-50%
Amma – Old Edition
Original price was: ₹110.00.₹55.00Current price is: ₹55.00.
-30%
Adunissinte Thiranjedutha kavithakal
Original price was: ₹175.00.₹123.00Current price is: ₹123.00.
അഡോണിസിന്റെ തിരഞ്ഞെടുത്ത കവിതകൾ

Adhinivesathinte Adiyozhukkukal – Old Edition
Original price was: ₹105.00.₹53.00Current price is: ₹53.00.
അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ

-20%
-20%
-14%
Ntuppuppakk oranendarnnu!
Original price was: ₹160.00.₹139.00Current price is: ₹139.00.

Khasakkinte Ithihasam
Original price was: ₹299.00.₹259.00Current price is: ₹259.00.
മലയാള നോവൽസാഹിത്യത്തെ ക്ലാസ്സിക് തലത്തിലേക്കുയർത്തിയ കാലാതിവർത്തിയായ കൃതി.

-25%
Ramzan Vratham: Pradhanyavum Sastreeyathayum
Original price was: ₹90.00.₹68.00Current price is: ₹68.00.
മതപരമായ ഒരു അനുഷ്ഠാനം എന്ന നിലയ്ക്ക് ഇസ്ലാം ആചരിക്കുന്ന നോമ്പിനെക്കുറിച്ചുള്ള ആധികാരികമായ അന്വേഷണമാണ് 'റമസാൻ വ്രതം: പ്രാധാന്യവും ശാസ്ത്രീയതയും'. മതപരമായ വിഷയങ്ങളിൽ അവഗാഹമുള്ളവരുടെ സഹായത്തോടെയുള്ള ഈ പഠനം, ഖുർആനും നബിവചനങ്ങളും പ്രകാശിപ്പിക്കുന്ന നോമ്പിന്റെ ശാസ്ത്രീയത വെളിപ്പെടുത്തുന്നു.

-15%
Ruthinte Lokam
Original price was: ₹299.00.₹255.00Current price is: ₹255.00.
റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതിയുടെ ഓര്‍മ്മയിലും മറവിയിലും കയറിയിറങ്ങുന്ന അനേകം ദുരൂഹമരണങ്ങളുടെ ചുരുളഴിക്കുന്ന ആവേശേജ്വലമായ സൈക്കോളജിക്കല്‍ ക്രൈം തില്ലര്‍.

Bhagavan Buddhan
Original price was: ₹500.00.₹399.00Current price is: ₹399.00.
കെട്ടുകഥകളിൽ നിന്നും മോചിപ്പിച്ചാൽ, ഭഗവാൻ ബുദ്ധൻ കാരുണ്യം പ്രായോഗികമായി നടപ്പിലാക്കാൻ ശ്രമിച്ച ലോകത്തിലെ ഏറ്റവും മഹാനായ ചിന്തകനായിരുന്നെന്നു കാണാം. ധർമാനന്ദ കോസംബി ബുദ്ധനെ ഈ ദിശയിലാണ് വിലയിരുത്തുന്നത്. ഭാരതീയദർശനത്തിലെ ഭൗതികവാദധാരയെ പ്രതിനിധീകരിക്കാൻ ബുദ്ധദർശനത്തിന് എങ്ങനെയൊക്കെ കഴിയുന്നു, അദ്വൈതവാദം എങ്ങനെ ബ്രാഹ്മണാധിപത്യത്തിന്റെ നിലനില്പിനെ സാധൂകരിക്കാനാവശ്യമായ ദാർശനിക സാഹചര്യമൊരുക്കി, ബുദ്ധനെ രൂപപ്പെടുത്തിയ ചരിത്രഘട്ടത്തിന്റെ സവിശേഷത എന്തെല്ലാമായിരുന്നു... എന്നിങ്ങനെ സത്യാന്വേഷിയായ ഒരു ഗവേഷകന്റെ നിശ്ചയദാർഢ്യത്തോടെ കോസംബി അന്വേഷിച്ചറിഞ്ഞു പോകുമ്പോൾ ബുദ്ധൻ മിത്തുകളിൽ നിന്നും മോചിപ്പിക്കപ്പെടുന്നു. ബുദ്ധമതത്തിന്റെ ദാർശനിക ഗാംഭീര്യം കൂടുതൽ വസ്തുനിഷ്ഠമാവുകയും ചെയ്യുന്നു. ഐതിഹ്യങ്ങൾ നിർമിച്ചു വെച്ചിട്ടുള്ള എണ്ണമറ്റ അമൂർത്തതകൾക്കുള്ളിലാണ് കോസംബി സ്ഫോടനങ്ങളുണ്ടാക്കുന്നത്. ഈ പുസ്തകം വായിക്കാനെടുക്കുമ്പോൾ ഓർക്കുക- ഇത് ബുദ്ധനെയും ബുദ്ധമതത്തെയും കുറിച്ചുള്ള ഏറ്റവും ശ്രേഷ്ഠമായ ഗ്രന്ഥമാണ്. മൂലകൃതിയോട് തികഞ്ഞ ആത്മാർത്ഥത പുലർത്തുന്ന ഉന്നതമായ വിവർത്തനം പി ശേഷാദ്രി അയ്യരുടേത്.

-16%
Mercury Island: Lokavasanam
Original price was: ₹499.00.₹420.00Current price is: ₹420.00.
അറ്റ്ലാന്റിക് സമുദ്രത്തിലെ മരണച്ചുഴികള് നിറഞ്ഞ രഹസ്യ ദ്വീപിലേക്ക് യാത്ര ചെയ്ത ഫ്ലോറിഡയിലെ ഒരു പ്രൊഫസറുടെയും അയാളെ പിന്തുടര്ന്നവരുടെയും കഥ. ആ ദ്വീപില്‍ അവര്‍ പ്രതീക്ഷിച്ചതല്ല കണ്ടത്. നേരിട്ട പ്രതിസന്ധികള്‍ക്ക് സമാനതകളില്ലാത്തതായിരുന്നു. സാഹസികതയുടെയും മായക്കാഴ്ചകളുടെയും അത്ഭുതലോകമാണ് മെര്‍ക്കുറി ഐലന്റ്.

Ouija Board
Original price was: ₹250.00.₹210.00Current price is: ₹210.00.
പ്രേതങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി കാനഡയിൽ നിന്ന് കേരളത്തിലെത്തിയ മാധ്യമപ്രവർത്തകൻ അലക്സ് വാടകയ്ക്ക് താമസിക്കാനെടുത്ത വീടിന് ദുർമരണങ്ങളുടെ ഇരുണ്ട ഭൂതകാലമുണ്ട്. മരണങ്ങളെ ക്കുറിച്ച് കാലങ്ങൾക്കിപ്പുറവും അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അലക്സും കൂട്ടൂകാരും ഓജോബോർഡിൻ്റെ സഹായത്തോടെ നടത്തുന്ന യാത്രയാണ് ഈ നോവൽ. വായനക്കാരെ ഭീതിയുടെ ലോകത്ത് അകപ്പെടുത്തുന്ന സിനിമാറ്റിക്കായ ആഖ്യാനം.

Suvarnalatha
Original price was: ₹585.00.₹468.00Current price is: ₹468.00.
പ്രഥമപ്രതിശ്രുതിയിലെ നായിക സത്യവതിയുടെ മകൾ സുവർണലതയുടെ കഥയായ ഈ നോവൽ, സ്ത്രീജന്മത്തിന്റെ മുഴുവൻ ഇതിഹാസമായി മാറുന്നു. ഭാരതീയ സ്ത്രീകളുടെ നവോത്ഥാനകാല പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഈ നോവൽ സ്ത്രീയുടെ നിത്യമായ സഹനങ്ങളെയും പ്രതിരോധങ്ങളെയും അടയാളപ്പെടുത്തുന്നു. ആശാപൂർണാദേവിയുടെ പ്രശസ്തമായ നോവൽ ത്രയത്തിലെ രണ്ടാം പുസ്തകം.

Prathama Prathisruthi
Original price was: ₹775.00.₹659.00Current price is: ₹659.00.
മലയാളി വായനക്കാര്‍ ഹൃദയത്തില്‍ സ്വീകരിച്ച ബംഗാളി സാഹിത്യകാരി ആശാപൂർണാദേവിയുടെ ‘പ്രഥമപ്രതിശ്രുതി’. അശാസ്ത്രീയവും യുക്തിരഹിതവുമായ ആചാരാനുഷ്ഠാനങ്ങളില്‍ കുടുങ്ങിക്കിടന്ന ബംഗാളിലെ സ്ത്രീകളുടെ ചരിത്രമാണ് സത്യവതി എന്ന കഥാപാത്രത്തിലൂടെ ഇതൾ വിരിയുന്നത്. ജ്ഞാനപീഠ പുരസ്കാരം ലഭിച്ച നോവല്‍. വിവര്‍ത്തനം: പി.മാധവന്‍പിള്ള.

-19%
Bakulinte Katha
Original price was: ₹330.00.₹269.00Current price is: ₹269.00.
സുവർണലതയുടെ ഇളയ മകൾ ബകൂൾ എന്ന അനാമികയാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം. നിത്യജീവിതത്തിലെ എണ്ണമറ്റ നരകങ്ങളിലൂടെ അലഞ്ഞു നീങ്ങി ഒടുവിൽ സ്വത്വവും അഭിമാനവും കൈവരിക്കുന്ന സ്ത്രീയുടെ ഈ കഥ വായനക്കാർക്ക് ആത്മവിചാരണയുടെ പൊള്ളുന്ന നിമിഷങ്ങൾ നൽകുന്നു. ആശാപൂർണാദേവിയുടെ പ്രശസ്തമായ നോവൽ ത്രയത്തിലെ മൂന്നാമത്തെ കൃതി - ബകുളിന്റെ കഥ.

-10%
Kalpitha Bhavanangalum Kalpitha Bhoopadangalum
Original price was: ₹110.00.₹99.00Current price is: ₹99.00.
കല്‍പ്പിത ഭവനങ്ങളും കല്‍പ്പിത ഭൂപടങ്ങളും - ഭാവനയുടെ വാതിലുകൾ തുറക്കപ്പെടുന്നതും അടയ്ക്കപ്പെടുന്നതുമായ സന്നിഗ്ദ്ധാവസ്ഥയെ വിശകലണം ചെയ്യുന്ന കൃതി. മനുഷ്യന്റെ അതിരുകളില്ലാത്ത പലായനവും മനുഷ്യനിർമിതബിംബങ്ങളും പ്രകൃതി എങ്ങനെ രൂപപ്പെടുത്തിയെടുക്കുന്നുവെന്നുള്ള അന്വേഷണമാണ് ഈ പുസ്തകത്തിന്റെ കാതൽ.

Jeevithappatha
Original price was: ₹820.00.₹699.00Current price is: ₹699.00.
മഴവില്ലും മിന്നൽക്കൊടിയും ഏതു മൗനത്തെയും ശബ്ദായമാനമാക്കുന്ന സാഗരഗംഭീരതയും കൈമെയ് പുണർന്നു നിൽക്കുന്ന ജീവിതേതിഹാസം; അതിനു ജീവിതപ്പാത എന്നു പേർ. ഇത് ചെറുകാടിന്റെ മാത്രം കഥയല്ല. ചോരയിൽ അഗ്നി കൊണ്ടെഴുതിയ, മനുഷ്യജീവിതത്തെ മഹത്വപ്പെടുത്താൻ പ്രയത്നിച്ച ഒരു കൂട്ടം മനുഷ്യരുടെ കഥയുമാണ്. കലയെ കാലത്തിൽ സ്ഫുടം ചെയ്തെടുത്ത ഒരു കാലഘട്ടത്തിന്റെ ആനന്ദാതിശയങ്ങൾ ഇത്രമേൽ ഉണർന്നു കിടക്കുന്ന രചനകൾ ഇന്ത്യൻ സാഹിത്യത്തിൽ വിരളമാണ്.

-11%
Kavitha Communism Vargeeyatha: M G Sinte Chinthakal
Original price was: ₹300.00.₹269.00Current price is: ₹269.00.
എം ജി എസ് നാരായണൻ വ്യത്യസ്ത കാലഘട്ടങ്ങളിൽ എഴുതിയ ലേഖനങ്ങളുടെ തിരഞ്ഞെടുത്ത സമാഹാരം. മലയാളിയെ അടിമുടി മാറ്റിയ പല പ്രസ്ഥാനങ്ങളുടെയും നവോത്ഥാന മൂല്യങ്ങളെക്കുറിച്ചുള്ള ചിന്തകളാണ് ഈ ലേഖനങ്ങൾ - കവിത കമ്മ്യൂണിസം വര്‍ഗീയത.

Charithram Vyavaharam: Keralavum Bharathavum
Original price was: ₹320.00.₹259.00Current price is: ₹259.00.
ഇന്ത്യാചരിത്രത്തിൽ പൊതുവേയും കേരളചരിത്രത്തിൽ പ്രത്യേകിച്ചും രൂപം കൊണ്ട സംഭവങ്ങളും പ്രസ്ഥാനങ്ങളും തെളിവുകളുടെ പിൻബലത്തിൽ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്ന എം.ജി.എസിന്റെ ചരിത്രസംബന്ധിയായ ലേഖനങ്ങൾ - ചരിത്രം വ്യവഹാരം.