Kerala's No.1 Online Bookstore
Filter
-10%
Chintharatnam
Quick View
Add to Wishlist
Add to cartView cart

Chintharatnam

Original price was: ₹90.00.Current price is: ₹81.00.
തുഞ്ചത്ത് എഴുത്തചഛ്‌ന്റെ ആത്മീയപാഠങ്ങള്‍ അവതരിപ്പിക്കുന്ന പുസ്തകം.

-20%
Pranayathinteyum Rathiyudeyum Kathakal
Quick View
Add to Wishlist
Add to cartView cart

Pranayathinteyum Rathiyudeyum Kathakal

Original price was: ₹130.00.Current price is: ₹104.00.
ആനന്ദത്തിന്റെയും അനുഭൂതിയുടെയും വായനാസുഖങ്ങളിലേക്ക് തുറക്കുന്ന മികച്ച പത്തു കഥകൾ.

Padikkatha Kutti Padikkunna Kutti
Quick View
Add to Wishlist
Add to cartView cart

Padikkatha Kutti Padikkunna Kutti

Original price was: ₹150.00.Current price is: ₹135.00.
കുട്ടികളുടെ വ്യക്തിത്വവികസനത്തിനും അവരുടെ പഠനത്തിനുള്ള കഴിവ് മെച്ചപ്പെടുത്താനും എന്തു ചെയ്യണമെന്നു വിശദമാക്കുന്ന പുസ്തകം.

Padmarajante Veendedutha Kathakal
Quick View
Add to Wishlist
Add to cartView cart

Padmarajante Veendedutha Kathakal

Original price was: ₹160.00.Current price is: ₹128.00.
മറവിയുടെ ആഴത്തിലേക്ക് അപ്രത്യക്ഷമാകുവാൻ വിസമ്മതിച്ച്, കാലത്തിനുമേൽ നിരന്തരം വാക്കുകൾ കൊത്തിവച്ചുകൊണ്ടിരിക്കുന്ന ഒരു എഴുത്തുകാരന്റെ അസമാഹൃതരചനകളുടെ സമാഹാരം. വെളിച്ചത്തോട് അതൃപ്തി ഭാവിച്ചു കിടന്ന ഈ കഥകളുടെ വായന, അന്തിവാനിന്കീഴിലെ അരണ്ട നാട്ടുവെളിച്ചത്തിൽ നില്ക്കുന്ന പ്രതീതി സൃഷ്ടിക്കുന്നു:  അവതാരികയിൽ ഉണ്ണി ആർ

Oruval Nadanna Vazhikal
Quick View
Add to Wishlist
Add to cartView cart

Oruval Nadanna Vazhikal

Original price was: ₹110.00.Current price is: ₹99.00.
”ഒരേ വരിയിൽ നടക്കുകയും ഒരേ താളത്തിൽ കൊട്ടുകയും ചെയ്യുന്ന ഭൂരിപക്ഷത്തോടു പിണങ്ങി, വരി തെറ്റിക്കുകയും അവതാളം സൃഷ്ടിക്കുകയും ചെയ്യുന്ന” ഒരു എഴുത്തുകാരിയുടെ ഓർമകൾ. ചിരിച്ചും ഉല്ലസിച്ചും സംഭ്രമിച്ചും കണ്ണീരണിഞ്ഞും ക്ഷോഭിച്ചും സാറാ ജോസഫ് നടന്ന വഴികളിലെ കാഴ്ചകൾ.

Lora Nee Evide?
Quick View
Add to Wishlist
Add to cartView cart

Lora Nee Evide?

Original price was: ₹290.00.Current price is: ₹232.00.
മാലാഖമാരെ മെനഞ്ഞ കൈകളാല്‍ സൃഷ്ടിക്കപ്പെട്ട ലോറ. കഴുത്തില്‍ വെന്തിങ്ങയും കാതുകളില്‍ കല്ലുകമ്മലുമണിഞ്ഞ, പൊന്‍കതിര്‍പോലെ അഴകാര്‍ന്നവള്‍. ‘ഈ ഭൂമിയില്‍ നീയാണെന്റെ പറുദീസ, നിന്റെ കണ്‍പീലികള്‍ താഴുമ്പോള്‍ സൂര്യനസ്തമിച്ചതു പോലെ എനിക്ക് തോന്നുന്നു’ എന്ന് പുരുഷന്മാരാല്‍ വാഴ്ത്തപ്പെട്ടവൾ. പ്രണയം അവളുടെ പവിഴാധരങ്ങളിലേകിയ ചുംബനമുദ്രകള്‍, സ്നേഹത്താല്‍ തപിക്കുന്ന അവളുടെ ഹൃദയത്തിന്റെ രഹസ്യങ്ങള്‍, ജീവിതത്തെ വീണ്ടും വീണ്ടും കോരിത്തരിപ്പിക്കുന്ന ഈ നോവലിന്റെ താളുകളില്‍, ചെമന്ന വീഞ്ഞിന്റെ ലഹരിയാലെന്നപോലെ അക്ഷരങ്ങള്‍ നൃത്തം വയ്ക്കുന്നു.

Out of Stock
Kadhayilothungatha Nerukal
Quick View
Add to Wishlist
Out of stock
Out of stock

Kadhayilothungatha Nerukal

Original price was: ₹100.00.Current price is: ₹89.00.
ജീവിതത്തിന്റെ തീക്ഷ്ണഭാവങ്ങളും, ഒരിക്കലും കഥകളിൽ ഒതുക്കിനിർത്താനാവാത്ത നേരുകളുമാണ് കഥാകാരൻ ഈ അനുഭവക്കുറിപ്പുകളിലൂടെ തുറന്നുപറയുന്നത്. അനുഭവത്തിന്റെ ചൂട് ഈ രചനകളെ ഹൃദയത്തിന്റെ ഭാഷയിലെഴുതപ്പെട്ട സാക്ഷ്യപത്രങ്ങളാക്കുന്നു.

Katha Theerumbol Oru Vanambadi Parakkunnu
Quick View
Add to Wishlist
Add to cartView cart

Katha Theerumbol Oru Vanambadi Parakkunnu

Original price was: ₹120.00.Current price is: ₹108.00.
കഥയുടെ കുലപതിയായ ടി. പത്മനാഭന്‍ സംഗീതത്തിന്റെ അഭൗമവിസ്തൃതികളിലൂടെ ചിറകുവിരിച്ച് പറന്നപ്പോഴുണ്ടായ സൂക്ഷ്‌മാനുഭവങ്ങളുടെ മുദ്രകളാണ് ഈ സമാഹാരത്തില്‍. പ്രശസ്ത നിരൂപകൻ കെ.പി. അപ്പന്‍ പറയുന്നു: "എല്ലാവിധ അവ്യവസ്ഥയേയും ആഖ്യാനസ്വരത്തിന്റെ ലാളിത്യത്താല്‍ ഒരു നിശ്ചിതഘടനയിലേക്ക് കൊണ്ടുവരുന്ന കലയാണ് പത്മനാഭന്റേത്. എല്ലാവിധ വൈരുധ്യങ്ങളേയും ഉഴുതുമറിച്ച് അവയെ പത്മനാഭന്റെ ആഖ്യാനരീതി ഒരു ലയത്തില്‍ എത്തിക്കുന്നു. പത്മനാഭന്‍ എഴുതുമ്പോള്‍ വികാരങ്ങളുടെ ആന്തരികതയില്‍ ഒരു സംഗീതം എത്തിച്ചേരുകയാണ്. എല്ലാവിധ വൈരുധ്യങ്ങളെയും അവ്യവസ്ഥകളേയും വിപരീതങ്ങളേയും സൗമ്യമായി ശാന്തമാക്കുന്ന സംഗീതമാണിത്.”

Kadalkkarayile Veedu
Quick View
Add to Wishlist
Add to cartView cart

Kadalkkarayile Veedu

45.00
അന്യന്റെ വാക്കുകള്‍ സംഗീതമാകുന്ന കാലത്തിനായി കാതോര്‍ത്തവരും, വ്യവസ്ഥിതിയുമായി ഒത്തുതീര്‍പ്പിലെത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടവരുമായ ഒരു തലമുറയുടെ സാക്ഷിമൊഴിയായി മാറുന്നു ഈ നോവല്‍. അടിയന്തിരാവസ്ഥക്കാലത്ത് നാവരിയപ്പെട്ട് പിടഞ്ഞ സത്യം ആ സമുദ്രത്തെ മറികടന്ന് സര്‍ഗാത്മകതയുടെ വസന്തഋതുവിലെത്തുമെന്ന് വിശ്വസിച്ച ഒരു യുവാവിനുള്ള സ്മാരകം കൂടിയാകുന്നു. പ്രത്യയശാസ്ത്രങ്ങളെയും അതിശയിക്കുന്ന രാഷ്ട്രീയസൗഹൃദം പ്രമേയമാകുന്ന അശോകന്‍ ചരുവിലിന്റെ ശക്തമായ കൃതി

-19%
Grama Pathakal
Quick View
Add to Wishlist
Add to cartView cart

Grama Pathakal

Original price was: ₹220.00.Current price is: ₹179.00.
കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരത്തിന് അര്‍ഹമായ കൃതി. മഴയും മഞ്ഞും മണല്‍ക്കാറ്റും കടല്‍ത്തിരകളും സൂര്യകാന്തിപ്പാടങ്ങളും ദേശാടനപ്പറവകളുമൊക്കെ ഈ സഞ്ചാരസമരണകളുടെ രചനയില്‍ സുരേന്ദ്രനൊപ്പം പങ്കാളികളാണ്. ഒരു നിതാന്തസഞ്ചാരിയുടെ, മുഖ്യധാരയില്‍നിന്നകന്നുള്ള യാത്രകള്‍ക്കിടയിലെ ബോധോദയങ്ങളുടെ വെളിച്ചം ഈ പുസ്തകത്തെ അസാധാരണമാക്കുന്നു. കാഞ്ചന്‍ജംഗയുടെ താഴ്‌വരയിലെ നനുത്ത ശൈത്യത്തില്‍ തുടങ്ങി ഒസ്യാനിലെ മണല്‍ക്കുന്നുകളുടെ തീക്ഷ്ണവേനലില്‍ അവസാനിക്കുന്ന ഈ യാത്രാപഥങ്ങള്‍ നമ്മെ ദൂരദൂരങ്ങളുടെ, വിജനതകളുടെ പ്രണയികളാക്കുന്നു.

-15%
Indonesian Diary
Quick View
Add to Wishlist
Add to cartView cart

Indonesian Diary

Original price was: ₹300.00.Current price is: ₹255.00.
യാത്ര ജീവിതചര്യയാക്കി മാറ്റിയ എസ്.കെ. പൊറ്റെക്കാട്ടിന്റെ കൃതികൾ മലയാളസാഹിത്യത്തിൽ സഞ്ചാരസാഹിത്യത്തിനുതന്നെ ജന്മം നൽകുകയായിരുന്നു. എസ്.കെ.യുടെ യാത്രാവിവരണങ്ങൾ ഒരിക്കലും സ്ഥൂലമായ സ്ഥലവിവരണത്തിലും പ്രകൃതിഭംഗിയിലും മാത്രം നിലയുറപ്പിക്കുന്നവയല്ല; മറിച്ച്, അവിടത്തെ മനുഷ്യരേയും ജീവിതത്തേയും തുറന്നുകാട്ടുന്നവയുമാണ്. വായനതന്നെ യാത്രയുടെ അനുഭൂതികൾ പകരുന്ന ഒരു വിശിഷ്ട രചനയാണ് ഇന്ഡൊനേഷ്യന് ഡയറി.

Egyptian Kaazhchakal
Quick View
Add to Wishlist
Add to cartView cart

Egyptian Kaazhchakal

Original price was: ₹150.00.Current price is: ₹135.00.
ഏ ക്യു മഹ്ദി ഈജ്പിത്തിൽ കണ്ട കാഴ്ചകൾ.

Bhashapadana Pravarthanangal: Rachanayum Mathrukayum
Quick View
Add to Wishlist
Out of stock
Out of stock

Bhashapadana Pravarthanangal: Rachanayum Mathrukayum – Old Edition

Original price was: ₹75.00.Current price is: ₹53.00.
ഭാഷാപഠനപ്രവർത്തനങ്ങൾ: രചനയും മാതൃകയും

Alankarachedikal
Quick View
Add to Wishlist
Add to cartView cart

Alankarachedikal

Original price was: ₹120.00.Current price is: ₹108.00.
24 ഇനം അലങ്കാരച്ചെടികളുടെ കൃഷിരീതി, പരിപാലനം എന്നിവ പരിചയപ്പെടുത്തുന്ന പുസ്തകം.

Thevarude Aana
Quick View
Add to Wishlist
Out of stock
Out of stock

Thevarude Aana

35.00
കൊച്ചാമ്പള്ളി ക്ഷേത്രത്തിലെ തേവർക്കായി നടയ്ക്കിരുത്തിയ കേശവൻ എന്ന ലക്ഷണമൊത്ത ആന ഇടച്ചിലിലാണ്. തേവരുടെ ബിംബം അവൻ കുലുക്കി താഴെയിട്ടു. ആകെ അനുസരണക്കേട്. കേശവന്റെ രോഗം എന്തായിരുന്നു? അലർജിയോ, അതോ ദൈവകോപമോ? ഉണർന്നു ചിന്തിക്കുന്ന യുവാക്കൾ നൂറുകണക്കിനു വേദികളിൽ അവതരിപ്പിച്ച നാടകത്തിന്റെ പുസ്തകരൂപം.

Puthrakameshti
Quick View
Add to Wishlist
Out of stock
Out of stock

Puthrakameshti

Original price was: ₹170.00.Current price is: ₹153.00.
പുത്രകാമേഷ്‌ടിയുടെ ഫലമായി സന്താനലബ്ദ്ധി ഉണ്ടാകുമോ? പുത്രകാമേഷ്‌ടിയുടെ ഭാഗമായ നിഗൂഢലൈംഗികപ്രക്രിയയിൽ സ്ത്രീയുമായി ബന്ധപ്പെടുന്നത് പുരോഹിതനോ ഭർത്താവോ? വേദസമ്മതമായ നിയോഗവും പുത്രകാമേഷ്ടിയും യഥാർത്ഥത്തിൽ എന്താണ്? രാമായണത്തിൽ വിവരിക്കുന്ന പുത്രകാമേഷ്ടി എങ്ങനെയായിരുന്നു? ഈ ചോദ്യങ്ങൾക്ക് വേദങ്ങളേയും ഇതിഹാസങ്ങളേയും ഉദ്ധരിച്ചുകൊണ്ട് സനൽ ഇടമറുക് മറുപടി പറയുന്നു.

Christhuvum Krishnanum Jeevichirunnilla
Quick View
Add to Wishlist
Out of stock
Out of stock

Christhuvum Krishnanum Jeevichirunnilla

Original price was: ₹300.00.Current price is: ₹269.00.
ക്രിസ്തുവിന്റെയും കൃഷ്ണന്റെയും കഥകൾക്ക് സാദൃശ്യം ഉണ്ടായതെങ്ങനെ? ക്രിസ്തുവിനെപ്പറ്റി സമകാലിക ചരിത്രകാരന്മാർ പരാമർശിക്കാത്തതെന്ത്? പന്ത്രണ്ട് ശിഷ്യന്മാർ, കുരിശാരാധന, കന്യകയിൽ നിന്നുള്ള ജനനം, ഉയിർത്തെഴുന്നേല്പ് തുടങ്ങിയ ഐതിഹ്യങ്ങളുടെ ഉത്ഭവം എങ്ങനെ? ടൂറിനിലെ ശവക്കച്ച ആരുടേതാണ്? ബൈബിൾ വിശ്വാസയോഗ്യമായ ചരിത്രമാണോ? ക്രിസ്ത്വബ്ദത്തിന് ക്രിസ്തുവിന്റെ ചരിത്രവുമായി ബന്ധമുണ്ടോ? എന്നിങ്ങനെ വിശദമായ വായന അർഹിക്കുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം - ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല. ഈ പുസ്തകത്തിന്റെ ആദ്യപതിപ്പുകൾക്ക് വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിനിധികൾ എഴുതിയ മറുപടിപ്പുസ്തകങ്ങളിലെ വാദമുഖങ്ങളോടുള്ള ഇടമറുകിന്റെ വിശദമായ പ്രതികരണങ്ങളും ഈ പതിപ്പിലുണ്ട്.

Saint Thomas Oru Kettukatha
Quick View
Add to Wishlist
Out of stock
Out of stock

Saint Thomas Oru Kettukatha

Original price was: ₹240.00.Current price is: ₹216.00.
കേരളത്തിന്റെ ആദ്യത്തെ സുറിയാനി ക്രിസ്‌ത്യാനികൾ നമ്പൂതിരിമായിരുന്നു എന്നും ഒന്നാം നൂറ്റാണ്ടിൽ ക്രിസ്‌തുശിഷ്യനായ സെന്റ് തോമസ് കൊടുങ്ങല്ലൂരിൽ കപ്പലിലെത്തി അവരെ മതപരിവർത്തനം നടത്തിയതിനെത്തുടർന്നാണ് കേരളത്തിൽ ക്രിസ്‌ത്യാനികൾ ഉണ്ടായതെന്നും വിശ്വസിക്കുന്നവർ ഏറെയാണ്. ഈ വിശ്വാസത്തിനു ചരിത്രപരമായി എന്തെങ്കിലും സാധുതയുണ്ടോ? കേരളത്തിൽ ക്രിസ്‌തുമതം എത്തിച്ചേർന്നത് എങ്ങനെയാണ്? എന്നായിരുന്നു അത്? സെന്റ് തോമസ് ഐതിഹ്യം ആരംഭിച്ചതെങ്ങനെ? മൈലാപ്പൂരിലെ കല്ലറ ആരുടേതാണ്? സെന്റ് തോമസ് പാരമ്പര്യവുമായി ബന്ധപ്പെട്ട നിരവധി പള്ളികൾ സന്ദർശിക്കുകയും അവയുടെ ചരിത്രവും അതുമായി ബന്ധപ്പെട്ട രേഖകളും അവധാനതയോടെ പഠിക്കുകയും മൗലിക ഗ്രന്ഥങ്ങളും സഭാരേഖകളും ലോകചരിത്രത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തുകയും ചെയ്തതിനു ശേഷം ജോസഫ് ഇടമറുക് തയാറാക്കിയ ഗവേഷണഗ്രന്ഥം - സെന്റ് തോമസ് ഒരു കെട്ടുകഥ.

Grimminte Kathakal
Quick View
Add to Wishlist
Add to cartView cart

Grimminte Kathakal

Original price was: ₹120.00.Current price is: ₹108.00.
പ്രശസ്തമായ ഗ്രിമ്മിന്റെ കഥകളുടെ പുനരാഖ്യാനം. ലോകമെങ്ങുമുള്ള വായനക്കാരെ തലമുറകളായി ആകർഷിച്ചുപോരുന്നവയാണ് വിൽഹെം ഗ്രിം, ജേക്കബ് ഗ്രിം എന്നീ സഹോദരന്മാർ സമാഹരിച്ച, വിശ്വസാഹിത്യത്തിൽ ഗ്രിം കഥകൾ എന്നറിയപ്പെടുന്ന നാടോടിക്കഥകൾ. പുനഃരാഖ്യാനം എ ബി വി കാവിൽപ്പാട്.

Bhagnabhavnam
Quick View
Add to Wishlist
Add to cartView cart

Bhagnabhavnam

90.00
"ഭഗ്നഭവനത്തിലെ കഥാപാത്രങ്ങള്‍ അദൃശ്യമായ ഏതോ ഒരു ശക്തിയോട് - അതിനെ വിധിയെന്നോ ഭാഗധേയമെന്നോ എന്തുപറഞ്ഞാലും വേണ്ടില്ല - പട വെട്ടുകയാണ്. ഏറ്റവും കൂടുതല്‍ ഹൃദയവിക്ഷോഭം അനുഭവിക്കുന്ന കഥാപാത്രം അനിര്‍വാച്യവും അത്യുഗ്രവുമായ ശോകാന്തത്തെ അഭിമുഖീകരിച്ചുകൊണ്ട് ദൈവത്തെ അന്ധനെന്ന് അഭിസംബോധന ചെയ്യാന്‍ പോലും തയാറാകുന്നു.'' - പി കെ വിക്രമന്‍നായര്‍ എൻ കൃഷ്ണപിള്ളയുടെ ഏറ്റവും പ്രശസ്തമായ നാടകങ്ങളിലൊന്നാണ് ഭഗ്നഭവനം.

    0
    Your Cart
    Your cart is emptyReturn to Shop
    ×