Kerala's No.1 Online Bookstore
Filter
-15%
Jalakangal: Oru Charithranweshiyude Vazhikal Kazhchakal
Quick View
Add to Wishlist
Add to cartView cart

Original price was: ₹785.00.Current price is: ₹669.00.
സ്വാതന്ത്ര്യസമരകാലഘട്ടം മുതൽ ആധുനികാനന്തര കേരളത്തിന്റെയും ഇന്ത്യയുടേയും രാഷ്ട്രീയവും സംസ്കാരവും സാമൂഹ്യജീവിതവും രേഖപ്പെടുത്തുന്ന ആത്മകഥയാണ് ജാലകങ്ങൾ; ഒരു ചരിത്രാന്വേഷിയുടെ വഴികൾ കാഴ്ചകൾ. ചരിത്രത്തിന്റെ കേവലയുക്തികൾക്കപ്പുറം, മാനുഷികമായ വിശകലനങ്ങളും വസ്തുതകളുമാണ് ഇതിൽ. സത്യാന്വേഷിയായ ഒരു ചരിത്രകാരന്റെ നിരീക്ഷണങ്ങളും കണ്ടെത്തലുകളും പുതിയൊരു ചരിത്രസംവാദത്തിനു തുടക്കം കുറിക്കുന്നു.

-11%
Thanupp
Quick View
Add to Wishlist
Add to cartView cart

Thanupp

Original price was: ₹145.00.Current price is: ₹130.00.
രതിയും മരണവും ഇഴപിരിയുന്ന, അസാധാരണമായ ധ്വനനശേഷിയുള്ള കഥകളാണ് ഈ പുസ്തകത്തിൽ. മലയാളത്തിലെ പ്രിയകഥാകാരിയുടെ ഏറ്റവും മികച്ച കഥകളിൽ ചിലത്. പരുന്തുകൾ, കാലൊച്ച, ജാനു പറഞ്ഞ കഥ, അമ്മ, പച്ച പട്ടുസാരി, പവിഴമാല, വേലായുധന്റെ ഭാര്യ, തണുപ്പ്, മഞ്ഞ് എന്നിങ്ങനെ 19 കഥകളാണ് ഈ പുസ്തകത്തിലുള്ളത്.

-10%
Njanenna Bhavam
Quick View
Add to Wishlist
Add to cartView cart

Njanenna Bhavam

Original price was: ₹130.00.Current price is: ₹117.00.
സ്‌നേഹവും സ്‌നേഹഭംഗവും നിറഞ്ഞുനിൽക്കുന്ന മനുഷ്യജീവിതമെന്ന നിഗൂഢതയുടെ സങ്കീർണതകൾ മനുഷ്യഹൃദയത്തെ സ്പർശിക്കുന്ന വിധത്തിൽ അവതരിപ്പിക്കുന്ന രാജലക്ഷ്മിയുടെ നോവൽ - ഞാനെന്ന ഭാവം.

Out of Stock
Oru Vazhiyum Kure Nizhalukalum
Quick View
Add to Wishlist
Out of stock
Out of stock

Oru Vazhiyum Kure Nizhalukalum

Original price was: ₹260.00.Current price is: ₹229.00.
രാജലക്ഷമി ജീവിതത്തെ തിക്തതയോടെ വീക്ഷിച്ച കാഥികയല്ല. അവരുടെ കഥാപാത്രങ്ങൾ ജീവിതത്തെ സ്‌നേഹിച്ചവരാണ്. ഏകാന്തതയുടെ മരുപ്പരപ്പിലെ യാത്രക്കാരായ അവരുടെ കഥാപാത്രങ്ങളെല്ലാം മരുപ്പച്ച തേടിക്കൊണ്ട് മൃഗതൃഷ്ണയിൽ നിന്ന് മൃഗതൃഷ്ണയിലേക്കു സഞ്ചരിക്കുന്നവരാണ്. 1960 ലെ കേരളസാഹിത്യ അക്കാദമി ലഭിച്ച രാജലക്ഷ്മിയുടെ പ്രശസ്തമായ നോവൽ - ഒരു വഴിയും കുറെ നിഴലുകളും.

-9%
Uchaveyilum Ilamnilavum
Quick View
Add to Wishlist
Add to cartView cart

Uchaveyilum Ilamnilavum

Original price was: ₹115.00.Current price is: ₹105.00.
1960 ജനുവരി 24 ലക്കം മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ തുടങ്ങി ഫെബ്രുവരി 28 ലക്കത്തിൽ അപൂർണമായി അവസാനിപ്പിച്ച നോവലിന്റെ പുസ്തകരൂപം. മനസ്സിലേറ്റ മുറിവിന്റെ സുഖം ആത്മീയാനുഭൂതിയോളം ആഴത്തിൽ അനുഭവിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന നോവൽ. വായനക്കാരിൽ ചിലർ അവരവരെത്തന്നെ നോവലിൽ ദർശിച്ചതുകൊണ്ട് ഒരു എഴുത്തുകാരിക്ക് നോവലിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കാൻ പത്രാധിപരോട് അഭ്യർത്ഥിക്കേണ്ടിവന്ന മറ്റൊരനുഭവം ഇതുപോലെ മലയാളത്തിൽ ഉണ്ടായിട്ടില്ല. രാജലക്ഷ്‌മിയുടെ ഏറ്റവും മികച്ച നോവൽ എന്ന് എൻ വി കൃഷ്‌ണവാരിയർ അഭിപ്രായപ്പെട്ട രചന.

-20%
Alohari Anandam
Quick View
Add to Wishlist
Add to cartView cart

Alohari Anandam

Original price was: ₹580.00.Current price is: ₹464.00.
മരുവല്ക്കരിക്കപ്പെട്ട ബന്ധങ്ങളുടെ ഭൂമികയിൽ വിപണത്തിന്റെ തന്ത്രങ്ങളാവിഷ്‌കരിക്കുന്ന, മനുഷ്യജീവിതത്തിന്റെ വിരക്തിയും ഭക്തിയും ഇഴപിരിയുന്ന കൃതി. മൂല്യങ്ങളുടെ കാലദേശത്തെ ഭേദിക്കുന്ന കുടുംബബന്ധങ്ങളിൽ ഇന്ദ്രിയാനുഭൂതിയെന്നത് കമ്പോളമൂല്യം മാത്രമാണെന്ന് 'ആളോഹരി ആനന്ദം' വ്യക്തമാക്കുന്നു.

Aalahayude Penmakkal
Quick View
Add to Wishlist
Out of stock
Out of stock

Aalahayude Penmakkal

Original price was: ₹275.00.Current price is: ₹220.00.
നാഗരികതയുടെ നിന്ദ്യവേഗങ്ങളിലമർന്നുപോയ ഒരു ജനതയുടെ സ്ഥലവേരുകളും ഭാഷയും വീണ്ടെടുക്കുകയാണ് ഈ നോവലിൽ. പ്രതിരോധത്തിന്റെ ഒരു ഗൂഢമന്ത്രമായിത്തീർന്ന, ഒരു ഉച്ചാടനത്തിന്റെ ഭാഷയും ശക്തിയുമുള്ള ആലാഹയുടെ നമസ്കാരം ആലാഹയുടെ പെൺ‍മക്കൾ വീണ്ടും ചൊല്ലുന്നു. മലയാളത്തിൽ അത്യപൂർവമെന്ന് വിശേഷിപ്പിക്കാവുന്ന മാന്ത്രികശക്തിയുള്ള ഭാഷയും സ്വരവും കാഴ്ചകളും നവീനമായൊരു ഇന്ദ്രീയാനുഭൂതി വായനാക്കാരിൽ നിർമിക്കുന്നു.

-19%
Mattathi
Quick View
Add to Wishlist
Add to cartView cart

Mattathi

Original price was: ₹270.00.Current price is: ₹219.00.
‘ആലാഹയുടെ പെൺമക്കൾ’ എന്ന നോവലിന്റെ മറുപാതിയാണ് മാറ്റാത്തി. ലൂസിയുടെ വളർച്ചയും കാഴ്ചകളുമാണ് ഈ കൃതിയിൽ ചേതോഹരമായി നിറയുന്നത്. ചരിത്രത്തിന്റെ നെടുങ്കൻ പാതകളിലൂടെയല്ല, ഊടുവഴികളിലൂടെയാണ് ലൂസി സഞ്ചരിക്കുന്നത്. ബഹുസ്വരതയുടെ ലാവണ്യമാണ് മാറ്റാത്തി. മലയാള നോവൽ മറന്നുവച്ച ഇടങ്ങളെ പുതിയൊരു ഭാഷാബോധത്തോടെ ആവിഷ്‌കരിക്കുന്നു ഈ നോവൽ. മലയാളത്തിനു നഷ്ടപ്പെട്ട ആർദ്രമായ ഒരു കാലത്തെ പച്ചില കൊണ്ട് തഴുകിയുണർത്തുന്നു.

Vilaapayathra
Quick View
Add to Wishlist
Add to cartView cart

Vilaapayathra

Original price was: ₹135.00.Current price is: ₹115.00.
ഇതൊരു മരണത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ്. അച്ഛന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്ന നാല് ആൺമക്കൾ, അവരുടെ ഓരോരുത്തരുടെയും മനസ്സിലെ ചിന്തകളും ഓർമകളും. തിരികെ കിട്ടാത്ത നിമിഷങ്ങളുടെ തേങ്ങലുകളാണ് ചില ജീവിതങ്ങള്‍. കാലത്തിനൊപ്പം സഞ്ചരിക്കാന്‍ പാടു പെടുന്ന ജന്മങ്ങള്‍. ജീവിതത്തിന്റെ വേദനകളും ചെറുസന്തോഷങ്ങളും നഷ്ടബോധങ്ങളും ഉണര്‍ത്തുന്ന നോവല്‍ - വിലാപയാത്ര.

Kaathikante Kala
Quick View
Add to Wishlist
Add to cartView cart

Kaathikante Kala

Original price was: ₹120.00.Current price is: ₹108.00.
കഥ കൊണ്ട് കാലത്തെ ജയിക്കാനുറച്ചവർക്ക് ഒരി കൈപ്പുസ്തകം. മലയാളത്തിന്റെ കഥാകാരൻ കഥയുടെ സൗന്ദര്യശാസ്ത്രം തെളിഞ്ഞ ഭാഷയിൽ എഴുതിയിരിക്കുകയാണ് 'കാഥികന്റെ കല'യിൽ. കഥയെഴുത്തിന്റെ കല ഇത്ര മാത്രം വ്യക്തതയോടെ അവതരിപ്പിച്ച ഒരു പുസ്തകം മലയാളത്തിലില്ല. എഴുത്തിനെ ജൈവവ്യവസ്ഥയുടെ ഭാഗമാക്കിയ ഒരു യഥാർത്ഥ എഴുത്തുകാരനും മാത്രം കഴിയുന്ന അത്യധികം ആത്മാർത്ഥതയോടെ എഴുതപ്പെട്ട ഈ പുസ്തകം കഥയുടെ ഏതു കാലാവസ്ഥയിലും ഉപകരിക്കും.

-18%
Chithratheruvukal
Quick View
Add to Wishlist
Add to cartView cart

Chithratheruvukal

Original price was: ₹180.00.Current price is: ₹149.00.
മലയാള സിനിമയിൽ പ്രശസ്തരായവരും സിനിമയുടെ മായാവെളിച്ചങ്ങൾക്കിടയിൽ നിഴൽ പോലുമാവാതെ മറഞ്ഞവരും എം.ടി.യുടെ വാക്കുകളിലൂടെ, ഓർമ്മകളിലൂടെ കടന്നുപോകുന്നു.

Hemingway: Oru Mukhavura
Quick View
Add to Wishlist
Out of stock
Out of stock

Hemingway: Oru Mukhavura

75.00
സാഹിത്യവിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഹെമിംഗ് വേയുടെ തത്ത്വശാസ്ത്രത്തെക്കുറിച്ചും സൗനദര്യശാസ്ത്രത്തെക്കുറിച്ചുമുള്ള ഒരു പ്രവേശികയാണ് എം ടി വാസുദേവൻ നായർ രചിച്ച 'ഹെമിങ്‍വേ: ഒരു മുഖവുര'.

Kannanthalippookkalude Kalam
Quick View
Add to Wishlist
Out of stock
Out of stock

Kannanthalippookkalude Kalam

Original price was: ₹180.00.Current price is: ₹159.00.
കേരളത്തിന് വളരെ രഹസ്യമായ ചില അനുഭവങ്ങളുണ്ട്. ഓണക്കാലത്തു മാത്രം വിരിയുന്ന ചില പൂക്കളെപ്പോലെ, വർഷക്കാലത്തിന്റെ വരവറിയിക്കുന്ന ഒരേയൊരു പക്ഷിയുടെ കരച്ചിൽ പോലെ, വിഷുക്കാലം വിടർത്തുന്ന സ്വർണവെയിൽ പോലെ പ്രകൃതിയുടെ ചില രഹസ്യസന്ദേശങ്ങൾ പകരുന്ന അനുഭവങ്ങൾ. ഈ പുസ്തകം മലയാളിയുടെ ഉൾക്കാമ്പിലേക്കുള്ള ഒരു യാത്രയാണ്. ഓർമകളുണർത്തി നമ്മെ തിരിച്ചെടുക്കുന്ന ഒരു മന്ത്രവിദ്യ. എംടി എഴുതുമ്പോൾ ഏതിലും ജീവൻ തുടിക്കുമല്ലോ. ഈ പുസ്തകം വായിച്ചുതീരുമ്പോൾ നാം വീണ്ടും മലയാളിയായിത്തീരുന്നു. അനന്യമായ നമ്മുടെ സ്വത്വത്തെ തൊടുന്നു.

Oru Vadakkan Veeragatha
Quick View
Add to Wishlist
Add to cartView cart

Oru Vadakkan Veeragatha

Original price was: ₹160.00.Current price is: ₹144.00.
ഒരു വടക്കൻ വീരഗാഥ - മലയാളത്തിലെ ക്ലാസിക് ആയ തിരക്കഥ. മലയാളികൾക്കു ചരിപരിചിതമായ വടക്കൻ പാട്ടിലെ ചന്തുവിന്റെ കഥ എം.ടി.യുടെ തൂലികയിൽ നിന്നും വരുമ്പോൾ പുതിയ അർത്ഥം കൈവരിക്കുന്നു.

Verumororma Than Kurunnuthooval
Quick View
Add to Wishlist
Add to cartView cart

Verumororma Than Kurunnuthooval

Original price was: ₹350.00.Current price is: ₹315.00.
ആചാരങ്ങളുടെയെല്ലാം പരിവേഷങ്ങൾ അഴിച്ചുവെച്ച് നിസ്സാരതകളോടും ചെറുതുകളോടും ഒപ്പം നിൽക്കുന്ന ആത്മീയ ആചാര്യനാണ് ബോബി ജോസ് അച്ചൻ. തോറ്റവരുടെയും ഉന്മാദികളുടെയും ഏകാകികളുടെയും സൗഹൃദവലയത്തിനുള്ളിൽ നിലനിൽക്കുന്ന ബോബി ജോസ് അച്ചന്റെ ആത്മഗതങ്ങളാണ് ഈ പുസ്തകം. കേരളീയ ബാല്യത്തിന്റെ ഒരു പരിച്ഛേദം, ഒരുപക്ഷേ, നമുക്ക് അതിൽ വായിക്കാം. നഷ്ടപ്പെട്ടുതുടങ്ങിയ നമ്മുടെ നിഷ്‌കളങ്കതയിലേക്ക് ഒരു മടക്കയാത്രയാണ് ഇത്.

Vidarenda Poomottukal
Quick View
Add to Wishlist
Add to cartView cart

Vidarenda Poomottukal

Original price was: ₹130.00.Current price is: ₹117.00.
ഉദാത്തചിന്തകളാല്‍ പ്രവൃത്തികളെയും മനസ്സിനെയും ഉത്തേജിപ്പിക്കുന്ന ഗ്രന്ഥം. വിഷയവൈപുല്യത്താലും അഗാധചിന്തയാലും ജ്ഞാനവിജ്ഞാന വിഭവത്താലും ഡോ. കലാമിന്റെ ഇതരകൃതികളില്‍നിന്ന് ഇത് വേറിട്ടുനില്‍ക്കുന്നു. വിദ്യാഭ്യാസം, ശാസ്ത്രസാങ്കേതികം, നേതൃത്വം, ജീവിതമൂല്യങ്ങള്‍, വികസിതഭാരതം തുടങ്ങിയ നിരവധി വിഷയങ്ങളെക്കുറിച്ചുള്ള ആധികാരികവും ബൗദ്ധികവുമായ വിശകലനങ്ങള്‍. താന്‍ കണ്ട സ്വപ്‌നങ്ങളെ എങ്ങനെ കര്‍മ്മപഥത്തിലാക്കാമെന്ന് അപൂര്‍വ്വപ്രതിഭയായ ഡോ. കലാം വെളിപ്പെടുത്തുന്നു. പ്രചോദനവും ആത്മവിശ്വാസവും ഉള്‍ക്കരുത്തും കൂടിക്കലര്‍ന്ന് മനസ്സിനെ ജ്വലിപ്പിക്കുന്ന ഉദാത്തഗ്രന്ഥം. പരിഭാഷ: എ.പി. കുഞ്ഞാമു

-34%
Videsath Uparipadanam
Quick View
Add to Wishlist
Add to cartView cart

Videsath Uparipadanam- Old edition

Original price was: ₹150.00.Current price is: ₹99.00.
വിദേശപഠനം കേവലമൊരു ഉപരിപഠനം മാത്രമല്ല, മികച്ച ഒരു തൊഴിലിലേക്കുള്ള ചവിട്ടുപടി കൂടിയാണ്. അവസരങ്ങള്‍ നിരവധിയാണ്. പക്ഷേ ഏതു രാജ്യത്തു പോകണം, ഏതു കോഴ്‌സ് തിരഞ്ഞെടുക്കണം, അതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെ യാണ് തുടങ്ങിയ സംശയങ്ങളാണ് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും മനസ്സില്‍. ഇവയ്ക്കുള്ള മറുപടിയാണ് മികച്ച ഒരു കരിയര്‍ഗൈഡായ ഡോ ടി പി സേതുമാധവന്റെ വിദേശത്ത് ഉപരിപഠനം എന്ന ഈ പുസ്തകം.

Visappu
Quick View
Add to Wishlist
Add to cartView cart

Visappu

80.00
1937 മുതൽ 1941-വരെ നവജീവൻ വാരികയിൽ വന്ന, ബഷീറിന്റെ ജീവരക്തംകൊണ്ടെഴുതിയ ഏഴു കഥകൾ. കാൽ രൂപയുണ്ടെങ്കിൽ ഒരു ദിവസത്തെ ജീവിതം കുശാലായിരുന്ന ആ കാലത്ത് കാൽ രൂപ പോയിട്ട് കാൽക്കാശുകിട്ടാത്ത ദിവസങ്ങളായിരുന്നു താൻ അഭിമുഖീകരിച്ചതെന്ന് കഥാകാരൻ ഓർത്തെഴുതുന്നുണ്ട്. തങ്കംപോലെ തിളക്കമുറ്റ ഇതിലെ കഥകൾ കേവലമനുഷ്യന്റെ നിസ്സഹായതകളും അനുഭവതീക്ഷ്ണമായ സങ്കീർണ്ണതകളും ഉരുക്കിയൊഴിച്ചുണ്ടാക്കിയവയാണ്.

-12%
Zaheer
Quick View
Add to Wishlist
Add to cartView cart

Zaheer

Original price was: ₹280.00.Current price is: ₹249.00.
പ്രശസ്തനായൊരു എഴുത്തുകാരൻ ഒരു ദിവസം യുദ്ധകാര്യലേഖികയായ തന്റെ ഭാര്യ യാതൊരു തുമ്പും അവശേഷിപ്പിക്കാതെ അപ്രത്യക്ഷയായതായി കണ്ടെത്തുന്നു. അവളെ തട്ടിക്കൊണ്ടുപോയതാകുമോ? വിവാഹജീവിതം അവൾക്ക് മടുത്തതുകൊണ്ടാകുമോ? അവളെത്തേടിയുള്ള അയാളുടെ അന്വേഷണം – സ്വന്തം ജീവിതത്തിന്റെ തന്നെ സത്യം തേടിയുള്ള അന്വേഷണം അയാളെ ഫ്രാൻസിൽനിന്നും സ്പെയിനിലേക്കും ക്രൊയേഷ്യയിലേക്കും തുടർന്ന് മദ്ധ്യേഷ്യയിലേക്കും നയിക്കുന്നു. അതിനും ഉപരിയായി ഈ അന്വേഷണം പ്രണയത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ഒരു പുതിയ അവബോധത്തിലേക്കുള്ള സഞ്ചാരമാകുന്നു.

ummachu
Quick View
Add to Wishlist
Add to cartView cart

Ummachu

Original price was: ₹370.00.Current price is: ₹315.00.
രാഗദ്വേഷാദി ഹൃദയവ്യാപാരങ്ങള്‍ കീഴ്‌പ്പെടുത്തിയ സാധാരണ മനുഷ്യരുടെ സത്യസന്ധമായ ജീവിതത്തിന്റെ ആവിഷ്‌കരണമാണ് ഉറൂബിന്റെ ഉമ്മാച്ചു. മായനെ സ്‌നേഹിക്കുകയും ബീരാനെ വിവാഹം കഴിക്കേണ്ടിവരികയും ചെയ്ത ഉമ്മാച്ചു. അഭിലാഷസിദ്ധിയുടെ സുശക്തമായ ആഹ്വാനത്തിനിടയില്‍ വിവേകം ചിലപ്പോള്‍ മാറിനില്ക്കും. ഉമ്മാച്ചുവിനും അതുതന്നെ സംഭവിച്ചു - ബീരാന്റെ ഘാതകനായ മായനെ വരിച്ചു. വ്യക്തിയുടെ അഭിലാഷവും സാമൂഹികനീതിയും തമ്മിലുള്ള ഒരു സംഘര്‍ഷം, ഏറനാടന്‍ സാമൂഹികപശ്ചാത്തലം ഉറൂബ് ഉമ്മാച്ചുവില്‍ വരച്ചുകാട്ടുന്നു. ഇരുട്ടുകയറിയ ഇടനാഴികകളിലേക്ക് പ്രകാശം പരത്തുന്ന ഉറൂബിന്റെ സൃഷ്ടികര്‍മ്മത്തിന് മികച്ച ഉദാഹരണമാണ് ഈ നോവല്‍.

    0
    Your Cart
    Your cart is emptyReturn to Shop
    ×