-20%
Sree Sankaracharyar
Original price was: ₹140.00.₹112.00Current price is: ₹112.00.
അദ്വൈതമതസ്ഥാപകനും ഭാരതീയതത്ത്വജ്ഞാനത്തിന്റെ ആചാര്യനുമായ ശ്രീശങ്കരന്റെ മഹദ്‌ജീവിതത്തിലെ കര്‍മപദ്ധതി, പരകായപ്രവേശം, സര്‍വജ്ഞപീഠാരോഹണം തുടങ്ങിയ ഏടുകളോരോന്നും വിന്യസിച്ചിരിക്കുന്ന ജീവചരിത്രഗ്രന്ഥം. തത്ത്വചിന്തയെ സാമാന്യജനത്തിനു മനസ്സിലാകുന്ന രീതിയില്‍ ആവിഷ്‌കരിക്കുകയും അനുഭവിപ്പിക്കുകയും ചെയ്‌ത പരിപാവനജീവിതത്തെക്കുറിച്ചുള്ള പുസ്‌തകം.

-11%
Shelter
Original price was: ₹100.00.₹89.00Current price is: ₹89.00.
വൻകിടപദ്ധതികൾക്കു പകരം ചെറുകിടപദ്ധതികളാണ്, വികസനത്താൽ മുരടിച്ചുപോയ ഈ നാടിന് അനിവാര്യമെന്ന് ബോധ്യപ്പെടുത്തുന്ന കൃതി. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള വേവലാതികൾ ആവിഷ്കരിക്കുന്ന ഈ നോവൽ സാറാജോസഫിന്റെ സാമൂഹ്യവീക്ഷണത്തിന്റെ കണ്ണാടിയായി മാറുന്നു.

-21%
Prasastha Sangeethajnar
Original price was: ₹100.00.₹79.00Current price is: ₹79.00.
279 സംഗീതജ്ഞരുടെ ജീവചരിത്രം.

-10%
Manassinakathoru Muri
Original price was: ₹120.00.₹108.00Current price is: ₹108.00.
മനസ്സിനകത്തെ പ്രകാശമാനമായ മുറിയിലിരുന്ന് ഗതകാലസ്മരണകളും സമീപകാലസംഭവങ്ങളും അയവിറക്കുകയാണ് എഴുത്തുകാരി. ഭാഷ എത്രയോ ഭാസുരം; ആഖ്യാനം അതിചടുലം; ഈ ആർദ്രമനസ്‌കയുടെ വൈകാരികവും ദാർശനികവുമായ പരിപ്രേക്ഷ്യം അന്യൂനം. സുലോചന നാലപ്പാട്ടിന്റെ ഓർമക്കുറിപ്പുകൾ.

-30%
Hrudayam Kannakumpol – Old Edition
Original price was: ₹80.00.₹56.00Current price is: ₹56.00.
സേതുവിന്റെയും ദേവിയുടെയും കഥ പറയുന്ന ഹൃദയം കണ്ണാകുമ്പോൾ.

P Gyum Sahithyavum
Original price was: ₹360.00.₹288.00Current price is: ₹288.00.
''പി ജി എന്ന പി ഗോവിന്ദപ്പിള്ളയെ എന്റെ തലമുറ ഓര്‍മിക്കുന്നത് ഒന്നാമതായി തങ്ങളുടെ പ്രിയ അദ്ധ്യാപകന്‍ എന്ന നിലയിലാണ്. പത്രാധിപരെന്ന നിലയിലുള്ള പി ജിയുടെ സംഭാവനകളും നിസ്തുലമാണ്. പുരോഗമന കലാ സാംസ്‌കാരിക പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്ന കാര്യത്തിലും ഇ എം എസും പി ജിയും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചു. ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പി ജിയും മാര്‍ക്‌സിയന്‍ കലാസാഹിത്യ സിദ്ധാന്തങ്ങളെപ്പറ്റി, ഇ എം എസിനെപ്പോലെ ഗൗരവമുള്ള പ്രബന്ധങ്ങള്‍ രചിച്ചത്. പി ജിയും സാഹിത്യവും എന്ന ഡോ. ചന്തവിള മുരളിയുടെ കൃതി ഈ മണ്ഡലത്തില്‍ പി ജി നല്കിയ ശ്രദ്ധേയമായ സംഭാവനകളെക്കുറിച്ചുള്ള ഗൗരവപൂര്‍ണമായ പഠനമാണ്."

Ekakikalude Sabdam
₹60.00
എഴുത്തുകാർ ഏകാകികളാണ്. ആൾക്കൂട്ടത്തിനിടയിലും ഏകാന്തതയുടെ വർഷങ്ങളാണ് ഒരെഴുത്തുകാരന്റെ ധന്യതമുറ്റിയ നിമിഷങ്ങൾ. ഒരെഴുത്തുകാരൻ അനുഭവിച്ച ധൈഷണികവും നൈസർഗികവുമായ അനുഭവങ്ങളെ ആവിഷ്കരിക്കുകയാണ് എം ടി ഏകാകികളുടെ ശബ്ദം എന്ന പുസ്തകത്തിലൂടെ.

Documentary Cinema Nirmikkam
₹60.00
പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും നാവാണ് ഡോക്യുമെന്ററികൾ. ‘സമൂഹ’മാണ് ഡോക്യുമെന്ററി സിനിമയുടെ ‘പ്രേക്ഷകൻ.’ ഡോക്യുമെന്ററി നിർമാണവും പ്രദർശനവും കൂടുതൽ ജനകീയമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഡോക്യുമെന്ററി നിർമാണത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞുതരുന്ന ഈ ഗ്രന്ഥം, ചലച്ചിത്രാസ്വാദകർക്കും വിദ്യാർഥികൾക്കുമെല്ലാം ഉപകാരപ്രദമാകും. അനുബന്ധമായി, ലോകപ്രശസ്ത ഡോക്യുമെന്ററികളെക്കുറിച്ചുള്ള പരിചയക്കുറിപ്പും, ഗ്രന്ഥകാരൻ സംവിധാനം നിർവഹിച്ച ചിത്രങ്ങളുടെ വിവരണപാഠവും.

-15%
David Copperfield
Original price was: ₹150.00.₹129.00Current price is: ₹129.00.
ചാൾസ് ഡിക്കൻസിന്റെ ഡേവിഡ് കോപ്പർഫീൽഡ് മലയാളത്തിൽ. ജീവിതത്തിന്റെ പ്രതികൂലാവസ്ഥകളോട് ഒരു നിര്‍ഭാഗ്യജാതകന്‍ നടത്തുന്ന പോരാട്ടമാണ് ഈ കൃതിയുടെ പ്രമേയം. നിസ്സഹായതയുടെയും അപമാനത്തിന്റെയും നരകദിനങ്ങളെ ഒരു തൊട്ടാവാടി ബാലന്‍ നേരിട്ടതിന്റെ യഥാതഥ ആവിഷ്‌കരണം. വിക്‌ടോറിയന്‍ ഇംഗ്ലണ്ടിലെ കുട്ടികളുടെ ദുരിതങ്ങളിലേക്കുള്ള ഒരു മനുഷ്യസ്‌നേഹിയുടെ അനുകമ്പാപൂര്‍വമായ നോട്ടം കൂടിയാണ് ഈ ക്ലാസിക് കൃതി.

Classic Sahasika Kathakal
Original price was: ₹70.00.₹63.00Current price is: ₹63.00.
കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒലിവർ ട്വിസ്റ്റ്, ടോം സോയറിന്റെ സാഹസങ്ങൾ, ഹക്കിൾബറി ഫിന്നിന്റെ സാഹസങ്ങൾ എന്നീ മൂന്നു നോവലുകളുടെ സംഗൃഹീത പുനരാഖ്യാനം; ബഹുവർണചിത്രങ്ങൾ സഹിതം.

Chintharatnam
Original price was: ₹90.00.₹81.00Current price is: ₹81.00.
തുഞ്ചത്ത് എഴുത്തചഛ്‌ന്റെ ആത്മീയപാഠങ്ങള്‍ അവതരിപ്പിക്കുന്ന പുസ്തകം.

Chanakkallu
Original price was: ₹150.00.₹129.00Current price is: ₹129.00.
ജീവിതമെന്ന ചാണക്കല്ലിൽവെച്ച് കാലമെന്ന ശില്പി മനുഷ്യനു വരുത്തുന്ന രൂപഭേദങ്ങളെക്കുറിച്ചാണ് ഈ നോവൽ. വിപ്ലവത്തീനാമ്പുകൾക്കിടയിൽ ഈയാംപാറ്റച്ചിറകുകൾ വിടർത്തി പറക്കുന്ന അച്ചു, വെളിച്ചം അംഗീകരിക്കാത്ത സ്വന്തം രഹസ്യങ്ങളും കൊണ്ട് ദാരിദ്ര്യത്തിന്റെ ചുഴിക്കുത്തിൽ വട്ടം ചുറ്റുന്ന സുലു… ജീവിതം നിർദയം അകപ്പെടുത്തിക്കളഞ്ഞ ഈ അനാഥാത്മാക്കളുടെ വേദനയുടെ വേദാന്തപ്പൊരുൾ ചൊല്ലിയുറപ്പിക്കുന്ന ആഖ്യായിക.

Arbudam: Lakshanangal Prathividhikal
Original price was: ₹140.00.₹112.00Current price is: ₹112.00.
അർബുദത്തിന്റെ ലക്ഷണങ്ങളും പ്രതിവിധികളും ലളിതമായി പ്രതിപാദിക്കുന്ന പുസ്തകം.