-34%
Samthrupthamaya Sthreepurusha Bandhangal
Original price was: ₹150.00.₹99.00Current price is: ₹99.00.
സ്ത്രീക്കും പുരുഷനും പരസ്പരം തിരിച്ചറിയാനും സ്നേഹബന്ധവും ദാമ്പത്യബന്ധവും നിലനിർത്താനും സഹായിക്കുന്ന ലളിതമായ ആശയങ്ങളാണ് ഈ പുസ്തകം പകർന്നുതരുന്നത്. സ്ത്രീപുരുഷബന്ധങ്ങൾ സംഘർഷഭരിതവും സങ്കീർണ്ണവുമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് യുവതീയുവാക്കൾക്കും ദമ്പതികൾക്കും ഒരു ഉത്തമവഴികാട്ടി.

-31%
Sakthi Seetha
Original price was: ₹100.00.₹69.00Current price is: ₹69.00.
രാമായണത്തെ കേന്ദ്രീകരിച്ചുള്ള ഗവേഷണവൃത്തികൾ കുറെ നാളായി ഈ എഴുത്തുകാരിയുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. ഭരതനെ കേന്ദ്രബിന്ദുവാക്കിയുള്ള ഇതിഹാസത്തിന്റെ ഇതളുകൾ എന്ന നോവൽ ഇതിനു തെളിവാണ്. ഇപ്പോഴിതാ ശരാശരി മലയാള വായനക്കാർ ഇന്നോളം തൊട്ടറിയാത്ത ജനകാത്മജയുടെ അത്യന്തം വിഭിന്നമായ വേറൊരു മുഖം ശക്തിസീതയിലൂടെ സന്ധ്യ അവതരിപ്പിക്കുന്നു. – ഏഴാച്ചേരി രാമചന്ദ്രൻ അദ്ഭുതരാമായണത്തെ അവലംബമാക്കി രചിച്ച ശക്തിസീത ഉൾപ്പെടെ സമകാല ജീവിതപ്പുലർച്ചയുടെ ചൂരും ചുണയുമുൾക്കൊള്ളുന്ന ഇരുപത്തൊൻപത് കവിതകളുടെ സമാഹാരം.

-20%
Ramzan Recipes
Original price was: ₹90.00.₹72.00Current price is: ₹72.00.
-20%
Prakasam Parathunna Jeevithangal
Original price was: ₹75.00.₹60.00Current price is: ₹60.00.
പതിവു വഴികളില്‍നിന്നു മാറി നടന്ന പത്തു മനുഷ്യർ. ജീവിതത്തിന് പുതിയ അര്‍ഥവും ലക്ഷ്യവും കണ്ടെത്താന്‍ പ്രേരിപ്പിക്കുന്ന മനുഷ്യഗാഥകൾ. ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശയാത്രികനും അന്തകവിത്തുകള്‍ക്കെതിരേ പടനയിച്ച കാര്‍ഷികശാസ്ത്രജ്ഞനും കാടിനും മണ്ണിനും പാമ്പിനും പഴുതാരയ്ക്കും വേണ്ടി ജീവിതം മാറ്റിവെച്ച പ്രകൃതിസ്‌നേഹിയും കാല്‍നടയായി ലോകം ചുറ്റിയ ഏകലോകവാദിയും ഇവിടെ ഒത്തുചേരുന്നു.

-30%
Oru Sakalitha Jeevitham
Original price was: ₹210.00.₹147.00Current price is: ₹147.00.
-20%
-30%
Neethiyude Rashtreeyam
Original price was: ₹80.00.₹56.00Current price is: ₹56.00.
-50%
Madyathil Ninnum Mayakkumarunnil Ninnum Saswathamochanam – Old edition
Original price was: ₹175.00.₹89.00Current price is: ₹89.00.
മദ്യത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും ശാശ്വതമോചനം

Lokakavitha: Chila Edukal – Old Edition
Original price was: ₹190.00.₹95.00Current price is: ₹95.00.

Latha Mangeshkar: Sangeethavum Jeevithavum
Original price was: ₹175.00.₹140.00Current price is: ₹140.00.

Keralam: Susthira Vikasanathinu Oru Rooparekha
Original price was: ₹240.00.₹169.00Current price is: ₹169.00.
2018 ലെ മഹാപ്രളയവും തുടർന്ന് 2019-ൽ ഉണ്ടായ സംഭവവികാസങ്ങളും കേരളജനതയെ ഓർമിപ്പിച്ചത്, കേരളം എന്ന ഭൂപ്രദേശം ആകെത്തന്നെ ഒരു പരിസ്ഥിതിലോലപ്രദേശമാണെന്ന വസ്തുതയാണ്. ഈയൊരുതിരിച്ചറിവ് കേരളജനസമൂഹം ഇനിയെങ്കിലും ഉൾകൊണ്ടില്ലെങ്കിൽ പ്രതീക്ഷിക്കാത്ത പല ദുരന്തങ്ങളും ഭാവിയിൽ അഭിമുഖീകരിക്കേണ്ടിവരും എന്നാണ് എന്റെ അഭിപ്രായം. -ഡോ. കെ.പി. കണ്ണൻ.
പ്രളയാനന്തരകേരളത്തിന്റെ പുനർനിർമാണം പശ്ചാത്തലമാക്കുന്ന ഈ പുസ്തകത്തിൽ നമ്മുടെ സംസ്ഥാനത്തിന്റെ വികസനനിലപാടുകൾ വിമർശനാത്മകമായി വിശകലനം ചെയ്യപ്പെടുന്നു. നവകേരളത്തെപ്പറ്റിയുള്ള കൂട്ടായ ചിന്തയ്ക്കും പ്രവർത്തനങ്ങൾക്കും സഹായകമാണ് ഈ പുസ്തകം. പാരിസ്ഥിതിക സുസ്ഥിരതയോടെയുള്ള നവകേരളസൃഷ്ടി എങ്ങനെ സാധ്യമാക്കാമെന്നു വിശദമാക്കുന്ന പഠനം.

Kazhinja Kaalam
Original price was: ₹420.00.₹336.00Current price is: ₹336.00.
സ്വാതന്ത്ര്യസമര സേനാനിയും മാതൃഭൂമി സ്ഥാപകപത്രാധിപരുമായ കെ.പി.കേശവമേനോന്റെ സംഭവബഹുലമായ ആത്മകഥ. പ്രക്ഷുബ്ധമായ ഒരു കാലത്തിന്റെ വാങ്മയരേഖ.മലയാളത്തില്‍ എഴുതപ്പെട്ട ഏറ്റവും മികച്ച ആത്മകഥകളിലൊന്ന്.

-22%
Kaumaravum Jeevithavijayavum
Original price was: ₹75.00.₹59.00Current price is: ₹59.00.

Kaalam Saakshi: Oomman Chandiyude Aathmakatha
Original price was: ₹650.00.₹520.00Current price is: ₹520.00.
"ഉമ്മൻ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നല്കിയിട്ടില്ല. നല്കുകയായിരുന്നുവെങ്കിൽ അത് മനുഷ്യസ്നേഹത്തിലാകണമായിരുന്നു. കാരണം ചുറ്റുമുള്ള ഓരോ മനുഷ്യനെയും എങ്ങനെ സഹായിക്കാം എന്ന വിഷയത്തിൽ ഏറ്റവും കൂടുതൽ ഗവേഷണം നടത്തിയ ആളാണ് അദ്ദേഹം. അതിനുവേണ്ടിയാണ് ജീവിതം സമർപ്പിച്ചതും. അധികാരം എന്ന വാക്കിലുള്ള ഗർവിനെയും പിടിച്ചടക്കൽ സ്വഭാവത്തെയും ഇല്ലാതാക്കി അതിനെ മനുഷ്യരുടെ വേദനകൾ പരിഹരിക്കുന്നതിനുള്ള ഉപകരണമാക്കിയെടുത്തതിന്റെ പ്രതിഫലനമാണ് ഉമ്മൻചാണ്ടിക്കു ചുറ്റുമുണ്ടായ മനുഷ്യരുടെ മഹാസമ്മേളനങ്ങൾ. കേരളരാഷ്ട്രീയത്തിലെ ഒരു യുഗത്തെ ഉമ്മൻ ചാണ്ടി തന്റെ ജീവിതത്തോട് ബന്ധപ്പെടുത്തി വിവരിക്കുമ്പോൾ പല കാലങ്ങൾ തിരശ്ശീലയിലെന്നോണം നമ്മുടെ കൺമുന്നിൽ തെളിഞ്ഞുവരും. അങ്ങനെ ഇത് കേരള രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ നാളുകളുടെ ദൃക്സാക്ഷിവിവരണം കൂടിയായി മാറുന്നു. ഉമ്മൻ ചാണ്ടിക്കൊപ്പം കാലവും അവിടെ സാക്ഷിയാണ്. വായിച്ചുതീരുമ്പോൾ കാലം കടപ്പാടെന്നോണം അദ്ദേഹത്തെ പ്രത്യഭിവാദ്യം ചെയ്യുന്നതും നമുക്ക് കാണാം." -മമ്മൂട്ടി
കേരള രാഷ്ട്രീയത്തിൽ ആറു പതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന ജനപ്രിയനായ രാഷ്ട്രീയ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ആത്മകഥ

Indian Chithrakaran – Old edition
Original price was: ₹120.00.₹60.00Current price is: ₹60.00.

Film Direction – Malayalam
Original price was: ₹300.00.₹240.00Current price is: ₹240.00.
സിനിമയുടെ സമസ്ത മേഖലകളേയും സ്പർശിച്ചുകൊണ്ടുള്ള ഇത്ര സമഗ്രമായ ഒരു പഠനോപകരണം മലയാളത്തിൽ ഇതിനു മുന്പ് ഉണ്ടായിട്ടില്ല, ഉറപ്പ്. ഈ പുസ്തകത്തിൽ നിന്നും
ഞാനും പുതുതായി കുറെക്കാര്യങ്ങൾ പഠിച്ചു; മനസ്സിലാക്കി. സിനിമയിലെ തുടക്കക്കാരനും സിനിമയിലെ തുടർന്നുകൊണ്ടിരിക്കുന്നവർക്കും ഇത് ഒരുപോലെ പ്രയോജനപ്രദം. - സിബി മലയിൽ
ചലച്ചിത്രം ഒരു പാഠ്യവിഷയമാക്കുവാൻ ആഗ്രഹിക്കുന്നവർക്കും ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു റഫറന്സ് ഗ്രന്ഥം ഇതുവരെ മലയാളത്തിൽ ഇറങ്ങിയിട്ടില്ല എന്ന കുറവ് ഈ കൃതി പരിഹരിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Ente Kavitha – Old Edition
Original price was: ₹110.00.₹55.00Current price is: ₹55.00.
-31%
Cricket Varthamanangal
Original price was: ₹95.00.₹66.00Current price is: ₹66.00.