-10%
Ora Pro Nobis
Original price was: ₹150.00.₹135.00Current price is: ₹135.00.
കൊച്ചിയിൽ കച്ചവടത്തിനുവന്ന ഡച്ചുകാരും പോർത്തുഗീസുകാരും കൊച്ചിയുടെമേൽ അധികാരത്തിനുവേണ്ടി പടപൊരുതി. പരാജിതനായി പലായനം ചെയ്യേണ്ടിവന്ന പോർത്തുഗീസ് മാടമ്പി അസ്വേരസ് കപ്പിത്താന് പൊന്നും പണവും കടത്തിക്കൊണ്ടു പോവാനാവാതെ ഭൂമിക്കടിയിൽ നിക്ഷേപിച്ചു. അതിന് കാവൽക്കാരനായി തീരാൻ മുപ്പത്തിമൂന്നാമത്തെ വയസ്സിൽ സ്വയം കുരുതിക്കു തയാറായ കുതിരക്കാരനായ ആംബ്രോസ് ഒന്നാമന്റെയും തുടർന്നുളള നാലു തലമുറകളുടെയും ജീവിതമാണ് ഈ നോവലിലെ പ്രമേയം. ചരിത്രരേഖകളുടെ സൂക്ഷിപ്പുകാരനായ ആംബ്രോസ് രണ്ടാമൻ അഞ്ചാം തലമുറയിൽപ്പെട്ട പതിനാറുകാരനായ ആംബ്രോസ് മൂന്നാമന് സ്വന്തം കുടുംബചരിത്രവും കൊച്ചിയുടെ പുരാവൃത്തവും വായിച്ചുകൊടുക്കുന്നു. ആ രേഖകൾക്കൊപ്പം അസ്വേരസ് മാടമ്പി നിധി നിക്ഷേപിച്ചിരിക്കുന്നതിന്റെ രേഖയുമുണ്ട്. ഏഴു തലമുറക്കാലം അസ്വേരസ് മാടമ്പിയുടെ അനന്തരാവകാശികൾ വരുന്നതുവരെ നിധി സൂക്ഷിച്ചുകൊളളാമെന്ന് സത്യപ്രതിജ്ഞ ചെയ്തിരിക്കുമ്പോൾ അത് ലംഘിക്കുന്നതെങ്ങനെ? ചരിത്രാഖ്യായികയുടെ ഗാംഭീര്യവും റൊമാന്റിക് അഭിനിവേശവും ഒന്നിക്കുന്ന അസാധാരണ നോവൽ.

-20%
Nithyasooryanilekku Parannuyarunna Parunth
Original price was: ₹400.00.₹320.00Current price is: ₹320.00.
യോഹന്നാന്റെ സുവിശേഷത്തെ യോഗാത്മകതയുടെ വീക്ഷണകോണിലൂടെ വ്യാഖ്യാനിക്കുന്ന മലയാളത്തിലെ ആദ്യഗ്രന്ഥം .
നാലാം സുവിശേഷത്തെ യോഗാത്മക സാഹിത്യം എന്നു രണ്ടാം നൂറ്റാണ്ടിൽത്തന്നെ അലക്സാണ്ട്റിയയിലെ ക്ലെമന്റ് വിശേഷിപ്പിച്ചിട്ടുണ്ട്. അതീന്ദ്രിയ ധ്യാനത്തിലേക്കു നയിക്കുന്ന ആത്മാവിന്റെ ചലനം യോഹന്നാന്റെ സുവിശേഷത്തിൽ സവിശേഷമാംവിധം പ്രകാശിതമാണ്. യോഗാത്മക ദൈവശാസ്ത്രത്തിന്റെ പക്ഷങ്ങളിലേന്തി "നിത്യ സൂര്യനിലേക്കു പറന്നുയരുന്ന പരുന്തി'ന്റെ സഞ്ചാരപഥം വിവരിക്കുകയാണ് റവ. ഡോ. സ്റ്റീഫൻ പുന്നയ്ക്കൽ തന്റെ ഈ "യോഹന്നാന്റെ സുവിശേഷത്തിന്റെ ധ്യാനാത്മക വായന''യിലൂടെ നടത്തുന്നത്. യോഗാത്മകത (mysticism) വളരെ സങ്കീർണമായ ഒരു ആദ്ധ്യാത്മിക പാതയാണ്; എന്നാൽ അത് അനിവാര്യമായ ഒന്നാണുതാനും. ഇരുപതാം നൂറ്റാണ്ടിലെ അഗ്രഗണ്യനായ ദൈവശാസ്ത്രജ്ഞനായിരുന്ന കാൾ റാനർ അഭിപ്രായപ്പെട്ടതനുസരിച്ച്, ഭാവിയിലെ ഒരു ക്രൈസ്തവനു ഒരു യോഗി (mystic) ആകാതിരിക്കാൻ തരമില്ല; അല്ലെങ്കിൽ അവൻ ഒന്നുമല്ലാതായിത്തീരും. ദൈവവുമായുള്ള ഒരു വ്യക്തിപരമായ കണ്ടുമുട്ടലിലൂടെ ലഭ്യമാകുന്ന സ്നേഹനിർഭരമായ ജ്ഞാനത്തെയാണ് സാധാരണയായി യോഗാത്മകത എന്നു വിശേഷിപ്പിക്കുന്നത്. : ഡോ. ജേക്കബ്പ്രസാദ്

-21%
Muppathu Rathal Penkutty
Original price was: ₹100.00.₹79.00Current price is: ₹79.00.

Mathetharathvam: Mukhavum Mukhammoodiyum
Original price was: ₹300.00.₹240.00Current price is: ₹240.00.

Chessum Chathurangavum
Original price was: ₹250.00.₹200.00Current price is: ₹200.00.
കേരളീയരെ സംബന്ധിച്ചേടത്തോളം പി.വി.എൻ. നമ്പൂതിരിപ്പാട് ഇന്ന് ചെസ്സ് വിജ്ഞാനത്തിന്റെ പര്യായമായി മാറിയിട്ടുണ്ടെന്നു പറഞ്ഞാൽ അത് അതിശയോക്തിയാവില്ല. ദശാബ്ദങ്ങളുടെ അവധാനപൂർണമായ സപര്യയിലൂടെ അദ്ദേഹം ആർജിച്ചെടുത്തതാണ് ഈ പദവി. പൊതുവെ മലയാളത്തിൽ ക്രീഡാവിനോദ വിജ്ഞാനം വളരെ ദരിദ്രമായ ഒരു ശാഖയാണെന്നു പറയാതിരിക്കാൻ നിർവാഹമില്ല. ഇന്ത്യയിലെ മറ്റു ഭാഷകളുടെയും സ്ഥിതി ഏറെക്കുറെ ഇതുതന്നെ. ജർമ്മൻ, ഫ്രഞ്ച്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെ സ്പോർട്സ് ഗെയിംസ് സാഹിത്യത്തെ ഇന്ത്യൻ ഭാഷകളിലേതുമായി തട്ടിച്ചുനോക്കുമ്പോൾ ഇക്കാര്യം ബോധ്യപ്പെടും. ഈ പശ്ചാത്തലത്തിലാണ് മലയാളത്തിലെ ചെസ്സ്സാഹിത്യത്തിനു നമ്പൂതിരിപ്പാടു നല്കിക്കൊണ്ടിരിക്കുന്ന സംഭാവനകളുടെ വലിപ്പം വെളിപ്പെടുന്നത്. അവതാരികയിൽ ഡോ. സി. രാജേന്ദ്രൻ

Charithram Mazhavillalla
Original price was: ₹200.00.₹169.00Current price is: ₹169.00.
- ആധുനിക ഇന്ത്യയുടെ ഏറ്റവും വലിയ ചരിത്രപുരുഷൻ, മഹാത്മാഗാന്ധി, ജീവിതത്തിന്റെ അവസാനഖണ്ഡത്തിൽ പൊടുന്നനെ എങ്ങനെ അപ്രസക്തനായി?
- രാജീവ് ഗാന്ധിയെ കൊന്നതാര്?
- ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പിളർപ്പിന് പിന്നിലെ നേരും നുണയും ഭവിഷ്യത്തുകളും.
- പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധികുംഭം ഉണ്ടായതെങ്ങനെ?

Caligula
Original price was: ₹125.00.₹100.00Current price is: ₹100.00.
-20%
Anubhavangal Anudhyanangal
Original price was: ₹200.00.₹160.00Current price is: ₹160.00.

-16%
Vaikom Muhammad Basheer: Abuvinte Ormakal
Original price was: ₹105.00.₹89.00Current price is: ₹89.00.

Thurakkatha Janalukal
Original price was: ₹105.00.₹95.00Current price is: ₹95.00.
-10%
Thakazhi: Jnanpith Jethavu
Original price was: ₹85.00.₹77.00Current price is: ₹77.00.
-10%
S K Pottekkatt: Jnanpith Jethavu
Original price was: ₹65.00.₹59.00Current price is: ₹59.00.
എസ് കെ പൊറ്റെക്കാട്- ജ്ഞാനപീഠ ജേതാവ്

Poochendukalute Kalam
Original price was: ₹180.00.₹144.00Current price is: ₹144.00.
Oru Kadamkatha Pole Bharathan
Original price was: ₹190.00.₹152.00Current price is: ₹152.00.
ഭരതന് എന്ന പ്രതിഭാശാലിയായ ചലിച്ചിത്രകാരനെ മുന്‍ നിര്‍ത്തി ജോണ്‍പോള്‍ എഴുതിയ പുസ്തകമാണിത്. ഭരതന്റെ ജീവിതം ജോണ്‍ പോളിന്റെ കുറിപ്പികളിലൂടെയും, ആത്മകഥനങ്ങളിലൂടെയും നമ്മെ തേടിയെത്തുന്നു. ഭരതന്റെ സഹധര്‍മ്മിണി കെ.പി.എ.സി.ലളിത, സഹപ്രവര്‍ത്തകര്‍ എന്നിവരിലൂടെയാണ് ഇതിലെ കഥനങ്ങള്‍ ഇതള്‍വിരിയുന്നത്. പി.എന്‍. മേനോന്, ജോണ്‍ എബ്രഹാം, ഭരത് ഗോപി, ശ്രീവിദ്യ, പവിത്രന്, കലാമണ്ഡലം ഹൈദരലി തുടങ്ങിയവരുടെ ചൂടുനിശ്വാസങ്ങളും ഈ പുസ്തകത്താളുകളിലൂണ്ട്. അനന്തമായ കാലത്തിലേക്ക് അവരെല്ലം കടന്നുപോയി. ഓര്‍മ്മയുടെ ഊര്‍ജ്ജവും വെളിച്ചവും ഉള്‍ക്കൊള്ളുന്ന മഹത്തായ ഒരു കൃതി.

-50%
Oru Scoutinte Aathmakatha – Old Edition
Original price was: ₹220.00.₹110.00Current price is: ₹110.00.