Kerala's No.1 Online Bookstore
Filter
Out of Stock
Nasrani Sabdakosam
Quick View
Add to Wishlist
Out of stock
Out of stock

Nasrani Sabdakosam- Old Edition

70.00
ക്നാനായ ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരത്തിലിരിക്കുന്ന ആചാരാനിഷ്ഠാനങ്ങളെയും അവരുടെ വിശ്വാസങ്ങളെയും പ്രതിപാദിക്കുന്നു ഈ ഗ്രന്ഥം. അടച്ചുതുറ, അന്തംചാർത്ത്, അഞ്ചരപ്പള്ളി, ഇല്ലപ്പണം തുടങ്ങി നൂറിലേറെ ആചാരങ്ങളും വിശ്വാസങ്ങളും നിഷ്ഠകളും ഈ ഗ്രന്ഥത്തെ വിപുലപ്പെടുത്തുന്നു.

-25%
Moorkkoth Kumaran: Jeevitham Samaramakkiya Nethavu
Quick View
Add to Wishlist
Add to cartView cart

Moorkoth Kumaran: Jeevitham Samaramakkiya Nethavu – Old Edition

Original price was: ₹180.00.Current price is: ₹135.00.
ചെറുകഥാകൃത്ത്, പത്രാധിപര്‍, ജീവചരിത്രകാരന്‍ എന്നീ നിലകളില്‍ സുവിദിതനായിരുന്ന മൂര്‍ക്കോത്ത് കുമാരന്‍റെ ഇതിഹാസതുല്യമായ ജീവചരിത്രം.

-20%
Lesbose: Malayalathile Lesbian Kathakal
Quick View
Add to Wishlist
Add to cartView cart

Lesbose: Malayalathile Lesbian Kathakal – Old Edition

Original price was: ₹270.00.Current price is: ₹216.00.
സ്വവര്‍ഗ്ഗാനുരാഗത്തെ കേന്ദ്രീകരിച്ചുകൊണ്ട് നിരവധി ചെറുകഥകള്‍ മലയാളത്തിൽ എഴുതപ്പെട്ടു. അവയുടെ സമാഹാരമാണ് ലെസ്‌ബോസ് എന്ന ഈ ഗ്രന്ഥം.

Irutt
Quick View
Add to Wishlist
Add to cartView cart

Irutt

Original price was: ₹200.00.Current price is: ₹160.00.
"സുഹറയുടെ നോവലുകളില്‍ ചിത്രീകരിക്കുന്ന സാമൂഹികചലനങ്ങള്‍ കോഴിക്കോട്ടെ മുസ്ലിം പ്രഭുത്വത്തിന്റെ പതനത്തെയാണ് സൂചിപ്പിക്കുന്നതെന്ന് കരുതാവുന്നതാണ്. ഒരൊഴുക്കന്‍ മട്ടിലല്ലാതെതന്നെ, നോവലിസ്റ്റിന്റെ ദൗത്യത്തോട് സുഹറ നീതിപുലര്‍ത്തിയിരിക്കുന്നു എന്നുപറയാം. അതിനിടയില്‍ ജീവിതത്തിനു നേര്‍ക്ക് ഒരു കണ്ണാടി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നുണ്ട്. കുടുംബങ്ങളും സ്ഥാപനങ്ങളും തോട്ടങ്ങളും ഫാക്ടറികളുമൊക്കെ അതാതുകളുടെ കഴിവിനനുസരിച്ച് നിലനില്‍ക്കുകയോ തകരുകയോ ചെയ്യുന്നു. തെളിഞ്ഞ ആഖ്യാനത്തിലൂടെ, ചെറിയ വിവരണാത്മകമായ ഖണ്ഡികകളിലൂടെ ചടുലമായ സംഭാഷണങ്ങളിലൂടെ ഇത് നമുക്ക് വെളിവാകുന്നു. വീടിന്റെ അകവും പുറവും ജീവിതഗന്ധിയായി അനുഭവപ്പെടുന്നു." -ഡോ. കെ അയ്യപ്പപ്പണിക്കര്‍  

Kiratham
Quick View
Add to Wishlist
Add to cartView cart

Kiratham

50.00
"പതിനെട്ടാംശതകത്തിലെ മലയാളസാഹിത്യത്തെ ദീപ്തമാക്കിയ പ്രതിഭാധനന്മാരില്‍ അഗ്രഗണ്യനായിരുന്ന കലക്കത്തു കുഞ്ചന്‍നമ്പ്യാര്‍ രചിച്ച ഓട്ടന്‍തുള്ളലാണ് കിരാതം. മഹാഭാരതം വനപര്‍വത്തില്‍ 38 മുതല്‍ 40 വരെ അദ്ധ്യായങ്ങളിലായി കിരാതാര്‍ജ്ജുനീയം കഥ വിവരിച്ചിരിക്കുന്നു. മൂലകഥയില്‍ പറയത്തക്ക വ്യതിയാനങ്ങളൊന്നും നമ്പ്യാര്‍ വരുത്തിയിട്ടില്ല. ഒരു വ്യത്യാസമുള്ളത്, അര്‍ജ്ജുനന്‍റെ തപസ്സിനു വിഘ്നമുണ്ടാക്കാന്‍ ഇന്ദ്രന്‍ സുരസുന്ദരിമാരെ അയയ്ക്കുന്നതു മാത്രമാണ്. ആഖ്യാനത്തിലും കഥാപാത്രങ്ങളുടെ സംഭാഷണത്തിലും വേണ്ടത്ര പൊടിപ്പും തൊങ്ങലും ചേര്‍ക്കാന്‍ നമ്പ്യാര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുള്ളതായി കാണാം." - ഏവൂര്‍ പരമേശ്വരന്‍

-18%
Kavya Paadavali
Quick View
Add to Wishlist
Add to cartView cart

Kavya Paadavali

Original price was: ₹120.00.Current price is: ₹99.00.
"കവിതയിലേക്ക് നിങ്ങളെ ഉണർത്താനാണ്, ഉയർത്താനാണ് സജയ് കെ വിയുടെ ഈ കാവ്യപാഠാവലി. ഇതിനേറ്റവും യോഗ്യനായൊരാൾ ഇതു ചെയ്യുന്നു എന്നതാണീ പുസ്തകത്തിന്റെ യോഗ്യത. ഭാവുകത്വമുള്ള ഒരു അധ്യാപകന്റെ സുഖശിക്ഷണം." - കല്പറ്റ നാരായണൻ

C J Thomas: Iruttu Keerunna Vajrasoochi
Quick View
Add to Wishlist
Add to cartView cart

C J Thomas: Iruttu Keerunna Vajrasoochi

Original price was: ₹240.00.Current price is: ₹192.00.
അപകടകരമായ കാലത്തിനൊപ്പം സ്വന്തം പ്രതിഭയെ ചേര്‍ത്തുവായിക്കാന്‍ ധൈര്യപ്പെട്ട സി.ജെ.തോമസിന്റെ ജീവിതത്തെയും കാലത്തെയും എഴുത്തിനെയും അടയാളപ്പെടുത്തുന്ന ജീവചരിത്രപുസ്തകം.

-19%
Apasarppaka Cherukathakal
Quick View
Add to Wishlist
Add to cartView cart

Apasarppaka Cherukathakal

Original price was: ₹170.00.Current price is: ₹139.00.
1857 മുതൽ  2011 വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിക്കപ്പെട്ട അപസർപ്പക ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളുടെ സമാഹാരം.

-10%
Aaro Madhuramayi Padi Vilikunnu
Quick View
Add to Wishlist
Add to cartView cart

Aaro Madhuramayi Padi Vilikunnu

Original price was: ₹110.00.Current price is: ₹99.00.
ആരോ മധുരമായി പാടി വിളിക്കുന്നു

Ajnathayude Thazhvara
Quick View
Add to Wishlist
Add to cartView cart

Ajnathayude Thazhvara

Original price was: ₹130.00.Current price is: ₹117.00.
"ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള മനുഷ്യന്‍റെ അജ്ഞതയാണ് പാപം. ഈ പാപത്തില്‍നിന്ന് രക്ഷപ്പെടാന്‍വേണ്ടിയാണ് മനു അന്വേഷണം ആരംഭിക്കുന്നത്. അജ്ഞതയുള്ളപ്പോഴാണ് അന്വേഷണം. കാക്കനാടന്‍റെ കലാപ്രതിഭയില്‍ ആദ്യകാലങ്ങളില്‍ ഗ്രസിച്ചിരുന്ന ലൈംഗികപാപബോധത്തിന് അജ്ഞതയുടെ താഴ്വരയില്‍ മങ്ങലേല്‍ക്കുകയും പാപം അജ്ഞതയാണെന്ന ദര്‍ശനം വ്യക്തത നേടുകയും ചെയ്യുന്നു." -- കെ. പി. അപ്പന്‍

Adrusya Nadi
Quick View
Add to Wishlist
Add to cartView cart

Adrusya Nadi

Original price was: ₹250.00.Current price is: ₹189.00.
ജീവിതത്തിന്റെ രാഗതാളങ്ങളെ അതിസൂക്ഷ്മമായി അനുഭവിപ്പിക്കാന്‍ ശേഷിയുള്ള, നിറയെ സംഗീതമുള്ള കഥകളുടെ സമാഹാരം. അനുഭൂതികളുടെ വിസ്മയലോകത്തേക്ക് അനുവാചകനെ നയിക്കുന്ന, കഥാശ്രുതിയില്‍ സംഗീതം കടന്നുവരുന്ന പതിനേഴു കഥകള്‍. മനുഷ്യകഥാനുഗായിയായ ടി പത്മനാഭന്റെ മികച്ച കഥകളുടെ സമാഹാരം.  

Aanakathakal
Quick View
Add to Wishlist
Add to cartView cart

Aanakathakal

Original price was: ₹130.00.Current price is: ₹104.00.
വൈക്കത്തു തിരുനീലകണ്ഠൻ, കിടങ്ങൂർ കണ്ടൻ കോരൻ, കോന്നിയിൽ കൊച്ചയ്യപ്പൻ, അവണാമനയ്ക്കൽ ഗോപാലൻ, കൊട്ടാരക്കര ചന്ദ്രശേഖരൻ എന്നീ ഗജകേസരികളെക്കുറിച്ചുള്ള അദ്ഭുതകഥകൾ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ അയത്നലളിതമായ ശൈലിയിലൂടെ.

Aagneyam
Quick View
Add to Wishlist
Add to cartView cart

Aagneyam

Original price was: ₹300.00.Current price is: ₹240.00.
ഈ നോവൽ എഴുപതുകളുടെ നക്സൽ രാഷ്ട്രീയ പരിസരങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കുന്നതോടൊപ്പം തന്നെ നങ്ങേമ എന്ന സ്ത്രീകഥാപാത്രത്തിന്റെ ഭാഗത്തുനിന്നും ആ കാലത്തെ അപഗ്രഥിക്കുകയും ചെയ്യുന്നു. ഡോ. എം.ലീലാവതി ആഗ്നേയത്തെ ഇങ്ങനെ വിലയിരുത്തുന്നു, "ഇന്ന് വരേയ്ക്കും സാഹിത്യത്തിൽ സ്ത്രീകളെ കുറിച്ച് ഉണ്ടായിട്ടുള്ള എല്ലാ നിലവാരമില്ലാത്ത രചനകളെയും ഭസ്മീകരിക്കാൻ നങ്ങേമയിലെ അഗ്നി ധാരാളം മതിയാകും. മതയുദ്ധങ്ങളുടെ തീയിൽ പിറക്കുകയും പിന്നീട് നക്സലിസത്തിന്റെ അഗ്നിയിലെക്ക് എറിയപ്പെടുകയും ചെയ്യുന്ന ആഗ്നേയം ഒരു നവ ദുരന്തെതിഹാസത്തിനു ജന്മം നല്കുന്നു"

101 Nalla Nadan Kadhakal
Quick View
Add to Wishlist
Add to cartView cart

101 Nalla Nadan Kadhakal

Original price was: ₹390.00.Current price is: ₹293.00.
കുട്ടികളെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നൂറ്റൊന്നു നല്ല നാടൻ കഥകള്‍. പ്രൊഫ. എസ് ശിവദാസിന്റെ ലളിതസുന്ദരമായ പുനരാഖ്യാനം. കുട്ടികളുടെ ഭാവനയും സാഹിത്യാഭിരുചിയും ഭാഷാശേഷിയും മൂല്യബോധവും വളർത്താനുതകുന്ന മനോഹരമായ കഥാസമാഹാരം.

Kuttikalude Mahabharatham
Quick View
Add to Wishlist
Out of stock
Out of stock

Kuttikalude Mahabharatham (Used Book)

Original price was: ₹340.00.Current price is: ₹204.00.
‘ബംഗാളിഭാഷയിലുള്ള ഒരു മഹാഭാരതഗ്രന്ഥത്തില്‍നിന്നു പാറുക്കുട്ടിഅമ്മ തന്റെ മാതൃഭാഷയായ മലയാളത്തിലേക്കു തര്‍ജമ ചെയ്ത ഒരു പുസ്തകമാണ് ഇത്. മഹാഭാരതത്തില്‍ വര്‍ണിച്ചിട്ടുള്ള എല്ലാ പ്രധാനസംഗതികളെയും ഹൃദ്യമായ ഭാഷയില്‍ പാറുക്കുട്ടിഅമ്മ വിശദമായി ഈ ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കു കഥ എളുപ്പത്തില്‍ മനസ്സിലാവത്തക്ക നല്ല പച്ചമലയാളത്തിലാണ് ഈ പുസ്തകം എഴുതീട്ടുള്ളത്. പച്ചമലയാളമാണെങ്കിലും ഭാഷാരീതി നന്നായിട്ടുണ്ട്. കേരളത്തിലുള്ള വിദ്യാലയങ്ങളില്‍ മലയാളഭാഷ പഠിപ്പിക്കുന്നതിലേക്ക് ഒരു പാഠ്യപുസ്തകമായി ഈ പുസ്തകത്തെ നിശ്ചയിക്കുന്നതായാല്‍ അതു കുട്ടികള്‍ക്ക് ഒരു വലിയ അനുഗ്രഹമായിരിക്കും. വിദ്യാഭ്യാസത്തിനു ഭാരവാഹികളായ മാന്യന്മാര്‍ ഈ കാര്യത്തെപ്പറ്റി ആലോചിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു.’ -എം. കൃഷ്ണന്‍നായര്‍ ചേര്‍ക്കില്‍ പാറുക്കുട്ടി അമ്മയും സി. സരോജിനി നായരും തയ്യാറാക്കിയത്.

Oolu
Quick View
Add to Wishlist
Add to cartView cart

Oolu

Original price was: ₹150.00.Current price is: ₹135.00.
ക്ഷണം കാത്തിരിക്കാതെ കടന്നുവന്ന മരണം ഓൾടെ കെട്ടിയോനെ കൊണ്ടുപോകുന്നു. മരണമണം മാറാത്ത മുറിയിലിരുന്ന് അവൾ തന്റെ ജീവിതത്തെയും ബന്ധങ്ങളെയും ഓർത്തെടുക്കുന്നു.

Premchandinte Kathakal
Quick View
Add to Wishlist
Out of stock
Out of stock

Premchandinte Kathakal

Original price was: ₹130.00.Current price is: ₹117.00.
ആധുനിക ഹിന്ദി - ഉറുദു സാഹിത്യത്തിലെ വിരാട് രൂപമായിരുന്നു മുൻഷി പ്രേംചന്ദ്. ഇദ്ദേഹമാണ് അമാനുഷികതയിലും ഭ്രമാത്മകതയിലും വട്ടംചുറ്റിയ ഹിന്ദി സാഹിത്യത്തിന് റിയലിസ്റ്റിക് ആഖ്യാനധാര പരിചയപ്പെടുത്തുന്നത്. വിവർത്തനം കമറുദ്ദീൻ എം. കെ.

System Out Complete
Quick View
Add to Wishlist
Add to cartView cart

System Out Complete

Original price was: ₹290.00.Current price is: ₹261.00.
ഏത് ഏമാൻമാരോടും ചോദ്യങ്ങൾ ചോദിക്കാനും മറുപടി ആവശ്യപ്പെടാനും നീതി ഉറപ്പാക്കാനും സാധാരണ പൗരന് അധികാരം ഉറപ്പാക്കുന്നതാണ് വിവരാവകാശ നിയമം(RTI). ഇവിടെയും പഴുതുകൾ ഉപയോഗിച്ചു രക്ഷപ്പെടുന്ന ഉദ്യോഗസ്ഥപ്രഭുക്കളുണ്ട്. ഇനി അതു നടക്കില്ല. സിസ്റ്റത്തിനുള്ളിൽ പ്രവർത്തിച്ച് അതിനുള്ളിലെ കളികൾ മനസ്സിലാക്കിയ ഒരു ഉദ്യോഗസ്ഥന്റെ അനുഭവപാഠങ്ങൾ. അപേക്ഷ തയാറാക്കുന്ന വിധം. ചോദ്യങ്ങൾ ഉന്നയിക്കേണ്ട വിധം വിവരാവകാശ കമ്മിഷനിൽ പരാതി സമർപ്പിക്കേണ്ട രൂപരേഖ. അപേക്ഷയ്ക്കു മറുപടി വൈകിയാൽ, നിരസിച്ചാൽ, വിവരം ലഭ്യമല്ല എന്ന പ്രതികരണം ലഭിച്ചാൽ എന്തുചെയ്യണം? വിവരാവകാശനിയമം ആരും നൂലിൽ കെട്ടിയിറക്കിയതല്ല. ദാനം നൽകിയതുമല്ല. സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിൽ നിന്നുയർന്നുവന്ന പോരാട്ടങ്ങളുടെ അനന്തരഫലമാണ്. തിരുവായ്ക്ക് എതിർവായുണ്ടെന്ന് അധികാരകേന്ദ്രങ്ങളെ ബോധ്യപ്പെടുത്തിയ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഈ മഹാവകാശം എങ്ങനെ ബുദ്ധിപൂർവം വിനിയോഗിക്കണമെന്ന് പ്രശാന്ത് നായർ ഐ എ എസ് ലളിതമായി വിവരിക്കുന്നു.

-11%
RSS – Hindutva Rashtreeyathinte 100 Varsham

Original price was: ₹300.00.Current price is: ₹269.00.
ആര്‍ എസ് എസിന്റെ നൂറാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തിൽ യു ട്യൂബ് ചാനലായ ദി ക്രിട്ടിക്കില്‍ സംപ്രേഷണം ചെയ്ത 16 പ്രഭാഷണങ്ങള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ച 'ആര്‍ എസ് എസ് - ഹിന്ദുത്വരാഷ്ട്രീയത്തിന്റെ 100 വര്‍ഷം' എന്ന പുസ്തകം. കെ വേണു, കെ സച്ചിദാനന്ദന്‍, കല്‍പ്പറ്റ നാരായണന്‍, കെ മുരളി, ഡോ കെ അരവിന്ദാക്ഷന്‍, സണ്ണി എം കപിക്കാട്, കെ ഇ എന്‍ കുഞ്ഞഹമ്മദ്, ഡോ സുനില്‍ പി ഇളയിടം, ഡോ മാളവിക ബിന്നി, ജെ രഘു, പി എന്‍ ഗോപീകൃഷ്ണന്‍, ഡോ ടി എസ് ശ്യാംകുമാര്‍, സജീവന്‍ അന്തിക്കാട്, ടി മുഹമ്മദ് വേളം, ഡോ സോയ ജോസഫ്, ഡോ ടി ടി ശ്രീകുമാര്‍ തുടങ്ങിയവരാണ് പ്രഭാഷകര്‍ - എഡിറ്റര്‍ ഐ ഗോപിനാഥ്.

Aligayile Kalapam
Quick View
Add to Wishlist
Add to cartView cart

Aligayile Kalapam

Original price was: ₹150.00.Current price is: ₹135.00.
ജീവിതത്തിന്‍റെ ഉള്ളുപൊള്ളിക്കുന്ന അനുഭവങ്ങളിലേക്ക് നമ്മളെ നയിക്കുന്നവയാണ് ഈ സമാഹാരത്തിലെ ഓരോ നോവെല്ലയും. വായനക്കാരുടെ മനസ്സിൽ മായാമുദ്ര പതിപ്പിക്കുവാൻ ശേഷിയുള്ളവരാണ് ഇവയിലെ കഥാപാത്രങ്ങൾ. അലിഗയിലെ കലാപം, സത്യമേവ ജയതേ അഥവാ ഒരു കുറ്റാന്വേഷണകഥ, ജാലകപ്പഴുതിലെ വെയിൽ, സഹൃദയനായ വായനക്കാരന്‍റെ ജീവിതത്തിൽനിന്ന്, ചിലപ്പതികാരം എന്നീ അഞ്ച് നോവെല്ലകളുടെ സമാഹാരം.

    0
    Your Cart
    Your cart is emptyReturn to Shop
    ×