Kerala's No.1 Online Bookstore
Filter
-9%
Maruthuva Asiriyam
Quick View
Add to Wishlist
Add to cartView cart

Maruthuva Asiriyam

Original price was: ₹425.00.Current price is: ₹389.00.
മിഖേൽ ജ്ഞാനിയാർ എന്ന സിദ്ധവൈദ്യൻ തയ്യാറാക്കിയ തമിഴ് താളിയോല ഗ്രന്ഥമാണ് മരുത്തുവ ആസിരിയം. മുരുകൻ അഗസ്ത്യർക്ക് ഉപദേശിച്ച വിദ്യകളും മറ്റ് അനേകം സിദ്ധന്മാരുടെ ശാസ്ത്രങ്ങളിൽ നിന്ന് ചികഞ്ഞെടുത്ത അറിവുകളുമാണ് ഇതിലടങ്ങിയതായി പറയുന്നത്. കന്യാകുമാരി ഭാഗത്തുളള പാരമ്പര്യ സിദ്ധവൈദ്യന്മാർക്ക് അനുഭവസ്ഥമായ അപൂർവ മരുന്നുകളുടെ ഒരു സമാഹാരമാണ് ഈ കൃതി.

Karuvoorar Palathiratt 300
Quick View
Add to Wishlist
Add to cartView cart

Karuvurar Palathiratt 300

Original price was: ₹260.00.Current price is: ₹239.00.
തമിഴ് സിദ്ധർ കരുവൂരാരുടേതായി അറിയപ്പെടുന്ന ഒരു പ്രധാന വൈദ്യ കൃതിയാണ് കരുവൂരാർ പലതിരട്ട് 300. പലതിരട്ട് എന്ന പേരിന് പല അർത്ഥങ്ങൾ പറഞ്ഞു വരുന്നുണ്ട്. പല കൃതികൾ, ശാസ്ത്രങ്ങൾ, സൂത്രങ്ങൾ, രഹസ്യങ്ങൾ, അർത്ഥങ്ങൾ എന്നെല്ലാം കാണാം. വേദാന്ത തത്ത്വവും യോഗ സിദ്ധിയും പ്രാപ്തമാക്കുന്നതിന് സഹായകമായ ഉയർന്ന മരുന്നുകളുടെ വിവരണമാണ് ഇതിൻ്റെ ഉള്ളടക്കമെന്ന് പറയാം.

-20%
Satyajit Ray: Jeevitham Cinema Rashtreeyam

Original price was: ₹240.00.Current price is: ₹192.00.
സിനിമയുടെ ഭാഷ കണ്ടെത്തുക എന്ന സൗന്ദര്യശാസ്ത്ര ധര്‍മ്മം സത്യജിത് റായ് തന്റെ ജീവിതദൗത്യമായി ഏറ്റെടുത്തു. പ്രക്ഷുബ്ധമായ കാലഘട്ടങ്ങളെ തന്റെ ചലച്ചിത്ര ഭൂമികയിലേക്ക് റായ് ആനയിച്ചു. മഹാനായ ആ ചലച്ചിത്രകാരന്റെ സിനിമകളിലേക്കും മറ്റ് സംഭാവനകളിലേക്കും വെളിച്ചം വീശുന്ന ഗ്രന്ഥമാണിത്.

Out of Stock
Sasya Lokathile Kauthukangal
Quick View
Add to Wishlist
Out of stock
Out of stock

Sasya Lokathile Kauthukangal

60.00
അസാധാരണമായ സ്വഭാവ സവിശേഷതകളുള്ള സസ്യങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകമാണ് സസ്യലോകത്തെ കൗതുകങ്ങൾ. സസ്യലോകത്തെ അടുത്തറിയാന്‍ കുട്ടികളെ സഹായിക്കുന്ന ഗ്രന്ഥം.

Sarppa Rajakumari ; Andaman Nadodikkathakal
Quick View
Add to Wishlist
Add to cartView cart

Sarpa Rajakumari: Andaman Nadodikkathakal

Original price was: ₹130.00.Current price is: ₹104.00.
"നാഗരാജാവ് തന്റെ പുത്രനെ രക്ഷിച്ചതിന്റെ പേരില്‍ ചെറുപ്പക്കാരനു സമ്മാനങ്ങള്‍ തരാന്‍ ഉദ്ദേശിക്കുന്നതായി താനറിഞ്ഞതായി അന്ധന്‍ പറഞ്ഞു. ''ഈ കാണുന്ന രത്‌നങ്ങളും പവിഴവുമൊന്നും നീ വാങ്ങരുത്. പകരം രാജസിംഹാസനത്തിനു പുറകില്‍ നില്ക്കുന്ന പട്ടിയെ മാത്രമേ നീ സ്വീകരിക്കാവൂ.'' അടുത്ത ദിവസം തന്നെ അനാഥനായ ചെറുപ്പക്കാരന്‍ നാഗരാജാവിനെ സമീപിച്ചിട്ട് താന്‍ തന്റെ വീട്ടിലേക്കു പോകാനാഗ്രഹിക്കുന്നതായി അറിയിച്ചു. അയാള്‍ക്ക് ആവശ്യമുള്ളതൊക്കെ എടുത്തുകൊള്ളൂ എന്ന് രാജാവ് കല്പിച്ചപ്പോള്‍ തനിക്ക് സിംഹാസനത്തിനു പുറകില്‍ നില്ക്കുന്ന പട്ടിയെ മാത്രം മതിയെന്ന് അയാള്‍ പറഞ്ഞു.'' ആന്തമാനിലെ നാടോടിക്കഥകളുടെ പുനരാവിഷ്‌കാരം. ഏറെ കൗതുകകരമായ ഒരു വായനയ്ക്ക് ഉപകാരപ്രദമാകുന്ന കൃതി എന്ന നിലയില്‍ സര്‍പ്പരാജകുമാരി ഏറെ പ്രസക്തം. കുട്ടികളുടെ മുമ്പില്‍ വായനയുടെ അത്ഭുതലോകം സൃഷ്ടിക്കുവാന്‍ കഴിയുന്ന പുസ്തകമാണ് സര്‍പ്പ രാജകുമാരി.

Rigvedam Saundaryam Samooham Rastreeyam
Quick View
Add to Wishlist
Add to cartView cart

Rigvedam: Saundaryam Samooham Rashtreeyam

Original price was: ₹600.00.Current price is: ₹480.00.
വൈദിക കാലഘട്ടത്തിന്റെ ഉല്പന്നമായ ഋഗ്വേദത്തെ വികലവും സങ്കുചിതവുമായി കൈകാര്യം ചെയ്ത് തങ്ങള്‍ക്ക് അനുകൂലമാക്കി തീര്‍ക്കുന്ന പ്രവണതകള്‍ സാംസ്‌കാരിക ദേശീയവാദികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു ഘട്ടത്തില്‍ പാരമ്പര്യത്തിലെ ബഹുസ്വര മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും തന്റെ നിരവധി രചനകളിലൂടെ അത് മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്ത സംസ്‌കൃത പണ്ഡിതന്‍ എന്‍ വി പി ഉണിത്തിരി ഋഗ്വേദത്തിന്റെ മലയാള പരിഭാഷ അവതരിപ്പിക്കുന്നു. ഋഗ്വേദത്തിന്റെ ഉള്ളടക്കത്തിന്റെ മുഴുവന്‍ സംഗ്രഹവും പ്രാതിനിധ്യ സ്വഭാവമുള്ള, തിരഞ്ഞെടുത്ത സൂക്തങ്ങളുടെ പരിഭാഷാ മാതൃകകളും ഉള്‍പ്പെടുന്ന ഗ്രന്ഥം. അക്കാദമിക് ഗവേഷകര്‍ക്കും അദ്ധ്യാപകര്‍ക്കും സാംസ്‌കാരിക രാഷ്ട്രീയ ചരിത്ര പഠിതാക്കള്‍ക്കും അവശ്യം വേണ്ടിവരുന്ന ബൃഹദ് ഗ്രന്ഥം.

-10%
Adimarma Sooksham
Quick View
Add to Wishlist
Add to cartView cart

Adimarma Sooksham

Original price was: ₹170.00.Current price is: ₹153.00.
തമിഴ് സിദ്ധന്മാരിൽപ്പെട്ട യുഗിമുനിയുടേതായി ലഭിച്ചിട്ടുള്ള തമിഴ് താളിയോല ഗ്രന്ഥമാണ് അടിമർമ്മ സൂക്ഷം. അടിവർമ്മ സൂക്ഷം എന്നാൽ മർമ്മസ്ഥാനങ്ങളിൽ അടി പെട്ടാൽ ഉണ്ടാകുന്ന ദോഷങ്ങളും പരിഹാരങ്ങളും സംബന്ധിച്ച രഹസ്യം അല്ലങ്കിൽ സൂത്രം (മർമ്മസൂത്രം) എന്നു പറയാം. സിദ്ധവൈദ്യ പാരമ്പര്യത്തിൽപ്പെട്ട സവിശേഷമായ ഒരു വിദ്യാസമ്പ്രദായമാണ് മർമ്മശാസ്ത്രം എന്നത്. മർമ്മാഘാതങ്ങൾ മൂലമുണ്ടാകുന്ന മാനസികവും ശാരീരികവുമായ ആരോഗ്യ പ്രശ്നങ്ങൾക്ക് മർമ്മങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സവിശേഷമായ ജീവരക്ഷാമാർഗ്ഗമാണ് മർമ്മ ചികിത്സയുടേത്.

Yudhavum Samadhanavum
Quick View
Add to Wishlist
Add to cartView cart

Yudhavum Samadhanavum- Abridged

Original price was: ₹450.00.Current price is: ₹360.00.
എക്കാലത്തെയും മികച്ച ലോക ക്ലാസിക്കുകളിലൊന്നായ ലിയോ ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന നോവലിന്റെ സംഗ്രഹപരിഭാഷ. സോവിയറ്റ് ലാന്‍ഡ് നെഹ്രു അവാര്‍ഡ് ജേതാവും മലയാളത്തിലും ഇംഗ്ലീഷിലുമായി ഇരുപതോളം പ്രശസ്ത കൃതികളുടെ കര്‍ത്താവുമായ ഡോ കെ പി ശശിധരന്റെ പരിഭാഷയില്‍.

Wuthering Heights
Quick View
Add to Wishlist
Add to cartView cart

Wuthering Heights

Original price was: ₹370.00.Current price is: ₹299.00.
വിക്‌ടോറിയന്‍ കാലഘട്ടത്തിലെ മതപരമായ കപടനാട്യം, ധാര്‍മ്മികത, സാമൂഹ്യവര്‍ഗ്ഗങ്ങള്‍, ലിംഗപരമായ അടിമത്തം എന്നിവയുള്‍പ്പെടെയുള്ള ആശയസംഹിതയെ വെല്ലുവിളിക്കുന്ന കൃതി. ലോകക്ലാസിക്കുകളുമായി പരിചയപ്പെട്ടിട്ടുണ്ട് എന്നു പറയണമെങ്കില്‍ വുതറിങ് ഹൈറ്റ്‌സ് കൂടി വായിച്ചിരിക്കണം.

Washington Square
Quick View
Add to Wishlist
Add to cartView cart

Washington Square

Original price was: ₹310.00.Current price is: ₹248.00.
കാതാൻ സ്റ്റോപ്പർ എന്ന പെൺ കുട്ടിയുടെ ജീവിതത്തിന്റെ അടരുകളെ ഭാവസാന്ദ്രമായി ആവിഷ്കരിക്കുന്ന നോവൽ. കാതന്റെ ജീവിതത്തോടൊപ്പം ഒരു ദേശത്തിന്റെ ചിത്രത്തെക്കൂടി അവതരിപ്പിക്കുന്ന അസാധാരണമായ രചന. ഹെൻറി ജെയിംസിന്റെ കൈയൊപ്പു പതിഞ്ഞ നോവൽ.

Sakhavu P Krishnapilla: Oru Samagra Jeevacharitra Padanam

Original price was: ₹800.00.Current price is: ₹640.00.
സഖാവ് പി കൃഷ്ണപിള്ള: ഒരു സമഗ്ര ജീവചരിത്രപഠനം

Othapp
Quick View
Add to Wishlist
Add to cartView cart

Othapp

Original price was: ₹290.00.Current price is: ₹232.00.
ആനന്ദമാണ് ദൈവമെന്നും ലോകത്തിലെ എല്ലാവര്‍ക്കും പറണയത്തിന്റെ ആനന്ദം നിലനിര്‍ത്താൻ കഴിഞ്ഞാല്‍ സമാധാനമുണ്ടാകുമെന്നും ഭൂമി ഹരിതാഭമാവുമെന്നും പ്രണയിക്കുമ്പോള്‍ ശരീരം അനുഭവിക്കുന്നത് ആദ്ധ്യാത്മികാനന്ദമാണെന്നുമുള്ള മര്‍ഗലീത്തയുടെ തിരിച്ചറിവുകള്‍ അവളുടെ കാഴ്ചകളെ തന്നെ മാറ്റിമറിക്കുന്നു. മതം, പള്ളി, കുടുംബം, സമൂഹം, സദാചാരസങ്കല്പങ്ങള്‍... തന്നെതന്നെയും അവള്‍ക്ക് പുതുക്കിപ്പണിയേണ്ടിവരുന്നു. നഷ്ടപ്പെട്ട മതത്തിന്റെ ആത്മാവിനനെ തിരിച്ചുപിടിക്കലാണതെന്ന്, ആത്മാവും ശരീരവും തമ്മില്‍ അകലങ്ങളിലാതാക്കലാണെന്ന് മര്‍ഗലീത്ത അറിയുന്നു. കണ്ണീരും വിയര്‍പ്പുംകൊണ്ട് ലോകത്തെ പുതുക്കിപ്പണിയാന്‍ ശ്രമിക്കുന്ന മനുഷ്യരെ അവള്‍ ഹൃദയം കൊണ്ട് തൊടുന്നു. പൊടുന്നനെ ഉയര്‍ന്നുവന്ന തിര പോലെ അപമാനങ്ങള്‍ക്കിടയിലും ആനന്ദത്തെ അവള്‍ക്ക് വേര്‍തിരിച്ചെടുക്കാനാകുന്നു. മലയാള നോവല്‍സാഹിത്യചരിത്രത്തിലെ സ്ത്രീജന്മങ്ങളില്‍ സഹനം കൊണ്ടും ധിഷണാപാടവം കൊണ്ടും സ്‌ത്രൈണതയുടെ ആര്‍ജവം കൊണ്ടും വേറിട്ടുനില്‍ക്കുന്നു ഒതപ്പിലെ മര്‍ഗലീത്ത.

Randamoozham
Quick View
Add to Wishlist
Add to cartView cart

Randamoozham

Original price was: ₹550.00.Current price is: ₹440.00.
'1977 നവംബറില്‍ മരണം വളരെ സമീപത്തെത്തി പിന്മാറിയ എന്റെ ജീവിതഘട്ടത്തില്‍ അവശേഷിച്ച കാലം കൊണ്ട്‌ ഇതെങ്കിലും തീര്‍ക്കണമെന്ന വെമ്പലോടെ മനസ്സില്‍ എഴുതാനും വായിച്ചു വിഭവങ്ങള്‍ നേടാനും ഒരുക്കം തുടങ്ങി. പക്ഷേ, എഴുതിത്തീരാന്‍ 1983 ആകേണ്ടി വന്നു. സമയമനുവദിച്ചു തന്ന കാലത്തിന്റെ ദയയ്ക്കു നന്ദി." രണ്ടാമൂഴം എന്ന നോവല്‍ എഴുതിയതിനെ കുറിച്ച്‌ എം.ടി പറയുന്നു. ഭീമന്റെ കാഴ്ചപ്പാടിലൂടെ മഹാഭാരത കഥയെ നോക്കി കാണുകയാണ്‌ എം.ടി ഈ നോവലില്‍. വ്യാസന്‍ ക്രോഡീകരിച്ച കഥയുടെ ചട്ടക്കൂട്ടില്‍ വ്യത്യാസങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന്‌ അദ്ദേഹം പറയുന്നു. സ്വാതന്ത്ര്യമെടുത്ത ഭാഗങ്ങള്‍ക്ക്‌ ആധാരം വ്യാസന്റെ നിശബ്‌ദതകളാണ്‌. പിന്നീടു വരുന്നവര്‍ക്കായി മാറ്റി വച്ച അര്‍ഥപൂര്‍ണമായ നിശബ്‌ദതകള്‍. രണ്ടാമൂഴം മലയാളത്തിലെ ക്ലാസിക്ക് നോവലുകളിലൊന്നാണ്. എം ടി വാസുദേവന്‍ നായരുടെ മാസ്റ്റര്‍പീസ് രചനയും. നമ്പൂതിരിയുടെ ചിത്രങ്ങൾ സഹിതം.

-14%
Ghathakan
Quick View
Add to Wishlist
Add to cartView cart

Ghathakan

Original price was: ₹550.00.Current price is: ₹475.00.
പ്രധാനമന്ത്രി നോട്ട് നിരോധിച്ചതിന്റെ എട്ടാം ദിവസം സത്യപ്രിയ എന്ന നാല്‍പ്പത്തിനാലുകാരിയെ ആരോ കൊല്ലാന്‍ ശ്രമിക്കുന്നു. ഭാഗ്യത്തിന് രക്ഷപ്പെട്ട സത്യപ്രിയ ആരാണിത് ചെയ്തത് എന്നും എന്തിനാണ് തന്നെ ആരോ കൊല്ലാന്‍ ശ്രമിക്കുന്നത് എന്നും കണ്ടെത്താനായി നടത്തുന്ന കുറ്റാന്വേഷണ യാത്രയാണ് ഘാതകൻ. ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് അവധിയെടുത്ത് അവര്‍ നാട്ടിലേക്ക് പോരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരാലോ കത്തിക്കുത്തേറ്റതിനെ തുടര്‍ന്ന് ശയ്യാവലംബിയായ അച്ഛന്‍ വീട്ടില്‍ വെച്ച് അവളോട് പറയുന്നു. നിന്നെയും അവര്‍ കൊല്ലും എന്ന്.ഇത് പറഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ അച്ഛനും മരിക്കുന്നു. നിന്നെയും എന്ന് കേട്ടപാടെ സത്യപ്രിയയ്ക്ക് മനസ്സിലാകുന്നു, ചില വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ചേച്ചി ശിവപ്രിയയുടെ മരണവും കൊലപാതകം ആയിരിക്കാമെന്ന്. ഒരാളില്‍നിന്നു മറ്റൊരാളിലേക്കു പകരുമ്പോള്‍ മാത്രമാണു കഥ കഥയാകുന്നത്. അതുവരെ അതെന്താണ്? വെറും ഭാവന. പുക പോലെയോ മഞ്ഞുതരി പോലെയോ ഒന്ന്. ഒരാളില്‍ നിന്നു മറ്റൊരാളിലേക്കു കൈമാറുമ്പോള്‍ മാത്രമേ പണം പണമാകുന്നുള്ളൂ. അല്ലാത്തിടത്തോളം അതെന്താണ്? വെറും കടലാസ്! പണം കഥയാണ്, കഥയ്ക്കുള്ളിലെ കഥയുമാണ്. – ആ കഥയാണു ഘാതകന്‍.

Ammaykk
Quick View
Add to Wishlist
Add to cartView cart

Ammaykk

70.00
ഇത് എം ടിയെന്ന വലിയ എഴുത്തുകാരന്‍ സ്വന്തം ബാല്യകൌമാരങ്ങളെയും യൌവനത്തെയും മുള്ളും മലരും നിറഞ്ഞ വഴികളിലൂടെയുള്ള ജീവിതയാത്രകളെയും കുറിച്ചെഴുതിയ കുറിപ്പുകളുടെ സമാഹാരമാണ്. ഒരു എഴുത്തുകാ‍രനെ രൂപപ്പെടുത്തിയ കാ‍ലവും മനുഷ്യബന്ധങ്ങളുമെല്ലാം ഉടലോടെ ത്രസിച്ചു നില്‍ക്കുണരുന്ന അനുഭവസാക്ഷ്യമാണ് ഈ പുസ്തകത്തില്‍.

Ranabhumiyil Ninnu
Quick View
Add to Wishlist
Add to cartView cart

Ranabhumiyil Ninnu

Original price was: ₹350.00.Current price is: ₹280.00.
അഴീക്കോടന്‍ രാഘവന്റെ ലേഖനങ്ങളും അനുസ്മരണക്കുറിപ്പുകളും. തയാറാക്കിയത് ആണ്ടലാട്ട്. "മൂന്നര ദശാബ്ദത്തോളം നീണ്ടുനിന്ന സംഭവബഹുലമായ ആ ജീവിതം കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം മാതൃകാപരമായിരുന്നുവെന്ന് സ. അഴീക്കോടനെ അടുത്തറിയാനും അദ്ദേഹവുമായി ഇടപഴകാനും ഭാഗ്യം സിദ്ധിച്ചിട്ടുള്ള ഏവര്‍ക്കും ബോദ്ധ്യപ്പെടും. അത്ര ഉയര്‍ന്ന വർഗബോധത്തോടും വിപ്ലവവീര്യത്തോടും കർമകുശലതയോടും കൂടിയാണദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം നയിച്ചത്." -ഇ എം എസ്‌

Ramayanayanam
Quick View
Add to Wishlist
Add to cartView cart

Ramayanayanam

Original price was: ₹150.00.Current price is: ₹120.00.
കാലദേശങ്ങൾ കടന്നു സഞ്ചരിക്കുന്ന രാമായണത്തിന്റെ വ്യത്യസ്ത പാഠങ്ങളെ വിശകലനം ചെയ്യുന്ന ഗ്രന്ഥം.

Purogamana Sahithyavum Keralavum
Quick View
Add to Wishlist
Out of stock
Out of stock

Purogamana Sahithyavum Keralavum

90.00
കേരള ചരിത്രത്തില്‍ പുരോഗമന സാഹിത്യത്തിന്റെ സംഭാവനകളും പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ വളര്‍ച്ചയും അടയാളപ്പെടുത്തുന്ന ഗ്രന്ഥം.

-18%
Koomankannu
Quick View
Add to Wishlist
Add to cartView cart

Koomankannu

Original price was: ₹240.00.Current price is: ₹199.00.
''കവിയും കവിതയും തമ്മില്‍, വ്യക്തിയും പ്രപഞ്ചവും തമ്മിലുള്ള അഭേദത്തിന്റെയും അവിഭാജ്യതയുടെയും അനുഭവമായിത്തീരുന്ന കവിതയെക്കുറിച്ചുള്ള കാഴ്ചപ്പാട് ജീവിതത്തില്‍ നിന്നും പിന്‍വാങ്ങുന്ന ഒരുതരം വേദാന്ത ദര്‍ശനമല്ല മറിച്ച്, പ്രപഞ്ച ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്ക് നീങ്ങുന്ന കാവ്യദര്‍ശനമാണ്. ഈ കാവ്യസങ്കല്പത്തിന്റെ അടിസ്ഥാനത്തില്‍ പിറക്കുന്നതാണ് സുകേഷിന്റെ കവിത. അതുകൊണ്ടുതന്നെ അത് ജീവിതത്തിന്റെ എല്ലാ വൈവിധ്യങ്ങളെയും രേഖപ്പെടുത്തുന്നു. 'കൂമന്‍കണ്ണിലെ' കവിതകളില്‍ അതാണു കാണാന്‍ കഴിയുക.'' - പി കെ രാജശേഖരന്‍

Olithavalathile Kurippukal
Quick View
Add to Wishlist
Out of stock
Out of stock

Olithavalathile Kurippukal

Original price was: ₹190.00.Current price is: ₹159.00.
റഷ്യന്‍ സംസ്‌കാരത്തിന്റെ വൈവിധ്യങ്ങളുടെയും വൈരുധ്യങ്ങളുടെയും നേര്‍ക്കാഴ്ചകള്‍ തെളിയുന്ന ക്ലാസിക് രചനയാണ് ഒളിത്താവളത്തിലെ കുറിപ്പുകൾ. അജ്ഞാതനായ ആഖ്യാതാവിന്റെ ആത്മസംഘര്‍ഷങ്ങളില്‍ ചാലിച്ച ഈ കൃതി വായനയുടെ അപൂര്‍വ അനുഭവങ്ങള്‍ സമ്മാനിക്കുന്നു. ദസ്തയേവ്‌സ്‌കിയുടെ മറ്റൊരു മാസ്റ്റര്‍പീസ്.

    0
    Your Cart
    Your cart is emptyReturn to Shop
    ×