Kerala's No.1 Online Bookstore
Filter
-20%
Manushyanu Oru Soothravaakyam
Quick View
Add to Wishlist
Add to cartView cart

Manushyanu Oru Soothravaakyam

Original price was: ₹520.00.Current price is: ₹416.00.
സുരേഷ് പേരിശ്ശേരിയുടെ മനുഷ്യന് ഒരു സൂത്രവാക്യം ഒരു ദേശത്തിന്റെയും ഒരു കാലഘട്ടത്തിന്റെയും അവയിലേക്ക് പിറന്നുവീണ ഒരു മനുഷ്യന്റെയും അയാളുടെ ജീവിതത്തില്‍ വന്നു നിറയുന്ന ബന്ധങ്ങളുടെയും കാഥോപകഥകള്‍കൊണ്ട് ത്രസിക്കുന്ന ഒരു ലോകത്തെയാണ് സൃഷ്ടിക്കുന്നത്. സംഭവബഹുലവും തീക്ഷ്ണാനുഭവ സമ്പന്നവുമാണ് ഈ നോവലിന്റെ പ്രവാഹപാത. അര്‍ത്ഥസങ്കീർണങ്ങളായ ജീവിതമുഹൂര്‍ത്തങ്ങള്‍ തിങ്ങിനില്ക്കുന്ന ഈ കൃതിയുടെ അന്തര്‍ധാര ജീവിതത്തെപ്പറ്റിയുള്ള മനുഷ്യന്റെ അവസാനിക്കാത്ത ചോദ്യങ്ങള്‍ തന്നെയാണ്.

Kumaranasan: Kavithayum Jeevithavum
Quick View
Add to Wishlist
Add to cartView cart

Kumaranasan: Kavithayum Jeevithavum

95.00
കുമാരനാശാന്റെ ജീവിതത്തെയും കവിതയെയും അടയാളപ്പെടുത്തുന്ന പുസ്തകം. വീണപൂവ് മുതൽ കരുണ വരെയുള്ള ഖണ്ഡകാവ്യങ്ങളെ പുതിയ വായനകളിലേക്ക് വികസിപ്പിക്കുന്ന കൃതി കൂടിയാണ് 'കുമാരനാശാൻ: കവിതയും ജീവിതവും'.

Leninisavum Indian Viplavathinte Kazhchappadum

100.00
"മനുഷ്യസമൂഹത്തിൻ്റെ ചരിത്രത്തിൽ ലെനിനുള്ള സ്ഥാനം അന്യാദൃശമാണ്. ചൂഷണരഹിതമായ ഒരു സാമൂഹ്യവ്യവസ്ഥ സാധ്യമാണ് എന്ന് ലോകത്തെ ആദ്യമായി പ്രയോഗത്തിലൂടെ ബോധ്യപ്പെടുത്തിയ വ്യക്തിയാണ് ലെനിൻ. ലോകത്ത് അരങ്ങേറിയ എല്ലാ സാമൂഹിക രാഷ്ട്രീയ വിപ്ലവങ്ങൾക്കും പിന്നിൽ ലെനിന്റെ സിദ്ധാന്തങ്ങളും അതിൻ്റെ പ്രയോഗങ്ങളിലൂടെ ആർജിച്ച അനുഭവങ്ങളുമുണ്ടായിരുന്നു." ഇന്ത്യൻ സാഹചര്യത്തിൽ ലെനിനിനിസത്തിന്റെ പ്രസക്തി സൈദ്ധാന്തികമായി വിശകലനം ചെയ്യുന്ന ഇ എം എസിന്റെ പ്രബന്ധം. ഇന്ത്യൻ സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് 1970 ഏപ്രിലിൽ സംഘടിപ്പിച്ച ലെനിൻ ശതാബ്ദി സെമിനാറിൽ അവതരിപ്പിച്ചത്.

Kozhunnu Manakkuna Rathrikal
Quick View
Add to Wishlist
Add to cartView cart

Kozhunnu Manakkuna Rathrikal

Original price was: ₹150.00.Current price is: ₹120.00.
''രണ്ടു കാര്യങ്ങളാണ് ഞങ്ങളുടെ ഉത്സവമേളങ്ങളെ കൊഴുപ്പിച്ചിരുന്നത്. അപ്പുവാശാന്റെ ചെണ്ടമേളവും സാംബശിവന്റെ കഥാപ്രസംഗവും. കളങ്കാവലില്‍ ദേവിക്കു മുഖാമുഖം അധികാരഭാവത്തില്‍ നില്ക്കുന്നവന്‍ അപ്പുവാശാന്‍. ചെമ്പടതാളം മുറുകുമ്പോള്‍, ആര്‍പ്പുവിളിയും കൊടിതോരണങ്ങളുമായി ഓടുന്ന കുട്ടികള്‍. പൊട്ടിപ്പോയ ബലൂണിനെച്ചൊല്ലി നിലവിളിക്കുന്ന കൈക്കുഞ്ഞുങ്ങള്‍. അന്നലൂഞ്ഞാലിന്റെ കരകര ശബ്ദം. തലയില്‍ക്കെട്ടു കുലുക്കി ചേങ്ങലയുയര്‍ത്തിയടിച്ച് താളാത്മകമായി പാട്ടുകാരുടെ പുരാവൃത്തം. പെണ്ണുങ്ങള്‍ക്കാകെ സ്വാതന്ത്ര്യത്തിന്റെ ആശ്വാസം. അവരുടെ മുടിയിഴകള്‍ക്ക് കൊഴുന്നുപൂവിന്റെ തീക്ഷ്ണഗന്ധം. കളങ്കാവല്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ പിന്‍വശ ത്തേക്ക് ഓടുകയായി. സാംബശിവന്റെ കഥാപ്രസംഗം മുന്‍നിരയിലിരുന്നു തന്നെ കാണണം. കേള്‍ക്കുകയല്ല, കാണുകയാണ്. വയല്‍വരമ്പുകള്‍ താണ്ടി തോടു മുറിച്ചുകടന്ന് ആളുകള്‍ വന്നുകൊണ്ടേയിരിക്കുന്നു.'' ഓര്‍മകളുടെ അടരുകളിലൂടെ കാലദേശാനുഭവങ്ങളെ ആലേഖനം ചെയ്യുന്ന ഗ്രന്ഥം.

-19%
Chakkalakkali
Quick View
Add to Wishlist
Add to cartView cart

Chakkalakkali

Original price was: ₹170.00.Current price is: ₹139.00.
മനുഷ്യജീവിതങ്ങളിലെ സംഘര്‍ഷങ്ങളെയും സന്താപങ്ങളെയും കറുത്ത ഹാസ്യത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന കഥകളുടെ സമാഹാരം. ഇരുണ്ട കാലത്തിന്റെ മനുഷ്യാനുഭവങ്ങള്‍ ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയാനുഭവങ്ങള്‍ കൂടിയാണ് എന്ന് ചാക്കാലക്കളിയിലെ കഥകളോരോന്നും പറയാതെ പറയുന്നു.

Italy: Kalayum Kalapavum Niranjadiya Desam

Original price was: ₹130.00.Current price is: ₹105.00.
വൈരുദ്ധ്യങ്ങളുടെയും വൈവിദ്ധ്യങ്ങളുടെയും നാടാണ് ഇറ്റലി. മുസ്സോളിനിയും അന്റോണിയോ ഗ്രാംഷിയും ജീവിച്ച ഭൂമിക. എഴുത്തുകാരനായ ബഷീര്‍ ചുങ്കത്തറ ഇറ്റലിയിലേക്ക് നടത്തിയ യാത്രയുടെ അനുഭവങ്ങളാണ് 'ഇറ്റലി- കലയും കലാപവും നിറഞ്ഞാടിയ ദേശം'.

P K Kalan: Adivasi Jeevithathinte Samaramukham

Original price was: ₹200.00.Current price is: ₹160.00.
അടിമയായുള്ള അനുഭവങ്ങളിൽ നിന്നും ഗദ്ദികയുടെ ഗോത്രവീര്യത്തിലൂടെ നടന്നുകയറിയ കാളേട്ടൻ എന്ന പി കെ കാളന്റെ ജീവിതത്തേക്കുറിച്ചുള്ള ഓർമകളും പഠനങ്ങളും. കെ ഇ എൻ, ഡോ. പി കെ പോക്കർ, ഡോ. സി ആർ രാജഗോപാലൻ, ഒ കെ ജോണി, സോമൻ കടലൂർ തുടങ്ങിയവർ എഴുതുന്നു. അനുബന്ധമായി പി കെ കാളന്റെ ചില രചനകളും, അഭിമുഖവും.

Out of Stock
Hindhutvavadam Islamisam Idathupaksham
Quick View
Add to Wishlist
Out of stock
Out of stock

Hindhutvavadam Islamisam Idathupaksham

Original price was: ₹210.00.Current price is: ₹169.00.
മഹാത്മാഗാന്ധി സ്വാതന്ത്ര്യസമരത്തിന്റെ സാർഥ്യമേറ്റെടുത്തതോടെ ദേശീയതയ്ക്ക് ജനപിന്തുണ വർധിച്ചുവന്ന പശ്ചാത്തലത്തിലാണ്, സാംസ്കാരികദേശീയത എന്ന പ്രത്യയശാസ്ത്രപരികല്പന സംഘപരിവാർ ഫാഷിസം മുന്നോട്ടു വയ്ക്കുന്നത്. ആളുകൾക്ക് ഭയം തോന്നുന്ന ഫാഷിസം, പുനരക്ഷരവിന്യാസത്തിലൂടെ മയപ്പെടുത്തി 'സാംസ്കാരികദേശീയത'യിലൂടെ പഞ്ചസാര പൊതിഞ്ഞ് ജനങ്ങൾക്കിടയിൽ വിതരണം ചെയ്യുന്ന വിപണനതന്ത്രമാണ് അവർ പുറത്തെടുത്തത്.
മതത്തെ കേന്ദ്രസ്ഥാനത്തു നിര്‍ത്തി രാഷ്ട്രീയ അധികാരം കവരുന്ന പ്രതിഭാസം ഇന്ത്യയില്‍ ശക്തിപ്പെട്ടു കഴിഞ്ഞു. ഇതിനെതിരായ ജനാധിപത്യക്കൂട്ടായ്മ ഊന്നി നില്‍ക്കേണ്ട പരികല്പനകള്‍ വികസിപ്പിച്ചെടുക്കുക എന്നത് കാലം ആവശ്യപ്പെട്ട ഒന്നാണ്. മതത്തെ രാഷ്ട്രീയമാക്കി മാറ്റുന്ന ഫാഷിസ്റ്റ് പ്രക്രിയയെ പ്രതിരോധിക്കാന്‍ അതുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന സ്വത്വപരവും വര്‍ഗപരവുമായ നിരവധി ടൂളുകള്‍ ഉപയോഗപ്പെടുത്തിക്കാണാറുണ്ട്. എന്നാല്‍, സാംസ്‌കാരിക ദേശീയതയ്ക്കു ബദലാകാന്‍ ശേഷിയുള്ള ദേശീയതകളുടെ വൈവിദ്ധ്യപൂര്‍ണമായ സാംസ്‌കാരിക പരിസരങ്ങളെ രാകി മിനുക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഈ പുസ്തകത്തിലൂടെ എം എം നാരായണന്‍ ഏറ്റെടുക്കുന്നത്.

-18%
Ishtan
Quick View
Add to Wishlist
Add to cartView cart

Ishtan

Original price was: ₹290.00.Current price is: ₹239.00.
ലളിതസുന്ദരമായ ആഖ്യാനശൈലിയില്‍ എഴുതപ്പെട്ട കഥകള്‍. ശ്ലീലാശ്ലീലങ്ങളുടെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടി നില്‍ക്കാത്ത, വേറിട്ട വായനാനുഭവം പ്രദാനം ചെയ്യാന്‍ പര്യാപ്തമായ കൃതി.

Oru Indian Kuttiyude Anubhavakatha

അടിയന്തരാവസ്ഥ ഇന്ത്യാക്കാരോട് ചെയ്തത് ഇനിയും പൂര്‍ണ്ണമായ തലത്തില്‍ പുറത്തുവന്നിട്ടില്ല. അത്തരത്തില്‍ അധികമാരും അറിയാത്ത ഒരേട് പുറത്തുകൊണ്ടുവരികയാണ് ടി ഗോപി ഒരു ഇന്ത്യന്‍ കുട്ടിയുടെ അനുഭവകഥയിലൂടെ. 'നക്‌സലൈറ്റ് മുദ്ര' കുത്തപ്പെട്ട് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് പലായനം ചെയ്ത് ഒളിവുജീവിതം നയിച്ച് അന്വേഷണ ഏജന്‍സികളുടെ കൊടിയ പീഡനങ്ങള്‍ക്കും കാരാഗൃഹവാസത്തിനും ഇടയാക്കിയ സ്വന്തം ജീവിതാനുഭവത്തില്‍ നിന്നുള്ള ചില ഏടുകളാണ് ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഇന്ത്യന്‍ കുട്ടിയുടെ അനുഭവകഥ ഒരു കാലഘട്ടത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ അനുഭവം കൂടിയാണ്.

Ashtanga Yogayum Manassum
Quick View
Add to Wishlist
Add to cartView cart

Ashtanga Yogayum Manassum

Original price was: ₹170.00.Current price is: ₹139.00.
യോഗ പ്രചുരപ്രചാരം നേടിയ ഒരു വ്യായാമമുറയാണ്. എന്നാല്‍ കേവലമായ വ്യായാമമുറകള്‍ക്കപ്പുറം യോഗ എന്ന പദ്ധതിയെ സമഗ്രമായി മനസ്സിലാക്കാന്‍ സഹായകരമായ ഗ്രന്ഥമാണ് അഷ്ടാംഗ യോഗയും മനസ്സും. അഷ്ടാംഗയോഗ എന്തെന്നും അതിന്റെ പ്രയോഗം എപ്രകാരം മനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ഈ ഗ്രന്ഥം വ്യക്തമാക്കുന്നു. എല്ലാ വിജ്ഞാനമണ്ഡലങ്ങളെയും മതവല്‍ക്കരിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഭാരതീയമായ ശാസ്ത്ര ധാരണകളെ അന്ധവിശ്വാസങ്ങളില്‍ നിന്നും കടഞ്ഞെടുത്ത് പ്രയോഗിക്കേണ്ടത് അനിവാര്യമാണ്. അത്തരമൊരു ചിന്തയ്ക്ക് കരുത്തുപകരുന്ന ഗ്രന്ഥമാണ് അഷ്ടാംഗ യോഗയും മനസ്സും.

Yoga Kaumudi
Quick View
Add to Wishlist
Out of stock
Out of stock

Yoga Kaumudi

Original price was: ₹240.00.Current price is: ₹199.00.
യോഗപഠനത്തിന് ഒരു കൈപ്പുസ്തകം. യോഗയേക്കുറിച്ച് മനസ്സിലാക്കാനും യോഗവിദ്യ അഭ്യസിക്കാനും യോഗകൗമുദി പ്രയോജനപ്പെടും.

Nerkazcha
Quick View
Add to Wishlist
Out of stock
Out of stock

Nerkazcha

100.00
ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽക്കൂടിയും വികാരവിചാരങ്ങളിൽക്കൂടിയുമുള്ള മനസ്സിന്റെ യാത്രകളാണ് ഈ കവിതകൾ. ഒരു വ്യക്തി നേരിട്ട് അനുഭവിക്കുകയോ സാമൂഹിക ചുറ്റുപാടുകളിൽ കാഴ്ചക്കാരനാകുകയോ ചെയ്യേണ്ടിവരുന്ന യാഥാർത്ഥ്യങ്ങളുടെ ചില ഏടുകൾ. ബാല്യവും കൗമാരവും വാർധക്യവും പ്രണയവും വിരഹവും സ്വപ്നങ്ങളും സങ്കടങ്ങളും ആശങ്കകളുമൊക്കെ ഇഴ ചേർന്നു കിടക്കുന്ന ജീവിതാനുഭവങ്ങളുടെ നേർക്കാഴ്ചകൾ. ഒപ്പം, കാല്പനികതയുടെ ചില ചിന്തുകൾ കൂടി.

-50%
Sthree: Kaumaram Muthal Vardhakyam Vare
Quick View
Add to Wishlist
Add to cartView cart

Sthree: Kaumaram Muthal Vardhakyam Vare – Old Edition

Original price was: ₹100.00.Current price is: ₹50.00.
കൗമാരം മുതൽ വാർദ്ധക്യം വരെ ഒരു സ്ത്രീ അറിയേണ്ട ആരോഗ്യസംബന്ധമായ എല്ലാ വിവരങ്ങളും അടങ്ങിയ പുസ്തകം.

Oru Sankeerthanam Pole
Quick View
Add to Wishlist
Out of stock
Out of stock

Oru Sankeerthanam Pole

250.00
ചൂതാട്ടക്കാരന്‍ എന്ന നോവൽ രചനയില്‍ ഏര്‍പ്പെട്ടിരുന്ന ദസ്തയേവ്‌സ്‌കിയെ സഹായിക്കാൻ അന്ന എന്ന യുവതിയെത്തുന്നു. അന്നയും ദസ്തയേവ്‌സ്‌കിയും തമ്മിലുള്ള പ്രണയവും അന്തര്‍മുഖനായ ദസ്തയേവ്‌സ്‌കിയുടെ ആത്മസംഘര്‍ഷങ്ങളും ആശങ്കകളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. അഴിഞ്ഞാട്ടക്കാരനും അരാജകവാദിയുമായി പലരും വിശേഷിപ്പിച്ചിട്ടുള്ള ദസ്തയേവ്‌സ്‌കിയെ ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കൈയൊപ്പുള്ള ആള്‍ ആയിട്ടാണ് പെരുമ്പടവം ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്. ബൈബിളിലെ ചില സങ്കീര്‍ത്തനങ്ങളില്‍ ഉള്ളതു പോലെയുള്ള കുറ്റബോധത്തിന്റെയും അനുതാപത്തിന്റെയും ഒരു സ്വരം ദസ്തയേവ്‌സ്‌കിയുടെ മിക്ക കൃതികളിലും കാണപ്പെടുന്നതു കൊണ്ടാണ് അദ്ദേഹത്തെ മുഖ്യകഥാപാത്രമാക്കിയ തന്റെ നോവലിനു 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന പേര് പെരുമ്പടവം നല്‍കിയത്. ശില്പഘടനയിലും വൈകാരികതയിലും മികച്ചു നില്‍ക്കുന്ന ഈ കൃതിയെ മലയാള നോവലിലെ ഒരു ഏകാന്തവിസ്മയം എന്നാണ് മലയാറ്റൂര്‍ രാമകൃഷ്ണന്‍ വിശേഷിപ്പിച്ചിരിക്കുന്നത്‌.

-30%
G Vyloppilli Edasery
Quick View
Add to Wishlist
Add to cartView cart

G Vyloppilli Edasery

Original price was: ₹120.00.Current price is: ₹84.00.
ജി ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി ശ്രീധരമേനോൻ, ഇടശ്ശേരി ഗോവിന്ദൻ നായർ  എന്നിവരുടെ ജീവചരിത്രം.

Chuvappu Padarnna Noottandu
Quick View
Add to Wishlist
Out of stock
Out of stock

Chuvappu Padarnna Noottandu

Original price was: ₹120.00.Current price is: ₹96.00.
വേഷത്തിലും ഭാഷയിലും സംസ്‌കാരത്തിലും സാമ്പത്തികാവസ്ഥയിലും അങ്ങേയറ്റം വ്യത്യസ്തരായ ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ടു വച്ച വര്‍ഗ്ഗ രാഷ്ട്രീയം വേര് പിടിച്ചത് എങ്ങനെയെന്ന് അറിയുക സുപ്രധാനമാണ്. ആ കഥയാണ്, അതിന്റെ പിന്നാമ്പുറങ്ങളില്‍ പ്രവര്‍ത്തിച്ചവരുടെ ജീവിതമാണ് പി രാജീവ് വളരെ ലളിതമായ രൂപത്തില്‍ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നത്.

Bharatheeya Sasthrajnanmar
Quick View
Add to Wishlist
Add to cartView cart

Bharatheeya Sasthrajnanmar

Original price was: ₹170.00.Current price is: ₹136.00.
ഡോ. സി വി രാമൻ‍, ജഗദീശ് ചന്ദ്രബോസ്, ഡോ. പ്രഫുല്ലചന്ദ്ര റേ, ഡോ. മേഘനാദ് സാഹ, പി സി മഹലനോബിസ്, ശാന്തിസ്വരൂപ് ഭട്‌നഗർ‍, ശ്രീനിവാസ രാമാനുജൻ‍, ഡോ. ബീര്‍ബല്‍ സാഹ്നി, ഹോമി ജഹാംഗീര്‍ ഭാഭ , സുബ്രഹ്മണ്യം ചന്ദ്രശേഖർ‍, ഡോ. വിക്രം സാരാഭായ്, ഡോ. രാജാ രാമണ്ണ, പ്രൊഫ. എം ജി കെ മേനോൻ‍, എ പി ജെ അബ്ദുള്‍കലാം, ഡോ. യു ആര്‍ റാവു എന്നിവരുടെ ജീവിതവും പ്രവര്‍ത്തനവും അറിയുന്നതിന് ഉപകാരപ്രദമായ കൃതി.

Bharanaghatana Oru Vayana
Quick View
Add to Wishlist
Out of stock
Out of stock

Bharanaghatana Oru Vayana

Original price was: ₹110.00.Current price is: ₹99.00.
മതേതര ഇന്ത്യ നേരിടുന്ന കടുത്ത വെല്ലുവിളിയുടെ ഈ നാളുകളില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിരിക്കുന്ന മൗലിക മൂല്യങ്ങളാണ് നമ്മുടെ ഏറ്റവും വലിയ പ്രതിരോധായുധം. അതിനെ സംരക്ഷിക്കുകയാണ് എല്ലാ ജനാധിപത്യവാദികളുടെയും മുഖ്യ കടമ. കേവലമായ കുറെ തത്ത്വങ്ങളുടെ സമാഹാരമെന്ന നിലയില്ലാതെ, ബഹുമുഖമായ രീതിയില്‍ ഇന്ത്യന്‍ ഭരണഘടനയെ വായിച്ചെടുക്കേണ്ടതുണ്ട്, ചരിത്രപരമായി മനസ്സിലാക്കേണ്ടതുണ്ട്. അതിന്റെ സാമ്പത്തിക സാമൂഹിക ഭൂമികയെ തിരിച്ചറിയേണ്ടതുണ്ട്. വളരെ ലളിതമായ രീതിയില്‍ അതിനുള്ള ഒരു ശ്രമമാണ് ജസ്റ്റിസ് എച്ച് എന്‍ നാഗമോഹന്‍ ദാസിന്റെ ഈ പുസ്തകം.

-21%
Aayathi
Quick View
Add to Wishlist
Add to cartView cart

Aayathi

Original price was: ₹250.00.Current price is: ₹199.00.
അകന്നുപോയൊരു കാലത്തിന്റെ സുഗന്ധഭരിതമായ ഓർമ്മകളും നെടുവീർപ്പുകളും അപൂർവാനുഭൂതിയായി വായനക്കാരെ പുണരുന്ന നോവൽ. ജീവരഹസ്യമായ പ്രണയത്തിൽ മുളച്ച്, രതികാമനകളിൽ തിണർത്ത്, അകലാൻ കൂട്ടാക്കാത്ത അടുപ്പങ്ങളെ വായനയുടെ ഉന്മാദമാക്കിമാറ്റുന്ന ഭാഷയും ആഖ്യാനവും 'ആയതി'യെ ഒരു അനുഭവപുസ്തകമാക്കുന്നു.

    0
    Your Cart
    Your cart is emptyReturn to Shop
    ×