Kerala's No.1 Online Bookstore
Filter
-20%
Seetha Jai Shriram Vilichittilla
Quick View
Add to Wishlist
Add to cartView cart

Seetha Jai Shriram Vilichittilla

Original price was: ₹300.00.Current price is: ₹240.00.
വളരെ സ്നേഹപൂർവം 'പ്രിയ രാഘവാ' എന്നു വിളിച്ചുകൊണ്ട്, 'വന്ദനം ഭവാന്' എന്നു പറഞ്ഞുകൊണ്ട് സ്വന്തം ചിറകിൽ പറക്കാനുള്ള സന്നദ്ധതയുടെ പ്രഖ്യാപനമാണ് സീത ധീരമായി നടത്തുന്നത്. അതുവരെ രാമന്റെ നിഴലായി മാത്രമാണ് സീത നിന്നിരുന്നതെന്ന് ഓർക്കണം. ഇനി മുതൽ സ്വയം ചിറകുകളാൽ പറന്നുയരാൻ പോവുകയാണ് സീത. വാടകയ്ക്കെടുത്ത ചിറകുകളിൽ അധികകാലം പറക്കാനാവില്ല എന്ന് ഖലീൽ ജിബ്രാൻ ഒരിടത്ത് പറഞ്ഞിട്ടുണ്ടല്ലോ. മലയാളത്തിലെ ഏറ്റവും ശക്തമായ ഫാസിസ്റ്റ് വിരുദ്ധ പ്രബന്ധങ്ങളുടെ സമാഹാരം.

Out of Stock
Samara Keralam
Quick View
Add to Wishlist
Out of stock
Out of stock

Samara Keralam

500.00
ഐക്യകേരളത്തിന് ശേഷം നടന്ന സമരങ്ങളുടെ ചരിത്രമാണ് ഈ പുസ്തകം. മുന്‍പൊരിക്കലും രേഖപ്പെത്താത്ത ക്രോഡീകരിക്കാതിരുന്ന നൂറുകണക്കിന് പ്രക്ഷോഭങ്ങളുടെ രേഖപ്പെത്തലുകളാണിത്. നിലപാടുകള്‍ കൊണ്ടും എഴുത്തുകൊണ്ടും ശ്രദ്ധേയനായ പത്രപ്രവര്‍ത്തകന്‍റെ ആധികാരികമായ സമര എഴുത്തുകൾ.

Rakthasaakshi
Quick View
Add to Wishlist
Add to cartView cart

Rakthasaakshi

Original price was: ₹200.00.Current price is: ₹160.00.
പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ തയ്യാറാക്കിയ മഹാവിപ്ലവകാരി ഭഗത് സിംഗിന്റെ ത്രസിപ്പിക്കുന്ന ജീവിതകഥ.

Prakasathinte Paryayangal
Quick View
Add to Wishlist
Add to cartView cart

Prakasathinte Paryayangal

Original price was: ₹150.00.Current price is: ₹120.00.
സ്വയം പ്രകാശിച്ചും ജീവിച്ച സാഹചര്യങ്ങളേയും പരിസരങ്ങളേയും പ്രകാശിപ്പിച്ചും കടന്നുപോയ ചിലരേക്കുറിച്ചുള്ള കുറിപ്പുകളാണീ പുസ്തകം. അത്ര ലളിതമായിരുന്നില്ല ഈ പ്രതിഭകളുടെയൊക്കെയും ജീവിതയാത്രകൾ. പലരും തളർന്നും തകർന്നും പോകാമായിരുന്ന ഇടങ്ങളിൽ അവർ തകർന്നില്ല, തളർന്നില്ല, കിതച്ചു നിന്നില്ല. യാത്ര തുടർന്നു, വിജയം വരെ.

Pendulam
Quick View
Add to Wishlist
Add to cartView cart

Pendulam

Original price was: ₹350.00.Current price is: ₹280.00.
സാധാരണീകൃതമായ ജീവിതാവസ്ഥകളെയും വിശ്വാസബോധ്യങ്ങളെയും അസാധാരണവും സർഗാത്മകവുമായ വീക്ഷണങ്ങളിലൂടെ ജൈവികമായി പുനരവതരിപ്പിക്കുന്ന മികച്ച നോവൽ. 2018 ലെ പോഞ്ഞിക്കര റാഫി പുരസ്‌കാരം നേടിയ കൃതി.

-10%
Ormakottaka
Quick View
Add to Wishlist
Add to cartView cart

Ormakottaka

Original price was: ₹70.00.Current price is: ₹63.00.

-21%
Ormakappu 2018
Quick View
Add to Wishlist
Add to cartView cart

Ormakappu 2018

Original price was: ₹100.00.Current price is: ₹79.00.

Omplate
Quick View
Add to Wishlist
Add to cartView cart

Omplate

Original price was: ₹125.00.Current price is: ₹100.00.

Niyamasagarathile Alayolikal

പുതിയ കാലത്തെ ചില കോടതിവിധികളും സാമൂഹിക കാഴ്ചപ്പാടുകളും അതിന്റെ വിവക്ഷകളും ക്രിയാത്മകമായ പ്രതികരണ ശേഷിയുള്ള ഒരു പൗരനെ ആവശ്യപ്പെടുന്നു. ഈ ലേഖനങ്ങൾ അതിനുള്ള മറുപടിയാണ്.

Nithyasooryanilekku Parannuyarunna Parunth

Original price was: ₹400.00.Current price is: ₹320.00.
യോഹന്നാന്റെ സുവിശേഷത്തെ യോഗാത്മകതയുടെ വീക്ഷണകോണിലൂടെ വ്യാഖ്യാനിക്കുന്ന മലയാളത്തിലെ ആദ്യഗ്രന്ഥം . നാലാം സുവിശേഷത്തെ യോഗാത്മക സാഹിത്യം എന്നു രണ്ടാം നൂറ്റാണ്ടിൽത്തന്നെ അലക്സാണ്ട്റിയയിലെ ക്ലെമന്റ് വിശേഷിപ്പിച്ചിട്ടുണ്ട്. അതീന്ദ്രിയ ധ്യാനത്തിലേക്കു നയിക്കുന്ന ആത്മാവിന്റെ ചലനം യോഹന്നാന്റെ സുവിശേഷത്തിൽ സവിശേഷമാംവിധം പ്രകാശിതമാണ്. യോഗാത്മക ദൈവശാസ്ത്രത്തിന്റെ പക്ഷങ്ങളിലേന്തി "നിത്യ സൂര്യനിലേക്കു പറന്നുയരുന്ന പരുന്തി'ന്റെ സഞ്ചാരപഥം വിവരിക്കുകയാണ് റവ. ഡോ. സ്റ്റീഫൻ പുന്നയ്ക്കൽ തന്റെ ഈ "യോഹന്നാന്റെ സുവിശേഷത്തിന്റെ ധ്യാനാത്മക വായന''യിലൂടെ നടത്തുന്നത്. യോഗാത്മകത (mysticism) വളരെ സങ്കീർണമായ ഒരു ആദ്ധ്യാത്മിക പാതയാണ്; എന്നാൽ അത് അനിവാര്യമായ ഒന്നാണുതാനും. ഇരുപതാം നൂറ്റാണ്ടിലെ അഗ്രഗണ്യനായ ദൈവശാസ്ത്രജ്ഞനായിരുന്ന കാൾ റാനർ അഭിപ്രായപ്പെട്ടതനുസരിച്ച്, ഭാവിയിലെ ഒരു ക്രൈസ്തവനു ഒരു യോഗി (mystic) ആകാതിരിക്കാൻ തരമില്ല; അല്ലെങ്കിൽ അവൻ ഒന്നുമല്ലാതായിത്തീരും. ദൈവവുമായുള്ള ഒരു വ്യക്തിപരമായ കണ്ടുമുട്ടലിലൂടെ ലഭ്യമാകുന്ന സ്നേഹനിർഭരമായ ജ്ഞാനത്തെയാണ് സാധാരണയായി യോഗാത്മകത എന്നു വിശേഷിപ്പിക്കുന്നത്. : ഡോ. ജേക്കബ്പ്രസാദ്

Muppathu Rathal Penkutty
Quick View
Add to Wishlist
Add to cartView cart

Muppathu Rathal Penkutty

Original price was: ₹100.00.Current price is: ₹79.00.
-21%
Muppathu Rathal Penkutty
Quick View
Add to Wishlist

Muppathu Rathal Penkutty

Original price was: ₹100.00.Current price is: ₹79.00.
Add to cartView cart
-20%
Mathetharathvam: Mukhavum Mukhammoodiyum
Quick View
Add to Wishlist
Add to cartView cart

Mathetharathvam: Mukhavum Mukhammoodiyum

Original price was: ₹300.00.Current price is: ₹240.00.
-20%
Mathetharathvam: Mukhavum Mukhammoodiyum
Quick View
Add to Wishlist

Mathetharathvam: Mukhavum Mukhammoodiyum

Original price was: ₹300.00.Current price is: ₹240.00.
Add to cartView cart
-20%
Marjaropanishath
Quick View
Add to Wishlist
Add to cartView cart

Marjaropanishath

Original price was: ₹200.00.Current price is: ₹160.00.
-20%
Marjaropanishath
Quick View
Add to Wishlist

Marjaropanishath

Original price was: ₹200.00.Current price is: ₹160.00.
Add to cartView cart
-21%
Maria Irudaya
Quick View
Add to Wishlist
Add to cartView cart

Maria Irudaya

Original price was: ₹100.00.Current price is: ₹79.00.
എതിര്‍പ്പുകളെയും അവഹേളനങ്ങളെയും ഓരോ നിമിഷവും പ്രതീക്ഷിക്കുന്ന മനുഷ്യരാണ് മനോജിന്‍റെ കഥകളിലുള്ളത്. അവര്‍ക്കുമേല്‍ അടുത്ത നിമിഷം വിഴാവുന്ന ഹിംസയുടെ രൂപങ്ങള്‍ പ്രവചനാതീതമാണ്. ബലാല്‍സംഗം, കായികമായ ആക്രമണങ്ങൾ, കുടിയൊഴിപ്പിക്കൽ, തെറി, തട്ടിക്കൊണ്ടുപോകൽ‍, സാമ്പത്തികമായ പ്രതിരോധത്തിലാക്കല്‍, തുടങ്ങിയ സാമൂഹികമര്‍ദ്ദനങ്ങളും സമ്മര്‍ദങ്ങളും നേരിടുന്ന ഇന്ത്യന്‍ഗ്രാമങ്ങളിലെ ശരാശരി ദലിത് ജീവിതമാണ് എഴുത്തുകാരന്‍ നിവര്‍ത്തി വെക്കാന്‍ ശ്രമിക്കുന്നത്. ജീവിതത്തെ ഒരേസമയം പ്രതിസന്ധിയിലാക്കുന്ന ഭൗതികവും ആത്മീയവുമായ തടസങ്ങള്‍ ഇവിടെ പരിഗണനനവിഷയമാകുന്നു. ദലിത് ജീവിതവും രാഷ്ട്രീയവും പ്രമേയമാവുന്ന കഥകൾ.

Madhu Vamsaveriyude Ira
Quick View
Add to Wishlist
Add to cartView cart

Madhu Vamsaveriyude Ira

Original price was: ₹180.00.Current price is: ₹144.00.
ആദിവാസികൾക്കെതിരായ അധികാരപ്രയോഗത്തിന്റെ ഒടുവിലത്തെ ഇരയാണ് കടുക്‌മണ്ണിലെ മധു. എണ്ണമറ്റ കൊലപാതകങ്ങൾ അട്ടപ്പാടിയിൽ നടന്നിട്ടുണ്ടെന്ന് ആദിവാസികൾക്ക് അറിയാം. എന്നാൽ, കുടിയേറ്റക്കാരുടെ അധികാരപ്രയോഗത്തിനു മുന്നിൽ നിസ്സഹായനായി നിന്ന് കഴുത്തു നീട്ടുന്ന അട്ടപ്പാടിയിലെ മധുവിന്റെ ചിത്രം ചരിത്രത്തിൽ നിന്ന് പെട്ടെന്നു മായില്ല. ഇതൊരു പതിവു നാടകമായി ഒതുങ്ങേണ്ട സംഭവമായിരുന്നു. എന്നാൽ, ഈ കൊലപാതകത്തോട് കേരളവും ആദിവാസികളും പ്രതികരിച്ചു. അത് അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം.

-14%
Keralathile Carmmaleetha Paithrukam
Quick View
Add to Wishlist
Add to cartView cart

Keralathile Carmmaleetha Paithrukam

Original price was: ₹300.00.Current price is: ₹259.00.
കേരളത്തിന്റെ കർമ്മലീത്താ പൈതൃകം

-5%
Keralathile Kuttikalude Nadan Kalikal
Quick View
Add to Wishlist
Add to cartView cart

Keralathile Kuttikalude Nadan Kalikal

Original price was: ₹300.00.Current price is: ₹285.00.

Kanyakayude Durnatappukal
Quick View
Add to Wishlist
Add to cartView cart

Kanyakayude Durnatappukal

Original price was: ₹225.00.Current price is: ₹180.00.

Kadalinte Paryayangal
Quick View
Add to Wishlist
Add to cartView cart

Kadalinte Paryayangal

Original price was: ₹300.00.Current price is: ₹240.00.
ജീവിതത്തെ പുലർച്ചയിൽ തന്നെ നോക്കിക്കാണുന്ന ചില കുറിപ്പുകളാണിത്. തെളിവാർന്നതും യുക്തികൊണ്ട് ബുദ്ധിമുട്ടിക്കാത്തതുമായ ഭാഷയിൽ ഗാസ്പർ സന്യാസി എഴുതുന്നു.

John Lennon Kathukal
Quick View
Add to Wishlist
Add to cartView cart

John Lennon Kathukal

Original price was: ₹175.00.Current price is: ₹140.00.
പ്രണയവും ജീവിതാസക്തിയും സംഗീതവും ഇടകലരുന്ന പുകയിലയുടെ ഗന്ധമുള്ള ജോൺ ലെനൻ കത്തുകൾ. സംഗീതം കൊണ്ട് ജനഹൃദയങ്ങളിൽ കാലാതിവർത്തിയായ ബീറ്റിൽസ് നായകൻ ജോൺലെനൻ ലോകത്തോട് സംസാരിച്ച വാക്കുകളിൽ നിന്ന്.

    0
    Your Cart
    Your cart is emptyReturn to Shop
    ×