-50%
Indian Chithrakaran – Old edition
Original price was: ₹120.00.₹60.00Current price is: ₹60.00.

-17%
Irinjalakudakku Chuttum
Original price was: ₹190.00.₹159.00Current price is: ₹159.00.
പണ്ട്, ഇന്നസെന്റിന്റെ ഹെഡ്മാസ്റ്റർ-വൈലോപ്പിള്ളിമാഷ് അടിയന്തരമായി തെക്കേത്തല വറീതിനെ സ്കൂളിലേക്കു വിളിച്ച് വരുത്തിപ്പറഞ്ഞു. 'വറീതേ, ഇന്നലെ സ്കൂളിൽ റിപ്പബ്ലിക് ഡേ
ആഘോഷങ്ങൾ ഉണ്ടായിരുന്നു. തന്റെ മോനോട്, ഓലപ്പടക്കം മാത്രമേ പൊട്ടിക്കാന്‍ പാടുള്ളൂ എന്ന് ഞാന്‍ കർശനമായി പറഞ്ഞിട്ടും അവൻ രഹസയമായി രണ്ടുമൂന്ന് ഗുണ്ടുകളും ചേർത്തുവെച്ച് പൊട്ടിച്ചു. അവൻ സ്കൂളിൽ, അല്ലാതെയും പല പല ഗുണ്ടുകൾ പൊട്ടിക്കാറുണ്ട്. ജീവിതത്തിൽ ഉടനീളം അവൻ ഗുണ്ടുകൾ പൊട്ടിച്ചോണ്ടേയിരിക്കും. വറീതേ, വറീത് കേറി തടസ്സമൊന്നും നിക്കണ്ട.
അതാ തനിക്കു നല്ലത്.' വൈലോപ്പിള്ളിമാഷ് പറഞ്ഞതുതന്നെയാണ് എനിക്കും പറയാൻ തോന്നുന്നത്. അളെ ആ വഴിക്കുതന്നെ വിട്ടേര്. അതാ എല്ലാവര്ക്കും നല്ലത്. –ഫാസിൽ
വർഷങ്ങളോളമായി മലയാളിയെ മനസ്സറിഞ്ഞ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തതുകൊണ്ടിരിക്കുന്ന, പ്രിയപ്പെട്ട നടനും പാർലമെന്റംഗവും എഴുത്തുകാരനുമായ ഇന്നസെന്റിന്റെ ജീവിതവും
സിനിമയും രാഷ്ട്രീയവും ഇഴചേരുന്ന ഓർമ്മക്കുറിപ്പുകൾ.

Ente Kavitha – Old Edition
Original price was: ₹110.00.₹55.00Current price is: ₹55.00.
-31%
Cricket Varthamanangal
Original price was: ₹95.00.₹66.00Current price is: ₹66.00.
-10%
Childhood Friend
Original price was: ₹150.00.₹135.00Current price is: ₹135.00.
-20%
Chirikku Pinnil
Original price was: ₹250.00.₹200.00Current price is: ₹200.00.
ചിരിക്കു പിന്നില്‍ - ഒന്നര ദശാബ്ദമായി മലയാളിപ്രേക്ഷകനെ ചിരിയുടെ ആകാശത്തിലേക്ക് നയിച്ച അഭിനയപ്രതിഭ ഇന്നസെന്റിന്റെ ആത്മകഥ. ജീവിച്ച ജീവിതത്തിലൂടെയുള്ള പ്രയാണം. കണ്ണീരിന്റെ അനുഭവപുസ്തകം. ഇന്നസെന്റിന്റെ ജീവിതത്തിലെ കഷ്ടകാണ്ഡങ്ങളുടെ ഓർമകള്‍ വായിക്കുന്നവന്റെ മനസ്സില്‍ വേദനയുടെ നെരിപ്പോട് തീര്‍ക്കും, തീര്‍ച്ച. തയാറാക്കിയത്: ശ്രീകാന്ത് കോട്ടക്കല്‍

Kazhinja Kaalam
Original price was: ₹420.00.₹336.00Current price is: ₹336.00.
സ്വാതന്ത്ര്യസമര സേനാനിയും മാതൃഭൂമി സ്ഥാപകപത്രാധിപരുമായ കെ.പി.കേശവമേനോന്റെ സംഭവബഹുലമായ ആത്മകഥ. പ്രക്ഷുബ്ധമായ ഒരു കാലത്തിന്റെ വാങ്മയരേഖ.മലയാളത്തില്‍ എഴുതപ്പെട്ട ഏറ്റവും മികച്ച ആത്മകഥകളിലൊന്ന്.

Kaalam Saakshi: Oomman Chandiyude Aathmakatha
Original price was: ₹650.00.₹520.00Current price is: ₹520.00.
"ഉമ്മൻ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നല്‍കിയിട്ടില്ല. നല്കുകയായിരുന്നുവെങ്കിൽ അത് മനുഷ്യസ്നേഹത്തിലാകണമായിരുന്നു. കാരണം ചുറ്റുമുള്ള ഓരോ മനുഷ്യനെയും എങ്ങനെ സഹായിക്കാം എന്ന വിഷയത്തിൽ ഏറ്റവും കൂടുതൽ ഗവേഷണം നടത്തിയ ആളാണ് അദ്ദേഹം. അതിനുവേണ്ടിയാണ് ജീവിതം സമർപ്പിച്ചതും. അധികാരം എന്ന വാക്കിലുള്ള ഗർവിനെയും പിടിച്ചടക്കൽ സ്വഭാവത്തെയും ഇല്ലാതാക്കി അതിനെ മനുഷ്യരുടെ വേദനകൾ പരിഹരിക്കുന്നതിനുള്ള ഉപകരണമാക്കിയെടുത്തതിന്റെ പ്രതിഫലനമാണ് ഉമ്മൻചാണ്ടിക്കു ചുറ്റുമുണ്ടായ മനുഷ്യരുടെ മഹാസമ്മേളനങ്ങൾ. കേരളരാഷ്ട്രീയത്തിലെ ഒരു യുഗത്തെ ഉമ്മൻ ചാണ്ടി തന്റെ ജീവിതത്തോട് ബന്ധപ്പെടുത്തി വിവരിക്കുമ്പോൾ പല കാലങ്ങൾ തിരശ്ശീലയിലെന്നോണം നമ്മുടെ കൺമുന്നിൽ തെളിഞ്ഞുവരും. അങ്ങനെ ഇത് കേരള രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ നാളുകളുടെ ദൃക്സാക്ഷിവിവരണം കൂടിയായി മാറുന്നു. ഉമ്മൻ ചാണ്ടിക്കൊപ്പം കാലവും അവിടെ സാക്ഷിയാണ്. വായിച്ചുതീരുമ്പോൾ കാലം കടപ്പാടെന്നോണം അദ്ദേഹത്തെ പ്രത്യഭിവാദ്യം ചെയ്യുന്നതും നമുക്ക് കാണാം." -മമ്മൂട്ടി
കേരള രാഷ്ട്രീയത്തിൽ ആറു പതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന ജനപ്രിയനായ രാഷ്ട്രീയ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ആത്മകഥ

Kabeena
Original price was: ₹130.00.₹117.00Current price is: ₹117.00.
-20%
Rest In Peace
Original price was: ₹250.00.₹200.00Current price is: ₹200.00.
മകൻ ബ്രിട്ടോ ഉറക്കമുണരാത്തതു കണ്ട് അന്നമ്മ സൈമൺ അയാളുടെയടുക്കൽ എത്തി. രണ്ടുദിവസം മുൻപത്തെ ക്രിസ്മസ് ആഘോഷത്തിന്റെ ബലൂണുകൾ ബ്രിട്ടോയുടെ കട്ടിലിന്റെ കാൽക്കൽ കെട്ടിയിട്ടിട്ടുണ്ടായിരുന്നു. ഒരു പുഞ്ചിരിയോടെ അന്നമ്മ അയാളുടെ മുഖത്തുണ്ടായിരുന്ന നീലവിരി മാറ്റി. പനിയുണ്ടോ എന്നറിയാനായി നെറ്റിയിൽ വെച്ച അവരുടെ വലംകൈ വിറച്ചു. സംശയനിവാരണത്തിനായി അവർ അശക്തയായി ഗദ്ഗദത്തോടെ മകനെ ഒന്നുകൂടെ കുലുക്കി വിളിച്ചു. ' മോനേ ... ബ്രിട്ടോ?" ബ്രിട്ടോ ആ വിളി കേട്ടില്ല.
ഗോൾഡൻ റിട്ടയർമെൻറ് ഹോം എന്ന ലക്ഷ്യറി വൃദ്ധസദനം. അവിടുത്തെ അന്തേവാസികളിൽ ഭീതി നിറച്ച് തുടരെ നടക്കുന്ന കൊലപാതകങ്ങൾ. ഉദ്വേഗഭരിതമായ കഥാമുഹുർത്തങളിലൂടെ ഒരു കോസി മർഡർ മിസ്റ്ററി.
കോഫി ഹൗസ്, ഹൈഡ്രേഞ്ചിയ, റൂത്തിന്റെ ലോകം എന്നീ നോവലുകൾക്കു ശേഷം ലാജോ ജോസിന്റെ ഏറ്റവും പുതിയ കുറ്റാന്വേഷണ നോവൽ

Ramzan Recipes
Original price was: ₹90.00.₹72.00Current price is: ₹72.00.
-16%
Nammude Kidakka Aake Pacha
Original price was: ₹230.00.₹195.00Current price is: ₹195.00.
"വാര്‍ദ്ധക്യത്തിന്റെ നിര്‍വ്വചിക്കാനാവാത്ത സ്നേഹവും സൗഹൃദവും വരച്ചിടുന്ന മനോഹരമായ ഒരു കൊച്ചുകാവ്യം എന്ന് 'നമ്മുടെ കിടക്ക ആകെ പച്ച' എന്ന നോവലിനെ വിശേഷിപ്പിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ഇതിന്റെ വായന നമുക്കു പ്രിയപ്പെട്ട പ്രായമായവരിലേക്ക്, ഏകാന്തത അനുഭവിക്കുന്നവരിലേക്ക്, മരണത്തെ കാത്തുകിടന്ന് ജീവിതം വിരസമായിപ്പോയവരിലേക്ക് നമ്മുടെ മനസ്സുകളെ എത്തിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇത് സമ്പൂർണമായി വായിച്ചു കഴിയുമ്പോള്‍ നാം ഫോണെടുത്ത് അവരെ ഒന്നു വിളിച്ച് ക്ഷേമാന്വേഷണം നടത്താന്‍ മറക്കുകയുമില്ല എന്നാണ് എന്റെ വിശ്വാസം. അത്രമേല്‍ ഹൃദ്യമായി, അത്രമേല്‍ നൊമ്പരപ്പെടുത്തിക്കൊണ്ട് ഈ നോവല്‍ നമ്മുടെ മനസ്സുകളെ കീഴടക്കും എന്നുറപ്പ്." -ബെന്യാമിന് അര്‍ഷാദ് ബത്തേരിയുടെ ആദ്യ നോവല്‍.

Hydrangea
Original price was: ₹330.00.₹264.00Current price is: ₹264.00.
കോട്ടയം പോലീസ് മേധാവിയുടെ ഔദ്യോഗിക ഇ മെയിലിലേക്ക് വന്ന ഒരു വീഡിയോ ക്ലിപ്പ് സൈബർസെൽ വീക്ഷിച്ചു. ഏതോ ഒരു സ്ത്രീ അടുക്കളയിൽ ജോലി ചെയ്യുന്നു. ടിവി കാണുന്നു. ആരോ വെളിയിൽനിന്ന് ഷൂട്ട് ചെയ്തതുപോലെ ദൃശ്യങ്ങൾ. പിറ്റേന്ന് ആ സ്ത്രീ സ്വന്തം കിടപ്പുമുറിയിൽ കൊല്ലപ്പെട്ടുകിടന്നു.
അന്വേഷണോദ്യോഗസ്ഥരെ അമ്പരപ്പിച്ചത് കൊലപാതകം നടന്ന കിടപ്പുമുറിയാണ്. ആ മുറിയാകെ അലങ്കരിക്കപ്പെട്ടിരുന്നു. കത്തിത്തീർന്ന വലിയ മെഴുകുതിരികൾ മേശപ്പുറത്തു കാണപ്പെട്ടു. കിടക്കയിലും നിലത്തും വാതിൽക്കലും മറ്റും പൂക്കൾ വിതറിയിരുന്നു – പിങ്ക് ഹൈഡ്രഞ്ചിയപ്പൂക്കൾ!
കഴിഞ്ഞ കൊലപാതകങ്ങൾ പോലെ എല്ലാം കാണപ്പെട്ടു. രക്തം പുരണ്ട കിടക്കവിരി മൂലയിൽ, എരിഞ്ഞുതീർന്ന സുഗന്ധം പരത്തുന്ന മെഴുകുതിരികൾ, വാതില്ക്കൽതൊട്ട് കിടക്കവരെയും കിടക്കയിലും പിങ്ക് ഹൈഡ്രഞ്ചിയപ്പൂക്കൾ. ഉദ്വേഗവും സസ്പെൻസും കാത്തുസൂക്ഷിക്കുന്ന വ്യത്യസ്തമായ കുറ്റാന്വേഷണ നോവൽ.

-40%
Apoornathayude Oru Pusthakam
Original price was: ₹110.00.₹66.00Current price is: ₹66.00.

-35%
Operation Sumithra
Original price was: ₹90.00.₹59.00Current price is: ₹59.00.
ഗ്രാമവും പ്രേമവും വിരഹവും എല്ലാം രസകരമായ ഒരു കഥയിൽ ഒന്നിക്കുന്നു - ഓപ്പറേഷൻ സുമിത്ര. ആഹ്ലാദകരമായ വായന അന്യം നിന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് വിശ്വസിച്ചു കൈയിലെടുക്കാവുന്ന ഒരു നോവൽ. ജാതികതഭേദമില്ലാതെ പൗരന്മാരെ പ്രേമിക്കാൻ പഠിപ്പിക്കുന്ന രാമേട്ടനും സുമിത്രടീച്ചറും ആത്മാർത്ഥമായി പ്രേമിക്കാൻ തുടങ്ങുകയണ്. വിവാഹശേഷം വർഷങ്ങൾ കഴിഞ്ഞ്. അവർ നേരിടുന്ന പ്രതിസന്ധികൾ രസകരമായ ഒരു സിനിമ കാണുന്നതുപോലെ അക്ഷരങ്ങളിലൂടെ കണ്ടറിയാം ഈ നോവലിലൂടെ.

Ormakalude Bhramanapadham
Original price was: ₹350.00.₹315.00Current price is: ₹315.00.
ഐ.എസ്.ആർ.ഒ. ചാരക്കേസിന്റെ ഇരുണ്ട ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന പുസ്തകം. ചാരക്കേസ് എന്ന വ്യാജരാഷ്ട്രീയ നിർമ്മിതിയുടെ ചരിത്രവും അതിനു പിന്നിലള്ള ഗൂഢാലോചനകളും 'ഓർമകളുടെ ഭ്രമണപഥം' അനാവരണം ചെയ്യുന്നു.

-19%
Sravukalkkoppam Neenthumpol
Original price was: ₹280.00.₹229.00Current price is: ₹229.00.
കേരള രാഷ്ട്രീയ-ഭരണ രംഗത്ത് വിവാദങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ചരിത്രരേഖയാണ് 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ'. അഴിമതിക്കാർക്കും സ്ഥാപിതതാൽപ്പര്യക്കാർക്കും അനഭിമതനായിതീർന്ന ഡോ. ജേക്കബ് തോമസ് തന്റെ ജീവിതം പറയുമ്പോൾ, തീവ്രമായ അനുഭവങ്ങളുടെ ഒരു ഭൂതകാലം വിടരുന്നു. പ്രകൃതിയിലെ ഓരോ പുൽക്കൊടിക്കും നീതി കിട്ടണമെന്ന സമഗ്രമായ കാഴ്ച്ചപ്പാട് ഇതിലെ ഓരോ വരിയിലും തെളിയുന്നു. മനുഷ്യനന്മയെക്കുറിച്ചും ഭാവി കേരളത്തെക്കുറിച്ചും ആത്മവിശ്വാസം പകരുന്ന വാക്കുകൾ. ഈ കാലം കാത്തിരുന്ന പുസ്തകം.