Kerala's No.1 Online Bookstore
Filter
Dreamer
Quick View
Add to Wishlist
Add to cartView cart

Dreamer

60.00
ഒരു സ്വപ്നാടകന്റെ ഭ്രമാത്മക ചിന്തകളാണ് ഡ്രീമർ. സ്വപ്നവും യാഥാർത്ഥ്യവും ഇടകലർന്നൊഴുകുന്ന ആഖ്യാനഭംഗി ഈ കൃതിയെ മികവുറ്റതാക്കുന്നു.  

-20%
Enayillapottan
Quick View
Add to Wishlist
Add to cartView cart

Enayillapottan

Original price was: ₹130.00.Current price is: ₹104.00.
വി എസ് അജിത്തിന്റെ കഥകള്‍ നര്‍മ്മത്തിന്റെയും ശുദ്ധപരിഹാസത്തിന്റെയും സാമൂഹിക വിമര്‍ശനത്തിന്റെയും സാഹിത്യ ഭാഷയുടെ അഴിച്ചുപണിയലിന്റെയും ആസ്വാദ്യങ്ങളായ മിശ്രിതങ്ങളാണ്. നാഗരികരും അല്ലാത്തവരുമായ മണ്ണിലെ മനുഷ്യരുടെ ഔദ്യോഗികവും അനൗദ്യോഗികവുമായ ജീവിതങ്ങളാണ് അവയുടെ വിഷയം. അജിത്തിന്റെ മതേതരവും ജനാധിപത്യപരവുമായ മൂല്യവിചാരത്തിന്റെ അടിത്തറ അവയുടെ സാമൂഹ്യ ഇടപെടലിനെ ആക്ഷേപഹാസ്യത്തിനപ്പുറത്തുള്ള മാനങ്ങളിലേക്ക് നയിക്കുന്നു.: സക്കറിയ    

Edathupaksha Badal
Quick View
Add to Wishlist
Add to cartView cart

Edathupaksha Badal

Original price was: ₹250.00.Current price is: ₹200.00.
സാമൂഹിക സാമ്പത്തിക വികസന സമീപനങ്ങളിൽ പുലർത്തിപ്പോന്ന മൗലികമായ വ്യത്യസ്തത കേരളം പുതിയ നൂറ്റാണ്ടിലും തുടരുകയാണ്. നിയോ ലിബറൽ തരംഗം ലോകമാകെ ആഞ്ഞു വീശിയപ്പോഴും, സാധാരണ ജനങ്ങൾക്ക് സാമൂഹിക സാമ്പത്തിക സുരക്ഷയൊരുക്കി അവരെ കൈപിടിച്ചുയർത്തുന്ന സവിശേഷ സമീപനം കൈവിടാൻ കേരളം തയാറായില്ല. മാത്രമല്ല, ലോകം മുഴുവൻ പൊതുമേഖല തകർക്കപ്പെട്ടപ്പോൾ വിദ്യാഭ്യാസരംഗത്തും ആരോഗ്യമേഖലയിലുമൊക്കെ പൊതുമേഖലാസ്ഥാപനങ്ങളെയും അതുവഴി പൊതുജനങ്ങൾക്ക് കിട്ടുന്ന സേവനങ്ങളെയും ശക്തിപ്പെടുത്തുകയും കാര്യക്ഷമമാക്കുകയും ചെയ്യുക വഴി കേരളം നമ്മുടെ രാജ്യത്തിനകത്തും പുറത്തും വീണ്ടും അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. വിവിധ മേഖലകളിൽ നടന്നുകൊണ്ടിരിക്കുന്ന ഈ കേരള പരീക്ഷണങ്ങളുടെ കഥയാണ് ഇടതുപക്ഷ ബദൽ.  

Idathavalam
Quick View
Add to Wishlist
Add to cartView cart

Idathavalam

Original price was: ₹280.00.Current price is: ₹224.00.
ഇച്ഛകളുടെ സൂക്ഷ്മതലത്തെ ഭാവസുന്ദരമായി ആഖ്യാനം ചെയ്യുന്ന നോവൽ. പുരുഷ കാമനകളുടെ തീക്ഷ്ണതകളും സ്‌ത്രൈണ ജീവിതത്തിന്റെ സംഘര്‍ഷങ്ങളും ആണ്‍കോയ്മയുടെ യാഥാസ്ഥിതികത്വങ്ങളും എല്ലാം ചേരുന്ന ജീവിതത്തെ അയത്‌ന ലളിതമായി ഇടത്താവളം അവതരിപ്പിക്കുന്നു. മലയാള നോവല്‍ രചനയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത പെരുമ്പടവത്തിന്റെ ഹൃദ്യമായ നോവല്‍.   Malayalam Title:

Deep Focus: Cinemayekkurichulla Chinthakal

Original price was: ₹125.00.Current price is: ₹100.00.
സിനിമയെക്കുറിച്ചുള്ള സത്യജിത് റേയുടെ ചിന്തകളുടെ വികാസത്തെപ്പറ്റി ആഴത്തിലുള്ള ചില ഉള്‍ക്കാഴ്ചകള്‍ നല്കുന്ന ചില ലേഖനങ്ങളുടെ സമാഹാരമാണ് ഡീപ്പ് ഫോക്കസ് എന്ന ഈ പുസ്തകം. ചലച്ചിത്ര നിര്‍മ്മാണരീതിയെക്കുറിച്ചും ചാപ്ലിന്‍, ബര്‍ക്മാന്‍, ഗോദാര്‍ദ്, അന്റോണിയോനി തുടങ്ങിയ മഹാരഥന്മാരും ഇതില്‍ പരാമര്‍ശിക്കപ്പെടുന്നു. സത്യജിത് റേ യുടെ മകനും റേ ചിത്രങ്ങളുടെ സംരക്ഷണത്തിനുള്ള സൊസൈറ്റിയുടെ മെമ്പര്‍ സെക്രട്ടറിയുമായ സന്ദീപ് റേ, ധൃതിമാന്‍ ചാറ്റര്‍ജി, അനൂപ് കെ ദേ, ദീപക് മുഖര്‍ജി ദേപെശിഷ് മുഖോപാദ്ധ്യായ എന്നിവരാണ് ഡീപ്പ് ഫോക്കസിന്റെ എഡിറ്റർമാര്‍. പരിഭാഷ: ജയരാജ്.

Daivathinte Makal
Quick View
Add to Wishlist
Add to cartView cart

Daivathinte Makal

100.00
"തീ കൊണ്ടു മാത്രമല്ല നമുക്ക് പൊള്ളുന്നത്, ജീവിതം കൊണ്ടും ഓര്‍മ്മകള്‍ കൊണ്ടും നമുക്ക് പൊള്ളും. വാക്കുകള്‍ കൊണ്ട് അതിലേറെ പൊള്ളും. മധുരഫലം എന്ന് കരുതി തീക്കനല്‍ വിഴുങ്ങിയ പക്ഷിയെപ്പോലെ വായനക്കാരുടെ ഹൃദയം എരിഞ്ഞുപോകും." -കെ ആര്‍ മീര "ആയിരം അസ്വാസ്ഥ്യങ്ങളുടെ ആഴങ്ങളിലും പോരാട്ടമുഖങ്ങളിലും നിന്നുകൊണ്ടാണ് വിജയരാജമല്ലിക കവിതയുടെ അസ്വാസ്ഥ്യങ്ങള്‍ക്കു കൂടി തീ കൊളുത്തുന്നത്. കവിതയെത്തന്നെ പതാകയാക്കി ഉയര്‍ത്താനുള്ള പരിശ്രമം. വിജയരാജമല്ലിക തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത മഷി കൊണ്ടാണ് കവിതകള്‍ കുറിക്കുന്നത്." -കുരീപ്പുഴ ശ്രീകുമാര്‍

Ithihaasam
Quick View
Add to Wishlist
Add to cartView cart

Ithihaasam

Original price was: ₹160.00.Current price is: ₹128.00.
"എത്ര തരം മനുഷ്യരെയാണ് ഞാന്‍ കാണുന്നത്... മനുഷ്യരല്ല... നടന്മാര്‍... കഥാപാത്രങ്ങള്‍... അങ്ങനെ പറയുന്നതാവും നല്ലത്... സ്‌നേഹം തരുന്നവര്‍... സ്‌നേഹം തരുന്നതായി നടിക്കുന്നവര്‍... എത്ര വ്യത്യസ്തമാണ് ഈ ലോകം. അതേ... ഈ ലോകം ഒരു അരങ്ങാണ്. അപ്പോ ഞാനോ... ഞാന്‍ മാത്രമല്ല, എനിക്ക് ചുറ്റിനുമുള്ളവരെല്ലാം കഥാപാത്രങ്ങള്‍... വെറും കഥാപാത്രങ്ങള്‍." വില്യം ഷെയ്ക്‌സ്പിയറുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച നാടകം.

Edalakkudy Pranayarekhakal
Quick View
Add to Wishlist
Add to cartView cart

Edalakkudy Pranayarekhakal

90.00
സഖാവ് പി കൃഷ്ണപിള്ളയുടെ പ്രണയജീവിതത്തെ മുന്‍നിര്‍ത്തി എഴുതപ്പെട്ട നോവല്‍. വിപ്ലവവും പ്രണയവും വായനയും പുസ്തകങ്ങളുമെല്ലാം നിറഞ്ഞു നില്ക്കുന്ന കൃതി.

Ellavarkkum Arogyam
Quick View
Add to Wishlist
Add to cartView cart

Ellavarkkum Arogyam

Original price was: ₹340.00.Current price is: ₹272.00.
ആരോഗ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയതലങ്ങളെപ്പറ്റി ഫ്രെഡറിക് എംഗല്‍സ്, റഡോള്‍ഫ് വീര്‍ക്കോ, സാല്‍വഡോര്‍ അലന്‍ഡെ തുടങ്ങിയ പ്രതിഭകള്‍ നല്‍കിയ സംഭാവനകള്‍ വിശകലനം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്ന കൃതി. എല്ലാവര്‍ക്കും ആരോഗ്യം എന്ന ആശയം അല്‍മാ അട്ടാ പ്രഖ്യാപനത്തില്‍ തുടങ്ങി അസ്താന പ്രഖ്യാപനത്തോടെ കൂടുതല്‍ സമഗ്രത കൈവരിക്കുന്നത് വിശദീകരിക്കുന്നു. കോവിഡ് കാലാനുഭവങ്ങളുടെയടിസ്ഥാനത്തില്‍ ഏകലോകം ഏകാരോഗ്യം എന്ന സമീപനത്തില്‍ ലോകം എത്തിനില്‍ക്കുന്നതായി വ്യക്തമാക്കുന്നു. സാര്‍വത്രിക ആരോഗ്യപരിരക്ഷ ലക്ഷ്യമിട്ട് ലോകമെമ്പാടും വളർന്നു വന്നിട്ടുള്ള സിദ്ധാന്തങ്ങളും പ്രായോഗികനടപടികളും മനസ്സിലാക്കാന്‍ സഹായകമായ കൃതി. ഡോ. ബി ഇക്ബാലിന്റെ അര നൂറ്റാണ്ടു കാലത്തെ ദേശീയ-സാര്‍വദേശീയ തലത്തിലെ ജനകീയാരോഗ്യ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ വിലപ്പെട്ട ഗ്രന്ഥം.  

Dalamarmarangal
Quick View
Add to Wishlist
Add to cartView cart

Dalamarmarangal

90.00
പ്രകൃതിയെ അറിഞ്ഞ്, പ്രകൃതിയെ അനുഭവിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകണമെന്ന് ഓർമപ്പെടുത്തുന്ന കൃതി.

Dhaka Express: Abhayarthikal Vanna Vazhiyiloode
Quick View
Add to Wishlist
Add to cartView cart

Dhaka Express: Abhayarthikal Vanna Vazhiyiloode

Original price was: ₹130.00.Current price is: ₹104.00.
ധാക്കയെന്ന ചരിത്രനഗരത്തിലൂടെ ഡോ. ഷിജൂ ഖാന്‍ നടത്തിയ യാത്ര ബംഗ്ലാദേശിന്റെ സംഘര്‍ഷഭരിതമായ ചരിത്രകാലത്തേക്കുള്ള സഞ്ചാരങ്ങള്‍ കൂടിയായി മാറുന്നു. ബംഗ്ലാദേശിന്റെ സാംസ്‌കാരിക രാഷ്ട്രീയ ഭൂപടങ്ങളെ ലളിതസുന്ദരമായി അടയാളപ്പെടുത്തുന്നു ധാക്ക എക്സ്പ്രസ്: അഭയാർത്ഥികൾ വന്ന വഴിയിലൂടെ എന്ന കൃതി.    

Gothra Padanangal
Quick View
Add to Wishlist
Add to cartView cart

Gothra Padanangal

Original price was: ₹170.00.Current price is: ₹136.00.

വര്‍ണ്ണവ്യവസ്ഥയ്ക്ക് ബഹുദൂരം പുറത്തായിരുന്നു ആദിവാസികള്‍. അവര്‍ക്ക് മനുഷ്യരെന്ന നിലയ്ക്കുള്ള അവകാശങ്ങള്‍പോലും ക്രൂരമാംവിധം നിഷേധിക്കപ്പെട്ടിരുന്നു. ഒരു കാലത്തുമവര്‍ക്ക് 'പൂര്‍ണ്ണപൗരത്വം' സവര്‍ണ്ണപ്രത്യയശാസ്ത്രം അനുവദിച്ചുകൊടുത്തിട്ടില്ല. എന്നുമാത്രമല്ല, ചരിത്രത്തില്‍ എന്നെങ്കിലും ആദിവാസികള്‍ ഹിന്ദുമതത്തിന്റെ ഭാഗമാ ണെന്ന് സ്ഥാപിക്കുന്ന ഒരു രേഖയും കണ്ടെത്തുക സാദ്ധ്യമല്ല. എന്നല്ല, ദൃഷ്ടിയില്‍ പ്പെടാന്‍പോലും പറ്റാത്ത സമൂഹങ്ങളായിട്ടാണ് അവരില്‍ പല സമൂഹങ്ങളെയും സവര്‍ണ്ണത പരിഗണിച്ചിരുന്നത്. സവര്‍ണ്ണരെ സംബന്ധിച്ചിടത്തോളം അസ്പൃശ്യരായ ദളിതുകള്‍ക്കും കീഴെയാണ് ആദിവാസികള്‍. നമ്മുടെ ചരിത്രഗ്രന്ഥങ്ങളില്‍ പോലും അവര്‍ക്ക് അര്‍ഹമായ ഇടം ലഭിച്ചിട്ടില്ല. ആദിവാസി ജീവിതവും സംസ്‌കാരവുമായി ബന്ധപ്പെട്ട ലേഖനങ്ങളുടെ സമാഹാരം. ആദിവാസികള്‍ എങ്ങനെ പാര്‍ശ്വവല്ക്കരി ക്കപ്പെട്ടു? ഇന്ത്യന്‍ സംസ്‌കാരത്തിലും സ്വാതന്ത്ര്യ പോരാട്ടത്തിലും അവര്‍ക്കുള്ള പങ്ക് എന്തായിരുന്നു? തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് ഡോ. അസീസ് തരുവണ ഈ പഠനഗ്രന്ഥത്തില്‍.

  Malayalam Title: ഗോത്ര പഠനങ്ങള്‍‍

Gopuranatayil
Quick View
Add to Wishlist
Add to cartView cart

Gopuranatayil

100.00
ഗോപുരനടയിൽ: രംഗവേദിക്ക് പിടികൊടുക്കാത്ത ദാർശനികവ്യാപ്‌തി കൊണ്ട് ശ്രദ്ധേയമായ കൃതി. ഹൃദദയശൂന്യമായ അധികാരപ്രമത്തതയ്‌ക്കു മുന്നിൽ തിരസ്‌കൃതമാകുന്ന ജീവിതദൈന്യതകൾക്ക് ഒരു അപൂർവ രംഗഭാഷ്യം. അബ്‌സേഡ് നാടകസങ്കല്പത്തിൽ രൂപകൽപ്പന ചെയ്യപ്പെട്ട നാടകം. എം ടിയുടെ ഒരേയൊരു നാടകം.  

Bhoothavum Varthamanavum
Quick View
Add to Wishlist
Add to cartView cart

Bhoothavum Varthamanavum

80.00
ഭൂതവും വർത്തമാനവും: ഇന്ത്യ കണ്ട മികച്ച ചരിത്ര പ്രതിഭകളിൽ ഒരാളായ റൊമില ഥാപ്പറുമായി രൺബീർ ചക്രവർത്തി നടത്തിയ ദീർഘ അഭിമുഖം. മതം, മതേതരത്വം, ഹിന്ദുത്വം, പൗരാണികത എന്നിവയെ സംബന്ധിച്ചുള്ള ആഴത്തിലുള്ള ആലോചനകളും നിരീക്ഷണങ്ങളും ഈ പുസ്തകത്തിൽ വായിക്കാം.  

Kaadu Paranja Kathakal
Quick View
Add to Wishlist
Add to cartView cart

Kaadu Paranja Kathakal

Original price was: ₹190.00.Current price is: ₹152.00.
''വീണ്ടും ഞാന്‍ തുമ്പിയുയര്‍ത്തി നനഞ്ഞൊട്ടിയ ഇടത്തേ ചെന്നിയോട് ചേര്‍ത്തു. അവിടമാകെ പറ്റിപ്പിടിച്ച ചെളിയില്‍ ചാലിട്ടൊഴുകാന്‍ വീര്‍പ്പു മുട്ടുന്ന മദജലത്തിന് താമരപ്പൂവിന്റെ ഗന്ധം! ചെന്നികളില്‍ തുമ്പിയെത്തിച്ച് ആവോളം ശ്വസിച്ചു. ഇപ്പോള്‍ നെഞ്ചിനുള്ളില്‍ ഉല്‍ക്കണ്ഠയുടെയും അപകര്‍ഷതയുടെയും പുഴുക്കള്‍ നുരയ്ക്കുന്നില്ല. സിരകളിലൂടെ തലച്ചോറിലേക്കും അവിടെനിന്ന് ഓരോ പേശികളിലേക്കും നിലയ്ക്കാത്ത ഊർജത്തിന്റെ ലാവാപ്രവാഹമാണ്. വീണ്ടും ഒരു തിരിച്ചുപോക്കിനായി ചുവടുകള്‍ മുന്നോട്ടു വച്ചു.'' വനം വകുപ്പ് ഉദ്യോഗസ്ഥനായ ജെ ആര്‍ അനിയുടെ കാട് പറഞ്ഞ കഥകള്‍ മനുഷ്യപക്ഷത്തു നിന്നല്ല മൃഗപക്ഷത്തു നിന്നുകൊണ്ടുള്ള അത്യപൂർവ രചനയാണ്. ഈ കുറിപ്പുകള്‍ വനജീവിതത്തെക്കുറിച്ച് മനുഷ്യന്‍ പുലര്‍ത്തിപ്പോരുന്ന അബദ്ധജടിലമായ ധാരണകളെ മാറ്റിമറിക്കാന്‍ പര്യാപ്തമാണ് എന്നുമാത്രമല്ല നവ്യമായൊരു പാരിസ്ഥിതികാവബോധം പ്രദാനം ചെയ്യുന്നവയുമാണ്.  

Kaaruvan

പ്രകൃതിയുടെ പോരാളി എന്ന് അറിയപ്പെടുന്ന പക്ഷിനിരീക്ഷകന്‍ ഇന്ദുചൂഡന്റെ കാവശ്ശേരിയിലെ ബാല്യകാല ജീവിതം മുതല്‍ ജീവിതാന്ത്യം വരെയുള്ള ബൃഹത്തായ കാലം ലളിതമായ ഭാഷയില്‍ അടയാളപ്പെടുത്തുന്ന രചന. ഇന്ത്യയിലെ പക്ഷി ജീവിതപഠന ശാഖയ്ക്ക് ഇന്ദുചൂഡന്‍ നല്കിയ സംഭാവനകള്‍ എന്തൊക്കെയായിരുന്നുവെന്ന് ഈ ഗ്രന്ഥത്തില്‍ നിന്നു വ്യക്തമാകും. കേവലം ജീവചരിത്രക്കുറിപ്പ് എന്നതിലുപരിയായി കേരളത്തിലെ പക്ഷിക്കൂട്ടങ്ങളെയും പരിസ്ഥിതി സംവിധാനങ്ങളെയും പരിചയപ്പെടുത്തുന്ന കാറുവാൻ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും സാധാരണ വായനക്കാര്‍ക്കും ഒരുപോലെ മുതല്‍ക്കൂട്ടാണ്.  

Chirikkunna Manushyan
Quick View
Add to Wishlist
Add to cartView cart

Chirikkunna Manushyan

Original price was: ₹520.00.Current price is: ₹416.00.
മുഖം വികൃതമാക്കപ്പെട്ട ഗ്വിന്‍ പ്ലെന്‍ന്റെ അസാധാരണ ജീവിതത്തെ ആവിഷ്‌കരിക്കുന്ന നോവലാണ് ദി മാന്‍ ഹൂ ലാഫ്. വിഖ്യാത നോവലിസ്റ്റായ വിക്ടര്‍ ഹ്യൂഗോയുടെ ക്ലാസിക് നോവലുകളിലൊന്നാണ് ചിരിക്കുന്ന മനുഷ്യൻ.  

Indian Cinema: 101 Varshangal 101 Chithrangal

Original price was: ₹660.00.Current price is: ₹528.00.
സി വി ബാലകൃഷ്ണൻ, സി എസ് വെങ്കിടേശ്വരൻ, നീലൻ, ഐ ഷൺമുഖദാസ്, രശ്മി ജി, അനിൽകുമാർ കെ എസ്, വിജയകൃഷ്ണൻ, വി കെ ജോസഫ് തുടങ്ങിയവർ ഇന്ത്യൻ സിനിമയുടെ 101 വർഷ ചരിത്രത്തിലെ 101 സിനിമകളെക്കുറിച്ച് എഴുതുന്നു. മികച്ച ഇന്ത്യൻ സിനിമകളുടെ ഒരു റഫറൻസ് ഗ്രന്ഥമായിരിക്കും ഇന്ത്യൻ സിനിമ- 101 വർഷങ്ങൾ 101 ചിത്രങ്ങൾ.  

India @ 75
Quick View
Add to Wishlist
Add to cartView cart

India @ 75

Original price was: ₹120.00.Current price is: ₹96.00.
സ്വാതന്ത്ര്യ സമരത്തിലൂടെ രൂപപ്പെട്ട ഇന്ത്യ എന്ന ആശയം കടുത്ത വെല്ലുവിളി നേരിടുന്ന ഈ സന്ദര്‍ഭത്തില്‍ നീണ്ട ഏഴു പതിറ്റാണ്ടുകളില്‍ നാം കടന്നുപോയ വീഥികളിലേക്കും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളിലേക്കുമുള്ള തിരിഞ്ഞുനോട്ടമാണ് ഈ പഠനങ്ങൾ‍. കൊളോണിയല്‍ നുകത്തിൽ നിന്ന് മോചനം ലഭിക്കുന്ന വേളയില്‍ ഇന്ത്യന്‍ ജനതയ്ക്കുണ്ടായിരുന്ന പ്രതീക്ഷകള്‍ നിറവേറ്റാന്‍ അതിനുശേഷം അധികാരത്തിലെത്തിയ ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞുവോ? സൈദ്ധാന്തികമായും പ്രായോഗികവുമായ ഇത്തരമൊരു വിശകലനമാണ് വിവിധ കോണുകളിലൂടെ ഒരുകൂട്ടം മാര്‍ക്‌സിസ്റ്റ് പണ്ഡിതര്‍ ഇവിടെ നടത്തുന്നത്.‍

Finnish Viswakathakal
Quick View
Add to Wishlist
Add to cartView cart

Finnish Viswakathakal

Original price was: ₹140.00.Current price is: ₹112.00.
''അധികം വൈകാതെ മേഘരാജിന്റെ നേത്യത്വത്തിൽ മഴമേഘങ്ങൾ സൈമ നഗരപ്രാന്തങ്ങളിലെത്തി. അതിനുമുമ്പുതന്നെ നഗരത്തിനു മീതെ അടിഞ്ഞുകൂടിയിരുന്ന ജാനിയുടെ മേഘങ്ങൾ ഘോരഘോരം ആർത്തട്ടഹസിക്കാൻ തുടങ്ങി. അതുകണ്ട ശത്രുമേഘങ്ങൾ ചിന്നിച്ചിതറി എവിടെയോ പോയ് മറഞ്ഞു. തന്റെ സൈന്യം തോറ്റോടിയതിന്റെ കാരണം ഊഹിച്ച മേഘരാജ് ജാനിയെ പുറത്തു വലിച്ചിട്ടു പിച്ചിച്ചീന്താൻ തുടങ്ങി. ഉടനെ ജാനി അവനു നേരെ അതിശക്തമായ ഒരു ഇടിനാദം തന്റെ ചെവിയിൽ നിന്നും അയച്ചു. ഇടിയെ കണ്ടപ്പോൾ ഒരു മിന്നൽ പിണരും കൂടെ കൂടി. അവ രണ്ടും മേഘരാജിന്റെ തലയിൽ പതിച്ചതും അവൻ നിന്നനില്പിൽ ചത്തുമലച്ചുവീണു''. ഫിൻലാൻഡിലെ നാടോടിക്കഥകളെ കോർത്തിണക്കിയ കൃതിയാണ് ഫിന്നിഷ് വിശ്വകഥകൾ. ഫിൻലാൻഡിൽ ഏറെ പ്രചാരമുള്ള ഈ കഥകൾ ഏവരെയും ആകർഷിക്കാൻ പര്യാപ്തമായവയാണ്. ഫിൻലാൻഡിലെ ചരിത്രം, ഭൂമിശാസ്ത്രം, നാടോടി സാഹിത്യം എന്നിവയെ കൂട്ടിയിണക്കിയ രസകരമായ കൃതി.

    0
    Your Cart
    Your cart is emptyReturn to Shop
    ×