Kerala's No.1 Online Bookstore
Filter
-17%
Out of Stock
Himalayam: Yathrakalude Oru Pusthakam
Quick View
Add to Wishlist
Add to cartView cart

Himalayam: Yathrakalude Oru Pusthakam

Original price was: ₹360.00.Current price is: ₹299.00.
ബാഹ്യമായ സഞ്ചാരത്തെക്കാള്‍ ആന്തരികമായ യാത്രകളില്‍ ഹൃദയമര്‍പ്പിച്ച ഒരു യാത്രികന്റെ പുസ്തകം. ഹിമാലയം എന്ന അദ്ഭുതത്തെ അനാവരണം ചെയ്യുമ്പോള്‍ അത് ഒരുവന്റെ സത്തയിലേക്കുള്ള യാത്ര കൂടിയാകുന്നു. ജീവിതം അതിന്റെ അനിശ്ചിതത്വത്തില്‍ ഒളിപ്പിച്ചുവെച്ച കൗതുകങ്ങള്‍ ഓരോന്നായി ഒരു കുട്ടിയെപ്പോലെ ചെന്ന് തുറന്നുനോക്കി അദ്ഭുതപ്പെടുന്ന യാത്രികന്‍ അവയോരോന്നും നമുക്കായി പങ്കുവെക്കുന്നു. ഹരിദ്വാര്‍, ഹൃഷികേശ്, യമുനോത്രി, ഗംഗോത്രി, ഗോമുഖ്, തപോവനം, കേദാര്‍, ബദരി ഇങ്ങനെ ഓരോ തപസ്ഥാനങ്ങളും അവിടെ ഇഴപിരിഞ്ഞു നില്ക്കുന്ന ചരിത്രവും മിത്തും മനുഷ്യരും സന്തോഷവും ദുഃഖവും ആത്മീയാനുഭൂതികളുമെല്ലാം ഒരാത്മാന്വേഷകന്റെ സൂക്ഷ്മതയോടെയും സഹൃദയന്റെ നര്‍മോക്തിയോടെയും ആവിഷ്‌കരിക്കുന്ന ഹൃദ്യമായ വായനാനുഭവം.

Guru Nitya Chaitanya Yati Aasanekkurich Ezhuthiyathellam
Quick View
Add to Wishlist
Out of stock

Original price was: ₹230.00.Current price is: ₹199.00.
രണ്ടു മഹാപ്രതിഭകളുടെ അപൂർവസംഗമമാണ് ഈ പുസ്തകം. ആശാൻ കാവ്യരചന കൊണ്ട് വിസ്മയിപ്പിച്ച എഴുത്തുലോകത്തെ യതി സഹൃദയത്വം കൊണ്ട് സ്വാംശീകരിച്ചപ്പോൾ കവിതയേക്കുറിച്ചുള്ള ഏറ്റവും മികച്ച പഠനങ്ങൾ പിറവിയെടുത്തു. ഗുരു നിത്യ ആശാൻരചനകളേക്കുറിച്ച് എഴുതിയതെല്ലാം - ചിന്താവിഷ്ടയായ സീത ഒരു പഠനം, നളിനി ഒരു കാവ്യശില്പം, ആശാനേക്കുറിച്ചുള്ള മൂന്നു പ്രബന്ധങ്ങൾ, ആശാൻരചനകൾക്കെഴുതിയ അവതരിക - ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

-12%
Folklore: Sameepanangalum Sadhyathakalum
Quick View
Add to Wishlist
Add to cartView cart

Folklore: Sameepanangalum Sadhyathakalum

Original price was: ₹190.00.Current price is: ₹169.00.
നമ്മുടെ തനിമകളെ നമ്മിൽ നിന്നും അകറ്റി, നമ്മിൽ നിന്നും നമ്മിലേക്കുള്ള അകലം വർദ്ധിപ്പിച്ചുകൊണ്ട്, നമുക്ക് നമ്മെത്തന്നെ അന്യരാക്കുന്ന ഈ ആസുരകാലം സാമ്രാജ്യത്വം നമുക്കു നൽകിയ നവയുഗപുരസ്കാരമാണ്. നമുക്കുള്ളതെല്ലാം നമ്മുടേതല്ലാതാക്കിത്തീർക്കുക. നമ്മെ ഉപഭോഗസംസ്കാരത്തിന്റെ യാന്ത്രിക കണ്ണികളാക്കിത്തീർക്കുക. അങ്ങനെ നമ്മുടെ സ്വതന്ത്രമായ ചലനാത്മകതയ്ക്ക് വിലങ്ങിടുക എന്നിവയാണ് ബൗദ്ധിക അടിമത്തം നമുക്കു നൽകിയ പുതുപാഠങ്ങൾ. കലാപം നടത്താനാകുന്നില്ലെങ്കിലും തന്റെ യഥാർത്ഥ അവസ്ഥയേക്കുറിച്ച് വ്യക്തിയെ ബോധവൽക്കരണം നടത്താൻ ഫോക് ലോർ പഠനം സഹായിക്കുന്നുണ്ട്.

-10%
Bhashasasthram: Sidhanthavum Prayogavum
Quick View
Add to Wishlist
Add to cartView cart

Bhashasasthram: Sidhanthavum Prayogavum

Original price was: ₹260.00.Current price is: ₹234.00.
ഭാഷ, ഭാഷാശാസ്ത്രം, വാക്യവിചാരം, അർത്ഥവിചാരം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ഭാഷാശാസ്ത്രത്തിന്റെ സിദ്ധാന്തവും പ്രയോഗവും പരിചയപ്പെടുത്തുന്ന 84 ലേഖനങ്ങളുടെ സമാഹാരം - ഭാഷ: സിദ്ധാന്തവും പ്രയോഗവും.

-11%
Bhasha Saathithyam Samskaaram
Quick View
Add to Wishlist
Add to cartView cart

Bhasha Saathithyam Samskaaram

Original price was: ₹200.00.Current price is: ₹179.00.
യു ജിസി, സെറ്റ്, എച്ച് എസ് എ, എച്ച് എസ് എസ് ടി, എം.എ. മലയാളം, പി എസ് സി മത്സരപ്പരീക്ഷകൾക്കുള്ള അടിസ്ഥാനവിവരസഞ്ചയം. പ്രാചീന-മധ്യകാലിക-ആധുനികസാഹിത്യം, കേരളസംസ്കാരം, ഭാഷാശാസ്ത്രം, വ്യാകരണം, ഫോക്‌ലോർ, പൗരസ്ത്യനിരൂപണം, വൃത്തശാസ്ത്രം, അലങ്കാരശാസ്ത്രം തുടങ്ങിയ മേഖലകളിലെ നാലായിരത്തിലധികം ചോദ്യോത്തരങ്ങൾ ഇതുൾക്കൊള്ളുന്നു.

Balachandran Chullikkad: Prathibhayude Saprpasanidhyam
Quick View
Add to Wishlist
Add to cartView cart

Balachandran Chullikkad: Prathibhayude Saprpasaanidhyam

Original price was: ₹130.00.Current price is: ₹117.00.
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകളെ അപഗ്രഥിക്കുന്ന ഏഴു ലേഖനങ്ങളുടെ സമാഹാരം.

-14%
Anand: Vyakthiyum Bharanakoodavum
Quick View
Add to Wishlist
Add to cartView cart

Anand: Vyakthiyum Bharanakoodavum

Original price was: ₹80.00.Current price is: ₹69.00.
ആനന്ദിന്റെ സാഹിത്യലോകത്തെക്കുറിച്ചും ആശയലോകത്തേക്കുറിച്ചുമുള്ള പഠനങ്ങൾ - ആനന്ദ്: വ്യക്തിയും ഭരണകൂടവും.

Yathicharitham
Quick View
Add to Wishlist
Out of stock
Out of stock

Yathicharitham

Original price was: ₹470.00.Current price is: ₹423.00.
"എന്റെ ചുറ്റും ചരിത്രസംഭവങ്ങള്‍ വലം വച്ചിട്ടില്ല. എന്റെ വാക്കുകള്‍ക്ക് സമകാലീനജനതയുടെ ശ്രദ്ധ പിടിച്ചെടുക്കാനുള്ള നൈര്‍മല്യമോ മൂല്യകാന്തിയോ ഒന്നുമില്ല. തപസ്സിന്റെ മാര്‍ഗത്തില്‍ ചരിക്കുവാന്‍ ശ്രമിച്ചെങ്കിലും ഒരു തുളസീദാസിന്റെയയോ കബീര്‍ദാസിന്റെയോ സെന്റ് ഫ്രാന്‍സിസിന്റെയോ അമലകാന്തി എന്റെ ആത്മാവില്‍ ഒളിപൂണ്ടു നില്‍ക്കുന്നില്ല. അങ്ങിനെയുള്ള ഒരു നിസ്സാരന്‍ എന്തിന് ഒരു ആത്മകഥയെഴുതി എന്നു ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളൂ… ഒരുവന്‍ മറ്റൊരുവനെ ചൂണ്ടിക്കാണിച്ച് പരിഹാസം ഊറിനില്‍ക്കുന്ന ചിരിയോ ദൈന്യതയുളവാക്കുന്ന അനുകമ്പയോ കാണിക്കുന്നതിലും നല്ലതാണ് തന്നെത്തന്നെ ഒരു നിമിത്തമാക്കിക്കൊണ്ട് മനുഷ്യജീവിതം അവനറിയാതെ തന്നെ എത്രയോ പ്രാവശ്യം ഇടറി ഇരുളില്‍ വീണുപോകും എന്ന് മറ്റുള്ളവര്‍ക്ക് ദൃഷ്ടാന്തമാക്കിക്കൊടുക്കുന്നത്." - ഗുരു നിത്യ ചൈതന്യ യതി

Vilakkappetta Kani
Quick View
Add to Wishlist
Out of stock
Out of stock

Vilakkappetta Kani (in 2 volumes)

96.00
Forbidden Fruit എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ മലയാളപരിഭാഷ.

Purohithanmarude Rathisukha Parithyagathinte Udbhavam

26.00
The Origins of Celibacy എന്ന പുസ്തകത്തിന്റെ മലയാളവിവർത്തനം. പുരോഹിതന്മാർ ബ്രഹ്മചര്യം ആനുഷ്ഠിക്കുന്നതിന്റെ ചരിത്രം അന്വേഷിക്കുന്ന പുസ്തകം.

Othappu Nalkunnavar
Quick View
Add to Wishlist
Add to cartView cart

Othappu Nalkunnavar

50.00
കേരളത്തിലെ കത്തോലിക്കാസഭയുടെ നേതൃത്വം മലയാളിയുടെ സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിൽ നടത്തുന്ന കൈയേറ്റങ്ങളോടും മതധാർഷ്ട്യം നിറഞ്ഞ അവരുടെ നീതിരാഹിത്യത്തോടുമുളള പ്രതികരണങ്ങളാണ് ഈ പുസ്തകത്തിലെ ലേഖനങ്ങളിലുളളത്. കത്തോലിക്കാസഭയിലെ ഒരു പുരോഹിതൻ സഭാധികാരത്തിന്റെ ധാർഷ്ട്യത്തിനെതിരെ ഉയർത്തുന്ന ചോദ്യങ്ങൾ.

Nasthikyathinte Avasyakatha
Quick View
Add to Wishlist
Out of stock
Out of stock

Nasthikyathinte Avasyakatha

15.00
പ്രശസ്ത ഇംഗ്ലിഷ് കവി പി ബി ഷെല്ലി നാസ്തികചിന്തയുടെ ആവശ്യകതയേക്കുറിച്ചെഴുതിയ ദീർഘലേഖനത്തിന്റെ പുസ്തകരൂപം.

Pathrosenna Paarayum Sthreeyenna Manjukattayum

കത്തോലിക്കാസഭയെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായി വളർന്നിരിക്കുന്ന പൗരോഹിത്യ ബ്രഹ്മചര്യത്തേക്കുറിച്ച് രചിക്കപ്പെട്ട ശ്രദ്ധേയമായ പുസ്തകം.

Kanchikkodu Raniyum Saraswathiyude Avatharavum
Quick View
Add to Wishlist
Add to cartView cart

Kanchikkodu Raniyum Saraswathiyude Avatharavum

50.00
ദൈവത്തിന്റെ പേരിലുള്ള തട്ടിപ്പുകളും ആൾദൈവങ്ങളുടെ തന്ത്രങ്ങളും അനാവരണം ചെയ്യുന്ന പുസ്തകം.

Narayanaguru Enthukondu Mukhyamathri Aayilla?
Quick View
Add to Wishlist
Out of stock
Out of stock

Narayanaguru Enthukondu Mukhyamathri Aayilla?

15.00
നവോത്ഥാനപ്രസ്ഥാനങ്ങളുടെ പ്രസക്തിയേക്കുറിച്ച് ഇ എം എസ്സിന്റെ ശാഠ്യത്തിന് ജോസഫ് ഇടമറുകിന്റെ ഒരു മറുപടി.

Ozhukkinethire
Quick View
Add to Wishlist
Add to cartView cart

Ozhukkinethire

Original price was: ₹50.00.Current price is: ₹45.00.
ഒരു യുക്തിവാദിയുടെ കണ്ണിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം.

Pranayapoorvam Vadhasthambhathilekku
Quick View
Add to Wishlist
Add to cartView cart

Pranayapoorvam Vadhasthambhathilekku

50.00
പ്രണയവും ലൈംഗികതയും കൗമാരകൗതുകങ്ങളും അടിസ്ഥാനചോദനകളും കുറ്റകൃത്യമായി ഗണിക്കപ്പെടുന്ന നിഷ്‌ഠൂരനീതിയുടെ മുഖം വ്യക്തമാക്കുന്ന ലേഖനങ്ങൾ. ദയാവധം, അദ്ഭുതവിദ്യകളുടെ പേരിലുള്ള തട്ടിപ്പുകൾ, നാഗരിക നൈതികതയ്‌ക്കെതിരായ വെല്ലുവിളികൾ, കപടഡിഗ്രികൾ, ദുരിതാശ്വാസതട്ടിപ്പുകൾ, മാധ്യമങ്ങളിൽ നിറയുന്ന അന്ധവിശ്വാസങ്ങൾ തുടങ്ങിയവയും ഇതിൽ ചർച്ച ചെയ്യപ്പെടുന്നു.

Kovoorinte Sampoorna Krithikal
Quick View
Add to Wishlist
Out of stock
Out of stock

Kovoorinte Sampoorna Krithikal

795.00
പ്രമുഖ യുക്തിചിന്തകനായിരുന്ന എ ടി കോവൂരിന്റെ സമ്പൂർണകൃതികളുടെ സമാഹാരം.

Sabarimala: Charitrathinteyum Nerinteyum Urakallil

190.00
എരുമേലി പേട്ട തുള്ളൽ സമയത്ത് മാനത്ത് പരുന്ത് പറക്കുന്നതെങ്ങനെ? പകൽ നക്ഷത്രം ഉദിക്കുന്നതിന്റെ രഹസ്യമെന്താണ്? മകരവിളക്കു ദിവസം പൊന്നമ്പലമേട്ടിൽ കാണുന്ന ദിവ്യജ്യോതിസ് ആരാണ് കത്തിക്കുന്നത്? ശബരിമലയിലെ പ്രതിഷ്ഠ യഥാർത്ഥത്തിൽ എന്താണ്? ഈ ക്ഷേത്രം ആരാണ് നിർമിച്ചത്? ശിവന്റെയും വിഷ്ണുവിന്റെയും പുത്രനാണ് ശാസ്താവ് എന്ന ഐതിഹ്യം ഉണ്ടായതെങ്ങനെ? ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾക്കും വിശ്വാസങ്ങൾക്കും ചരിത്രവുമായും നേരുമായും എത്ര മാത്രം ബന്ധമുണ്ട്?... ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രചരണങ്ങളെയും വിശ്വാസങ്ങളെയും അദ്ഭുതകഥകളേയും ചരിത്രത്തിന്റെയും നേരിന്റെയും ഉരകല്ലിലുരച്ച് മാറ്റു പരിശോധിക്കുന്നു ഇടമറുകിന്റെ ഈ ഉജ്ജ്വലഗ്രന്ഥം.

Sikh Matham
Quick View
Add to Wishlist
Out of stock
Out of stock

Sikh Matham

50.00
സിഖ് മതം പരിചയപ്പെടുത്തുന്ന പുസ്തകം. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇന്ത്യയിലെ പഞ്ചാബിലും ഇന്നത്തെ പാകിസ്താന്റെ ചില ഭാഗങ്ങളിലും ഉടലെടുത്ത വിശ്വാസസംഹിതയാണ്‌ സിഖ് മതം. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സംഘടിതമതമാണിത്.

    0
    Your Cart
    Your cart is emptyReturn to Shop
    ×