Kerala's No.1 Online Bookstore
Filter
Out of Stock
Swarga Dhoothan
Quick View
Add to Wishlist
Out of stock
Out of stock

Swargadoothan

Original price was: ₹240.00.Current price is: ₹199.00.
മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവൽ. മണ്ണിന്റെ മണം തികച്ചും പ്രസരിപ്പിക്കുന്ന മറ്റൊരു ദേശത്തിന്റെ കഥയാണ്  പോഞ്ഞിക്കര റാഫിയുടെ സ്വർഗദൂതൻ. ഒരു പരിഷ്കൃതനഗരത്തിന്റെ നിശ്വാസവിഷവായുശകലങ്ങൾ മാത്രം കൈപ്പറ്റി ഇന്നും അപരിഷ്കൃതഗ്രാമമായിക്കഴിയുന്ന പോഞ്ഞിക്കര ദ്വീപിന്റെ നാലഞ്ചു ദശകങ്ങൾക്കപ്പുറമുള്ള ജീവസുറ്റ ചിത്രം ഇവിടെ വരച്ചുവയ്ക്കപ്പെട്ടിരിക്കുന്നു. മരപ്പണിയും മരവഞ്ചിനിർമാണവും മത്സ്യബന്ധനവും ദാരിദ്ര്യവും രോഗവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമായി കഴിയുന്ന ഒരു ദയനീയ ജനവിഭാഗത്തിന്റെ ഹൃദയസ്പന്ദനം കപ്പൽത്തോട്ടിലൂടെ ഇടയ്ക്കിടെ വന്നും പോയുമിരിക്കുന്ന മോട്ടോർബോട്ടിന്റെ കിതപ്പിനിടയിലും മുഴങ്ങിക്കേൾക്കാം.

-20%
Out of Stock
Ee Chillakalodu Aaru Mindum?
Quick View
Add to Wishlist
Add to cartView cart

Ee Chillakalodu Aaru Mindum?

Original price was: ₹230.00.Current price is: ₹185.00.
അന്നയുടെ കുറിപ്പുകള്‍ ഒറ്റനോട്ടത്തില്‍ ഒരു ബാലസാഹിത്യകൃതിയായി അനുഭവപ്പെട്ടേക്കാം. അതങ്ങനെയല്ലെന്നു പറയുവാനാണ് ഈ കുറിപ്പുകളുടെ ആദ്യവായനക്കാരനെന്ന നിലയില്‍ എന്റെ സന്തോഷം. കൈകോര്‍ത്തുപിടിക്കുന്ന രണ്ടു കാലങ്ങള്‍ക്കിടയില്‍, ‘കാറ്റത്തെ സഞ്ചാരികള്‍’ എന്ന ശീര്‍ഷകത്തില്‍ പറയുംപോലെ പ്രസാദമുള്ളൊരു കാറ്റ് വരികള്‍ക്കിടയില്‍ വീശുന്നുണ്ട്. കരിയിലകള്‍ പറന്നകലുന്നിടത്ത് പുതിയ ധ്യാനത്തിന്റെ തളിര്‍പ്പുകളുണ്ട്. കവിതയും ശാസ്ത്രവും ധ്യാനവും കുട്ടിക്കുപ്പായം ധരിച്ച് വായനയെ അഴകും ആത്മാവുമുള്ള അനുഭവമായി പരിവര്‍ത്തനം ചെയ്യിക്കുന്നു. -ബോബി ജോസ് കട്ടികാട് നമ്മുടെതന്നെ ഇളംപാദങ്ങള്‍ പതിഞ്ഞുകിടക്കുന്ന മണ്ണിലേക്കും നാട്ടുവഴിയിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന കുറിപ്പുകള്‍.

Janadhipathyam Enna Kootaksharam
Quick View
Add to Wishlist
Add to cartView cart

Janadhipathyam Enna Koottaksharam

Original price was: ₹180.00.Current price is: ₹144.00.
മതേതരവാദിയും പൗരാവകാശപ്രവര്‍ത്തകനുമായ എം.എന്‍. കാരശ്ശേരിയുടെ സമകാലിക രാഷ്ട്രീയവിശകലനങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരം. ഇന്നത്തെ രാഷ്ട്രീയ മേഖലയുടെ സമീപദൃശ്യം ഇവിടെ ലഭ്യമാണ്. നമ്മുടെ ജനാധിപത്യം പിന്നെപ്പിന്നെ ദുർബലമായി വരുന്നതിനെക്കുറിച്ചാണ് ഈ ഗ്രന്ഥത്തിലെ ആധി. ജനാധിപത്യത്തിന്റെ വഴിക്ക് വന്ന് സർവാധിപതിയായിത്തീര്‍ന്ന ഹിറ്റ്‌ലറുടെ വ്യക്തിത്വം ഇവിടെ പഠനവിധേയമാവുന്നുണ്ട്. ഏഴാം നൂറ്റാണ്ടില്‍ അറേബ്യ വാണിരുന്ന രണ്ടാം ഖലീഫ ഉമറിന്റെ ജീവിതത്തിലെ ഒരു സംഭവത്തിന്റെ വിവരണം ഇന്ന് ജനാധിപത്യത്തില്‍ പുലരുന്ന സ്വജനപക്ഷപാതം, അഴിമതി തുടങ്ങിയ ജീർണതകളുടെ ആഴം വെളിപ്പെടുത്തുന്നു.

Chowringhee
Quick View
Add to Wishlist
Out of stock
Out of stock

Chowringhee

Original price was: ₹300.00.Current price is: ₹255.00.
ബംഗാളി എഴുത്തുകാരനായ ശങ്കറിന്റെ ജനപ്രിയ നോവലായ ചൗരംഗി മലയാളത്തിൽ. എം എൻ സത്യാർഥിയാണ് വിവർത്തനം നിർവഹിച്ചത്. 1962 ൽ ബംഗാളിയിൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ നോവൽ ബെസ്റ്റ് സെല്ലറായി മാറുകയും നിരവധി ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ഒരു സിനിമയായും നാടകമായും നിർമിക്കപ്പെടുകയും ചെയ്തു. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട നോവൽ.

-10%
Sixerum Golum
Quick View
Add to Wishlist
Add to cartView cart

Sixerum Golum

Original price was: ₹130.00.Current price is: ₹117.00.
നോവലിസ്റ്റ്, ഹാസ സാഹിത്യകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായ കെ എൽ മോഹനവർമയുടെ കുറിപ്പുകളുടെ സമാഹാരം. കായികമേഖലയെ കേന്ദ്രീകരിച്ച് മോഹനവർമ നടത്തിയ അന്വേഷണങ്ങളുടെ പ്രതിഫലനം ഈ കൃതിയിലുണ്ട്. ക്രിക്കറ്റും ഫുട്ബോളും ഉൾപ്പടെയുള്ള കായികയിനങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മലയാളിയുടെ സ്പോർട്സ് നൊസ്റ്റാൾജിയകളിലേക്കുള്ള സഞ്ചാരം കൂടിയാണീ രചന.

-14%
Out of Stock
Chennaya
Quick View
Add to Wishlist
Add to cartView cart

Chennaya

Original price was: ₹180.00.Current price is: ₹155.00.
മറ്റുള്ളവരിൽനിന്നൊക്കെ വ്യത്യസ്തനാണ് ജി. ആർ. ഇന്ദുഗോപൻ. അദ്ദേഹം സ്വീകരിക്കുന്ന കഥാവസ്തുവിലും അത് അവതരിപ്പിക്കുന്ന രീതിയിലും എന്തിന്, ഭാഷയിൽപ്പോലും ഈ വ്യത്യാസം തെളിഞ്ഞുകാണാം. 'ചെന്നായ' എന്ന കഥയെപ്പറ്റി എടുത്തുപറയേണ്ടതാണ്. വാട്‌സ്ആപ്പ് തുടങ്ങിയ ആപ്പുകളിൽ പെട്ടുപോകുന്ന അനേകരുടെ അനുഭവങ്ങൾ സാധാരണമാണ്. എന്നാൽ അത്തരമൊരു സാധാരണ അനുഭവത്തെ ഒരു ത്രില്ലറിന്റെ അപൂർവതയും അപ്രതീക്ഷിതത്വവുമെല്ലാം ചേർത്ത് അത്യന്തം ആസ്വാദ്യകരമാക്കിയിരിക്കുന്നു. ചെന്നായ, മറുത, ക്ലോക്ക് റൂം, കുള്ളനും കിഴവനും, പതിനെട്ടര കമ്പനി എന്നീ കഥകൾ. ഒപ്പം കഥാകാരനുമായുള്ള ദീർഘ അഭിമുഖവും.

Bhutan: Visudha Bhranthante Vazhitharakal

Original price was: ₹370.00.Current price is: ₹299.00.
ശാന്തിമന്ത്രങ്ങള്‍ കാവല്‍ നില്‍ക്കുന്ന, സന്തോഷത്തിന്റെ ദേശമായ ഭൂട്ടാന്റെ സാമൂഹികവും സാംസ്‌കാരികവുമായ പൈതൃകത്തെ അടയാളപ്പെടുത്തുന്ന യാത്രാവിവരണം. പൂവും കല്ലും കാടും തൊട്ടുകൊണ്ട്, ഗ്രാമങ്ങള്‍ വെച്ചുനീട്ടിയ സ്‌നേഹോഷ്മളമായ ദിനങ്ങളെ അറിഞ്ഞ്, ഇളവെയിലിലും പുതുമഞ്ഞിലും കുതിര്‍ന്ന ഭൂട്ടാന്‍ ദിനങ്ങളുടെ മനോഹാരിതയെ കാവ്യാത്മകമായി അവതരിപ്പിക്കുന്ന കൃതി. 2023ലെ കേരള സാഹിത്യ അക്കാദമിയുടെ മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം നേടിയ നന്ദിനി മേനോന്റെ ഏറ്റവും പുതിയ പുസ്തകം.

-16%
Out of Stock
Prothaseesinte Ithihasam
Quick View
Add to Wishlist
Add to cartView cart

Prothaseesinte Ithihasam

Original price was: ₹199.00.Current price is: ₹169.00.
വിനോയ് തോമസിന്റെ രണ്ടു നോവെല്ലകൾ - പ്രോത്താസീസിന്റെ ഇതിഹാസം, നന. പ്രത്യേക സന്ദർഭത്തിൽ ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം വായിക്കേണ്ടിവന്ന പ്രോത്താസീസിന്റെ ജീവിതത്തിലൂടെ നമുക്ക് ചുറ്റുമുള്ള നാട്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ തുറന്നാവിഷ്‌കരിക്കുന്ന നോവെല്ലയാണ് പ്രോത്താസീസിന്റെ ഇതിഹാസം. നന, 'ചുരുളി' എന്ന സിനിമയായ 'കളിഗെമിനാറിലെ കുറ്റവാളികൾ' എന്ന ചെറുകഥയുടെ എതിർകഥ പറയുന്നു. കഥപറച്ചിലിലെ വിനോയ് തോമസിന്റെ നർമവും കൗശലവും നിറഞ്ഞ രചനകൾ.

Aa Kasera Aarudethanu ?
Quick View
Add to Wishlist
Add to cartView cart

Aa Kasera Aarudethanu ?

Original price was: ₹280.00.Current price is: ₹225.00.
ഉദാരവൽക്കരണത്തിനു ശേഷമുള്ള 'തിളങ്ങുന്ന ഇന്ത്യ' തമസ്‌കരിച്ച ജീവിതങ്ങളിലൂടെയുള്ള ഒരു യാത്ര. യഥാർത്ഥ ഇന്ത്യയെ തേടിയുള്ള ഒരു യാത്ര. കാലം തളം കെട്ടിനിൽക്കുന്ന, നാഗരിക മനുഷ്യന്റെ ചടുല വേഗങ്ങൾക്കൊപ്പം ഒരിക്കലും ഓടിയെത്താനാവാതെ കിതയ്ക്കുന്ന ഇന്ത്യയെ തേടിയുള്ള യാത്ര. ഇന്ത്യൻ പഞ്ചായത്ത്‌രാജ് നിയമം ഗ്രാമീണ ജീവിതത്തിലുണ്ടാക്കിയ ചലനങ്ങൾ മനസ്സിലാക്കാൻ നടത്തിയ ശ്രമങ്ങൾ ഈ ഗ്രാമീണ യാത്രാനുഭവങ്ങളെ സവിശേഷമായി അടയാളപ്പെടുത്തുന്നു.

Nilavili Nilaykkatha Kinarukal
Quick View
Add to Wishlist
Out of stock
Out of stock

Nilavili Nilaykkatha Kinarukal

Original price was: ₹185.00.Current price is: ₹159.00.
1921ലെ ഭയാനകമായ ഹിന്ദു വംശഹത്യയുടെ ബാക്കിപത്രങ്ങളായ, നൂറുകണക്കിന് നിസ്സഹായരെ അരിഞ്ഞുതള്ളിയ മലബാറിലെ അനേകം കിണറുകളുടെ ആധികാരിക ചരിത്രരേഖ.

Viplavathil Ninnu Viswasathilekk
Quick View
Add to Wishlist
Out of stock
Out of stock

Viplavathil Ninnu Viswasathilekk

Original price was: ₹320.00.Current price is: ₹289.00.
ഭൗതികവാദത്തിൽ നിന്നും ആത്മീയതയിലേക്കുള്ള ഒരു വിപ്ലവകാരിയുടെ ചുവടുവെപ്പിന്റെ ചരിത്രം. ഭഗവാൻ സത്യസായിബാബയുടെ സ്വാധീനം തന്റെ ജീവിതത്തെ മാറ്റിമറിച്ച കഥ സത്യസന്ധതയോടെ വിവരിക്കുന്ന പുസ്തകം.  ഫിലിപ് എം പ്രസാദ് എഴുതിയ വിപ്ളവത്തിൽ നിന്നു വിശ്വാസത്തിലേക്ക്.

Marangalkkidayil Oru Monastery
Quick View
Add to Wishlist
Out of stock
Out of stock

Marangalkkidayil Oru Monastery

Original price was: ₹190.00.Current price is: ₹152.00.
സ്ത്രീയും പുരുഷനും പ്രകൃതിയും മാത്രം നിലനിൽക്കുന്ന ജിവിതത്തിന്റെയും മരണത്തിന്റെയും രതിയെന്ന സത്യത്തിലേക്ക് അതുലും സിസ്റ്റർ ജാസ്മിനും ആഴ്ന്നിറങ്ങി. മരക്കൂട്ടങ്ങൾ അവരുടെ നഗ്നതയെ മറച്ചുപിടിക്കുന്നുണ്ടായിരുന്നു. കരിങ്കൽപ്പാളിയിൽ നഗ്നയായി കിടക്കുന്ന സിസ്റ്റർ ജാസ്മിനിലേക്ക് അതുൽ ആഴ്ന്നിറങ്ങി. ഉടൽനൃത്തം പോലെ ആവൃതിയിലെ മരങ്ങൾ ചുറ്റും നൃത്തം ചെയ്തു.

Kinavu Kanunna Vakkukal
Quick View
Add to Wishlist
Out of stock
Out of stock

Kinavu Kanunna Vakkukal

Original price was: ₹300.00.Current price is: ₹269.00.
നവഫാസിസത്തിനെതിരായ പ്രഭാഷണങ്ങള്‍. സാഹോദര്യത്തിന്റേതായ വിശാലതലത്തില്‍ നിന്നുകൊണ്ട് വെറുപ്പിന്റെ ശരീരശാസ്ത്രത്തെ തകര്‍ക്കാനുള്ള ആഹ്വാനങ്ങള്‍. എല്ലാ അധികാരകേന്ദ്രങ്ങളോടും കലഹിച്ചുകൊണ്ട് കെ ഇ എന്‍ തീര്‍ക്കുന്ന സ്‌നേഹസംവാദങ്ങളുടെ രൂപരേഖ. വര്‍ത്തമാനകാല കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയപ്രഭാഷകന്റെ തെരഞ്ഞെടുത്ത പ്രസംഗങ്ങള്‍.

-15%
Out of Stock
Mammootty Company
Quick View
Add to Wishlist
Add to cartView cart

Mammoottycompany

Original price was: ₹180.00.Current price is: ₹154.00.
'ബിപിൻ ചന്ദ്രൻ മമ്മൂട്ടിയെപ്പറ്റിയും കെ.ബി. വേണു കെ.ജി. ജോർജിനെപ്പറ്റിയും ശ്രീകാന്ത് കോട്ടയ്ക്കൽ മോഹൻലാലിനെപ്പറ്റിയുമെല്ലാം ഇനിയും എഴുതും. നമ്മൾ അന്തംവിട്ട് ആ സിനിമയെഴുത്തുകളെല്ലാം ആസ്വദിക്കും. ചിലരെപ്പറ്റി ഇങ്ങനെ ചിലർ എഴുതിയാൽ, വായിച്ചാലും മതിയാവുകയില്ല. അത് ആ വ്യക്തികളോടും അവർ ജീവിച്ച കാലത്തോടും ഇനി വരാനിരിക്കുന്ന തലമുറകളോടുമുള്ള ചരിത്രത്തിന്റെ കടപ്പാടുകളാകുന്നു. അതേസമയം ഇപ്പറഞ്ഞ ഈ എഴുത്തുമനുഷ്യരോ? എഴുതാൻ നേരം കിട്ടാത്തവരും എഴുത്ത് പലപ്പോഴും ഒന്നാം ലൗ അല്ലാത്തവരുമായ ആ മഹാപ്രതിഭകളുടെ മറുപാതികൾതന്നെ ആയിക്കൊണ്ടാണ് ഇവർ അവരെപ്പറ്റി എഴുതുന്നത്. അങ്ങനെ അവരും ഇവരും ഒന്നാകുന്നു. വായിക്കുമ്പോൾ അവരോടൊപ്പം ചേർന്ന് നമ്മളും. അല്ലെങ്കിലും ഒന്നും ഒന്നും ചേരുമ്പോൾ ഇമ്മിണിവല്യ ഒന്നാകും എന്നാണല്ലോ മമ്മൂട്ടിയുടെ അയൽനാട്ടിൽ ജനിച്ച തലയോലപ്പറമ്പുകാരൻ വൈക്കം മുഹമ്മദ് ബഷീർ പണ്ടേ നമ്മളെ പഠിപ്പിച്ചുവെച്ചിരിക്കുന്നത്. അതുകൊണ്ട് ഈ എഴുത്തിനും (മമ്മൂട്ടിയിൽ തുടങ്ങുന്ന നമ്മുടെ സിനിമാ ഇതിഹാസങ്ങളെപ്പറ്റിയാകയാൽ) എഴുത്തുകാരനും (ബിപിൻ ചന്ദ്രനും) ഇങ്ങനെയൊരു മുൻകുറിപ്പിന്റെ ആവശ്യമില്ല. മമ്മൂട്ടിയുടെ പകർന്നാട്ടങ്ങൾപോലെ ഒരുപക്ഷേ, ബിപിനു മാത്രം ഇനിയൊരിക്കൽ അതിശയിക്കാൻ കഴിയുന്ന എഴുത്ത്.' - രാംമോഹൻ പാലിയത്ത്‌

Friday Forensic Club
Quick View
Add to Wishlist
Add to cartView cart

Friday Forensic Club

Original price was: ₹220.00.Current price is: ₹189.00.
ഒരു ഫൊറൻസിക് സർജൻ പിന്നീട് ഐ.പി.എസ്. ഓഫീസർ ആയാലോ? എന്തെല്ലാമായിരിക്കും അയാളിലെ അപസർപ്പകന് ലഭിക്കുന്ന അനുകൂലഘടകങ്ങൾ? കുറ്റാന്വേഷണത്തിന്റെ മെഡിക്കൽ വശങ്ങൾ വളരെ ചിട്ടയായി പഠിച്ച ഒരാളോട് ആദ്യനോട്ടത്തിൽതന്നെ മൃതശരീരങ്ങളും ആയുധങ്ങളും ക്രൈം സീനുമെല്ലാം എന്തായിരിക്കും സംസാരിക്കുക? ഇതിനുള്ള ഉത്തരങ്ങൾ തേടി ഡോക്ടർ അരുൺ ബാലൻ ഐ.പി.എസ്. ആ ക്ലബ്ബിലെത്തുകയാണ്. അന്വേഷണാത്മകമായ മൂന്ന് കേസുകളിലൂടെ അയാളുടെ ഫൊറൻസിക് പരിജ്ഞാനം പരീക്ഷിക്കപ്പെടുന്നതിന് സാക്ഷിയാകുവാൻ ഇതാ നിങ്ങൾക്കൊരു പാസ്. ഫ്രൈഡേ ഫൊറൻസിക് ക്ലബ്ബിലേക്ക് സ്വാഗതം!

Yesu Paranja Kathakal
Quick View
Add to Wishlist
Add to cartView cart

Yesu Paranja Kathakal

Original price was: ₹190.00.Current price is: ₹153.00.
യേശു പറഞ്ഞ ഉപമകള്‍ മനോഹരമായി ജോളി അടിമത്ര ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഏഴിലും എഴുപതിലും ഒറ്റയിരിപ്പില്‍ വായിച്ചുമനസ്സിലാക്കാവുന്ന വിധത്തില്‍ ലളിതമായ ഭാഷ. കേട്ടു മാത്രം നമ്മള്‍ക്കറിയാവുന്ന ദൈവരാജ്യത്തെപ്പറ്റിയുള്ള ഈ കഥകള്‍ ദൈവപുത്രന്‍ പറഞ്ഞുതന്നതാണ്. അത് മനുഷ്യരാജ്യത്തിലിരുന്ന് ആസ്വദിക്കാന്‍ ഈ കൃതി നമ്മെ സഹായിക്കും. - ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ചെറുപ്പത്തില്‍ കേട്ട ബൈബിള്‍ കഥകളെ അടുക്കിലും ചിട്ടയിലും ഒന്നുകൂടി വായിച്ചെടുക്കാനുള്ള ഊഴമാണ് ഈ പുസ്തകം വായനക്കാരന് ഉറപ്പു വരുത്തുന്നത്. കാലം അതിലുണ്ടാക്കുന്ന ബോധത്തിന്റെ വാര്‍ഷികവലയങ്ങളെ എണ്ണിയെണ്ണി വിസ്മയിക്കാതെ ഇനി തരമില്ല. ഹൃദയത്തില്‍നിന്ന് നേരേ വരുന്ന ഈര്‍പ്പമുള്ള ഒരു ഭാഷയാണ് എഴുത്തുകാരി ജോളി അടിമത്രയുടെ വരപ്രസാദം. - ബോബി ജോസ് കട്ടികാട് യേശു ഉപമകളിലൂടെ ലളിതമായ ഭാഷയില്‍ സാമാന്യജനങ്ങള്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ പറഞ്ഞ കഥാരത്‌നങ്ങള്‍.

-19%
Out of Stock
Oru Autokkarante Ormakkurippukal
Quick View
Add to Wishlist
Add to cartView cart

Oru Autokkarante Ormakkurippukal

Original price was: ₹240.00.Current price is: ₹195.00.
വ്യത്യസ്തരായ യാത്രികരും പരിചിതവും അപരിചിതവുമായ കാഴ്ചകളും അനുഭവങ്ങളും കയറിയിറങ്ങിപ്പോകുന്നതാണ് ഓരോ ഡ്രൈവറുടെയും ജീവിതം. നിറഞ്ഞ യാത്രക്കാരുള്ള വാഹനത്തിലും ഏകാന്തതയുടെയും ഏകാഗ്രതയുടെയും ഒറ്റക്കല്ലില്‍ ചടഞ്ഞിരുന്ന് ചുറ്റുപാടും കാണുന്ന സംഗതികളെ കഥകളായും ഓർമകളായുമൊക്കെ ഒപ്പിയെടുക്കുന്നവര്‍. അത്തരം കാഴ്ചകളാണ് സുധീറിന്റെ എഴുത്തുകള്‍ക്കു പ്രേരകമായത്. ഓട്ടോറിക്ഷയുടെ മുന്‍സീറ്റിലിരുന്ന് പിന്നിലേക്കു നോക്കുകയാണ് ഈ ഡ്രൈവര്‍. ഒരു ഓട്ടോറിക്ഷാഡ്രൈവറുടെ അനുഭവങ്ങളും ഓർമകളും പകര്‍ത്തിയെഴുതുന്ന പുസ്തകം.

Bandhangalude Manasasthram
Quick View
Add to Wishlist
Out of stock
Out of stock

Bandhangalude Manasasthram

Original price was: ₹190.00.Current price is: ₹152.00.
ഒരേസമയം നമ്മെ വളർത്തുകയും തളർത്തുകയും ചെയ്യുന്ന വജ്രായുധമാണ് വാക്ക്, ബന്ധങ്ങൾ ദൃഢപ്പെടുന്നതും ശിഥിലമാകുന്നതുമൊക്കെ നമ്മുടെ സംസാരരീതിയെ ആശ്രയിച്ചായിരിക്കും. “നിങ്ങളുടെ വിനിമയഭാഷ മാറ്റൂ.. നിങ്ങൾക്ക് ലോകത്തെ മാറ്റാം" എന്ന വിനിമയ അപഗ്രഥനശാസ്ത്രത്തിന്‍റെ അടിസ്ഥാനപ്രമാണത്തെ ജീവിതാനുഭവങ്ങളിലൂടെ ലളിതമായി പ്രതിപാദിച്ചിരിക്കുകയാണ് ഈ ഗ്രന്ഥത്തിൽ.

Cheruthuruthiyude Kathakali Sankalpam
Quick View
Add to Wishlist
Add to cartView cart

Cheruthuruthiyude Kathakali Sankalpam

Original price was: ₹190.00.Current price is: ₹152.00.
ചെറുതുരുത്തി ഒരു സർവകലാശാലയായിരുന്നു. തിരിഞ്ഞു നോക്കുമ്പോൾ വിസ്മയം! ഇന്നത്തെ കുട്ടികൾക്ക് എന്തെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. അവിടെ വളർന്ന കുഞ്ഞുങ്ങളായിരുന്ന ഞങ്ങൾ എത്ര ഭാഗ്യം ചെയ്തവർ! - ഉണ്ണികൃഷ്ണൻ ചെറുതുരുത്തിയുടെ ഓർമക്കുറിപ്പുകൾ. സർവശാസ്ത്രപാരംഗതനായ കൊച്ചി പരീക്ഷിത്തു തമ്പുരാൻ, അദ്ദേഹത്തിന്റെ കാലത്തെ ഒരു നടൻ, കുവലയം എന്ന മുദ്ര പിടിച്ചുനിൽക്കാനെടുത്ത സമയത്തിന്റെ ദൈർഘ്യം തനിക്കസഹ്യമായിത്തോന്നി എന്നെഴുതിക്കണ്ടു. അതു വായിക്കുമ്പോഴൊക്കെ അയാൾ വിഷാദിക്കാറുണ്ട്, തനിക്കാ രംഗം കാണാൻ കഴിഞ്ഞില്ലല്ലോ എന്ന്. വിളംബത്തിന്റെ ആ അനാദി സഞ്ചാരം ഒരു മനുഷ്യായുസ്സു മുഴുവൻ നോക്കിയിരുന്നുകൂടേ എന്നയാൾ തമ്പുരാനോടു വായുവിൽ ചോദിക്കാറുണ്ട്. പ്രഭാതം മുതൽ പ്രദോഷം വരെ നീണ്ടു നിൽക്കുന്ന സൂര്യന്റെ ഭൂമിയോടുള്ള 'ബാലേ' എന്ന സംബോധന കണ്ടു മതിയാകാഞ്ഞിട്ടല്ലേ ആകാശം നിത്യവും അതുതന്നെ ആവർത്തിച്ച് ആടിപ്പിക്കുന്നതും!

Kaathoram
Quick View
Add to Wishlist
Add to cartView cart

Kaathoram

Original price was: ₹270.00.Current price is: ₹219.00.
മഞ്ചാടിമണിപോലുള്ള ശബ്ദമെന്ന് ജി. ദേവരാജന്‍ മാസ്റ്റര്‍ വിശേഷിപ്പിച്ച, തെന്നിന്ത്യന്‍ സിനിമാസംഗീതലോകത്തെ ഭാവപൗർണമിയായ പി. സുശീല, വാസന്തപഞ്ചമിനാളും തളിരിട്ടകിനാക്കളും സൂര്യകാന്തിയുമെല്ലാം നമ്മുടെ എക്കാലത്തെയും സംഗീതസ്വപ്‌നമാക്കിമാറ്റിയ തെന്നിന്ത്യയുടെ വാനമ്പാടി എസ്. ജാനകി, ആസ്വാദകരുടെ സിരകളില്‍ അഗ്നിയായി കത്തിപ്പടരുന്ന പാട്ടുകളിലൂടെ സംഗീതലോകത്തെ പട്ടത്തുറാണിയായ എല്‍.ആര്‍. ഈശ്വരി, തേന്‍കണം ഇറ്റുവീഴുന്ന ശബ്ദമെന്ന് സംഗീതസംവിധായകന്‍ വിദ്യാസാഗര്‍ വിശേഷിപ്പിച്ച പി.ബി. ശ്രീനിവാസ്, ദക്ഷിണാമൂര്‍ത്തി, ശ്രീകുമാരന്‍ തമ്പി, വി. മധുസൂദനന്‍ നായര്‍, കൃഷ്ണചന്ദ്രന്‍, നിലമ്പൂര്‍ കാര്‍ത്തികേയന്‍, സി.എസ്. രാധാദേവി, മലേഷ്യ വാസുദേവന്‍, ജനാര്‍ദ്ദന്‍ മിട്ട, പാര്‍ത്ഥസാരഥി, ജോണ്‍ എബ്രഹാം മുതല്‍ യേശുദാസിന്റെ പാട്ടുകള്‍ക്ക് ദൃശ്യമൊരുക്കിയ ബുദ്ധിജീവികള്‍, കെ.എസ്. ചിത്രയ്ക്ക് എന്നും പാട്ടിന്റെ ഊര്‍ജമായിരുന്ന അച്ഛന്‍ കൃഷ്ണന്‍ നായര്‍, മലയാളത്തിന്റെ എക്കാലത്തെയും ഗന്ധർവഗാനമായ ദേവാങ്കണങ്ങള്‍, പാട്ടിന്റെ പടകാളിരൂപം കൊണ്ട് അമ്പരപ്പിക്കുകയും പൊട്ടിച്ചിരിപ്പിക്കുകയും ചെയ്ത യോദ്ധ… പലരും പലതുമായി ചലച്ചിത്രഗാനങ്ങളുടെ വിശേഷങ്ങളും ഉള്‍ക്കഥകളും ആസ്വാദനവും കൗതുകങ്ങളും. രവി മേനോന്റെ ഏറ്റവും പുതിയ പാട്ടെഴുത്തുപുസ്തകം - കാതോരം.

    0
    Your Cart
    Your cart is emptyReturn to Shop
    ×