Kerala's No.1 Online Bookstore
Filter
Pranayapoorvam Vadhasthambhathilekku
Quick View
Add to Wishlist
Add to cartView cart

Pranayapoorvam Vadhasthambhathilekku

50.00
പ്രണയവും ലൈംഗികതയും കൗമാരകൗതുകങ്ങളും അടിസ്ഥാനചോദനകളും കുറ്റകൃത്യമായി ഗണിക്കപ്പെടുന്ന നിഷ്‌ഠൂരനീതിയുടെ മുഖം വ്യക്തമാക്കുന്ന ലേഖനങ്ങൾ. ദയാവധം, അദ്ഭുതവിദ്യകളുടെ പേരിലുള്ള തട്ടിപ്പുകൾ, നാഗരിക നൈതികതയ്‌ക്കെതിരായ വെല്ലുവിളികൾ, കപടഡിഗ്രികൾ, ദുരിതാശ്വാസതട്ടിപ്പുകൾ, മാധ്യമങ്ങളിൽ നിറയുന്ന അന്ധവിശ്വാസങ്ങൾ തുടങ്ങിയവയും ഇതിൽ ചർച്ച ചെയ്യപ്പെടുന്നു.

-10%
Ozhukkinethire
Quick View
Add to Wishlist
Add to cartView cart

Ozhukkinethire

Original price was: ₹50.00.Current price is: ₹45.00.
ഒരു യുക്തിവാദിയുടെ കണ്ണിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം.

Othappu Nalkunnavar
Quick View
Add to Wishlist
Add to cartView cart

Othappu Nalkunnavar

50.00
കേരളത്തിലെ കത്തോലിക്കാസഭയുടെ നേതൃത്വം മലയാളിയുടെ സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിൽ നടത്തുന്ന കൈയേറ്റങ്ങളോടും മതധാർഷ്ട്യം നിറഞ്ഞ അവരുടെ നീതിരാഹിത്യത്തോടുമുളള പ്രതികരണങ്ങളാണ് ഈ പുസ്തകത്തിലെ ലേഖനങ്ങളിലുളളത്. കത്തോലിക്കാസഭയിലെ ഒരു പുരോഹിതൻ സഭാധികാരത്തിന്റെ ധാർഷ്ട്യത്തിനെതിരെ ഉയർത്തുന്ന ചോദ്യങ്ങൾ.

Out of Stock
Kovoorinte Sampoorna Krithikal
Quick View
Add to Wishlist
Out of stock
Out of stock

Kovoorinte Sampoorna Krithikal

795.00
പ്രമുഖ യുക്തിചിന്തകനായിരുന്ന എ ടി കോവൂരിന്റെ സമ്പൂർണകൃതികളുടെ സമാഹാരം.

-15%
Kannivila
Quick View
Add to Wishlist
Add to cartView cart

Kannivila

Original price was: ₹440.00.Current price is: ₹375.00.
അറുപതുകളുടെ ആദ്യത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ നോവൽമത്സരത്തിൽ ഒന്നാം സമ്മാനാർഹമാവുകയും 1962-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ചരിത്രത്തിലാദ്യമായി ഒരു ഇരുപത്തിയൊന്നുകാരന് നല്കപ്പെടാൻ ഇടയാക്കുകയും ചെയ്ത നോവലാണ് നിഴൽപ്പാടുകൾ. 1964-ൽ മലയാളനോവൽ സാഹിത്യത്തിൽ നൂതനവും മൗലികവുമായ ഒരു മാതൃക അവതരിപ്പിച്ച് നിരവധി പതിപ്പുകളിലൂടെ ലബ്ധപ്രതിഷ്ഠ നേടിയ നോവലാണ് മരീചിക. സി രാധാകൃഷ്ണന്റ ആദ്യകൃതികളായ ഇവ അദ്ദേഹം തന്നെ റീ എഡിറ്റ് ചെയ്ത് അവതരിപ്പിക്കുന്നു.

Vanakkamasa Kalathe Oru Pasuppiravi Rathri
Quick View
Add to Wishlist
Out of stock
Out of stock

Vanakkamasa Kalathe Oru Pasuppiravi Rathri

Original price was: ₹150.00.Current price is: ₹120.00.
പഴന്തുണിയും കടലാസും കീറുന്നതിന്റെ മാത്രമല്ല അവയെപ്പോലെ ഗ്രാമങ്ങളെയും നഗരങ്ങളെയും വലിച്ചു കീറുന്നതിന്റെ കൂടി ശബ്ദങ്ങള്‍ കേള്‍പ്പിക്കുന്ന കവിതകളാണ് പ്രഭാ സക്കറിയാസിന്റെത്.

Vaadivaasal
Quick View
Add to Wishlist
Out of stock
Out of stock

Vaadivaasal

Original price was: ₹160.00.Current price is: ₹129.00.
“അധികാരം, ജാതി മേൽക്കോയ്മ എന്നിവയ്ക്ക്മേൽ എതിർപ്പിൻറെ ചലനങ്ങൾ പ്രകടമാകുന്ന ഇടവുമാകുന്നുണ്ട് ആ ജല്ലിക്കട്ട് കളം.എതിർക്കുന്നവരുടെ പക്ഷത്ത് നിന്ന് തന്നെ മേൽക്കോയ്മയ്ക്ക് ആദരവായി പ്രവർത്തിക്കുന്ന ശക്തികൾ ഇവിടെ ഇകഴ്ത്തപ്പെടുകയും അപഹാസ്യരാകുകയും ചെയ്യുന്നുണ്ട്. ആ ശക്തികളുടെ വഞ്ചനാപരമായ പ്രവൃത്തികളും ദ്രോഹവും വളരെ സാധാരണമായി ഒതുക്കപ്പെടുന്ന ഒരു കളമായി വാടിവാസൽ തയ്യാറാക്കപ്പെടുന്നു. ഇത് പോർക്കളമാണ്. പോരിൻറെ സമയത്ത് പ്രകടമാകുന്ന എല്ലാ തരത്തിലുള്ള മുഖങ്ങളും ഇവിടെ കാണാൻ സാധിക്കും. ജല്ലിക്കട്ട് എന്നത് തന്നെ ഇവിടെ ഒരു എതിർപ്പിൻറെ രൂപമായി മാറുന്നുണ്ട്. ചി.സു.ചെല്ലപ്പാ ‘വാടിവാസൽ’ തുടങ്ങുകയും വളർത്തിയെടുക്കുകയും ചെയ്യുന്ന രീതിയും അതിനോടൊപ്പം കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന സൂക്ഷ്മതയും കൃതി എത്തിപ്പെടുന്ന വിസ്താരങ്ങളെക്കുറിച്ചുള്ള ബോദ്ധ്യവുമെല്ലാം അദ്ദേഹം ഒരു സമുന്നതനായ എഴുത്തുകാരനാണെന്ന് കാട്ടിത്തരുന്നു.” – പെരുമാൾ മുരുകൻ തമിഴിൽനിന്നും നേരിട്ടുള്ള മൊഴിമാറ്റം: ഡോ. മിനിപ്രിയ ആർ

Oridathoru Lineman
Quick View
Add to Wishlist
Out of stock
Out of stock

Oridathoru Lineman

Original price was: ₹125.00.Current price is: ₹99.00.
“നാഗരികതയിലേക്ക് നിർബന്ധപൂർവം കയറ്റിവിട്ട ഒരു മനസ്സിന്റെ കഥകളാണ് എസ്. ജയേഷിന്റേതെന്ന് പറയാം. തന്റേതല്ലാത്ത ഇടത്തിൽ ജീവിക്കേണ്ടി വരുന്ന എല്ലാ അസ്വസ്ഥകളുടെയും ഭാരം ഈ കഥകൾക്ക് സ്വന്തമാണ്.” -ശിഹാബു​​ദ്ദീൻ പൊയ്ത്തുംകടവ് “മനുഷ്യർ യന്ത്രമായി തീരുന്ന കാലത്തെ തൊട്ടെടുത്ത് ആവിഷ്കരിക്കുന്ന കഥകളാണ് ജയേഷിന്റേത്. 90 കൾ മുതൽ മലയാളിഭാവുകത്വത്തെ വിഴുങ്ങാൻ വാ പിളർത്തിയെന്നും പറഞ്ഞ് ഉത്കണ്ഠപ്പെട്ടിരുന്ന ഒരു കാലം സത്യമായി മുന്നിൽ നിൽക്കുന്നത് സാക്ഷ്യപ്പെടുത്തുന്നു ഈ കഥകൾ.” -ആർ. പി. ശിവകുമാർ

Nedumpathayile Cheru Chuvadu
Quick View
Add to Wishlist
Out of stock
Out of stock

Nedumpathayile Cheru Chuvadu

Original price was: ₹325.00.Current price is: ₹260.00.
“ശക്തവും വാചാലവുമായ ആഖ്യാനമാണ് അക്കൈ പദ്മശാലിയുടെ 'നെടുമ്പാതയിലെ ചെറുചുവട്' എന്ന പുസ്തകത്തിന്റേത്. ഒരു പ്രഗൽഭ ആക്റ്റിവിസ്റ്റിന്റെ വിസ്മയാവഹമായ ജീവിതമാണ് ഈ താളുകളിൽ നിറയുന്നത്. അതിഭീകര പീഡനങ്ങളുടെ ഒരു പർവം അതിജീവിച്ചതിനു ശേഷമാണ് ട്രാൻസ്ജെൻഡർ സമൂഹത്തിനെതിരെയുള്ള കാഴ്ചപ്പാട് മാറ്റണം എന്ന ദൃഢപ്രതിജ്ഞയിലേയ്ക്കും പരിശ്രമത്തിലേയ്ക്കും അക്കൈ എത്തിയത്. മുഖ്യധാരയിൽ നിന്ന് വ്യതിചലിക്കുന്ന എന്തിനോടും ക്രൂരമായി ഇടപെടുന്ന ഒരു സമൂഹമാണ് നമ്മുടേത്. അത്തരം പൊതുയുക്തികളെ ചോദ്യം ചെയ്യുന്ന ഈ കഥ തുല്യതയുള്ള ഒരു ലോകം ആഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രചോദനം നൽകും.” - ഡോ. ശശിതരൂര്‍

Nananja Mannadarukal
Quick View
Add to Wishlist
Out of stock
Out of stock

Nananja Mannadarukal

Original price was: ₹175.00.Current price is: ₹140.00.
ഓര്‍മകളും വിഭ്രമങ്ങളും തെറിയും പ്രാക്കും കൊണ്ട് ശവക്കുഴിയില്‍ കിടക്കുന്ന പിതാക്കളെപ്പോലും ഉണര്‍ത്തിവിടുന്ന ഭാവന. ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും ഒരേ മൂല്യവും പ്രാതിനിധ്യവും കിട്ടുന്ന ആഖ്യാനം. ചരിത്രം മൂടല്‍മഞ്ഞുപോലെ പൊതിഞ്ഞു നില്ക്കുന്ന കാലത്തിന്‍റെ ഭൂഖണ്ഡങ്ങള്‍. എത്ര കണ്ടാലും കേട്ടാലും പറഞ്ഞാലും എഴുതിയാലും മടുക്കാത്ത, മതി വരാത്ത, അനുഭവിക്കാതെ ആരും തൃപ്തരാകാത്ത ഒറ്റ വിഷയമേ ഈ ഭൂമിയിലുള്ളൂ- മരണം. നനഞ്ഞ മണ്ണടരുകള്‍ മരണത്തിന്‍റെ ഖണ്ഡകാവ്യമാണ്. ജീവിതത്തെക്കുറിച്ചുള്ള ഓര്‍മപ്പുസ്തകവും. റിയലിസത്തിന്‍റെ പാരമ്യത്തില്‍ പ്രത്യക്ഷമാകുന്ന മാജിക്കല്‍ റിയലിസത്തിന്‍റെ ദൈനംദിനത്വവും ഈ നോവലിന്‍റെ ഭാവസ്പന്ദമായി നിലനില്‍ക്കുന്നു. മൃതഭീതിയുടെ അമ്ലം നിറ‍ഞ്ഞ കഥനകല കൊണ്ട് 'നനഞ്ഞ മണ്ണടരുകള്‍' മലയാളഭാവനയില്‍ സൃഷ്ടിക്കുന്നത് ഇക്കിളിയല്ല, ഉള്‍ക്കിടിലമാണ്. ശവശൈത്യം പോലെ എല്ലു തുളച്ച് ഉള്ളിലേക്ക് കത്തിക്കയറുന്ന മാന്ത്രിക യാഥാര്‍ത്ഥ്യത്തിന്‍റെ സാത്താന്‍ കൊമ്പുകളാണ് കഥയായി വേഷം മാറി ഈ കൃതിയില്‍ മുളച്ചുപൊന്തുന്നത്.

Maattukayeeyenne
Quick View
Add to Wishlist
Out of stock
Out of stock

Maattukayeeyenne

Original price was: ₹350.00.Current price is: ₹280.00.
തീവ്രമായ ഒരു പ്രണയകഥ. വ്യക്തിസത്തയിലേക്കും ഉൽപ്പന്നങ്ങളുടെ ഉള്ളടക്കത്തിലേക്കും വിഷവേരുകൾ പായിക്കുന്ന ആഗോളവൽക്കരണം മനുഷ്യബന്ധങ്ങളിലേക്കും പടർന്നുകയറുന്നു. സ്ലൊവേനിയയിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരന്റെ ക്ലാസിക് കൃതി.

Kumaranalloor Sree Kartyayani Temple: Legend & History
Quick View
Add to Wishlist
Out of stock
Out of stock

Kumaranalloor Sree Kartyayani Temple: Legend & History

Original price was: ₹150.00.Current price is: ₹120.00.
Out of Stock
Kumaranalloor Sree Kartyayani Temple: Legend & History
Quick View
Add to Wishlist

Kumaranalloor Sree Kartyayani Temple: Legend & History

Original price was: ₹150.00.Current price is: ₹120.00.
Out of stock
Out of stock
Out of Stock
Kavithayilekkulla Vandiyil
Quick View
Add to Wishlist
Out of stock
Out of stock

Kavithayilekkulla Vandiyil

Original price was: ₹150.00.Current price is: ₹120.00.
മലയാളത്തിലെ ശ്രദ്ധേയനായ കവി ശ്രീകുമാർ കരിയാടിന്റെ ഏഴാമത് കവിതാസമാഹാരം. മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, മാദ്ധ്യമം വാരിക, ഭാഷാപോഷിണി, ദേശാഭിമാനി വാരിക, ചന്ദ്രിക ആഴ്ചപ്പതിപ്പ്, പച്ചക്കുതിര തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലായി നിരവധി രചനകൾ പ്രസിദ്ധീകരിച്ചിട്ടുളള ശ്രീകുമാർ കരിയാടിന്റെ കവിതകൾ മഹാത്മാഗാന്ധി സർവകലാശാല, പോണ്ടിച്ചേരി സർവകലാശാല എന്നിവയിൽ എം എ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എസ് ബി ടി കവിതാപുരസ്കാരം, ഏറ്റുമാനൂർ കാവ്യവേദി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട് ഇദ്ദേഹം.

Kanattuparayile Kaalithozhuthu
Quick View
Add to Wishlist
Out of stock
Out of stock

Kanattuparayile Kaalithozhuthu

Original price was: ₹250.00.Current price is: ₹200.00.
മരിയസദനം സ്ഥാപകനും ഡയറക്ടറുമായ സന്തോഷ് മരിയസദനം ആത്മകഥാരൂപത്തില്‍ എഴുതിയിരിക്കുന്ന പുസ്തകം അലഞ്ഞുതിരിയുന്ന മാനസികരോഗികളെ പുനരധിവസിപ്പിക്കുന്ന കേന്ദ്രമായ പാലാ മരിയസദനത്തിന്റെ കഥ പറയുന്ന പുസ്തകം. രണ്ടുപതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ആരംഭം, വളര്‍ച്ച, മറികടന്ന പ്രതിസന്ധികള്‍ എന്നിവയെല്ലാം വിവരിക്കുന്നതാണു പുസ്തകം. മരിയസദനത്തിന്റെ സ്ഥാപനത്തിലേക്ക് വഴിതെളിച്ച സാഹചര്യങ്ങളെക്കുറിച്ചും മാനസികരോഗീ പുനരധിവാസത്തില്‍ മരിയസദനം എങ്ങനെ ഒരു പുതിയ മാതൃക സൃഷ്ടിച്ചുവെന്നും വിശദമാക്കുന്നു. മാനസികരോഗത്തെക്കുറിച്ചും പുനരധിവാസത്തെക്കുറിച്ചും തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഗ്രന്ഥകര്‍ത്താവ് പങ്കുവയ്ക്കുന്നുണ്ട്. ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാത്ത ഒട്ടേറെ മനുഷ്യരുടെ നന്മയാണു മരിയസദനത്തെ മുന്നോട്ടുനടത്തുന്നതെന്നും ഈ മാനവീയതയുടെ കഥയാണ് മരിയസദനത്തിന്റെ ചരിത്രമെന്നും സന്തോഷ് പറയുന്നു.

Kanalaadi
Quick View
Add to Wishlist
Out of stock
Out of stock

Kanalaadi

Original price was: ₹225.00.Current price is: ₹180.00.
“ദശകങ്ങൾക്കുമുമ്പ് ഫ്യൂഡൽ കാലഘട്ടത്തിലുള്ള സാധാരണ ഗ്രാമീണ ജീവിതം അനായാസമായി ഈ നോവലിൽ ഇതൾവിരിയുന്നു. ആ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ വേനൽ, വർഷം തുടങ്ങിയ ഋതുഭേദങ്ങളും അപ്പോഴുള്ള മനുഷ്യജീവിതസവിശേഷതകളും നന്നായി നോവലിസ്റ്റ് അവതരിപ്പിച്ചിരിക്കുന്നു. ചെണ്ടയിൽ തീർക്കുന്ന മേളപ്പെരുക്കങ്ങളിൽ ജീവിക്കാൻ കൊള്ളാത്ത ഒരു ലോകത്തെ കേളുപ്പണിക്കർ നേരിടുന്നതു കാണാം.... വടക്കേ മലബാറിലുള്ള ഗ്രാമത്തിലെ മലയസമുദായത്തിന്റെ ജീവിതം ഈ നോവലിലൂടെ ഇതൾവിരിയുന്നുണ്ട്. അതോടൊപ്പം ദശകങ്ങൾക്കുമുമ്പുള്ള സാമൂഹിക ജീവിതസംഘർഷവും ഈ നോവലിൽ കാണാം. സമുദായങ്ങൾ തമ്മിൽ ദാരിദ്ര്യത്തിലൂടെ ജാമ്യപ്പെടുന്നത് കനലാടിയുടെ പ്രത്യേകതയാണ്. - ഡോ. എസ്.എസ്. ശ്രീകുമാർ

Fahrenheit 451
Quick View
Add to Wishlist
Out of stock
Out of stock

Fahrenheit 451

Original price was: ₹250.00.Current price is: ₹200.00.
എക്കാലത്തും പ്രസക്തമായ പ്രവചനാത്മക ഡിസ്റ്റോപ്പിയൻ നോവൽ. സെൻസർഷിപ്പിനെതിരായ ധീരമായ നിലപാടിലൂടെ ശ്രദ്ധേയമായി. സാഹിത്യം വ്യക്തിക്കും സംസ്കാരത്തിനും എത്രമേൽ പ്രധാനമെന്ന് അടിവരയിട്ടു. അമേരിക്കൻ എഴുത്തുകാരൻ റേ ബ്രാഡ്ബറിയുടെ രചനകളിൽ പ്രഖ്യാതമെന്ന് വിലയിരുത്തപ്പെടുന്നു. സാഹിത്യത്തിന്റെയും വിമർശനബുദ്ധിയുടെയും അനിവാര്യതയെക്കുറിച്ചും സെൻസർഷിപ്പിന്റെയും അടിമത്ത മനോഭാവത്തിന്റെയും അപകടത്തെക്കുറിച്ചും ഫാരൻഹൈറ്റ് 451 മുന്നോട്ടുവച്ച നിരീക്ഷണങ്ങൾ ഇന്ന് ഏറെ പ്രസക്തമായിരിക്കുന്നു. നോവലിനെ അധികരിച്ച് ഫ്രാൻസിസ് ട്രൂഫോ സംവിധാനം ചെയ്ത് 1966 ൽ പുറത്തിറങ്ങിയ ചിത്രം ക്ലാസിക്കായി കരുതപ്പെടുന്നു. ഭരണകൂടഭീകരതകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഈ പുസ്തകം തുറന്നുകാട്ടുന്നു.

Chalachithra Vicharam
Quick View
Add to Wishlist
Out of stock
Out of stock

Chalachithra Vicharam

Original price was: ₹299.00.Current price is: ₹239.00.
ദേശീയ, മലയാള ചലച്ചിത്ര ചിന്താധാരകളുടെ പരിണാമത്തിന്റെ, ഉന്നമനത്തിന്റെ ഗതിവിജ്ഞാനീയമായ ഉൾകാഴ്ച്ചകളുമായി ഒരു പുസ്തകം. കല സിനിമാ പ്രസ്ഥാനങ്ങളുടെ, വ്യക്തികളുടെ, നായകരുടെ വിവരണങ്ങൾ. ചിത്രലേഖയുടെ ആധികാരിക ചരിത്രം. മലയാള സിനിമ ലോകസിനിമാ ഭൂപടത്തിൽ, ഒരു “എ ” ടീമുമായി. പുതിയ കുതിപ്പുകളുടെ അവലോകനം. അതികായകരുടെ അഭിമുഖങ്ങൾ. ചലച്ചിത്ര കുതുകികൾക്കു ഒരു അവശ്യ പുസ്തകം. നാല്പതു വർഷത്തെ നല്ല സിനിമ പ്രേമിയുടെ തൂലികയിലൂടെ, അന്തർ ദേശീയ , ദേശീയ, മലയാള വീക്ഷണ കോണുകളിലൂടെ.

Arogya Yoga
Quick View
Add to Wishlist
Out of stock
Out of stock

Arogya Yoga

Original price was: ₹499.00.Current price is: ₹399.00.
പരിപൂർണ്ണമായ മാനസിക, ശാരീരിക ആരോഗ്യമാണ് യോഗ നമുക്ക് പകർന്നുനൽകുന്നത്. മനശ്ശക്തി, ശാന്തി, ഏകാഗ്രത, കർമ്മകുശലത, വ്യക്തിചാരിത്ര്യം എന്നിവ യോഗയിലൂടെ കൈവരുന്നു. സാധകനെ കരുത്തിലേക്കും ആത്മസാക്ഷാത്കാരത്തിലേക്കും നയിക്കുന്ന അദ്ഭുതവിജ്ഞാനമാണ് യോഗ. നാല്പത്തഞ്ചിലധികം ആസനങ്ങളുടെ സൂക്ഷ്മമായ രീതിവിധാനങ്ങളും ആധികാരികമായ പ്രായോഗികനിർദ്ദേശങ്ങളും ഈ പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്. ഉദ്ദേശിക്കുന്ന ഫലം ലഭിക്കാൻ ആസനങ്ങളിൽ വരുത്തേണ്ട പരിഷ്‌ക്കാരങ്ങളെക്കൂടി പരിചയപ്പെടുത്തുന്ന അപൂർവകൃതിയാണിത്. ആഗോളതലത്തിൽ കേൾവി കേട്ട പ്രമുഖ യോഗ ഗുരുക്കന്മാരിൽ അദ്വിതീയനാണ് പുസ്തകരചയിതാവായ ബി.കെ.എസ്. അയ്യങ്കാർ. നിങ്ങൾക്ക് സമഗ്രമായ ആരോഗ്യാവസ്ഥ ഉറപ്പു തരാൻ തീർച്ചയായും ഈ പുസ്തകത്തിന് സാധിക്കും.

-18%
Vidheyan
Quick View
Add to Wishlist
Add to cartView cart

Vidheyan

Original price was: ₹120.00.Current price is: ₹99.00.
സക്കറിയയുടെ ‘ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും’ നൊവെല്ലയെ ആസ്പദമാക്കി അടൂര്‍ ഗോപാല കൃഷ്ണന്‍ സംവിധാനം ചെയ്ത ‘വിധേയന്‍’ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയാണിത്. വാക്കിന്റെ സുതാര്യതയിലേക്ക് കാഴ്ചയുടെയും കേള്‍വിയുടെയും ഏകകങ്ങളെ മെരുക്കിയ” ഈ അന്യൂനസൃഷ്ടി, അടൂരിന്റെ സര്‍ഗവൈഭവത്തെ അതിന്റെ പൂര്‍ണരൂപത്തില്‍ കാഴ്ചപ്പെടുത്തുന്നു.

-20%
Uroobinte Sthreekathakal
Quick View
Add to Wishlist
Add to cartView cart

Uroobinte Sthreekathakal

Original price was: ₹160.00.Current price is: ₹129.00.
ജീവിതത്തിന്റെ കഠിനകാലങ്ങളിൽനിന്ന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ കണ്ടെടുത്ത സുന്ദരികളും തന്റേടികളും ശക്തകളുമായ കഥാപാത്രങ്ങൾ. നിശ്ശബ്ദവും നിഗൂഢവുമായ പെൺവാഴ്‌വുകളെ മുറുകെപ്പുണരുന്ന കഥകൾ.

    0
    Your Cart
    Your cart is emptyReturn to Shop
    ×