Kerala's No.1 Online Bookstore
Filter
-10%
Al Arabian Novel Factory
Quick View
Add to Wishlist
Add to cartView cart

Al Arabian Novel Factory

Original price was: ₹440.00.Current price is: ₹396.00.
അറേബ്യൻരാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂവിപ്ലവത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകൾ.  ആ ഇരട്ട നോവലുകളിൽ ഒന്നാണ് അൽ -അറേബ്യൻ നോവൽ ഫാക്ടറി. ഒരു വിദേശ നോവലിസ്റ്റിന് നോവലെഴുത്തിനുള്ള വിവരശേഖരണത്തിനായി ഒരു ഏജൻസി ചുമതലപ്പെടുത്തിയ പത്രപ്രവർത്തകനായ പ്രതാപിന്റെ ആഖ്യാനത്തിലൂടെ വികസിക്കുന്ന നോവലാണിത്. ഈ നോവലിൽ പരാമർശിക്കപ്പെടുന്ന നിരോധിക്കപ്പെട്ട നോവലാണ് അടുത്ത പുസ്തകം.

-15%
Out of Stock
Akkapporinte Irupathu Nasrani Varshangal

Original price was: ₹180.00.Current price is: ₹153.00.
പന്തളത്തു രാജാവ്, മാന്തളിർ കറിയാച്ചന് തീറാധാരം കൊടുത്ത സ്ഥലത്ത് സ്ഥാപിച്ചതാണ് മാന്തളിർ സെന്റ് തോമസ് യാക്കോബായ സുറിയാനിപ്പള്ളി. ഇക്കാലമത്രയും പാത്രിയർക്കീസുകാര് നോക്കിയിട്ട് അവിടെക്കേറിക്കളിക്കാൻ പറ്റിയിട്ടില്ല. എന്നാലിപ്പോൾ മാന്തളിർദേശത്തെ അക്കപ്പോരു മുറുകുകയാണ്, അക്കപ്പോരിന്റെ ഇരുപത് നസ്രാണിവർഷങ്ങൾ.

Abhayarthikal
Quick View
Add to Wishlist
Add to cartView cart

Abhayarthikal

Original price was: ₹450.00.Current price is: ₹405.00.
മനുഷ്യന്റെ പ്രസ്ഥാനങ്ങളത്രയും അവനിൽ നിന്ന് അന്യവൽക്കരിക്കുകയും അവനെതിരെ തിരിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. പടയാളികൾക്കെല്ലാം പിന്നീട്, അവർ പൊരുതി നേടിയതിൽനിന്ന് അഭയം തേടിയോടേണ്ടി വരുന്നു. പടനിലങ്ങളും ശവപ്പറമ്പുകളും മാറി മാറിക്കടന്നുപോന്ന്, തളർന്ന് മടുത്തുനിൽക്കുന്ന ആധുനികമനുഷ്യന്റെ മുമ്പിൽ മാനവചരിത്രം നിതാന്തമായ ഒരു അഭയാർത്ഥിപ്രവാഹത്തിന്റെ രൂപംകൊള്ളുന്നു. ക്രൂരകാലത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ അടയാളപ്പെടുത്തുന്ന അവിസ്മരണീയ നോവൽ.

Aanappooda
Quick View
Add to Wishlist
Add to cartView cart

Aanappooda

Original price was: ₹140.00.Current price is: ₹126.00.
ആനപ്പൂട

-26%
24 x 7 News Channel
Quick View
Add to Wishlist
Add to cartView cart

24 x 7 News Channel – Old Edition

Original price was: ₹95.00.Current price is: ₹71.00.
24 x 7 ന്യൂസ് ചാനൽ

-20%
Verukkappedanulla Dhairyam
Quick View
Add to Wishlist
Add to cartView cart

Verukkappedanulla Dhairyam

Original price was: ₹450.00.Current price is: ₹360.00.
ഏഷ്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പുസ്തകങ്ങളിൽ ഒന്നായ 'വെറുക്കപ്പെടാനുള്ള ധൈര്യം', നിങ്ങൾ യഥാർത്ഥത്തിൽ ആയിത്തീരാൻ ആഗ്രഹിക്കുന്ന വ്യക്തിയായി മാറാൻ നിങ്ങളുടെ ഉള്ളിലെ ശക്തി എങ്ങനെ ഉപയോഗിക്കാമെന്ന് കാട്ടിത്തരുന്നു. ഫ്രോയിഡിനും യുംഗിനുമൊപ്പം ഇരുപതാം നൂറ്റാണ്ടിലെ മനഃശാസ്ത്രത്തിലെ മൂന്ന് പ്രതിഭാശാലികളിൽ ഒരാളായ ആൽഫ്രഡ് അഡ്‌ലറുടെ സിദ്ധാന്തങ്ങൾ ഉപയോഗിച്ച്, ഒരു തത്ത്വചിന്തകനും ഒരു യുവാവും തമ്മിലുള്ള പ്രകാശമാനമായ സംഭാഷണത്തെയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. ഭൂതകാലാനുഭവങ്ങളുടെയും സംശയങ്ങളുടെയും മറ്റുള്ളവരുടെ പ്രതീക്ഷകളുടെയും ചങ്ങലകളിൽ നിന്ന് മുക്തമായി നമുക്കെല്ലാവർക്കും നമ്മുടെ സ്വന്തം ജീവിതം എങ്ങനെ നിർണ്ണയിക്കാമെന്ന് തത്ത്വചിന്തകൻ തന്റെ ശിഷ്യനോട് വിശദീകരിക്കുന്നു. ലോകമെമ്പാടും മൂന്ന് ദശലക്ഷം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകമാണിത്.

-11%
Miyawaki Forests in Kerala - Our Experiences
Quick View
Add to Wishlist
Add to cartView cart

Miyawaki Forests in Kerala – Our Experiences

Original price was: ₹300.00.Current price is: ₹269.00.
മിയാവാക്കി മാതൃകയിലുള്ള വനവൽക്കരണത്തേക്കുറിച്ച് കേരളത്തിലെ അതിന്റെ പ്രമുഖ പരീക്ഷണക്കാരനായ എം ആർ ഹരി സ്വന്തം അനുഭവങ്ങൾ പങ്കു വയ്ക്കുന്ന ഇംഗ്ലിഷ് പുസ്തകം.

Vechur Pasu Punarjanmam

വംശനാശമടഞ്ഞുവെന്ന് കരുതപ്പെട്ടിരുന്ന വെച്ചൂർപ്പശുവിനെ വീണ്ടെടുത്തത് പ്രൊഫ. ശോശാമ്മ ഐപ്പും ശിഷ്യരുമാണു്. ഒരു ജനുസ്സിന്റെ മാത്രമല്ല, വംശനാശത്തിലേയ്ക്ക് കൂപ്പു കുത്തിക്കൊണ്ടിരുന്ന, ഭാരതത്തിലെ എല്ലാ ഗോജനുസ്സുകളുടെയും സംരക്ഷണത്തിന്റെ തുടക്കമായി അതു്. ജൈവവൈവിധ്യസംരക്ഷണത്തിനുമപ്പുറം, കൃഷിയും പശുവളർത്തലുമെല്ലാം വ്യവസായവത്ക്കരിക്കുക എന്ന വികസന പരിപാടിക്കെതിരായ ഒരു കർമ പദ്ധതിയും കൂടിയായിരുന്നു വെച്ചൂർപ്പശു സംരക്ഷണം. വെച്ചൂർപ്പശുവിന്റെ പുനർജ്ജന്മത്തിന്റെ മനസ്സു നീറ്റുന്ന കഥ പറയുന്നു വെച്ചൂരിന്റെ അമ്മ 'വെച്ചൂർ പശു പുനർജന്മം' എന്ന പുസ്തകത്തിൽ.

-19%
Vadakke Malabarile Karshaka Samarangalum Sthreekalum

Original price was: ₹170.00.Current price is: ₹139.00.
വര്‍ത്തമാന സമൂഹത്തില്‍ സ്ത്രീയുടെ കീഴാളസ്ഥാനത്തിന്റെ വേരുകള്‍ എവിടെ ആരംഭിക്കുന്നു എന്നത് വലിയൊരു സംവാദ വിഷയമാണ്. തൊഴില്‍ ചൂഷണത്തെ അടിസ്ഥാനമാക്കിയ സാമൂഹിക സംഘടനാരൂപങ്ങളാണ് സ്ത്രീയെ ഇത്തരമൊരു സ്ഥാനത്തേക്ക് തള്ളിനീക്കിയത് എന്നാണ് ഇത് സംബന്ധിച്ച മാര്‍ക്‌സിയന്‍ സാമൂഹിക കാഴ്ചപ്പാട്. ഇതിനോട് പൂർണമായി യോജിക്കാത്തവരുമുണ്ട്. കേരളീയ സമൂഹത്തെ മുന്‍നിര്‍ത്തി ഈ സൈദ്ധാന്തിക ചര്‍ച്ചയെ വികസിപ്പിക്കുവാനുള്ള ശ്രമമാണ് ശ്രീവിദ്യ ഇവിടെ നടത്തുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ വടക്കേ മലബാറില്‍ നിലനിന്നിരുന്ന കാര്‍ഷിക സമ്പദ്‌വ്യവസ്ഥയേയും, അവിടെ സ്ത്രീകള്‍ നിർവഹിച്ചിരുന്ന തൊഴിലുകളെയും നിലനിന്നിരുന്ന തൊഴില്‍ ബന്ധങ്ങളെയും, അക്കാലത്ത് പടര്‍ന്നു പിടിച്ചിരുന്ന കര്‍ഷക സമരങ്ങളില്‍ അവര്‍ വഹിച്ചിരുന്ന പങ്കിനെയും മുന്‍ നിര്‍ത്തിയാണ് ഈ പഠനം.

-18%
Vaakkukal Kelkkan Oru Kaalam Varum
Quick View
Add to Wishlist
Add to cartView cart

Vaakkukal Kelkkan Oru Kaalam Varum

Original price was: ₹240.00.Current price is: ₹199.00.
ഓര്‍മകളുടെ, അനുഭവങ്ങളുടെ കഥപറച്ചിലാണ് മധുപാലിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ഒരു കാലം വരും എന്ന പുസ്തകം. ഏകാന്തമായ തന്റെ യാത്രകളില്‍ ഭൂതകാലത്തിന്റെ സ്വകാര്യതകളിലേക്കുള്ള ഒരു തിരിഞ്ഞു നടത്തം. ഇത്തരം ചില നടത്തങ്ങള്‍ക്ക് ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ, നിസ്സഹായതകളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് വായനക്കാരെ ഓര്‍മിപ്പിക്കുകയാണ് ഈ കൃതി.

Uthara
Quick View
Add to Wishlist
Out of stock
Out of stock

Uthara

Original price was: ₹110.00.Current price is: ₹99.00.
ഇന്ത്യയിലെ ദേവദാസി സമ്പ്രദായത്തെ മുന്‍നിര്‍ത്തി രചിക്കപ്പെട്ട നോവല്‍.സ്ത്രീ ജീവിതത്തിന്റെ ഇനിയും ആവിഷ്‌കരിക്കപ്പെടാത്ത അനുഭവ മേഖലയിലേക്ക് സഞ്ചരിക്കുന്ന കൃതി- ഉത്തര.

Uppupaadathe Chandrodayam
Quick View
Add to Wishlist
Out of stock
Out of stock

Uppupaadathe Chandrodayam

Original price was: ₹210.00.Current price is: ₹169.00.
കെ ടി ജലീല്‍ തന്റെ യാത്രകളില്‍ തേടുന്നത് വിഭിന്നതകള്‍ കൊഴിഞ്ഞുപോയി ഒന്നായിത്തീരുന്ന മനുഷ്യസ്വത്വങ്ങളെയാണ്; ഏതോ അദൃശ്യമായ ചരടില്‍ കണ്ണി ചേര്‍ക്കപ്പെടുന്ന ഏക മനുഷ്യനെയാണ്. ആസുരമായ ഇന്നത്തെ കാലത്ത് ഇത് വെറും പ്രതീക്ഷയോ സ്വപ്നമോ മാത്രമാകാം. എങ്കിലും ജലീലിന്റെ യാത്രകളെ നയിക്കുന്നത് ആ ശുഭപ്രതീക്ഷകളാണ്. വംശീയത വേരുകള്‍ ആഴ്ത്തിപ്പടര്‍ന്ന സമകാലീന ഗുജറാത്ത് തന്നെയായിരുന്നു വംശീയ വിദ്വേഷത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുകയും അതിന്റെ രക്തസാക്ഷിയാകുകയും ചെയ്ത മഹാത്മാഗാന്ധിയുടെ നാട് എന്നത് ഒരു വിരോധാഭാസമാണ്. ഗുജറാത്തിന്റെ മണ്ണിലൂടെയുള്ള ജലീലിന്റെ യാത്രകള്‍ ഈ വൈരുദ്ധ്യങ്ങളിലേക്ക് നമ്മുടെ കണ്ണ് തുറപ്പിക്കുന്നു.

Sookshma Prapanchathile Chalana Niyamangal

Original price was: ₹150.00.Current price is: ₹120.00.
ക്വാണ്ടം സിദ്ധാന്തത്തിന്റെ ആന്തരിക ബന്ധത്തെക്കുറിച്ചുള്ള പുസ്തകമാണ് സൂക്ഷ്മപ്രപഞ്ചത്തിലെ ചലന നിയമങ്ങൾ.

Sooksmajeevikalute Lokam
Quick View
Add to Wishlist
Out of stock
Out of stock

Sooksmajeevikalute Lokam

50.00
മണ്ണില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മജീവികളെ സംബന്ധിച്ചുള്ളതാണ് ഈ പുസ്തകം. പ്രകൃതി സൗഹൃദ പരമായ വളങ്ങളും, കീടനാശിനികളും തേടിയുള്ള അന്വേഷണങ്ങളാണ് സൂക്ഷ്മാണുവളങ്ങള്‍ കണ്ടെത്തുന്നതിലേക്ക് എത്തിയത്. പലതരം സൂക്ഷ്മജീവികള്‍, വളങ്ങള്‍, ജൈവവളങ്ങള്‍, നൈട്രജന്‍ സ്ഥിരീകരണ സൂക്ഷ്മാണുക്കള്‍, ഫോസ്‌ഫേറ്റ് ദ്രവീകരണ സൂക്ഷ്മാണുക്കള്‍, സസ്യവളര്‍ച്ച കൂട്ടുന്ന സൂക്ഷ്മാണുക്കള്‍, സൂക്ഷ്മാണു വളങ്ങളുടെ ഉപയോഗം മുതലായ കാര്യങ്ങള്‍ സൂക്ഷ്മജീവികളുടെ ലോകത്തില്‍ ചര്‍ച്ച ചെയ്തിരിക്കുന്നു. സ്കൂളിൽ പോകുന്ന കുട്ടികൾക്കായി ഉദ്ദേശിച്ചിട്ടുള്ള ജൈവ കീടങ്ങളെക്കുറിച്ചുള്ള പഠനം.

Solaman Rajavinte Ratnakhanikal
Quick View
Add to Wishlist
Out of stock
Out of stock

Solaman Rajavinte Ratnakhanikal

Original price was: ₹220.00.Current price is: ₹179.00.
ആഫ്രിക്കയിലെ അപരിചിതമേഖലകളിലൂടെ അലന്‍ ക്വാര്‍ട്ടര്‍ മെയ്‌നിന്റെ നേതൃത്വത്തില്‍ നടത്തുന്ന അന്വേഷണമാണിതിലെ ഇതിവൃത്തം. ബൈബിള്‍ കഥകളിലൂടെ പുകള്‍പെറ്റ സോളമന്‍ രാജാവിന്റെ നിധി നിക്ഷേപങ്ങള്‍ തേടി പുറപ്പെടവെ മരുഭൂമിയിലെവിടെയോ കാണാതായ ഒരാളെത്തേടിയാണ് അലന്റെ പുറപ്പാട്. യാത്രയ്ക്കിടയില്‍ വന്നുചേരുന്ന പ്രതിബന്ധങ്ങളും അതിനെ തരണം ചെയ്യുന്ന സാഹസികതകളും എല്ലാം വായനക്കാരനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുവാന്‍ പര്യാപ്തമാണ്.

Swapna Prakaram
Quick View
Add to Wishlist
Out of stock
Out of stock

Swapna Prakaram

Original price was: ₹120.00.Current price is: ₹99.00.
''ആര്‍ദ്രമായ മനുഷ്യഭാഷ, ആഴമുള്ള ലോകവീക്ഷണം, ജീവിതത്തിന്റെ ധര്‍മ്മസങ്കടങ്ങളെ ചരിത്രവല്ക്കരിക്കുന്നതിലെ ഭാവസാന്ദ്രത, സാമൂഹികതയുടെ തലങ്ങളെ രാഷ്ട്രീയമാക്കുന്ന എഴുത്തിന്റെ രാസവിദ്യ, സാങ്കേതികത്തികവുള്ള ശൈലീപരത, മരണത്തോടും ഭ്രാന്തിനോടും കാമത്തോടും ത്യാഗത്തോടും ആമുഖങ്ങളില്ലാതെ സംസാരിക്കാനുള്ള ആത്മവിശ്വാസം, എന്നെ സംബന്ധിച്ചിടത്തോളം പി ജെ ജെ ആന്റെണി മലയാളത്തിലെ പ്രധാന കഥാകൃത്തുക്കളില്‍ ഒരാളാവുന്നത് ഇങ്ങനെയാണ്.'' - ടി ടി ശ്രീകുമാര്‍

Porul Thediyulla Manushyaprayanam
Quick View
Add to Wishlist
Add to cartView cart

Porul Thediyulla Manushyaprayanam

Original price was: ₹250.00.Current price is: ₹200.00.
രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുന്നതിനു മുൻപു വരെ വിയന്നയിലെ പ്രശസ്തനായ മനഃശാസ്ത്ര ചികിത്സകനായിരുന്നു വിക്ടർ ഫ്രാങ്ക്ൾ. നാത്സി തടവുകാരനായി പിടിക്കപ്പെട്ടതു മുതല്‍ തനിക്കും സഹതടവുകാർക്കും ഔഷ്വിറ്റ്സിലെ തടങ്കൽ പാളയത്തിൽ നേരിടേണ്ടിവന്ന കഠിനയാതനകളെ അതിസൂക്ഷ്‌മം നിരീക്ഷിക്കുവാനും അസാധാരണമാം വിധം വിശകലനം ചെയ്യുവാനും വിക്ടർ ഫ്രാങ്ക്ൾനു കഴിഞ്ഞിരുന്നു. തികച്ചും വ്യത്യസ്തമായ രീതിയിൽ തടങ്കൽപ്പാളയ ജീവിതത്തെ നോക്കിക്കാണാൻ അദ്ദേഹത്തിനു കഴിഞ്ഞതിന്റെ ഫലമാണ് 'പൊരുൾ തേടിയുള്ള മനുഷ്യപ്രയാണം'. സ്വന്തം വിശപ്പു മറന്ന് അന്യന്റെ വിശപ്പകറ്റുവാനും അവരെ ആശ്വസിപ്പിക്കുവാനും ശ്രമിച്ചവരായിരുന്നു, മറ്റുള്ളവരെക്കാൾ കൂടുതൽ കാലം അതിജീവിച്ചതെന്ന വാസ്തവം അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. "നിങ്ങൾ സ്വന്തമാക്കിയതെന്തും നിങ്ങൾക്കതീതമായ ഒരു ശക്തിക്കു കവർന്നെടുക്കുവാൻ കഴിയും. എന്നാൽ ഒരു സാഹചര്യത്തിൽ എങ്ങനെ പ്രതികരിക്കണമെന്ന നിങ്ങളുടെ സ്വാതന്ത്ര്യം മാത്രം എന്നും നിങ്ങൾക്കു സ്വന്തമായിരിക്കും. നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന യാതൊന്നിനെയും നിങ്ങൾക്കു നിയന്ത്രിക്കുവാൻ കഴിയില്ല, എന്നാൽ, നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുവാനും നിങ്ങൾക്കെന്തു സംഭവിക്കണമെന്നു തീരുമാനിക്കുവാനും കഴിയും." ഇതായിരുന്നു തടവു ജീവിതത്തിലെ സംഭവ ബഹുലമായ ദിനങ്ങളിൽ നിന്ന് വിക്ടർ ഫ്രാങ്ക്ൾ ആദ്യം ഉൾക്കൊണ്ട സത്യം. തടങ്കൽപ്പാളയത്തിലെ യാതനകളുടെ സ്വാധീനം മാത്രമല്ല, ധാർമ്മികവും ആത്മീയവുമായ ധീരത നിലനിർത്തുന്നതിൽ അവർ നേരിട്ട പരാജയം കൂടിയായിരുന്നു അവരെ മരണത്തിനു കീഴ്പ്പെടുത്തിയത്. പൊരുൾ നേടുകയെന്നത് മനുഷ്യന്റെ ആത്യന്തികമായ ലക്ഷ്യവും ഗാഢമായ അഭിലാഷവുമാണെന്ന് ഫ്രാങ്ക്ൾ വിശ്വസിച്ചു. ശ്രേഷ്ഠമായ ഈ കർമ്മപദ്ധതി യാതനകളെ മറികടക്കുന്നതിനും അതിജീവന കലയിൽ പ്രാധാന്യം കണ്ടെത്തുന്നതിനുമുള്ള ഒരു പാത നമുക്കു മുന്നിൽ ഒരുക്കി വയ്ക്കുന്നു.

-21%
Retire Young Retire Rich - Malayalam
Quick View
Add to Wishlist
Add to cartView cart

Retire Young Retire Rich – Malayalam Edition

Original price was: ₹499.00.Current price is: ₹399.00.
ജീവിതകാലം മുഴുവൻ കഠിനാധ്വാനം ചെയ്യാൻ നിങ്ങൾക്കു പരിപാടിയില്ലെങ്കിൽ, ഈ പുസ്തകം നിങ്ങൾക്കുള്ളതാണ്. റോബർട്ടും ഭാര്യ കിമ്മും ഒന്നുമില്ലായ്മയിൽ നിന്നും ആരംഭിച്ച് 10 വർഷത്തിനുള്ളിൽ 'റിട്ടയർ' ചെയ്ത് ജീവിതം അസ്വദിക്കാൻ കഴിയുന്നവരായത് എങ്ങനെയെന്നു മനസ്സിലാക്കാൻ ഈ പുസ്തകം സഹായിക്കും.

Panamozhukkinte Chathurangal
Quick View
Add to Wishlist
Add to cartView cart

Panamozhukkinte Chathurangal

Original price was: ₹399.00.Current price is: ₹319.00.
എങ്ങനെയാണ് ചിലർ കുറച്ചു ജോലി ചെയ്ത്, കൂടുതൽ സമ്പാദിച്ച്, കുറവ് നികുതി കൊടുത്ത്, സാമ്പത്തികസ്വാതന്ത്ര്യം നേടുന്നതെന്ന് ഈ പുസ്തകം വെളിപ്പെടുത്തുന്നു. നിങ്ങൾ എപ്പോഴെങ്കിലും സ്വയം ഇത്തരം ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടോ?
  • എന്തുകൊണ്ട് ഭൂരിഭാഗം നിക്ഷേപകരും പണം നഷ്ടപ്പെടുത്തുമ്പോൾ ചില നിക്ഷേപകർ മാത്രം കുറഞ്ഞ നഷ്ടസാധ്യതയിൽ ഒരുപാട് സമ്പാദിക്കുന്നു?
  • എന്തുകൊണ്ട് ചിലർ ജോലികൾ മാറിക്കൊണ്ടിരിക്കുമ്പോൾ മറ്റു ചിലർ ജോലി ഉപേക്ഷിച്ച് ബിസിനസ്സ് സാമ്രാജ്യങ്ങൾ പടുത്തുയർത്തുന്നു?
  • വ്യവസായയുഗത്തിൽ നിന്നും വിവരസാങ്കേതിക യുഗത്തിലേക്കുള്ള മാറ്റം എന്നേയും എന്റെ കുടുംബത്തിനേയും എങ്ങനെ ബാധിക്കുന്നു?
  • എങ്ങനെ ഈ മാറ്റം എന്റെ ഗുണത്തിനായി ഉപയോഗപ്പെടുത്തി സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാം?
തൊഴിൽ സുരക്ഷയേക്കുറിച്ച് ഭയക്കാതെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള നിങ്ങളുടെ സ്വന്തം വഴി കണ്ടെത്താനും നിങ്ങളുടെ സാമ്പത്തിക ഭാവിയുടെ നിയന്ത്രണം ഏറ്റെടുക്കാനും സഹായിക്കുന്നതിനുള്ളതാണ് 'പണമൊഴുക്കിന്റെ ചതുരങ്ങൾ'.

Ningalude Upabodha Manasinte Sakthi
Quick View
Add to Wishlist
Add to cartView cart

Ningalude Upabodha Manasinte Sakthi

Original price was: ₹299.00.Current price is: ₹255.00.
'നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി' ജീവിതവിജയത്തിനായി നിർദേശിക്കുന്ന പാഠങ്ങൾ ലളിതമെങ്കിലും ഏറെ ശക്തവും ഫലപ്രദവുമാണ്. നിങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ പാതയിലുള്ള മെന്റൽ ബ്ലോക്കുകൾ നീക്കുവാൻ ഇത് നിങ്ങളെ സഹായിക്കും. ഏതെങ്കിലും കാര്യത്തിനായി നിങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുകയാണെങ്കിൽ അവയിൽ ആത്മാർത്ഥമായി വിശ്വസിക്കുകയും മനസ്സിൽ ഭാവന ചെയ്യുകയുമാണെങ്കിൽ അത് നേടിയെടുക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാൻ ഉപബോധമനസ്സ് സഹായിക്കുന്നു. ഇതാണ് ജീവിതവിജയത്തിനായി ഡോ. മർഫി നൽകുന്ന ഉപദേശങ്ങളുടെ സംഗ്രഹം. സ്വന്തം അനുഭവങ്ങളിലൂടെയും മറ്റുള്ളവരുടെ ജീവിതത്തിലെ സംഭവ കഥകളിലൂടെയും ഡോ മർഫി ഈ വിജയതത്വം ലളിതമായി പറഞ്ഞുപോകുമ്പോൾ വായന ആസ്വാദ്യകരമാകുന്നു. അചഞ്ചലമായ ആത്മവിശ്വാസം, സുദൃഢമായ വൈവാഹികബന്ധങ്ങൾ, സൗഹൃദബന്ധങ്ങൾ, ദുശ്ശീലങ്ങളിൽ നിന്നുള്ള മോചനം, ഭയത്തിൽ നിന്നുള്ള വിമുക്തി, സമ്പന്നത, തൊഴിൽ മേഖലയിലെ അംഗീകാരം, ഉയർച്ച എന്നിങ്ങനെ ജീവിതത്തിന്റെ സമസ്ത തലങ്ങളിലും ഉപബോധത്തിന്റെ ശക്തികളിലൂടെ വിജയം വരിക്കാൻ മർഫിയുടെ ഉപദേശങ്ങൾ സഹായിക്കുന്നു. നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കട്ടെ. സെൽഫ് ഹെൽപ് പുസ്തകങ്ങൾക്കിടയിൽ അതിശ്രേഷ്ഠസ്ഥാനമുള്ള The Power of Your Subconscious Mind എന്ന ഗ്രന്ഥത്തിന്റെ മലയാളപരിഭാഷ.

    0
    Your Cart
    Your cart is emptyReturn to Shop
    ×