-14%
Ayodhyayile Sreeraman Oru Postmortem
Original price was: ₹80.00.₹69.00Current price is: ₹69.00.

-20%
Avarude Mughangal
Original price was: ₹200.00.₹160.00Current price is: ₹160.00.
എവിടെ നിന്നാണ് തുടങ്ങിയത്.? ഒന്നുമില്ലായ്മയിൽ നിന്ന്.....
എന്താണ് എപ്പോഴും കീഴ്പ്പെടുത്തിയത്...? അധികാരം....നിശബ്ദമായി സ്ഥാപിക്കപ്പെടുന്ന അധികാരം.
എന്തിനെയാണ് എപ്പോഴും ഭയപ്പെട്ടത്? സ്നേഹത്തെ....കൊടുത്തതും വാങ്ങിച്ചതുമായ സ്നേഹത്തെ... അതിന്റെ അപ്പക്കണക്കിനെ....
ഒരു മത്സരക്കളത്തിലെന്നപോലെ ഓട്ടമായിരുന്നു...കടന്നു വന്നവരും ഇറങ്ങിപ്പോയവരും എത്രപേർ? ജീവിതം ഏതേതു കൈവഴികളിലൂടെയൊക്കെയാണ് നമ്മെ കൈപിടിച്ച് നടത്തുന്നത്. ആളൊഴിഞ്ഞുപോയ വിചിത്ര നഗരങ്ങളിലേക്കും ഭ്രാന്തെടുത്ത ഏകാന്ത നിശകളിലേക്കും മരണമണമുള്ള തീരാതെരുവുകളിലേക്കുമെല്ലാം അത് നിശബ്ദമായി നമ്മെ കൈപിടിച്ച് നടത്തുന്നു. അളന്നും തൂക്കിയും സമ്പത്തിനൊപ്പം സ്നേഹവും പകുത്തുകൊടുക്കുന്ന പുതിയ ലോകത്തിന്റെ ക്രമങ്ങൾ മനസ്സിലാക്കാതെ ജീവിച്ച ചില സാധാരണ ജീവിതങ്ങളുടെ കഥ .-20%
Avarude Mughangal
Original price was: ₹200.00.₹160.00Current price is: ₹160.00.
എവിടെ നിന്നാണ് തുടങ്ങിയത്.? ഒന്നുമില്ലായ്മയിൽ നിന്ന്.....
എന്താണ് എപ്പോഴും കീഴ്പ്പെടുത്തിയത്...? അധികാരം....നിശബ്ദമായി സ്ഥാപിക്കപ്പെടുന്ന അധികാരം.
എന്തിനെയാണ് എപ്പോഴും ഭയപ്പെട്ടത്? സ്നേഹത്തെ....കൊടുത്തതും വാങ്ങിച്ചതുമായ സ്നേഹത്തെ... അതിന്റെ അപ്പക്കണക്കിനെ....
ഒരു മത്സരക്കളത്തിലെന്നപോലെ ഓട്ടമായിരുന്നു...കടന്നു വന്നവരും ഇറങ്ങിപ്പോയവരും എത്രപേർ? ജീവിതം ഏതേതു കൈവഴികളിലൂടെയൊക്കെയാണ് നമ്മെ കൈപിടിച്ച് നടത്തുന്നത്. ആളൊഴിഞ്ഞുപോയ വിചിത്ര നഗരങ്ങളിലേക്കും ഭ്രാന്തെടുത്ത ഏകാന്ത നിശകളിലേക്കും മരണമണമുള്ള തീരാതെരുവുകളിലേക്കുമെല്ലാം അത് നിശബ്ദമായി നമ്മെ കൈപിടിച്ച് നടത്തുന്നു. അളന്നും തൂക്കിയും സമ്പത്തിനൊപ്പം സ്നേഹവും പകുത്തുകൊടുക്കുന്ന പുതിയ ലോകത്തിന്റെ ക്രമങ്ങൾ മനസ്സിലാക്കാതെ ജീവിച്ച ചില സാധാരണ ജീവിതങ്ങളുടെ കഥ .Alleppey Vincent: Malayala Cinemayude Snaapakan
₹100.00
"വിൻസന്റ് മാസ്റ്ററെ എനിക്ക് അടുത്തറിയാമായിരുന്നു എന്നാണ് ഞാൻ ധരിച്ചിരുന്നത്. ഈ പുസ്തകം വായിച്ചുകഴിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ജാള്യതയും കുറ്റബോധവും തോന്നി. എനിക്കു മാത്രമല്ല, അദ്ദേഹത്തോടൊപ്പം ജീവിച്ച പലരും എന്റെ ഈ തോന്നലിലെത്തും, തീർച്ച. സെബാസ്റ്റ്യൻ പോൾ ആ മനുഷ്യനെ പച്ചയായി ഈ പുസ്തകത്തിൽ പകർത്തിവച്ചു, ഒരു ഛായാഗ്രാഹകന്റെ കൈപ്പുണ്യത്തോടെ." - ജേസി.
Alleppey Vincent: Malayala Cinemayude Snaapakan
₹100.00
"വിൻസന്റ് മാസ്റ്ററെ എനിക്ക് അടുത്തറിയാമായിരുന്നു എന്നാണ് ഞാൻ ധരിച്ചിരുന്നത്. ഈ പുസ്തകം വായിച്ചുകഴിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ജാള്യതയും കുറ്റബോധവും തോന്നി. എനിക്കു മാത്രമല്ല, അദ്ദേഹത്തോടൊപ്പം ജീവിച്ച പലരും എന്റെ ഈ തോന്നലിലെത്തും, തീർച്ച. സെബാസ്റ്റ്യൻ പോൾ ആ മനുഷ്യനെ പച്ചയായി ഈ പുസ്തകത്തിൽ പകർത്തിവച്ചു, ഒരു ഛായാഗ്രാഹകന്റെ കൈപ്പുണ്യത്തോടെ." - ജേസി.
-10%
Akhyanathinte Piriyan Govanikal
Original price was: ₹200.00.₹180.00Current price is: ₹180.00.
മറ്റു ഭാഷാചലച്ചിത്രങ്ങൾ കാണുന്നത് മൂന്നു തരത്തിൽ വേണമെന്ന് എനിക്കു തോന്നാറുണ്ട്. ആദ്യം കാണുന്നത് ഒരു തരം വായനയാണ്. ഉപശീർഷകങ്ങൾ വായിക്കുകയാണ് നമ്മൾ അപ്പോൾ ചെയ്യുന്നത്. സംഭാഷണപ്രധാനമായ പടങ്ങളാണെങ്കിൽ ദൃശ്യഭംഗി, അഭിനയം തുടങ്ങിയ വശങ്ങളിലൊന്നും ശ്രദ്ധയൂന്നാൻ നമുക്ക് സാധിച്ചുവെന്നു വരില്ല. ദൃശ്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ രണ്ടാമതൊരു കാഴ്ച അനിവാര്യമാണ്. മൂന്നാമത്തെ കാഴ്ച ഇതിലൊക്കെ പ്രധാനമാണ്. പടത്തെക്കുറിച്ച എഴുതപ്പെട്ടതെല്ലാം തേടിപ്പിടിച്ചുള്ള വായനയ്ക്കു ശേഷമാണ് ഈ കാഴ്ച തരപ്പെടുത്തേണ്ടത്. ഇവിടെയാണ് സുരേന്ദ്രനേപ്പോലുള്ള എഴുത്തുകാരുടെ പ്രസക്തി. സുരേന്ദ്രന്റെ എഴുത്തുകളാവട്ടെ അതിന് തികച്ചും പര്യാപ്തമാണുതാനും. വശ്യമായ ആ ശൈലി അതിൽ പ്രതിപാദിക്കപ്പെടുന്ന ചിത്രങ്ങൾ കാണാൻ അദമ്യമായ മോഹം ജനിപ്പിക്കുന്നതാണ്. സിനിമ: ആഖ്യാനത്തിന്റെ പിരിയൻ കോവണികൾ' എന്ന ഈ പുസ്തകത്തിന്റെയും ധർമ്മം പ്രധാനമായും അതു തന്നെയാണെന്നു ഞാൻ കരുതുന്നു.: അഷ്ടമൂർത്തി

Adayalam
Original price was: ₹150.00.₹120.00Current price is: ₹120.00.
അടയാളം- 1953-ലെ മട്ടാഞ്ചേരി വെടിവെയ്പ്പിന്റെ ചരിത്രം.
1975: Adiyantharavasthayude Ormappusthakam
Original price was: ₹300.00.₹270.00Current price is: ₹270.00.
അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ എഴുതിയ ഓർമകൾ, കഥകൾ, കുറിപ്പുകൾ തുടങ്ങിയവയുടെ സമാഹാരം. വിവിധ പത്രങ്ങളുടെ എഡിറ്റോറിയൽ, അഭിമുഖങ്ങൾ എന്നിവയും ഈ പുസ്തകത്തിന്റെ ഭാഗമാണ്. ശശി ഭാസ്കർ, ഭാഗ്യനാഥൻ എന്നിവരുടെ ഇലസ്ട്രേഷനുകൾ. അടിയന്തരാവസ്ഥ എന്തായിരുന്നു എന്നറിയാൻ പുതിയ തലമുറയെ സഹായിക്കുന്ന പുസ്തകമാണ് 1975 അടിയന്തരാവസ്ഥയുടെ ഓർമപ്പുസ്തകം.

-19%
Visapp Pranayam Unmaadam
Original price was: ₹270.00.₹219.00Current price is: ₹219.00.
"അസാധാരണമായ ജീവിതാനുഭവങ്ങളാണ് മുഹമ്മദ് അബ്ബാസ് എഴുതിക്കൊണ്ടിരിക്കുന്നത്. അവയില്‍ ഞാനൊരു പച്ചയായ മനുഷ്യനെ കാണുന്നു. അബ്ബാസിന്റെ വേദനകള്‍ ഭാഷയിലൂടെ പ്രവഹിക്കുമ്പോള്‍ എന്റേതു കൂടിയാവുന്നു. വേദനയുടെ ഭാഷയാണ് അബ്ബാസിന്റെ ഭാഷ. മനുഷ്യജീവിതത്തിന്റെ ആഴവും പരപ്പും കാണിച്ചു തരുന്നവയാണ് ഈ കൃതിയിലെ കുറിപ്പുകള്‍. അവയെ കുറ്റബോധത്തോടെ മാത്രമേ എനിക്കു വായിക്കാന്‍ കഴിയൂ. കാരണം, എന്റെ കാലത്ത് ഒരു സഹജീവിക്ക് ഇത്രയും യാതനകള്‍ അനുഭവിക്കേണ്ടി വരുന്നുവെങ്കില്‍ സാമൂഹികജീവി എന്ന നിലയില്‍ ഞാനും കൂടി അതിനുത്തരവാദിയാണ്. ഇതിന്റെ വായന ഞാനെന്ന മനുഷ്യനിലെ കാപട്യത്തെയും അഹങ്കാരത്തെയും ഒരു പരിധിയോളം ഇല്ലായ്മ ചെയ്യുന്നു." -എന്‍.ഇ. സുധീര്‍
ആത്മകഥാപരമായ എഴുത്തുകള്‍ കൊണ്ട് വലിയൊരു വായനാസമൂഹത്തെ സ്വന്തമാക്കിയ, സ്റ്റീൽ പ്ലാന്റിലെ ഖലാസിയും ഹോട്ടല്‍ ശുചീകരണക്കാരനും പെയിന്റിങ് തൊഴിലാളിയും, ഒപ്പം വായനക്കാരനും ചങ്ങാതിക്കൂട്ടത്തിലെ സുഹൃത്തും പ്രണയിയും ഭ്രാന്തനുമായി ജീവിച്ച എഴുത്തുകാരന്റെ ജീവിതം.
പരിഷ്കരിച്ച മാതൃഭൂമിപ്പതിപ്പ്.

-50%
Vichinthanangal Smaranakal – Old Edition
Original price was: ₹215.00.₹109.00Current price is: ₹109.00.
വിചിന്തനങ്ങൾ സ്മരണകൾ

-30%
Veendum Pathmatheertha Karayil
Original price was: ₹80.00.₹56.00Current price is: ₹56.00.
വീണ്ടും പത്മതീർഥക്കരയിൽ

-32%
Arvind Kejriwal: India Sampoorna Janadhipathyathilekku
Original price was: ₹130.00.₹89.00Current price is: ₹89.00.

-31%
Sahajeevanam- Old edition
Original price was: ₹85.00.₹59.00Current price is: ₹59.00.
-30%
Chorappuzhakal
Original price was: ₹90.00.₹63.00Current price is: ₹63.00.
-30%
Vasthavam
Original price was: ₹210.00.₹149.00Current price is: ₹149.00.
തിരഞ്ഞെടുത്ത വാസ്തവകഥകള്‍.
ശബ്ദിക്കാന്‍ അവകാശമില്ലാത്തവരുടെ ശബ്ദമായി അവസാനശ്വാസംവരെ നിലകൊണ്ട ഒരു അസാധാരണ ജീവിതം സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ച വാസ്തവകഥകൾ. ആദിവാസിജനത, മനുഷ്യാവകാശം, സാമൂഹികജീവിതം, പരിസ്ഥിതി എന്നീ വിഭാഗങ്ങളിലായി കെ. ജയചന്ദ്രന്റെ തിരഞ്ഞെടുത്ത റിപ്പോര്‍ട്ടുകൾ.
ജീവിതത്തിന്റെ പച്ചയായ കഥകളാണ് ജയചന്ദ്രന് അവതരിപ്പിച്ചത്. അവയില്‍ മണ്ണിന്റെ മണമുണ്ട്. ചെവികൂര്‍പ്പിച്ചാല്‍ അവയില്‍ ഹൃദയത്തിന്റെ മിടിപ്പു കേള്‍ക്കാം. ജയചന്ദ്രനു മാധ്യമപ്രവര്‍ത്തനം ബഹുജനസേവനത്തിനുള്ള മാര്‍ഗമായിരുന്നു. അതുകൊണ്ടാണ് പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രശ്നങ്ങളില്‍ ജയചന്ദ്രന് ശ്രദ്ധ കേന്ദ്രീകരിച്ചത്. പുരസ്കാരങ്ങള്‍ക്ക് അര്‍ഹത നേടുവാനായി സാമൂഹികപ്രസക്തിയുള്ള വിഷയങ്ങള്‍ തേടിപ്പിടിച്ച് വര്‍ഷാവസാനം, ധൃതിയില്‍ തുടര്‍ക്കഥകളെഴുതുന്ന പാരമ്പര്യം വളര്‍ന്നകാലത്ത് ആ 'എലിപ്പന്തയ'ത്തില്‍ ചേരാന്‍ കൂട്ടാക്കാതെ അനീതിക്കെതിരെ ഒരു ഒറ്റയാള്‍പ്പട്ടാളമായി പൊരുതുകയാണ് ജയചന്ദ്രന് ചെയ്തത്. - ബി.ആർ.പി. ഭാസ്കര്‍

-17%
Vanna Vazhiyil Kandathum Thonniyathum
Original price was: ₹95.00.₹79.00Current price is: ₹79.00.
‘ഈ ലോകത്തില്‍ രണ്ടുതരം മണ്ടന്മാരാണുള്ളത്. കാര്യങ്ങള്‍ പറയുന്നത് തമാശയായി എടുക്കുന്നവരും തമാശയായി പറയുന്നത് കാര്യമായി എടുക്കുന്നവരും.’ കാലത്തിന്റെ പെരുവഴിയിലൂടെ കണ്ണും കാതും മനസ്സും തുറന്നുവെച്ചുകൊണ്ട് നടന്നുനീങ്ങുന്ന ഒരെഴുത്തുകാരന്റെ ചിരിയും ചിന്തയും ഒപ്പം ചാലിച്ച അനുഭവമെഴുത്തുകളില്‍നിന്നുള്ള ഉദ്ധരണിയാണ് മേലുള്ളത്. ചെറുകഥകളുടെ ആഖ്യാനശൈലിയും കവിതയുടെ ബിംബകല്പനയും ഉപന്യാസത്തിന്റെ പ്രൗഢിയും പുലര്‍ത്തുന്ന വേറിട്ടൊരു വായനാനുഭവം നല്കുന്ന പുസ്തകം.

Vakkukalude Vismayam
Original price was: ₹150.00.₹120.00Current price is: ₹120.00.
വാക്കുകളുടെ വിസ്മയം, എം.ടിയുടെ ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങളുടെ രേഖ. പ്രധാനപ്പെട്ട പുരസ്കാരങ്ങള്‍ സ്വീകരിക്കുമ്പോള്‍ നടത്തിയ പ്രസംഗങ്ങള്‍, തകഴി, ബഷീര്‍, എം.പി. നാരായണപിള്ള അനുസ്മരണങ്ങള്‍, ദേശീയ സെമിനാറുകളിലെ പ്രഭാഷണങ്ങള്‍, സാഹിത്യരചനയും കലാസ്വാദനവും സാമൂഹികജീവിതവും അപഗ്രഥിക്കുന്ന വര്‍ത്തമാനങ്ങള്‍. എം.ടിയുടെ ആദ്യ പ്രസംഗസമാഹാരം.

-29%
Udayaragam
Original price was: ₹110.00.₹79.00Current price is: ₹79.00.