Ekakikalude Sabdam
₹60.00
എഴുത്തുകാർ ഏകാകികളാണ്. ആൾക്കൂട്ടത്തിനിടയിലും ഏകാന്തതയുടെ വർഷങ്ങളാണ് ഒരെഴുത്തുകാരന്റെ ധന്യതമുറ്റിയ നിമിഷങ്ങൾ. ഒരെഴുത്തുകാരൻ അനുഭവിച്ച ധൈഷണികവും നൈസർഗികവുമായ അനുഭവങ്ങളെ ആവിഷ്കരിക്കുകയാണ് എം ടി ഏകാകികളുടെ ശബ്ദം എന്ന പുസ്തകത്തിലൂടെ.

Documentary Cinema Nirmikkam
₹60.00
പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും നാവാണ് ഡോക്യുമെന്ററികൾ. ‘സമൂഹ’മാണ് ഡോക്യുമെന്ററി സിനിമയുടെ ‘പ്രേക്ഷകൻ.’ ഡോക്യുമെന്ററി നിർമാണവും പ്രദർശനവും കൂടുതൽ ജനകീയമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഡോക്യുമെന്ററി നിർമാണത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞുതരുന്ന ഈ ഗ്രന്ഥം, ചലച്ചിത്രാസ്വാദകർക്കും വിദ്യാർഥികൾക്കുമെല്ലാം ഉപകാരപ്രദമാകും. അനുബന്ധമായി, ലോകപ്രശസ്ത ഡോക്യുമെന്ററികളെക്കുറിച്ചുള്ള പരിചയക്കുറിപ്പും, ഗ്രന്ഥകാരൻ സംവിധാനം നിർവഹിച്ച ചിത്രങ്ങളുടെ വിവരണപാഠവും.

-15%
David Copperfield
Original price was: ₹150.00.₹129.00Current price is: ₹129.00.
ചാൾസ് ഡിക്കൻസിന്റെ ഡേവിഡ് കോപ്പർഫീൽഡ് മലയാളത്തിൽ. ജീവിതത്തിന്റെ പ്രതികൂലാവസ്ഥകളോട് ഒരു നിര്‍ഭാഗ്യജാതകന്‍ നടത്തുന്ന പോരാട്ടമാണ് ഈ കൃതിയുടെ പ്രമേയം. നിസ്സഹായതയുടെയും അപമാനത്തിന്റെയും നരകദിനങ്ങളെ ഒരു തൊട്ടാവാടി ബാലന്‍ നേരിട്ടതിന്റെ യഥാതഥ ആവിഷ്‌കരണം. വിക്‌ടോറിയന്‍ ഇംഗ്ലണ്ടിലെ കുട്ടികളുടെ ദുരിതങ്ങളിലേക്കുള്ള ഒരു മനുഷ്യസ്‌നേഹിയുടെ അനുകമ്പാപൂര്‍വമായ നോട്ടം കൂടിയാണ് ഈ ക്ലാസിക് കൃതി.

-10%
Classic Sahasika Kathakal
Original price was: ₹70.00.₹63.00Current price is: ₹63.00.
കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒലിവർ ട്വിസ്റ്റ്, ടോം സോയറിന്റെ സാഹസങ്ങൾ, ഹക്കിൾബറി ഫിന്നിന്റെ സാഹസങ്ങൾ എന്നീ മൂന്നു നോവലുകളുടെ സംഗൃഹീത പുനരാഖ്യാനം; ബഹുവർണചിത്രങ്ങൾ സഹിതം.

Chintharatnam
Original price was: ₹90.00.₹81.00Current price is: ₹81.00.
തുഞ്ചത്ത് എഴുത്തചഛ്‌ന്റെ ആത്മീയപാഠങ്ങള്‍ അവതരിപ്പിക്കുന്ന പുസ്തകം.

Chanakkallu
Original price was: ₹150.00.₹129.00Current price is: ₹129.00.
ജീവിതമെന്ന ചാണക്കല്ലിൽവെച്ച് കാലമെന്ന ശില്പി മനുഷ്യനു വരുത്തുന്ന രൂപഭേദങ്ങളെക്കുറിച്ചാണ് ഈ നോവൽ. വിപ്ലവത്തീനാമ്പുകൾക്കിടയിൽ ഈയാംപാറ്റച്ചിറകുകൾ വിടർത്തി പറക്കുന്ന അച്ചു, വെളിച്ചം അംഗീകരിക്കാത്ത സ്വന്തം രഹസ്യങ്ങളും കൊണ്ട് ദാരിദ്ര്യത്തിന്റെ ചുഴിക്കുത്തിൽ വട്ടം ചുറ്റുന്ന സുലു… ജീവിതം നിർദയം അകപ്പെടുത്തിക്കളഞ്ഞ ഈ അനാഥാത്മാക്കളുടെ വേദനയുടെ വേദാന്തപ്പൊരുൾ ചൊല്ലിയുറപ്പിക്കുന്ന ആഖ്യായിക.

-20%
Arbudam: Lakshanangal Prathividhikal
Original price was: ₹140.00.₹112.00Current price is: ₹112.00.
അർബുദത്തിന്റെ ലക്ഷണങ്ങളും പ്രതിവിധികളും ലളിതമായി പ്രതിപാദിക്കുന്ന പുസ്തകം.

Kannan Nambiar Delhiyil
₹75.00
ഇന്ദ്രിയവും അതീന്ദ്രിയവുമായ എല്ലാ കാമനകളെയും മുകുന്ദരചനകള്‍ തൃപ്തിപ്പെടുത്തുന്നു. കേവലം പരായണ സുഖം ആഗ്രഹിക്കുന്ന ലളിത വായനക്കാര്‍ മുതല്‍ അങ്ങേയറ്റത്തെ ധിഷണാവ്യാപാരമായി വായനയെ സമീപിക്കുന്ന അനുവാചകന്‍ വരെ മുകുന്ദരചനകളെ സ്നേഹിക്കുന്നു.കണ്ണന്‍ നമ്പ്യാര്‍ ഡല്‍ഹിയില്‍ എന്ന പുസ്തകവും ഇതിന് അപവാദമല്ല.

Isangal Sahithyathil
Original price was: ₹70.00.₹65.00Current price is: ₹65.00.
മുപ്പതിലേറെ 'ഇസ'ങ്ങളെ ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാൻ ഒരു കൈപ്പുസ്തകം.

Bhajanam Padiyurakkiya Vigrahangal
Original price was: ₹120.00.₹109.00Current price is: ₹109.00.

Agnihothram
Original price was: ₹300.00.₹240.00Current price is: ₹240.00.
മുഖവുര ആവശ്യമില്ലാത്ത പറയിപെറ്റ പന്തിരുകുലത്തിന്റെ ജന്മനിയോഗങ്ങളിലേക്ക് ആഖ്യായികാരൂപത്തിലുള്ള ഒരു ധ്യാനപ്രവേശമാണ് 'അഗ്നിഹോത്രം'. പഴങ്കാലത്തിന്റെ ഈറ്റുപായയിൽനിന്ന് ഉയിർകൊണ്ട, ജ്ഞാനോപാസനയുടെയും കർമസാധനയുടെയും ധർമനിഷ്ഠയുടെയും ഭ്രാതൃസ്നേഹത്തിന്റെയും ഇതിഹാസഗാഥ പുതുകാലത്തിനു ചൊല്ലിക്കൊടുക്കുകയാണ് കെ ബി ശ്രീദേവി. ജാതിയിൽ ഭിന്നരായിരിക്കെയും ഇതരവാഴ്വുകളോടുള്ള പൊക്കിൾക്കൊടി ബന്ധം വേറിടാതെ സൂക്ഷിച്ച പന്തിരുകുല പ്രജകളോടുള്ള ആദരവിന്റെ അക്ഷരസാക്ഷ്യം.

Parajayapetta Kambola Daivam
Original price was: ₹150.00.₹120.00Current price is: ₹120.00.
നവ ലിബറലിസത്തിന്റെ ആഖ്യാനങ്ങള്‍ മെല്ലെ പത്തി താഴ്ത്തുന്ന കാഴ്ചകള്‍ ഇന്ന് ലോകത്തെല്ലായിടത്തും കണ്ടു തുടങ്ങിയിരിക്കുന്നു. പല രാജ്യങ്ങളിലും അതിന്റെ നേരിട്ടുള്ള രാഷ്ട്രീയ പ്രതിഫലനങ്ങള്‍ തന്നെ കാണാം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ സമ്പൂര്‍ണമായും ഇടതുപക്ഷത്തേക്ക് തിരിഞ്ഞത് ഇതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണം. കമ്പോളത്തെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എത്ര മാത്രം വിനാശകരമാണെന്ന് പകല്‍ പോലെ ഇന്ന് വ്യക്തമാണെങ്കിലും ഇന്ത്യയിലെ മോദി ഭരണകൂടം കൂടുതല്‍ തീവ്രമായ ഉദാരവല്‍ക്കരണ നടപടികളുമായി മുന്നോട്ടുപോവുകയാണ്. വിവിധ കാലയളവില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഉദാരവല്‍ക്കരണ നയങ്ങളെ സംബന്ധിച്ച വിമര്‍ശന പഠനങ്ങളാണ് എം ബി രാജേഷിന്റെ ഈ പുസ്തകം.