Yathrakkidayil
₹65.00
കൊൽക്കത്തയിലൂടെയും ഹൈദരാബാദിലൂടെയും മെക്കയിലൂടെയും അജ്മീറിലൂടെയുമെല്ലാം അബ്ദു ചെറുവാടിയുടെ സരസവും ഹൃദ്യവുമായ യാത്രാനുഭവങ്ങൾ നമ്മെ കൊണ്ടു പോകുന്നു. ഒരു നല്ല യാത്രക്കാരന്റെ ഗുണങ്ങളായ നിരീക്ഷണപാടവും ഉൾക്കാഴ്ചയും ആസ്വാദനശേഷിയും അദ്ദേഹത്തിന്റെ എഴുത്തിൽ നിറഞ്ഞുനിൽക്കുന്നു : അവതാരികയിൽ സക്കറിയ.

-20%
Muslim Sthree: Sambhashanathinte Akavum Puravum
Original price was: ₹199.00.₹160.00Current price is: ₹160.00.
സാമൂഹിക നവോത്ഥാന രംഗത്തെ മുസ്ലിം സ്ത്രീ മുന്നേറ്റം, സാമൂഹിക സഹവർത്തിത്വത്തിൽ സ്ത്രീയുടെ പങ്ക്, ഇന്ത്യൻ സാമൂഹ്യവ്യവസ്ഥയിൽ മത- ജാതി ഭേദമന്യേ സ്ത്രീകൾ നേരിടേണ്ടി വരുന്ന സാമൂഹിക, രാഷ്ട്രീയ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വ്യത്യസ്ത ഇടങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെയും പ്രബന്ധങ്ങളുടെയും സമാഹാരമാണ് ' മുസ്ലിം സ്ത്രീ സംഭാഷണത്തിന്റെ അകവും പുറവും.'

-10%
Kuttikalum Jeevitha Vijayavum Kathakaliloode
Original price was: ₹120.00.₹108.00Current price is: ₹108.00.
ലളിതമായ ഭാഷയിലും സംഭാഷണ രൂപത്തിലും തയാറാക്കിയിട്ടുള്ള ഈ പുസ്തകം കുട്ടികളെ ജീവിതവിജയത്തിലേക്ക് കൈപിടിച്ചുയർത്താൻ സഹായിക്കുന്നതും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരു മുതൽക്കൂട്ടുമാണ്.

Kaloppukal
Original price was: ₹110.00.₹99.00Current price is: ₹99.00.
യാത്രകളുടെ സൗന്ദര്യം പൂർണമാകുന്നത് കടന്നുപോകുന്ന ഓരോ ദേശത്തിന്റെയും രുചിയെക്കൂടി മൻസൂർ അടയാളപ്പെടുത്തുമ്പോഴാണ്. കോഴിക്കോടും ഗവിയും ചൈനയും ഒമാനും തുടങ്ങി സഞ്ചരിക്കുന്ന നാടുകളുടെ കൈപ്പുണ്യം കുറിപ്പിന്റെ സമൃദ്ധമായ ചേരുവയാകുന്നുണ്ട്.

-11%
Asradha: Haiku Kavithakal
Original price was: ₹100.00.₹89.00Current price is: ₹89.00.
അശ്രദ്ധയാൽ നഷ്ടപ്പെട്ടവളാണ്... അശ്രദ്ധയാൽ മുറിവേറ്റവളാണ്... ആയതിനാൽ പ്രഭോ നിന്റെയശ്രദ്ധ കൊണ്ട് മാത്രം തളർന്നുവളർന്നവളാണ്. നുറുങ്ങുകവിതകളാണ്. ഹൃദയത്തിലേറ്റുമെന്ന് വിശ്വസിക്കട്ടെ. ചേർത്തുപിടിക്കുമെന്ന് ആശ്വസിക്കട്ടെ. അറിയുക, നീ നിറച്ചതല്ലാതെയെന്നിൽ മറ്റൊന്നുമില്ല.
- നിധി കുര്യൻ

-15%
Ambedkar Padanangal
Original price was: ₹150.00.₹129.00Current price is: ₹129.00.
അംബേദ്കർ പഠനങ്ങൾ എന്ന പഠനപരമ്പരയുടെ ഒന്നാമത്തെ പുസ്തകമാണ് ഇത്. ജാതിനിര്‍മൂലനം’, ‘ബുദ്ധനോ കാറല്‍മാര്‍ക്സോ’ എന്നീ പ്രബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള സമകാലപഠനങ്ങളും ഇന്ത്യയുടെ നിര്‍മാണം: കാണാത്ത അധ്യായങ്ങള്‍, ഡോ. ബി.ആര്. അംബേദ്കര്‍:പരിവര്‍ത്തനത്തിന്റെ തത്ത്വശാസ്ത്രം എന്നീ കുറിപ്പുകളും, സണ്ണി എം. കപിക്കാട്, ഒ.പി. രവീന്ദ്രന് എന്നിവരുമായി ചേര്‍ന്നുള്ള സംഭാഷണവും ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സാധാരണക്കാരിലും വിദ്യാര്‍ത്ഥികളിലും ഗവേഷകരിലും അക്കാദമിക് സമൂഹത്തിലും അംബേദ്കര്‍ ചിന്തയെ പരിചയപ്പെടുത്തുക എന്ന ശ്രമമാണ് ഈ സംരംഭം ലക്ഷം വയ്ക്കുന്നത്.

Aakasathinte Chirakukal
Original price was: ₹200.00.₹160.00Current price is: ₹160.00.
ജീവിതത്തിൽ വ്യത്യസ്തമായ മേഖലകളിൽ ജോലി ചെയ്യുന്ന, ജീവിക്കുന്ന പന്ത്രണ്ടു സ്ത്രീകൾ. ഇവർ യാത്രകളിൽ സ്വന്തം ജീവിതത്തെ വരയ്ക്കുന്നു. ഓരോരുത്തരും കടന്നുപോകുന്ന സാഹചര്യങ്ങൾ, അനുഭവങ്ങൾ, സാഹസികത, ആത്മീയത തുടങ്ങി വഴികാട്ടലുകളോടൊപ്പം വഴികണ്ടെത്തലുകൾ കൂടിയാണീ പുസ്തകം. സ്വദേശത്തും വിദേശത്തുമായുള്ള ഈ യാത്രകൾ ഒരു പുതുമയുള്ള വായന സമ്മാനിക്കുന്നു.

Yadom Ki Bharat: Ormakalude Ghoshayathra
Original price was: ₹250.00.₹225.00Current price is: ₹225.00.
ഇന്ത്യൻ സിനിമയ്ക്ക് മറക്കാനാവാത്ത പ്രതിഭകളെയും സിനിമകളെയും ഗാനങ്ങളെയും കുറിച്ച് 70, 80, 90കളിൽ പ്രൊഫ ടി ശശിധരൻ നടത്തിയ പഠനങ്ങളുടെയും അന്വേഷണങ്ങളുടെയും സമാഹാരം. അപൂർവ ചിത്രങ്ങൾ സഹിതം.

Vijayam Oru Velluvili?
₹70.00
ജീവിതവിജയത്തിനു സഹായകമായ പുസ്തകം. രാമചന്ദ്രൻ കൊടാപ്പള്ളി എഴുതിയ വിജയം ഒരു വെല്ലുവിളി?

Oru Cinema Diarykkuripp
₹70.00
സിനിമസസംബന്ധമായ ഓർമകളും അനുഭവങ്ങളും നർമം കലർത്തി ചലച്ചിത്ര പ്രവർത്തകനായ സാലിഹ് കല്ലട എഴുതുന്നു.

Malayala Novel: Nagarabhavanayude Oru Noottandu
Original price was: ₹150.00.₹120.00Current price is: ₹120.00.
മലയാളനോവൽ നാളിതുവരെ നഗരാനുഭവങ്ങളെ എങ്ങനെ പരിചരിച്ചുവെന്ന് ഈ പുസ്തകത്തിൽ വിശകലനം ചെയ്യുന്നു. ചെറുവലത്തു ചാത്തുനായർ, ഒ ചന്തുമേനോൻ, സി വി രാമൻ പിള്ള, തകഴി, ഉറൂബ്, എസ് കെ പൊറ്റെക്കാട്, ഒ വി വിജയൻ, എം ടി തുടങ്ങിയവരുടെ രചനകളിലെ നഗരാവിഷ്കരണ വൈവിധ്യങ്ങളെ ഇവിടെ അപഗ്രഥിക്കുന്നു.

Dukhithayaya Oru Ottakam
₹95.00
ദുഃഖിതയായ ഒരു ഒട്ടകം, പുഴ, തീവണ്ടി, കണ്ടൽക്കാട്, തടവറ തുടങ്ങിയ 16 കവിതകളുടെ സമാഹാരം.