-18%
Kure Manushyarude Katha
Original price was: ₹145.00.₹119.00Current price is: ₹119.00.
തീക്ഷ്ണമായ, പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലൂടെ സഞ്ചരിക്കുകയാണ് തകഴി. ഇത് ഒരു വ്യക്തിയുടെയോ കുറേ വ്യക്തികളുടെയോ മാത്രം കഥയല്ല. കഥയിലൂടെ ദേശവും കാലവും കടന്നുപോകുന്നു. ജീവിതത്തെ സത്യമായും ഗാഢമായും സ്നേഹിക്കുകയും ആത്മബോധത്തിന്റെ വെളിച്ചത്തിൽ സ്വയം പ്രകാശിക്കുകയും ചെയ്യുന്ന കുറേ മനുഷ്യരുടെ സത്യസന്ധമായ ജീവിതസാഹചര്യങ്ങളിലേക്കും അതിന്റെ ആഴങ്ങളിലേക്കും കടന്നുചെല്ലുകയാണ് ഈ കൃതി.

-14%
Otta Vaikkol Viplavam
Original price was: ₹160.00.₹139.00Current price is: ₹139.00.
ജൈവകൃഷിരീതിയിൽ വിപ്ളവം സൃഷ്ടിച്ച ജപ്പാൻ സ്വദേശിയായ മസനോബു ഫുക്കുവോക്ക തൻറെ നിരീക്ഷണങ്ങളെയും കണ്ടെത്തലുകളെയുംപ്പറ്റി എഴുതിയ പുസ്തകം. പ്രകൃതിയുമായി ഇണങ്ങി ചേർന്നുള്ളള ഈ പുത്തൻ കൃഷിരീതി അന്നുവരെയുണ്ടായിരുന്ന പല ധാരണകളെയും മാറ്റിമറിച്ചു. ഭൂമി ഉഴുത് മറിക്കാതെയും നെൽക്കണ്ടങ്ങളിൽ വെളളം കെട്ടി നിർത്താതെയും യന്ത്രങ്ങളും രാസവളങ്ങൾ ഉപയോഗിക്കാതെയും ലാഭകരമായി കൃഷിചെയ്യാമെന്ന് ഫുക്കുവോക്ക പരീക്ഷിച്ചറിഞ്ഞു.

Kunjammayum Koottukaarum
₹100.00
സമൂഹം ഉരുകി ഒന്നാകണമെങ്കില്‍ വര്‍ഗങ്ങള്‍ തമ്മില്‍ ഒന്നിച്ചുകൂടണം. ഇവിടുത്തെ നമ്പൂതിരിയും പറയനും വിവേവചനമില്ലാതെ ഒന്നിച്ചുചേരുന്ന നല്ല കാലത്തെ ഉറൂബ് സ്വപ്നം കാണുന്നു. ഈ കൃതി സാമൂഹികപ്രശ്നത്തെ പ്രതിപാദിക്കുന്നത് നര്‍മബോധത്തോടും മാനുഷികമായ സഹാനുഭൂതിയോടും കൂടിയാണ്. പൊന്നാനി എന്ന ഗ്രാമത്തിന്റെ നേര്‍ത്ത ഭംഗികളെ തേനീച്ച തേനെന്നെ പോലെ വലിച്ചെടുത്ത് സജ്ജമാക്കിയ തേനടയാണ് 'കുഞ്ഞമ്മയും കൂട്ടുകാരും’ എന്ന നോവല്‍.

-10%
Kaakkathampuraatti
Original price was: ₹120.00.₹108.00Current price is: ₹108.00.
മണ്ണില്‍ വീഴുന്ന വിത്തുകള്‍ എല്ലാം മുളയ്ക്കാറില്ല. മുളയ്ക്കുന്നവയെല്ലാം തഴച്ചു വളരാറില്ല. കാലത്തിന്റെ കാറ്റിലൂടെ സഞ്ചരിച്ച് മനുഷ്യഹൃദയത്തില്‍ വന്നു വീഴുന്ന സ്നേഹത്തിന്റെ വിത്തുകളുടെയും സ്ഥിതി ഇതുതന്നെയല്ലേ? കവി, ഗാനരചയിതാവ്, സിനിമ-സംഗീത സംവിധായകൻ, നിർമാതാവ് എന്നിങ്ങനെ വിവിധ മേഖലകളിലൂടെ ജനഹൃദയങ്ങളിൽ ഇരിപ്പിടം കണ്ടെത്തിയ ശ്രീകുമാരൻതമ്പിയുടെ, പുസ്തകരൂപത്തിൽ പുറത്തിറങ്ങിയ ആദ്യത്തെ നോവലിന്റെ പരിഷ്കരിച്ച പതിപ്പ്. 1970-ൽ പി ഭാസ്കരൻ ഈ നോവൽ ഇതേ പേരിൽ അഭ്രപാളികളിൽ പകർത്തിയിട്ടുമുണ്ട്.

Jeevitham Sundaramanu, Pakshe
₹80.00
കാലൻ കൈയൊഴിഞ്ഞപ്പോൾ ഗൗരി ചെന്നെത്തിയത് ലോക്കപ്പിൽ. കടലിൽ മരണത്തിലേക്കു ചെന്നത് രണ്ടു കുഞ്ഞുങ്ങളും. ശപിക്കപ്പെട്ട ജീവിതം എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്ന ചിന്തയുടെ നടുവിലേക്ക് ഒരു പുതിയ വെളിച്ചം വന്നുവീഴുന്നു. നിസ്സഹായതയുടെ കാണാച്ചുഴിയിൽ നിന്ന് അവളെ പിടിച്ചുകയറ്റാൻ ഒരു കൈ നീളുന്നു. ജീവിതം സുന്ദരമാണെന്ന് അവൾക്ക് തോന്നിത്തുടങ്ങുന്നു. എന്നാൽ, പ്രതിസന്ധികളുടെ 'പക്ഷേ'കൾ അവളെ വേട്ടയാടാനിറങ്ങുകയാണ്.

Chukku
Original price was: ₹150.00.₹120.00Current price is: ₹120.00.
തേയിലത്തോട്ടങ്ങളുടെയും മലഞ്ചരക്കുകളുടെയും ഇടയില്‍ കണ്ണീരും ചിരിയുമായി കഴിയുന്ന കുറേ മനുഷ്യര്‍. മോഹങ്ങളും മോഹഭംഗങ്ങളും അവര്‍ക്കുമുണ്ട്. കച്ചവടത്തില്‍ നിന്ന് ലക്ഷക്കണക്കിനു സമ്പാദിക്കുമ്പോഴും മനസ്സിന്റെ കോണിലെവിടെയോ വിഷാദങ്ങള്‍ നഷ്ടക്കച്ചവടങ്ങളായി മാറുന്നു.

-20%
Chithagni
Original price was: ₹175.00.₹140.00Current price is: ₹140.00.
ജാതീയത തീർത്ത വീർപ്പുമുട്ടലുകൾക്കിടയിലൂടെ അരങ്ങേറുന്ന കുമരേശന്റെയും സരോജത്തിന്റെയും പ്രണയം പ്രമേയമാക്കിക്കൊണ്ട് 2013-ൽ രചിച്ച ‘പൂക്കുഴി’ എന്ന നോവൽ അനേകം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഈ കൃതിക്ക് ശൈലജ രവീന്ദ്രൻ തയാറാക്കിയ മലയാള പരിഭാഷയാണ് ‘ചിതാഗ്നി’.

-11%
Challikkozhi
Original price was: ₹100.00.₹89.00Current price is: ₹89.00.
നിയതി കൊണ്ട് വിചിത്രവേഷങ്ങളിലേക്ക് രൂപാന്തരപ്പെടുന്ന മനുഷ്യനെയാണ് ചല്ലിക്കോഴി പ്രതിനിധാനം ചെയ്യുന്നത്. കഥാപാത്രങ്ങളിലൂടെ മനുഷ്യജീവിതത്തെയൊട്ടാകെ പ്രതിഫലിപ്പിക്കുന്ന മലയാറ്റൂരിന്റെ എഴുത്തിന്റെ ഇന്ദ്രജാലം ഈ നോവലറ്റുകളിൽ ദർശിക്കാം.

-21%
Naganmarude Rahasyam
Original price was: ₹399.00.₹319.00Current price is: ₹319.00.
-21%
-21%
Meluhayile Chiranjivikal
Original price was: ₹399.00.₹319.00Current price is: ₹319.00.
-20%
Mahayodha Kalki: Sivante Avathaaram
Original price was: ₹425.00.₹340.00Current price is: ₹340.00.
അർജൻ അലർച്ചകളിലേക്ക് ഞെട്ടിയുണർന്നു. പുറത്തു നിന്നും ഭയാനകമായ ആക്രോശങ്ങളും നിലവിളികളും അവന്റെ മുറിയിൽ കേൾക്കാമായിരുന്നു. അതിനു പുറകെ സ്ഫോടനങ്ങളുടെ മുഴക്കങ്ങളും കേട്ടു. പെട്ടെന്ന് അവൻ കിടക്കയിൽ നിന്ന് ചാടിയിറങ്ങി. പിന്നെ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാൻ ജനലിന് അരികിലേക്ക് പോയി. മരണം അവന്റെ കണ്ണുകളെ അഭിവാദ്യം ചെയ്തു. കോട്ടയുടെ മൂന്നാം നിലയിൽ നിന്ന് ഇന്ദ്രഗഡ് നഗരത്തെ ആക്രമിക്കുന്നത് എന്താണെന്ന് അവനു കാണാൻ കഴിഞ്ഞു.

Raman: Ikshwaku Vamsathinte Yuvarajavu
Original price was: ₹399.00.₹320.00Current price is: ₹320.00.
രാമായണത്തില്‍ നിന്നും വേറിട്ട കഥാസന്ദര്‍ഭങ്ങളിലൂടെ പുതിയ സംഭവങ്ങളും സൃഷ്ടിച്ച് അവതരണഭംഗി കൊണ്ട് യുവമനസ്സുകളെ അമ്പരപ്പിക്കുന്ന നോവല്‍. ഇതിഹാസകാവ്യമായ രാമായണത്തെ ചരിത്രത്തിന്റെയും മിത്തുകളുടെയും സുക്ഷ്മ വിശകലനത്തിലൂടെ തികച്ചും വ്യത്യസ്തമായ കഥാസന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ച് സവിശേഷമായ വായാനാനുഭവം നല്കുന്ന നോവല്‍. രാവണന്, ശ്രീരാമന്, സീത, ജടായു, മന്ഥ തുടങ്ങിയ കഥാപാത്രങ്ങള്‍ക്കും രാമായണ സംഭവങ്ങള്‍ക്കും നോവലിസ്റ്റ് പുതിയ ഭാഷ്യം നല്കുന്നു. ചരിത്രത്തിന്റെയും ഭാവനയുടെയും അപൂര്വസംയോഗം.
അമീഷിന്റെ രാമചന്ദ്ര പരമ്പരയിലെ ഒന്നാം പുസ്തകം - രാമൻ: ഇക്ഷ്വാകു വംശത്തിന്റെ യുവരാജാവ്.

Vazhi Pizhachavar
Original price was: ₹95.00.₹86.00Current price is: ₹86.00.
-20%
Vashalan
Original price was: ₹420.00.₹339.00Current price is: ₹339.00.
കാവിൽ തെക്കേതിൽ വാസുപിള്ളയുടെ അനന്തരവനായിട്ടാണ് വാസു ജനിച്ചത്. പൂരം പിറന്ന പുരുഷൻ, രാജയോഗം, പോരെങ്കിൽ ബുധനും ശുക്രനും ഒന്നിച്ച് അഞ്ചാം ഭാവത്തിൽ നിൽക്കുന്നു. അതുകൊണ്ട് കർമത്തിനും ധനലാഭാധികൾക്കും പുഷ്ടിയും ഐശ്വര്യവും ഉണ്ടായിരിക്കും. ഒമ്പതാം ഭാവാധിപനും നാലാം ഭാവാധിപനുമായ ചൊവ്വ ആറിൽ ഉച്ചസ്ഥനായി നിൽക്കുന്നതിനാലും ഭാഗ്യൈശ്വര്യാദികൾ വേണ്ടുംവണ്ണം അനുഭവിച്ചേ മതിയാവു... സംഭവിച്ചതോ?

Thudakkam
Original price was: ₹390.00.₹312.00Current price is: ₹312.00.
പ്രവാസജീവിതത്തിന്റെ ദുസ്സഹസാഹചര്യങ്ങളിൽപ്പെട്ട് ഉഴറുന്ന ഒരു പെൺമനസ്സിന്റെ പിടച്ചിലുകളെ ഏറ്റുവാങ്ങുകയാണ് ഈ കൃതി. തുടക്കത്തിന്റെയും ഒടുക്കത്തിന്റെയും ഇടയിൽ പൂർത്തിയാക്കപ്പെടാതെ പോവുന്ന സമസ്യ പോലെ ജീവിതം ജീവിച്ചുതീർക്കുന്നവരുടെ കഥയാണിത്.