Kerala's No.1 Online Bookstore
Filter
-50%
Engineering Padanam: Sadhyathakalum Avasarangalum
Quick View
Add to Wishlist
Add to cartView cart

Original price was: ₹295.00.Current price is: ₹148.00.
എൻജിനീയറിങ് പഠനം- സാധ്യതകളും അവസരങ്ങളും

Dharmarajyam
Quick View
Add to Wishlist
Add to cartView cart
Dharmarajyam
Quick View
Add to Wishlist

Dharmarajyam

70.00
Add to cartView cart
Out of Stock
Daivavishtar
Quick View
Add to Wishlist
Out of stock
Out of stock

Daivavishtar

199.00
യേശുവിന്റെ ജീവിതം മറ്റൊരുവിധമായിരുന്നുവെന്ന് ഭാവനചെയ്യുന്ന നോവൽ. സുവിശേഷങ്ങളിലെ യേശുവിൽനിന്ന് വ്യത്യസ്തനായ ഒരു യേശു. എന്നാൽ കാലത്തോടും വചനങ്ങളോടും നീതിപുലർത്തുന്ന കഥാപാത്രാവിഷ്കാരം. അത്രമേൽ ദൈവത്തെ സ്നേഹിക്കുന്ന ഇരട്ടകളുടെ കഥ. കാരുണ്യത്തിന്റെ തഥാഗതമാർഗ്ഗത്തിൽനിന്നും മുന്നോട്ടു നീങ്ങുന്ന മഹാകാരുണ്യത്തിന്റെ ആവിഷ്കാരം.

-11%
Out of Stock
Daivathinte Charanmar
Quick View
Add to Wishlist
Add to cartView cart

Daivathinte Charanmar

Original price was: ₹299.00.Current price is: ₹269.00.
ഓർമകളുടെ കൂടാരത്തിൽനിന്നും ചീന്തിയെടുത്ത അനുഭവങ്ങളുടെ കുറിപ്പുകൾ. ദൈവത്തിന്റെ ചാരന്മാരായി ഭൂമിയിലേക്ക് നന്മചെയ്യുന്നതിനായി കുറച്ച് വ്യക്തികളെ നിയോഗിച്ചിട്ടുണ്ട്. ആ വ്യക്തി ആരുമാകാം ഒരുപക്ഷേ നിങ്ങളുമാകാം, ദൈവത്തിന്റെ ചാരന്മാർ.

-14%
Out of Stock
Aparichitha Theerthadakar
Quick View
Add to Wishlist
Add to cartView cart

Aparichitha Theerthadakar

Original price was: ₹230.00.Current price is: ₹199.00.
അപരിചിത തീർത്ഥാടകർ

Aatma Parirambhanam
Quick View
Add to Wishlist
Add to cartView cart

Aatma Parirambhanam

85.00
കാണക്കാരി പഞ്ചായത്ത് വക ചിറക്കുളവും കഥാപാത്രങ്ങളും സംഭവപരമ്പരകളും എന്റെ മൂന്നു കൃതികളിലും പൊതുവായി തുടർന്നുപോരുന്നവയാണ്. ബഹുമാന്യ വായനക്കാർക്ക് ആസ്വാദ്യകരമായ വായനാനുഭവം ലഭിക്കുവാൻ ഈ മൂന്നു കൃതികൾ ക്രമാനുസരണം വായിക്കുന്നത് നന്നായിരിക്കും. 'തിരകൾ നിലയ്ക്കാത്ത തടാകം', 'തടാകം സാക്ഷി, ' ഇപ്പോഴിതാ 'ആത്മപരിരംഭണം'. അപ്പുവിന്റേയും ആവണിയുടേയും സങ്കീർണതകൾ നിറഞ്ഞ ജീവിതം തുടരുന്നു.

Avan Aval Nammal (Chila Linga Vicharangal)

280.00
"അത്ര ഉറപ്പിച്ച് തന്റെ നിലപാടുതറയിൽ ബലം പിടിച്ചുനിൽക്കുന്ന ഒരാൾ പോലും, ഒന്നു കയ്യിലെടുത്താൽ കെട്ടു പൊട്ടി നിപതിച്ചു പോകും, ബോബി ജോസിന്റെ 'അവൻ- അവൾ - നമ്മൾ' എന്ന ഈ ആൺ- പെൺ (മനുഷ്യ)വിചാരധാരയിലേക്ക്! സമഗ്രമായ വിശകലനം കൊണ്ടും വ്യതിരിക്തമായ വീക്ഷണം കൊണ്ടും അത്രയും അപ്രതിരോധ്യമാണ്, ഈ പുസ്തകം തുറന്നുവിടുന്ന ഒഴുക്കുനീർ. സുതാര്യമായ തെളിഞ്ഞ ഭാഷാശൈലിയാണ് ഈ പുസ്തകത്തിന്റെ വായനയെ മുന്നോട്ടു കൊണ്ടുപോകുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. ഇത് ഒരു ആൺവിചാരണാപുസ്തകമല്ല. ആണും പെണ്ണും ട്രാൻസുമായ സമൂഹത്തിലെ മുഴുവൻ മനുഷ്യരേയും ചേർത്തുപിടിക്കുന്ന അനുകമ്പയുടെ, സ്നേഹത്തിന്റെ മനുഷ്യസൂക്തമാണ്. ഈ വായന എനിക്ക് അഭിമാനവും ആഹ്ലാദവും തരുന്നു." - ലോപാമുദ്ര

-40%
Kaattil Njan Kadanna Murikal
Quick View
Add to Wishlist
Add to cartView cart

Kaattil Njan Kadanna Murikal – Old Edition

Original price was: ₹110.00.Current price is: ₹66.00.
"കാവ്യവിഷയവും കാവ്യരൂപവും ഒന്നായിത്തീരുന്ന രാസവിദ്യയാണ് കണ്ണന്റെ കവിതകൾ. കാഴ്ചയെ കാവ്യവൽക്കരിക്കുന്ന കവി നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം കാഴ്ചയും സംസാരഭാഷയും തമ്മിലുള്ള വിടവാണല്ലോ. വാക്കുകൾക്കും വസ്തുതകൾക്കുമിടയിലെ പൊരുത്തമില്ലായ്മയാണ് കാവ്യാനുഭവത്തിന്റെ കാതൽ. കവിതയുടെ ഭാഷയും അതിന്റെ പ്രമേയവും ഒന്നായിത്തീരുകയാണിവിടെ." - പി പി രവീന്ദ്രൻ

-21%
Valuthayi Chinthikkoo Ithihasangal Cheyyoo

Original price was: ₹299.00.Current price is: ₹239.00.
വിജയവും പരാജയവും, പണം, നിക്ഷേപം, സ്വയം അവബോധം, വ്യക്തിബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള ആഴമേറിയതും രസകരവും ക്രൂരവുമായ സത്യസന്ധമായ ചിന്തകൾ ഇന്ത്യയിലെ മികച്ച വ്യക്തിഗത ബ്രാൻഡുകളിലൊന്നാക്കി മാറ്റിയ ഒരു സംരംഭകനും ഉള്ളടക്ക സ്രഷ്ടാവുമാണ് അങ്കുർ വാരിക്കോ. ബഹിരാകാശ എഞ്ചിനീയറാകാൻ ആഗ്രഹിച്ചതിൽ നിന്ന് ആരംഭിച്ചതും ദശലക്ഷക്കണക്കിന് ആളുകൾ കാണുകയും വായിക്കുകയും ചെയ്ത ഉള്ളടക്കം സൃഷ്ടിക്കുന്നതിൽ അവസാനിച്ചതുമായ തന്റെ യാത്രയ്ക്ക് ഊർജം പകരുന്ന പ്രധാന ആശയങ്ങൾ അങ്കുർ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. ദീർഘകാല വിജയത്തിനായി ശീലങ്ങൾ സൃഷ്ടിക്കുന്നതിന്റെ പ്രാധാന്യം മുതൽ പണ മാനേജ്‌മെന്റിന്റെ അടിത്തറ വരെ, പരാജയത്തെ സ്വീകരിക്കുന്നതും അംഗീകരിക്കുന്നതും മുതൽ സഹാനുഭൂതി പഠിക്കുന്നതിനെക്കുറിച്ചുള്ള യഥാർത്ഥ സത്യം വരെ അദ്ദേഹത്തിന്റെ ചിന്തകൾ വ്യാപിക്കുന്നു. വലുതായി ചിന്തിക്കൂ, ഇതിഹാസങ്ങൾ ചെയ്യൂ.

Valiya Chodyangal Cheriya Utharangal

സ്റ്റീഫൻ ഹോക്കിങ്ങിന്റെ അവസാനപുസ്തകം. ദൈവമുണ്ടോ, തുടക്കം എങ്ങനെയായിരുന്നു, ഭാവി പ്രവചിക്കാൻ സാധിക്കുമോ? തമോഗർത്തത്തിനുള്ളിൽ എന്താണ്, പ്രപഞ്ചത്തിൽ ബുദ്ധിയുള്ള വേറെയും ജീവനുണ്ടോ, നിർമിതബുദ്ധി നമ്മെ കടത്തിവെട്ടുമോ, ഭാവി എങ്ങനെ അറിയാം, നാം ഭൂമിയിൽ അതിജീവിക്കുമോ, നാം ബഹിരാകാശ കോളനികൾ സ്ഥാപിക്കുമോ, കാലാന്തരയാത്ര സാധ്യമാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് നമ്മുടെ കാലഘട്ടത്തിൽ കിട്ടാവുന്ന ഏറ്റവും മികച്ച ഉത്തരങ്ങൾ; വലിയ  ചോദ്യങ്ങൾ ചെറിയ ഉത്തരങ്ങൾ.

-20%
Uyarchayude Nimisham
Quick View
Add to Wishlist
Add to cartView cart

Uyarchayude Nimisham

Original price was: ₹350.00.Current price is: ₹280.00.
''എങ്ങനെയാണ് നമുക്ക് മനുഷ്യരെ - പ്രത്യേകിച്ച് സ്ത്രീകളെ - ഉയർത്താൻ കഴിയുക? നാം സ്ത്രീകളെ ഉയർത്തുമ്പോൾ മനുഷ്യകുലത്തെ ഒന്നാകെയാണ് ഉയരങ്ങളിൽ എത്തിക്കുന്നത്.'' കഴിഞ്ഞ ഇരുപത് വർഷങ്ങളായി ലോകത്തെവിടെയുമുള്ള മനുഷ്യരുടെ ഏറ്റവും അടിയന്തിര പ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടെത്താനുള്ള ഒരു ദൗത്യത്തിലാണ് മെലിൻഡ ഗേറ്റ്സ്. ഈ യാത്രയിൽ അവർക്കു വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞത് ഇതാണ്: ഒരു സമൂഹത്തെ ഉയരങ്ങളിൽ എത്തിക്കണമെന്നുണ്ടെങ്കിൽ സ്ത്രീകളെ താഴ്ത്തുന്ന രീതി അവസാനിപ്പിക്കണം. ലോകമെങ്ങുമുളള തന്റെ പ്രവർത്തനങ്ങൾക്കിടയ്ക്കും യാത്രകൾക്കിടയ്ക്കും പരിചയപ്പെട്ട മനുഷ്യരിൽ നിന്നു പ്രചോദനമുൾക്കൊണ്ട് പഠിച്ച പാഠങ്ങൾ ശ്രദ്ധേയവും ഹൃദയസ്പർശിയുമായ 'ഉയർച്ചയുടെ നിമിഷം' എന്ന ഈ പുസ്തകത്തിലൂടെ മെലിൻഡ പങ്കു വയ്ക്കുന്നു.

-16%
Uravidam
Quick View
Add to Wishlist
Add to cartView cart

Uravidam

Original price was: ₹399.00.Current price is: ₹339.00.
നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം സജീവമായി മെച്ചപ്പെടുത്താൻ കഴിയുമെന്ന് ന്യൂറോ സയൻസിലെ പുരോഗതി തെളിയിക്കുന്നു. നമ്മൾ ഇഷ്ടപ്പെടുന്നവയെയെല്ലാം എങ്ങനെ നമുക്ക് ആകർഷിക്കാൻ കഴിയുമെന്നും, ജീവിതത്തിൽ പ്രത്യക്ഷമാകുന്ന അവസരങ്ങൾ എങ്ങനെ നമുക്ക് സ്വന്തമാക്കാമെന്നും 'ഉറവിടം' എന്ന പുസ്തകത്തിൽ ലോകപ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. താരാ സ്വാർട് നമുക്ക് കാണിച്ചുതരുന്നു.

Theevandiyile Pennkutty
Quick View
Add to Wishlist
Out of stock
Out of stock

Theevandiyile Pennkutty

Original price was: ₹499.00.Current price is: ₹399.00.
എന്നും ഒരേ തീവണ്ടിയിലായിരുന്നു റേച്ചൽ പോകാറുണ്ടായിരുന്നത്. ഓരോ തവണയും അത് ഒരേ സിഗ്നലിൽ നിൽക്കുമെന്നും അപ്പോൾ അതിനരികിലായി വീടുകൾക്കു പിന്നിലെ പൂന്തോട്ടങ്ങളുടെ ഒരു നിര തന്നെയുണ്ടാവുമെന്നും അവൾക്കറിയാം. അതിലൊരു വീട്ടിൽ താമസിക്കുന്ന ആളുകൾ ആരൊക്കെ എന്നു പോലും തനിക്കറിയാമെന്ന് അവൾക്കു തോന്നിത്തുടങ്ങി. അവളുടെ കാഴ്ചപ്പാടിൽ, എല്ലാം തികഞ്ഞ ഒരു ജീവിതമായിരുന്നു അവരുടേത്. അപ്പോഴാണ് ഞെട്ടിക്കുന്ന ഒരു കാഴ്ച അവൾ കണ്ടത്. ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം മാറി മറിഞ്ഞു. അങ്ങനെ, താൻ ദൂരെ നിന്നും നോക്കിക്കണ്ട ഒരു ജീവിതത്തിന്റെ ഭാഗമാകാനുള്ള ഒരവസരം അവൾക്കു ലഭിക്കുന്നു. അവൾ വെറുമൊരു തീവണ്ടിയിലെ പെൺകുട്ടി മാത്രമായിരുന്നില്ല എന്നവർ അറിയുന്നു. "രാത്രി മുഴുവനും ഉറങ്ങാതിരുന്നു ഞാനീ പുസ്തകം വായിച്ചുതീർത്തു!" - സ്റ്റീഫൻ കിങ്

Sanyasiyeppole Chinthikkoo
Quick View
Add to Wishlist
Add to cartView cart

Sanyasiyeppole Chinthikkoo

Original price was: ₹499.00.Current price is: ₹399.00.
ഒരു സന്യാസിയെപ്പോലെ ചിന്തിക്കാൻ തുടങ്ങുേമ്പാൾ, നിങ്ങൾക്ക് മനസ്സിലാകും...
  • നെഗറ്റീവ് മനോഭാവം എന്തുകൊണ്ട് പടരുന്നു
  • അമിത ചിന്ത എങ്ങനെ അവസാനിപ്പിക്കാം
  • താരതമ്യങ്ങൾ എന്തുകൊണ്ടാണ് സ്നേഹത്തെ കൊന്നുകളയുന്നത്
  • നിങ്ങളുടെ ഭയത്തെ എങ്ങനെ ഉപയോഗപ്പെടുത്താം
  • സ്നേഹത്തിനായി െതരഞ്ഞെുനടന്നിട്ടും നിങ്ങൾക്ക് അത് കണ്ടെത്താനാകാത്തത് എന്തുകൊണ്ടാണ്
  • നിങ്ങൾ കണ്ടുമുട്ടുന്ന ഒാരോരുത്തരിൽനിന്നും എങ്ങനെ പഠിക്കാം
  • എന്തുകൊണ്ട് നിങ്ങൾ നിങ്ങളുടെ ചിന്തയല്ല
  • എങ്ങനെ നിങ്ങളുടെ ലക്ഷ്യം കെണ്ടത്താം
  • വിജയിക്കാൻ അനുകമ്പ നിർണായകമാകുന്നത് എന്തുകൊണ്ട്
തുടങ്ങി, ഒരുപാട് കാര്യങ്ങൾ. നിങ്ങളുടെ മനസ്സ് തുറക്കാൻ, ഹൃദയത്തിന് ഉത്തേജനം ലഭിക്കാൻ, വിജയത്തെ പുനർനിർവചിക്കാൻ, നിങ്ങളുടെ അഗാധലക്ഷ്യങ്ങളുമായി ബന്ധപ്പെടാൻ ഈ പുസ്തകം വായിക്കൂ, 'സന്യാസിയെപ്പോലെ ചിന്തിക്കൂ'.

-9%
Sampannanakam
Quick View
Add to Wishlist
Add to cartView cart

Sampannanakam

Original price was: ₹115.00.Current price is: ₹105.00.
സമ്പന്നനാകാൻ നിങ്ങൾക്ക് അവകാശമുണ്ട്. സമ്പത്ത് ആകർഷിക്കുന്നതിനു വേണ്ട ശക്തി - നിങ്ങളിൽത്തന്നെ ഒളിഞ്ഞിരിക്കുന്ന ആ ശക്തി - കണ്ടെത്താൻ 'സമ്പന്നനാകാം' എന്ന ഈ ചെറിയ പുസ്തകം നിങ്ങളെ സഹായിക്കും. ധനം സൃഷ്ടിക്കപ്പെടുന്നത് ആദ്യം സ്വന്തം ഉള്ളിൽത്തന്നെയാണ്; ആവണം. ജീവിതത്തിൽ നിങ്ങൾ കണ്ടെത്തേണ്ട സമൃദ്ധി നിങ്ങളുടെ ഉള്ളിൽ ഇപ്പോൾത്തന്നെയുണ്ടെന്ന് ഡോ. ജോസഫ് മർഫി പറയുന്നു. ആകർഷണനിയമപ്രകാരം അതു പുറം‍ലോകത്തിലും യാഥാർത്ഥ്യമായിത്തീരും.

Chorasasthram
Quick View
Add to Wishlist
Out of stock
Out of stock

Chorasasthram

Original price was: ₹160.00.Current price is: ₹144.00.
അങ്ങനെ ആശിച്ചാശിച്ച് കള്ളന് നോട്ടംകൊണ്ട് പൂട്ടു തുറക്കുന്ന വിദ്യ സ്വായത്തമായി. ഗൂഢവിദ്യ പ്രാപ്തമായതോടെ എവിടെ, എങ്ങനെ ഇതാദ്യം പ്രയോഗിക്കണമെന്നതായി അവന്റെ ധര്‍മ്മസങ്കടം. വിഷയതല്‍പരനായ ഒരു തസ്‌കരന് ഇവ്വിധമൊരു നില കൈവന്നാലുണ്ടാവുന്ന സ്വാഭാവിക വിചാരങ്ങള്‍ കള്ളനെയും ആവേശിച്ചു. ഗാന്ധിനാമമുള്ള മൂന്നാംതെരുവിലൂടെ ചുരിദാറിട്ടു പ്രലോഭിപ്പിച്ചു കടന്നുപോവാറുള്ള പെണ്‍കുട്ടിയുടെ രാത്രിയുറക്കങ്ങളെക്കുറിച്ച് അപ്പോഴവന് വൈവശ്യമുണ്ടായി. അവളുടെ ഇരുനിലമന്ദിരത്തിന്റെ മുകള്‍മുറിയിലേക്ക് അവന്റെ വിചാരങ്ങള്‍ ഡ്രെയിനേജ് പൈപ്പിന്റെ ലംബാവസ്ഥയിലൂടെ അള്ളിപ്പിടിച്ച് കയറിപ്പോവാറുണ്ടായിരുന്നു. ഇനി വിചാരങ്ങള്‍ക്ക് നേര്‍വാതിലിലൂടെത്തന്നെ അകമണയാം. സൂക്ഷ്മമായ ഒരു നോട്ടത്താല്‍ അവന്റെ മുമ്പില്‍ വാതായനങ്ങള്‍ പൂട്ടുതുറന്ന് നിവര്‍ന്നു കിടക്കുമല്ലോ.

-10%
Chillu
Quick View
Add to Wishlist
Add to cartView cart

Chillu

Original price was: ₹150.00.Current price is: ₹135.00.
നിർമ്മലസൗഹൃദത്തിന്റെ മധുരമുള്ള ഓർമ്മകൾ പേറുന്ന ചിന്തകളുടെ സമാഹാരം. നമ്മുടെ ചുറ്റുമുള്ള ലോകത്തെ സമഭാവനയോടെ നോക്കിക്കാണുവാൻ പ്രേരിപ്പിക്കുന്ന നന്മ നിറഞ്ഞ ചിന്തകളുടെയും പ്രാർത്ഥനകളുടെയും ചെപ്പാണ് ഈ പുസ്തകം. അസാധാരണമായ കരുത്തോടെ ജീവിതത്തെ തെളിമയായി കാണുന്നതിനും ജീവിതത്തിന്റെ ചാരുത നിലനിർത്തുന്നതിനും ഈ കുറിപ്പുകൾ സഹായകമാകും.

chidambarasmarana
Quick View
Add to Wishlist
Add to cartView cart

Chidambarasmarana

Original price was: ₹250.00.Current price is: ₹225.00.
ഉരുകിയൊലിക്കുന്ന ലാവ പോലെയാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഗദ്യം. കവിതയെന്നു പോലെ തന്നെ ഗദ്യവും അനായാസമാണ് ആ തൂലികയിൽ നിന്നു രൂപം കൊള്ളുന്നത്. മലയാളഭാഷയുടെ ശക്തിസൗന്ദര്യങ്ങൾ അനുഭവിപ്പിക്കുന്നു ഈ അനുഭവക്കുറിപ്പുകൾ. ഒപ്പം പ്രാപഞ്ചികനും നിരാലംബനും ആയ കേവല മനുഷ്യന്റെ ഏകാന്ത വിഹ്വലതകൾക്കും മൂർത്തദുഃഖങ്ങൾക്കും വാഗ്‌രൂപം പകരുകയും ചെയ്യുന്നു.

Kavanayudham
Quick View
Add to Wishlist
Add to cartView cart

Kavanayudham

Original price was: ₹270.00.Current price is: ₹216.00.
ശശാങ്കപുരം എന്ന സാങ്കല്പിക രാജ്യം. ആ രാജ്യത്തെ ചോദ്യം ചെയ്യാനാവാത്ത നിയമസംഹിത - കമ്പപ്പോല്‍. കമ്പപ്പോലിനോളം പൈതൃകവും വൈശിഷ്ട്യവും പേറുന്ന മറ്റൊന്നില്ല. അടിച്ചമര്‍ത്തലുകളെയും കീഴടക്കലുകളെയും ഭേദിച്ച് രണഭേരി മുഴക്കുന്ന മനുഷ്യേച്ഛ എന്ന മഹാശക്തി. സമകാലജീവിതത്തിന്റെ സംഘര്‍ഷ സ്ഥലികളോട് അന്യാപദേശ രൂപേണ പ്രതികരിക്കുന്ന നോവലാണ് കവനയുദ്ധം. ജാതിവര്‍ണ്ണഭേദങ്ങള്‍ മനുഷ്യന്‍ എന്ന മഹത്തായ അനുഭവത്തെ തുച്ഛമാക്കുന്നതിനെതിരായ പടവാളായി മാറുന്ന കൃതി.

Neo Liberal Palayathile India
Quick View
Add to Wishlist
Add to cartView cart

Neo Liberal Palayathile India

Original price was: ₹230.00.Current price is: ₹184.00.
മൂന്നു പതിറ്റാണ്ടു പിന്നിടുന്ന ഇന്ത്യയിലെ നിയോലിബറല്‍ സാമ്പത്തിക പരിഷ്‌കാരങ്ങളെ വിലയിരുത്തുന്ന പുസ്തക പരമ്പരയിലെ രണ്ടാമത്തെ പുസ്തകമാണ് നിയോലിബറല്‍ പാളയത്തിലെ ഇന്ത്യ. നിയോലിബറല്‍ ഇന്ത്യയിലെ സാമ്പത്തിക നയങ്ങള്‍ ആത്യന്തികമായി നമ്മെ എവിടെയെത്തിച്ചിരിക്കുന്നുവെന്ന് ഡോ. തോമസ് ഐസക് വ്യക്തമാക്കുന്നു. ധനമൂലധനത്തിന്റെ പിടിയില്‍ അകപ്പെട്ടു കഴിഞ്ഞ ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയെ സംബന്ധിച്ച വിശദമായ വിശകലനമാണ് ഈ പുസ്തകം.

    0
    Your Cart
    Your cart is emptyReturn to Shop
    ×