Kerala's No.1 Online Bookstore
Filter
-10%
Chintharatnam
Quick View
Add to Wishlist
Add to cartView cart

Chintharatnam

Original price was: ₹90.00.Current price is: ₹81.00.
തുഞ്ചത്ത് എഴുത്തചഛ്‌ന്റെ ആത്മീയപാഠങ്ങള്‍ അവതരിപ്പിക്കുന്ന പുസ്തകം.

-15%
Chanakkallu
Quick View
Add to Wishlist
Add to cartView cart

Chanakkallu

Original price was: ₹150.00.Current price is: ₹129.00.
ജീവിതമെന്ന ചാണക്കല്ലിൽവെച്ച് കാലമെന്ന ശില്പി മനുഷ്യനു വരുത്തുന്ന രൂപഭേദങ്ങളെക്കുറിച്ചാണ് ഈ നോവൽ. വിപ്ലവത്തീനാമ്പുകൾക്കിടയിൽ ഈയാംപാറ്റച്ചിറകുകൾ വിടർത്തി പറക്കുന്ന അച്ചു, വെളിച്ചം അംഗീകരിക്കാത്ത സ്വന്തം രഹസ്യങ്ങളും കൊണ്ട് ദാരിദ്ര്യത്തിന്റെ ചുഴിക്കുത്തിൽ വട്ടം ചുറ്റുന്ന സുലു… ജീവിതം നിർദയം അകപ്പെടുത്തിക്കളഞ്ഞ ഈ അനാഥാത്മാക്കളുടെ വേദനയുടെ വേദാന്തപ്പൊരുൾ ചൊല്ലിയുറപ്പിക്കുന്ന ആഖ്യായിക.

-20%
Arbudam: Lakshanangal Prathividhikal
Quick View
Add to Wishlist
Add to cartView cart

Arbudam: Lakshanangal Prathividhikal

Original price was: ₹140.00.Current price is: ₹112.00.
അർബുദത്തിന്റെ ലക്ഷണങ്ങളും പ്രതിവിധികളും ലളിതമായി പ്രതിപാദിക്കുന്ന പുസ്തകം.

Out of Stock
Umberto Eco
Quick View
Add to Wishlist
Out of stock
Out of stock

Umberto Eco

Original price was: ₹100.00.Current price is: ₹89.00.
"മുരളിയുടെ കഥകളില്‍ ക്രാഫ്ടിന്റെയും ആഖ്യാനത്തിന്റെയും പാത്ര നിര്‍മാണത്തിന്റെയും അനായാസമായ ആധുനികോത്തര സ്വാതന്ത്ര്യം ഞാന്‍ കാണുന്നു. അവയുടെ നിരീക്ഷണ വിസ്തൃതി ചരിത്രത്തിന്മേലും വര്‍ത്തമാനത്തിന്മേലും കൈയടക്കമുള്ള ഒരു സമകാലീന പ്രജ്ഞയുടെ തെളിഞ്ഞ ദര്‍ശനശേഷിയാണ് വെളിവാക്കുന്നത്." - സക്കറിയ 14 കഥകളുമായി ബി മുരളിയുടെ ആദ്യകഥാസമാഹാരം.

Thiranjedutha Kadhakal : Devi
Quick View
Add to Wishlist
Out of stock
Out of stock

Thiranjedutha Kadhakal : Devi

By
Original price was: ₹390.00.Current price is: ₹319.00.
ഒരു എഴുത്തുകാരിയുടെ തെരഞ്ഞെടുത്ത കഥകൾ' അവതരിപ്പിക്കുമ്പോൾ, ആ എഴുത്തുകാരിയുടെ ജീവിതം ഉയർത്തിപ്പിടിക്കുക എന്നത് അത്ര സുഖകരമായ കാര്യമല്ല എന്ന അർത്ഥത്തിൽ ചില പുരികങ്ങളെങ്കിലും ഉയരുന്നത് എനിക്ക് കാണാനാകും. അത്തരം പുരികക്കൊടി ചലനങ്ങളെ അവഗണിക്കാൻ തന്നെയാണ് താത്പര്യം. ഇവിടെ ദേവിയുടെ കഥകൾ, ദേവിയുടെ ജീവിതം തന്നെയാകുന്നു എന്ന കാഴ്ചയ്ക്ക് നാം സാക്ഷ്യംവഹിക്കുന്നു. കഥകൾ ജീവിതമാകുമ്പോൾ, ആ കഥകളും ആ കഥാപാത്രങ്ങളും നമുക്കു ചുറ്റുപാടു മുള്ള ജീവിതംകൂടിയായി മാറുന്നു. ദേവിയുടെ കഥകളും കഥാപാത്രങ്ങളും നമുക്ക് അന്യമല്ലാതായിത്തീരുന്നത് അതുകൊണ്ടാണ്. ആടയാഭരണങ്ങളില്ലാതെ ഋജുവായ രീതിയിൽ ദേവി കഥപറയുമ്പോൾ ആ കഥകൾ അനുവാചകശ്രദ്ധ പിടിച്ചെടുക്കുന്നത് തികച്ചും സ്വാഭാവികം. അവതാരികയിൽ പ്രതാപൻ തായാട്ട്

Thaliyola
Quick View
Add to Wishlist
Out of stock
Out of stock
Out of Stock
Thaliyola
Quick View
Add to Wishlist

Thaliyola

100.00
Out of stock
Out of stock
Out of Stock
Muni
Quick View
Add to Wishlist
Out of stock
Out of stock
Out of Stock
Muni
Quick View
Add to Wishlist

Muni

100.00
Out of stock
Out of stock
Out of Stock
Moonnu Viralukal
Quick View
Add to Wishlist
Out of stock
Out of stock

Moonnu Viralukal

Original price was: ₹140.00.Current price is: ₹129.00.
വര്‍ത്തമാനകാലത്തിന്‍റെ നേര്‍ക്കാഴ്ചകളാണ് ഇ. സന്തോഷ് കുമാറിന്‍റെ കഥകള്‍. മലയാള ചെറുകഥയ്ക്ക് പുതുമാനം നല്‍കിയ കഥാകൃത്തിന്‍റെ മൂന്നു വിരലുകള്‍, മുട്ടയോളം വലിപ്പമുള്ള ധാന്യമണികള്‍, മാംസം, സുജാത തുടങ്ങിയ കഥകളുടെ സമാഹാരം.

Kodathi Varanthayile Kafka
Quick View
Add to Wishlist
Out of stock
Out of stock

Kodathi Varanthayile Kafka

Original price was: ₹120.00.Current price is: ₹108.00.
ബി മുരളിയുടെ കഥകളുടെ സമാഹാരം. എന്നിട്ടോ, ദ്വന്തയുദ്ധം, കന്യകയും കാമുകനും, പി എസ് സി, മുംബൈ വിരഹം തുടങ്ങിയ 13 കഥകൾ. കഥാപാത്രങ്ങളും വായനക്കാരും എഴുത്തുകാരും ഒന്നുചേർന്ന് അഭിനയിക്കുന്ന, ചരിത്രത്തിന്റെ നാടകീകരണങ്ങളായ കഥകൾ, ആധുനികതയുടെ ഉദാത്തപ്രമേയങ്ങൾ തകർക്കപ്പെടുന്ന ഉത്തരാധുനിക നിലകൾ, ഭ്രമിപ്പിക്കുന്ന ആകസ്മികതകൾ, വിചിത്രസന്ധി തീർക്കുന്ന പ്രണയങ്ങൾ, സൗഹൃദത്തിന്റെ നവരൂപങ്ങൾ - കോടതിവരാന്തയിലെ കാഫ്ക.

Kannan Nambiar Delhiyil
Quick View
Add to Wishlist
Out of stock
Out of stock

Kannan Nambiar Delhiyil

75.00
ഇന്ദ്രിയവും അതീന്ദ്രിയവുമായ എല്ലാ കാമനകളെയും മുകുന്ദരചനകള്‍ തൃപ്തിപ്പെടുത്തുന്നു. കേവലം പരായണ സുഖം ആഗ്രഹിക്കുന്ന ലളിത വായനക്കാര്‍ മുതല്‍ അങ്ങേയറ്റത്തെ ധിഷണാവ്യാപാരമായി വായനയെ സമീപിക്കുന്ന അനുവാചകന്‍ വരെ മുകുന്ദരചനകളെ സ്നേഹിക്കുന്നു.കണ്ണന്‍ നമ്പ്യാര്‍ ഡല്‍ഹിയില്‍ എന്ന പുസ്തകവും ഇതിന് അപവാദമല്ല.

Isangal Sahithyathil
Quick View
Add to Wishlist
Out of stock
Out of stock

Isangal Sahithyathil

Original price was: ₹70.00.Current price is: ₹65.00.
മുപ്പതിലേറെ 'ഇസ'ങ്ങളെ ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാൻ ഒരു കൈപ്പുസ്തകം.

Bhajanam Padiyurakkiya Vigrahangal
Quick View
Add to Wishlist
Out of stock
Out of stock

Bhajanam Padiyurakkiya Vigrahangal

Original price was: ₹120.00.Current price is: ₹109.00.

Aamayude Veedukal
Quick View
Add to Wishlist
Out of stock
Out of stock

Aamayude Veedukal

Original price was: ₹140.00.Current price is: ₹119.00.

Agnihothram
Quick View
Add to Wishlist
Add to cartView cart

Agnihothram

Original price was: ₹300.00.Current price is: ₹240.00.
മുഖവുര ആവശ്യമില്ലാത്ത പറയിപെറ്റ പന്തിരുകുലത്തിന്റെ ജന്മനിയോഗങ്ങളിലേക്ക് ആഖ്യായികാരൂപത്തിലുള്ള ഒരു ധ്യാനപ്രവേശമാണ് 'അഗ്നിഹോത്രം'. പഴങ്കാലത്തിന്റെ ഈറ്റുപായയിൽനിന്ന് ഉയിർകൊണ്ട, ജ്ഞാനോപാസനയുടെയും കർമസാധനയുടെയും ധർമനിഷ്ഠയുടെയും ഭ്രാതൃസ്നേഹത്തിന്റെയും ഇതിഹാസഗാഥ പുതുകാലത്തിനു ചൊല്ലിക്കൊടുക്കുകയാണ് കെ ബി ശ്രീദേവി. ജാതിയിൽ ഭിന്നരായിരിക്കെയും ഇതരവാഴ്വുകളോടുള്ള പൊക്കിൾക്കൊടി ബന്ധം വേറിടാതെ സൂക്ഷിച്ച പന്തിരുകുല പ്രജകളോടുള്ള ആദരവിന്റെ അക്ഷരസാക്ഷ്യം.

Parajayapetta Kambola Daivam
Quick View
Add to Wishlist
Add to cartView cart

Parajayapetta Kambola Daivam

Original price was: ₹150.00.Current price is: ₹120.00.
നവ ലിബറലിസത്തിന്റെ ആഖ്യാനങ്ങള്‍ മെല്ലെ പത്തി താഴ്ത്തുന്ന കാഴ്ചകള്‍ ഇന്ന് ലോകത്തെല്ലായിടത്തും കണ്ടു തുടങ്ങിയിരിക്കുന്നു. പല രാജ്യങ്ങളിലും അതിന്റെ നേരിട്ടുള്ള രാഷ്ട്രീയ പ്രതിഫലനങ്ങള്‍ തന്നെ കാണാം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ സമ്പൂര്‍ണമായും ഇടതുപക്ഷത്തേക്ക് തിരിഞ്ഞത് ഇതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണം. കമ്പോളത്തെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എത്ര മാത്രം വിനാശകരമാണെന്ന് പകല്‍ പോലെ ഇന്ന് വ്യക്തമാണെങ്കിലും ഇന്ത്യയിലെ മോദി ഭരണകൂടം കൂടുതല്‍ തീവ്രമായ ഉദാരവല്‍ക്കരണ നടപടികളുമായി മുന്നോട്ടുപോവുകയാണ്. വിവിധ കാലയളവില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഉദാരവല്‍ക്കരണ നയങ്ങളെ സംബന്ധിച്ച വിമര്‍ശന പഠനങ്ങളാണ് എം ബി രാജേഷിന്റെ ഈ പുസ്തകം.

Aakasha Bhoomikalude Thakkol
Quick View
Add to Wishlist
Add to cartView cart

Aakasha Bhoomikalude Thakkol

Original price was: ₹340.00.Current price is: ₹272.00.
ആകാശത്തിന്റെയും ഭൂമിയുടെയും താക്കോൽ സ്വന്തം കൈകളിലാണെന്നു വിശ്വസിക്കുന്ന പൗരോഹിത്യ ആൺകോയ്മാ സംവിധാനങ്ങളെ ചോദ്യം ചെയ്യുന്ന സ്ത്രീജീവിത കേന്ദ്രീകൃത നോവൽ. വടക്കൻ മലബാറിന്റെ സാംസ്കാരിക പശ്ചാത്തലത്തിൽ, വീട്ടകങ്ങളിൽ നീറിപ്പിടയേണ്ടി വരുന്ന മുസ്ലീം സ്ത്രീ ജീവിതങ്ങളെ ആവിഷ്കരിക്കുന്ന കൃതി. പ്രാദേശിക ഭാഷയുടെ ആർജ്ജവത്താൽ സമ്പന്നമായ ആകാശഭൂമികളുടെ താക്കോൽ ജീവിതങ്ങൾ നേരിടേണ്ടിവരുന്ന സാമൂഹ്യ വിലക്കുകളെ മറികടക്കേണ്ടുന്നതിന്റെ ആവശ്യകതയെ ബോദ്ധ്യപ്പെടുത്തുന്നു.

-16%
Tarzanum Kollakkarum
Quick View
Add to Wishlist
Add to cartView cart

Tarzanum Kollakkarum

Original price was: ₹200.00.Current price is: ₹169.00.
ആള്‍ക്കുരങ്ങുകളുടെ രാജാവായ ടാര്‍സന്‍റെ സാമ്രാജ്യത്തിലേക്ക് ഒരു കൂട്ടം ദുഷ്ടന്മാര്‍ കടന്നുചെന്നു. കണ്ണില്‍ക്കണ്ടവരെയെല്ലാം കൊന്നുമുടിച്ച് മുന്നേറിയ അവരെ ടാര്‍സന്‍ പിന്തുടര്‍ന്നു. ഗന്‍സി മലയുടെ താഴ്‍വാരങ്ങളില്‍ പാര്‍ത്തിരുന്ന ഒരു കൂട്ടം അപരിഷ്കൃത വര്‍ഗക്കാരുടെ ഗ്രാമത്തിലാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് റോമില്‍ നിന്നും കുടിയേറിയ ചിലരുടെ പിന്‍ഗാമികളായിരുന്നു അവര്‍. മതഭ്രാന്തന്മാരും അന്ധവിശ്വാസികളുമായ അക്കൂട്ടര്‍ ലേഡി ബാര്‍ബറ എന്ന ബ്രിട്ടീഷ് വൈമാനികയെ പിടികൂടി ബലിയര്‍പ്പിക്കാന്‍ തയാറെടുക്കവെ ടാര്‍സന്‍ രംഗപ്രവേശം ചെയ്തു.

Tarzanum Kanchana Simhavum

ടാര്‍സന്‍ ചതിക്കപ്പെട്ടു. കടലിലാണ്ടു പോയ അറ്റ്‍ലാന്റിസ് എന്ന പ്രാചീന ഭൂവിഭാഗത്തിന്‍റെ അവശിഷ്ടമായി നില്‍ക്കുന്ന നിഗൂഢമായ ഓപ്പാര്‍ നഗരത്തിലെ ക്രൂരന്മാരായ പുരോഹിതന്മാരുടെ പക്കലാണ് വിഷം കൊണ്ട് മയങ്ങി അശക്തനായിത്തീര്‍ന്ന ടാര്‍സന്‍ ചെന്നെത്തുന്നത്. അവിടുത്തെ പരമാധികാരിയും ജ്വലിക്കുന്ന ദേവന്‍റെ മുഖ്യപൂജാരിണിയുമായ ലാ എന്ന യുവതി ടാര്‍സനോടുള്ള തന്‍റെ പ്രേമത്താല്‍ പ്രേരിതയായി അദ്ദേഹത്തെ വീണ്ടും രക്ഷപെടുത്തുന്നു. അതില്‍ കുപിതരായ അവളുടെ അനുയായികള്‍ അവളെ ചതിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. തന്‍റെ വിശ്വസ്ത തോഴനായ ജഡ്-ബാല്‍-ജാ എന്ന കാഞ്ചനസിംഹത്താല്‍ അനുഗതനായി ലായെ രക്ഷിക്കാന്‍ വേണ്ടി അവളെയും കൊണ്ട് ടാര്‍സന്‍ ഇതിഹാസ പ്രസിദ്ധമായ വജ്രങ്ങളുടെ താഴ്‍വരയിലേക്ക് കുതിക്കുന്നു. മുമ്പില്‍ മനുഷ്യരെ ഭരിക്കുന്ന ഗോറില്ലകളുടെ നാട്, പിന്നില്‍ തന്നോട് രൂപസാദൃശ്യമുള്ള എസ്തബാന്‍ മിറാന്‍ഡാ എന്നവന്‍റെ ചതിക്കാനുള്ള ശ്രമങ്ങളും.

Tarzanum Erumbu Manushyarum

ഭീകരമായ ആ മുള്‍വനത്തിനപ്പുറത്ത് മനുഷ്യന്‍റെ പാദസ്പര്‍ശമേറ്റിട്ടില്ല – ടാര്‍സന്‍റെ വിമാനം ആദ്യത്തെ സോളോ ഫ്ളൈറ്റില്‍ തകര്‍ന്നു വീഴുന്നതു വരെ. മുള്‍വനസീമയ്ക്കുള്ളില്‍ സുന്ദരമായ ഒരു ജനപദം. അവിടെ ഭീകരരൂപിണികളായ സ്ത്രീകള്‍ പുരുഷന്മാരെ അടിമകളേക്കാള്‍ അധമന്‍മാരായി കണക്കാക്കുന്നു. അതാണ് അലാലി വര്‍ഗക്കാരുടെ നാട്ടുനടപ്പ്. അലാലിദേശത്തിനും അപ്പുറത്ത് പതിനെട്ട് ഇഞ്ചു മാത്രം ഉയരമുള്ള എറുമ്പു മനുഷ്യരുടെ രാജ്യം ട്രോഹനഡാല്‍മാക്കസ്. അവിടെ ടാര്‍സന്‍ വിശിഷ്ടാതിഥിയായി മാനിക്കപ്പെട്ടു- വെല്‍ടോപ്പിസ്മാക്കസ് രാജ്യത്തെ യോദ്ധാക്കള്‍ ഒരു വര്‍ഗയുദ്ധത്തില്‍ അദ്ദേഹത്തെ തടവുകാരനാക്കുന്നതുവരെ. തങ്ങളുടെ ശാസ്ത്രസിദ്ധികള്‍ പ്രയോഗിച്ച് അവര്‍ അദ്ദേഹത്തിന്‍റെ ഭീമാകാരം ഹ്രസ്വമാക്കി. പതിനെട്ടു ഇഞ്ചുകാരനായിതീര്‍ന്ന ടാര്‍സനെ അവര്‍ ഒരു കല്ലുമടത്തൊഴിലാളിയാക്കി.

Tarzanum Charanmarum

ജ്വലിക്കുന്ന ദേവന്‍റെ മുഖ്യപൂജാരിണിയും, ഓപ്പാറിലെ രാജ്ഞിയുമായ ലാ സ്വന്തം പ്രജകളാല്‍ തടവിലാക്കപ്പെട്ടു. സിംഹങ്ങളെ സൂക്ഷിക്കുന്ന മുറിയ്ക്കരികെയാണ് അവള്‍ക്കു വേണ്ടി കാരാഗൃഹമൊരുക്കിയത്. ടാര്‍സന്‍ രംഗത്തെത്തി അതിസാഹസികമായി ലാ യെ രക്ഷിച്ച് വനാന്തരത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. എന്നാല്‍ വിധിവൈപരീത്യം കൊണ്ട് ഇരുവരും വേര്‍പിരിഞ്ഞു. ലാ ഒരു വെള്ളക്കാരി യുവതിയോടൊത്ത് യാത്ര തുടര്‍ന്നെങ്കിലും വിപദിധൈര്യം അവളെ രക്ഷിച്ചില്ല. അടിമക്കച്ചവടക്കാരായ ഒരു കൂട്ടം അറബികള്‍ ലായെ ബന്ധനത്തിലാക്കി. ആഫ്രിക്കയിലും യൂറോപ്പിലും കലാപം സൃഷ്ടിക്കാന്‍ ഒരുങ്ങി പുറപ്പെട്ട ഭീകര സംഘത്തോട് ഏറ്റുമുട്ടുകയായിരുന്ന ടാര്‍സന്‍, ലായ്ക്ക് നേരിട്ട ദുരന്തം അിറഞ്ഞതേയില്ല.

    0
    Your Cart
    Your cart is emptyReturn to Shop
    ×