-18%
Vidheyan
Original price was: ₹120.00.₹99.00Current price is: ₹99.00.
സക്കറിയയുടെ ‘ഭാസ്കരപട്ടേലരും എന്റെ ജീവിതവും’ നൊവെല്ലയെ ആസ്പദമാക്കി അടൂര്‍ ഗോപാല
കൃഷ്ണന് സംവിധാനം ചെയ്ത ‘വിധേയന്’ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയാണിത്. വാക്കിന്റെ സുതാര്യതയിലേക്ക് കാഴ്ചയുടെയും കേള്‍വിയുടെയും ഏകകങ്ങളെ മെരുക്കിയ” ഈ അന്യൂനസൃഷ്ടി, അടൂരിന്റെ സര്‍ഗവൈഭവത്തെ അതിന്റെ പൂര്‍ണരൂപത്തില്‍ കാഴ്ചപ്പെടുത്തുന്നു.

Chinthayude Chillakal
₹50.00
അനുഭവങ്ങൾ പകരുന്ന ജ്ഞാനദീപ്തി അടയാളവാക്യങ്ങളാകുന്ന ലേഖനങ്ങൾ. വിദ്യാഭ്യാസരീതിയുടെ കാലോചിതമായ പരിഷ്കരണം, സസക്സ് സർവകലാശാലയുടെ വിജയരഹസ്യങ്ങൾ, കൊളോണിയൽ ഓർമകൾ, നവോത്ഥാനം രൂപപ്പെടുത്തിയ സാമൂഹികസ്വത്വം എന്നിവ ചർച്ചാവിഷയമാക്കുന്ന ഈ കൃതി, അച്ഛൻ ബോധേശ്വരനെക്കുറിച്ചുള്ള സ്മരണകൾകൂടി ഉൾക്കൊള്ളുന്നു.

Oru Cheriya Jeevithathinte Sirorekhakal
Original price was: ₹45.00.₹39.00Current price is: ₹39.00.
ഒരു ചെറിയ ജീവിതത്തിന്റെ ശിരോരേഖകൾ- എഴുത്തുകാരി ഗ്രേസിയുടെ ഓർമക്കുറിപ്പുകൾ.

-11%
Shelter
Original price was: ₹100.00.₹89.00Current price is: ₹89.00.
വൻകിടപദ്ധതികൾക്കു പകരം ചെറുകിടപദ്ധതികളാണ്, വികസനത്താൽ മുരടിച്ചുപോയ ഈ നാടിന് അനിവാര്യമെന്ന് ബോധ്യപ്പെടുത്തുന്ന കൃതി. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള വേവലാതികൾ ആവിഷ്കരിക്കുന്ന ഈ നോവൽ സാറാജോസഫിന്റെ സാമൂഹ്യവീക്ഷണത്തിന്റെ കണ്ണാടിയായി മാറുന്നു.

Phantom Comics in Malayalam (5 Books)
₹250.00
- ഫാന്റവും മയക്കുമരുന്നു മാഫിയയും
- ഫാന്റവും ജനറലും
- ഫാന്റവും ഏകാധിപതിയും
- ഫാന്റം കൊള്ളക്കാരുടെ ഗ്രാമത്തിൽ
- ഫാന്റവും അക്രമിസംഘവും
Phantom Comics in Malayalam (5 Books)
₹250.00
- ഫാന്റവും മയക്കുമരുന്നു മാഫിയയും
- ഫാന്റവും ജനറലും
- ഫാന്റവും ഏകാധിപതിയും
- ഫാന്റം കൊള്ളക്കാരുടെ ഗ്രാമത്തിൽ
- ഫാന്റവും അക്രമിസംഘവും
Mandrake Comics in Malayalam (5 Books)
₹250.00
- മാൻഡ്രേക്കും കൊലയാളിരാജാവും
- മാൻഡ്രേക്കും ഭൂതത്താൻ കരടിയും
- മാൻഡ്രേക്ക് സ്വർണനഗരത്തിൽ
- മാൻഡ്രേക്കും ചാരസംഘവും
- മാൻഡ്രേക്കും സ്പീഡിയും
Mandrake Comics in Malayalam (5 Books)
₹250.00
- മാൻഡ്രേക്കും കൊലയാളിരാജാവും
- മാൻഡ്രേക്കും ഭൂതത്താൻ കരടിയും
- മാൻഡ്രേക്ക് സ്വർണനഗരത്തിൽ
- മാൻഡ്രേക്കും ചാരസംഘവും
- മാൻഡ്രേക്കും സ്പീഡിയും
-10%
Chintharatnam
Original price was: ₹90.00.₹81.00Current price is: ₹81.00.
തുഞ്ചത്ത് എഴുത്തചഛ്ന്റെ ആത്മീയപാഠങ്ങള്‍ അവതരിപ്പിക്കുന്ന പുസ്തകം.

Padikkatha Kutti Padikkunna Kutti
Original price was: ₹150.00.₹135.00Current price is: ₹135.00.
കുട്ടികളുടെ വ്യക്തിത്വവികസനത്തിനും അവരുടെ പഠനത്തിനുള്ള കഴിവ് മെച്ചപ്പെടുത്താനും എന്തു ചെയ്യണമെന്നു വിശദമാക്കുന്ന പുസ്തകം.

Oruval Nadanna Vazhikal
Original price was: ₹110.00.₹99.00Current price is: ₹99.00.
”ഒരേ വരിയിൽ നടക്കുകയും ഒരേ താളത്തിൽ കൊട്ടുകയും ചെയ്യുന്ന ഭൂരിപക്ഷത്തോടു പിണങ്ങി, വരി തെറ്റിക്കുകയും അവതാളം സൃഷ്ടിക്കുകയും ചെയ്യുന്ന” ഒരു എഴുത്തുകാരിയുടെ ഓർമകൾ. ചിരിച്ചും ഉല്ലസിച്ചും സംഭ്രമിച്ചും കണ്ണീരണിഞ്ഞും ക്ഷോഭിച്ചും സാറാ ജോസഫ് നടന്ന വഴികളിലെ കാഴ്ചകൾ.

-20%
Lora Nee Evide?
Original price was: ₹290.00.₹232.00Current price is: ₹232.00.
മാലാഖമാരെ മെനഞ്ഞ കൈകളാല്‍ സൃഷ്ടിക്കപ്പെട്ട ലോറ. കഴുത്തില്‍ വെന്തിങ്ങയും കാതുകളില്‍ കല്ലുകമ്മലുമണിഞ്ഞ, പൊന്‍കതിര്‍പോലെ അഴകാര്‍ന്നവള്‍. ‘ഈ ഭൂമിയില്‍ നീയാണെന്റെ പറുദീസ, നിന്റെ കണ്പീലികള് താഴുമ്പോള്‍ സൂര്യനസ്തമിച്ചതു പോലെ എനിക്ക് തോന്നുന്നു’ എന്ന് പുരുഷന്മാരാല് വാഴ്ത്തപ്പെട്ടവൾ. പ്രണയം അവളുടെ പവിഴാധരങ്ങളിലേകിയ ചുംബനമുദ്രകള്‍, സ്നേഹത്താല്‍ തപിക്കുന്ന അവളുടെ ഹൃദയത്തിന്റെ രഹസ്യങ്ങള്‍, ജീവിതത്തെ വീണ്ടും വീണ്ടും കോരിത്തരിപ്പിക്കുന്ന ഈ നോവലിന്റെ താളുകളില്‍, ചെമന്ന വീഞ്ഞിന്റെ ലഹരിയാലെന്നപോലെ അക്ഷരങ്ങള്‍ നൃത്തം വയ്ക്കുന്നു.

Kadhayilothungatha Nerukal
Original price was: ₹100.00.₹89.00Current price is: ₹89.00.
ജീവിതത്തിന്റെ തീക്ഷ്ണഭാവങ്ങളും, ഒരിക്കലും കഥകളിൽ ഒതുക്കിനിർത്താനാവാത്ത നേരുകളുമാണ് കഥാകാരൻ ഈ അനുഭവക്കുറിപ്പുകളിലൂടെ തുറന്നുപറയുന്നത്. അനുഭവത്തിന്റെ ചൂട് ഈ രചനകളെ ഹൃദയത്തിന്റെ ഭാഷയിലെഴുതപ്പെട്ട സാക്ഷ്യപത്രങ്ങളാക്കുന്നു.

Kadalkkarayile Veedu
₹45.00
അന്യന്റെ വാക്കുകള്‍ സംഗീതമാകുന്ന കാലത്തിനായി കാതോര്‍ത്തവരും, വ്യവസ്ഥിതിയുമായി ഒത്തുതീര്‍പ്പിലെത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടവരുമായ ഒരു തലമുറയുടെ സാക്ഷിമൊഴിയായി മാറുന്നു ഈ നോവല്‍. അടിയന്തിരാവസ്ഥക്കാലത്ത് നാവരിയപ്പെട്ട് പിടഞ്ഞ സത്യം ആ സമുദ്രത്തെ മറികടന്ന് സര്‍ഗാത്മകതയുടെ വസന്തഋതുവിലെത്തുമെന്ന് വിശ്വസിച്ച ഒരു യുവാവിനുള്ള സ്മാരകം കൂടിയാകുന്നു. പ്രത്യയശാസ്ത്രങ്ങളെയും അതിശയിക്കുന്ന
രാഷ്ട്രീയസൗഹൃദം പ്രമേയമാകുന്ന അശോകന് ചരുവിലിന്റെ ശക്തമായ കൃതി

-19%
Grama Pathakal
Original price was: ₹220.00.₹179.00Current price is: ₹179.00.
കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരത്തിന് അര്‍ഹമായ കൃതി.
മഴയും മഞ്ഞും മണല്‍ക്കാറ്റും കടല്‍ത്തിരകളും സൂര്യകാന്തിപ്പാടങ്ങളും ദേശാടനപ്പറവകളുമൊക്കെ ഈ സഞ്ചാരസമരണകളുടെ രചനയില്‍ സുരേന്ദ്രനൊപ്പം പങ്കാളികളാണ്. ഒരു നിതാന്തസഞ്ചാരിയുടെ, മുഖ്യധാരയില്‍നിന്നകന്നുള്ള യാത്രകള്‍ക്കിടയിലെ ബോധോദയങ്ങളുടെ വെളിച്ചം ഈ പുസ്തകത്തെ അസാധാരണമാക്കുന്നു. കാഞ്ചന്‍ജംഗയുടെ താഴ്വരയിലെ നനുത്ത ശൈത്യത്തില്‍ തുടങ്ങി ഒസ്യാനിലെ മണല്‍ക്കുന്നുകളുടെ തീക്ഷ്ണവേനലില്‍ അവസാനിക്കുന്ന ഈ യാത്രാപഥങ്ങള്‍ നമ്മെ ദൂരദൂരങ്ങളുടെ, വിജനതകളുടെ പ്രണയികളാക്കുന്നു.

-15%
Indonesian Diary
Original price was: ₹300.00.₹255.00Current price is: ₹255.00.
യാത്ര ജീവിതചര്യയാക്കി മാറ്റിയ എസ്.കെ. പൊറ്റെക്കാട്ടിന്റെ കൃതികൾ മലയാളസാഹിത്യത്തിൽ സഞ്ചാരസാഹിത്യത്തിനുതന്നെ ജന്മം നൽകുകയായിരുന്നു. എസ്.കെ.യുടെ യാത്രാവിവരണങ്ങൾ ഒരിക്കലും സ്ഥൂലമായ സ്ഥലവിവരണത്തിലും പ്രകൃതിഭംഗിയിലും മാത്രം നിലയുറപ്പിക്കുന്നവയല്ല; മറിച്ച്, അവിടത്തെ മനുഷ്യരേയും ജീവിതത്തേയും തുറന്നുകാട്ടുന്നവയുമാണ്. വായനതന്നെ യാത്രയുടെ അനുഭൂതികൾ പകരുന്ന ഒരു വിശിഷ്ട രചനയാണ് ഇന്ഡൊനേഷ്യന് ഡയറി.

Egyptian Kaazhchakal
Original price was: ₹150.00.₹135.00Current price is: ₹135.00.
ഏ ക്യു മഹ്ദി ഈജ്പിത്തിൽ കണ്ട കാഴ്ചകൾ.

Bhashapadana Pravarthanangal: Rachanayum Mathrukayum – Old Edition
Original price was: ₹75.00.₹53.00Current price is: ₹53.00.
ഭാഷാപഠനപ്രവർത്തനങ്ങൾ: രചനയും മാതൃകയും