Kerala's No.1 Online Bookstore
Filter
-40%
Manassakshiyude Vilakkuthand
Quick View
Add to Wishlist
Add to cartView cart

Manassakshiyude Vilakkuthand (Used Book)

Original price was: ₹160.00.Current price is: ₹96.00.
ആധുനികകാലത്ത് സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്ന മനുഷ്യാവസ്ഥകളെയും മാനുഷികവികാരങ്ങളെയും അഭിസംബോധന ചെയ്യുന്ന കവിതകള്‍.

Njan Mathramallatha Njan
Quick View
Add to Wishlist
Add to cartView cart

Njan Mathramallatha Njan (Used Book)

Original price was: ₹280.00.Current price is: ₹168.00.
ജീവിതത്തിലെ നിർണായക നിമിഷങ്ങളും വേദനകളും സംഘർഷങ്ങളും ആനന്ദമുഹൂർത്തങ്ങളും കൗതുകങ്ങളുമെല്ലാം അലങ്കാരങ്ങളേതുമില്ലാതെ പറഞ്ഞനുഭവിപ്പിക്കുന്ന ജീവിതാഖ്യാനം. പ്രസിദ്ധ നോവലിസ്റ്റും കഥാകൃത്തുമായ എൻ. പ്രഭാകരന്റെ ആത്മകഥ.

Thrisandhya
Quick View
Add to Wishlist
Add to cartView cart

Thrisandhya (Used Book)

Original price was: ₹250.00.Current price is: ₹150.00.
ഈ ത്രിസന്ധ്യ കടന്നുപോകുമ്പോള്‍ ജീവിതം ചിലപ്പോഴൊക്കെ എത്ര അനായാസമാണ് എന്ന തോന്നലാണ് ബാക്കിയാവുക. സ്വാമിജിയുടെ സൗമ്യവചസ്സുകള്‍ ഏതോ ജപക്രമംപോലെ നമ്മെ പിന്തുടരുകയാണ്. - ആഷാമേനോന്‍

Bhootham Varthamanam
Quick View
Add to Wishlist
Add to cartView cart

Bhootham Varthamanam (Used Book)

Original price was: ₹300.00.Current price is: ₹180.00.
കേരളത്തില്‍ ജനിച്ചുവളര്‍ന്ന ഒരു വ്യക്തിയുടെ ബാല്യ-കൗമാര-യൗവനകാലത്തെ അനുഭവങ്ങളുടെയും സ്വാധീനിച്ച വ്യക്തികളുടെയും സംഭവങ്ങളുടെയും വിവരണത്തിലൂടെ ഉരുത്തിരിയുന്ന ആഖ്യാനശൈലിയുടെ രസച്ചരട് മുറിയാതെ സൂക്ഷിക്കുവാന്‍ വിനയകുമാറിനു കഴിഞ്ഞു. ഇച്ഛാശക്തിയും നര്‍മ്മബോധവും നല്ലയളവില്‍ കൈമുതലായുള്ള എഴുത്തുകാരന്‍ തന്റെ വായനക്കാരിലും അവ പ്രസരിപ്പിക്കുന്നതില്‍ വിജയിച്ചുവെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. - ശശി തരൂര്‍

Pulikku Pullikal Kittiyathengane?
Quick View
Add to Wishlist
Add to cartView cart

Pulikku Pullikal Kittiyathengane? (Used Book)

Original price was: ₹150.00.Current price is: ₹90.00.
തിമിംഗലത്തിന്റെ തൊണ്ട ഇടുങ്ങിയതെങ്ങനെ? ഒട്ടകത്തിന് കൂനുണ്ടായതെങ്ങനെ? കണ്ടാമൃഗത്തിന് കട്ടിയുള്ള തൊലി കിട്ടിയതെങ്ങനെ? ആനയുടെ കുഞ്ഞ്, നിലത്ത് ശക്തിയായി ചവിട്ടുന്ന ചിത്രശലഭം തുടങ്ങി പന്ത്രണ്ടോളം കഥകള്‍. നൊബേല്‍ സമ്മാനജേതാവ് റഡ് യാര്‍ഡ് ക്ലിപ്ലിങിന്റെ ജന്തുകഥകളായ ജസ്റ്റ് സോ സ്റ്റോറീസിന്റെ മലയാള പരിഭാഷ. പരിഭാഷ: കെ.പി. സുമതി

Ardhanareeswara Nari
Quick View
Add to Wishlist
Add to cartView cart

Ardhanareeswara Nari (Used Book)

Original price was: ₹300.00.Current price is: ₹180.00.
അർദ്ധനാരീശ്വര നാരി

Cheriya Cheriya Athmeeya Kathakal
Quick View
Add to Wishlist
Add to cartView cart

Cheriya Cheriya Athmeeya Kathakal (Used Book)

Original price was: ₹80.00.Current price is: ₹48.00.
ആത്മീയകഥകളുടെ തെളിഞ്ഞ വെള്ളം. മനസ്സിനെ നേരായ വഴികളിലേക്ക് വിളിച്ചുയര്‍ത്തുന്ന കഥകള്‍. പരിഭാഷ: കെ. എസ്. വെങ്കിടാചലം

Mudra
Quick View
Add to Wishlist
Add to cartView cart

Mudra (Used Book)

Original price was: ₹100.00.Current price is: ₹60.00.

Athikayan
Quick View
Add to Wishlist
Add to cartView cart

Athikayan (Used Book)

Original price was: ₹275.00.Current price is: ₹165.00.

Mavoyude Avasanathe Narthakan
Quick View
Add to Wishlist
Add to cartView cart

Mavoyude Avasanathe Narthakan (Used Book)

Original price was: ₹420.00.Current price is: ₹252.00.
ചൈനയിൽ ജനിച്ച ലീ ചുൻഷിൻ എന്ന ബാലേ നിർത്തകന്റെ തീർത്തും അസാധാരണമായ ആത്മകഥ. മാവോയുടെ സാംസ്‌കാരികവിപ്ലവവും അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധവും കമ്മ്യൂണിസം നേരിടുന്ന പ്രതിസന്ധികളുമെല്ലാം ഇതിൽ വരുന്നു. ലോകംകണ്ട ഏറ്റവും ഉജ്ജ്വലമായ ആത്മകഥകളിൽ ഒന്ന് എന്ന പ്രശംസ നേടിയ പുസ്തകത്തിന്റെ മികച്ച പരിഭാഷ.

Yogadarsanam
Quick View
Add to Wishlist
Add to cartView cart

Yogadarsanam (Used Book)

Original price was: ₹160.00.Current price is: ₹96.00.
-40%
Yogadarsanam
Quick View
Add to Wishlist

Yogadarsanam (Used Book)

Original price was: ₹160.00.Current price is: ₹96.00.
Add to cartView cart
-40%
Ente Jeevitham Thulacha Sachinum Killadikalum
Quick View
Add to Wishlist
Add to cartView cart

Ente Jeevitham Thulacha Sachinum Killadikalum (Used Book)

Original price was: ₹280.00.Current price is: ₹168.00.
രണ്ടു ദശകത്തിലധികം നീളുന്ന പത്രപ്രവര്‍ത്തകജീവിതത്തിനിടെ കെ. വിശ്വനാഥ് അടുത്തബന്ധം പുലര്‍ത്താത്ത കായികതാരങ്ങള്‍ വിരളമാണ്. സച്ചിന്‍, സൗരവ്, സെവാഗ്, പി.ടി. ഉഷ, സാനിയ മിര്‍സ, സൈന നേവാള്‍ തുടങ്ങിയ ഇന്ത്യന്‍ കായികതാരങ്ങള്‍ക്കൊപ്പം ചെലവിട്ട മുഹൂര്‍ത്തങ്ങളെയും അവര്‍ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെയും കുറിച്ച് ഒരു കളിയെഴുത്തുകാരന്റെ വൈകാരികവിശകലനങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

Konkanni
Quick View
Add to Wishlist
Add to cartView cart

Konkanni (Used Book)

Original price was: ₹190.00.Current price is: ₹114.00.
ജീവിതം, മരണം, സ്‌നേഹം, കാരുണ്യം ഇവയെക്കുറിച്ചുള്ള ധ്യാനങ്ങള്‍ കൊണ്ട് സമൃദ്ധമാണ്  ചിലപ്പോള്‍ ക്രൂരമായ നര്‍മ്മം കൊണ്ടും ചിലപ്പോള്‍ ശക്തമായ ബിംബം കൊണ്ടും ശ്രദ്ധേയമായ ക്ഷേമയുടെ രചനകള്‍. - സച്ചിദാനന്ദന്‍. ക്ഷേമ കെ. തോമസിന്റെ കവിതാസമാഹാരം

Gandhi Alive
Quick View
Add to Wishlist
Add to cartView cart

Gandhi Alive (Used Book)

Aarohanam
Quick View
Add to Wishlist
Add to cartView cart

Aarohanam (Used Book)

Original price was: ₹130.00.Current price is: ₹78.00.
ഏതു കടുത്ത കൂരിരുട്ടിലും പ്രകാശിക്കുന്ന കുഞ്ഞുമിന്നാമിന്നിവെളിച്ചത്തെ തേടിപ്പിടിക്കാനുള്ള നിത്യപ്രത്യാശയുടെ മനസ്സാണ് ഈ എഴുത്തുകാരിയെ ഇരുണ്ടുപോയ നമ്മുടെ കാലത്തും വ്യത്യസ്തയാക്കുന്നത് - ആലങ്കോട് ലീലാകൃഷ്ണന്‍

Parayathe Vayyente Pranayame
Quick View
Add to Wishlist
Add to cartView cart

Parayathe Vayyente Pranayame (Used Book)

Original price was: ₹200.00.Current price is: ₹120.00.
ഈശോ, മൈക്കല്‍ ജാക്‌സന്‍, ബ്രൂസ് ലീ, രാജരാജ ചോഴന്‍, ഓഷോ, ആദം, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ്, വാലന്റൈന്‍, പ്രണയബുദ്ധന്‍… പലരിലൂടെ, പല കാലങ്ങളിലൂടെ, പ്രണയത്തിന്റെ പല അവസ്ഥകളിലൂടെ പലപല അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍നിന്നും ചീന്തിയെടുത്ത അനുഭവച്ചൂടു വറ്റാത്ത ഏടുകള്‍. അവയോരോന്നിന്റെയും വക്കില്‍ പ്രണയം പൊടിഞ്ഞിരിക്കുന്നു.

Naalu Bhakthikavyangal
Quick View
Add to Wishlist
Add to cartView cart

Naalu Bhakthikavyangal (Used Book)

Original price was: ₹350.00.Current price is: ₹210.00.
നാല് ഭക്തികാവ്യങ്ങൾ - കേരളീയ സംസ്കൃതിയുടെ കവിയായ പി. കുഞ്ഞിരാമൻ നായർ രചിച്ച ദേവതാപൂജ, കൃഷ്ണപ്രമം, ഭദ്രദീപം, അനന്തൻകാട്ടിൽ എന്നീ നാല് ഭക്തികാവ്യസമാഹാരങ്ങൾ. അനുബന്ധമായി പ്രണയപ്രതീക്ഷ, നീറുന്ന നിശ, ശ്രീശബരിമലവിളക്ക്, പുങ്കാവനം, തീർഥയാത്ര എന്നീ കവിതകളും.

Rithukkal Njanakunnu
Quick View
Add to Wishlist
Add to cartView cart

Rithukkal Njanakunnu (Used Book)

Original price was: ₹300.00.Current price is: ₹180.00.
ഋതുക്കൾ ഞാനാകുന്നു. ചങ്ങമ്പുഴയുടെ പ്രണയാര്‍ദ്രമായ സ്വകാര്യജീവിതവും കാവ്യജീവിതവും സമന്വയിക്കപ്പെടുന്ന കാവ്യനോവല്‍.

Redzone
Quick View
Add to Wishlist
Add to cartView cart

Red Zone (Used Book)

Original price was: ₹265.00.Current price is: ₹159.00.
ഗാരിഞ്ച, പെലെ, ലിയോണിഡാസ്, ദിദി, വാവ, മറഡോണ, റോബിന്യോ, യൊഹാന്‍ ക്രൈഫ്, ബെക്കന്‍ബോവര്‍, പുഷ്‌കാസ്, സീക്കോ,സോക്രട്ടീസ്, ഗിയൂല ഗ്രോസിസ്, ഡിസ്റ്റിഫാനോ, ലെവ് യാഷിന്‍, ചിലാവര്‍ട്ട്, ഹിഗ്വിറ്റ, ജോര്‍ജ് വിയ, ബോബി മൂര്‍, യൂസേബിയോ,ജിജി മെറോനി, ലാസ്‌ലോ കുബാല, ബെല ഗുട്ട്മാന്‍, ലയണല്‍ മെസ്സി, റൊണാള്‍ഡോ, റൊണാള്‍ഡിഞ്ഞ്യോ… ഫുട്‌ബോള്‍ വിസ്മയം സൃഷ്ടിച്ചവരും ഫുട്‌ബോള്‍ ചരിത്രത്തെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നവരുമായ മഹാപ്രതിഭകളുടെ കളിയും ജീവിതവും സൂക്ഷ്മമായി വരച്ചുകാട്ടുന്ന ലേഖനങ്ങള്‍.

Rosemary Parayanirunnath
Quick View
Add to Wishlist
Add to cartView cart

Rosemary Parayanirunnath ( Used Book)

Original price was: ₹100.00.Current price is: ₹60.00.
ഇത് വല്ലാത്തൊരു കാലമാണ്. എല്ലാവരുടെയും ഉള്ളിൽനിന്നും സദാചാരങ്ങളുടെ വേലിക്കെട്ടുകളെ ഭയന്ന് അടങ്ങിയിരുന്ന മൃഗം മെല്ലെ മെല്ലെ പുറത്തുചാടുകയാണ്. അങ്ങനെ ഒരു അവസ്ഥയെയാണ് റോസ്മേരി പറയാനിരുന്നത് എന്ന നാടകം അടയാളപ്പെടുത്തുന്നത്. പരമ്പരകളായി പാപഭാരം പേറേണ്ടിവരുന്ന ഈ നാടകത്തിലെ സ്ത്രീകൾ കാലത്തിന്റെ ഭീകരമായ അവസ്ഥയെക്കുറിച്ച് ഓർമപ്പെടുത്തുന്നു. സ്ത്രീത്വത്തിന്റെ പ്രശ്നങ്ങളാണ് റോസ്‌മേരി പറയാനിരുന്നത് എന്ന നാടകത്തിലെ പ്രമേയം. കന്യാമറിയത്തിൻറ പേരുള്ള മേരി, അവരുടെ പുത്രിമാരായ മേരിജെയിൻ, മേരിജോയ്സ്‌‚ ആൻമേരി, റോസ്മേരി എന്നിവരുടെ ജീവിതത്തിലൂടെ സ്ത്രീത്വത്തിന്റെ അനുഭവ മേഖലകളിലൂടെ സഞ്ചരിക്കുവാനാണ് നാടകകൃത്ത് ശ്രമിക്കുന്നത്. ഒരു നാടകഗ്രൂപ്പിന്റെ നാടകാവതരണ സന്ദർഭത്തിലാണ് മേരിയുടെയും കുടുംബത്തിന്റെയും ജീവിതനാടകം ചുരുൾ നിവർന്നുവരുന്നത്. കൗതുകകരമായ അവതരണവും തുടർന്നുള്ള അന്വേഷണവും നാടകത്തെ വലിയൊരളവിൽ സമ്പന്നമാക്കുന്നു. – ഡോ. എം.എം. ബഷീർ

    0
    Your Cart
    Your cart is emptyReturn to Shop
    ×