Kerala's No.1 Online Bookstore
Filter
-11%
Panathinte Manasasthram
Quick View
Add to Wishlist
Add to cartView cart

Panathinte Manasasthram

Original price was: ₹299.00.Current price is: ₹269.00.
പണം ശരിയായി കൈകാര്യം ചെയ്യുന്നതിന് അറിവു മാത്രമല്ല പ്രധാനമായത്; നിങ്ങൾ എങ്ങനെ പെരുമാറുന്നു എന്നതും പ്രധാനമാണ്. ഈ പുസ്തകം 19 കഥകളിലൂടെ മനുഷ്യർ എത്ര വിചിത്രമായ രീതികളിലാണ് പണത്തേപ്പറ്റി ചിന്തിക്കുന്നത് എന്നു കാണിക്കുന്നു. ഒപ്പം, എങ്ങനെ മെച്ചപ്പെട്ട സാമ്പത്തികതീരുമാനങ്ങൾ എടുക്കാമെന്നും 'പണത്തിന്റെ മനഃശാസ്ത്രം' പറയുന്നു.

Out of Stock
Pannivetta
Quick View
Add to Wishlist
Out of stock
Out of stock

Pannivetta

Original price was: ₹240.00.Current price is: ₹192.00.
കൊച്ചിയിലാരംഭിക്കുന്ന ഇന്‍ഫോസിറ്റി എന്ന ഇന്റസ്ട്രിയല്‍ കാമ്പസിലെത്തുന്ന കമ്പനിക്കുവേണ്ടി റൂലൈറ്റ് എന്ന ചാവുപന്തയം നടത്താനുള്ള ഗാങ്സ്റ്റര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും പന്തയം നടത്താനുമായി റഷ്യയില്‍ ജനിച്ച് അമേരിക്കയിലേക്കു കുടിയേറിയ ഗ്രൂഷെ എന്ന ജൂത വംശജ കൊച്ചിയിലെത്തുന്നു. അവള്‍ നടത്തുന്ന വിവരശേഖരമാണ് പന്നിവേട്ട എന്ന ഈ നോവലിന്റെ ഇതിവൃത്തം.

-20%
Mozhi
Quick View
Add to Wishlist
Add to cartView cart

Mozhi

Original price was: ₹200.00.Current price is: ₹160.00.
രണ്ടു ഭര്‍ത്താക്കന്മാരാല്‍ വിവാഹമോചനം ചെയ്യപ്പെട്ട ഒരു സ്ത്രീയുടെ മാനസികസങ്കീര്‍ണ്ണതകളെയും വിങ്ങിപ്പൊട്ടലുകളെയും നിലവിളികളെയും ഹൃദയസ്പര്‍ശകമായി ചിത്രീകരിച്ചിരിക്കുന്നു. മതില്‍ക്കെട്ടുകളിലെ തേങ്ങലുകള്‍, പട്ടുമെത്തകളിലെ കാരമുള്ളുകള്‍, തേന്‍മൊഴികളിലെ വിഷാണുക്കള്‍, ഔദാര്യങ്ങള്‍ക്കുള്ളിലെ ക്രൂരതകള്‍.... സ്ത്രീജീവിതത്തിന്റെ വ്യത്യസ്തമായ വിചിത്രാനുഭവചിത്രങ്ങള്‍. വടക്കേ മലബാറിലെ വായ്‌മൊഴി വഴക്കങ്ങളെ ഇണക്കിച്ചേര്‍ത്ത് തികച്ചും സ്വതന്ത്രവും പുരോഗമനപരവുമായ സ്ത്രീവീക്ഷണമാണ് സുഹറ അവതരിപ്പിക്കുന്നത്.

Malayala Cinema: Charithram Vichitram
Quick View
Add to Wishlist
Out of stock
Out of stock

Malayala Cinema: Charithram Vichitram

Original price was: ₹460.00.Current price is: ₹368.00.
മലയാളസിനിമയുടെ സ്ഥൂലചരിത്രം പലരും എഴുതിയിട്ടുണ്ട്. സൂക്ഷ്മതലങ്ങളില്‍ മലയാളസിനിമ എപ്രകാരം വര്‍ത്തിച്ചു എന്നു മനസിലാക്കാന്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ ഈ പുസ്തകം വായിക്കണം. അറിഞ്ഞതും അറിയാത്തതുമായ കാലവും കലാകാരന്മാരും വെള്ളിത്തിരയില്‍ വീണ നിഴല്‍ചിത്രങ്ങള്‍ പോലെ കടന്നുപോകുന്നു.

Nellu
Quick View
Add to Wishlist
Add to cartView cart

Nellu

Original price was: ₹575.00.Current price is: ₹460.00.
പ്രകൃതിയുടെ ജൈവസാന്നിദ്ധ്യങ്ങളോട് ഇണങ്ങിച്ചേര്‍ന്ന മലയാളത്തിലെ വിഖ്യാതമായ നോവല്‍. ആദിവാസികളുടെ ആചാരാനുഷ്ഠാ‍നാദികളും കടുത്ത അന്ധവിശ്വാസങ്ങളും അവരെ ചൂഷണം ചെയ്യുന്ന വരത്തരാ‍യ കുടിയേറ്റക്കാരുടെ കരുനീക്കങ്ങള്‍ തിരിച്ചറിയാനാവാത്ത അന്ധതയും പ്രകൃതിയോട് ഇണങ്ങിയ ജീവിതരീതിയും കൈയേറ്റക്കാരുടെ നിഷ്‌ഠൂരമായ ചൂഷണരീതികളുമെല്ലാം വളരെ തെളിമയോടെ ഈ നോവലില്‍ ചിത്രീകരിച്ചിട്ടുണ്ട്.

-25%
Moorkkoth Kumaran: Jeevitham Samaramakkiya Nethavu
Quick View
Add to Wishlist
Add to cartView cart

Moorkoth Kumaran: Jeevitham Samaramakkiya Nethavu – Old Edition

Original price was: ₹180.00.Current price is: ₹135.00.
ചെറുകഥാകൃത്ത്, പത്രാധിപര്‍, ജീവചരിത്രകാരന്‍ എന്നീ നിലകളില്‍ സുവിദിതനായിരുന്ന മൂര്‍ക്കോത്ത് കുമാരന്‍റെ ഇതിഹാസതുല്യമായ ജീവചരിത്രം.

Hrudayavayal
Quick View
Add to Wishlist
Out of stock
Out of stock

Hrudayavayal

250.00
ഉത്സവം കഴിഞ്ഞ് ഒന്നിച്ച് നൃത്തം ചവിട്ടിയവർ അവരവരുടെ കൂടാരങ്ങളിലേക്കു മടങ്ങി. മഞ്ഞു പെയ്യുന്ന ഈ രാവിൽ, മുനിഞ്ഞു കത്തുന്ന വിളക്കുമരത്തിനു താഴെ ഒരാൾ തനിച്ചാവുന്നു. പിന്നീടാണ് ക്രിസ്തു വന്നത്. അവസാനത്തെ ചങ്ങാതിയും പടിയിറങ്ങുമ്പോൾ ആരുമറിയാതെ ഉള്ളിലേക്കെത്തുന്ന സുഹൃത്ത്, കുന്തിരിക്കത്തിന്റെ ഗന്ധത്തിൽ നിന്ന് നമുക്കീ തച്ചന്റെ വിയർപ്പിലേക്കു പോകാം. ആത്മീയതയിൽ പശിമയുള്ള വാക്കുകൊണ്ടൊരു നവസൗഹൃദം രൂപപ്പെടുത്തിയ 'സഞ്ചാരിയുടെ ദൈവ'ത്തിന്റെ തുടർച്ചയാണീ പുസ്തകം.

Irutt
Quick View
Add to Wishlist
Add to cartView cart

Irutt

Original price was: ₹200.00.Current price is: ₹160.00.
"സുഹറയുടെ നോവലുകളില്‍ ചിത്രീകരിക്കുന്ന സാമൂഹികചലനങ്ങള്‍ കോഴിക്കോട്ടെ മുസ്ലിം പ്രഭുത്വത്തിന്റെ പതനത്തെയാണ് സൂചിപ്പിക്കുന്നതെന്ന് കരുതാവുന്നതാണ്. ഒരൊഴുക്കന്‍ മട്ടിലല്ലാതെതന്നെ, നോവലിസ്റ്റിന്റെ ദൗത്യത്തോട് സുഹറ നീതിപുലര്‍ത്തിയിരിക്കുന്നു എന്നുപറയാം. അതിനിടയില്‍ ജീവിതത്തിനു നേര്‍ക്ക് ഒരു കണ്ണാടി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നുണ്ട്. കുടുംബങ്ങളും സ്ഥാപനങ്ങളും തോട്ടങ്ങളും ഫാക്ടറികളുമൊക്കെ അതാതുകളുടെ കഴിവിനനുസരിച്ച് നിലനില്‍ക്കുകയോ തകരുകയോ ചെയ്യുന്നു. തെളിഞ്ഞ ആഖ്യാനത്തിലൂടെ, ചെറിയ വിവരണാത്മകമായ ഖണ്ഡികകളിലൂടെ ചടുലമായ സംഭാഷണങ്ങളിലൂടെ ഇത് നമുക്ക് വെളിവാകുന്നു. വീടിന്റെ അകവും പുറവും ജീവിതഗന്ധിയായി അനുഭവപ്പെടുന്നു." -ഡോ. കെ അയ്യപ്പപ്പണിക്കര്‍  

Kiratham
Quick View
Add to Wishlist
Add to cartView cart

Kiratham

50.00
"പതിനെട്ടാംശതകത്തിലെ മലയാളസാഹിത്യത്തെ ദീപ്തമാക്കിയ പ്രതിഭാധനന്മാരില്‍ അഗ്രഗണ്യനായിരുന്ന കലക്കത്തു കുഞ്ചന്‍നമ്പ്യാര്‍ രചിച്ച ഓട്ടന്‍തുള്ളലാണ് കിരാതം. മഹാഭാരതം വനപര്‍വത്തില്‍ 38 മുതല്‍ 40 വരെ അദ്ധ്യായങ്ങളിലായി കിരാതാര്‍ജ്ജുനീയം കഥ വിവരിച്ചിരിക്കുന്നു. മൂലകഥയില്‍ പറയത്തക്ക വ്യതിയാനങ്ങളൊന്നും നമ്പ്യാര്‍ വരുത്തിയിട്ടില്ല. ഒരു വ്യത്യാസമുള്ളത്, അര്‍ജ്ജുനന്‍റെ തപസ്സിനു വിഘ്നമുണ്ടാക്കാന്‍ ഇന്ദ്രന്‍ സുരസുന്ദരിമാരെ അയയ്ക്കുന്നതു മാത്രമാണ്. ആഖ്യാനത്തിലും കഥാപാത്രങ്ങളുടെ സംഭാഷണത്തിലും വേണ്ടത്ര പൊടിപ്പും തൊങ്ങലും ചേര്‍ക്കാന്‍ നമ്പ്യാര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുള്ളതായി കാണാം." - ഏവൂര്‍ പരമേശ്വരന്‍

-18%
Kavya Paadavali
Quick View
Add to Wishlist
Add to cartView cart

Kavya Paadavali

Original price was: ₹120.00.Current price is: ₹99.00.
"കവിതയിലേക്ക് നിങ്ങളെ ഉണർത്താനാണ്, ഉയർത്താനാണ് സജയ് കെ വിയുടെ ഈ കാവ്യപാഠാവലി. ഇതിനേറ്റവും യോഗ്യനായൊരാൾ ഇതു ചെയ്യുന്നു എന്നതാണീ പുസ്തകത്തിന്റെ യോഗ്യത. ഭാവുകത്വമുള്ള ഒരു അധ്യാപകന്റെ സുഖശിക്ഷണം." - കല്പറ്റ നാരായണൻ

The Psycho (Malayalam)
Quick View
Add to Wishlist
Out of stock
Out of stock

The Psycho – Malayalam

Original price was: ₹130.00.Current price is: ₹104.00.
ഭീതിയുടെ സൗന്ദര്യശാസ്ത്രത്തിലൂടെ ലോകസിനിമാ പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ സസ്പെൻസിന്റെ തമ്പുരാനായ ആൽഫ്രെഡ് ഹിച്ച്കോക്കിന്റെ വിഖ്യാത ചിത്രമായ സൈക്കോയുടെയും മൂന്ന് തുടർചിത്രങ്ങളുടെയും നോവൽ ആവിഷ്‌കാരം.

Prestor John
Quick View
Add to Wishlist
Out of stock
Out of stock

Prestor John

Original price was: ₹570.00.Current price is: ₹489.00.
ഐതിഹ്യങ്ങളിലും മിത്തുകളിലും കേട്ടുവന്ന ഒരു ഇതിഹാസ ഭരണാധികാരിയുടെ ചരിത്രസത്വം തേടിയുള്ള യാത്രയാണ് ‘പ്രെസ്റ്റർ ജോൺ'. പശ്ചാത്തലം മലബാറിന്റെ തനതുപ്രദേശങ്ങളാണെങ്കിലും കഥാപരിസരത്തിൽ പോർച്ചുഗീസും തന്റെ വിഹിതം പങ്കിട്ടെടുക്കുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു മലബാറുകാരൻ യൂറോപ്പിന്റെ രാജാവായിരുന്നോ എന്ന കൗതുകം വായനക്കാരെ മരിയയ്ക്കും അഫ്സലിനുമൊപ്പം നടത്തുന്നുണ്ട്. മിഥ്യയും യാഥാർഥ്യവും വേർതിരിച്ചറിയാനാവാത്ത വിധം, ചരിത്രത്തെയും ഭാവനയെയും സമന്വയിപ്പിച്ചുകൊണ്ട് ഒരുക്കിയിട്ടുള്ള ഹിസ്റ്റോറിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ.

C J Thomas: Iruttu Keerunna Vajrasoochi
Quick View
Add to Wishlist
Add to cartView cart

C J Thomas: Iruttu Keerunna Vajrasoochi

Original price was: ₹240.00.Current price is: ₹192.00.
അപകടകരമായ കാലത്തിനൊപ്പം സ്വന്തം പ്രതിഭയെ ചേര്‍ത്തുവായിക്കാന്‍ ധൈര്യപ്പെട്ട സി.ജെ.തോമസിന്റെ ജീവിതത്തെയും കാലത്തെയും എഴുത്തിനെയും അടയാളപ്പെടുത്തുന്ന ജീവചരിത്രപുസ്തകം.

Bhoomiyude Avakasikal
Quick View
Add to Wishlist
Out of stock
Out of stock

Bhoomiyude Avakasikal

Original price was: ₹195.00.Current price is: ₹156.00.
ഭൂമിയുടെ അവകാശികൾ: നമുക്കു ചുറ്റും പാർക്കുന്ന ദൃശ്യവും അദൃശ്യവുമായ ജീവജാലങ്ങളുടെ ആരും പറയാത്ത ജീവിതം.

Bhairavikkolam
Quick View
Add to Wishlist
Add to cartView cart

Bhairavikkolam

40.00
മദ്ധ്യതിരുവിതാംകൂറിന്‍റെ സാംസ്കാരികപ്പെരുമകളിൽ ശ്രദ്ധേയമായ 'പടയണി' എന്ന കലാരൂപത്തിന്‍റെ പൈതൃകവും ചരിത്രവും തേടുന്ന പഠനപുസ്തകം.

Avakasangal: Baudhika Swathukkalkkum
Quick View
Add to Wishlist
Out of stock
Out of stock

Avakasangal Baudhika Swathukkalkkum

Original price was: ₹125.00.Current price is: ₹100.00.
അവകാശങ്ങൾ ബൗദ്ധിക സ്വത്തുക്കൾക്കും

-10%
Aaro Madhuramayi Padi Vilikunnu
Quick View
Add to Wishlist
Add to cartView cart

Aaro Madhuramayi Padi Vilikunnu

Original price was: ₹110.00.Current price is: ₹99.00.
ആരോ മധുരമായി പാടി വിളിക്കുന്നു

Ajnathayude Thazhvara
Quick View
Add to Wishlist
Add to cartView cart

Ajnathayude Thazhvara

Original price was: ₹130.00.Current price is: ₹117.00.
"ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള മനുഷ്യന്‍റെ അജ്ഞതയാണ് പാപം. ഈ പാപത്തില്‍നിന്ന് രക്ഷപ്പെടാന്‍വേണ്ടിയാണ് മനു അന്വേഷണം ആരംഭിക്കുന്നത്. അജ്ഞതയുള്ളപ്പോഴാണ് അന്വേഷണം. കാക്കനാടന്‍റെ കലാപ്രതിഭയില്‍ ആദ്യകാലങ്ങളില്‍ ഗ്രസിച്ചിരുന്ന ലൈംഗികപാപബോധത്തിന് അജ്ഞതയുടെ താഴ്വരയില്‍ മങ്ങലേല്‍ക്കുകയും പാപം അജ്ഞതയാണെന്ന ദര്‍ശനം വ്യക്തത നേടുകയും ചെയ്യുന്നു." -- കെ. പി. അപ്പന്‍

Anubhavam Orma Yathra Benyamin
Quick View
Add to Wishlist
Out of stock
Out of stock

Anubhavam Orma Yathra Benyamin

Original price was: ₹280.00.Current price is: ₹252.00.
തോറ്റുപോയവന്റെ ആശുപത്രിക്കുറിപ്പുകള്‍, എഴുത്തിന്റെ നിയോഗവും വഴിയും, അരാഷ്ട്രീയ കാലത്തെ എഴുത്തുകാരന്റെ തിരഞ്ഞെടുപ്പനുഭവങ്ങള്‍ എന്നിവയാണ് അനുഭവത്തില്‍. പത്ത് ഓര്‍മക്കുറിപ്പുകളില്‍ എം ടിയും പത്മനാഭനും കാക്കനാടനും ഷെല്‍വിയുമൊക്കെ കടന്നുവരുന്നു. യാത്ര എന്ന വിഭാഗത്തിലുള്ളത് ഇസ്രായേല്‍ അനുഭവവും ചരിത്രവും ഖുമ്‌റാന്‍ ജനതയും ചാവുകടല്‍ ചുരുളുകളും.

Adrusya Nadi
Quick View
Add to Wishlist
Add to cartView cart

Adrusya Nadi

Original price was: ₹250.00.Current price is: ₹200.00.
ജീവിതത്തിന്റെ രാഗതാളങ്ങളെ അതിസൂക്ഷ്മമായി അനുഭവിപ്പിക്കാന്‍ ശേഷിയുള്ള, നിറയെ സംഗീതമുള്ള കഥകളുടെ സമാഹാരം. അനുഭൂതികളുടെ വിസ്മയലോകത്തേക്ക് അനുവാചകനെ നയിക്കുന്ന, കഥാശ്രുതിയില്‍ സംഗീതം കടന്നുവരുന്ന പതിനേഴു കഥകള്‍. മനുഷ്യകഥാനുഗായിയായ ടി പത്മനാഭന്റെ മികച്ച കഥകളുടെ സമാഹാരം.  

    0
    Your Cart
    Your cart is emptyReturn to Shop
    ×