-20%
Kumaru 26 Manikkoor
Original price was: ₹320.00.₹259.00Current price is: ₹259.00.
പല്ലനയാറ്റിലെ ബോട്ടപകടത്തിൽപ്പെട്ടുണ്ടായ കുമാരനാശാന്റെ മരണം കൊലപാതകമായിരുന്നു എന്ന വാർത്ത പല കാലങ്ങളിൽ പലരൂപത്തിൽ ഉയർന്നുവന്നിരുന്നു. ആശാന്റെ മരണത്തിലേക്കു നയിച്ച സംഭവങ്ങളെ അന്വേഷണാത്മകവും ഭ്രമാത്മകവുമായി സമീപിക്കുന്ന ഉജ്ജല രചന.
സി കേശവൻ തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്നകാലത്ത്, മദ്രാസിലെ ആൾവാർപേട്ടിൽനിന്ന് ഒരു കത്തും അപൂർണമായ ഒരു ആത്മകഥയുടെ കൈയെഴുത്തുപ്രതിയും ഒരു സ്പെഷ്യൽ മെസെഞ്ചർ വഴി തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് കൊടുത്തുവിട്ടിരുന്നു. അഞ്ചുപേരടങ്ങുന്ന ഒരു രഹസ്യസംഘത്തിന്റെ മാപ്പപേക്ഷയായിരുന്നു അതിലെ ഒൻപതുപേജുള്ള കത്ത്. പല്ലനയാറ്റിൽ ബോട്ടുമറിഞ്ഞ് മരിക്കുമ്പോൾ ആശാന്റെ ബാഗിലുണ്ടായിരുന്നതായി. ഈ അഞ്ചംഗസംഘം സാക്ഷ്യപ്പെടുത്തിയതാണ് അപൂർണമായ ആത്മകഥ. നിയമസഭാസമ്മേളനം നടക്കുന്ന കാലയളവായതുകൊണ്ട്. ആ ദിവസങ്ങളിൽ മുഖ്യമന്ത്രി തിരുവനന്തപുരത്തുതന്നെ ഉണ്ടായിരുന്നു. എന്നിട്ടും, പുറത്തുവന്നാൽ ഏറെ ഒച്ചപ്പാടുകൾ സൃഷ്ടിക്കുമായിരുന്ന ആ കത്തും കൂടെയുണ്ടായിരുന്ന ഡോക്യുമെൻ്റും സി കേശവന്റെയോ അദ്ദേഹത്തിന്റെ ഓഫീസിന്റെയോ പരിസരത്തുപോലും എത്തിയില്ല.

-15%
Amarshathinte Aavishkarangal
Original price was: ₹560.00.₹479.00Current price is: ₹479.00.
ഇന്ത്യൻ ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗങ്ങൾക്കെതിരെ വ്യത്യസ്ത മാധ്യമങ്ങളിലൂടെ മനുഷ്യർ പ്രതിരോധം തീർത്തതിന്റെ ആഖ്യാനങ്ങൾ. കഥകൾ, കവിതകൾ, പ്രഭാഷണങ്ങൾ, അനുഭവക്കുറിപ്പുകൾ, പത്രക്കുറിപ്പുകൾ, കാർട്ടുണുകൾ, ഫോട്ടോകൾ, പഠനങ്ങൾ എന്നിവയുടെ അപൂർവസമാഹാരം. അമർഷത്തിന്റെ ആവിഷ്കാരങ്ങൾ : അടിയന്തരാവസ്ഥ @ 50

Mahabharatham – 7
Original price was: ₹495.00.₹425.00Current price is: ₹425.00.
കുരുക്ഷേത്ര യുദ്ധത്തിൽ കർണന്റെ അന്ത്യവും ദുര്യോധനനെ വധിച്ച് ഭീമൻ ശപഥം പൂർത്തിയാക്കുന്നതും അശ്വത്ഥാത്മാവിന്റെ പ്രതികാരവും യുധിഷ്ഠരന്റെ സ്ഥാനാരോഹണവും ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയും വാനപ്രസ്ഥവും ശ്രീകൃഷ്ണന്റെയും ബലരാമന്റെയും ദേഹവിയോഗവും പാണ്ഡവരുടെ സ്വർഗാരോഹണവും ഏഴാം ഭാഗത്തിൽ പ്രതിപാദിക്കുന്നു. 42 അധ്യായങ്ങളിൽ ഏഴു ഭാഗങ്ങളായി തയാറാക്കിയ മഹാഭാരതചിത്രകഥയുടെ അവസാനഭാഗം.

Mahabharatham – 6

കുരുക്ഷേത്രഭൂമിയിലെ യുദ്ധാരംഭവും, കർണൻ ജന്മരഹസ്യം അറിയുന്നതും കവച കുണ്ഡലങ്ങൾ ദേവേന്ദ്രന് ദാനം നൽകുന്നതും ഭീഷ്മപിതാമഹന്റെ പതനവും അഭിമന്യുവിന്റെ വീരമൃത്യുവും ജയദ്രഥ വധവും ഘടോൽക്കചന്റെ ജീവത്യാഗവും ദ്രോണാചാര്യരുടെ അന്ത്യവും ആറാം ഭാഗത്തിൽ പ്രതിപാദിക്കുന്നു.

Mahabharatham – 5

പാണ്ഡവരുടെ അജ്ഞാതവാസവും ഭീമസേനന്റെ കീചക വധവും ഉത്തരാസ്വയംവരവും പിന്നീട് മഹായുദ്ധം ഒഴിവാക്കുന്നതിനായുള്ള സഞ്ജയന്റെ ദൗത്യവും ശ്രീകൃഷ്ണന്റെ ഭഗവദ്ദൂതും പരാജയപ്പെടുന്നതും ദുര്യോധനന്റെ പിടിവാശി മഹായുദ്ധത്തിന് കാരണമാകുന്നതും കുരുക്ഷേത്രഭൂമിയിൽ യുദ്ധമാരംഭിക്കുന്നതും അഞ്ചാം ഭാഗത്തിൽ പ്രതിപാദിക്കുന്നു.

Mahabharatham – 4

പാണ്ഡവരുടെ വനവാസകാലം, അർജുനൻ ദിവ്യാസ്ത്രങ്ങൾ സ്വന്തമാക്കുന്നു തുടർന്ന് സ്വർഗലോകം സന്ദർശിക്കുന്നു, ഉർവശീശാപമേൽക്കുന്നു, ദുര്യോധനൻ ചിത്രസേനനുമായുള്ള യുദ്ധത്തിൽ തോൽക്കുന്നു, കർണൻ കൗരവർക്കായി വിശ്വവിജയം നേടുന്നു, ദുര്യോധനൻ വൈഷ്ണവയജ്ഞം നടത്തുന്നു, ജയദ്രഥൻ ദ്രൗപദീഹരണം നടത്തുന്നു. ഇതൊക്കെയാണ് മഹാഭാരതത്തിന്റെ നാലാം ഭാഗത്തിൽ.

Mahabharatham – 3

അരക്കില്ലത്തിൽ നിന്നു രക്ഷപ്പെട്ട പാണ്ഡവർ ധൃതരാഷ്ട്രരുടെ നിർദ്ദേശപ്രകാരം ഇന്ദ്രപ്രസ്ഥം തലസ്ഥാനമാക്കി രാജ്യം ഭരിച്ചതും, അർജുനൻ സുഭദ്രാഹരണം നടത്തുന്നതും ഖാണ്ഡവ വനം ഭക്ഷണമാക്കാൻ അഗ്നിദേവനെ സഹായിക്കുന്നതും പാണ്ഡവർ രാജസൂയം നടത്തുന്നതും ഒടുവിൽ ധൃതരാഷ്ട്രരുടെ ക്ഷണം സ്വീകരിച്ച് ചൂതാട്ടത്തിലൂടെ സർവവും നഷ്ടപ്പെടുന്നതും വനവാസത്തിനായി പുറപ്പെടുന്നതും മഹാഭാരതത്തിന്റെ മൂന്നാം ഭാഗത്തിൽ പ്രതിപാദിക്കുന്നു.

Mahabharatham – 2

അരക്കില്ലം എന്ന കെണിയിൽ നിന്ന് രക്ഷപ്പെട്ട് പാണ്ഡവർ കാട്ടിലെത്തുന്നതും, രാക്ഷസനായ ഹിംഡുബനെ വധിച്ച് ഭീമൻ ഹിഡുംബിയെ വരിക്കുന്നതും ഘടോൽക്കചന്റെ ജനനവും ബകന്റെ വധവും ദ്രൗപദീ സ്വയംവരവും മഹാഭാരതത്തിന്റെ രണ്ടാം ഭാഗത്തിൽ പ്രതിപാദിക്കുന്നു.

Mahabharatham – 1

ലോകത്തിൽ ഇന്നുവരെ രചിച്ചിട്ടുള്ള എന്തും വ്യാസമഹാഭാരതത്തിൽ കണ്ടേക്കാം. എന്നാൽ ഇതിലില്ലാത്തത് മറ്റെവിടെയും കാണാൻ കഴിയില്ല എന്നാണ് പറയുന്നത്. ജനമേജയ രാജാവ് സർപ്പസത്രം നടത്തുന്നതിനിടയ്ക്ക് വേദവ്യാസനോട് മഹാഭാരതം ചൊല്ലിത്തരാൻ അഭ്യർഥിക്കുന്നു. വ്യാസശിഷ്യനായ വൈശമ്പായനൻ മഹാഭാരതകഥ വിവരിക്കുന്നു.
കുരുവംശത്തിന്റെ ചരിത്രവും ഭീഷ്മശപഥവും കൗരവോല്പത്തിയും പാണ്ഡവരുടെ ജനനവും വിശദമാക്കുന്നതിനൊപ്പം ദ്രോണാചാര്യനെക്കുറിച്ചും പാണ്ഡവരുടെയും കൗരവരുടെയും അരങ്ങേറ്റമത്സരത്തെക്കുറിച്ചും കർണൻ അംഗരാജാവായതും ദ്രോണാചാര്യ ർ ക്കു ഗുരുദക്ഷിണയായി ദ്രുപദമഹാരാവിനെ കീഴടക്കിയതും മഹാഭാരതത്തിന്റെ ഒന്നാം ഭാഗത്തിൽ പ്രതിപാദിക്കുന്നു.

-11%
Abhi Anu Anandam
Original price was: ₹240.00.₹215.00Current price is: ₹215.00.
ഒരു കഥാകാരി ഒരു സിനിമ സംവിധായകനോട് കഥ പറയാനെത്തുന്നു. ആനന്ദ് എന്ന ചെറുപ്പക്കാരന്റെ പ്ലസ് ടു, കോളജ് കാലഘട്ടങ്ങളിലെ രണ്ട് പ്രണയങ്ങളെ ആസ്പദമാക്കിയുള്ളതായിരുന്നു ആ കഥ. അതിൽ പ്രണയവും സൗഹൃദവും തമാശയുമെല്ലാമുണ്ട്. എന്നാൽ കഥയുടെ പുറത്തുള്ള ലോകം നിഗൂഢതകൾ നിറഞ്ഞതായിരുന്നു. തീർത്തുമൊരു സിനിമാറ്റിക് ആഖ്യാനത്തിലൂടെ അഭി അനു ആനന്ദം ആ നിഗൂഢതകളുടെ ചുരുളുകളഴിക്കുന്നു.

Anuraga Lolagathri
Original price was: ₹320.00.₹272.00Current price is: ₹272.00.
ഓരോ യാത്രയും വ്യത്യസ്തമാണ്. ചിലത് ജീവിതത്തിൽ നിന്ന്, ചിലത് ജീവിതത്തിലേയ്ക്ക്. കോളജ് പഠനകാലത്തെ ട്രെയിൻ യാത്രയിൽ തന്റെ സഹയാത്രികനോട് തോന്നിയ പ്രണയത്തിന്റെ തുടർച്ചയെന്നോണം മതവും ഭാഷയും സംസ്കാരവും താണ്ടി ഒരു നീണ്ട യാത്ര ചെയ്യുകയാണ് അനാമിക. അവളുടെ യാത്രയിലുടനീളം പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും നിറങ്ങൾ മാറിമാറി വന്നണയുന്നു. തീർത്തും സിനിമാറ്റിക് രീതിയിലുള്ള അവതരണം.

Isneham
Original price was: ₹220.00.₹187.00Current price is: ₹187.00.
സ്നേഹം അതിന്റെ ചില വേരിയൻ്റുകളെ എനിക്ക് മുന്നിലേക്കും അയച്ചു. അതിൽ ചിലതെന്നെ സ്നേഹിച്ചു, ചിലതെന്നെ ചിന്തിപ്പിച്ചു, ചിലതെന്നെ കൂടുതൽ മനുഷ്യനാക്കി. കൊടുക്കൽ വാങ്ങലുകളിലല്ലാതെ ഭൂമിയിൽ എനിക്ക് ചുറ്റും സ്നേഹമുണ്ടെന്നും സ്നേഹിക്കാൻ മാത്രമല്ലാതെ ചുറ്റിലും സ്നേഹത്തിന് സാധ്യതകളുണ്ടെന്നും അവരെന്നെ ഓർമപ്പെടുത്തി. എന്റെ ജീവന് ദൈവം തന്ന സ്നേഹത്തിന്റെ മുഖവുമായി ഞാൻ കണ്ടുമുട്ടിയ മനുഷ്യരെ ഞാൻ എന്റെ മനുഷ്യരെന്ന് വിളിച്ചു. ഈ പുസ്തകത്തിലുടനീളം എന്റെ മനുഷ്യരെ ഞാൻ നിങ്ങൾക്ക് തുറന്ന് തരുന്നു. ഇതാണ് ഞങ്ങൾ… ഇസ്നേഹം!

Agartha
Original price was: ₹320.00.₹272.00Current price is: ₹272.00.
സൂഫിയായും അഘോരിയായും ഹിമാലയ സാനുക്കളിലൂടെ ആത്മാംശം തേടിയലഞ്ഞ നൂറുല്‍ മുനീറുൽ പൂർണാനന്ദയുടെ യാത്ര തുടരുകയാണ്. സധൈര്യമായ തുറന്നുപറച്ചിലുകളിലുടെ വായനക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു മുസ്ലിം സത്യാന്വേഷിയുടെ കഥ. ഇതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ആത്മശാന്തിയോടെയല്ലാതെ ഈ പുസ്തകം നിങ്ങള്‍ക്ക് വായിച്ചു തീർക്കാന്‍ സാധിക്കില്ല.

January 12
Original price was: ₹420.00.₹359.00Current price is: ₹359.00.
മുത്തങ്ങയിലെ ഉൾവനത്തിൽ നിന്നും അപ്രതീക്ഷിതമായി കണ്ടെത്തുന്ന ഒരു ജഢം. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ തെളിവുകളായി മാറുന്ന ഭയപ്പെടുത്തുന്ന കാരണങ്ങൾ. കുറ്റവാളികളുടെ മോട്ടീവ്. അനുനിമിഷം സംഭവിക്കുന്ന വഴിത്തിരിവുകൾ. അതിലേക്ക് വിരൽ ചൂണ്ടുന്ന മറ്റ് കൊലപാതകങ്ങൾ. പലവഴികളിലൂടെ സഞ്ചരിച്ച് ഒടുക്കം സത്യത്തിന്റെ വെളിച്ചം തെളിയുന്നു.
ജനുവരി 12 നീതിക്കും അനീതിക്കുമിടയിലെ നേരിനെ തേടിയുള്ള ഒരു സംഘം അന്വേഷകരുടെ യാത്രയാണ്.

Adhrishya Murivukal
Original price was: ₹320.00.₹272.00Current price is: ₹272.00.
വിഷ്‌ണുലാൽ സുധയുടെ 'അദൃശ്യമുറിവുകൾ' മരണങ്ങളും അതിന്റെ അന്വേഷണവും അടങ്ങിയ ഒരു നോവൽ എന്നതിലുപരി ചരിത്രത്തെ അന്വേഷിച്ചുകണ്ടെത്തുന്ന ഒരു രേഖയുമാകുന്നു.

Enikk Nee Marikkunnillallo
Original price was: ₹240.00.₹204.00Current price is: ₹204.00.
ഹൃദയഹാരിയായ നൂറ് ചിത്രങ്ങളുടെയും നൂറ് ചെറിയ കുറിപ്പുകളുടെയും പുസ്തകം. വാക്കിൽ പകരാനാവാത്തത് വരയിലും വരയിൽ പറയാനാവാത്തത് വാക്കിലും ആവിഷ്ക്കരിച്ച ആത്മാവിന്റെ സുഗന്ധമായി മാറിയ രേഖാമൊഴികൾ. ചിലത് കവിത പോലെ സ്വയം പൂർണമായത്. പ്രണയാനുഭവങ്ങളും പ്രകൃതിയത്ഭുതങ്ങളും ഉൾപ്പെടെ മനുഷ്യാനുഭവങ്ങൾ കാവ്യാത്മകമായി പകർത്തിയ നാനോ കുറിപ്പുകളുടെ അപൂർവസമാഹാരം.

Kannadi Veedukal
Original price was: ₹325.00.₹299.00Current price is: ₹299.00.
ജീവിതം എന്നത് ഒരു കണ്ണാടി വീടാണോ? പൊടുന്നനെ ഒരു നിമിഷംകൊണ്ട് തകർന്നുടഞ്ഞുപോകുന്ന കണ്ണാടിവീടുകൾ... എഴുത്തിന്റെ മഹാമാന്ത്രികതയിലൂടെ മലയാളിയെ വിസ്മയിപ്പിച്ച പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ശ്രദ്ധേയമായ നോവൽ.

-10%
Choopa
Original price was: ₹150.00.₹135.00Current price is: ₹135.00.
പതിമൂന്നു വയസ്സിനു താഴെയുള്ള കുട്ടികൾക്കു മാത്രം കാണാൻ കഴിയുന്ന, മനുഷ്യദൃഷ്ടികളിൽ നിന്നും മറഞ്ഞിരിക്കുന്ന, കാവുംപറമ്പുകളിൽ മാത്രം ജീവിക്കാൻ കഴിയുന്ന ചൂപ്പകൾ. ചൂപ്പകളുടെയും ശാലിനി എന്ന ബാലികയുടെയും സൗഹൃദത്തിന്റെ കഥയാണിത്.