Kerala's No.1 Online Bookstore
Filter
-20%
Vedavyasa Sakunthalam
Quick View
Add to Wishlist
Add to cartView cart

Vedavyasa Sakunthalam

Original price was: ₹160.00.Current price is: ₹129.00.
പ്രകൃതോപാസനയുടെ അകംപൊരുൾ തേടുന്ന ഹൃദ്യവും മുഗ്ധവുമായ കവിതകൾ.

Vazhiyambalam Natta Gazalmarangal
Quick View
Add to Wishlist
Add to cartView cart

Vazhiyambalam Natta Gazalmarangal

70.00
ഏഴാച്ചേരി രാമചന്ദ്രന്റെ 39 കവിതകളുടെ സമാഹാരം, വഴിയമ്പലം നട്ട ഗസൽമരങ്ങൾ.

-19%
Vanchippaattu: Eenavum Thaalavum
Quick View
Add to Wishlist
Add to cartView cart

Vanchippaattu: Eenavum Thaalavum

Original price was: ₹270.00.Current price is: ₹219.00.
കേരളത്തില്‍ പ്രാക്തനകാലം മുതല്‍ പ്രചുരപ്രചാരം നേടിയ വഞ്ചിപ്പാട്ടുകളുടെ ഈടുറ്റ സമാഹാരം. അഗാധമായ ജീവിതവീക്ഷണധാരകളും സാമൂഹികജീവിതത്തിന്‍റെ ചൈതന്യവത്തായ രംഗങ്ങളും നിറഞ്ഞ വഞ്ചിപ്പാട്ടുകളുടെ ഈ സമാഹാരം മലയാളികള്‍ക്ക് ഹൃദ്യമായൊരു അനുഭവംതന്നെയായിരിക്കും.

Vanavasam
Quick View
Add to Wishlist
Add to cartView cart

Vanavasam

Original price was: ₹210.00.Current price is: ₹169.00.

-18%
Uthishtatha Jagratha
Quick View
Add to Wishlist
Add to cartView cart

Uthishtatha Jagratha

Original price was: ₹120.00.Current price is: ₹99.00.
കേരളം എന്ന ഭാഷാ സംസ്ഥാനം രൂപപ്പെടുന്നതിനു മുമ്പേ മലയാളികളുടെ മാതൃഭൂമിയായ കേരളം നിലനിന്നിരുന്നു. സാംസ്‌കാരികവും ഭാഷാപരവുമായി നിലനിന്നിരുന്ന പ്രദേശങ്ങളിലേക്ക് രാഷ്ട്രീയക്കാറ്റ് വീശിയാണ് ആധുനിക കേരളം പിറന്നത്. ആ പ്രക്രിയയുടെ സാംസ്‌കാരിക അടരുകളെ കഥാതന്തുവാക്കി വിളക്കിയെടുത്ത നാടകമാണ് ഉത്തിഷ്ഠതാ ജാഗ്രത. നവോത്ഥാന നായകര്‍ ഇതിലെ കഥാപാത്രങ്ങളാണ്. അവതരണത്തിനും പാരായണത്തിനും ഉതകുന്ന രചന. നാടകത്തിനു പകരം നാടകമേയുള്ളു. ഇത്രയേറെ പൊളിറ്റിക്കലാകാന്‍ മറ്റൊരു കലയ്ക്കും കഴിയുകയില്ല.

Out of Stock
Uthara Keralam Aaradhanalayangalum Samakaleena Pravanathakalum
Quick View
Add to Wishlist
Out of stock

Original price was: ₹230.00.Current price is: ₹184.00.
വിവിധ സമുദായങ്ങളുടെ മതപരമായ ആരാധനാകേന്ദ്രങ്ങളേക്കുറിച്ചുള്ള പഠനം. ജനങ്ങളെ ജാതിയുടേയും മതത്തിന്റെയും അടിസ്ഥാനത്തിൽ വിഘടിക്കപ്പെടുന്നതിനുള്ള പരിശ്രമങ്ങൾ നടന്നു വരികയാണ്. ഇത്തരം പ്രവണതകളെ തുറന്നുകാട്ടാനും ജനങ്ങളെ ജാഗ്രത്താക്കാനുമാണ് ഈ പഠനഗ്രന്ഥം.

Uthara
Quick View
Add to Wishlist
Out of stock
Out of stock

Uthara

Original price was: ₹110.00.Current price is: ₹99.00.
ഇന്ത്യയിലെ ദേവദാസി സമ്പ്രദായത്തെ മുന്‍നിര്‍ത്തി രചിക്കപ്പെട്ട നോവല്‍.സ്ത്രീ ജീവിതത്തിന്റെ ഇനിയും ആവിഷ്‌കരിക്കപ്പെടാത്ത അനുഭവ മേഖലയിലേക്ക് സഞ്ചരിക്കുന്ന കൃതി- ഉത്തര.

Uppupaadathe Chandrodayam
Quick View
Add to Wishlist
Out of stock
Out of stock

Uppupaadathe Chandrodayam

Original price was: ₹210.00.Current price is: ₹169.00.
കെ ടി ജലീല്‍ തന്റെ യാത്രകളില്‍ തേടുന്നത് വിഭിന്നതകള്‍ കൊഴിഞ്ഞുപോയി ഒന്നായിത്തീരുന്ന മനുഷ്യസ്വത്വങ്ങളെയാണ്; ഏതോ അദൃശ്യമായ ചരടില്‍ കണ്ണി ചേര്‍ക്കപ്പെടുന്ന ഏക മനുഷ്യനെയാണ്. ആസുരമായ ഇന്നത്തെ കാലത്ത് ഇത് വെറും പ്രതീക്ഷയോ സ്വപ്നമോ മാത്രമാകാം. എങ്കിലും ജലീലിന്റെ യാത്രകളെ നയിക്കുന്നത് ആ ശുഭപ്രതീക്ഷകളാണ്. വംശീയത വേരുകള്‍ ആഴ്ത്തിപ്പടര്‍ന്ന സമകാലീന ഗുജറാത്ത് തന്നെയായിരുന്നു വംശീയ വിദ്വേഷത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുകയും അതിന്റെ രക്തസാക്ഷിയാകുകയും ചെയ്ത മഹാത്മാഗാന്ധിയുടെ നാട് എന്നത് ഒരു വിരോധാഭാസമാണ്. ഗുജറാത്തിന്റെ മണ്ണിലൂടെയുള്ള ജലീലിന്റെ യാത്രകള്‍ ഈ വൈരുദ്ധ്യങ്ങളിലേക്ക് നമ്മുടെ കണ്ണ് തുറപ്പിക്കുന്നു.

Uncle Tom's Cabin
Quick View
Add to Wishlist
Add to cartView cart

Uncle Tom’s Cabin

Original price was: ₹500.00.Current price is: ₹400.00.
അങ്കിൾ ടോംസ് ക്യാബിൻ

Vakyapadeeyam
Quick View
Add to Wishlist
Add to cartView cart

Vakyapadeeyam

Original price was: ₹170.00.Current price is: ₹139.00.
ഭാഷയുടെ ദാർശനികമാനങ്ങൾ വിശദമായി പ്രതിപാദിക്കുന്ന പ്രാചീനസംസ്ക്യത്ര ഗ്രന്ഥമായ വാക്യപദീയം ഭാരതത്തിന്റെ അതിപ്രാചീനമായ ഭാഷാപാനപാരമ്പര്യത്തിലെ തിളങ്ങുന്ന രത്നമത്. എങ്ങനെയാണ് ഭാഷയെ അപഗ്രഥിക്കേണ്ടതെന്നു നമ്മ പഠിപ്പിച്ചത് (പാചീനരായ ഹിന്ദുവൈയാകരണന്മാരാണെന്ന് ആധുനികഭാഷാശാസ്ത്രത്തിന് അടിത്തറ പാകിയവരിലൊരാളായ ലിയോനാൾഡ് ബ്ലൂംഫീൽഡിനെക്കൊണ്ടു പറയിച്ചത് ഇത്തരം പ്രാചീന സംസ്കൃത കൃതികളാണ്. ബഹ്മരൂപമായ ശബ്ദതത്ത്വം വിശദീകരിക്കുന്ന വാക്യപദീയത്തിന്റെ പ്രഥമാധ്യായം “ബ്രഹ്മകാണ്ഡം' എന്നു പ്രസിദ്ധം, ആ കാണ്ഡത്തിന്റെ വിവർത്തനവും വിവരണവുമായ ഈ കൃതി ഭാഷാപഠനതൽപരർക്ക് ഉപകരിക്കും.

Vaikom Satyagraham : Oru Sathyagrahiyude Druksakshi Vivaranam
Quick View
Add to Wishlist
Add to cartView cart

Vaikom Satyagraham: Oru Sathyagrahiyude Druksakshi Vivaranam

Original price was: ₹360.00.Current price is: ₹289.00.
വൈക്കം ക്ഷേത്രത്തിലേക്കുള്ള പൊതുവഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനി നടന്ന 603 ദിവസം നീണ്ടു നിന്ന സത്യഗ്രഹത്തിന്റെ നാൾവഴി - വൈക്കം സത്യഗ്രഹം: ഒരു സത്യഗ്രഹിയുടെ ദൃക്സാക്ഷിവിവരണം. മഹാത്മാഗാന്ധി, ശ്രീനാരായണ ഗുരു തുടങ്ങിയ പ്രമുഖരുടെ പിന്തുണയോടെ, അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തിൽ നടന്ന ആ ആദ്യത്തെ ആസൂത്രിത പ്രക്ഷോഭത്തിന്റെ വിശദാംശങ്ങൾ അതിൽ പങ്കെടുത്ത സാധു എം പി നായർ പങ്കു വയ്ക്കുന്നു.

-16%
Vaidyathārakam
Quick View
Add to Wishlist
Add to cartView cart

Vaidyatharakam

Original price was: ₹850.00.Current price is: ₹722.00.
“വൈദ്യതാരകം മലയാളഭാഷയ്ക്കും ആയുർവേദത്തിനും അലങ്കാരമാണ്." - കെ രാഘവൻ തിരുമുല്പാട് “ആവശ്യവും ഉപയോഗവുമുള്ള ഇത്രയധികം സിദ്ധയോഗങ്ങളുടെ ഒരു സമാഹാരം വേറെ കണ്ടിട്ടില്ല. ഒന്നാന്തരം പുസ്തകം! ഭാഷാശൈലി ആദ്യന്തഹൃദ്യം. പ്രതിപാദനരീതി അതീവഹൃദ്യം. ആദ്യവസാനം അക്ലിഷ്ടസുഭഗം. മലയാളഭാഷയ്ക്കും വൈദ്യലോകത്തിനും ശ്രീ. സി.എൻ. നാരായണൻ വൈദ്യരുടെ മഹത്തായ സംഭാവനയാണിത്." - ആയുർവേദാചാര്യ കെ കുഞ്ഞുരാമൻവൈദ്യൻ ജനനത്തിനു മുൻപു മുതൽ മൃത്യു വരെയുള്ള സകലചര്യകളെയും വ്യാധികളെയും ശമനോപായങ്ങളെയും ആധികാരികമായി വിവരിക്കുന്ന അമൂല്യ ഗ്രന്ഥം. ഹിതകരമായ ആഹാരങ്ങൾ, വിരുദ്ധാഹാരങ്ങൾ, വർജ്യലക്ഷണങ്ങൾ, വ്യായാമങ്ങൾ എന്നിങ്ങനെ ആരോഗ്യമായ ജീവിതചര്യയ്ക്കുതകുന്ന മഹത്തായ നിർദേശങ്ങൾ. കേരളീയ പൈതൃകത്തിൽ അഭിമാനിക്കുന്ന ഏതൊരു മലയാളിയും വീട്ടിൽ സൂക്ഷിക്കേണ്ട റഫറൻസ് ഗ്രന്ഥം.

Vaidika Paramparyavum Samoohika Aikyavum

90.00
2015 ലെ കടവല്ലൂർ അന്യോന്യത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയസെമിനാറിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെ സമാഹാരം. വേദകാല-തദനന്തരകാലകൃതികളിൽ നിഴലിക്കുന്ന സാമൂഹ്യബോധത്തെക്കുറിച്ച് വിശദമായ ചർച്ചക്ക് പരിസരമൊരുക്കുന്ന ലേഖനങ്ങൾ ഉൾക്കൊള്ളുന്നു. മാനവികബോധത്തെയും സാമൂഹ്യജീവിതത്തെയും കുറിച്ച് ചിന്തിച്ച പില്ക്കാലപണ്ഡിതന്മാരുടെ കാഴ്ചപ്പാടുകളും ചർച്ചചെയ്യുന്നു.

Transgender: Charithram Samskaram Prathinidhanam

Original price was: ₹300.00.Current price is: ₹240.00.
ആണിനും പെണ്ണിനുമുള്ളതാണ് ഈ ലോകം എന്ന വിശ്വാസത്തിനു മുന്നില്‍ ആണോ പെണ്ണോ അല്ലാതെ പിറവിയെടുക്കുന്ന, അല്ലെങ്കില്‍ വളര്‍ച്ചയുടെ ഘട്ടത്തില്‍ മറ്റൊന്നായി മാറുന്ന വ്യക്തിത്വങ്ങളെ സമൂഹത്തില്‍ എവിടെയാണ് പ്രതിഷ്ഠിക്കുക? നമ്മുടെ സമൂഹത്തില്‍ നമ്മോടൊപ്പമുള്ള ഇവരെ അറിയില്ല എന്ന മട്ടാണ് പൊതുവില്‍ എല്ലാവരും പ്രകടിപ്പിക്കുന്നത്. ആണിന്റേതു മാത്രമാണെന്ന അവകാശം സ്ഥാപിച്ചെടുത്തിരുന്ന ലോകത്ത് നിരവധി അവകാശ സമര പോരാട്ടങ്ങളിലൂടെയാണ് പെണ്ണ് അവളുടെ സ്ഥാനം നേടിയെടുത്തത്. സുരക്ഷ, സമത്വം മുതലായ കാര്യങ്ങളില്‍ ഈ പോരാട്ടങ്ങള്‍ വിവിധ രൂപത്തില്‍ ഇന്നും തുടരുകയുമാണ്. പ്രതിസന്ധികളെ മറികടന്നുകൊണ്ട് അതിജീവനത്തിന്റെ ചരിത്രപാഠനിര്‍മ്മിതിക്കൊരുങ്ങുന്ന ട്രാന്‍സ്‍ജെജന്ററുകളുടെ യാഥാര്‍ത്ഥ്യങ്ങളെ വസ്തുനിഷ്ഠമായി സമീപിച്ചുകൊണ്ട് ഒരു പഠനം പൂര്‍ത്തിയാക്കിയിരിക്കുകയാണ് സാംസ്‌കാരിക ചരിത്ര ഗവേഷകരായ ജി രശ്മിയും കെ എസ് അനില്‍കുമാറും.

-10%
Tolstoy Kathakal
Quick View
Add to Wishlist
Add to cartView cart

Tolstoy Kathakal

Original price was: ₹350.00.Current price is: ₹315.00.
ടോള്‍സ്റ്റോയിയുടെ ധര്‍മോപദേശ ചിന്തകളെ ആവിഷ്‌കരിക്കുന്ന മനോഹരമായ കഥകള്‍. അനവധി ടോള്‍സ്റ്റോയ് കഥകളില്‍നിന്നും തെരഞ്ഞെടുത്തവ.

Thuramukham
Quick View
Add to Wishlist
Add to cartView cart

Thuramukham

Original price was: ₹180.00.Current price is: ₹144.00.
കേരളത്തിലെ വ്യാവസായിക വളര്‍ച്ചയ്ക്കും മുതലാളിത്ത വികാസത്തിനും തുടക്കമിട്ട കൊച്ചി തുറമുഖത്തിന്റെ തൊഴിലാളിപക്ഷത്തുനിന്നുള്ള നോട്ടമാണ് തുറമുഖം. എല്ലിന് വേണ്ടി കടിപിടി കൂട്ടുന്ന നായകളെപ്പോലെ തൊഴിലാളികളെ രൂപപ്പെടുത്തിയെടുക്കാന്‍ ചാപ്പ പോലുള്ള പ്രാകൃത രീതികള്‍ കപ്പല്‍ശാല ഉടമകളും അവര്‍ക്ക് തൊഴില്‍ ശക്തി പ്രദാനം ചെയ്തിരുന്ന കങ്കാണികളും അനുവര്‍ത്തിച്ചു പോന്നിരുന്നുവെന്ന് തുറമുഖം നമ്മെ ഓർമിപ്പിക്കുന്നു. ഈ ദയനീയ അവസ്ഥയ്ക്കെതിരെ നടത്തിയ തൊഴിലാളി പ്രക്ഷോഭങ്ങള്‍ മട്ടാഞ്ചേരി വെടിവെയ്പ്പില്‍ കലാശിച്ചത് ആധുനിക കേരളത്തിലെ തൊഴിലാളിവർഗത്തിന്റെ ചരിത്രത്തിലെ മായ്ക്കാനാവാത്ത ഏടുകളാണ്. ആ കാലഘട്ടത്തിലെ ഒരു തൊഴിലാളി കുടുംബത്തിന്റെ കഥയെ കേന്ദ്രീകരിച്ചാണ് തുറമുഖം എന്ന നാടകം ചിദംബരം രൂപപ്പെടുത്തിയിരിക്കുന്നത്.

Thrimana Karthrutvam
Quick View
Add to Wishlist
Out of stock
Out of stock

Thrimana Karthrutvam

Original price was: ₹75.00.Current price is: ₹69.00.
എം മുകുന്ദന്റെ നോവലുകളെ മൂന്ന് കർത്തൃത്വ വീക്ഷണങ്ങളിലൂടെ പഠിക്കുന്ന പുസ്തകം - ത്രിമാനകര്‍ത്തൃത്വം.

Thozhilali Vargathinte Viplava Bahujana Party

65.00
ബൂര്‍ഷ്വാ പാര്‍ലമെന്ററി അവസരവാദവും ഇടതുപക്ഷ അവസരവാദവും വിപ്ലവബഹുജനപ്പാര്‍ട്ടിക്ക് ഒരേപോലെ അപകടകരമാണ്. ഇത്തരം കടന്നുകയറ്റങ്ങള്‍ക്ക് വിധേയമാവാതെ പാര്‍ട്ടിയെ കാത്ത് സൂക്ഷിക്കുന്നതിനുള്ള പ്രസ്ഥാനമാണ് പാര്‍ട്ടിയില്‍ നടക്കുന്ന തെറ്റുതിരുത്തല്‍ പ്രസ്ഥാനം. ഇതിനെ സംബന്ധിച്ച് ഇ എം എസ് എഴുതി ചിന്ത 1997 ഏപ്രിലില്‍ പ്രസിദ്ധീകരിച്ചതാണ് തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിപ്ലവ ബഹുജനപ്പാര്‍ട്ടി എന്ന ഈ ലഘുപുസ്തകം. ഇത്തരം ഒരു പുസ്തകത്തിന് ഇന്നു വര്‍ദ്ധിച്ചു വരുന്ന പ്രസക്തി കണക്കിലെടുത്ത് ഇത് ഞങ്ങള്‍ വീണ്ടും പ്രസിദ്ധീകരിക്കുകയാണ്. - പ്രസാധകക്കുറിപ്പിൽ നിന്ന്

Thirichu Varatha Yathrakkaril Chilar
Quick View
Add to Wishlist
Out of stock
Out of stock

Thirichu Varatha Yathrakkaril Chilar

Original price was: ₹130.00.Current price is: ₹104.00.
''കാലത്തെ അഭിമുഖം നിര്‍ത്തുന്ന ഒരാളുടെ, പ്രത്യേകിച്ച് സഹജീവിതത്തിന്റെ തീക്ഷ്ണത പങ്കു പറ്റുന്ന ഒരാളുടെ കവിതകളാണിത്. ചരിത്രത്തിനുള്ളിലാണ് ഈ കവിതകള്‍ സംഭവിക്കുന്നത്. ജീവിതത്തിനു പുറത്തേക്കാണ് അത് പടരുന്നത്. ജീവിത സിരാപടലങ്ങള്‍ അനന്തമായി നീളുമ്പോള്‍ കാലത്തിന്റെ ആസുരത കാര്‍മേഘങ്ങളായി നിറയുമ്പോള്‍ ഈ കവിക്ക് ഏറെ മുന്നോട്ട് പോകാനുണ്ട്. കവിത അത് കാത്തിരിക്കുന്നുണ്ടാവും.'' - പ്രദീപ് പനങ്ങാട്.

Thiranjedutha Pattanoor Kavithakal
Quick View
Add to Wishlist
Out of stock
Out of stock

Thiranjedutha Pattannur Kavithakal

Original price was: ₹210.00.Current price is: ₹168.00.
മദ്ധ്യവർഗ്ഗ ഭാവുകത്വത്തിന്റെ ആത്മരോദനങ്ങളല്ല കുഞ്ഞപ്പയുടെ കവിതയിൽ കാണുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ കീഴാളത്തത്തിന്റെ സമരവീര്യം ഉണർത്താനുള്ള മൂർച്ചയുള്ള ആയുധങ്ങളാണ്. കീഴാളന്റെ യുദ്ധം ആരംഭിച്ചതറിയിക്കുന്ന പെരുമ്പറയാണ് അത്. മനുഷ്യന്റെ അദമ്യമായ സ്വാതന്ത്ര്യവാഞ്ഛയെ തല്ലിത്തകർക്കാൻ ഒരു അധികാരഘടനയ്ക്കും സാദ്ധ്യമല്ല. സ്വന്തം സൃഷ്ടി സംഹാരശക്തികളെക്കുറിച്ച് വേണ്ടത്ര അവബോധമില്ലാത്ത കീഴാളവർഗ്ഗത്തോടും അവരുടെ ശക്തി ഉണർത്തി അവരെ സമരത്തിനു സന്നദ്ധരാക്കുന്ന വിപ്ലവകാരികളോടുമാണ് അദ്ദേഹത്തിന് ആഭിമുഖ്യം. 'നല്ല നാളെ' ദൂരെയായതുകൊണ്ട് ഇന്നത്തെ ക്രൂരതയും തിന്മയും അനീതിയും സഹിച്ചു കഴിയണ'മെന്നില്ല. ഈ ബോധത്തിൽ ഉണർന്നുകഴിഞ്ഞ'വായനക്കാർക്കു കുഞ്ഞപ്പ പട്ടാന്നൂരിന്റെ കവിതകൾ വിമോചനയുദ്ധത്തിൽ പോരാടാനുള്ള ഊർജ്ജം നല്കും.

    0
    Your Cart
    Your cart is emptyReturn to Shop
    ×