-21%
Manushyanveshanam Vimarsaveedhiyil
Original price was: ₹250.00.₹199.00Current price is: ₹199.00.
മനുഷ്യാന്വേഷണം വിമർശവീഥിയിൽ

-20%
Lokarashtra Sanghatanakal
Original price was: ₹150.00.₹120.00Current price is: ₹120.00.
ലോകരാഷ്ട്രസംഘടനകൾ

-31%
Kudumbaparvam
Original price was: ₹85.00.₹59.00Current price is: ₹59.00.
കുടുംബപർവം- എം ആർ ചന്ദ്രശേഖരൻ എഴുതിയ നോവൽ.

-13%
-13%
Karl Marx
Original price was: ₹90.00.₹79.00Current price is: ₹79.00.
കാൾ മാർക്സിന്റെയും ജെന്നിയുടെയും ജീവിതം തുറന്നു കാട്ടുന്ന നാടകം.
-16%
Enkilum Chilathu Bakkiyakum
Original price was: ₹85.00.₹72.00Current price is: ₹72.00.
എങ്കിലും ചിലത് ബാക്കിയാകും. ഹിന്ദി കവി വിശ്വനാഥ് പ്രസാദ് തിവാരിയുടെ കവിതകൾ മലയാളത്തിൽ.

-19%
Anthasangharshathinte Varamozhi Sakshyam
Original price was: ₹270.00.₹219.00Current price is: ₹219.00.
നാടകവും നാടകവേദിയുമാണ് ഈ ഗ്രന്ഥത്തിന്റെ പ്രമേയം. ദുർന്നിവാരമായ ദുഃഖത്തിന്റെയും ധർമ്മസങ്കടങ്ങളുടെയും മുൾമുനയിൽ കരളമർത്തി പിടയാൻ വിധിക്കപ്പെടുകയും ആ വിധി ഏറ്റുവാങ്ങിക്കൊണ്ട് ആത്മവത്തയുടെ അധൃഷ്യഗാംഭീര്യം ആരചിക്കുകയും ചെയ്യുന്ന മനുഷ്യന്റെ ചിത്രമാണ് നാടകം വരയ്ക്കുന്നത്. അരങ്ങിന്റെ ചിഹ്നവ്യൂഹത്തിൽ ഈ ഉദാത്തഗാംഭീര്യത്തെ പുനരാവിഷ്കരിച്ചു കൊണ്ട് നാടകവേദി നാടകത്തിന് രണ്ടാം ജന്മം സമ്മാനിക്കുന്നു. നാടകത്തെ സാഹിത്യരൂപമായും അരങ്ങിന്റെ കലയായും സമീപിക്കുന്ന പ്രബന്ധങ്ങളുടെയും നിരീക്ഷണങ്ങളുടെയും സമാഹാരമാണ് ഈ കൃതി. എം. തോമസ് മാത്യുവിന്റെ വിമർശനഗ്രന്ഥപരമ്പരയിലെ ആദ്യകൃതി.

Thamarapookkalum Neela Neeharangalum – Old Edition
Original price was: ₹100.00.₹69.00Current price is: ₹69.00.
സ്നേഹത്തെ കണ്ടെത്തുവാൻ, തിരിച്ചറിയാൻ ഉള്ള ത്വരയാണ് വാസ്തവത്തിൽ എഴുത്തുകാർക്കുള്ളത്. ജീവിതപ്രണയത്തിന്റെ താമരപ്പൂക്കളും നീലനീഹാരങ്ങളും സാഹിത്യത്തിലൂടെ ഉർദുഗസലുകളിലൂടെ എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു. ഉള്ളൊഴിഞ്ഞ കക്കകളെപ്പോലെ ശൂന്യമായി ജീവിക്കുന്നതിനു പകരം ആന്തരിക രത്നങ്ങൾ ശേഖരിച്ചുകൊണ്ടൊരു ജീവിതം. വായനയിലൂടെ, എഴുത്തിലൂടെ, ഗസലുകളുടെ ആസ്വാദനത്തിലൂടെ വിശദീകരിക്കാൻ കഴിയാത്ത ഈ അനുഭൂതി വിശേഷങ്ങളെ ചിലപ്പ്പോഴൊക്കെ എഴുതി ഫലിപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.

-40%
Kavikal Manas Thurakkunnu
Original price was: ₹120.00.₹72.00Current price is: ₹72.00.
ആധുനിക മലയാളകവിതയിലെ രാജശില്പികൾ ഇവിടെ മനസ്സ് തുറക്കുകയാണ്. കവികളുടെ ആത്മകഥയിലും സ്മരണകളിലും ജീവചരിത്രത്തിലും പരാമർശിക്കപ്പെടാതെ പോയ സർഗാനുഭവങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു.

Oru Novelistinte Madhyama Chinthakal
Original price was: ₹100.00.₹89.00Current price is: ₹89.00.
പ്രശസ്ത നോവലിസ്റ്റ് കെ എൽ മോഹനവർമ്മ നടത്തുന്ന മാധ്യമവിചാരങ്ങൾ.

Vihwalathayude Athmayanangal
₹50.00
ചലച്ചിത്രനിരൂപണത്തിന്റെ വ്യത്യസ്ത വഴികളാണ് വിഹ്വലതയുടെ ആത്മയാനങ്ങള്‍ തുറന്നിടുന്നത്. ചലച്ചിത്രം എന്ന മാധ്യമത്തെ ഗൗരവമായി സമീപിക്കുന്ന പ്രേക്ഷകരെയും വായനക്കാരെയും പുതിയ ആലോചനകളിലേക്കും ചിന്തകളിലേക്കും ക്ഷണിക്കുക എന്ന ചരിത്രദൗത്യം ഈ ഗ്രന്ഥം സമര്‍ത്ഥമായി നിര്‍വഹിക്കുന്നു

Cyber Kathakalile Sthree
₹75.00
മുദ്രിത മലയാളത്തില്‍ നിന്നു വേറിട്ടൊരു സാഹിത്യലോകം ഇന്നു മലയാളത്തിന് സ്വന്തമായിട്ടുണ്ട്. എങ്കിലും സൈബര്‍ ലോകത്തിന്റെ സംഭാവനകളായ കഥകളെയും കവിതകളെയും കുറിച്ചുള്ള പഠനങ്ങള്‍ നമുക്ക് വിരളമാണ്. ഇവയെക്കുറിച്ചുള്ള അക്കാദമിക് മൂല്യമാര്‍ന്ന പഠനങ്ങള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. 1990 മുതൽ 2010 വരെ പ്രസിദ്ധീകൃതമായ മലയാളചെറുകഥകളിൽ നിന്ന് പ്രാതിനിധ്യസ്വഭാവത്തോടെ 16 സൈബർ കഥകൾ തിരഞ്ഞെടുത്ത് അവ മലയാള കഥാപരിസരത്ത് സൃഷ്ടിച്ചെടുത്ത സ്ത്രീയെക്കുറിച്ചും സ്ത്രൈണതയെക്കുറിച്ചുമുള്ള അവബോധമെന്ത് എന്ന ഗവേഷണാത്മകമായ പഠനം.

E. Malayalam
₹70.00
മലയാളം കമ്പ്യൂട്ടിംഗ് ചരിത്രം, ഇന്റർനെറ്റിലെ മലയാളം, ഭാഷാ സാങ്കേതികവിദ്യയും കമ്പ്യൂട്ടറും നവമാധ്യമങ്ങൾ തുടങ്ങി മാതൃഭാഷയുടെ വിവിധ ഡിജിറ്റൽ മുഖങ്ങൾ.

Unkalil Oruvan
Original price was: ₹250.00.₹219.00Current price is: ₹219.00.
ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ഉൽപ്പത്തിക്കും വളർച്ചയ്ക്കും അതിനൊപ്പം തമിഴകത്തിൽ സംഭവിച്ച മാറ്റങ്ങൾക്കും ആധാരശിലയായി വർത്തിച്ച വ്യക്തിയായിരുന്നു എം കരുണാനിധി. ചരിത്രപരമായ ആ പരിണാമങ്ങൾ ഏറ്റവും അടുത്തുനിന്നു കാണാൻ ഭാഗ്യം സിദ്ധിക്കുകയും ആ പ്രസ്ഥാനത്തിന്റെ താഴേത്തട്ടിൽനിന്നു പടിപടിയായുയർന്ന് ഇന്ന് തമിഴകത്തിന്റെ മുഖ്യമന്ത്രിസ്ഥാനമലങ്കരിക്കുന്ന നേതാവാണ് എം കെ സ്റ്റാലിൻ. അദ്ദേഹത്തിന്റെ ഇരുപത്തിമൂന്നാം വയസ്സു വരെയുള്ള ജീവിതാനുഭവങ്ങളുടെആവിഷ്കാരമാണ് ഉങ്കളിൽ ഒരുവൻ എന്ന ആത്മകഥ. വെറുമൊരു ആത്മകഥ എന്നതിലുപരി തമിഴകത്തിന്റെ സമഗ്രമായ രാഷ്ട്രീയചരിത്രം കൂടി ഈ കൃതി അനാവരണം ചെയ്യുന്നുണ്ട്.
വിവർത്തനം ബാബുരാജ് കളമ്പൂർ

Vaakkil Charithram
Original price was: ₹223.00.₹179.00Current price is: ₹179.00.
സമ്പത്തോ പദവിയോ സ്ഥാനമാനങ്ങളോ അല്ല, സ്വാതന്ത്ര്യത്തിന്റെ മഹാകാശങ്ങളാണ് മനുഷ്യസത്തയുടെ അടിസ്ഥാന മൂല്യമെന്ന് ഉദ്ഘോഷിക്കുന്ന എൻ. ശശിധരന്റെ അപൂർവസുന്ദരമായ ലേഖനസമാഹാരം.

Sree Ayyappan
Original price was: ₹205.00.₹169.00Current price is: ₹169.00.
-20%
Kavanayudham
Original price was: ₹270.00.₹216.00Current price is: ₹216.00.
ശശാങ്കപുരം എന്ന സാങ്കല്പിക രാജ്യം. ആ രാജ്യത്തെ ചോദ്യം ചെയ്യാനാവാത്ത നിയമസംഹിത - കമ്പപ്പോല്‍. കമ്പപ്പോലിനോളം പൈതൃകവും വൈശിഷ്ട്യവും പേറുന്ന മറ്റൊന്നില്ല. അടിച്ചമര്‍ത്തലുകളെയും കീഴടക്കലുകളെയും ഭേദിച്ച് രണഭേരി മുഴക്കുന്ന മനുഷ്യേച്ഛ എന്ന മഹാശക്തി. സമകാലജീവിതത്തിന്റെ സംഘര്‍ഷ സ്ഥലികളോട് അന്യാപദേശ രൂപേണ പ്രതികരിക്കുന്ന നോവലാണ് കവനയുദ്ധം. ജാതിവര്‍ണ്ണഭേദങ്ങള്‍ മനുഷ്യന് എന്ന മഹത്തായ അനുഭവത്തെ തുച്ഛമാക്കുന്നതിനെതിരായ പടവാളായി മാറുന്ന കൃതി.

Neo Liberal Palayathile India
Original price was: ₹230.00.₹184.00Current price is: ₹184.00.
മൂന്നു പതിറ്റാണ്ടു പിന്നിടുന്ന ഇന്ത്യയിലെ നിയോലിബറല്‍ സാമ്പത്തിക പരിഷ്കാരങ്ങളെ വിലയിരുത്തുന്ന പുസ്തക പരമ്പരയിലെ രണ്ടാമത്തെ പുസ്തകമാണ് നിയോലിബറല്‍ പാളയത്തിലെ ഇന്ത്യ. നിയോലിബറല്‍ ഇന്ത്യയിലെ സാമ്പത്തിക നയങ്ങള്‍ ആത്യന്തികമായി നമ്മെ എവിടെയെത്തിച്ചിരിക്കുന്നുവെന്ന് ഡോ. തോമസ് ഐസക് വ്യക്തമാക്കുന്നു. ധനമൂലധനത്തിന്റെ പിടിയില്‍ അകപ്പെട്ടു കഴിഞ്ഞ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ച വിശദമായ വിശകലനമാണ് ഈ പുസ്തകം.