-15%
Ente Bobanum Molliyum
Original price was: ₹490.00.₹419.00Current price is: ₹419.00.
എല്ലാവരും കാണുന്നത് ടോംസ് കാണുന്നില്ല. എല്ലാവരും കേൾക്കുന്നത് ടോംസ് കേൾക്കുന്നുമില്ല. മറ്റാരും കാണാത്തതും കേൾക്കാത്തതുമായിരുന്നു ടോംസിന്റെ ലോകം. ആറാമാതൊരിന്ദ്രയം ടോംസ് തുറന്നു വെച്ചിരിക്കുന്നു. വരയുടെയും ചിരിയുടെയും ചിന്തയുടെയും ഒരാറാമിന്ദ്രിയം. ചിരിചിന്തകളുടെ ഒരാറാം തമ്പുരാൻ.

America- Old edition
Original price was: ₹200.00.₹160.00Current price is: ₹160.00.
"അമേരിക്കൻ മലയാളിമനസ്സിന്റെ സങ്കീർണ്ണജീവിതപശ്ചാത്തലങ്ങളിലേക്കും വൈയക്തികമായ അനുഭവപ്രപഞ്ചത്തിലേക്കും ജീവിതത്തിന്റെ ആഴങ്ങൾ തേടുന്ന ശ്രദ്ധേയമായ നോവൽ."
- സതീഷ് ബാബു പയ്യന്നൂർ

-16%
Vaikom Muhammad Basheer: Abuvinte Ormakal
Original price was: ₹105.00.₹89.00Current price is: ₹89.00.

-10%
-10%
Thurakkatha Janalukal
Original price was: ₹105.00.₹95.00Current price is: ₹95.00.
-10%
Thakazhi: Jnanpith Jethavu
Original price was: ₹85.00.₹77.00Current price is: ₹77.00.
-50%
Oru Scoutinte Aathmakatha – Old Edition
Original price was: ₹220.00.₹110.00Current price is: ₹110.00.

S K Pottekkatt: Jnanpith Jethavu
Original price was: ₹65.00.₹59.00Current price is: ₹59.00.
എസ് കെ പൊറ്റെക്കാട്- ജ്ഞാനപീഠ ജേതാവ്

Kadalirampangal – Old Edition
Original price was: ₹120.00.₹60.00Current price is: ₹60.00.
അമ്പതുകൾക്കു ശേഷമുള്ള കേരളീയജീവിതത്തിന്റെ വായനയാണ് കടലിരമ്പങ്ങൾ. മറുകരകൾ തേടിപ്പോയവരുടെ ഇരമ്പുന്ന കടലുകളാണവ. അസ്തിത്വം തേടുന്ന ജീവിതാവസ്ഥയുടെ വ്യാഖ്യാനമാണ് ഈ കൃതി.

Jalaparvam – Old Edition
Original price was: ₹170.00.₹85.00Current price is: ₹85.00.

-11%
Ente Vaidikajeevitham: Oru Thurannezhuth
Original price was: ₹100.00.₹89.00Current price is: ₹89.00.
"മതപ്രേരിതമെന്നതിനേക്കളുപരി മാധ്യമ പ്രേരിതമായ മതാന്ധതയാണ് കേരളത്തിൽ ശക്തി നേടിക്കൊണ്ടിരിക്കുന്നത്. അത്തരം ഒരു വൻ നുണയുടെ ഭീകരതക്ക് കീഴടങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ ഭാവിക്ക് മത പൗരോഹിത്യങ്ങളെ പറ്റിയുള്ള എല്ലാ തിരിച്ചറിവുകളും വിലപ്പെട്ടവയാണ്. ഷിബു കെ പി യുടെ പരായണപരത നിറഞ്ഞ ഈ ആത്മകഥാകഥനം മത-മാധ്യമ കൂട്ടുകെട്ട് നമ്മുടെ മേൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രാകൃതമായ നീരാളിപ്പിടുത്തത്തിനെതിരെയുള്ള പ്രതിരോധത്തിൽ ഒരു പുതിയ സമര മുഖം തുറക്കുന്നു എന്നതിൽ സംശയമില്ല. സുതാര്യത അത്യാവശ്യവും എന്നാൽ അല്പം പോലും ലഭ്യവുമല്ലാത്ത ഒരു മേഖലയെപ്പറ്റി വേട്ടിത്തുറന്നുള്ള വെളിപ്പെടുത്തലുകളാണ് അദ്ദേഹം നടത്തുന്നത്."
- സക്കറിയ
"എന്റെ ആമേന് അടിവരയിടുന്ന ഒരു പുസ്തകം."
- സിസ്റ്റർ ജെസ്‍മി

-20%
Poochendukalute Kalam
Original price was: ₹180.00.₹144.00Current price is: ₹144.00.
Green Gablesile Anne
Original price was: ₹150.00.₹120.00Current price is: ₹120.00.
ലോകപ്രശസ്തമായ കൃതിയുടെ പരിഭാഷ. സൗന്ദര്യം നിറഞ്ഞ ദൃശ്യങ്ങളാലും മുഹൂർത്തങ്ങളാലും കുട്ടികളുടെ മനസ്സിനെ ചേർത്തുപിടിക്കാൻ ഈ കൃതിക്കാവുന്നു. ഏതു കാലത്തെയും കുട്ടികളുടെ പ്രിയ പുസ്തകം. പരിഭാഷ: ലൈല സെൻ.

-37%
Aayurarogya Soukhyam – Old Edition
Original price was: ₹140.00.₹89.00Current price is: ₹89.00.

-40%
Aatuvanchi
Original price was: ₹200.00.₹120.00Current price is: ₹120.00.
Puzha Muthal Puzha Vare
Original price was: ₹460.00.₹369.00Current price is: ₹369.00.
പുഴയിലൂടെ ഒഴുകി കടലിൽ എത്തുന്നതിനുമുമ്പ് ഉള്ളംകൈയിൽ സംഭരിച്ചതിൽ നിന്ന് ഏതാനും തുള്ളികൾ അനുവാചകഹൃദയത്തിലേക്കു വീഴ്‌ത്തുകയാണ് കഥാകാരൻ. കൗമാര-യൗവന കാലത്തെ അപ്പുവിന്റെ ജീവിതത്തിലൂടെ, 1950 നു ശേഷമുള്ള കാലഘട്ടത്തിലെ കേരളത്തിലെ സാമൂഹ്യവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പശ്ചാത്തലങ്ങൾ 'പുഴ മുതൽ പുഴ വരെ' നമുക്ക് കാട്ടിത്തരുന്നു.
ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ 'നോവൽ നവകം' എന്ന പരമ്പരയിലെ രണ്ടാം പുസ്തകം. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

Pullippulikalum Vellinakshatrangalum
Original price was: ₹665.00.₹599.00Current price is: ₹599.00.
കൊടുങ്കാറ്റിന്റെ ഏകാന്തതയില്‍ രാത്രികളിലും ഉണര്‍ന്നിരിക്കുന്ന ഒരു നിരീക്ഷണാലയം. തണുപ്പും മഞ്ഞും പടുകൂറ്റന്‍ മരങ്ങളും എപ്പോഴും ഉറങ്ങുന്ന ഒരു തടാകവും. ശാസ്ത്രത്തിന്റെ അനന്തസാദ്ധ്യതകളും അളവില്ലാക്രൂരതയും ഒരുമിച്ച് അനുഭവപ്പെടുത്തി ശാസ്ത്രം ശാസ്ത്രജ്ഞരില്‍പ്പോലും ഉളവാക്കുന്ന അപൂര്‍വമാനിസകവ്യതിയാനങ്ങള്‍ മലയാളഭാഷയില്‍ ആദ്യമായി ചിത്രീകരിച്ച കൃതി.
ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന പരമ്പരയിലെ മൂന്നാം പുസ്തകം. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

Sabarimala: Charitrathinteyum Nerinteyum Urakallil
₹190.00
എരുമേലി പേട്ട തുള്ളൽ സമയത്ത് മാനത്ത് പരുന്ത് പറക്കുന്നതെങ്ങനെ? പകൽ നക്ഷത്രം ഉദിക്കുന്നതിന്റെ രഹസ്യമെന്താണ്? മകരവിളക്കു ദിവസം പൊന്നമ്പലമേട്ടിൽ കാണുന്ന ദിവ്യജ്യോതിസ് ആരാണ് കത്തിക്കുന്നത്? ശബരിമലയിലെ പ്രതിഷ്ഠ യഥാർത്ഥത്തിൽ എന്താണ്? ഈ ക്ഷേത്രം ആരാണ് നിർമിച്ചത്? ശിവന്റെയും വിഷ്ണുവിന്റെയും പുത്രനാണ് ശാസ്താവ് എന്ന ഐതിഹ്യം ഉണ്ടായതെങ്ങനെ? ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾക്കും വിശ്വാസങ്ങൾക്കും ചരിത്രവുമായും നേരുമായും എത്ര മാത്രം ബന്ധമുണ്ട്?... ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രചരണങ്ങളെയും വിശ്വാസങ്ങളെയും അദ്ഭുതകഥകളേയും ചരിത്രത്തിന്റെയും നേരിന്റെയും ഉരകല്ലിലുരച്ച് മാറ്റു പരിശോധിക്കുന്നു ഇടമറുകിന്റെ ഈ ഉജ്ജ്വലഗ്രന്ഥം.