Kerala's No.1 Online Bookstore
Filter
-40%
Jeevitham: Mamukkoya Kozhikkode
Quick View
Add to Wishlist
Add to cartView cart

Jeevitham: Mamukkoya Kozhikkode (Used Book)

Original price was: ₹50.00.Current price is: ₹30.00.
മാമുക്കോയ എന്ന പുസ്തകത്തിെന്റ രണ്ടാം ഭാഗമാണ് ജീവിതം: മാമുക്കോയ കോഴിക്കോട്. മാമുക്കോയയുമായി താഹ മടായി നടത്തിയ ദീര്‍ഘമായ ഒരു വര്‍ത്തമാനമാണ് ഈ പുസ്തകത്തിന്റെ  ഉള്ളടക്കം.

Andamanile Jaravakal
Quick View
Add to Wishlist
Add to cartView cart

Andamanile Jaravakal (Used Book)

Original price was: ₹399.00.Current price is: ₹240.00.
ആൻഡമാനിലെ പൗരാണിക ഗോത്രമായ ജരാവ ജനതയെക്കുറിച്ചുള്ള പുസ്തകം, ശിലായുഗമനുഷ്യരെ ഓർമ്മിപ്പിക്കുന്ന നെഗ്രിറ്റോ വംശജരായ ഈ ആൻഡമാൻ ദ്വീപിലെ ഗോത്രജനങ്ങൾ, പരിഷ്കൃത സമൂഹങ്ങ ളിൽ നിന്ന് അകന്നു കഴിയുന്നവരാണ്. വേട്ടയാടിയും പെറുക്കിത്തിന്നും മീൻ പിടിച്ചും ജീവിക്കുന്ന ഇവർ ആൻഡമാനിലെ രണ്ട് ദ്വീപുകളിൽ ജീവിക്കുന്നു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജനതയാണ്. അഭിമാനികളും ശൂരന്മാരുമായ ഇവരുടെ ആചാര- ജീവിതരീതികളെക്കുറിച്ച് ഇവിടെ എത്തിച്ചേർന്ന് സേവനമനുഷ്ഠിച്ച് ഡോ. രത്തൻ ചന്ദ്ര കാർ എഴുതിയ പുസ്തകത്തിന്റെ വിവർത്തനമാണിത്.

Naranayum Paravayayum
Quick View
Add to Wishlist
Add to cartView cart

Naranayum Paravayayum (Used Book)

Original price was: ₹50.00.Current price is: ₹30.00.
നരനായും പറവയായും

Pennmarattam
Quick View
Add to Wishlist
Add to cartView cart

Pennmarattam (Used Book)

Original price was: ₹115.00.Current price is: ₹69.00.
അംബരചുംബികള്‍, ബ്രേക്ക് ന്യൂസ്, എന്റെ ചെങ്കടല്‍യാത്രകളില്‍നിന്ന് ഒരധ്യായം, അര്‍ജന്റീനയുടെ ജേഴ്‌സി, ലോങ്മാര്‍ച്ച്, മാര്‍ക്കറ്റിങ്ങ് മേഖലയില്‍ ചില തൊഴിലവസരങ്ങള്‍, രണ്ടു പട്ടാളക്കാര്‍ മറ്റൊരു അറബിക്കഥയില്‍, പെണ്‍മാറാട്ടം എന്നിങ്ങനെ എട്ടു കഥകള്‍. പാപത്തിന്റെയും പകയുടെയും രതിയുടെയും ആസക്തിയുടെയും ഉഷ്ണശൈത്യപ്രവാഹങ്ങള്‍ സമാന്തരമായി കടന്നുപോകുന്ന, ഒന്നിനൊന്നു വ്യത്യസ്തമായ എട്ടു ജീവിതമേഖലകള്‍. ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും അദൃശ്യവും മാരകവുമായ സാന്നിധ്യം ഈ എട്ടു കഥകളെയും ഒരൊറ്റ ഭൂപടമാക്കുന്നു.

Njan Nadia Murad
Quick View
Add to Wishlist
Add to cartView cart

Njan Nadia Murad (Used Book)

Original price was: ₹100.00.Current price is: ₹60.00.
ഞാൻ നാദിയ മുറാദ്

Innaleyude Innu
Quick View
Add to Wishlist
Add to cartView cart

Innaleyude Innu (Used Book)

Original price was: ₹195.00.Current price is: ₹117.00.
പ്രശസ്ത ചലച്ചിത്രനടനായ ജനാർദ്ദനൻ തന്റെ ജീവിതം എഴുതുന്നു. വൈക്കത്തിനടുത്ത് ഉല്ലല എന്ന ഗ്രാമത്തിന്റെ സ്വച്ഛതയിൽ ജനിച്ച് പലയിടത്തായി അലഞ്ഞ് യാദൃച്ഛികമായി ചലച്ചിത്രമേഖലയിലേക്ക് എത്തിച്ചേരുന്നതും ചലച്ചിത്രലോകത്തെയും പുറത്തെയും സൗഹൃദങ്ങളിലൂടെയും കുടുംബജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെയും കടന്നുപോകുന്നതും ജനാർദ്ദനൻ സ്വന്തം വാക്കുകളിലൂടെ വിവരിക്കുന്നു.

Njan Vivaham Kazhichath Oru Sakhavine
Quick View
Add to Wishlist
Add to cartView cart

Njan Vivaham Kazhichath Oru Sakhavine (Used Book)

Original price was: ₹175.00.Current price is: ₹105.00.

Jnanathinte Bhavanam
Quick View
Add to Wishlist
Add to cartView cart

Jnanathinte Bhavanam (Used Book)

Original price was: ₹230.00.Current price is: ₹139.00.
ജ്ഞാനത്തിന്റെ ഭവനം

-10%
Vakku Sareeramakumpol
Quick View
Add to Wishlist
Add to cartView cart

Vakku Sareeramakumpol

Original price was: ₹180.00.Current price is: ₹162.00.
വാക്ക് ശരീരമാകുമ്പോൾ. ഇരുട്ടിൽ സ്വയം നഷ്ടപ്പെട്ടു പോകുന്നത്തുന്നതിന് മുമ്പ് മനുഷ്യർ നടത്തുന്ന നിലവിളിയാണ് ഏറ്റവും ഹതാശമായത്. കാഫ്ക എഴുതുന്നു, " ക്രിസ്തു വെളിച്ചം നിറഞ്ഞ അഗാധമായ ഗർത്തമാണ്, കണ്ണുതുറന്നുപിടിച്ചു നടക്കുന്ന എല്ലാവരും ആ ഗർത്തത്തിൽ വീഴും.'' ഈ അഗാധതയിൽ ഏതാനും മനുഷ്യരുടെ ദിനസരികളിൽ നിന്ന് ചില കുറിപ്പുകളാണ് ഇതിൽ ശേഖരിച്ചിട്ടുള്ളത്- ജോസ് സുരേഷ്.

-16%
Narayana Guru
Quick View
Add to Wishlist
Add to cartView cart

Narayana Guru

Original price was: ₹460.00.Current price is: ₹389.00.
നാരായണഗുരു: മാനവികത തുല്യത സാഹോദര്യം. വി. ടി. ഭട്ടതിരിപ്പാട്, സഹോദരൻ അയ്യപ്പൻ, ഇ. എം. എസ്, കെ. ദാമോദരൻ, എൻ. വി കൃഷ്ണവാരിയർ, സുകുമാർ അഴീക്കോട്, എം കെ സാനു, ഗുരു നിത്യചൈതന്യയതി തുടങ്ങി 30 പ്രമുഖരുടെ പഠനങ്ങൾ.

Oolu
Quick View
Add to Wishlist
Add to cartView cart

Oolu

Original price was: ₹150.00.Current price is: ₹135.00.
ക്ഷണം കാത്തിരിക്കാതെ കടന്നുവന്ന മരണം ഓൾടെ കെട്ടിയോനെ കൊണ്ടുപോകുന്നു. മരണമണം മാറാത്ത മുറിയിലിരുന്ന് അവൾ തന്റെ ജീവിതത്തെയും ബന്ധങ്ങളെയും ഓർത്തെടുക്കുന്നു.

Adhinivesam Ayanam Akhyanam

അധിനിവേശത്തിന് എതിരായ ഒരു വ്യവഹാരരൂപമെന്ന നിലയിലാണു മലയാളത്തിൽ യാത്രാവിവരണം എന്ന സാഹിത്യരൂപം പിറവിയെടുത്തത്. ആദ്യകാലസഞ്ചാരസാഹിത്യകൃതികളിൽ കോളനീകൃതസംസ്‌കൃതിയോടുള്ള പ്രതിരോധചിന്തകൾ വായിച്ചെടുക്കാം. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ മലയാളത്തിലുണ്ടായ യാത്രാവിവരണങ്ങൾ ആ കാലഘട്ടങ്ങളിലെ ഭാഷാസവിശേഷതകളുടെ സാക്ഷ്യമായി നിലകൊള്ളുമ്പോഴും, അതിനേക്കാൾ അപ്പുറത്ത് കൊളോണിയൽ സംസ്‌കാരം ഏൽപ്പിച്ച മുറിവുകളുടെ ആഴങ്ങളും സന്ദർഭങ്ങളും അവ വരച്ചു കാണിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന പഠനം. ചരിത്രപഠനത്തേക്കാൾ സാംസ്‌കാരികപഠനത്തിന് ഈ പുസ്തകം ഊന്നൽ നൽകുന്നു. മലയാളത്തിലെ ആദ്യകാല യാത്രാകൃതികൾക്ക് ഒരു ആമുഖം.

Avanja
Quick View
Add to Wishlist
Add to cartView cart

Avanja (Used Book)

Original price was: ₹85.00.Current price is: ₹51.00.
അവജ്ഞ - ഫിലിപ് റോത്തിന്റെ നോവൽ മലയാളത്തിൽ. വിവർത്തനം എം കെ ഗംഗാധരൻ.

Harisree Kuricha Asoka Kathakal
Quick View
Add to Wishlist
Add to cartView cart

Harisree Kuricha Asoka Kathakal (Used Book)

Original price was: ₹120.00.Current price is: ₹72.00.
വിശപ്പിന്റെ അലച്ചിലിന്റെയും പൊള്ളുന്ന കാലത്തില്‍ നിന്നും സ്മൃദ്ധിയുടെ വിജയത്തിലേക്ക് നര്‍മ്മത്തിലൂടെയുള്ളഒരു നെട്ടോട്ടമായിരുന്നു ഹരിശ്രീ അശോകന് സിനിമ. ഇതിനിടയില്‍ സ്വന്തം പ്രതിഭ‌യും അവസരങ്ങളും കൈകോര്‍ത്ത നിമിഷങ്ങളും ഏറെ. നാടകം-മിമിക്രി-സിനിമ ഇവയുടെ രുചിഭേദങ്ങളില്‍ ജന്മസിദ്ധമായ കഴിവു കൊണ്ട് ഹരിശ്രീകുറിച്ച അശോകന്റെ ജീവിതാനുഭവങ്ങള്‍. തയാറാക്കിയത് - പ്രഭു വാരിയര്‍

Mathayiye Referee Purathakki
Quick View
Add to Wishlist
Add to cartView cart

Mathayiye Referee Purathakki (Used Book)

Original price was: ₹155.00.Current price is: ₹93.00.
ആര്‍ക്കോവേണ്ടി എവിടേക്കോ ഒരു ഗോളടിക്കുന്നതിനിടയിലായിരുന്നു മത്തായിയെ റഫറി പുറത്താക്കിയത്. മത്തായിക്ക് ആ ഗോളടിക്കാന്‍ സാധിച്ചുവോ എന്നറിയില്ല. കളി കഴിഞ്ഞ സ്ഥിതിക്ക് ആ ഗോളിനെക്കുറിച്ച് മത്തായിക്കൊന്നും പറയാനും സാധിച്ചില്ല. ഗോള്‍ പിടിക്കുകയോ പിടിക്കാതിരിക്കുകയോ ചെയ്ത ഗോളിയെയും ആര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്തായാലും ഇതോടെ മത്തായിയുടെ സകല കളിയും തീര്‍ന്നു. ഇനി മത്തായിക്ക് ഒരു റഫറി വിചാരിച്ചാലും ജീവിതത്തില്‍ കളിയില്ല. മത്തായി ഔട്ട്… സരസ്വതിയമ്മയുടെ ചീത്തക്കുട്ടി, മൂസാഹാജിയെ ഫാത്തിമാഹാജി വിഴുങ്ങി, അരയന്നങ്ങള്‍ പറന്നുപോയ്, ആ മനുഷ്യന്‍ ഇപ്പോള്‍ വരും, മത്തായിയെ റഫറി പുറത്താക്കി… തുടങ്ങി ഏഴു കഥകള്‍.

Harinamakeerthanam
Quick View
Add to Wishlist
Add to cartView cart

Harinamakeerthanam (Used Book)

Original price was: ₹125.00.Current price is: ₹75.00.
ഒരു കാലത്ത് കേരളത്തിന്റെ തുയിലുണര്‍ത്തുപാട്ടായിരുന്നു ഹരിനാമകീര്‍ത്തനം. വ്യാഖാനം ആചാര്യ നരേന്ദ്ര ഭൂഷൻ.

Vandiparambanmar
Quick View
Add to Wishlist
Add to cartView cart

Vandiparambanmar (Used Book)

Original price was: ₹150.00.Current price is: ₹90.00.
കഷ്ടപ്പാടുകള്‍ വഴിമാറാതെ നിന്നപ്പോള്‍ സ്വന്തം ജീവിതോപാധിയായ വണ്ടിക്കാളകളെയും വിറ്റ് മറ്റൊരു ഗ്രാമത്തില്‍ പറമ്പും പുരയിടവും വാങ്ങി സമ്പന്നതയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത ഒരു കാളവണ്ടിക്കാരന്റെ കഥ. വരുംതലമുറകള്‍ക്ക് വഴികാട്ടിയായി മാറുകയായിരുന്നു അയാള്‍. ഗ്രാമപശ്ചാത്തലത്തില്‍ ഒരു മുസ്‌ലിംകുടുംബത്തിന്റെ ഹൃദയഹാരിയായ കഥപറയുന്ന നോവല്‍.

Mahanaya John Paul Priyappetta Benedict
Quick View
Add to Wishlist
Add to cartView cart

Mahanaya John Paul Priyappetta Benedict (Used Book)

Original price was: ₹75.00.Current price is: ₹45.00.
മഹാനായ ജോൺപോൾ പ്രിയപ്പെട്ട ബനഡിക്ട്

Kathakal : Vaisakhan
Quick View
Add to Wishlist
Add to cartView cart

Kathakal : Vaisakhan ( Used Book)

Original price was: ₹270.00.Current price is: ₹162.00.

Buddhan Kathiyeriyunnu
Quick View
Add to Wishlist
Add to cartView cart

Buddhan Kathiyeriyunnu (Used Book)

Original price was: ₹75.00.Current price is: ₹45.00.
പി എൻ ദാസ് സമാഹരിച്ചതും വീണ്ടും പറഞ്ഞതുമായ സെൻ കഥകൾ. 82 ചിന്തോദ്ദീപകവും മനോഹരവുമായ കഥകളാണ് ഇതിലുള്ളത്.

    0
    Your Cart
    Your cart is emptyReturn to Shop
    ×