-14%
Muthassimarude Rathri
Original price was: ₹190.00.₹165.00Current price is: ₹165.00.
ജീവിതത്തെ ആസകലം വാരിപ്പുണരുന്ന ഓര്‍മക്കുറിപ്പുകളുടെ സാമാഹാരം. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ പിന്നിട്ട വഴികളും ഹൃദയത്തില്‍ പാര്‍പ്പുറപ്പിച്ച മനുഷ്യരും മനസ്സില്‍ ആഞ്ഞു കൊത്തിയ അനുഭവങ്ങളും ചേതോഹരമായ ഭാഷയില്‍ ഈ പുസ്തകത്തില്‍ വിടര്‍ന്നു നില്‍ക്കുന്നു - മുത്തശ്ശിമാരുടെ രാത്രി.

Malayala Ghazal
₹60.00
പ്രേമാനുഭൂതിയും ആത്മീയാനുഭൂതിയും പകരുന്ന ഗസലുകളാണ് ജോയ് വാഴയിൽ രചിച്ച 'മലയാള ഗസൽ'. ഉറുദു ഗസലുകളുടെ ലാവണ്യനിയമങ്ങളും ഭാവതലവും മലയാളഭാഷയിലേക്കു കൂടി കൊണ്ടുവരുന്ന ഗീതകങ്ങൾ.

-11%
Kavitha Communism Vargeeyatha: M G Sinte Chinthakal
Original price was: ₹300.00.₹269.00Current price is: ₹269.00.
എം ജി എസ് നാരായണൻ വ്യത്യസ്ത കാലഘട്ടങ്ങളിൽ എഴുതിയ ലേഖനങ്ങളുടെ തിരഞ്ഞെടുത്ത സമാഹാരം. മലയാളിയെ അടിമുടി മാറ്റിയ പല പ്രസ്ഥാനങ്ങളുടെയും നവോത്ഥാന മൂല്യങ്ങളെക്കുറിച്ചുള്ള ചിന്തകളാണ് ഈ ലേഖനങ്ങൾ - കവിത കമ്മ്യൂണിസം വര്‍ഗീയത.

-10%
Kalpitha Bhavanangalum Kalpitha Bhoopadangalum
Original price was: ₹110.00.₹99.00Current price is: ₹99.00.
കല്‍പ്പിത ഭവനങ്ങളും കല്‍പ്പിത ഭൂപടങ്ങളും - ഭാവനയുടെ വാതിലുകൾ തുറക്കപ്പെടുന്നതും അടയ്ക്കപ്പെടുന്നതുമായ സന്നിഗ്ദ്ധാവസ്ഥയെ വിശകലണം ചെയ്യുന്ന കൃതി. മനുഷ്യന്റെ അതിരുകളില്ലാത്ത പലായനവും മനുഷ്യനിർമിതബിംബങ്ങളും പ്രകൃതി എങ്ങനെ രൂപപ്പെടുത്തിയെടുക്കുന്നുവെന്നുള്ള അന്വേഷണമാണ് ഈ പുസ്തകത്തിന്റെ കാതൽ.

-50%
Kaalathil Ozhukiyethunnathu – Old Edition
Original price was: ₹225.00.₹113.00Current price is: ₹113.00.
ഭൂമി മുഴുവൻ നദികളായൊഴുകുന്ന പെൺജന്മപരമ്പരകളുടെ സ്വപ്നാഖ്യാനമാണ് 'കാലത്തിൽ ഒഴുകിയെത്തുന്നത് '. ഉള്ളിലൊരു സമുദ്രം പേറുമ്പോഴും ഓളമടങ്ങിയ കാവേരി പോലെ നിലകൊള്ളാൻ വിധിക്കപ്പെട്ട വിശാലവും, നിലം പറ്റിയൊഴുകുന്ന സഹനപർവങ്ങളാകുന്ന മാലിനിയും ദേവമ്മയും. ജലരേഖയാകുന്ന അനുരാഗവും ജീവിതയാഥാർഥ്യങ്ങളും വെള്ളിത്തിരയുടെ സ്വപ്നലോകങ്ങളും ഇവിടെ അനാവൃതമാകുന്നു.

-15%
Jalakangal: Oru Charithranweshiyude Vazhikal Kazhchakal
Original price was: ₹785.00.₹669.00Current price is: ₹669.00.
സ്വാതന്ത്ര്യസമരകാലഘട്ടം മുതൽ ആധുനികാനന്തര കേരളത്തിന്റെയും ഇന്ത്യയുടേയും രാഷ്ട്രീയവും സംസ്കാരവും സാമൂഹ്യജീവിതവും രേഖപ്പെടുത്തുന്ന ആത്മകഥയാണ് ജാലകങ്ങൾ; ഒരു ചരിത്രാന്വേഷിയുടെ വഴികൾ കാഴ്ചകൾ. ചരിത്രത്തിന്റെ കേവലയുക്തികൾക്കപ്പുറം, മാനുഷികമായ വിശകലനങ്ങളും വസ്തുതകളുമാണ് ഇതിൽ. സത്യാന്വേഷിയായ ഒരു ചരിത്രകാരന്റെ നിരീക്ഷണങ്ങളും കണ്ടെത്തലുകളും പുതിയൊരു ചരിത്രസംവാദത്തിനു തുടക്കം കുറിക്കുന്നു.

Charithram Vyavaharam: Keralavum Bharathavum
Original price was: ₹320.00.₹259.00Current price is: ₹259.00.
ഇന്ത്യാചരിത്രത്തിൽ പൊതുവേയും കേരളചരിത്രത്തിൽ പ്രത്യേകിച്ചും രൂപം കൊണ്ട സംഭവങ്ങളും പ്രസ്ഥാനങ്ങളും തെളിവുകളുടെ പിൻബലത്തിൽ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്ന എം.ജി.എസിന്റെ ചരിത്രസംബന്ധിയായ ലേഖനങ്ങൾ - ചരിത്രം വ്യവഹാരം.

Chakka Pachakam
Original price was: ₹65.00.₹59.00Current price is: ₹59.00.
പ്ലാവും ചക്കയും മലയാളിയുടെ വീട്ടുചിഹ്നമാണ്. പ്ലാവും തെങ്ങും മാവുമില്ലാത്ത വീട് കേരളീയന് സങ്കല്പിക്കാൻ പോലും കഴിയാത്ത ഒരു കാലമുണ്ടായിരുന്നു. അക്കാലത്ത് നമ്മുടെ വിശപ്പു മാറ്റിയതും ആരോഗ്യം നിലനിർത്തിയതും ഈ ഫലവൃക്ഷങ്ങളാണ്. ചക്കയുടെ മൂല്യത്തെക്കുറിച്ചും ചക്ക കൊണ്ടുള്ള വിവിധയിനം പാചകങ്ങളെക്കുറിച്ചുമുള്ള പുസ്തകമാണ് സാവിത്രി അന്തർജനം രചിച്ച ചക്ക പാചകം. ഈ പുസ്തകം പുതുതലമുറയ്ക്ക് നല്ല ആരോഗ്യശീലം നൽകുമെന്നുറപ്പ്.

-32%
Athikaayan – Old Edition
Original price was: ₹110.00.₹75.00Current price is: ₹75.00.
അനീതിയാണ് അബുവിന്റെ ശത്രു, നീതി വാഹനവും. നീതിയുടെ പുനരാഗമനത്തിനു വേണ്ടി അബു സഹിക്കുന്നത് പക്ഷേ, രാത്രിമുള്ളുകളുടെ നോവും ക്രൗര്യവുമാണ്. സലിം ഇന്ത്യയുടെ നോവൽ - അതികായൻ.

-35%
Aam Aadmi: Sadhaaranakkarante Party
Original price was: ₹75.00.₹49.00Current price is: ₹49.00.
സാധാരണക്കാരന്റെ പാർട്ടി എന്നു വിശേഷിപ്പിക്കപ്പെടുന്ന ആം ആദ്മി പാർട്ടിയുടെ ചരിത്രവും പ്രസക്തിയും സി ആർ നീലകണ്ഠൻ എഴുതുന്നു. പാർട്ടി നേതാവ് അരവിന്ദ് കേജ്രിവാളുമായുള്ള അഭിമുഖവും.

Vichinthanangal Smaranakal – Old Edition
Original price was: ₹215.00.₹109.00Current price is: ₹109.00.
വിചിന്തനങ്ങൾ സ്മരണകൾ

-30%
Veendum Pathmatheertha Karayil
Original price was: ₹80.00.₹56.00Current price is: ₹56.00.
വീണ്ടും പത്മതീർഥക്കരയിൽ

Vasthavam
Original price was: ₹210.00.₹149.00Current price is: ₹149.00.
തിരഞ്ഞെടുത്ത വാസ്തവകഥകള്‍.
ശബ്ദിക്കാന്‍ അവകാശമില്ലാത്തവരുടെ ശബ്ദമായി അവസാനശ്വാസംവരെ നിലകൊണ്ട ഒരു അസാധാരണ ജീവിതം സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ച വാസ്തവകഥകൾ. ആദിവാസിജനത, മനുഷ്യാവകാശം, സാമൂഹികജീവിതം, പരിസ്ഥിതി എന്നീ വിഭാഗങ്ങളിലായി കെ. ജയചന്ദ്രന്റെ തിരഞ്ഞെടുത്ത റിപ്പോര്‍ട്ടുകൾ.
ജീവിതത്തിന്റെ പച്ചയായ കഥകളാണ് ജയചന്ദ്രന്‍ അവതരിപ്പിച്ചത്. അവയില്‍ മണ്ണിന്റെ മണമുണ്ട്. ചെവികൂര്‍പ്പിച്ചാല്‍ അവയില്‍ ഹൃദയത്തിന്റെ മിടിപ്പു കേള്‍ക്കാം. ജയചന്ദ്രനു മാധ്യമപ്രവര്‍ത്തനം ബഹുജനസേവനത്തിനുള്ള മാര്‍ഗമായിരുന്നു. അതുകൊണ്ടാണ് പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രശ്‌നങ്ങളില്‍ ജയചന്ദ്രന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹത നേടുവാനായി സാമൂഹികപ്രസക്തിയുള്ള വിഷയങ്ങള്‍ തേടിപ്പിടിച്ച് വര്‍ഷാവസാനം, ധൃതിയില്‍ തുടര്‍ക്കഥകളെഴുതുന്ന പാരമ്പര്യം വളര്‍ന്നകാലത്ത് ആ 'എലിപ്പന്തയ'ത്തില്‍ ചേരാന്‍ കൂട്ടാക്കാതെ അനീതിക്കെതിരെ ഒരു ഒറ്റയാള്‍പ്പട്ടാളമായി പൊരുതുകയാണ് ജയചന്ദ്രന്‍ ചെയ്തത്. - ബി.ആർ.പി. ഭാസ്‌കര്‍

-17%
Vanna Vazhiyil Kandathum Thonniyathum
Original price was: ₹95.00.₹79.00Current price is: ₹79.00.
‘ഈ ലോകത്തില്‍ രണ്ടുതരം മണ്ടന്മാരാണുള്ളത്. കാര്യങ്ങള്‍ പറയുന്നത് തമാശയായി എടുക്കുന്നവരും തമാശയായി പറയുന്നത് കാര്യമായി എടുക്കുന്നവരും.’ കാലത്തിന്റെ പെരുവഴിയിലൂടെ കണ്ണും കാതും മനസ്സും തുറന്നുവെച്ചുകൊണ്ട് നടന്നുനീങ്ങുന്ന ഒരെഴുത്തുകാരന്റെ ചിരിയും ചിന്തയും ഒപ്പം ചാലിച്ച അനുഭവമെഴുത്തുകളില്‍നിന്നുള്ള ഉദ്ധരണിയാണ് മേലുള്ളത്. ചെറുകഥകളുടെ ആഖ്യാനശൈലിയും കവിതയുടെ ബിംബകല്പനയും ഉപന്യാസത്തിന്റെ പ്രൗഢിയും പുലര്‍ത്തുന്ന വേറിട്ടൊരു വായനാനുഭവം നല്‍കുന്ന പുസ്തകം.

-29%
Udayaragam
Original price was: ₹110.00.₹79.00Current price is: ₹79.00.
-30%
Swami Ranganaathanantha
Original price was: ₹150.00.₹105.00Current price is: ₹105.00.
-17%
Samudrasila
Original price was: ₹595.00.₹499.00Current price is: ₹499.00.
എന്റെ പ്രിയപ്പെട്ടവനുമൊത്ത് ഞാൻ സമുദ്രമധ്യത്തിലുള്ള വെള്ളിയാങ്കല്ലിൽ ശയിച്ചത് നുണക്കഥയാണെന്ന് നീയെങ്കിലും വിശ്വസിക്കരുതേ! അത്തരമൊരു സങ്കല്പം ഓരോ സ്ത്രീയുടെയും അതിജീവനരഹസ്യമാണ്. മീൻവെട്ടുന്നതായും കറിയുണ്ടാക്കുന്നതായും ക്ലാസെടുക്കുന്നതായുമൊക്കെ കാണപ്പെടുന്ന ഒരുവൾ യഥാർഥത്തിൽ ആ സങ്കല്പ്പത്തിനു മീതേ അടയിരിക്കുകയാണ്. പരമമായ ഏകാന്തതയിൽ തന്നെ സ്നേഹിക്കുന്ന ഒരു യഥാർഥ പുരുഷനുമൊത്ത് ഒരിത്തിരി നേരം. ആ നേരംതന്നെയാണ് അവളുടെ ഇടം. ആ സങ്കല്പം മാത്രമാണ് അവളുടെ സത്യം…
പ്രഹേളികാസ്വഭാവമുള്ള സ്ത്രീജീവിതത്തെ ഭാഷയുടേയും ഭാവനയുടേയും ഉളിയും ചിന്തേരും കൊണ്ട് ശില്പഭദ്രമായ ഒരാഖ്യാനമാക്കുന്ന വിസ്മയം. മനുഷ്യൻ എന്ന മഹാസത്യത്തെയും ഉപാധികളില്ലാത്ത സ്നേഹത്തേയും കുറിച്ചുള്ള ഒരു സർഗാന്വേഷണം. സങ്കല്പത്തിന്റേയും യാഥാർഥ്യത്തിന്റേയും അതിരുകൾ മായ്ച്ചുകൊണ്ട് ഇതുവരെയുള്ള മലയാള നോവൽരീതികളെ അട്ടിമറിക്കുന്ന രചനാവൈഭവം.
മനുഷ്യന് ഒരു ആമുഖത്തിന്റെ സ്രഷ്ടാവിൽ നിന്ന് മറ്റൊരു ക്ളാസിക് നോവൽ.

-34%
Samthrupthamaya Sthreepurusha Bandhangal
Original price was: ₹150.00.₹99.00Current price is: ₹99.00.
സ്ത്രീക്കും പുരുഷനും പരസ്പരം തിരിച്ചറിയാനും സ്നേഹബന്ധവും ദാമ്പത്യബന്ധവും നിലനിർത്താനും സഹായിക്കുന്ന ലളിതമായ ആശയങ്ങളാണ് ഈ പുസ്തകം പകർന്നുതരുന്നത്. സ്ത്രീപുരുഷബന്ധങ്ങൾ സംഘർഷഭരിതവും സങ്കീർണ്ണവുമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് യുവതീയുവാക്കൾക്കും ദമ്പതികൾക്കും ഒരു ഉത്തമവഴികാട്ടി.

-31%
Sakthi Seetha
Original price was: ₹100.00.₹69.00Current price is: ₹69.00.
രാമായണത്തെ കേന്ദ്രീകരിച്ചുള്ള ഗവേഷണവൃത്തികൾ കുറെ നാളായി ഈ എഴുത്തുകാരിയുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. ഭരതനെ കേന്ദ്രബിന്ദുവാക്കിയുള്ള ഇതിഹാസത്തിന്റെ ഇതളുകൾ എന്ന നോവൽ ഇതിനു തെളിവാണ്. ഇപ്പോഴിതാ ശരാശരി മലയാള വായനക്കാർ ഇന്നോളം തൊട്ടറിയാത്ത ജനകാത്മജയുടെ അത്യന്തം വിഭിന്നമായ വേറൊരു മുഖം ശക്തിസീതയിലൂടെ സന്ധ്യ അവതരിപ്പിക്കുന്നു. – ഏഴാച്ചേരി രാമചന്ദ്രൻ അദ്ഭുതരാമായണത്തെ അവലംബമാക്കി രചിച്ച ശക്തിസീത ഉൾപ്പെടെ സമകാല ജീവിതപ്പുലർച്ചയുടെ ചൂരും ചുണയുമുൾക്കൊള്ളുന്ന ഇരുപത്തൊൻപത് കവിതകളുടെ സമാഹാരം.

-20%
Ramzan Recipes
Original price was: ₹90.00.₹72.00Current price is: ₹72.00.