-19%
Visapp Pranayam Unmaadam
Original price was: ₹270.00.₹219.00Current price is: ₹219.00.
"അസാധാരണമായ ജീവിതാനുഭവങ്ങളാണ് മുഹമ്മദ് അബ്ബാസ് എഴുതിക്കൊണ്ടിരിക്കുന്നത്. അവയില്‍ ഞാനൊരു പച്ചയായ മനുഷ്യനെ കാണുന്നു. അബ്ബാസിന്റെ വേദനകള്‍ ഭാഷയിലൂടെ പ്രവഹിക്കുമ്പോള്‍ എന്റേതു കൂടിയാവുന്നു. വേദനയുടെ ഭാഷയാണ് അബ്ബാസിന്റെ ഭാഷ. മനുഷ്യജീവിതത്തിന്റെ ആഴവും പരപ്പും കാണിച്ചു തരുന്നവയാണ് ഈ കൃതിയിലെ കുറിപ്പുകള്‍. അവയെ കുറ്റബോധത്തോടെ മാത്രമേ എനിക്കു വായിക്കാന്‍ കഴിയൂ. കാരണം, എന്റെ കാലത്ത് ഒരു സഹജീവിക്ക് ഇത്രയും യാതനകള്‍ അനുഭവിക്കേണ്ടി വരുന്നുവെങ്കില്‍ സാമൂഹികജീവി എന്ന നിലയില്‍ ഞാനും കൂടി അതിനുത്തരവാദിയാണ്. ഇതിന്റെ വായന ഞാനെന്ന മനുഷ്യനിലെ കാപട്യത്തെയും അഹങ്കാരത്തെയും ഒരു പരിധിയോളം ഇല്ലായ്മ ചെയ്യുന്നു." -എന്‍.ഇ. സുധീര്‍
ആത്മകഥാപരമായ എഴുത്തുകള്‍ കൊണ്ട് വലിയൊരു വായനാസമൂഹത്തെ സ്വന്തമാക്കിയ, സ്റ്റീൽ പ്ലാന്റിലെ ഖലാസിയും ഹോട്ടല്‍ ശുചീകരണക്കാരനും പെയിന്റിങ് തൊഴിലാളിയും, ഒപ്പം വായനക്കാരനും ചങ്ങാതിക്കൂട്ടത്തിലെ സുഹൃത്തും പ്രണയിയും ഭ്രാന്തനുമായി ജീവിച്ച എഴുത്തുകാരന്റെ ജീവിതം.
പരിഷ്കരിച്ച മാതൃഭൂമിപ്പതിപ്പ്.

-50%
Vichinthanangal Smaranakal – Old Edition
Original price was: ₹215.00.₹109.00Current price is: ₹109.00.
വിചിന്തനങ്ങൾ സ്മരണകൾ

-30%
Veendum Pathmatheertha Karayil
Original price was: ₹80.00.₹56.00Current price is: ₹56.00.
വീണ്ടും പത്മതീർഥക്കരയിൽ

-32%
Arvind Kejriwal: India Sampoorna Janadhipathyathilekku
Original price was: ₹130.00.₹89.00Current price is: ₹89.00.

-31%
Sahajeevanam- Old edition
Original price was: ₹85.00.₹59.00Current price is: ₹59.00.
-30%
Chorappuzhakal
Original price was: ₹90.00.₹63.00Current price is: ₹63.00.
-30%
Vasthavam
Original price was: ₹210.00.₹149.00Current price is: ₹149.00.
തിരഞ്ഞെടുത്ത വാസ്തവകഥകള്‍.
ശബ്ദിക്കാന്‍ അവകാശമില്ലാത്തവരുടെ ശബ്ദമായി അവസാനശ്വാസംവരെ നിലകൊണ്ട ഒരു അസാധാരണ ജീവിതം സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ച വാസ്തവകഥകൾ. ആദിവാസിജനത, മനുഷ്യാവകാശം, സാമൂഹികജീവിതം, പരിസ്ഥിതി എന്നീ വിഭാഗങ്ങളിലായി കെ. ജയചന്ദ്രന്റെ തിരഞ്ഞെടുത്ത റിപ്പോര്‍ട്ടുകൾ.
ജീവിതത്തിന്റെ പച്ചയായ കഥകളാണ് ജയചന്ദ്രന് അവതരിപ്പിച്ചത്. അവയില്‍ മണ്ണിന്റെ മണമുണ്ട്. ചെവികൂര്‍പ്പിച്ചാല്‍ അവയില്‍ ഹൃദയത്തിന്റെ മിടിപ്പു കേള്‍ക്കാം. ജയചന്ദ്രനു മാധ്യമപ്രവര്‍ത്തനം ബഹുജനസേവനത്തിനുള്ള മാര്‍ഗമായിരുന്നു. അതുകൊണ്ടാണ് പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രശ്നങ്ങളില്‍ ജയചന്ദ്രന് ശ്രദ്ധ കേന്ദ്രീകരിച്ചത്. പുരസ്കാരങ്ങള്‍ക്ക് അര്‍ഹത നേടുവാനായി സാമൂഹികപ്രസക്തിയുള്ള വിഷയങ്ങള്‍ തേടിപ്പിടിച്ച് വര്‍ഷാവസാനം, ധൃതിയില്‍ തുടര്‍ക്കഥകളെഴുതുന്ന പാരമ്പര്യം വളര്‍ന്നകാലത്ത് ആ 'എലിപ്പന്തയ'ത്തില്‍ ചേരാന്‍ കൂട്ടാക്കാതെ അനീതിക്കെതിരെ ഒരു ഒറ്റയാള്‍പ്പട്ടാളമായി പൊരുതുകയാണ് ജയചന്ദ്രന് ചെയ്തത്. - ബി.ആർ.പി. ഭാസ്കര്‍

-17%
Vanna Vazhiyil Kandathum Thonniyathum
Original price was: ₹95.00.₹79.00Current price is: ₹79.00.
‘ഈ ലോകത്തില്‍ രണ്ടുതരം മണ്ടന്മാരാണുള്ളത്. കാര്യങ്ങള്‍ പറയുന്നത് തമാശയായി എടുക്കുന്നവരും തമാശയായി പറയുന്നത് കാര്യമായി എടുക്കുന്നവരും.’ കാലത്തിന്റെ പെരുവഴിയിലൂടെ കണ്ണും കാതും മനസ്സും തുറന്നുവെച്ചുകൊണ്ട് നടന്നുനീങ്ങുന്ന ഒരെഴുത്തുകാരന്റെ ചിരിയും ചിന്തയും ഒപ്പം ചാലിച്ച അനുഭവമെഴുത്തുകളില്‍നിന്നുള്ള ഉദ്ധരണിയാണ് മേലുള്ളത്. ചെറുകഥകളുടെ ആഖ്യാനശൈലിയും കവിതയുടെ ബിംബകല്പനയും ഉപന്യാസത്തിന്റെ പ്രൗഢിയും പുലര്‍ത്തുന്ന വേറിട്ടൊരു വായനാനുഭവം നല്കുന്ന പുസ്തകം.

Vakkukalude Vismayam
Original price was: ₹150.00.₹120.00Current price is: ₹120.00.
വാക്കുകളുടെ വിസ്മയം, എം.ടിയുടെ ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങളുടെ രേഖ. പ്രധാനപ്പെട്ട പുരസ്കാരങ്ങള്‍ സ്വീകരിക്കുമ്പോള്‍ നടത്തിയ പ്രസംഗങ്ങള്‍, തകഴി, ബഷീര്‍, എം.പി. നാരായണപിള്ള അനുസ്മരണങ്ങള്‍, ദേശീയ സെമിനാറുകളിലെ പ്രഭാഷണങ്ങള്‍, സാഹിത്യരചനയും കലാസ്വാദനവും സാമൂഹികജീവിതവും അപഗ്രഥിക്കുന്ന വര്‍ത്തമാനങ്ങള്‍. എം.ടിയുടെ ആദ്യ പ്രസംഗസമാഹാരം.

-29%
Udayaragam
Original price was: ₹110.00.₹79.00Current price is: ₹79.00.
-30%
Swami Ranganaathanantha
Original price was: ₹150.00.₹105.00Current price is: ₹105.00.
-31%
Sakthi Seetha
Original price was: ₹100.00.₹69.00Current price is: ₹69.00.
രാമായണത്തെ കേന്ദ്രീകരിച്ചുള്ള ഗവേഷണവൃത്തികൾ കുറെ നാളായി ഈ എഴുത്തുകാരിയുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. ഭരതനെ കേന്ദ്രബിന്ദുവാക്കിയുള്ള ഇതിഹാസത്തിന്റെ ഇതളുകൾ എന്ന നോവൽ ഇതിനു തെളിവാണ്. ഇപ്പോഴിതാ ശരാശരി മലയാള വായനക്കാർ ഇന്നോളം തൊട്ടറിയാത്ത ജനകാത്മജയുടെ അത്യന്തം വിഭിന്നമായ വേറൊരു മുഖം ശക്തിസീതയിലൂടെ സന്ധ്യ അവതരിപ്പിക്കുന്നു. – ഏഴാച്ചേരി രാമചന്ദ്രൻ അദ്ഭുതരാമായണത്തെ അവലംബമാക്കി രചിച്ച ശക്തിസീത ഉൾപ്പെടെ സമകാല ജീവിതപ്പുലർച്ചയുടെ ചൂരും ചുണയുമുൾക്കൊള്ളുന്ന ഇരുപത്തൊൻപത് കവിതകളുടെ സമാഹാരം.

Oru Sakalitha Jeevitham
Original price was: ₹210.00.₹147.00Current price is: ₹147.00.
-15%
Ordinary
Original price was: ₹260.00.₹221.00Current price is: ₹221.00.
രൂപത്തിലും ഭാവത്തിലും അസാധാരണനായ ആ മനുഷ്യന് എന്നെ കാണുവാന്‍ ഓഫീസില്‍ വന്നു. ജടകെട്ടിയ തലമുടിയും വിടര്‍ന്നുവിലസുന്ന കണ്ണുകളും മൃദുസ്മേരവുമുള്ള അദ്ദേഹം തിരുവസ്ത്രത്തിലും ഒതുങ്ങാതെ നിന്നു. മൗനമായിരുന്നു കൂടുതലും. ഇടയ്ക്ക് സംഗീതം പോലെ വാക്കുകള്‍ തുളുമ്പി. ഹ്രസ്വമായ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അദ്ദേഹം പാദുകങ്ങള്‍ ധരിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധിച്ചു. ഓഫീസിനുവെളിയില്‍ അഴിച്ചിട്ടതാവാമെന്നാണ് ആദ്യം കരുതിയത്. അദ്ദേഹത്തിന് ചെരുപ്പില്ലെന്ന് പിന്നെ മനസ്സിലായി. ഓ, നമ്മള് സാധാരണമനുഷ്യരുടെ തോന്നലുകള്‍ എത്ര സരളം! അദ്ദേഹം ചെരുപ്പഴിച്ചിട്ടത് ഭൂമിക്കുവെളിയില്‍ത്തന്നെയായിരുന്നു. ഈ ഗ്രഹത്തിലേക്ക് വലതുകാല്‍ വെച്ച് കയറുംമുന്‍പ് പാദുകങ്ങള്‍ സ്വര്‍ഗത്തില്‍ അഴിച്ചിട്ട ഒരാള്‍ ഇതാ! മുഴുവന്‍ ഭൂമിയേയും ഒരു ക്ഷേത്രമായി കാണുന്ന ഒരാള്‍ അതില്‍ ചെരുപ്പിട്ടു ചവിട്ടുന്നതെങ്ങനെ? : സുഭാഷ്ചന്ദ്രൻ

Chokher Bali
Original price was: ₹250.00.₹215.00Current price is: ₹215.00.
ബിനോദിനി എന്ന യുവ വിധവ, അവളുടെ വിവാഹാലോചന ആദ്യം നിരസിച്ച മഹേന്ദ്ര, അയാളുടെ ഭാര്യ ആഷാലത, മഹേന്ദ്രയുടെ സുഹൃത്ത് ബിഹാരി. ഇവരുടെ നാലു പേരുടെ ജീവിതങ്ങളും അവരുടെ ബന്ധങ്ങളിൽ വന്നു ചേരുന്ന സങ്കീർണതകളുമാണ് അതിമനോഹരമായി ടാഗോർ ഈ നോവലിൽ ചിത്രീകരിക്കുന്നത്.
2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാള വിവർത്തന ഗ്രന്ഥം. സുനിൽ ഞാളിയത്താണ് ഈ കൃതി ബംഗാളിയിൽ നിന്നു നേരിട്ട് വിവർത്തനം ചെയ്തിരിക്കുന്നത്.