസ്, ഡിസ്റ്റിഫാനോ,
ലെവ് യാഷിന്, ചിലാവര്‍ട്ട്, ഹിഗ്വിറ്റ, ജോര്‍ജ് വിയ, ബോബി മൂര്‍, യൂസേബിയോ,ജിജി മെറോനി, ലാസ്ലോ കുബാല, ബെല ഗുട്ട്മാന്, ലയണല്‍ മെസ്സി, റൊണാള്‍ഡോ, റൊണാള്‍ഡിഞ്ഞ്യോ… ഫുട്ബോള്‍ വിസ്മയം സൃഷ്ടിച്ചവരും ഫുട്ബോള്‍ ചരിത്രത്തെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നവരുമായ മഹാപ്രതിഭകളുടെ കളിയും ജീവിതവും സൂക്ഷ്മമായി വരച്ചുകാട്ടുന്ന ലേഖനങ്ങള്‍.

Rosemary Parayanirunnath ( Used Book)
Original price was: ₹100.00.₹60.00Current price is: ₹60.00.
ഇത് വല്ലാത്തൊരു കാലമാണ്. എല്ലാവരുടെയും ഉള്ളിൽനിന്നും സദാചാരങ്ങളുടെ വേലിക്കെട്ടുകളെ ഭയന്ന് അടങ്ങിയിരുന്ന മൃഗം മെല്ലെ മെല്ലെ പുറത്തുചാടുകയാണ്. അങ്ങനെ ഒരു അവസ്ഥയെയാണ് റോസ്മേരി പറയാനിരുന്നത് എന്ന നാടകം അടയാളപ്പെടുത്തുന്നത്. പരമ്പരകളായി പാപഭാരം പേറേണ്ടിവരുന്ന ഈ നാടകത്തിലെ സ്ത്രീകൾ കാലത്തിന്റെ ഭീകരമായ അവസ്ഥയെക്കുറിച്ച് ഓർമപ്പെടുത്തുന്നു.
സ്ത്രീത്വത്തിന്റെ പ്രശ്നങ്ങളാണ് റോസ്മേരി പറയാനിരുന്നത് എന്ന നാടകത്തിലെ പ്രമേയം. കന്യാമറിയത്തിൻറ പേരുള്ള മേരി, അവരുടെ പുത്രിമാരായ മേരിജെയിൻ, മേരിജോയ്സ്‚ ആൻമേരി, റോസ്മേരി എന്നിവരുടെ ജീവിതത്തിലൂടെ സ്ത്രീത്വത്തിന്റെ അനുഭവ മേഖലകളിലൂടെ സഞ്ചരിക്കുവാനാണ് നാടകകൃത്ത് ശ്രമിക്കുന്നത്. ഒരു നാടകഗ്രൂപ്പിന്റെ നാടകാവതരണ സന്ദർഭത്തിലാണ് മേരിയുടെയും കുടുംബത്തിന്റെയും ജീവിതനാടകം ചുരുൾ നിവർന്നുവരുന്നത്. കൗതുകകരമായ അവതരണവും തുടർന്നുള്ള അന്വേഷണവും നാടകത്തെ വലിയൊരളവിൽ സമ്പന്നമാക്കുന്നു.
– ഡോ. എം.എം. ബഷീർ

Rumi ( Used Book)
Original price was: ₹200.00.₹120.00Current price is: ₹120.00.
-10%
Arul Anpu Anukampa
Original price was: ₹200.00.₹180.00Current price is: ₹180.00.
കുലീനമായ ലോകത്തിന്റെ വീണ്ടെടുപ്പാണ്, അനുകമ്പയുടെ ഈർപ്പമുള്ള നൂലിനാൽ നെയ്തെടുത്ത ഈ പുസ്തകച്ചുരുളുകളുടെ മുഴുവൻ കിനാക്കളും. എത്ര ചിതറിയോ അത്രമേൽ ഏകാഗ്രമായി മടങ്ങിയെത്തണമെന്നാണ് നമ്മോടത് മൗനമായി മന്ത്രിക്കുന്നത്.

Rajaputhana (Used Book)
Original price was: ₹290.00.₹174.00Current price is: ₹174.00.
കോട്ടകൊത്തളങ്ങളിലെ കാഴ്ചകള്‍ക്കപ്പുറത്ത് അതിനുള്ളില്‍ ജീവിച്ചവരുടെ മാനസികസഞ്ചാരത്തെ അകക്കണ്ണിലൂടെ നോക്കിക്കാണാനുള്ള ശ്രമം ഈ കൃതിയെ ജീവസ്സുറ്റതാക്കുന്നു.
വര്‍ണ്ണാഭമായ കെട്ടുകാഴ്ചകളെക്കാള്‍ ഉള്‍ക്കണ്ണിലെ നോട്ടത്തിന് തെളിമയേറുന്നു. വിസ്മൃതിയിലാണ്ടുപോയ രജപുത്രസാമ്രാജ്യത്തിലെ ഇടനാഴിയിലൂടെയും അന്തഃപുരത്തിലൂടെയും നഗരവീഥികളിലൂടെയും വായനക്കാരനെ രജപുത്താന ഒപ്പം കൂട്ടുന്നു. കോട്ടകളും കൊട്ടാരങ്ങളുമുറങ്ങുന്ന രാജസ്ഥാനെ തൊട്ടറിയുന്ന യാത്രാവിവരണം

Pranaya Manifesto ( Used Book)
Original price was: ₹170.00.₹102.00Current price is: ₹102.00.
സമകാലീന മലയാള കവിതയിലെ നവീനമായ പ്രണയാനുഭവങ്ങളുടെ കാവ്യസാക്ഷാത്ക്കാരം. ഭാഷകൊണ്ടും ഭാവനകൊണ്ടും ആഖ്യാനംകൊണ്ടും മൗലികമായ ഭാവുകത്വം സൃഷ്ടിക്കുന്ന കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം.

Tharisubhoomi (Used Book)
Original price was: ₹190.00.₹114.00Current price is: ₹114.00.
എലിയറ്റിന്റെ തരിശുഭൂമിയുടെ ഈ പരിഭാഷ നിര്‍വ്വഹിച്ചത് മലയാളത്തിലെ ആധുനികകവിതയുടെ അഗ്രദൂതനായിരുന്ന, പണ്ഡിതനും കവിയുമായിരുന്ന, അയ്യപ്പപ്പണിക്കര്‍തന്നെയാണ്
എന്നത് ഈ വിവര്‍ത്തനത്തിന്റെ ചരിത്രപരവും ഭാവുകത്വപരവുമായ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. – സച്ചിദാനന്ദന്.

Elimination Round ( Used Book)
Original price was: ₹270.00.₹162.00Current price is: ₹162.00.
ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളില്‍നിന്നും ഏതാനും വിജയികളിലേക്ക് ചുരുങ്ങുന്ന എലിമിനേഷന് റൗണ്ടാണ് സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ ഇന്റര്‍വ്യൂ എന്ന അവസാനഘട്ടം. വിജയത്തിനും പരാജയത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ നില്ക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനങ്ങള്‍, ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളുടെ നിരീക്ഷണങ്ങള്‍ എന്നിവയിലൂടെ കഥ പറയുന്ന എലിമിനേഷന് റൗണ്ട് സിവില്‍ സര്‍വ്വീസിന് തയ്യാറെടുക്കുന്നവര്‍ക്ക് ഇന്റര്‍വ്യൂ ബോര്‍ഡിന്റെ വ്യക്തമായ ചിത്രം തുറന്നുകാണിക്കുന്നു.
സമാന്തരമായി, കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു കൊലപാതക കഥ ചുരുളഴിയുന്നതിലൂടെ, ഏതൊരു സാധാരണക്കാരനെയും ഈ പുസ്തകം ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. യാഥാര്‍ത്ഥ്യവും ഭാവനയും കൂടിക്കലരുന്ന എലിമിനേഷന് റൗണ്ടിലൂടെ ഇന്ത്യന്‍ ഭരണസിരാകേന്ദ്രത്തിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രക്രിയ സിവില്‍ സര്‍വ്വീസ് ജേതാവായ ലിപിന്‍ രാജ് വരച്ചുകാട്ടുന്നു.

Sreeramakrishnan Paranja Kathakal (Used Book)
Original price was: ₹275.00.₹165.00Current price is: ₹165.00.
ആത്മീയാചാര്യനായ ശ്രീരാമകൃഷ്ണപരമഹംസൻ പറഞ്ഞ രസകരമായ കഥകൾ. ഈ അന്യാപദേശകഥകളിലൊന്നും തന്നെ അവ്യക്തതയോ സങ്കീർണതയോ കാണാനാവില്ല. അത്യന്തം ലളിതവും മധുരതരവുമായ അവതരണം. സമൂഹത്തിൽ തനിക്കുചുറ്റുമുള്ള ആളുകളുടെ നിത്യജീവിതവുമായി ബന്ധപ്പെടുത്തിയാണ് ശ്രീരാമകൃഷ്ണദേവൻ കഥപറയുന്നത്; പുരാണകഥകളുടെ മാതൃകയിലാണ് ചില കഥകളുടെ ആഖ്യാനം. മലയാളത്തിന്റെ പ്രിയകഥാകാരി അഷിതയുടെ പുനരാഖ്യാനം.

Kattima (Used Book)
Original price was: ₹160.00.₹96.00Current price is: ₹96.00.
ദേവിയാന്റിയുടെ ബ്ലൗസും ബ്രേസിയറും തുളച്ച് മാംസത്തിനകത്തേക്ക് ആഴ്ന്നുകിടക്കുന്ന കത്തിയുടെ ഇളംചുവപ്പു പിടിയിൽ അവളുടെ കണ്ണുകളുടക്കി. ചുറ്റും കട്ടപിടിച്ച ചോര. എത്രയോവട്ടം അവൾ അലക്കി വെടിപ്പാക്കിയ ഇളംനീല ബ്ലൗസ് ചോരപടർന്ന്, തുരുമ്പിച്ച ഇരുമ്പുതകിടുപോലെ. മരിച്ചു തണുത്തുറഞ്ഞിട്ടും ദേവിയാന്റിയുടെ അടയാത്ത കണ്ണുകൾ അവളെത്തന്നെ നോക്കി.
കാറ്റിമ എന്ന അപരിചിതമായ വാക്ക് ഒരു വികാരമാണ്. ആ അനുഭവത്തെ തൊട്ടറിയാൻ വായനക്കാരനെ ക്ഷണിക്കുന്ന നോവൽ. ജീവിതമാണ് ഏറ്റവും സങ്കീർണമായ അപസർപ്പകനോവൽ.

Kuttikalude Mahabharatham (Used Book)
Original price was: ₹340.00.₹204.00Current price is: ₹204.00.
‘ബംഗാളിഭാഷയിലുള്ള ഒരു മഹാഭാരതഗ്രന്ഥത്തില്‍നിന്നു പാറുക്കുട്ടിഅമ്മ തന്റെ മാതൃഭാഷയായ മലയാളത്തിലേക്കു തര്‍ജമ ചെയ്ത ഒരു പുസ്തകമാണ് ഇത്. മഹാഭാരതത്തില്‍ വര്‍ണിച്ചിട്ടുള്ള എല്ലാ പ്രധാനസംഗതികളെയും ഹൃദ്യമായ ഭാഷയില്‍ പാറുക്കുട്ടിഅമ്മ വിശദമായി ഈ ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കു കഥ എളുപ്പത്തില്‍ മനസ്സിലാവത്തക്ക നല്ല പച്ചമലയാളത്തിലാണ് ഈ പുസ്തകം എഴുതീട്ടുള്ളത്. പച്ചമലയാളമാണെങ്കിലും ഭാഷാരീതി നന്നായിട്ടുണ്ട്. കേരളത്തിലുള്ള വിദ്യാലയങ്ങളില്‍ മലയാളഭാഷ പഠിപ്പിക്കുന്നതിലേക്ക് ഒരു പാഠ്യപുസ്തകമായി ഈ പുസ്തകത്തെ നിശ്ചയിക്കുന്നതായാല്‍ അതു കുട്ടികള്‍ക്ക് ഒരു വലിയ അനുഗ്രഹമായിരിക്കും. വിദ്യാഭ്യാസത്തിനു ഭാരവാഹികളായ മാന്യന്മാര് ഈ കാര്യത്തെപ്പറ്റി ആലോചിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു.’ -എം. കൃഷ്ണന്‍നായര്‍
ചേര്‍ക്കില്‍ പാറുക്കുട്ടി അമ്മയും സി. സരോജിനി നായരും തയ്യാറാക്കിയത്.

101 Aanakkathakal (Used Book)
Original price was: ₹290.00.₹174.00Current price is: ₹174.00.
മലയാളിയുടെ മനസ്സില്‍ സ്മരണകളുയര്‍ത്തി എന്നും നിറഞ്ഞുനില്ക്കുന്ന 101 ആനകളുടെ കഥകള്‍.

Yanthrakasera (Used Book)
Original price was: ₹430.00.₹258.00Current price is: ₹258.00.
രാഷ്ട്രീയം ഇതിവൃത്തമാക്കിയ രചനയാണ് എം.എസ്. ഫൈസല്‍ ഖാന്റെ ‘യന്ത്രക്കസേര.’ അവിശ്വസനീയമായ ആത്മവിശ്വാസത്തോടെയുള്ള ഭിന്നശേഷിക്കാരനായ സാംകുട്ടിയുടെ പ്രയാണത്തിന്റെ കഥ.