Vaikunda Swamiyum Samoohika Navothanavum
Original price was: ₹140.00.₹112.00Current price is: ₹112.00.
കേരളീയ സമൂഹത്തിലെ സാമ്പ്രദായിക അധികാരബന്ധങ്ങൾക്കുമേൽ ഇടിത്തീ വീഴ്ത്തിയ ഒരു മഹാവിച്ഛേദത്തിന്റെ കഥ. കീഴാള കേരളത്തിന്റെ വിമോചനചരിത്രത്തിന് ഒരാമുഖം.

-20%
Varthamanam
Original price was: ₹280.00.₹224.00Current price is: ₹224.00.
താൻ ജീവിക്കുന്ന കാലത്തോടും സമൂഹത്തോടും നിരന്തരം കലഹിക്കുന്ന എഴുത്തുകാരിയാണ് ബി എം സുഹറ. ഇസ്ലാമിക പശ്ചാത്തലത്തിൽ ജനിച്ചു വളർന്ന എഴുത്തുകാരി തികഞ്ഞ ജനാധിപത്യബോധത്തോടെ തനിക്കു ചുറ്റും വളർന്നുവരുന്ന മതാന്ധതയേയും സ്ത്രീവിരുദ്ധതയേയും തന്റെ കൃതികളിലൂടെ ചോദ്യം ചെയ്യുന്നു. ഉറവ വറ്റാത്ത പ്രതിഭയും പ്രതികരിക്കാനുള്ള ഊർജ്ജവും ഈ എഴുത്തുകാരിയുടെ സവിശേഷതയാണ്. വർത്തമാനകാല സംഘർഷങ്ങൾ ഒരു എഴുത്തുകാരിയിൽ സൃഷ്ടിച്ച പ്രതികരണങ്ങളാണ് വർത്തമാനം എന്ന നോവലിൽ നാം വായിക്കുന്നത്. ഭരണകൂടത്തിന്റെ നിലപാടുകൾ സാധാരണ മനുഷ്യരെ എപ്രകാരമാണ് പ്രതിസന്ധിയിലാക്കുന്നതെന്ന് നോവലിസ്റ്റ് തുറന്നുകാട്ടുന്നു. പാർശ്വവല്കൃതരും സ്ത്രീകളും കൂടുതൽ പ്രതിസന്ധികളിലേക്ക് എടുത്തെറിയപ്പെടുന്നു. സമകാലിക സമസ്യകളെ സധൈര്യം കൈകാര്യം ചെയ്യുന്ന ഈ നോവൽ ഒരു കാലഘട്ടത്തിന്റെ അടയാളമായി നിലനില്ക്കും.

Thirichu Varatha Yathrakkaril Chilar
Original price was: ₹130.00.₹104.00Current price is: ₹104.00.
''കാലത്തെ അഭിമുഖം നിര്‍ത്തുന്ന ഒരാളുടെ, പ്രത്യേകിച്ച് സഹജീവിതത്തിന്റെ തീക്ഷ്ണത പങ്കു പറ്റുന്ന ഒരാളുടെ കവിതകളാണിത്. ചരിത്രത്തിനുള്ളിലാണ് ഈ കവിതകള്‍ സംഭവിക്കുന്നത്. ജീവിതത്തിനു പുറത്തേക്കാണ് അത് പടരുന്നത്. ജീവിത സിരാപടലങ്ങള്‍ അനന്തമായി നീളുമ്പോള്‍ കാലത്തിന്റെ ആസുരത കാര്‍മേഘങ്ങളായി നിറയുമ്പോള്‍ ഈ കവിക്ക് ഏറെ മുന്നോട്ട് പോകാനുണ്ട്. കവിത അത് കാത്തിരിക്കുന്നുണ്ടാവും.'' - പ്രദീപ് പനങ്ങാട്.

Thiranjedutha Pattannur Kavithakal
Original price was: ₹210.00.₹168.00Current price is: ₹168.00.
മദ്ധ്യവർഗ്ഗ ഭാവുകത്വത്തിന്റെ ആത്മരോദനങ്ങളല്ല കുഞ്ഞപ്പയുടെ കവിതയിൽ കാണുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ കീഴാളത്തത്തിന്റെ സമരവീര്യം ഉണർത്താനുള്ള മൂർച്ചയുള്ള ആയുധങ്ങളാണ്. കീഴാളന്റെ യുദ്ധം ആരംഭിച്ചതറിയിക്കുന്ന പെരുമ്പറയാണ് അത്. മനുഷ്യന്റെ അദമ്യമായ സ്വാതന്ത്ര്യവാഞ്ഛയെ തല്ലിത്തകർക്കാൻ ഒരു അധികാരഘടനയ്ക്കും സാദ്ധ്യമല്ല. സ്വന്തം സൃഷ്ടി സംഹാരശക്തികളെക്കുറിച്ച് വേണ്ടത്ര അവബോധമില്ലാത്ത കീഴാളവർഗ്ഗത്തോടും അവരുടെ ശക്തി ഉണർത്തി അവരെ സമരത്തിനു സന്നദ്ധരാക്കുന്ന വിപ്ലവകാരികളോടുമാണ് അദ്ദേഹത്തിന് ആഭിമുഖ്യം. 'നല്ല നാളെ' ദൂരെയായതുകൊണ്ട് ഇന്നത്തെ ക്രൂരതയും തിന്മയും അനീതിയും സഹിച്ചു കഴിയണ'മെന്നില്ല. ഈ ബോധത്തിൽ ഉണർന്നുകഴിഞ്ഞ'വായനക്കാർക്കു കുഞ്ഞപ്പ പട്ടാന്നൂരിന്റെ കവിതകൾ വിമോചനയുദ്ധത്തിൽ പോരാടാനുള്ള ഊർജ്ജം നല്‍കും.

Themmadippoocha
Original price was: ₹130.00.₹104.00Current price is: ₹104.00.
വിശന്നിരിക്കുന്ന തെമ്മാടിപ്പൂച്ചയ്ക്ക് അതിനേക്കാള്‍ വിശപ്പുള്ള എലിയെ പിടിക്കണമെന്ന് ആഗ്രഹമുണ്ട്. വറുത്ത മീന്‍ കഴിക്കാന്‍ പായുന്ന എലിയെ പിടിക്കാന്‍ പൂച്ച ശ്രമിക്കുമ്പോള്‍ വീട്ടുകാര്‍ പൂച്ചയെ തല്ലിയോടിക്കുന്നു. പൂച്ചയുടെ രസകരമായ കഥ പോലെ തന്നെ, ഒട്ടനവധി കഥകള്‍ തെമ്മാടിപ്പൂച്ചയെന്ന സമാഹാരത്തിലുണ്ട്. പക്ഷിമൃഗാദികളുടെ വിസ്മയകരമായ ലോകത്തെ അവതരിപ്പിക്കുന്ന രസകരമായ കൃതി.

-18%
Indian Thiranjeduppu Charithram
Original price was: ₹240.00.₹199.00Current price is: ₹199.00.
ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് നാളിതുവരെ നടന്ന തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലൂടെയുള്ള സഞ്ചാരമാണ് രാജേന്ദ്രന് രചിച്ച 'ഇന്ത്യന്‍ തിരഞ്ഞെടുപ്പു ചരിത്രം'. അംബേദ്കര്‍ക്കു പോലും ജയിച്ചു കയറാനാവാത്ത ഒന്നായിരുന്നു ഒരുകാലത്ത് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രംഗം. അടിയന്തരാവസ്ഥയുടെ അര്‍ധഫാസിസ്റ്റ് നാളുകള്‍ക്കുശേഷം സര്‍വാധികാരിയായി തിരഞ്ഞെടുപ്പിനെ നേരിട്ട ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയ ചരിത്രവും ഇന്ത്യന്‍ തിരഞ്ഞെടുപ്പിനുണ്ട്. 40 ശതമാനം പോലും വോട്ടില്ലെങ്കിലും രാജ്യത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തെയാകെ തിരുത്തിയെഴുതാന്‍ ശ്രമിക്കുന്ന മോദി ഭരണകൂടത്തിനും ഈ ഓര്‍മകള്‍ ഉണ്ടായിരിക്കുന്നത് നന്നായിരിക്കുമെന്നും ഈ പുസ്തകം നമ്മെ ഓര്‍മിപ്പിക്കുന്നു. കേവലമായ സ്ഥിതിവിവരക്കണക്കുകള്‍ മാത്രമല്ല ഒരോ തിരഞ്ഞെടുപ്പിന്റെയും സത്ത എന്തായിരുന്നുവെന്നു കൂടി ഈ പുസ്തകം നമുക്ക് പറഞ്ഞുതരുന്നുണ്ട്.

Varmasara Samgraham
Original price was: ₹415.00.₹379.00Current price is: ₹379.00.
മർമ്മശാസ്ത്രത്തിന്റെ മൗലികമായ എല്ലാ വശങ്ങളെക്കുറിച്ചും വളരെ ചുരുക്കി പരിചയപ്പെടുത്തുന്ന ഒരു കൃതിയാണിത്. മർമ്മതത്ത്വങ്ങളെക്കുറിച്ച് തമിഴിലുള്ള പ്രധാനപ്പെട്ട ശാസ്ത്ര ഗ്രന്ഥങ്ങളിലെ സാരാംശങ്ങളാണ് വളരെ ലളിതമായി, ഇതിൽ സംഗ്രഹിച്ചിരിക്കുന്നത്. വിശദമായ വിശകലനങ്ങളും വ്യാഖ്യാനങ്ങളും ഏറെ ആവശ്യമാണെങ്കിലും എന്തൊക്കെയാണ് അടിസ്ഥാന ശിലകൾ എന്നറിഞ്ഞുകൊണ്ട് മർമ്മവിദ്യാ സാഗരത്തിലേക്ക് ഊളിയിട്ടിറങ്ങാൻ തുടക്കക്കാരായ പഠിതാക്കളെ ഇത് സഹായിക്കുമെന്ന് ഉറപ്പിച്ചുപറയാം.

-10%
Vaidya Chinthamani 700
Original price was: ₹900.00.₹810.00Current price is: ₹810.00.
മഹാവ്യാധികൾക്കായി സിദ്ധവൈദ്യ സമ്പ്രദായത്തിൽ പറയുന്ന ഉയർന്ന ഔഷധമുറകളാണ് വൈദ്യ ചിന്താമണി 700 ലെ പ്രതിപാദ്യവിഷയം. നീറ്റുമുറയിലൂടെ തയാറാക്കുന്ന ഭസ്മ, സിന്ദൂരാദി മരുന്നുകൾ, പാദാർത്ഥഗുണങ്ങൾ, ഉപയോഗക്രമങ്ങൾ എന്നിവയെപ്പറ്റിയാണ് ഇതിൽ വിവരിക്കുന്നത്. ഒരു പ്രമുഖ സിദ്ധവൈദ്യനായ പി. പി. എ. ഖാദർ വൈദ്യർ ആണ് ഇത് മൊഴിമാറ്റം ചെയ്തത്. സിദ്ധവൈദ്യത്തിന്റെ കൈപാക ചെയ്പാക രഹസ്യങ്ങളുടെ വെളിച്ചത്തിൽ യാക്കോബ് സിദ്ധർ പാട്ടുകൾക്ക് ലളിതമായ വിശദീകരണവും യുക്തമായ വ്യാഖ്യാനവും നൽകുന്നതിൽ ഖാദർ വൈദ്യർ എടുത്തിട്ടുള്ള ശ്രമങ്ങൾ ഈ കൃതിയെ വളരെ സമ്പന്നമാക്കുന്നുണ്ട്.

Udaramayakkuri
Original price was: ₹430.00.₹389.00Current price is: ₹389.00.
തമിഴ് സിദ്ധന്മാരിൽപ്പെട്ട കുംഭമുനി എന്ന അഗസ്ത്യരുടെതായി ലഭിച്ചിട്ടുള്ള താളിയോല ഗ്രന്ഥമാണ് ഉദരമയക്കുറി. ഉദരരോഗങ്ങളും ചികിത്സകളുമാണ് ഇതിലെ പ്രതിപാദ്യവിഷയം. ഉദരമയം എന്നു പറഞ്ഞാൽ ഉദരരോഗം അല്ലെങ്കിൽ വയറിന്റെ തകരാറുകൾ. വയറു സംബന്ധമായ അസുഖങ്ങൾ, അവയുടെ ലക്ഷണങ്ങൾ, ചികിത്സാരീതി, മരുന്നുകൾ എന്നിവ തരം തിരിച്ച് അനുക്രമത്തിൽ വർണിക്കുന്നു. ഗാസ്ട്റോയെൻറോളജി എന്ന ആധുനില വൈദ്യശാസ്ത്രവിഷയം തന്നെയാണെന്നു പറയാം.

Sylviyum Brunoyum
Original price was: ₹210.00.₹169.00Current price is: ₹169.00.
ഇന്നു നാം ഏറെ വിലമതിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ നോവലുകളും മാജിക്കല്‍ റിയലിസവും അതിന്റെ മുന്‍ഗാമിയെ തിരയുകയാണെങ്കില്‍ ഒരുവേള ലൂയി കരോളിന്റെ സില്‍വി ആന്റ് ബ്രൂണോയെ വഴിയില്‍ സന്ധിക്കാതിരിക്കില്ല. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രസിക്കുന്ന നോവലാണ് സില്വിയും ബ്രൂണോയും. ഈ നോവലില്‍ രണ്ടു കഥകളാണ് സമാന്തരമായി വികസിക്കുന്നത്. ഒന്ന് വിക്ടോറിയന്‍ കാലഘട്ടത്തിലെ മതം, സമൂഹം, തത്ത്വശാസ്ത്രം, സദാചാരം എന്നിവയെപ്പറ്റിയുള്ള ചര്‍ച്ചകളിലൂടെ പുരോഗമിക്കുമ്പോള്‍ മറ്റേത് അത്ഭുതകഥകളും നിരവധി 'അനുബന്ധങ്ങളും' കവിതകളുമൊക്കെ ചേര്‍ന്ന ഫാന്റസിയാണ്.

Uncle Tom’s Cabin
Original price was: ₹500.00.₹400.00Current price is: ₹400.00.
അങ്കിൾ ടോംസ് ക്യാബിൻ

Thathayum Kurangachanum
Original price was: ₹110.00.₹99.00Current price is: ₹99.00.
തത്ത, കുരങ്ങൻ, ചെമ്പനോന്ത്, മുതല, കാക്ക, അണ്ണാൻ തുടങ്ങിയ പക്ഷിമൃഗാദികൾ പ്രധാന കഥാപാത്രങ്ങളായി വരുന്ന രസകരമായ കഥകൾ. കുട്ടികൾക്ക് വായിച്ചു രസിക്കാൻ പറ്റിയ കഥകളുടെ സമാഹാരം.

Savidham – Old Edition
₹85.00
മലയാളം കൈനീട്ടി സ്വീകരിച്ച സവിധം എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ. പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍പോളിന്റെ മികച്ച സൃഷ്ടികളിലൊന്നായി പരിഗണിക്കപ്പെടുന്ന രചന. മികച്ച തിരക്കഥയ്ക്കുള്ള ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ച കൃതി.

Siddhavaidya Rathnakaram (Vol. 4 / Siddha Marunnu Murakal)
Original price was: ₹975.00.₹879.00Current price is: ₹879.00.
വലിയറത്തല ശ്രീധരൻ നായരുടെ സിദ്ധവൈദ്യ രത്നാകരം നാലാം ഭാഗം. സിദ്ധമരുന്നുമുറകളെക്കുറിച്ചുള്ള ഭാഗമാണിത്. വിവിധ തമിഴ് സിദ്ധർ പാട്ടുകളെയും തമിഴിലെതന്നെ മറ്റു സിദ്ധവൈദ്യ ശാസ്ത്രങ്ങളെയും അവലംബിച്ചുകൊണ്ട് തയാറാക്കിയതാണ് ഈ കൃതി. സിദ്ധവൈദ്യത്തിലെ ഔഷധ വിഭാഗം (പദാർത്ഥ ഗുണപാഠം, മരുത്തുവതുറൈ, ഫർമോക്കോളജി) ആണ് ഇതിന്റെ വിഷയം.

-9%
Siddhavaidya Rathnakaram (Vol. 3 / Marunnin Gunangal)
Original price was: ₹415.00.₹379.00Current price is: ₹379.00.
വലിയറത്തല ശ്രീധരൻ നായരുടെ സിദ്ധവൈദ്യ രത്നാകരം മൂന്നാം ഭാഗം. മരുന്നിൻ ഗുണങ്ങളെക്കുറിച്ചുള്ള ഭാഗമാണിത്. വിവിധ തമിഴ് സിദ്ധർ പാട്ടുകളെയും തമിഴിലെതന്നെ മറ്റു സിദ്ധവൈദ്യ ശാസ്ത്രങ്ങളെയും അവലംബിച്ചുകൊണ്ട് തയാറാക്കിയതാണ് ഈ കൃതി. സിദ്ധവൈദ്യത്തിലെ ഔഷധ വിഭാഗം (പദാർത്ഥ ഗുണപാഠം, മരുത്തുവതുറൈ, ഫർമോക്കോളജി) ആണ് ഇതിന്റെ വിഷയം.

Siddhavaidya Rathnakaram (Vol. 2 / Rasa Marunnukal)
Original price was: ₹420.00.₹379.00Current price is: ₹379.00.
വലിയറത്തല ശ്രീധരൻ നായരുടെ സിദ്ധവൈദ്യ രത്നാകരം രണ്ടാം ഭാഗം. രസമരുന്നുകളെക്കുറിച്ചുള്ള ഭാഗമാണിത്. വിവിധ തമിഴ് സിദ്ധർ പാട്ടുകളെയും തമിഴിലെ തന്നെ മറ്റു സിദ്ധവൈദ്യ ശാസ്ത്രങ്ങളെയും അവലംബിച്ചുകൊണ്ട് തയാറാക്കിയതാണ് ഈ കൃതി. സിദ്ധവൈദ്യത്തിലെ ഔഷധ വിഭാഗം (പദാർത്ഥ ഗുണപാഠം, മരുത്തുവതുറൈ, ഫർമോക്കോളജി) ആണ് ഇതിന്റെ വിഷയം.

Siddhavaidya Rathnakaram (Vol. 1 / Loha Marunnukal)
Original price was: ₹340.00.₹309.00Current price is: ₹309.00.
വലിയറത്തല ശ്രീധരൻ നായരുടെ സിദ്ധവൈദ്യ രത്നാകരം ഒന്നാം ഭാഗം. ലോഹമരുന്നുകളേക്കുറിച്ചുള്ള ഭാഗമാണിത്. വിവിധ തമിഴ് സിദ്ധർ പാട്ടുകളെയും തമിഴിലെ തന്നെ മറ്റു സിദ്ധവൈദ്യ ശാസ്ത്രങ്ങളെയും അവലംബിച്ചുകൊണ്ട് തയാറാക്കിയതാണ് ഈ കൃതി. സിദ്ധവൈദ്യത്തിലെ ഔഷധ വിഭാഗം (പദാർത്ഥ ഗുണപാഠം, മരുത്തുവതുറൈ, ഫർമോക്കോളജി) ആണ് ഇതിന്റെ വിഷയം.

Mathirai Alamkaram
Original price was: ₹260.00.₹239.00Current price is: ₹239.00.
മാത്തിരൈ അലങ്കാരം എന്നത് തമിഴ് താളിയോല ഗ്രന്ഥമാണ്. കന്യാകുമാരി പ്രദേശത്ത് സിദ്ധവൈദ്യന്മാർക്കിടയിൽ ഉപയോഗിച്ചുവരുന്ന ഓലച്ചുവടികൾ ശേഖരിച്ച് പുസ്തകങ്ങളായി പ്രസിദ്ധീകരിക്കാൻ തുടങ്ങിയത് അടുത്ത കാലത്താണ്. മാത്തിരൈ എന്നാൽ ഗുളിക എന്നാണ്. അലങ്കാരം എന്നാൽ വർണന അല്ലങ്കിൽ വിവരണം. സിദ്ധവൈദ്യത്തിലെ മരുന്നുകളുടെ വിവരണമാണ് ഇതിന്റെ ഉള്ളടക്കം.