Kerala's No.1 Online Bookstore
Filter
-10%
Simone De Beauvoir Avarude Katha Parayunnu
Quick View
Add to Wishlist
Add to cartView cart

Original price was: ₹80.00.Current price is: ₹72.00.
സിമോണ്‍ ഡി ബുവ്വ അവരുടെ കഥ പറയുന്നു

-20%
Paavangal
Quick View
Add to Wishlist
Add to cartView cart

Paavangal – H&C Edition

Original price was: ₹370.00.Current price is: ₹299.00.
ഒന്നര നൂറ്റാണ്ടിലേറെയായി ലോകമെങ്ങുമുള്ള വായനക്കാരിൽ മനുഷ്യത്വത്തിന്റെ ചോരയോട്ടത്തിനു നിദാനമായി വർത്തിക്കുന്ന ക്ലാസിക് കൃതി. വിവേകികളുടെ ഹൃദയങ്ങളിൽ ‘പാവങ്ങൾ’ അന്നുമിന്നും കഠിനക്ഷതങ്ങൾ ഏൽപ്പിച്ചുകൊണ്ടിരിക്കുന്നു; അലിവും സ്നേഹവും ആ ദിവ്യക്ഷതങ്ങളിൽ നിന്നും ഒഴുകിപ്പരക്കുന്നു. മനുഷ്യാന്തസ്സിനെ എന്തിനും ഏതിനും ഉയരെ പ്രതിഷ്ഠിക്കുവാൻ, ജീൻ വാൽജീൻ എന്ന ‘കുറ്റവാളി’ നടത്തുന്ന നിരന്തരശ്രമങ്ങളുടെ കഥയാണിത്. വിശ്വസാഹിത്യത്തിലെ നിത്യവിസ്മയമായ നോവൽ. സംഗൃഹീത പുനരാഖ്യാനം കെ പി ബാലചന്ദ്രൻ.

Othello
Quick View
Add to Wishlist
Add to cartView cart
Othello
Quick View
Add to Wishlist

Othello

40.00
Add to cartView cart
Diamond Necklace
Quick View
Add to Wishlist
Add to cartView cart

Diamond Necklace

30.00
ഉന്നത ഉദ്യേഗസ്ഥന്‍മാര്‍ പങ്കെടുക്കുന്ന ഒരു വിരുന്നു സല്‍ക്കാരത്തില്‍ അണിയുന്നതിനായി വെറുമൊരു ക്ലാര്‍ക്കായ ലൂയിസലിന്റെ ഭാര്യ മെറ്റില്‍ഡ കടംവാങ്ങുന്ന ഒരു വജ്രാഭരണത്തിന്റെ നഷ്‌ടം, ദുഃഖവും പശ്ചാത്താപവും നിരാശയും നിറഞ്ഞ അവരുടെ ദുരിതദിനങ്ങള്‍ക്ക്‌ തുടക്കമാവുന്നു. ആഡംബരങ്ങളോടുള്ള അഭിനിവേശം എങ്ങനെ ജീവിതങ്ങളെ നെടുകെ പിളര്‍ത്തിക്കളയുന്നു എന്നതിന്റെ ആഖ്യാനമാണ്‌  മോപ്പസാങ്ങിന്റെ 'ഡയമണ്ട്‌ നെക്‌ലേസ്‌ '. സംഗൃഹീത പുനരാഖ്യാനം ജയ്‌സണ്‍ കൊച്ചുവീടന്‍.

Verukal
Quick View
Add to Wishlist
Add to cartView cart

Verukal

Original price was: ₹210.00.Current price is: ₹189.00.
വേരുകള്‍ ഭൂതകാലവും ഓര്‍മ്മയുമാണ്. രഘുവിന്റെ ഓര്‍മ്മകള്‍ ഭൂതകാലത്തേക്കു നീങ്ങുന്നു. ഗ്രാമത്തിലെ വീടും പറമ്പും വില്‍ക്കാന്‍ തീരുമാനിക്കുമ്പോള്‍ അയാള്‍ അനുഭവിക്കുന്ന സംഘര്‍ഷമാണ് വേരുകളില്‍ നോവലിസ്റ്റ് ആവിഷ്‌കരിക്കുന്ന പ്രധാന പ്രശ്‌നം. പൈതൃകമാണ് ഇവിടെ ഭൂതകാലം. വേരുകള്‍ മനുഷ്യനും മരണത്തിനുമിടയിലാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് വീടും പറമ്പും വില്ക്കണ്ട എന്ന് രഘു തീരുമാനിക്കുന്നത്.

-14%
Balyakalasakhi
Quick View
Add to Wishlist
Add to cartView cart

Balyakaalasakhi

Original price was: ₹160.00.Current price is: ₹139.00.
"ബാല്യകാലസഖി ജീവിതത്തില്‍ നിന്നും വലിച്ചു ചീന്തിയ ഒരേടാണ്. വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു. ചിലര്‍ക്കു ചുടുചോര കാണുമ്പോള്‍ എന്തെന്നില്ലാത്ത ഒരു പേടിയും അറപ്പും തോന്നും. ബോധക്ഷയം തന്നെ സംഭവിച്ചേക്കാം. അങ്ങനെയുള്ളവര്‍ സൂക്ഷിച്ചുവേണം ഈ പുസ്തകം വായിക്കാന്‍."- എം പി പോൾ

-21%
Zen: Lalithamaya Jeevithathinte Kala
Quick View
Add to Wishlist
Add to cartView cart

Zen: Lalithamaya Jeevithathinte Kala

Original price was: ₹499.00.Current price is: ₹399.00.
സെൻ എന്ന ലളിതമായ ജീവിതത്തിന്റെ കല പരിശീലിപ്പിക്കുന്ന പുസ്തകം. അല്പം നിര്‍ത്തി ചിന്തിക്കൂ, നിങ്ങളുടെ ദൈനംദിന ശീലങ്ങളും കാഴ്ചപ്പാടുകളും മാറ്റി സന്തോഷം കണ്ടെത്തൂ. നൂറ്റാണ്ടുകളുടെ ജ്ഞാനത്തിലൂടെ ഊന്നിപ്പറയുന്നവ, പ്രശസ്ത സെന്‍ ബുദ്ധമത പുരോഹിതന്‍ ഷുന്മിയോ മസുനോ വ്യക്തവും പ്രായോഗികവും എളുപ്പത്തില്‍ സ്വീകരിച്ചതുമായ പാഠങ്ങളിലൂടെ സെന്നിന്റെ അര്‍ത്ഥം 100 ദിവസത്തേക്ക്‌ ഓരോ ദിവസം എന്ന രീതിയില്‍ ആധുനിക ജീവിതത്തിലേക്ക്‌ പ്രയോഗിക്കുന്നു. ഓരോ പാഠത്തിനും എതിര്‍വശത്തായി ഒരു ശൂന്യമായ പേജില്‍ ഒരു ലഘു രേഖാചിത്രം ദൃശ്യമാകുന്നു, ഇത്‌ പാഠങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ള ശ്വാസത്തില്‍ വിശ്രമിക്കാന്‍ നിങ്ങള്‍ക്ക്‌ അവസരം നല്‍കുന്നു.അസാധാരണമായ അനുഭവങ്ങള്‍ തേടുന്നതിലൂടെയല്ല, മറിച്ച്‌ നിങ്ങളുടെ ജീവിതത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെയും, ദൈനംദിന പരിശീലനത്തിലൂടെയും, സമാധാനത്തിന്റെയും ആന്തരിക ശാന്തതയുടെയും ഒരു പുനര്‍വിചിന്തനത്തിലേക്ക്‌ നിങ്ങളെത്തന്നെ തുറക്കുന്നതിലൂടെ സന്തോഷം കണ്ടെത്താന്‍ നിങ്ങള്‍ പഠിക്കും.

-15%
Dharmayodha Kalki: Vishnuvinte Avathaaram

Original price was: ₹550.00.Current price is: ₹469.00.
പ്രശാന്തമായ ശംബാല ഗ്രാമത്തിൽ വിഷ്ണുയാതൻ്റെയും സുമതിയുടെയും മകനായി ജനിച്ച കൽക്കി ഹരിക്ക് തന്റെ പൈതൃകത്തേക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു; ദുരന്തങ്ങളേയും യുദ്ധങ്ങളേയും നേരിടേണ്ടിവരുന്നതുവരെ. എവിടെയൊക്കയാണോ അധർമം സംഭവിക്കുന്നത്, അവിടെയെല്ലാം ധർമം പുനഃസ്ഥാപിക്കാൻ ഒരു അവതാരം പുനർജനിക്കപ്പെടുക തന്നെ ചെയ്യും. ഇതിഹാസങ്ങളിൽ നിന്ന് ഇതിഹാസം സൃഷ്‌ടിച്ച കെവിൻ മിസ്സാലിന്റെ കൽക്കിത്രയത്തിലെ ആദ്യകൃതി. കലിയുഗത്തിന്റെ ഉദയത്തിനു മുൻപ് തനിക്ക്‌ ചുറ്റുമുള്ള മരണത്തിന്റെ നിഴലിൽ നിന്ന് രക്ഷപ്പെട്ട് തന്റെ ദൗത്യം നിറവേറ്റാൻ ഒരുങ്ങിയ കൽക്കിയുടെ കഥ.

Marxism: Uthbhavavum Vikasavum Parajayavum

Original price was: ₹350.00.Current price is: ₹280.00.
മാർക്സിസത്തിന്റെ ഉത്ഭവത്തേയും വികാസത്തേയും, പല രാജ്യങ്ങളിൽ നടന്ന അതിന്റെ പല തരത്തിലുള്ള പ്രയോഗങ്ങളേയും ആശയപരിണാമങ്ങളേയും സൂക്ഷ്മമായി പരിശോധിക്കുന്ന കൃതി. ഫ്രഞ്ച് വിപ്ലവത്തിൽ നിന്നും, പാരീസ് കമ്യൂണിലും യൂറോപ്പിലും മറ്റു ചില ദേശങ്ങളിലും നടന്ന വിപ്ലവശ്രമങ്ങളിൽ നിന്നും ആവേശമുൾക്കൊണ്ട് വളർന്നുവരികയും റഷ്യൻ വിപ്ലവാനന്തരം സാധ്യമായ തൊഴിലാളിവർഗസർവാധിപത്യത്തോടെ വികാസം പ്രാപിക്കുകയും ചെയ്ത രാഷ്ട്രീയാശയമാണ് മാർക്സിസം. ആദ്യകാലത്ത് സമ്പൂർണ ജനാധിപത്യം സ്വപ്നം കണ്ടിരുന്നതും അതുവഴി അക്കാലത്തെ ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തുകയും ചെയ്ത ഈ രാഷ്ട്രീയാശയം പിന്നീട് അധികാരവഴികളിൽ എവിടെയോ വച്ച് ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തുംവിധം സമ്പൂർണ ഏകാധിപത്യത്തിലേക്ക് കാലിടറുന്ന കാഴ്ചയാണ് ചരിത്രത്തിൽ നമുക്ക് കാണാനാവുക. ഏകപാർട്ടി സ്വേച്ഛാധിപത്യവും സായുധ പോരാട്ടങ്ങളും തീവ്രരാഷ്ട്രീയാശയങ്ങളുമല്ല, ജനാധിപത്യമാണ് സമൂഹത്തിന്റെ കുറ്റമറ്റ നിലനിൽപ്പിനാധാരം എന്നു മനസ്സിലാക്കിയ ഒരാൾ, ഒരേസമയം ആശയസമ്പന്നവും രക്തപങ്കിലവുമായ ആ ചരിത്രത്തിലൂടെ നടത്തുന്ന ഒരു യാത്രയാണ് ഈ പുസ്തകം.

Vanasalabham
Quick View
Add to Wishlist
Add to cartView cart

Vanasalabham

Original price was: ₹260.00.Current price is: ₹221.00.
സ്നേഹബന്ധങ്ങളിൽ നിന്ന് ഇതൾവിരിയുന്ന അപൂർവമായ ജീവിതകഥ. കെ. കെ സുധാകരന്റെ ജനപ്രിയനോവൽ, വനശലഭം.

Thalassery Rekhakal
Quick View
Add to Wishlist
Add to cartView cart

Thalassery Rekhakal

Original price was: ₹780.00.Current price is: ₹663.00.

-18%
Tagore Kathakal
Quick View
Add to Wishlist
Add to cartView cart

Tagore Kathakal

Original price was: ₹180.00.Current price is: ₹149.00.
ബംഗാളിലെ ഗ്രാമജീവിതാനുഭവങ്ങളുടെ ഒരു പരിച്ഛേദമാണ് ടാഗോർ കഥകൾ. പ്രകൃതിയുടെ ഊഷ്മളതയും മനുഷ്യഹൃദയങ്ങളിലെ വൈചിത്ര്യങ്ങളും കുടുംബജീവിതങ്ങളുടെ ഇഴയടുപ്പങ്ങളും അനുഭവപ്പെടുത്തുന്ന കഥകളാണ് ഇതിൽ പുത്തേഴത്ത് രാമമേനോൻ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. മലയാളത്തിലേക്ക് മൊഴി മാറ്റപ്പെട്ട ആദ്യത്തെ ടാഗോർകൃതി. 18 കഥകളുടെ സമാഹാരം - ഞാൻ കൃതാർത്ഥനായി, കബൂലിവാല, സൂക്ഷിക്കാൻ ഏല്പിച്ച മുതൽ, അസ്ഥികൂടം, അർദ്ധരാത്രി, ജ്യേഷ്ഠസഹോദരി, തപാൽ മാസ്റ്റർ, ഗിരിബാല, ഞാൻ വീട്ടിലേക്കു പോകുന്നു, പണ്ടൊരു രാജാവുണ്ടായിരുന്നു, നയഞ്ജരത്തിലെ ബാബുമാർ, കണ്ടതല്ലാ കാര്യം, വജ്രകഠിനം, പ്രേതമോ മനുഷ്യനോ?, എജമാനന്റെ മകൻ, കചനും ദേവയാനിയും, പിതാവും പുത്രിയും, ഹിപ് ഹിപ് ഹുറേയ്.

-11%
Panathinte Manasasthram
Quick View
Add to Wishlist
Add to cartView cart

Panathinte Manasasthram

Original price was: ₹299.00.Current price is: ₹269.00.
പണം ശരിയായി കൈകാര്യം ചെയ്യുന്നതിന് അറിവു മാത്രമല്ല പ്രധാനമായത്; നിങ്ങൾ എങ്ങനെ പെരുമാറുന്നു എന്നതും പ്രധാനമാണ്. ഈ പുസ്തകം 19 കഥകളിലൂടെ മനുഷ്യർ എത്ര വിചിത്രമായ രീതികളിലാണ് പണത്തേപ്പറ്റി ചിന്തിക്കുന്നത് എന്നു കാണിക്കുന്നു. ഒപ്പം, എങ്ങനെ മെച്ചപ്പെട്ട സാമ്പത്തികതീരുമാനങ്ങൾ എടുക്കാമെന്നും 'പണത്തിന്റെ മനഃശാസ്ത്രം' പറയുന്നു.

Mozhi
Quick View
Add to Wishlist
Add to cartView cart

Mozhi

Original price was: ₹200.00.Current price is: ₹160.00.
രണ്ടു ഭര്‍ത്താക്കന്മാരാല്‍ വിവാഹമോചനം ചെയ്യപ്പെട്ട ഒരു സ്ത്രീയുടെ മാനസികസങ്കീര്‍ണ്ണതകളെയും വിങ്ങിപ്പൊട്ടലുകളെയും നിലവിളികളെയും ഹൃദയസ്പര്‍ശകമായി ചിത്രീകരിച്ചിരിക്കുന്നു. മതില്‍ക്കെട്ടുകളിലെ തേങ്ങലുകള്‍, പട്ടുമെത്തകളിലെ കാരമുള്ളുകള്‍, തേന്‍മൊഴികളിലെ വിഷാണുക്കള്‍, ഔദാര്യങ്ങള്‍ക്കുള്ളിലെ ക്രൂരതകള്‍.... സ്ത്രീജീവിതത്തിന്റെ വ്യത്യസ്തമായ വിചിത്രാനുഭവചിത്രങ്ങള്‍. വടക്കേ മലബാറിലെ വായ്‌മൊഴി വഴക്കങ്ങളെ ഇണക്കിച്ചേര്‍ത്ത് തികച്ചും സ്വതന്ത്രവും പുരോഗമനപരവുമായ സ്ത്രീവീക്ഷണമാണ് സുഹറ അവതരിപ്പിക്കുന്നത്.

Nellu
Quick View
Add to Wishlist
Add to cartView cart

Nellu

Original price was: ₹575.00.Current price is: ₹460.00.
പ്രകൃതിയുടെ ജൈവസാന്നിദ്ധ്യങ്ങളോട് ഇണങ്ങിച്ചേര്‍ന്ന മലയാളത്തിലെ വിഖ്യാതമായ നോവല്‍. ആദിവാസികളുടെ ആചാരാനുഷ്ഠാ‍നാദികളും കടുത്ത അന്ധവിശ്വാസങ്ങളും അവരെ ചൂഷണം ചെയ്യുന്ന വരത്തരാ‍യ കുടിയേറ്റക്കാരുടെ കരുനീക്കങ്ങള്‍ തിരിച്ചറിയാനാവാത്ത അന്ധതയും പ്രകൃതിയോട് ഇണങ്ങിയ ജീവിതരീതിയും കൈയേറ്റക്കാരുടെ നിഷ്‌ഠൂരമായ ചൂഷണരീതികളുമെല്ലാം വളരെ തെളിമയോടെ ഈ നോവലില്‍ ചിത്രീകരിച്ചിട്ടുണ്ട്.

-25%
Moorkkoth Kumaran: Jeevitham Samaramakkiya Nethavu
Quick View
Add to Wishlist
Add to cartView cart

Moorkoth Kumaran: Jeevitham Samaramakkiya Nethavu – Old Edition

Original price was: ₹180.00.Current price is: ₹135.00.
ചെറുകഥാകൃത്ത്, പത്രാധിപര്‍, ജീവചരിത്രകാരന്‍ എന്നീ നിലകളില്‍ സുവിദിതനായിരുന്ന മൂര്‍ക്കോത്ത് കുമാരന്‍റെ ഇതിഹാസതുല്യമായ ജീവചരിത്രം.

Out of Stock
Hrudayavayal
Quick View
Add to Wishlist
Out of stock
Out of stock

Hrudayavayal

250.00
ഉത്സവം കഴിഞ്ഞ് ഒന്നിച്ച് നൃത്തം ചവിട്ടിയവർ അവരവരുടെ കൂടാരങ്ങളിലേക്കു മടങ്ങി. മഞ്ഞു പെയ്യുന്ന ഈ രാവിൽ, മുനിഞ്ഞു കത്തുന്ന വിളക്കുമരത്തിനു താഴെ ഒരാൾ തനിച്ചാവുന്നു. പിന്നീടാണ് ക്രിസ്തു വന്നത്. അവസാനത്തെ ചങ്ങാതിയും പടിയിറങ്ങുമ്പോൾ ആരുമറിയാതെ ഉള്ളിലേക്കെത്തുന്ന സുഹൃത്ത്, കുന്തിരിക്കത്തിന്റെ ഗന്ധത്തിൽ നിന്ന് നമുക്കീ തച്ചന്റെ വിയർപ്പിലേക്കു പോകാം. ആത്മീയതയിൽ പശിമയുള്ള വാക്കുകൊണ്ടൊരു നവസൗഹൃദം രൂപപ്പെടുത്തിയ 'സഞ്ചാരിയുടെ ദൈവ'ത്തിന്റെ തുടർച്ചയാണീ പുസ്തകം.

Irutt
Quick View
Add to Wishlist
Add to cartView cart

Irutt

Original price was: ₹200.00.Current price is: ₹160.00.
"സുഹറയുടെ നോവലുകളില്‍ ചിത്രീകരിക്കുന്ന സാമൂഹികചലനങ്ങള്‍ കോഴിക്കോട്ടെ മുസ്ലിം പ്രഭുത്വത്തിന്റെ പതനത്തെയാണ് സൂചിപ്പിക്കുന്നതെന്ന് കരുതാവുന്നതാണ്. ഒരൊഴുക്കന്‍ മട്ടിലല്ലാതെതന്നെ, നോവലിസ്റ്റിന്റെ ദൗത്യത്തോട് സുഹറ നീതിപുലര്‍ത്തിയിരിക്കുന്നു എന്നുപറയാം. അതിനിടയില്‍ ജീവിതത്തിനു നേര്‍ക്ക് ഒരു കണ്ണാടി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നുണ്ട്. കുടുംബങ്ങളും സ്ഥാപനങ്ങളും തോട്ടങ്ങളും ഫാക്ടറികളുമൊക്കെ അതാതുകളുടെ കഴിവിനനുസരിച്ച് നിലനില്‍ക്കുകയോ തകരുകയോ ചെയ്യുന്നു. തെളിഞ്ഞ ആഖ്യാനത്തിലൂടെ, ചെറിയ വിവരണാത്മകമായ ഖണ്ഡികകളിലൂടെ ചടുലമായ സംഭാഷണങ്ങളിലൂടെ ഇത് നമുക്ക് വെളിവാകുന്നു. വീടിന്റെ അകവും പുറവും ജീവിതഗന്ധിയായി അനുഭവപ്പെടുന്നു." -ഡോ. കെ അയ്യപ്പപ്പണിക്കര്‍  

Kiratham
Quick View
Add to Wishlist
Add to cartView cart

Kiratham

50.00
"പതിനെട്ടാംശതകത്തിലെ മലയാളസാഹിത്യത്തെ ദീപ്തമാക്കിയ പ്രതിഭാധനന്മാരില്‍ അഗ്രഗണ്യനായിരുന്ന കലക്കത്തു കുഞ്ചന്‍നമ്പ്യാര്‍ രചിച്ച ഓട്ടന്‍തുള്ളലാണ് കിരാതം. മഹാഭാരതം വനപര്‍വത്തില്‍ 38 മുതല്‍ 40 വരെ അദ്ധ്യായങ്ങളിലായി കിരാതാര്‍ജ്ജുനീയം കഥ വിവരിച്ചിരിക്കുന്നു. മൂലകഥയില്‍ പറയത്തക്ക വ്യതിയാനങ്ങളൊന്നും നമ്പ്യാര്‍ വരുത്തിയിട്ടില്ല. ഒരു വ്യത്യാസമുള്ളത്, അര്‍ജ്ജുനന്‍റെ തപസ്സിനു വിഘ്നമുണ്ടാക്കാന്‍ ഇന്ദ്രന്‍ സുരസുന്ദരിമാരെ അയയ്ക്കുന്നതു മാത്രമാണ്. ആഖ്യാനത്തിലും കഥാപാത്രങ്ങളുടെ സംഭാഷണത്തിലും വേണ്ടത്ര പൊടിപ്പും തൊങ്ങലും ചേര്‍ക്കാന്‍ നമ്പ്യാര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുള്ളതായി കാണാം." - ഏവൂര്‍ പരമേശ്വരന്‍

Kavya Paadavali
Quick View
Add to Wishlist
Add to cartView cart

Kavya Paadavali

Original price was: ₹120.00.Current price is: ₹99.00.
"കവിതയിലേക്ക് നിങ്ങളെ ഉണർത്താനാണ്, ഉയർത്താനാണ് സജയ് കെ വിയുടെ ഈ കാവ്യപാഠാവലി. ഇതിനേറ്റവും യോഗ്യനായൊരാൾ ഇതു ചെയ്യുന്നു എന്നതാണീ പുസ്തകത്തിന്റെ യോഗ്യത. ഭാവുകത്വമുള്ള ഒരു അധ്യാപകന്റെ സുഖശിക്ഷണം." - കല്പറ്റ നാരായണൻ

    0
    Your Cart
    Your cart is emptyReturn to Shop
    ×