Kerala's No.1 Online Bookstore
Filter
Out of Stock
Kuhoo... Kuhoo...
Quick View
Add to Wishlist
Out of stock
Out of stock
Out of Stock
Kuhoo... Kuhoo...
Quick View
Add to Wishlist

Kuhoo… Kuhoo…

70.00
Out of stock
Out of stock
Out of Stock
Kodiyettam
Quick View
Add to Wishlist
Out of stock
Out of stock

Kodiyettam

Original price was: ₹120.00.Current price is: ₹108.00.

Kaanaamanikyam
Quick View
Add to Wishlist
Out of stock
Out of stock

Kaanaamanikyam

Original price was: ₹65.00.Current price is: ₹59.00.
മനുഷ്യനും മനുഷ്യന്റെ സാമൂഹികപരിസരവും മലിനപ്പെടുമ്പോൾ, അദമ്യമായ ധർമരോഷത്തോടും ക്രൂരമായ നിസ്സംഗതയോടും ശക്തമായ ആവിഷ്കാരധൈര്യത്തോടും കൂടി അവയ്ക്കെതിരെ വിമർശഹാസ്യത്തിന്റെ ക്രൂരമ്പുകൾ വർഷിച്ചുകൊണ്ട് ചെമ്മനം ചാക്കോ രംഗത്തെത്തുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി തുടരുന്ന 'ഒറ്റയാൾ പട്ടാള'ത്തിന്റെ ഈ ധർമയുദ്ധം സമകാലികജീവിതാന്തരീക്ഷത്തിൽ കുറച്ചൊന്നുമല്ല ചലനം സൃഷ്ടിച്ചിട്ടുള്ളത്. അതുപോലെ, ജീവിതസായാഹ്നത്തിന്റെ തെളിവെട്ടത്തിലിരുന്ന് ചെമ്മനം കഴിഞ്ഞകാലജീവിതത്തിലെ ചില ദീപ്തബന്ധങ്ങളെ അനുസ്മരിക്കുന്നതിൽ വികാരതീവ്രതയും ആത്മാർത്ഥതയുടെ സുഗന്ധവും മുറ്റി നിൽക്കുന്നു. ഈ കൃതിയിലുള്ള 31 ലേഖനങ്ങളും അതേ 'കാണാമാണിക്യ'ങ്ങളാകുന്നു.

-21%
Jailil Mottitta Kathakal
Quick View
Add to Wishlist
Add to cartView cart

Jailil Mottitta Kathakal – Old Edition

Original price was: ₹100.00.Current price is: ₹79.00.
ശിക്ഷയനുഭവിച്ചുകൊണ്ട് കേരളത്തിലെ ജയിലുകളിൽ കഴിയുന്ന ഒരു കൂട്ടം മനുഷ്യർ എഴുതിയ കഥകളാണ് ഈ സമാഹാരത്തിൽ. ഇതിലെ ഏടുകളിലുള്ളത് വെറും വാക്കുകളോ വാചകങ്ങളോ അല്ല; കാരാഗൃഹത്തിന്റെ അഴിക്കുള്ളിൽ നിന്നുള്ള സ്വപ്നങ്ങളും വികാരങ്ങളും വിചാരങ്ങളുമാണിതിൽ.

-20%
Himavante Mukalthattil
Quick View
Add to Wishlist
Add to cartView cart

Himavante Mukalthattil

Original price was: ₹200.00.Current price is: ₹160.00.
സാഹസികവും അവിശ്വസനീയവുമായ ഒരു ഹിമാലയപര്യടനത്തിന്റെ സ്നിഗ്ദ്ധമായ അനുഭവമാണ് രാജൻ കാക്കനാടൻ ഈ ഗ്രന്ഥത്തിൽ പകർന്നുതരുന്നത്. ഏകനായി, സ്വന്തം നിഴലിനെ മാത്രം സഹയാത്രികനാക്കിക്കൊണ്ട് പർവതശൃംഗങ്ങളുടെ ഭയാനകവും, ഗംഭീരവും, അപകടപൂർണവുമായ പാതകളിലൂടെ നൂറിൽപ്പരം മൈൽ ദൂരം നിർഭയനായി സഞ്ചരിച്ച ധീരനും സാഹസികനുമായ യാത്രികന്റെ ത്രസിപ്പിക്കുന്ന ഈ സ്മരണകൾ വായിക്കാനുള്ളതല്ല, അനുഭവിക്കാനുള്ളതാണ്. അനന്യവും അന്യൂനവുമായ അനുഭവം - ഹിമവാന്റെ മുകൾത്തട്ടിൽ.

-11%
Graciyude Kurumkathakal
Quick View
Add to Wishlist
Add to cartView cart

Graciyude Kurumkathakal

Original price was: ₹100.00.Current price is: ₹89.00.
അവൻ ചീറി. "പറഞ്ഞാ പറഞ്ഞേടത്ത് വന്നോണം. അല്ലെങ്കീ നീ ഉടുതുണിയില്ലാതെ സൈറ്റിലങ്ങനെ നിറഞ്ഞു നിൽക്കും!" അവൾ ചിരിച്ചു. "അതിന് ഉടുതുണിയില്ലാതെ നീ എന്നെ എപ്പോ കണ്ടു? ങാ, പോട്ടെ. ഈ തുണിക്കകത്തൊന്നും ഒരു കര്യോമില്ലെന്നേ. ഈ ലോകത്തെ പെണ്ണുങ്ങൾടെയൊക്കെ ഭൂപടത്തിൽ അല്ലറ ചില്ലറ വ്യത്യാസൊക്കെ കാണും. അത്രേള്ളൂ!" പ്രശസ്ത കഥാകാരി ഗ്രേസിയുടെ 65 കുറും കഥകള്‍.

Kaattukurangu
Quick View
Add to Wishlist
Add to cartView cart

Kattukurang

Original price was: ₹400.00.Current price is: ₹320.00.
വിചിത്രമായ ജീവിതങ്ങളെ ചിത്രപ്പെടുത്തിയ കെ. സുരേന്ദ്രന്റെ പ്രശസ്ത നോവല്‍.

-10%
Amarnath Guhayilekku
Quick View
Add to Wishlist
Add to cartView cart

Amarnath Guhayilekku

Original price was: ₹120.00.Current price is: ₹108.00.
''ആ കയറ്റം കയറിയപ്പോള്‍ അകലെയായി ആ കാഴ്ച കണ്ടു. ഒന്നിനോടൊന്ന് ഒട്ടിനില്ക്കുന്ന മഞ്ഞില്‍ മൂടിയ മൂന്നു കുന്നുകള്‍. അതില്‍ നടുക്കത്തെ കുന്ന് മറ്റു രണ്ടില്‍നിന്നും ഉയര്‍ന്നിരുന്നു. അതിന്റെ ആകൃതി ശിവന്റെ ത്രിശൂലത്തെ അനുസ്മരിപ്പിച്ചു. ആ കുന്നിന്റെ മധ്യഭാഗത്ത് ഒരു കറുത്ത പാടുകണ്ടു. അതുതന്നെയാണ് അമര്‍നാഥ് ഗുഹ. അമര്‍നാഥ് കീ ജയ്!” പുതയ്ക്കാന്‍ ഒരു കരിമ്പടം പോലുമില്ലാതെ കടുത്ത ശൈത്യത്തെ വെല്ലുവിളിച്ച്, ഏകനായി, ദരിദ്രനായി അമര്‍നാഥ് ഗുഹയിലേക്ക് നടത്തിയ സാഹസിക സഞ്ചാരത്തിന്റെ കോള്‍മയിര്‍ കൊള്ളിക്കുന്ന കഥയാണ് രാജന്‍ കാക്കനാടന്‍ പറയുന്നത്. ആ യാത്ര വായനക്കാരന്റെ അനുഭവമായി മാറുന്നു. മനോഹരമായ ഒരു ചിത്രം പോലെ. ‘ഹിമവാന്റെ മുകള്‍ത്തട്ടില്‍’ എഴുതിയ രാജന്‍ കാക്കനാടന്റെ  മറ്റൊരു ഉജ്ജ്വലകൃതി, അമര്‍നാഥ് ഗുഹയിലേക്ക്

Gopalan Nairude Thaadi
Quick View
Add to Wishlist
Add to cartView cart

Gopalan Nairude Thaadi

Original price was: ₹150.00.Current price is: ₹120.00.
ഉറൂബിന്റെ ഹാസ്യം പലപ്പോഴും ശോകത്തിൽ മുങ്ങിയിരിക്കുന്നതായി അനുഭവപ്പെടും. ഒരു കണ്ണു കൊണ്ട് അദ്ദേഹം മന്ദഹസിക്കുകയും മറ്റേ കണ്ണു കൊണ്ട് കണ്ണുനീർ പൊഴിക്കുകയും ചെയ്യുന്നുണ്ടെന്ന് അനുവാചകന് അനുഭവപ്പെടും. ഉറൂബിന്റെ പത്ത് വ്യത്യസ്ത കഥകളുടെ സമാഹാരം.

Collector
Quick View
Add to Wishlist
Add to cartView cart

Collector

Original price was: ₹110.00.Current price is: ₹99.00.
ജീവിതത്തിലേക്ക്‌ ചിറക്‌ വെച്ച്‌ പറക്കുവാന്‍ ആഹ്വാനം ചെയ്യുന്ന പ്രസന്നമായ കഥകള്‍. മലയാറ്റൂരിന്റെ തെളിഞ്ഞ ഭാവനയില്‍ വിളയുന്ന മനോഹരങ്ങളായ മുത്തുകളാണ്‌ ഈ സമാഹാരത്തിലെ 26 കഥകളും.

Bashpanjali
Quick View
Add to Wishlist
Out of stock
Out of stock

Bashpanjali

Original price was: ₹105.00.Current price is: ₹94.00.

-15%
Gitadarsanam
Quick View
Add to Wishlist
Add to cartView cart

Gitadarsanam

Original price was: ₹550.00.Current price is: ₹469.00.
ഭഗവദ്‌ഗീതയുടെ ആധുനികവായനയാണ് സി രാധാകൃഷന്റെ 'ഗീതാദർശനം'. ഗീത എന്താണ്? എന്തിനുള്ളതാണ്? അതൊരു മതഗ്രന്ഥമാണോ? സാധാരണക്കാർക്ക് എത്തും പിടിയും കിട്ടാത്തത്ര സങ്കീർണ്ണമാണോ അതിൽ പറയുന്ന കാര്യങ്ങൾ? എന്നും എങ്ങുമുള്ള മനുഷ്യർക്ക് എല്ലാ സങ്കടങ്ങളോടും വിട പറഞ്ഞ് സുഖസുന്ദരമായ ജീവിതം നയിക്കാൻ ഗീത എന്ന കൈപ്പുസ്‌തകത്തിലെ, ഭാരതത്തിന്റെ ഉപനിഷദ്സംബന്ധിയും അനാദിയും അപൗരുഷേയവുമായ അറിവുകൾ എവ്വിധം ഉപകരിക്കും എന്ന അന്വേഷണത്തിന്റെ ലളിതവും അനന്യവുമായ ആഖ്യാനം. പ്രശ്നസങ്കീർണമായ പരിസരങ്ങളിൽ, മതവിഭാഗീയതകൾക്കതീതമായി ആർക്കുമെവിടെയും ജീവിതവിജയത്തിനുള്ള വഴികാട്ടി.

Iniyoru Nirakanchiri
Quick View
Add to Wishlist
Add to cartView cart

Iniyoru Nirakanchiri

Original price was: ₹430.00.Current price is: ₹366.00.
"ചിരിക്കിടയില്‍ കരയാന്‍ അതായത് ചിരിച്ചുകൊണ്ടു കരയാന്‍ നമുക്കു പറ്റില്ല. പക്ഷേ കരഞ്ഞുകൊണ്ട് ചിരിക്കാം. പിറന്നുവീണ കുഞ്ഞ് ഉറക്കത്തിലും വെറുതെ ചിരിക്കുന്നു. അമ്മ തുടയില്‍ അമര്‍ത്തിയൊരു തിരുമ്മു കൊടുത്തതിനാല്‍ കണ്ണു നിറച്ചു നില്‍ക്കുന്നതിനിടയില്‍ ഒരു അണ്ണാര്‍ക്കണ്ണനെ കണ്ടാല്‍ ആ കണ്ണീരിലൂടെ ചിരിക്കുന്നു. അത്രയുമേ എന്റെ ഈ ചിരിയിലുമുള്ളൂ. അത്രയുമുണ്ട്." - സി രാധാകൃഷ്ണന്‍ ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന ഐതിഹാസിക പരമ്പരയിലെ ഒൻപതാം പുസ്തകം; ആലോചനാമധുരമായ ദര്‍ശനം ഉള്ളറിവായി അനുഭവിപ്പിക്കുന്ന അമൂല്യകൃതി. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

Ellam Maykkunna Kadal
Quick View
Add to Wishlist
Out of stock
Out of stock

Ellam Maykkunna Kadal

Original price was: ₹490.00.Current price is: ₹439.00.
കൃതഹസ്തനായ ഗ്രന്ഥകാരന്റെ പ്രസിദ്ധമായ നോവൽ പരമ്പരയിലെ ആദ്യ കൃതി. ആധുനിക കേരളീയ ജീവിതത്തിന്റെ അടിവേരുകൾ കാണാൻ ഇതിലേറെ സഹായകരമായ ഒരു സാഹിത്യ സൃഷ്ടി വേറെ ഇല്ല. തലമുറകളുടെ തുടർച്ചയും ഇടർച്ചയും ഇഴയിട്ടു നെയ്ത ഹൃദയസ്പർശിയായ ഈ കാവ്യം മലയാള സാഹിത്യത്തിലെ ഒരു വഴിത്തിരിവ് കുറിക്കുന്നു. നിളാ നദിയുടെ ആത്മാവ് ഈ കൃതിയുടെ അന്തർധാരയായിരിക്കുന്നു. മിത്തും വിത്തും ഒപ്പത്തിനൊപ്പം മുളച്ചു വളർന്ന് നൂറു മേനി വിളയുന്ന ഭൂമിക. ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന പരമ്പരയിലെ ആദ്യ പുസ്തകം. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

Verpadukalude Viralpadukal
Quick View
Add to Wishlist
Add to cartView cart

Verpadukalude Viralpadukal

Original price was: ₹330.00.Current price is: ₹281.00.
എല്ലാരും എല്ലാവരിൽ നിന്നും അന്യമാകുന്നു. ആർക്കും ആരുമില്ലാതാകുന്നു. സുഖമന്വേഷിച്ചു ആധുനികമനുഷ്യൻ ദുഖങ്ങളിലേക്കു നടത്തുന്ന ഈ യാത്രയുടെ ദുരിതങ്ങൾ അസുലഭമായ ദാർശനിക ഗൗരവത്തോടെ ഈ കൃതി വിശകലനം ചെയ്യുന്നു. പറുദീസകൾ പണിപ്പെട്ടുണ്ടാക്കുകയും അവയിൽനിന്നു തുടരെത്തുടരെ സ്വയം നിഷ്കാസിതരാവുകയും ചെയ്യുന്ന നാറാണത്തുഭ്രാന്തന്മാരായ നമുക്ക് കണ്ണീരിലൂടെ ചിരിക്കാൻ. 1995-ൽ മഹാകവി ജി. പുരസ്‌കാരം നേടിയ നോവലാണ് 'വേർപാടുകളുടെ വിരൽപ്പാടുകൾ'. ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന പരമ്പരയിലെ ആറാം പുസ്തകം. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

Mruthyormaa
Quick View
Add to Wishlist
Out of stock
Out of stock

Mruthyormaa

Original price was: ₹340.00.Current price is: ₹279.00.
മരണം പ്രമേയവിഷയമാകുന്ന ആറു നോവലുകളുടെ സമാഹാരമാണ് മൃത്യോർമാ - അഗ്നി, യുദ്ധം, പൂജ്യം, ഒറ്റയടിപ്പാതകൾ, ബൃഹദാരണ്യകം, മരണശിക്ഷ. അഗ്നിയും ഒറ്റയടിപ്പാതകളും സി രാധാകൃഷ്ണൻ തന്നെ സംവിധാനം ചെയ്ത് സിനിമകളായിട്ടുണ്ട്.

Mathruparvam
Quick View
Add to Wishlist
Out of stock
Out of stock

Mathruparvam

Original price was: ₹275.00.Current price is: ₹220.00.
കാലം മാറുന്നു, ലോകം മാറുന്നു, ഇതോടൊപ്പം ബന്ധങ്ങളുടെ അലകും പിടിയും രൂപാന്തരപ്പെടുന്നു. മാറ്റങ്ങൾ, നല്ലതിനോ തിയ്യതിനോ ആകട്ടെ, അവ പല തരത്തിൽ വേദനാജനകങ്ങളാണ്. മാറ്റമില്ലായ്മയും വേദനാജനകം തന്നെയെന്നതോ മനുഷ്യാവസ്ഥയിലെ കയ്പുറ്റ ഫലിതവും. മാറ്റങ്ങളുടെയോ മാറ്റമില്ലായ്മകളുടെയോ വേദനകൾ കഠിനമായി സഹിക്കേണ്ടി വരുന്നത് എക്കാലത്തും സ്ത്രീകളാണ്. ഈ സഹനം ഈ നാലു നോവലുകളിലെയും ഇതിവൃത്തമായിരിക്കുന്നു. എല്ലാ വേദനകളെയും അതിജീവിക്കാൻ വിധിക്കപ്പെട്ട മാതൃത്വത്തിന്റെ കയ്പ്- മധുരങ്ങളുടെ പാഠഭേദങ്ങൾ. ചുഴലി, കാനൽത്തുള്ളികൾ, മൃണാളം, വേരുകൾ പടരുന്ന വഴികൾ എന്നീ നാല് നോവലുകളുടെ സമാഹാരം.

Kannivila
Quick View
Add to Wishlist
Add to cartView cart

Kannivila

Original price was: ₹440.00.Current price is: ₹375.00.
അറുപതുകളുടെ ആദ്യത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ നോവൽമത്സരത്തിൽ ഒന്നാം സമ്മാനാർഹമാവുകയും 1962-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ചരിത്രത്തിലാദ്യമായി ഒരു ഇരുപത്തിയൊന്നുകാരന് നല്കപ്പെടാൻ ഇടയാക്കുകയും ചെയ്ത നോവലാണ് നിഴൽപ്പാടുകൾ. 1964-ൽ മലയാളനോവൽ സാഹിത്യത്തിൽ നൂതനവും മൗലികവുമായ ഒരു മാതൃക അവതരിപ്പിച്ച് നിരവധി പതിപ്പുകളിലൂടെ ലബ്ധപ്രതിഷ്ഠ നേടിയ നോവലാണ് മരീചിക. സി രാധാകൃഷ്ണന്റ ആദ്യകൃതികളായ ഇവ അദ്ദേഹം തന്നെ റീ എഡിറ്റ് ചെയ്ത് അവതരിപ്പിക്കുന്നു.

Asathoma
Quick View
Add to Wishlist
Out of stock
Out of stock

Asathoma

Original price was: ₹610.00.Current price is: ₹488.00.
സി രാധാകൃഷ്ണന്റെ ഏഴു നോവലുകളുടെ സമാഹാരമാണ് 'അസതോമ'- അതിരുകൾ കടക്കുന്നവർ, സ്വപ്നപരമ്പര, ഉൾപ്പിരിവുകൾ, മടങ്ങി വരാത്തവർ, ഇടുക്കുതൊഴുത്ത്, കൈവഴികൾ, പിൻ‍നിലാവ്,

Oonjal
Quick View
Add to Wishlist
Out of stock
Out of stock

Oonjal

Original price was: ₹700.00.Current price is: ₹560.00.
ആദര്‍ശം സ്വപ്‌നം കാണുമ്പോഴും അനുഭൂതികള്‍ക്ക് ദാഹിക്കുന്ന ഒരു കാമുകന്റെ വികാരതരളമായ ഹൃദയമാണ് ഈ നോവലിലൂടെ വിലാസിനി ഇഴ പിരിച്ചു കാണിക്കുന്നത്. മിഴിവുറ്റ കഥാപാത്രങ്ങളിലൂടെ കേരളീയഗ്രാമീണജീവിതത്തിന്റെ സ്വപ്‌ന മനോജ്ഞമധുരവും ഹര്‍ഷോന്മാദപുളകിതവുമായ ചിത്രം വരയ്‌ക്കുന്നതിനോടോപ്പം സിംഗപ്പൂരിലെ ചീനന്മാരുടെ ജീവിതത്തിലെ ഒരു പാളി തുറന്ന് പ്രകാശിപ്പിക്കാനും ഈ നോവലിലൂടെ വിലാസിനിക്ക് കഴിഞ്ഞിരിക്കുന്നു.

    0
    Your Cart
    Your cart is emptyReturn to Shop
    ×