Kerala's No.1 Online Bookstore
Filter
-15%
Murinavu
Quick View
Add to Wishlist
Add to cartView cart

Murinavu

Original price was: ₹430.00.Current price is: ₹366.00.
നാടിന്റെ സാംസ്‌കാരികബന്ധങ്ങളിൽ മറഞ്ഞുനിൽക്കുന്ന, മറവിയിൽപ്പെട്ടുപോയ, വലിയ ശബ്ദങ്ങളിൽ കേൾക്കാതെപോയ, ചെറിയ ഒച്ചകളുടെ നിരവധിയായ ഇഴകളെ ആവാഹിക്കുന്ന അതീതകാലത്തിലേക്കുള്ള സഞ്ചാരമാണ് മുറിനാവ് നോവലിലൂടെ നടക്കുന്നത്. വർത്തമാനവും സമീപസ്ഥചരിത്രവും തള്ളി, മലയാളസാഹിത്യഭാഷക്കാലം തള്ളി കുറേ പിന്നോട്ട് പോവുന്നുണ്ട് ഇവിടെ. എട്ടാം നൂറ്റാണ്ടിലും പന്ത്രണ്ടാം നൂറ്റാണ്ടിലുമായി ജീവിച്ച രണ്ടുമനുഷ്യരുടെ (കുമരന്റെയും അലങ്കാരന്റെയും) കഥകൾ മെടഞ്ഞു ചേർക്കുന്നതിനിടയിൽ നമ്മുടെ ചരിത്രം ആഴപ്പെടുകയും വിശദമാക്കപ്പെടുകയും ചെയ്യുന്നു. അവളൂർ- അതാണ് ഈ ചരിത്രത്തിലെ ഇഴകൾ സന്ധിക്കുന്ന ഇടം. ആട്ടിപ്പായിക്കപ്പെട്ടവരുടെ, ഒളിച്ചുപോന്നവരുടെ, തള്ളപ്പെട്ടവരുടെ, മൂകരാക്കപ്പെട്ടവരുടെ അഭയകേന്ദ്രം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നൂറ്റാണ്ടുകളായി പടർന്നുബന്ധപ്പെട്ട ചിന്താധാരകളും മതങ്ങളും ആചാരധാരകളും കഥകളും ഭാഷകളും ഒലിച്ചെത്തിക്കലരുന്ന ഒരിടം. അവിടെ നടക്കുന്ന കലമ്പലുകളെ പിന്തുടർന്ന് കല്യാണയിലേക്കും തമിഴകത്തേക്കും ലങ്കയിലേക്കും മലനാട്ടിലേക്കും ഒക്കെ വികസിക്കുന്ന ഒരു ഭൂമിശാസ്ത്രമുണ്ട് മുറിനാവിന്. നാമറിയുന്ന സാംസ്‌കാരികദേശത്തിന്റെ അബോധകരുക്കളിലേക്ക് സഞ്ചരിച്ച് അതിനെ ശിഥിലമാക്കുന്ന എഴുത്താണിത്. തത്ത്വചിന്താപരമായ ശ്രദ്ധയോടെ ജീവിതവിനിമയങ്ങളെ പിന്തുടരുകവഴി നമ്മുടെ സാഹിത്യവും സാഹിത്യചരിത്രവും പൊതുവേ കാണിച്ചുതരുന്നതിനപ്പുറത്ത് നിഴലത്തായ ഒരു കാലത്തെയും ലോകത്തെയും മുറിനാവ് വെളിപ്പെടുത്തുന്നു. - സി.ജെ. ജോർജ്ജ്‌

Out of Stock
Mucheettukalikkarante Makalum Chila Gadagadiyan Novelukalum

Original price was: ₹320.00.Current price is: ₹272.00.
പുതുകാലവായനയ്ക്ക് വിശ്വവിഖ്യാതമായ ബഷീര്‍ രചനകള്‍. മുച്ചീട്ടുകളിക്കാരന്റെ മകള്‍, ആനവാരിയും പൊന്‍കുരിശും, സ്ഥലത്തെ പ്രധാന ദിവ്യന്‍, വിശ്വവിഖ്യാതമായ മൂക്ക് താരാസ്‌പെഷ്യല്‍സ്‌.

-16%
Moonnu Kallukal
Quick View
Add to Wishlist
Add to cartView cart

Moonnu Kallukal- Old edition

Original price was: ₹320.00.Current price is: ₹269.00.
ഏറ്റവും പ്രിയങ്കരമായ ഒരു സ്നേഹം. സൗഹൃദം പ്രണയം, കാമം- ഇവയിൽ ഏതു നഷ്ടമായാലും അതു നിങ്ങളുടെ മുഴുവൻ ജീവിതത്തെയും തുളച്ചുചെല്ലുന്ന മുറിവോ ശൂന്യതയോ ആയി തുടരും. സാഹിത്യത്തിൽ ഇതിനെക്കാൾ സുപ്രധാനമായ സന്ദർഭം വേറെയില്ല. നഷ്ടമായതിനെപ്പറ്റി ഒരാൾ പറയുന്ന കഥയോളം, ആ കഥയ്ക്കുള്ളിൽനിന്നു വരുന്ന മറ്റു കഥകളോളം ജിജ്ഞാസയുണ്ടാക്കില്ല മറ്റൊരു ആഖ്യാനവും എന്ന് തോന്നുന്നു. വർഷങ്ങൾക്കുശേഷം അതേ ദുഃഖം ഓർമിക്കുമ്പോൾ, ഇത്രവേഗം കടന്നുപോയ വർഷങ്ങളെ നോക്കി. ജീവിതം എത്ര ഹ്രസ്വമാണ് എന്ന് ഒരാൾ അമ്പരന്നേക്കാം. ചിലർക്ക് ഏതാനും മിനിറ്റുകൾ, അല്ലെങ്കിൽ മണിക്കൂറുകൾ ഏതാനും ആഴ്ചകളോ മാസങ്ങളോ അതുമല്ലെങ്കിൽ ഏതാനും വർഷങ്ങൾ മാത്രം ഓർത്തുനോക്കൂ, എത്ര ഹ്രസ്വമായ സമയമായാലും എത്രമേൽ ഭാവനസമ്പന്നമാണത്. എത്രയോ വികാരപൂർണമായിരുന്നു ആ നീരൊഴുക്കുകൾ അതിൽനിന്നു നാമെടുത്തുവച്ച കല്ലുകളും.

Marubhoomikal Undakunnathu
Quick View
Add to Wishlist
Add to cartView cart

Marubhoomikal Undakunnathu

Original price was: ₹299.00.Current price is: ₹255.00.
മരുഭൂമിയുടെ നടുവിലൊരു പട്ടണത്തില്‍ പഴയ കോട്ടയ്ക്കകത്ത്, തടവുപുള്ളികളെയും കോണ്‍ട്രാക്ടിലെടുത്ത നാടന്‍ മനുഷ്യരെയുംകൊണ്ട് പണിചെയ്യിപ്പിച്ച് ഉണ്ടാക്കുന്ന ഒരു സുരക്ഷാപദ്ധതിയില്‍ ലേബര്‍ ഓഫീസറായിവരുന്ന കുന്ദന്റെ കഥയാണ് ഇത്. കുറച്ച് തടവുകാരെയോ കുറെ നിസ്സഹായരായ ഗ്രാമീണരെയോ മാത്രമല്ല, അതിന്റെ ജനതയെ മുഴുവനുമാണ് ആധുനിക സ്‌റ്റേറ്റ് എന്ന അധികാരയന്ത്രം അതിന്റെ ക്രൂരമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നതെന്ന് വിചിത്രമായ അനുഭവങ്ങളിലൂടെ അയാള്‍ മനസ്സിലാക്കുന്നു. മനുഷ്യരെയും മനുഷ്യനെയും ഘടിപ്പിക്കുന്ന ഈര്‍പ്പം നശിപ്പിക്കപ്പെടുമ്പോള്‍, മണലിന്റെ കിരുകിരുപ്പുപോലുള്ള അധികാരത്തിന്റെ സ്വരം എല്ലാ മൃദുലശബ്ദങ്ങളെയും കൊല്ലുമ്പോള്‍, നിഷ്ഠുരമായ സര്‍ക്കാര്‍ നിഹായരും ഒറ്റപ്പെട്ടവരുമായ അതിന്റെ ജനതയെ മണല്‍ക്കാറ്റുപോലെ വേട്ടയാടുമ്പോള്‍, സമൂഹത്തിലേക്കും മനുഷ്യമനസ്സിലേക്കുമുള്ള മരുഭൂമിയുടെ വളര്‍ച്ച മുഴുവനുമാകുന്നു.

-10%
Mappila Ruchikal
Quick View
Add to Wishlist
Add to cartView cart

Mappila Ruchikal

Original price was: ₹160.00.Current price is: ₹144.00.
മലബാറുകാരുടെ തനതുവിഭവങ്ങളുടെ രുചിക്കൂട്ടുകളാണ് ഈ ഗ്രന്ഥത്തിൽ. മാമ്പഴപ്പുളിശ്ശേരി മുതൽ ബിരിയാണി വരെ ഉൾക്കൊള്ളുന്ന ഈ ഗ്രന്ഥം പായസങ്ങൾ, സാലഡുകൾ, പുഡ്ഡിങ്ങുകൾ, നോൺ വെജിറ്റേറിയൻ വിഭവങ്ങൾ, ചമ്മന്തികൾ, അച്ചാറുകൾ, പാനീയങ്ങൾ, പലഹാരങ്ങൾ, വെജിറ്റേറിയൻ വിഭവങ്ങൾ തുടങ്ങി ഇരുനൂറോളം രുചികരമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ ഉൾക്കൊള്ളുന്നു.

-26%
Manal Ghadikaram
Quick View
Add to Wishlist
Add to cartView cart

Manal Ghadikaram

Original price was: ₹95.00.Current price is: ₹71.00.
മണൽഘടികാരം

-13%
Kunnolamundallo Bhoothakalakkulir
Quick View
Add to Wishlist
Add to cartView cart

Kunnolamundallo Bhoothakalakkulir

Original price was: ₹170.00.Current price is: ₹149.00.
ഒരു നിലവറയ്ക്കുള്ളില്‍ അടുക്കിവച്ച പുസ്തകങ്ങളെപ്പോലെയാണ് ഈ ഓർമക്കുറിപ്പുകൾ‍. ഈ ഓർമകള്‍ക്ക് നാം ഇന്നോളം അനുഭവിക്കാത്തൊരു ഗന്ധമുണ്ട്. ആനന്ദത്തിലാറാടുന്ന നിമിഷങ്ങളിലും ഹൃദയം നുറുങ്ങുന്ന വേദനകളിലും നമ്മുടെ പ്രാണനില്‍ പറ്റിപ്പിടിച്ച ചില ഗന്ധങ്ങള്‍ ഈ പുസ്തകം അനുഭവിപ്പിക്കുന്നു. വെറുമൊരു ഓർമക്കുറിപ്പായി ഈ പുസ്തകം വായിച്ചു മടക്കിവയ്ക്കുവാന്‍ നമുക്കു കഴിയാത്തതും അതുകൊണ്ടുതന്നെ. തൃശൂർ കേരളവർമ കോളജ് അധ്യാപിക ദീപാനിശാന്തിന്റെ ഓർമകുറിപ്പുകൾ

-11%
Kaavyakala Kumaranasaniloode
Quick View
Add to Wishlist
Add to cartView cart

Kaavyakala Kumaranasaniloode

Original price was: ₹299.00.Current price is: ₹269.00.
കാവ്യകല കുമാരനാശാനിലൂടെ

Kathabeejam
Quick View
Add to Wishlist
Add to cartView cart

Kathabeejam

Original price was: ₹110.00.Current price is: ₹99.00.
'ഞാനാണ് കഥ. ഞാനെഴുതുന്നത് ഭാഷയും. ഇതൊരു ആത്മാഭിമാനമാണ്, അഹന്തയാണ് എന്ന് നിങ്ങള്‍ക്കു പറയാം. പക്ഷേ, ബഷീറിന്റെ കൃതികളില്‍ തനിക്കേറ്റ നഖപ്പാടുകളാണ് സ്‌നേഹം. തനിക്കു കിട്ടിയ ചവിട്ടും തൊഴിയുമാണ് സ്വാതന്ത്ര്യം. താനലഞ്ഞ നാടുകളാണ് ലോകം. തന്റെ അനുഭവങ്ങളുടെ സാകല്യമാണ് തത്ത്വചിന്ത.'

Karthavinte Namathil
Quick View
Add to Wishlist
Add to cartView cart

Karthavinte Namathil

Original price was: ₹250.00.Current price is: ₹225.00.
ക്രിസ്തീയസഭയിലെ അധികാരദുര്‍വിനിയോഗത്തെയും ലൈംഗിക അരാജകത്വത്തെയും പൗരോഹിത്യമേധാവിത്വത്തെയും അഴിമതിയെയും തുറന്നെതിര്‍ത്തുകൊണ്ട് സഭയ്ക്കുള്ളില്‍നിന്നുകൊണ്ട് തന്നെ സമരംചെയ്ത് നവീകരണത്തിനു വഴിതുറക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന സിസ്റ്റര്‍ ലൂസി കളപ്പുര അവരുടെ സഭാജീവിതാനുഭവങ്ങള്‍ തുറന്നെഴുതുകയാണിവിടെ. ഇരുട്ടു നിറഞ്ഞ മുറിയില്‍ ഉള്‍വലിഞ്ഞ് മതത്തിനുള്ളിലെ പൗരോഹിത്യ പുരുഷാധികാരത്തിനു മുന്നില്‍ ശരീരവും ആത്മാഭിമാനവും അടിയറവുവയ്ക്കുന്നതല്ല തന്റെ ആദ്ധ്യാത്മികതയെന്ന് ഈ ആത്മകഥനം ഉറക്കെ പ്രഖ്യാപിക്കുന്നു.

-12%
Out of Stock
N Mohanante Pranayakathakal
Quick View
Add to Wishlist
Add to cartView cart

N Mohanante Pranayakathakal

Original price was: ₹220.00.Current price is: ₹195.00.
പ്രണയത്തിന്റെ അഗാധവും അവിസ്മരണീയവുമായ ചാരുത സംവഹിക്കുന്ന പത്ത് ചെറുകഥകൾ- ഇല കൊഴിഞ്ഞ ജീവിതം, ബാലപാഠങ്ങൾ, ശാശ്വതമൊന്നേ ദുഃഖം, മിസ് മേരി തെരേസാ പോൾ, അഹല്യ, കത്താത്ത കാർത്തികവിളക്ക്, വിലാസിനി, ചാമ്പയ്ക്ക, ടിബറ്റിലേക്കുള്ള വഴി, മറിയക്കുട്ടി. തെളിവാർന്നും നിറവാർന്നും മലയാളഭാഷയെ ധന്യമാക്കിയ എൻ. മോഹനന്റെ തിരഞ്ഞെടുത്ത പ്രണയകഥകളുടെ സമാഹാരം.

Unkalil Oruvan
Quick View
Add to Wishlist
Add to cartView cart

Unkalil Oruvan

Original price was: ₹250.00.Current price is: ₹219.00.
ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ഉൽപ്പത്തിക്കും വളർച്ചയ്ക്കും അതിനൊപ്പം തമിഴകത്തിൽ സംഭവിച്ച മാറ്റങ്ങൾക്കും ആധാരശിലയായി വർത്തിച്ച വ്യക്തിയായിരുന്നു എം കരുണാനിധി. ചരിത്രപരമായ ആ പരിണാമങ്ങൾ ഏറ്റവും അടുത്തുനിന്നു കാണാൻ ഭാഗ്യം സിദ്ധിക്കുകയും ആ പ്രസ്ഥാനത്തിന്റെ താഴേത്തട്ടിൽനിന്നു പടിപടിയായുയർന്ന് ഇന്ന് തമിഴകത്തിന്റെ മുഖ്യമന്ത്രിസ്ഥാനമലങ്കരിക്കുന്ന നേതാവാണ് എം കെ സ്റ്റാലിൻ. അദ്ദേഹത്തിന്റെ ഇരുപത്തിമൂന്നാം വയസ്സു വരെയുള്ള ജീവിതാനുഭവങ്ങളുടെആവിഷ്‌കാരമാണ് ഉങ്കളിൽ ഒരുവൻ എന്ന ആത്മകഥ. വെറുമൊരു ആത്മകഥ എന്നതിലുപരി തമിഴകത്തിന്റെ സമഗ്രമായ രാഷ്ട്രീയചരിത്രം കൂടി ഈ കൃതി അനാവരണം ചെയ്യുന്നുണ്ട്. വിവർത്തനം ബാബുരാജ് കളമ്പൂർ

Kaali
Quick View
Add to Wishlist
Add to cartView cart

Kaali

Original price was: ₹199.00.Current price is: ₹179.00.
കണ്ടുമറന്നതോ, പറഞ്ഞുപിരിഞ്ഞതോ ആയ പെൺജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകൾ, അഥവാ ഉള്ളിൽ ഇപ്പോഴും തോർന്നിട്ടില്ലാത്ത സ്വപ്‌നസന്നിഭമായ മഴപ്പെയ്ത്തുകൾ. സകല പെൺഭാവങ്ങളെയും ഉൾക്കൊള്ളുന്ന ഒമ്പത് കഥകൾ. വായനക്കാർ ഹൃദയത്തിലേറ്റിയ 'ഠാ' യില്ലാത്ത മുട്ടായികൾ, മഴയുറുമ്പുകളുടെ രാജ്യം തുടങ്ങിയ കൃതികളിലൂടെ ശ്രദ്ധേയയായ അശ്വതി ശ്രീകാന്തിന്റെ ഏറ്റവും പുതിയ പുസ്തകം.

Swecha
Quick View
Add to Wishlist
Add to cartView cart

Swecha

Original price was: ₹180.00.Current price is: ₹159.00.
സ്വേച്ഛ, പുരം എരിയുന്ന നേരം, ഹൈഗെയ്റ്റ് സെമിത്തേരിയിലെ ഞാൻ, നിലോഫർ ചെയ്തത്, തീവണ്ടി കാത്ത്, കയ്പിലകളുമായി വന്ന ഏഞ്ചൽ, വല്യപ്പൻ മല, പോകാം, അത്തിമരത്തിനു കീഴെ, മായൽ, കാവൽക്കാരുള്ള കുന്ന് തുടങ്ങിയ സി വി ബാലകൃഷ്ണന്റെ 20 കഥകൾ. അമ്പത്തിയഞ്ചോളം വർഷത്തെ എഴുത്തുജീവിതത്തിൽ താണ്ടിയ കാതങ്ങളും ദിശാവ്യതിയാനവും പ്രത്യക്ഷത്തിൽ ദ്യോതിപ്പിക്കുന്നതാണ് സി.വി. ബാലകൃഷ്‌ണൻ രചിച്ച നോവെല്ലകളും ചെറുകഥകളും. ജീവിതം കഥ പോലെയാണെന്ന കേവല പ്രസ്താവനയെ മറികടന്നുകൊണ്ടുള്ള സന്ദർഭങ്ങളെ സൃഷ്ടിക്കുന്ന കഥാകാരനാണ് സി.വി. ബാലകൃഷ്ണ‌ൻ. വിചിത്രമായ സൂത്രവാക്യങ്ങളാൽ ചേരുംപടി ചേർക്കേണ്ട സൂചനകളെ ഘടിപ്പിക്കുന്ന ശ്രമകരമായ യത്നമാണ് കഥകളിലൂടെ അദ്ദേഹം സാക്ഷാത്‌കരിക്കുന്നത്.

Nadumuttam
Quick View
Add to Wishlist
Add to cartView cart

Nadumuttam

175.00
"തൊട്ടു തൊട്ടു പറക്കുന്ന ശലഭങ്ങളുടെ സഞ്ചാരപാതയിൽ നിന്നുകൊണ്ട്‌ പെട്ടെന്ന് ഓരോ ശലഭവർണവും തൊടുകയാണ് നെന്മിനി കോവിലകത്തെ ഗീതയുടെ മനസ്സ്. ഇതിലെ കഥകളായി പിറന്നതൊന്നും കഥകളല്ല. ഗീതയുടെ, ഗീതയോടു തന്നെയുള്ള പറച്ചിലുകളാണ്. ഓരോ പറച്ചിലായി ഒരു നുള്ളു മനോഭസ്മം ചുറ്റും വിതറുകയോ, അല്ലെങ്കിൽ മനസ്സിന്റെ ഉള്ളംകൈയിലോ മൂർദ്ധാവിലോ വരച്ചു തരികയോ ചെയ്ത് ഗീതയങ്ങനെ പറഞ്ഞുപറഞ്ഞു പോകുന്നു. ഗീത ഇനിയും പറയട്ടെ." - രഘുനാഥ് പലേരി 28 കഥകളുടെ സമാഹാരമാണ് നടുമുറ്റം.

Swasathinte Udampadi
Quick View
Add to Wishlist
Add to cartView cart

Swasathinte Udampadi

190.00
അകാലത്തിൽ നഷ്ടപ്പെട്ടു പോയ മകനെക്കുറിച്ചുള്ള ഒരു അമ്മയുടെ ഓർമകളാണ് ഈ പുസ്തകത്തിന്റെ പ്രധാന ഇതിവൃത്തം. ഒപ്പം സൗദി അറേബ്യയിലെയും അയര്‍ലന്‍ഡിലെയും പ്രവാസജീവിതം, അതിജീവനത്തിനായുള്ള നെട്ടോട്ടം, പ്രതിസന്ധികള്‍ ഇവയൊക്കെ ആന്‍സി ഹൃദയത്തില്‍ തൊടുംവിധം എഴുതിച്ചേര്‍ത്തിരിക്കുന്നു 'ശ്വാസത്തിന്റെ ഉടമ്പടി'യിൽ.

Puzhayil Ozhukiya Pookkal
Quick View
Add to Wishlist
Add to cartView cart

Puzhayil Ozhukiya Pookkal

100.00
പരിഷ്‌കാരങ്ങളും പുരോഗമനവും വരുമ്പോൾ ലാളിത്യം നിറഞ്ഞ ഗ്രാമീണത അപ്രത്യക്ഷമാവുന്നത് പുതുമയല്ലല്ലോ. അത്തരത്തിൽ പഴമ നഷ്ടപ്പെട്ട ഒരു ഗ്രാമത്തിന്‍റെ കഥയാണിത്. ഓർമയിൽ മായാതെ കിടക്കുന്ന ചില കാഴ്ചകളും ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ ചില സംഭവങ്ങളുമാണ് ഈ കഥയുടെ പശ്ചാത്തലം. കാല്‍പ്പനികതയുടെ മേമ്പൊടി ചേര്‍ത്ത് സൃഷ്ടിച്ച വൈസിപ്പാറ എന്ന സാങ്കല്‍പ്പിക ഗ്രാമത്തിലൂടെ വായനക്കാരെ മനോഹരമായ കുറേ കാഴ്ചകളിലേക്ക് കൈപിടിച്ച് കൊണ്ടുപോകും ഈ 'പുഴയിൽ ഒഴുകിയ പൂക്കൾ'.

Punnavely: Ormakalude Oru Graamam
Quick View
Add to Wishlist
Add to cartView cart

Punnavely: Ormakalude Oru Graamam

375.00
ഗ്രാമീണജീവിതം അനുഭവിച്ചവരുടെ പഴയകാല ഓർമകൾ എത്രമാത്രം ആനന്ദദായകമാണ്. വയലുകളും കൈത്തോടുകളും ചെമ്മൺപാതകളും നാട്ടുകൂട്ടങ്ങളും ഗ്രാമച്ചന്തകളും അയൽപ്പക്കങ്ങൾ തമ്മിലുള്ള ഊഷ്മളമായ സൗഹൃദങ്ങളും കാർഷികവിളകളാൽ സമൃദ്ധമായ പാടങ്ങളും പറമ്പുകളും മായം കലരാത്ത ഭക്ഷണസാധനങ്ങളും നാട്ടുജീവിതത്തിന്റെ മുഖമുദ്രകളാണ്. വരൂ, പത്തനംതിട്ട ജില്ലയിലെ ഒരു ചെറുഗ്രാമമായ പുന്നവേലിയുടെ നേർക്കാഴ്ചകളിലേക്ക് ഒന്നു സഞ്ചരിക്കാം.

The Miracle of Human Bonding
Quick View
Add to Wishlist
Add to cartView cart

The Miracle of Human Bonding

155.00
Over the years, there have been many transitions in the nature of human interpersonal relationships. Urbanisation, digitalization and changing concepts of morality have all influenced this. There is a marked decline in one to one bonding, and foul temper has taken the place of gentle love and care. In this context, it becomes important that we, as human beings, realize the importance of healthy, interpersonal relationships and should do everything possible in our capacity to build stable long-lasting ones. The Miracle of Human Bonding, a humble attempt to compile the scientific and experiential knowledge humankind has amassed over the years, can guide us.

No Blushes
Quick View
Add to Wishlist
Add to cartView cart

No Blushes

330.00
This autobiographical sketch of mine is not necessarily a story of my life. It is the story of me and a lot of people who have related to me and much of my activities. I have tried to make the story reflect as much of the times and also the realities that even most media do not show openly to the world. There are names that I have mentioned in gratitude, in respect and with affection and love. The fact that I have tried not to impart negativity into this narrative, by no means imply that there no people who have hurt me intentionally or by accident.

    0
    Your Cart
    Your cart is emptyReturn to Shop
    ×