Kerala's No.1 Online Bookstore
Filter
-21%
Jeevitham Moshanam Poyavar
Quick View
Add to Wishlist
Add to cartView cart

Jeevitham Moshanam Poyavar

Original price was: ₹199.00.Current price is: ₹159.00.
"ജീവിതം മോഷണം പോയവർ വായിച്ചു തീരുമ്പോൾ ചുഴലികൾ നിറഞ്ഞ ഒരു കൊടുങ്കാറ്റ് എന്നെ ഉമ്മ വെച്ച് കിതയ്ക്കുകയായിരുന്നു. ജലാലിന്റെ നിഴലിടങ്ങളിൽ നിന്നു ഞാൻ സ്വപ്നങ്ങളുടെ ജീവിതത്തെ ചേർത്തു തുന്നുകയായിരുന്നു. മലയാള നോവലിന്റെ ഭൂപടത്തിൽ ഈ കൃതി മികച്ച രീതിയിൽ അടയാളപ്പെടുമെന്ന് എനിക്കുറപ്പുണ്ട്." - പവിത്രൻ തീക്കുനി

-10%
Kurisum Yudhavum Samadhanavum
Quick View
Add to Wishlist
Add to cartView cart

Kurisum Yudhavum Samadhanavum – 3rd Edition

Original price was: ₹520.00.Current price is: ₹469.00.
ഭാവിവിചാരപരമായ സാംസ്കാരികചരിത്ര നിരൂപണം. "യേശുവിനെയും ബൈബിളിനെയും ക്രിസ്തുമതത്തെയുംപറ്റി മലയാളത്തിൽ ഒരുപക്ഷേ ഇതേവരെ വെളിച്ചം കണ്ടിട്ടില്ലാത്ത വസ്തുതകളും നിഗമനങ്ങളും തിരിച്ചറിവുകളും മുന്നോട്ടുവച്ചുകൊണ്ട് ഒരു പുതിയ അന്വേഷണപാത തുറക്കുന്ന പുസ്തകം.സ്വതന്ത്രവും സർഗാത്മകവുമായ അന്വേഷണം. ക്രിസ്തുമതചരിത്രത്തിന്റെ ഒരേസമയം വ്യക്തിനിഷ്ഠവും വസ്തുനിഷ്ഠവുമായ ഒരു പുനർവായനയും വ്യാഖ്യാനവും" - സക്കറിയ "സത്യത്താൽ സ്വതന്ത്രമാവുക എന്നായിരുന്നൂ കാലത്തിനു കുറുകെ മുഴങ്ങുന്ന അവന്റെ ക്ഷണം. അതിലേക്കുള്ള യുക്തിഭദ്രമായ നടപ്പാതയാണ് ഈ പുസ്തകം. വല്ലാതെ പൊടി പുരണ്ട ഒരു ജാലകപ്പാളിയുടെ വിമലീകരണമാണ് ഇതിന്റെ ധർമം. ഇതു മടക്കയാത്രയ്ക്കുള്ള ഒരുപക്ഷേ അവസാനത്തെ മുന്നറിയിപ്പാകാം." - ബോബി ജോസ് കട്ടികാട്.

-11%
Bharathathinte Saumyashakthi
Quick View
Add to Wishlist
Add to cartView cart

Bharathathinte Saumyashakthi

Original price was: ₹200.00.Current price is: ₹179.00.
സഹസ്രാബ്ദങ്ങളായി പുരോഗമിക്കുന്ന സാംസ്‌കാരികസംയോജനത്തോടു നീതി പുലർത്തി ഇന്ത്യാചരിത്രം പുനർരചിക്കാനുള്ള ക്ഷണമാണ് ഈ പുസ്തകം. ആ പുനർരചനയിൽ സ്ത്രീകളും കുഞ്ഞുങ്ങളും ചരിത്രത്തിനു നടുവിലേക്കു വരും. മണ്ണു കുഴിക്കുന്നതുപോലെ മനസ്സു കുഴിച്ച് ജനങ്ങളുടെ പൊതുബോധമറിയാൻ, യൂറോപ്യൻ രീതിശാസ്ത്രം വിട്ട് ഭാഷാപരിണാമത്തിന്റെ അടരുകൾ കാണണം. ജാതികൾ (സമുദായങ്ങൾ) ആകുന്ന ആരാധനാസമാജങ്ങളുടെ വിശ്വാസഭാവനയുടെയും ആരാധനയുടെയും നാനാത്വത്തിലെ ഏകത്വമാണു ഭാരതത്തിന്റെ സൗമ്യശക്തി എന്ന് അപ്പോൾ തെളിയും. അതു ഭാരതത്തെ പുതിയ ലോകത്തിന്റെ സൗമ്യശക്തിനിലയമാക്കും.

-20%
Marikadakkam Mobile Phone Aasakthi
Quick View
Add to Wishlist
Add to cartView cart

Marikadakkam Mobile Phone Aasakthi

Original price was: ₹180.00.Current price is: ₹144.00.
സമൂഹത്തെ, ബന്ധങ്ങളെ, പ്രത്യേകിച്ച് കുട്ടികളെ കാർന്നു തിന്നുന്ന അർബുദമായി മാറിയിരിക്കുകയാണ് സ്മാർട്ട്ഫോൺ ആസക്തി. കോവിഡിനേത്തുടർന്ന് പടർന്നുപിടിച്ച ഫോൺ ആസക്തിയിൽ നിന്നും അവരെ മോചിപ്പിക്കാനുള്ള ചില മാർഗങ്ങൾ ഇതാ. ശാരീരികമായും മാനസികമായും നമ്മുടെ കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്ന സാമൂഹികവിപത്തിൽ നിന്നും രക്ഷ നേടാനുള്ള ചിന്തകൾ ഈ പുസ്തകം മുന്നോട്ടുവെക്കുന്നു.

Valmiki Ramayanam
Quick View
Add to Wishlist
Add to cartView cart

Valmiki Ramayanam

Original price was: ₹199.00.Current price is: ₹159.00.
ഭക്തിതേജസും ചൈതന്യവും നിറഞ്ഞുനിൽക്കുന്ന വാല്മീകി രാമായണത്തിന്റെ തനിമ തെല്ലും ചോരാതെ ഗദ്യസംക്ഷിപ്തമായി ലളിതവ്യാഖ്യാനത്തിൽ മലയാളത്തിൽ അവതരിപ്പിക്കുന്നു.

Kaathikante Kala
Quick View
Add to Wishlist
Add to cartView cart

Kaathikante Kala

Original price was: ₹120.00.Current price is: ₹108.00.
കഥ കൊണ്ട് കാലത്തെ ജയിക്കാനുറച്ചവർക്ക് ഒരി കൈപ്പുസ്തകം. മലയാളത്തിന്റെ കഥാകാരൻ കഥയുടെ സൗന്ദര്യശാസ്ത്രം തെളിഞ്ഞ ഭാഷയിൽ എഴുതിയിരിക്കുകയാണ് 'കാഥികന്റെ കല'യിൽ. കഥയെഴുത്തിന്റെ കല ഇത്ര മാത്രം വ്യക്തതയോടെ അവതരിപ്പിച്ച ഒരു പുസ്തകം മലയാളത്തിലില്ല. എഴുത്തിനെ ജൈവവ്യവസ്ഥയുടെ ഭാഗമാക്കിയ ഒരു യഥാർത്ഥ എഴുത്തുകാരനും മാത്രം കഴിയുന്ന അത്യധികം ആത്മാർത്ഥതയോടെ എഴുതപ്പെട്ട ഈ പുസ്തകം കഥയുടെ ഏതു കാലാവസ്ഥയിലും ഉപകരിക്കും.

Vijayam Ningaludethanu
Quick View
Add to Wishlist
Add to cartView cart

Vijayam Ningaludethanu

Original price was: ₹370.00.Current price is: ₹299.00.

വിജയം ഒരു പ്രതിഭാസമല്ല, കരുതലോടെ വളർത്തിയെടുക്കുന്ന ജീവിതചര്യയാണ്. അതിലേക്ക് കടന്നു വരുന്നത് വളരെ കുറച്ചുപേർ മാത്രമാണ്. ഭൂരിപക്ഷത്തിനും കാലിടറുന്നത് ഈ കോണിപ്പടികളുടെ ബാഹുല്യം തിരിച്ചറിയാൻ കഴിയാത്തതു മൂലമാണ്. ഇവിടെ, വിജയപീഠത്തിലേക്ക് കയറിനിൽക്കാനുള്ള ലളിതമന്ത്രങ്ങൾ ആർക്കും മനസിലാവുന്ന വിധത്തിൽ പ്രതിപാദിക്കുന്നു. ഇനി തോൽവിയുടെ വിധിയല്ല, വിജയത്തിന്റെ ആഘോഷമാണ് നിങ്ങളുടെ ജീവിതത്ത മാറ്റിമറിക്കുന്നത്. അതിന് ഈ പുസ്തകം ഒരു നിമിത്തമാകും, ഉറപ്പ്.

പഠിക്കുന്ന കുട്ടികൾക്ക്, തൊഴിൽ തേടുന്നവർക്ക്, സമ്പത്തിലേക്ക് നീങ്ങുന്ന വ്യവസായികൾക്ക്, ജീവിതത്തെ അന്വേഷിക്കുന്നവർക്ക് തുടങ്ങി ഏതൊരാൾക്കും ഏതു ഘട്ടത്തിലും കൈപ്പുസ്തകമാണ് ഈ പ്രചോദന ഗ്രന്ഥം. എല്ലാ ബുക്ക് ഷെൽഫിലെയും അവശ്യ പുസ്തകം. വിജയത്തിലേക്ക് നടന്നടുക്കുമ്പോൾ നെഞ്ചോടു ചേർത്തു പിടിക്കാവുന്ന മൂല്യങ്ങൾ നിറയുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ മാറ്റ് കൂട്ടുന്നത്. ലളിതമായ ആഖ്യാനവും വിശദീകരണവും ജീവിതസാഹചര്യത്തെ താരതമ്യപ്പെടുത്തുന്നു. ഓരോ വാക്കും പ്രചോദനാത്മകം ആവേശത്തോടെ ജീവിതത്തെ മാറ്റിമറിക്കുന്ന വിവരണം

U S Diary
Quick View
Add to Wishlist
Add to cartView cart

U S Diary – Malayalam

Original price was: ₹370.00.Current price is: ₹333.00.
നോർത്ത് അമേരിക്കയുടെ മായക്കാഴ്ചകൾ മനുഷ്യന്റെ ഭാവനയുടെയും യാഥാർഥ്യത്തിന്റെയും സമ്മിശ്രമാണ്. അത് കാണുമ്പോഴാണ് യാത്രയുടെ പൂർണ്ണത വരുന്നത്.

Swathanthrya Samarathile Vanitharathnangal
Quick View
Add to Wishlist
Add to cartView cart

Swathanthrya Samarathile Vanitharathnangal

Original price was: ₹120.00.Current price is: ₹108.00.
വേലു നച്ചിയാർ, അരുണ ആസിഫ് അലി, മാതാംഗിനി ഹസ്ര, പ്രീതിലത വാദേദാർ, ദുർഗാവതി ദേവി, കൽപ്പനാ ദത്ത, സുശീല ചെയിൻ ട്രെഹാൻ, ബിക്കൈജി കാമ, ബീഗം ഹസ്രത്ത് മഹൽ, ഉഷാ മേത്ത എന്നീ  സ്വാതന്ത്ര്യസമരത്തിലെ വനിതാരത്നങ്ങളുടെ ലഘു ജീവചരിത്രം.

Sahityacharithram: Sidhantham Soundaryam Rashtreeyam

Original price was: ₹290.00.Current price is: ₹232.00.
ചരിത്രപരമായ കാലവും നിർവചനവും അനുസരിച്ച് എഴുതപ്പെട്ട കാലവും എഴുതപ്പെട്ട സമയവും ഉണ്ടായി. അങ്ങനെ ലിഖിതരേഖകൾ വന്നു. ഭൂതകാലത്തേക്കുറിച്ചുള്ള രേഖകൾ എന്ന നിലയിൽ അവയ്ക്ക് നൈരന്തര്യമുണ്ടായിരുന്നു; ഒരിക്കൽ ഉണ്ടായിരുന്നതിന്റെ യഥാർത്ഥ അവശിഷ്ടങ്ങൾ. പക്ഷേ, യഥാർത്ഥ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റിയതിനാൽ അവയെ അടയാളങ്ങളായി നിരന്തരം വ്യാഖ്യാനിക്കുകയും പുനർവ്യാഖ്യാനിക്കുകയും വേണം. അതാണ് ചരിത്രം, അത് നിരന്തരം മാറിക്കൊണ്ടിരിക്കുന്ന നിർമ്മാണമാണ്. ചരിത്രം യഥാർത്ഥ സംഭവങ്ങളേയും സാഹിത്യം സാധ്യമായ സംഭവങ്ങളെയും കൈകാര്യം ചെയ്തു. അവ പരസ്പരം എതിരാളികളായി കാണേണ്ടവയല്ലെന്നു സാഹിത്യചരിത്രം കണ്ടു.

Purusharavam
Quick View
Add to Wishlist
Add to cartView cart

Purusharavam

270.00
പുരുഷാരവം, സി പി അനിൽകുമാറിന്റെ 12 കഥകൾ.

Maunathinte Paribhasha
Quick View
Add to Wishlist
Add to cartView cart

Maunathinte Paribhasha

Original price was: ₹250.00.Current price is: ₹200.00.
മൗനത്തിന്റെ ഗ്രീഷ്മാന്തരങ്ങളിലൂടെ, ഒരു ഏകാകിയുടെ സഞ്ചാരമാണ് ഈ പുസ്തകം. അച്ചടക്കമില്ലാത്ത ഓർമയെഴുത്തിന് കവിത എന്നു പേരിടാമെങ്കിൽ, മൗനത്തിന്റെ പരിഭാഷ എന്ന പുസ്തകത്തെ ഞാൻ ആ ഗണത്തിൽപ്പെടുത്തുന്നു. ഓർമകളെ ഒരു കലിഡോസ്കോപ്പിക് കാഴ്ചയിലേക്ക് അടുക്കില്ലാതെ പറത്തിവിടാൻ മനസ്സിനു ബുദ്ധിമുട്ടുണ്ടാവില്ല. പക്ഷേ, ഓർമകളുടെ ശലഭങ്ങളെ അവയുടെ ആകാശമാർഗങ്ങളിൽ പിന്തുടരുകയും, അങ്ങനെ തന്നെ അവയെ അക്ഷരങ്ങളുടെ ചില്ലുകൂട്ടിലടയ്ക്കുകയും ചെയ്യുക എന്നത് എളുപ്പത്തിൽ സാധിക്കില്ല. ഓർമകളെ അവയുടെ അനിയന്ത്രിതമായ സ്വാഭാവികതയിൽ ഒഴുകാൻ വിടുന്ന എഴുത്താണ് ഈ പുസ്തകം. അവതാരിക: രൺജി പണിക്കർ

-12%
Jagath Enna Aankutty
Quick View
Add to Wishlist
Add to cartView cart

Jagath Enna Aankutty

Original price was: ₹180.00.Current price is: ₹159.00.
ലഹരിമരുന്നിന്റെ ദൂഷ്യഫലങ്ങൾ ഉയർത്തിക്കാണിക്കുന്ന ബാലനോവൽ. കേരളത്തിന്റെ തെരുവീഥികളിലെ മാരകലഹരി സ്കൂൾ മുറ്റത്തേക്കും ഒഴുകിക്കൊണ്ടിരിക്കുന്നുവെന്ന മുന്നറിയിപ്പാണ് ഈ കൃതി ഉയർത്തുന്നത്. വിദ്യാലയങ്ങളിലെ വരുംതലമുറയെ രക്ഷിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നുള്ള ഗുണപാഠം ഉയർത്തിപ്പിടിക്കുന്ന ഇതിവൃത്തം. മയക്കുമരുന്ന് എന്ന മഹാവിപത്ത് ഒരു അദ്ധ്യാപകന്റെ മനോവ്യാപാരങ്ങളിലൂടെ മനോഹരവും ലളിതവും ഹൃദയസ്പർശിയുമായി ഈ പുസ്തകത്തിൽ ചിത്രീകരിച്ചിരിക്കുന്നു. ഏവരുമൊന്നിച്ചാൽ ലഹരിയെന്ന മഹാവിപത്തിനെ ക്രിയാത്മകമായി ചെറുത്ത് ഇല്ലാതാക്കാമെന്നും, ലഹരിവിമുക്ത സമൂഹത്തെ വിണ്ടെടുക്കാമെന്നുമുള്ള സന്ദേശമാണ് ഈ കൃതി തരുന്നത്.

-18%
Chithratheruvukal
Quick View
Add to Wishlist
Add to cartView cart

Chithratheruvukal

Original price was: ₹180.00.Current price is: ₹149.00.
മലയാള സിനിമയിൽ പ്രശസ്തരായവരും സിനിമയുടെ മായാവെളിച്ചങ്ങൾക്കിടയിൽ നിഴൽ പോലുമാവാതെ മറഞ്ഞവരും എം.ടി.യുടെ വാക്കുകളിലൂടെ, ഓർമ്മകളിലൂടെ കടന്നുപോകുന്നു.

Kamasutram Sahithya Krithikalil
Quick View
Add to Wishlist
Add to cartView cart

Kamasutram Sahithya Krithikalil

Original price was: ₹150.00.Current price is: ₹135.00.
കാമസൂത്രം സാഹിത്യകൃതികളിൽ, ബി. ബാലാനന്ദൻ തേക്കുമൂടിന്റെ പഠനം.

Jayikkanam Enikku
Quick View
Add to Wishlist
Add to cartView cart

Jayikkanam Enikku

Original price was: ₹150.00.Current price is: ₹120.00.
  • എല്ലാ വിദ്യാർത്ഥികൾക്കും അനുയോജ്യം
  • കഷ്ടപ്പെടാതെ പഠിക്കാനൊരു കൈപ്പുസ്തകം
  • പരീക്ഷയെഴുത്തുമ്പോൾ മറക്കാതിരിക്കാനുള്ള ടെക്‌നിക്‌
  • എന്നും ഒന്നാമതെത്തി വിജയിക്കാൻ

Ganitha Vikrithikal
Quick View
Add to Wishlist
Add to cartView cart

Ganitha Vikrithikal

Original price was: ₹150.00.Current price is: ₹135.00.

കളിക്കാം, രസിക്കാം, പഠിക്കാം അതിനാണ് ഈ പുസ്തകം. ഇതിൽ കണക്കിലെ കുസൃതികളും വികൃതികളുമുണ്ട്. കൗതുകമുണർത്തുന്ന കഥകളുണ്ട്. കൂട്ടുകാരുടെ മുന്നിൽ അവതരിപ്പിച്ച് മിടുക്ക് കാട്ടാനുള്ള മാജിക്കുകളും ഉണ്ട്. കണക്കിലെ എളുപ്പവഴികളും യുക്തിചിന്ത വളർത്താനുപകരിക്കുന്ന ചോദ്യങ്ങളുമുണ്ട്. പഠിക്കുന്നവർക്കും, പഠിപ്പിക്കുന്നവർക്കും, കണക്കറിഞ്ഞു കൂടാത്തവർക്കും ഉപകരിക്കുന്ന പുസ്തകം.

Coral Island
Quick View
Add to Wishlist
Add to cartView cart

Coral Island – Malayalam

സ്കോട്ടിഷ് എഴുത്തുകാരനായ ആർ എം ബല്ലാന്റൈൻ എഴുതിയ ക്ലാസിക്ക് നോവൽ. തെക്കൻ പസഫിക് സമുദ്രത്തിൽ കപ്പൽച്ചേതത്തെത്തുടർന്ന് ഒരു ദ്വീപിൽ പെട്ടുപോകുന്ന മുന്നു ആൺകുട്ടികളുടെ സാഹസികജീവിതം വിവരിക്കുന്നു. റോബിൻസൺ ക്രൂസോ എന്ന ഡാനിയൽ ഡിഫോയുടെ നോവലിൽ നിന്നും പ്രചോദനമുൾക്കൊണ്ട് എഴുതിയ ഈ നോവൽ ലോകവ്യാപകമായി വലിയ ആരാധകരെ ഉണ്ടാക്കി.

Changazhiyooru
Quick View
Add to Wishlist
Add to cartView cart

Changazhiyooru

Original price was: ₹250.00.Current price is: ₹200.00.
ജീവൻ ഫെർണാണ്ടസ് എന്ന പത്രപ്രവർത്തകൻ, അന്വേഷണാത്മക പരമ്പരയ്ക്കായുള്ള യാത്രയിൽ കണ്ടുമുട്ടുന്ന വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന നോവൽ. ചങ്ങഴിയൂര്' എന്ന ചുവന്ന തെരുവിലെ ഓരോ കഥാപാത്രത്തിനും പറയാനുള്ളത് വ്യത്യസ്തമായ ജീവിതാനുഭവങ്ങളാണ്. ജീവിതത്തിന്റെ ചൂടും ചൂരും ആസക്തിയുമൊക്കെ നിറഞ്ഞ ഈ യാത്രാനുഭവം, ഓരോ വായനക്കാരനും വേറിട്ട വായനാനുഭവം തന്നെ സമ്മാനിക്കും. സ്ത്രീപക്ഷത്തു നിന്നു കൊണ്ട് ഒരു ചുവന്ന തെരുവിനെ നോക്കിക്കാണുകയാണ്. മാധ്യമപ്രവർത്തകൻ കൂടിയായ നോവലിസ്റ്റ്.

Bhoomadhyarekha

ഹിമസാനു എന്ന സാങ്കൽപ്പിക ഭൂമികയിൽ നിലനിൽക്കുന്ന അപൂർവശിൽപ്പത്തിന്റെ പശ്ചാത്തലത്തിൽ സൃഷ്ടിപരതയുടെ, കലാത്മകതയുടെ അനശ്വരഭാവങ്ങൾ അന്വേഷിക്കുന്ന കൃതി. മഹത്ത്വത്തെ സ്പർശിക്കുന്ന രചന.

    0
    Your Cart
    Your cart is emptyReturn to Shop
    ×