Kerala's No.1 Online Bookstore
Filter
-20%
Out of Stock
Dhwaniprayanam
Quick View
Add to Wishlist
Add to cartView cart

Dhwaniprayanam

Original price was: ₹450.00.Current price is: ₹360.00.
കേരളത്തിന്റെ ഒരു നൂറ്റാണ്ടുകാലത്തെ സാമൂഹികചരിത്രം അനുഭവസാക്ഷ്യത്തോടെ ഹൃദയസ്പര്‍ശിയായി പങ്കിടുകയാണ് മലയാളത്തിന്റെ സ്‌നേഹമയിയായ അമ്മ ഡോ. എം. ലീലാവതി. വിദ്യ കൊണ്ട് ചിറകുകള്‍ സമ്പാദിച്ച് ജ്ഞാനദേവതയുടെ നഭോമണ്ഡലത്തില്‍ പറന്നെത്താന്‍ ശ്രമിക്കുന്ന ഒരു പെണ്‍കുട്ടി നേരിടുന്ന അഗ്നിപരീക്ഷകളുടെ കലവറയില്ലാത്ത നേര്‍ചിത്രം. പെണ്‍മയുടെ അതിജീവനത്തിന്റെ ഈ ഹൃദയരഹസ്യം കണ്ണുകള്‍ നനയാതെ, മനസ്സ് ആര്‍ദ്രമാകാതെയും, വായിച്ചു പോകാന്‍ ആവില്ല. - സി രാധാകൃഷ്ണന്‍ പാരമ്പര്യത്തില്‍നിന്ന് ഊർജം സ്വീകരിക്കുകയും ലാവണ്യശാസ്ത്രപരമായ അന്വേഷണങ്ങളിലൂടെ പൂര്‍ണതയെ പ്രാപിക്കുകയും ചെയ്യുന്ന, മലയാളനിരൂപണത്തിലെ മാതൃസ്വരമായ എം ലീലാവതിയുടെ ആത്മകഥ.

Ulkkakal
Quick View
Add to Wishlist
Out of stock
Out of stock

Ulkkakal

200.00
'അലകള്‍'ക്കുശേഷം ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പുതിയ കവിതാസമാഹാരം - ഉൽക്കകൾ.

Ushnamekhala
Quick View
Add to Wishlist
Add to cartView cart

Ushnamekhala

Original price was: ₹445.00.Current price is: ₹359.00.
തീക്കാറ്റു വീശി നടന്ന ഒരു കാലം ജന്മിത്തത്തിനും അക്രമത്തിനും അനീതിക്കുമെതിരെ, ചൂഷകരുടെ നെഞ്ചിനു നേരെ സഹസ്രക്കണക്കിനു ചൂണ്ടുവിരലുകളുയര്‍ന്നു. കേരളത്തിലങ്ങോളമിങ്ങോളം അവശരും ആര്‍ത്തരുമായ മനുഷ്യഹൃദയങ്ങളില്‍ കമ്യൂണിസത്തിന്റെ വിത്തുകള്‍ വീണു. ഒളിവിലും തെളിവിലും പതിനായിരങ്ങളുടെ സഹനത്തിലും കണ്ണുനീരിലും വീണ് ആ വിത്തുകള്‍ മുളച്ചു. പ്രത്യാശാഭരിതരായിരുന്ന അധ്വാനിക്കുന്ന മനുഷ്യന്‍ ഒടുവില്‍ കണ്ടത് ഒരു കൊന്നത്തെങ്ങു പോലെ ആകാശത്തേക്കു വളര്‍ന്നുപോകുന്ന പ്രസ്ഥാനത്തെയാണ്. വിശക്കുന്നവന് അപ്പവും ദരിദ്രന് അഭയവും സകലര്‍ക്കും സമത്വവും പ്രദാനം ചെയ്യുന്നതിനു പകരം ഉയരങ്ങളിലെ ഒരു നക്ഷത്രം മാത്രമായി പ്രസ്ഥാനം മനുഷ്യനില്‍ നിന്നകന്നു. കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ മറ്റൊരു മുഖമാണ് ആധുനിക മലയാളസാഹിത്യത്തിലെ ഒരപൂർവ അനുഭവമായ ഉഷ്ണമേഖല.

Parankimala
Quick View
Add to Wishlist
Add to cartView cart

Parankimala

Original price was: ₹325.00.Current price is: ₹260.00.
പ്രായത്തിന്റെ അതിർവരമ്പുകൾ പിന്നിടുന്ന അപ്പുവിന്റെയും തങ്കയുടെയും സഞ്ചാരങ്ങളിലൂടെ, ഐതിഹ്യങ്ങളും വിശ്വാസങ്ങളും നിറഞ്ഞ ഒരു നാടിന്റെ കാലപ്രവാഹത്തിലൂടെ... മലയാള നോവലിൽ ആധുനികതയുടെ കലാപം സൃഷ്ടിച്ച കാക്കനാടന്റെ പറങ്കിമല.

-21%
Out of Stock
Abuvinte Jaalakangal
Quick View
Add to Wishlist
Add to cartView cart

Abuvinte Jaalakangal

Original price was: ₹200.00.Current price is: ₹159.00.
കഥയും കനലും ഒന്നായി വളരുമ്പോള്‍ ജാലകത്തിലൂടെ വരുന്ന ഉഷ്ണക്കാറ്റേറ്റ് അബു തളരുന്നു. എങ്കിലും എവിടുന്നോ സാന്ത്വനസ്പര്‍ശത്തിന്റെ ഇളംമാരുതന്‍ വീശുന്നു, ചെറുമഴ പെയ്യുന്നു. ഓരോ കനല്‍ചൂടിനെയും അതിജീവിക്കാന്‍ ആ കുളിരിന്റെ ഓര്‍മ്മ അയാള്‍ ബാക്കി വെക്കുന്നു. അബുവിന്റെ ജാലകങ്ങളിലൂടെ നമ്മള്‍ നമ്മളെത്തന്നെ കാണുന്നു. നമ്മുടെ ഉള്‍പ്പൊരുളുകളെ ദര്‍ശിക്കുന്നു. ചാഞ്ചാടുന്ന മനസ്സുപോലെ മാറിമാറി വരുന്ന കഥാഗതികളിലൂടെയുള്ള ആഖ്യാനം. വേദനകളെ പ്രത്യാശയുടെ ചവിട്ടുപടികളാക്കിമാറ്റുന്ന നോവല്‍.

Moonnu Pranaya Novelettukal: Sajil Sreedhar
Quick View
Add to Wishlist
Out of stock
Out of stock

Moonnu Pranaya Novelettukal: Sajil Sreedhar

Original price was: ₹120.00.Current price is: ₹96.00.
വെള്ളിത്തിരയില്‍ നിന്ന് ഭൂമിയിലേക്കിറങ്ങി വന്നപ്പോഴുള്ള പ്രണയത്തിന്റെ കാഴ്ചകളും പ്രേമം കാംക്ഷിക്കുന്നവരുടെ കാത്തിരിപ്പുകളുടെ ദൈര്‍ഘ്യവുമൊക്കെ അനാവൃതമാകുന്ന ലഘു നോവലുകള്‍. പുതിയ കാലത്തിന്റെ ജീവിതസങ്കല്പങ്ങളെ തുറന്നു കാണിക്കുന്ന ഒരു ചലച്ചിത്രം പോലെ ഈ പുസ്തകം.

-34%
Sogasuga Mrudangathalamu
Quick View
Add to Wishlist
Add to cartView cart

Sogasuga Mrudangathalamu – Old Edition

Original price was: ₹150.00.Current price is: ₹99.00.
സൊഗസുഗാ മൃദംഗതാളമു - മൃദംഗവാദനത്തിൽ അഗ്രഗണ്യനായിരുന്ന പാലക്കാട് ടി എസ് മണി അയ്യരുടെ ജീവിതരേഖ.

-50%
Pennvazhikal
Quick View
Add to Wishlist
Add to cartView cart

Pennvazhikal

Original price was: ₹145.00.Current price is: ₹73.00.
ഒരു വരിയോളം നീളമില്ലാത്ത ഊർജ്ജസ്വലങ്ങളായ കുറിയ വാക്യങ്ങൾ. വലിയ കയങ്ങൾ ലാഘവത്തിൽ ചാടിക്കടക്കുന്ന സംക്ഷിപ്‌തവും കാര്യമാത്രപ്രസക്തവുമായ വാക്യങ്ങൾ. ചെറിയ ചുവടുകൾ വച്ച് വേഗം കയറിപ്പോകുന്നു നാം ഈ നോവലിന്റെ കയറ്റങ്ങൾ.

Pani Theeratha Veedu
Quick View
Add to Wishlist
Add to cartView cart

Pani Theeratha Veedu

Original price was: ₹200.00.Current price is: ₹160.00.
ഉത്തർപ്രദേശിന്റെ വടക്കേ അതിർത്തിയിൽ, ഹിമാലയത്തിന്റെ താഴ്വരയിലുള്ള കുമയോൺ മലയോരത്തിലെ 'നൈനിത്താൾ' എന്ന പർവതനഗരമാണ് ഈ നോവലിന്റെ പശ്ചാത്തലം. ഭയാശങ്കയും വേദനയും അസംതൃപ്തിയും അനിശ്ചിതത്വവും കൊണ്ട് ഭാരപ്പെട്ട ഹൃദയവുമായി ജീവിച്ച്, അവസാനം നിരുപാധികമായി വിധിക്കു കീഴടങ്ങി, വ്യാമോഹങ്ങളുടെ പണി തീരാത്ത വീടിന്റെ കൽത്തറയിൽ ഖബറടക്കപ്പെടുന്ന മനുഷ്യജീവിതങ്ങളാണ് ഈ നോവലിലുള്ളത്

Koottam Thetti Meyunnavar

അഭിലാഷങ്ങളുടെ കൂടാരമാണ് ഓരോ വ്യക്തിയും. വേട്ടയാടാനെത്തുന്ന സമൂഹത്തോടുള്ള പോരാട്ടമാണ് അവർക്ക് ജീവിതം. കൂട്ടം ചേർന്ന യാത്രകളിൽ പൊരുത്തപ്പെടാനാവാത്ത ഒറ്റയാൻമാരുടെ കഥ. വ്യവസ്ഥിതികളോടു കലഹിച്ച ഒരു കാലത്തെ യുവത്വത്തിന്റെ ചരിത്രം.

-11%
Ezhamathe Poovu
Quick View
Add to Wishlist
Add to cartView cart

Ezhamathe Poovu

Original price was: ₹100.00.Current price is: ₹89.00.
എം മുകുന്ദന്റെ ശ്രദ്ധേയമായ 11 കഥകളുടെ സമാഹാരം.

-19%
Ee Lokam Athiloru Manushyan
Quick View
Add to Wishlist
Add to cartView cart

Ee Lokam Athiloru Manushyan

Original price was: ₹245.00.Current price is: ₹199.00.
ഇത് തിരസ്കാരത്തിന്റെ നോവലാണ്. ഇതിന്റെ പശ്ചാത്തലം അംഗീകൃതമായ ധാര്‍മികമണ്ഡലമല്ല. എന്നാൽ‍, ഇന്നത്തെ മനുഷ്യന്റെ അവസ്ഥ ഇതില്‍ ചിത്രീകരിച്ചിരിക്കുന്നതുപോലെയാണ്. ഡപ്യൂട്ടി സെക്രട്ടറി സദാശിവന് മീനാക്ഷി എന്ന നാടൻ ഭാര്യയിൽ ഉണ്ടായ സന്താനമാണ് അപ്പു. അവന് ഇരുപത്തിനാലു വയസാകുന്നതുവരെയുള്ള കഥയാണ് ഈ നോവൽ. ഏകാകിയായി വളരാനായിരുന്നു അപ്പുവിന്റെ വിധി. നാൻസി എന്ന പരിചാരികയുടെ ലാളനയിൽ അവൻ വളർന്നു. നമുക്കു തീരെ പരിചിതമല്ലാത്ത, തികച്ചും വേർതിരിക്കപ്പെട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയായിട്ടാണ് മുകുന്ദൻ അപ്പുവിനെ അവതരിപ്പിക്കുന്നത്.

Apararavunnavar: Indiayile Muslim Jeevitham
Quick View
Add to Wishlist
Out of stock
Out of stock

Apararavunnavar: Indiayile Muslim Jeevitham

Original price was: ₹275.00.Current price is: ₹220.00.
"വര്‍ഗീയത കൊണ്ട് നമുക്ക് നഷ്ടപ്പെട്ടതന്താണെന്നു തിരിച്ചറിയാന്‍ വായനക്കാരെ ഈ പുസ്തകം സഹായിക്കും. നഷ്ടപ്പെടുന്നത് മുസ്ലീങ്ങള്‍ക്കു മാത്രമായിരിക്കയില്ല, എല്ലാ ഇന്ത്യാക്കാരനുമായിരിക്കും. നിങ്ങൾ ഹിന്ദുവോ, ബുദ്ധിസ്റ്റോ, ക്രിസ്ത്യാനിയോ, ജൈനനോ, നിരീശ്വരവാദിയോ എന്തുമായിക്കൊള്ളട്ടെ - വിഘടനത്തിന്റെയോ വർഗീയതയുടെയോ അതിർവരമ്പുകളാൽ വിഭജിതമായ ഈ രാജ്യത്തിന് ഒരിക്കലും ഇന്ത്യയാവാൻ സാധിക്കില്ല. അത് മറ്റൊരു രാജ്യമായിരിക്കും. അന്ധവിശ്വാസവും ഏകാധിപത്യപ്രവണതകളുമൊക്കെയുള്ള മറ്റൊരു രാജ്യം." ലോകപ്രശസ്ത പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ സയീദ് നഖ്‍വിയുടെ Being the Other എന്ന പ്രശസ്തഗ്രന്ഥത്തിന്റെ മലയാളവിവർത്തനമാണ് 'അപരരാവുന്നവർ: ഇന്ത്യയിലെ മുസ്ലീം ജീവിതം'.

Aniyara
Quick View
Add to Wishlist
Add to cartView cart

Aniyara

Original price was: ₹210.00.Current price is: ₹169.00.
ജീവിതമെന്ന മഹാനാടകത്തിന്റെ അണിയറയിൽ നിന്ന് ഉറൂബ് കളിയരങ്ങിലെ 'കളികൾ' നോക്കിക്കാണുകയാണ്. ബാലരാമൻ, ചാത്തുക്കുട്ടി, ശാരദ, വിശാലം ചെറിയമ്മ തുടങ്ങിയ ഏറെ വ്യത്യസ്‌തവും വ്യക്തിത്വവുമുള്ള കഥാപാത്രങ്ങളിലൂടെ അവരുടെ മനസ്സിന്റെ സഞ്ചാരപഥങ്ങളിലേക്ക് ആത്മീയാന്വേഷണം നടത്തുകയാണ് ഈ നോവൽ

Samara Keralam
Quick View
Add to Wishlist
Out of stock
Out of stock

Samara Keralam

500.00
ഐക്യകേരളത്തിന് ശേഷം നടന്ന സമരങ്ങളുടെ ചരിത്രമാണ് ഈ പുസ്തകം. മുന്‍പൊരിക്കലും രേഖപ്പെത്താത്ത ക്രോഡീകരിക്കാതിരുന്ന നൂറുകണക്കിന് പ്രക്ഷോഭങ്ങളുടെ രേഖപ്പെത്തലുകളാണിത്. നിലപാടുകള്‍ കൊണ്ടും എഴുത്തുകൊണ്ടും ശ്രദ്ധേയനായ പത്രപ്രവര്‍ത്തകന്‍റെ ആധികാരികമായ സമര എഴുത്തുകൾ.

Aathmahathya: Jeevitham Kondu Murivettavante Vaakku

Ormakappu 2018
Quick View
Add to Wishlist
Add to cartView cart

Ormakappu 2018

Original price was: ₹100.00.Current price is: ₹79.00.

-10%
Totto-Chan
Quick View
Add to Wishlist
Add to cartView cart

Totto-Chan

Original price was: ₹105.00.Current price is: ₹95.00.
ജപ്പാനിലെ പ്രശസ്ത ടെലിവിഷന്‍ താരവും യുനിസെഫിന്റെ ഗുഡ്‍വില്‍ അംബാസിഡറുമായ തെത്‍സുകോ കുറോയാനഗി സ്വന്തം കുട്ടിക്കാലത്തിന്റെ ഓർമകളിൽ നിന്ന് രൂപപ്പെടുത്തിയ പുസ്തകം. ടോട്ടോചാന്‍ എന്ന വികൃതിയായ പെണ്‍കുട്ടി എത്തിപ്പെടുന്ന റ്റോമോ എന്ന അന്യാദൃശ സ്കൂളും അവിടുത്തെ കൊബായാഷി മാസ്റ്ററും വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങള്‍ നമുക്ക് കാട്ടിത്തരുന്നു. ജാപ്പനീസ് ഭാഷയിൽ ചൂടപ്പം പോലെ വിറ്റ ഒരു പുസ്തകമാണ് 1981-ൽ പുറത്തിറങ്ങിയ ടോട്ടോ-ചാൻ. ലോകമെങ്ങുമുള്ള എല്ലാ പ്രധാന ഭാഷകളിലേക്കും ഈ പുസ്തകം തർജമ ചെയ്യപ്പെട്ടിട്ടുണ്ട്. കോടിക്കണക്കിനു പ്രതികൾ വിറ്റഴിക്കപ്പെട്ട ഇതിന്റെ പ്രചാരത്തേക്കുറിച്ച് 'ടോട്ടോ-ചാൻ സിൻഡ്റോം', ' ടോട്ടോ-ചാൻ: ഒരു ബെസ്റ്റ് സെല്ലറിന്റെ കഥ' തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. 'ടോട്ടോ-ചാന്‍: ജനാലയ്‌ക്കരികിലെ വികൃതിക്കുട്ടി'യുടെ മലയാളവിവർത്തനം നിർവഹിച്ചത് കവി അൻ‍വർ അലിയാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്താണ് ഇതിന്റെ ആദ്യ മലയാളം പതിപ്പ് പ്രസിദ്ധീകരിച്ചത്.

-15%
Dharmayodha Kalki: Vishnuvinte Avathaaram

Original price was: ₹550.00.Current price is: ₹469.00.
പ്രശാന്തമായ ശംബാല ഗ്രാമത്തിൽ വിഷ്ണുയാതൻ്റെയും സുമതിയുടെയും മകനായി ജനിച്ച കൽക്കി ഹരിക്ക് തന്റെ പൈതൃകത്തേക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു; ദുരന്തങ്ങളേയും യുദ്ധങ്ങളേയും നേരിടേണ്ടിവരുന്നതുവരെ. എവിടെയൊക്കയാണോ അധർമം സംഭവിക്കുന്നത്, അവിടെയെല്ലാം ധർമം പുനഃസ്ഥാപിക്കാൻ ഒരു അവതാരം പുനർജനിക്കപ്പെടുക തന്നെ ചെയ്യും. ഇതിഹാസങ്ങളിൽ നിന്ന് ഇതിഹാസം സൃഷ്‌ടിച്ച കെവിൻ മിസ്സാലിന്റെ കൽക്കിത്രയത്തിലെ ആദ്യകൃതി. കലിയുഗത്തിന്റെ ഉദയത്തിനു മുൻപ് തനിക്ക്‌ ചുറ്റുമുള്ള മരണത്തിന്റെ നിഴലിൽ നിന്ന് രക്ഷപ്പെട്ട് തന്റെ ദൗത്യം നിറവേറ്റാൻ ഒരുങ്ങിയ കൽക്കിയുടെ കഥ.

Bhiksha
Quick View
Add to Wishlist
Add to cartView cart

Bhiksha

Original price was: ₹390.00.Current price is: ₹312.00.
ബ്രാഹ്മണന് ദാനം നൽകാനും വാങ്ങാനുമുള്ള ദ്രവ്യമാണ് കന്യക. വിവാഹമണ്ഡപത്തിൽ വധുവിന്റെ വേഷത്തിലിരിക്കുന്ന സ്ത്രീ ദാനദ്രവ്യം. ഭർത്താവ് ദാനം വാങ്ങുന്നു. പിതാവ് ദാനം നൽകി സുകൃതം നേടുന്നു. ഹോമകുണ്ഡത്തിലെ ജ്വലിക്കുന്ന അഗ്നിയെ സാക്ഷിയാക്കി കന്യകയുടെ കഴുത്തിൽ മംഗല്യസൂത്രം അണിയിക്കുന്നതോടെ ഭർതൃവീടിന്റെ അവകാശിയാകുന്നതോടൊപ്പം ജന്മഗൃഹവുമായുള്ള സകല ബന്ധവും അറുത്തു മാറ്റപ്പെടുകയും ചെയ്യുന്നു. തേക്കുംകാട് എന്ന ബ്രാഹ്മണഗൃഹത്തിലേക്ക് വധുവായി വലതുകാൽ വച്ചു കയറിയ കമലയുടെ ജീവിതത്തിലൂടെ ഇതൾ വിരിയുന്ന കണ്ണീരിന്റെയും പുഞ്ചിരിയുടെയും കഥയാണിത്. കൗമാരപ്രായത്തിൽത്തന്നെ വൈധവ്യം സംഭവിച്ചവരുടെയും കുടുംബത്തിൽ പാർശ്വവൽക്കരിക്കപ്പെടവരുടെയും ആലംബഹീനരായ അബലകളുടെയും ആത്മനൊമ്പരങ്ങളുടെ, അസ്വാതന്ത്ര്യങ്ങളുടെ കഥ ഹൃദയാവർജകമായി രചിക്കപ്പെട്ടിരിക്കുന്നു. ബ്രാഹ്മണ സമുദായത്തിലെ ആചാരങ്ങളുടെയും കൂട്ടുകുടുംബ വ്യവസ്ഥകളുടെയും ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന, സുഖദമായ വായനാനുഭവം നൽകുന്ന ശ്രദ്ധേയമായ കൃതിയാണിത്.

    0
    Your Cart
    Your cart is emptyReturn to Shop
    ×