Kerala's No.1 Online Bookstore
Filter
-16%
Uravidam
Quick View
Add to Wishlist
Add to cartView cart

Uravidam

Original price was: ₹399.00.Current price is: ₹339.00.
നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം സജീവമായി മെച്ചപ്പെടുത്താൻ കഴിയുമെന്ന് ന്യൂറോ സയൻസിലെ പുരോഗതി തെളിയിക്കുന്നു. നമ്മൾ ഇഷ്ടപ്പെടുന്നവയെയെല്ലാം എങ്ങനെ നമുക്ക് ആകർഷിക്കാൻ കഴിയുമെന്നും, ജീവിതത്തിൽ പ്രത്യക്ഷമാകുന്ന അവസരങ്ങൾ എങ്ങനെ നമുക്ക് സ്വന്തമാക്കാമെന്നും 'ഉറവിടം' എന്ന പുസ്തകത്തിൽ ലോകപ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. താരാ സ്വാർട് നമുക്ക് കാണിച്ചുതരുന്നു.

Out of Stock
Theevandiyile Pennkutty
Quick View
Add to Wishlist
Out of stock
Out of stock

Theevandiyile Pennkutty

Original price was: ₹499.00.Current price is: ₹399.00.
എന്നും ഒരേ തീവണ്ടിയിലായിരുന്നു റേച്ചൽ പോകാറുണ്ടായിരുന്നത്. ഓരോ തവണയും അത് ഒരേ സിഗ്നലിൽ നിൽക്കുമെന്നും അപ്പോൾ അതിനരികിലായി വീടുകൾക്കു പിന്നിലെ പൂന്തോട്ടങ്ങളുടെ ഒരു നിര തന്നെയുണ്ടാവുമെന്നും അവൾക്കറിയാം. അതിലൊരു വീട്ടിൽ താമസിക്കുന്ന ആളുകൾ ആരൊക്കെ എന്നു പോലും തനിക്കറിയാമെന്ന് അവൾക്കു തോന്നിത്തുടങ്ങി. അവളുടെ കാഴ്ചപ്പാടിൽ, എല്ലാം തികഞ്ഞ ഒരു ജീവിതമായിരുന്നു അവരുടേത്. അപ്പോഴാണ് ഞെട്ടിക്കുന്ന ഒരു കാഴ്ച അവൾ കണ്ടത്. ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം മാറി മറിഞ്ഞു. അങ്ങനെ, താൻ ദൂരെ നിന്നും നോക്കിക്കണ്ട ഒരു ജീവിതത്തിന്റെ ഭാഗമാകാനുള്ള ഒരവസരം അവൾക്കു ലഭിക്കുന്നു. അവൾ വെറുമൊരു തീവണ്ടിയിലെ പെൺകുട്ടി മാത്രമായിരുന്നില്ല എന്നവർ അറിയുന്നു. "രാത്രി മുഴുവനും ഉറങ്ങാതിരുന്നു ഞാനീ പുസ്തകം വായിച്ചുതീർത്തു!" - സ്റ്റീഫൻ കിങ്

-21%
Sanyasiyeppole Chinthikkoo
Quick View
Add to Wishlist
Add to cartView cart

Sanyasiyeppole Chinthikkoo

Original price was: ₹499.00.Current price is: ₹399.00.
ഒരു സന്യാസിയെപ്പോലെ ചിന്തിക്കാൻ തുടങ്ങുേമ്പാൾ, നിങ്ങൾക്ക് മനസ്സിലാകും...
  • നെഗറ്റീവ് മനോഭാവം എന്തുകൊണ്ട് പടരുന്നു
  • അമിത ചിന്ത എങ്ങനെ അവസാനിപ്പിക്കാം
  • താരതമ്യങ്ങൾ എന്തുകൊണ്ടാണ് സ്നേഹത്തെ കൊന്നുകളയുന്നത്
  • നിങ്ങളുടെ ഭയത്തെ എങ്ങനെ ഉപയോഗപ്പെടുത്താം
  • സ്നേഹത്തിനായി െതരഞ്ഞെുനടന്നിട്ടും നിങ്ങൾക്ക് അത് കണ്ടെത്താനാകാത്തത് എന്തുകൊണ്ടാണ്
  • നിങ്ങൾ കണ്ടുമുട്ടുന്ന ഒാരോരുത്തരിൽനിന്നും എങ്ങനെ പഠിക്കാം
  • എന്തുകൊണ്ട് നിങ്ങൾ നിങ്ങളുടെ ചിന്തയല്ല
  • എങ്ങനെ നിങ്ങളുടെ ലക്ഷ്യം കെണ്ടത്താം
  • വിജയിക്കാൻ അനുകമ്പ നിർണായകമാകുന്നത് എന്തുകൊണ്ട്
തുടങ്ങി, ഒരുപാട് കാര്യങ്ങൾ. നിങ്ങളുടെ മനസ്സ് തുറക്കാൻ, ഹൃദയത്തിന് ഉത്തേജനം ലഭിക്കാൻ, വിജയത്തെ പുനർനിർവചിക്കാൻ, നിങ്ങളുടെ അഗാധലക്ഷ്യങ്ങളുമായി ബന്ധപ്പെടാൻ ഈ പുസ്തകം വായിക്കൂ, 'സന്യാസിയെപ്പോലെ ചിന്തിക്കൂ'.

-9%
Sampannanakam
Quick View
Add to Wishlist
Add to cartView cart

Sampannanakam

Original price was: ₹115.00.Current price is: ₹105.00.
സമ്പന്നനാകാൻ നിങ്ങൾക്ക് അവകാശമുണ്ട്. സമ്പത്ത് ആകർഷിക്കുന്നതിനു വേണ്ട ശക്തി - നിങ്ങളിൽത്തന്നെ ഒളിഞ്ഞിരിക്കുന്ന ആ ശക്തി - കണ്ടെത്താൻ 'സമ്പന്നനാകാം' എന്ന ഈ ചെറിയ പുസ്തകം നിങ്ങളെ സഹായിക്കും. ധനം സൃഷ്ടിക്കപ്പെടുന്നത് ആദ്യം സ്വന്തം ഉള്ളിൽത്തന്നെയാണ്; ആവണം. ജീവിതത്തിൽ നിങ്ങൾ കണ്ടെത്തേണ്ട സമൃദ്ധി നിങ്ങളുടെ ഉള്ളിൽ ഇപ്പോൾത്തന്നെയുണ്ടെന്ന് ഡോ. ജോസഫ് മർഫി പറയുന്നു. ആകർഷണനിയമപ്രകാരം അതു പുറം‍ലോകത്തിലും യാഥാർത്ഥ്യമായിത്തീരും.

Chorasasthram
Quick View
Add to Wishlist
Out of stock
Out of stock

Chorasasthram

Original price was: ₹160.00.Current price is: ₹144.00.
അങ്ങനെ ആശിച്ചാശിച്ച് കള്ളന് നോട്ടംകൊണ്ട് പൂട്ടു തുറക്കുന്ന വിദ്യ സ്വായത്തമായി. ഗൂഢവിദ്യ പ്രാപ്തമായതോടെ എവിടെ, എങ്ങനെ ഇതാദ്യം പ്രയോഗിക്കണമെന്നതായി അവന്റെ ധര്‍മ്മസങ്കടം. വിഷയതല്‍പരനായ ഒരു തസ്‌കരന് ഇവ്വിധമൊരു നില കൈവന്നാലുണ്ടാവുന്ന സ്വാഭാവിക വിചാരങ്ങള്‍ കള്ളനെയും ആവേശിച്ചു. ഗാന്ധിനാമമുള്ള മൂന്നാംതെരുവിലൂടെ ചുരിദാറിട്ടു പ്രലോഭിപ്പിച്ചു കടന്നുപോവാറുള്ള പെണ്‍കുട്ടിയുടെ രാത്രിയുറക്കങ്ങളെക്കുറിച്ച് അപ്പോഴവന് വൈവശ്യമുണ്ടായി. അവളുടെ ഇരുനിലമന്ദിരത്തിന്റെ മുകള്‍മുറിയിലേക്ക് അവന്റെ വിചാരങ്ങള്‍ ഡ്രെയിനേജ് പൈപ്പിന്റെ ലംബാവസ്ഥയിലൂടെ അള്ളിപ്പിടിച്ച് കയറിപ്പോവാറുണ്ടായിരുന്നു. ഇനി വിചാരങ്ങള്‍ക്ക് നേര്‍വാതിലിലൂടെത്തന്നെ അകമണയാം. സൂക്ഷ്മമായ ഒരു നോട്ടത്താല്‍ അവന്റെ മുമ്പില്‍ വാതായനങ്ങള്‍ പൂട്ടുതുറന്ന് നിവര്‍ന്നു കിടക്കുമല്ലോ.

-10%
Chillu
Quick View
Add to Wishlist
Add to cartView cart

Chillu

Original price was: ₹150.00.Current price is: ₹135.00.
നിർമ്മലസൗഹൃദത്തിന്റെ മധുരമുള്ള ഓർമ്മകൾ പേറുന്ന ചിന്തകളുടെ സമാഹാരം. നമ്മുടെ ചുറ്റുമുള്ള ലോകത്തെ സമഭാവനയോടെ നോക്കിക്കാണുവാൻ പ്രേരിപ്പിക്കുന്ന നന്മ നിറഞ്ഞ ചിന്തകളുടെയും പ്രാർത്ഥനകളുടെയും ചെപ്പാണ് ഈ പുസ്തകം. അസാധാരണമായ കരുത്തോടെ ജീവിതത്തെ തെളിമയായി കാണുന്നതിനും ജീവിതത്തിന്റെ ചാരുത നിലനിർത്തുന്നതിനും ഈ കുറിപ്പുകൾ സഹായകമാകും.

chidambarasmarana
Quick View
Add to Wishlist
Add to cartView cart

Chidambarasmarana

Original price was: ₹250.00.Current price is: ₹225.00.
ഉരുകിയൊലിക്കുന്ന ലാവ പോലെയാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഗദ്യം. കവിതയെന്നു പോലെ തന്നെ ഗദ്യവും അനായാസമാണ് ആ തൂലികയിൽ നിന്നു രൂപം കൊള്ളുന്നത്. മലയാളഭാഷയുടെ ശക്തിസൗന്ദര്യങ്ങൾ അനുഭവിപ്പിക്കുന്നു ഈ അനുഭവക്കുറിപ്പുകൾ. ഒപ്പം പ്രാപഞ്ചികനും നിരാലംബനും ആയ കേവല മനുഷ്യന്റെ ഏകാന്ത വിഹ്വലതകൾക്കും മൂർത്തദുഃഖങ്ങൾക്കും വാഗ്‌രൂപം പകരുകയും ചെയ്യുന്നു.

-20%
Kavanayudham
Quick View
Add to Wishlist
Add to cartView cart

Kavanayudham

Original price was: ₹270.00.Current price is: ₹216.00.
ശശാങ്കപുരം എന്ന സാങ്കല്പിക രാജ്യം. ആ രാജ്യത്തെ ചോദ്യം ചെയ്യാനാവാത്ത നിയമസംഹിത - കമ്പപ്പോല്‍. കമ്പപ്പോലിനോളം പൈതൃകവും വൈശിഷ്ട്യവും പേറുന്ന മറ്റൊന്നില്ല. അടിച്ചമര്‍ത്തലുകളെയും കീഴടക്കലുകളെയും ഭേദിച്ച് രണഭേരി മുഴക്കുന്ന മനുഷ്യേച്ഛ എന്ന മഹാശക്തി. സമകാലജീവിതത്തിന്റെ സംഘര്‍ഷ സ്ഥലികളോട് അന്യാപദേശ രൂപേണ പ്രതികരിക്കുന്ന നോവലാണ് കവനയുദ്ധം. ജാതിവര്‍ണ്ണഭേദങ്ങള്‍ മനുഷ്യന്‍ എന്ന മഹത്തായ അനുഭവത്തെ തുച്ഛമാക്കുന്നതിനെതിരായ പടവാളായി മാറുന്ന കൃതി.

Neo Liberal Palayathile India
Quick View
Add to Wishlist
Add to cartView cart

Neo Liberal Palayathile India

Original price was: ₹230.00.Current price is: ₹184.00.
മൂന്നു പതിറ്റാണ്ടു പിന്നിടുന്ന ഇന്ത്യയിലെ നിയോലിബറല്‍ സാമ്പത്തിക പരിഷ്‌കാരങ്ങളെ വിലയിരുത്തുന്ന പുസ്തക പരമ്പരയിലെ രണ്ടാമത്തെ പുസ്തകമാണ് നിയോലിബറല്‍ പാളയത്തിലെ ഇന്ത്യ. നിയോലിബറല്‍ ഇന്ത്യയിലെ സാമ്പത്തിക നയങ്ങള്‍ ആത്യന്തികമായി നമ്മെ എവിടെയെത്തിച്ചിരിക്കുന്നുവെന്ന് ഡോ. തോമസ് ഐസക് വ്യക്തമാക്കുന്നു. ധനമൂലധനത്തിന്റെ പിടിയില്‍ അകപ്പെട്ടു കഴിഞ്ഞ ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയെ സംബന്ധിച്ച വിശദമായ വിശകലനമാണ് ഈ പുസ്തകം.

Mannanar
Quick View
Add to Wishlist
Add to cartView cart

Mannanar

Original price was: ₹380.00.Current price is: ₹304.00.
ഏരുവേശ്ശി കേന്ദ്രമാക്കി നാടുവാണിരുന്ന തിയ്യരാജവംശത്തിന്റെ ഏടുകളിലേക്കു സഞ്ചരിക്കുന്ന നോവലാണ് മന്നനാർ. ചരിത്രത്തിന്റെ താളുകളില്‍ ആലേഖനം ചെയ്യപ്പെടാതെ പോയ അത്യപൂര്‍വമായൊരു ചരിത്രത്തെ വീണ്ടെടുക്കാനുള്ള ഉദ്യമം. ചരിത്രവും ഭാവനയും ഇടകലരുന്ന നോവല്‍ ശില്‍പം.

Paurathwavum Paurathwa Niyamavum
Quick View
Add to Wishlist
Add to cartView cart

Paurathwavum Paurathwa Niyamavum

Original price was: ₹110.00.Current price is: ₹99.00.
പൗരത്വ നിയമഭേദഗതി കേവലം ഒരു നിയമ ഭേദഗതിയല്ല. അതിന് പ്രത്യയശാസ്ത്രപരമായ മാനങ്ങളുണ്ട്. ഹിന്ദുത്വ ആശയങ്ങളുടെ പ്രയോഗമാണത്. ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള നീക്കം. പൗരത്വ നിയമഭേദഗതിയുടെ ആഴവും പരപ്പും പ്രത്യാഘാതങ്ങളും സമൂഹത്തില്‍ ചര്‍ച്ചാവിഷയമായി വരുമ്പോള്‍ അക്കാര്യത്തില്‍ ആശയ വ്യക്തത വരുത്താന്‍ ഉതകുന്ന പുസ്തകമാണ് ഷിജൂഖാൻ രചിച്ച പൗരത്വവും പൗരത്വനിയമവും.

-19%
Chithralekha
Quick View
Add to Wishlist
Add to cartView cart

Chithralekha

Original price was: ₹170.00.Current price is: ₹139.00.
പി വത്സലയുടെ അവസാന നോവലാണ് ചിത്രലേഖ. ഗ്രാമീണതയുടെ ചെറിയ ലോകത്തുനിന്നും വേര്‍പെട്ട് ഉത്തരേന്ത്യന്‍ ഭൂഭാഗങ്ങളിലേക്കു സഞ്ചരിച്ച സ്ത്രീജീവിതങ്ങളുടെ അസാധാരണ അനുഭവങ്ങളെ ആലേഖനം ചെയ്യുന്ന കൃതി.

Cheviyorkkuka Anthimakahalam
Quick View
Add to Wishlist
Add to cartView cart

Cheviyorkkuka Anthimakahalam

Original price was: ₹90.00.Current price is: ₹81.00.
ചെവിയോര്‍ക്കുക! അന്തിമകാഹളം!! "നക്ഷത്രയുദ്ധം! അണ്ഡകടാഹയുദ്ധം! അനന്തമായ പ്രാര്‍ത്ഥനയാകുന്നു ജീവിതം അനുഗ്രഹങ്ങള്‍ക്ക് ദൈവത്തോടു നന്ദി പറയണം. അതുമാത്രമല്ല പ്രാര്‍ത്ഥന നന്മ ചെയ്യുക. അറിയപ്പെടുന്ന ജീവികളില്‍ നന്മചെയ്യുന്നതു മനുഷ്യന്‍ മാത്രമാണ് ദൈവത്തിന്റെ പ്രതിനിധികളായിട്ടാണ് ഇവിടെ ഈ ഭൂഗോളത്തില്‍ മനുഷ്യകുലത്തെ സൃഷ്ടിച്ചിട്ടുള്ളത്. സൃഷ്ടിയില്‍ ഒന്നും തന്നെ സമത്വസുന്ദരമല്ല. അങ്ങനെ ആക്കാന്‍ ശ്രമിക്കുക.'' ബഷീറിന്റെ സന്ദേശമാണിത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡ.ലിറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് ബഷീര്‍ ചെയ്ത പ്രസംഗമാണ് ഈ പുസ്തകം.

Cheppum Panthum
Quick View
Add to Wishlist
Out of stock
Out of stock

Cheppum Panthum

Original price was: ₹250.00.Current price is: ₹225.00.
ഭൂമിയ്ക്കടിയിൽ ഒഴുകി കെട്ടു പിണയുന്ന ഉറവകളെപ്പോലെ കഥാഭാവത്തിൽ കെട്ടിപ്പിണഞ്ഞ് പരക്കുന്ന ഇന്ദ്രജാലമാണ് ദേവദാസിന്റെ ചെപ്പും പന്തും എന്ന കൃതി പ്രദാനം ചെയ്യുന്നത്. വായനയിലേയ്ക്ക് പ്രവേശിക്കാനുള്ള വൈവിധ്യമാർന്ന കവാടങ്ങൾ തേടുകയാണ് സാഹിത്യാസ്വാദനമെങ്കിൽ ഈ നോവൽ അതിനുള്ളൊരു വഴിയാണ്.

-15%
Out of Stock
Basheer Sampoorna Krithikal
Quick View
Add to Wishlist
Add to cartView cart

Basheer Sampoorna Krithikal – 3 Vol Set

Original price was: ₹2,499.00.Current price is: ₹2,149.00.
നമ്മുടെ സാഹിത്യത്തിലെ വര്‍ണവ്യവസ്ഥകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് അരനൂറ്റാണ്ടു മുമ്പ് ഒരു മനുഷ്യന്‍ മലയാളത്തിന്റെ മുന്നിലേക്കു കടന്നുവന്നു. വ്യാകരണത്തിന്റെ വേലിക്കെട്ടിനു പുറത്ത് ആഖ്യയും ആഖ്യാതവും തിരിച്ചറിയാതെ നടന്ന ആ മനുഷ്യന്റെ പിന്നാലേ വാക്കുകള്‍ കരഞ്ഞുവിളിച്ചു നടന്നു. ആ വാക്കുകളെ ആ മനുഷ്യന്‍ കാരുണ്യത്തോടെ എടുത്തു; അവയ്ക്ക് രൂപപരിണാമം വന്നു. അദ്ദേഹം വാക്കുകളെക്കൊണ്ട് മൗനം സൃഷ്ടിച്ചു; മൗനത്തെക്കൊണ്ട് വാക്കുകളെയും. തന്റേതുമാത്രമായ വാക്കുകളും പ്രയോഗങ്ങളുംകൊണ്ട് മറ്റെല്ലാ എഴുത്തുകാരില്‍നിന്നും ഒറ്റപ്പെട്ടുനിന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ സമ്പൂർണകൃതികൾ.

-14%
Balyakalasakhi
Quick View
Add to Wishlist
Add to cartView cart

Balyakaalasakhi

Original price was: ₹160.00.Current price is: ₹139.00.
"ബാല്യകാലസഖി ജീവിതത്തില്‍ നിന്നും വലിച്ചു ചീന്തിയ ഒരേടാണ്. വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു. ചിലര്‍ക്കു ചുടുചോര കാണുമ്പോള്‍ എന്തെന്നില്ലാത്ത ഒരു പേടിയും അറപ്പും തോന്നും. ബോധക്ഷയം തന്നെ സംഭവിച്ചേക്കാം. അങ്ങനെയുള്ളവര്‍ സൂക്ഷിച്ചുവേണം ഈ പുസ്തകം വായിക്കാന്‍."- എം പി പോൾ

-49%
Anuyojyamaya Coursukal Thiranjedukkan
Quick View
Add to Wishlist
Add to cartView cart

Anuyojyamaya Coursukal Thiranjedukkan-Old edition

Original price was: ₹95.00.Current price is: ₹49.00.
അനുയോജ്യമായ കോഴ്സുകൾ തിരഞ്ഞെടുക്കുവാൻ

-25%
Ammacheenthukal
Quick View
Add to Wishlist
Add to cartView cart

Ammacheenthukal- Old edition

Original price was: ₹350.00.Current price is: ₹263.00.
"ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക എന്ന ആത്മകഥാപരമായ പുസ്തകത്തിന്റെ തുടർച്ചയാണ് ഈ പുസ്തകം. കാലപരമായി നോക്കുമ്പോൾ ആദ്യപുസ്തകത്തിന്റെ മുൻകാലമാണ് ഇതിൽ പ്രതിപാദിക്കപ്പെടുന്നത്. 1920കൾ മുതൽ നൂറു വർഷക്കാലത്തുടർച്ചയിൽ ജീവിച്ച ആറേഴു പെണ്ണുങ്ങളുടെ ജീവിതമാണ് എച്ച്മുക്കുട്ടി ഇതിൽ എഴുതുന്നത്. അക്ഷരാഭ്യാസവും കിടപ്പാടവും മുതൽ മുലപ്പാലിനും മാതൃവാല്‌സല്യ ത്തിനുംവരെ വിവേചനം അനുഭവിച്ച കുറച്ചു പെണ്ണുങ്ങൾ... പലപ്പോഴായി പല കഷണങ്ങളായി ചീന്തപ്പെട്ട അമ്മമാർ..."

-30%
Americaykkethire Upajapam
Quick View
Add to Wishlist
Add to cartView cart

Americaykkethire Upajapam – Old Edition

Original price was: ₹250.00.Current price is: ₹175.00.
അമേരിക്കയ്‌ക്കെതിരെ ഉപജാപം

Al Arabian Novel Factory
Quick View
Add to Wishlist
Add to cartView cart

Al Arabian Novel Factory

Original price was: ₹440.00.Current price is: ₹396.00.
അറേബ്യൻരാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂവിപ്ലവത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകൾ.  ആ ഇരട്ട നോവലുകളിൽ ഒന്നാണ് അൽ -അറേബ്യൻ നോവൽ ഫാക്ടറി. ഒരു വിദേശ നോവലിസ്റ്റിന് നോവലെഴുത്തിനുള്ള വിവരശേഖരണത്തിനായി ഒരു ഏജൻസി ചുമതലപ്പെടുത്തിയ പത്രപ്രവർത്തകനായ പ്രതാപിന്റെ ആഖ്യാനത്തിലൂടെ വികസിക്കുന്ന നോവലാണിത്. ഈ നോവലിൽ പരാമർശിക്കപ്പെടുന്ന നിരോധിക്കപ്പെട്ട നോവലാണ് അടുത്ത പുസ്തകം.

    0
    Your Cart
    Your cart is emptyReturn to Shop
    ×