-10%
Oru Desam Rakathathinte Bhashayil Athmakadha Ezhuthunnu
Original price was: ₹150.00.₹135.00Current price is: ₹135.00.
മണ്ണിൽ വീണ വിത്തിൽ നിന്ന് മുളപൊട്ടി മഹാവൃക്ഷമായി, ലോക സിനിമയിൽ ഒരതിശയമായി വളരുകയായിരുന്നു അകിര കുറോസവ. മനുഷ്യത്വത്തിന്റേയും മനുഷ്യസ്നേഹത്തിന്റേയും വാടാമലരുകൾ നിറഞ്ഞ മറ്റൊരു അശ്വത്ഥം. ഡെസ്റ്റോയവിസ്കിയെപ്പോലെ മഹാൻമാരായ എഴുത്തുകാരുടെ രചനകളെപ്പോലെ, കുറോസവയുടെ ചലച്ചിത്രങ്ങൾ കാലത്തെ അതിജീവിക്കുക മാത്രമല്ല, അവ തലമുറകളുടെ അഭിരുചിയിൽ ആഴത്തിൽ തിരുത്തിക്കുറിച്ച് നമമായൊരു മൂല്യബോധം സൃഷ്ടിക്കുന്നു. വാക്കുകൾക്കോ വരകൾക്കോ വാക്യങ്ങൾക്കോ അടയാളപ്പെടുത്താനാവാത്ത ആ ചലച്ചിത്രങ്ങൾ, വെയിലും മഴയും തരുന്ന അനന്തവിശാലമായ ആകാശം പോലെ നമ്മുടെ ജീവിതങ്ങൾക്ക് ഛത്രമാകുന്നു. ആ കുടക്കീഴിൽ നിന്ന് ആഴവും പരപ്പുമുള്ള അഴലാഴിയിൽ നിന്ന് കൈക്കുമ്പിൾ വെള്ളമെടുക്കുന്നതുപോലെയുള്ള ഒരു ശ്രമം മാത്രമാണ്.

Ormakottaka
Original price was: ₹70.00.₹63.00Current price is: ₹63.00.
-20%
Orma Kondu Thurakkavunna Vaathilukal
Original price was: ₹150.00.₹120.00Current price is: ₹120.00.
വീഴ്ചയിലെ വിത്തുകളെ സൂക്ഷിച്ചുവച്ച് മരങ്ങളായി എഴുന്നേല്പിക്കുന്ന, ജീവിതത്തിന്റെ പുറംപോക്കുകളേയും അകംപോക്കുകളേയും കാണുന്ന, ബോധോദയം പൂക്കുന്ന കവിതകൾ ഈ സമാഹാരത്തിൽ കവിഞ്ഞുനിൽക്കുന്നു. അനുഭവം ഒരു വീടാണ്. അതിനകത്ത് ഒരു നാടുണ്ട്. അടഞ്ഞുകിടക്കുന്ന അതിന്റെ വാതിലുകൾ തുറക്കാനുള്ള താക്കോലാണ് ഓർമ്മകൾ. സാംസ്കാരികമായ ഓർമ്മത്താക്കോലുകൾ കിലുങ്ങുന്നുണ്ട് ഈ കൈവശം.

-11%
Maramachan Kunjaran
Original price was: ₹100.00.₹89.00Current price is: ₹89.00.
-20%
-20%
Marjaropanishath
Original price was: ₹200.00.₹160.00Current price is: ₹160.00.
Mashimunayile Black hole
Original price was: ₹400.00.₹339.00Current price is: ₹339.00.
പേന വിരാട് ലീലകളാടിയ മൗലികരചനാലോകങ്ങളിലൂടെ എഴുത്തുകലയുടെ സാധ്യതകള്‍ അന്വേഷിക്കുന്ന കൃതി. ”വീശുവലയെ രണ്ട് വിധത്തില്‍ കാണാം. ഒന്ന്, ഇര പിടിക്കാന്‍ കണ്ണികള്‍ ചേര്‍ത്തുണ്ടാക്കിയ കെണിയുപരണം. രണ്ട്, നേര്‍ത്ത ചരടിന്മേല് കോരത്തിട്ട സുഷിരങ്ങളുടെ സംഘാതം. അനുഭവങ്ങളുടെ ലോകത്തേക്ക് മനുഷ്യനെറിയുന്ന വീശുവലയാണ് എഴുത്ത്”. വിജു വി. നായര്‍ ഇത്തരത്തില്‍ കലയുടെ സാധ്യതകള്‍ അന്വേഷിക്കുന്നു, പല ദേശങ്ങളില്‍ എഴുതപ്പെട്ട ഒരുപിടി മൗലികകൃതികളെ ഉപാധിയാക്കിയുള്ള അന്വേഷണങ്ങളാണ് മഷിമുനയിലെ ബ്ലാക്ക്ഹോൾ.

Orthal Vismayam
Original price was: ₹100.00.₹79.00Current price is: ₹79.00.
വെങ്കിടകൃഷ്ണ ഭാഗവതരുടെ ഛായാചിത്രത്തിനു ചുവട്ടിൽ നീലകണ്ഠൻ നമ്പീശന്റെ കാൽക്കൽ ദക്ഷിണ വച്ച് ഒരു മുസ്ലിം ബാലൻ കഥകളി സംഗീതം പഠിക്കാൻ ആരംഭിക്കുന്നു. വാത്സല്യം വാരിക്കോരി കൊടുക്കുമെങ്കിലും പഠിപ്പിൽ വിട്ടുവീഴ്ചയോ അശ്രദ്ധയോ കാട്ടിയാൽ നിർദയം ശിക്ഷിക്കുന്ന ഗുരു. ആ ഗുരുവിന്റെ പ്രതീക്ഷക്കൊത്ത് ശിഷ്യൻ വളരുന്നു. അരങ്ങേറ്റത്തിൽ ഹൈദരാലി പൊന്നാനിയും പിൽക്കാലത്തു വിഖ്യാതനായ ശങ്കരൻ എമ്പ്രാന്തിരി ശിങ്കിടിയുമാവണമെന്ന് നമ്പീശൻ നിശ്ചയിച്ചപ്പോൾ അദ്ദേഹം ഈ ശിക്ഷ്യനിലൂടെ നിശ്ശബ്ദമായി വിശ്വാസം പ്രകടിപ്പിക്കുകയായിരുന്നു.
പ്രശസ്ത കഥകളി സംഗീതജ്ഞനായിരുന്ന കലാമണ്ഡലം ഹൈദരാലിയുടെ ആത്മകഥ.

Kathavasesham
Original price was: ₹400.00.₹360.00Current price is: ₹360.00.
"നടന്ന വഴികളത്രയും ചുവന്ന പരവതാനി വിരിച്ച് പനിനീർ ദളങ്ങൾ വിതറി ഒരുക്കിയിട്ടതായിരുന്നു എന്നു കണ്ട ഏത് ആത്മകഥയാണുള്ളത്? കല്ലും മുള്ളും താണ്ടി ചോര പൊടിഞ്ഞാണ് ഏതു യാത്രയും. ചോര പൊടിയാനിടയാക്കിയ സന്ദർഭങ്ങളാണ് കാഴ്ച തെളിച്ചത്. ഫാദർ പോൾ തേലക്കാട്ടിന്റെ 'കഥാവശേഷം' എന്തായാലും, ഈ ആത്മാന്വേഷണത്തിന്റെ വേദനയും ഹർഷവും അവയുടെ നിത്യമായ സഹിതഭാവവും രേഖപ്പെടുത്തുന്ന കൃതിയാണ്. ആയിരിക്കലല്ല, ആയിത്തീരലാണ് ഉണ്മ. ഈ ആയിത്തീരലിന്റെ കഥയാണ് ഈ ഗ്രന്ഥത്തിൽ അനാവൃതമാകുന്നത്. തത്ത്വചിന്തയും ദൈവശാസ്ത്രവും ആദ്ധ്യാത്മികാനുഭൂതിയും ദൈനംദിനജീവിതത്തിലെ അനുഭവബഹുലതയും അഭിന്നമായി ഏകീഭവിക്കുന്ന വിശിഷ്ടസാന്നിധ്യമായി അതു നമ്മെ സമീപിക്കുന്നു. വിലപ്പെട്ട ജീവിതപാഠങ്ങൾ മൂർത്തമായ ജീവിതസാഹചര്യങ്ങളുടെ പച്ചയായ അനുഭവത്തോടു ചേർന്ന് നാം സ്വായത്തമാക്കുന്നു. കണ്ട കാഴ്ചയിൽ നിർത്താതെ, അതിനപ്പുറത്തേക്കു നോക്കാനുള്ള പ്രേരണ ലഭിക്കുന്നു." - പ്രൊഫ. എം. തോമസ് മാത്യു

Kanyakayude Durnatappukal
Original price was: ₹225.00.₹180.00Current price is: ₹180.00.
-20%
Ingmar Bergmante Jeevithakatha: Atmabhashanangalum Jeevithanirasangalum
Original price was: ₹250.00.₹200.00Current price is: ₹200.00.
അന്യാദൃശ്യമായിരുന്നു ബെർഗ്മാന്റെ ചലച്ചിത്രശൈലി. ആത്മകഥാംശമുള്ളവയായിരുന്നു ആ ചലച്ചിത്രങ്ങളെല്ലാം. അനുഭവങ്ങളും ഉത്കണ്ഠകളും സ്നേഹവും സ്നേഹനിരാസവുമെല്ലാം അവയുടെ ഊടും പാവുമായി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ചലച്ചിത്രങ്ങളിലൂടെ അയാൾ സ്വപ്നം കാണുകയായിരുന്നു. ചെറിയ അനുഭവങ്ങളും ഓര്‍മകളും ഒഴുകിവന്നു മഞ്ഞുകട്ടയാകുന്നതുപോലെയാണ് തന്റെ ചലച്ചിത്രങ്ങളെന്ന് ബര്ഗ്മാന് സ്വയം വിലയിരുത്തുമ്പോള്‍ ഈ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അത്യുന്നതനായ ചലച്ചിത്രകാരന് എന്ന് ബിബിസി അദ്ദേഹത്തെ വിശേഷിപ്പിച്ചു. അസാധാരണപ്രതിഭയുടെ തിളക്കത്തോടെ സൃഷ്ടിച്ച ആത്മകഥാംശമുള്ള ചലച്ചിത്രങ്ങള്‍ രചിച്ച ബെർഗ്മാന്റെ സിനിമയും കാലവും ജീവിതവും അടയാളപ്പെടുത്തുന്നതാണ് ഈ പുസ്തകം.

-21%
Handappanum Olenjaliyum
Original price was: ₹100.00.₹79.00Current price is: ₹79.00.
ഹണ്ടപ്പനും ഓലേഞ്ഞാലിയും

Ilakalil Chorunna Aakasam
Original price was: ₹200.00.₹160.00Current price is: ₹160.00.
ഇലകളിൽ ചോരുന്ന ആകാശം

Etho Oru Novalile Ezhuthan Vittupoya Chila Adhyayangal
Original price was: ₹125.00.₹99.00Current price is: ₹99.00.
ഏതോ ഒരു നോവലിലെ എഴുതാൻ വിട്ടുപോയ ചില അദ്ധ്യായങ്ങൾ

Ente Kalaajeevitham
Original price was: ₹250.00.₹200.00Current price is: ₹200.00.
ഒരു മലയാളി ആദ്യമായി നിർമിച്ച മലയാള സിനിമയായ 'നിർമല'യുടെ ചുക്കാൻ പിടിച്ചത് ആർട്ടിസ്റ്റ് പി ജെ ചെറിയാന് ആയിരുന്നു. നടൻ, ഫോട്ടോഗ്രാഫർ, സിനിമാനിർമാതാവ്, നാടകകൃത്ത്, കലാസംരംഭകന്‍ എന്നിങ്ങനെ തന്റെ വഴികളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച് വിസ്മയം സൃഷ്ടിച്ച ഒരു ബഹുമുഖപ്രതിഭയുടെ അസാധാരണമായ ആത്മകഥ; ജോണ്‍ പോള്‍ എഡിറ്റ് ചെയ്തത്.

-16%
-16%
-20%
Dr B R Ambedkar: Jeevithavum Darsanavum
Original price was: ₹250.00.₹200.00Current price is: ₹200.00.
1977-ൽ പുറത്തിറങ്ങിയ അംബേദ്കർ പഠനങ്ങളുടെ അസാധാരണ സമാഹാരത്തിന്റെ പുതിയ പതിപ്പ്. ജനറൽ എഡിറ്റർ ടി.കെ.സി വടുതല. ഇന്ത്യാ ചരിത്രത്തിലെ അസാമാന്യ വ്യക്തിപ്രഭാവത്തിനുടമയാണ് ഡോ.ബി.ആർ അംബേദ്കർ. സാമൂഹികതലത്തിലും രാഷ്ട്രീയതലത്തിലും അംബേദ്കർ നടത്തിയ ഇടപെടലുകളും നിരീക്ഷണങ്ങളും ശ്രദ്ധേയവും വ്യത്യസ്തവുമാണ്. ദളിത് ജീവിതവും ദർശനവും അടുത്തുനിന്നു കണ്ടും ജീവിച്ചുമറിഞ്ഞ അദ്ദേഹത്തിന്റെ പുരോഗമനപരമായ ദളിത് വീക്ഷണങ്ങൾ ഏറെ ചർച്ചചെയ്യപ്പെട്ടു. മഹാരഥനായ ആ രാഷ്ട്രീയ-സാമ്പത്തിയ-സാമൂഹ്യ പരിഷ്ക്കർത്താവിന്റെ ജീവിതത്തെക്കുറിച്ചും ദർശനങ്ങളെക്കുറിച്ചും പ്രമുഖരുടെ രചനകൾ.
സഹോദരൻ അയ്യപ്പൻ, ടാറ്റാപുരം സുകുമാരൻ , എം.പി. അപ്പൻ, വി.കെ. നാരായണൻ , സ്റ്റീഫൻ പാദുവ, വി.വി.കെ. വാലത്ത് , പ്രൊഫ. പി.എസ്. വേലായുധൻ , എം. പ്രഭ, ടി.കെ.നാരായണൻ, പി. ഗംഗാധരൻ, ടി.ആർ. രാമൻ നമ്പൂതിരിപ്പാട്, ഏറ്റുമാനൂർ ഗോപാലൻ , കെ.വി. മദനൻ, ടി.പി. സദാശിവൻ പിള്ള , പി.എ. ഭാസ്കരൻ , കെ.കെ. ഗോവിന്ദൻ,വി ബി കലേശൻ, ഇ.തങ്കപ്പൻ.

-15%
Dalit Pantherukal
Original price was: ₹450.00.₹385.00Current price is: ₹385.00.
ഒരു പ്രക്ഷുബ്ദ്ധ മുന്നേറ്റത്തിന്റെ ആധികാരിക ചരിത്രം. ബാബ സാഹബ് അംബേദ്കറിന്റെ മരണശേഷം അംബേദ്കറൈറ്റ് പ്രസ്ഥാനത്തിന്റെ സുവർണകാലം എന്നു വിശേഷിപ്പിക്കാവുന്നത് ദലിത് പാന്തറുകളുടേതാണ്. ദലിത് സമൂഹത്തിന്റെ രാഷ്ട്രീയ സാമൂഹ്യമുന്നേറ്റങ്ങളില്‍ സമരോത്സുകതയുടെ അധ്യായമെഴുതിയ ദലിത് പാന്തറുകളുടെ രൂപീകരണം മുതലുള്ള ചരിത്രമാണിത്. അംബേദ്കര്‍ അനുയായികളെ അനീതിക്കും അതിക്രമത്തിനും എതിരായ പോരാട്ടത്തിലേക്ക് ഉയര്‍ത്താവുന്ന വിധത്തില്‍ ഊര്‍ജം പകര്‍ന്ന സംഘടന ഭരണകൂടത്തെ ഗാഢനിദ്രയില്‍ നിന്നുണര്‍ത്തി മര്‍ദിതജനതയുടെ ദുരിതങ്ങള്‍ ശ്രദ്ധിക്കാന്‍ നിര്‍ബന്ധിതരാക്കി. വര്‍ഷങ്ങള്‍ കൊണ്ട് സാമൂഹ്യപരവും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ പക്വത നേടിയ സംഘടനയുടെ സ്ഥാപക നേതാവായ ജെ.വി. പവാര്‍ എഴുതിയ സുപ്രധാനമായ പുസ്തകം.