Kerala's No.1 Online Bookstore
Filter
-19%
Out of Stock
Velichappadum Pokkattadikkarum
Quick View
Add to Wishlist
Add to cartView cart

Velichappadum Pokkattadikkarum

Original price was: ₹240.00.Current price is: ₹195.00.
ജെല്ലിക്കെട്ടുകാര്‍, ഉരുവില്‍ കടലില്‍പ്പോവുന്ന പൊന്നാനിയിലെ മഞ്ചൂക്കാര്‍, ചവിട്ടുനാടകക്കാര്‍, വെളിച്ചപ്പാട്, പോക്കറ്റടിക്കാര്‍, മട്ടാഞ്ചേരിയിലെ സാറയും താഹയും, ഗോതുരുത്തും അവിടത്തെ മനുഷ്യരും അങ്ങനെ എത്രയെത്ര ലോകങ്ങള്‍! ഈ മനുഷ്യരെയെല്ലാം സുനില്‍ സമീപിക്കുന്നതും അവരുടെ കഥകള്‍ കേള്‍ക്കുന്നതും സഹജമായ മനുഷ്യസ്നേഹത്തോടെയും കാരുണ്യത്തോടെയുമാണ്. ഇതിലെ ഒരു ജീവിതത്തെയും ഈ എഴുത്തുകാരന്‍ വിധിക്കുന്നില്ല. ഇങ്ങനെയും ജീവിതങ്ങളുണ്ട് എന്നു കാണിച്ചുതരിക മാത്രം ചെയ്യുന്നു. എഴുത്തില്‍ അലങ്കാരങ്ങളുടെ പൊലിപ്പിക്കലുകളില്ല. കെട്ടിപ്പറച്ചിലുകളില്ല. പോവുന്ന യാത്രികന്റെ കണ്ണിലെ തെളിമയാണ് എല്ലാറ്റിലും. കേട്ടതും അനുഭവിച്ചതും മനസ്സിനെ സ്പര്‍ശിച്ചതും മാത്രമേ എഴുതിയിട്ടുള്ളൂ. അതുകൊണ്ട് ഹൃദയത്തില്‍നിന്നും ഹൃദയത്തിലേക്കാണ് സുനിലിന്റെ എഴുത്തിന്റെ സഞ്ചാരം. -മോഹന്‍ലാല്‍ ആരാലും രേഖപ്പെടുത്തപ്പെടാതെപോയ അസംഖ്യം സാധാരണ മനുഷ്യരുടെ അസാധാരണമായ ജീവിതത്തിലൂടെ സഞ്ചരിച്ച ഒരു ഫോട്ടോഗ്രാഫറുടെ ഹൃദ്യമായ ഓർമപ്പുസ്തകം.

-20%
Out of Stock
ISROyile Kuttikkalam
Quick View
Add to Wishlist
Add to cartView cart

ISROyile Kuttikkalam

Original price was: ₹380.00.Current price is: ₹305.00.
‘അതേ, നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍’ എന്നു പറഞ്ഞപോലെ നമുക്കുമാകാം സയന്‍സിന്റെ മുന്‍നിരയില്‍ സ്ഥാനം! ഈ നാടിനുമാകാം പുരോഗതി! അതൊക്കെ സാധിക്കാനുള്ള മഹാബുദ്ധിവിഭവം ഇതാ ഇവിടെത്തന്നെയുണ്ട്. ഇതു പറയുന്നത് ഞാനല്ല, കുട്ടി സാറാണ്. എന്നുവെച്ചാല്‍ മോഡേണ്‍ സയന്‍സിന്റെ പ്രമുഖതുറയായ ബഹിരാകാശവേദിയില്‍ പുതുവഴിയുടെ മാതൃക കാട്ടാന്‍ സഹായിച്ച പ്രതിഭാധനരില്‍ ഒരാള്‍. -സി. രാധാകൃഷ്ണന്‍ മൂന്നു പതിറ്റാണ്ടോളം ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ സേവനമനുഷ്ഠിച്ച ഇ.കെ. കുട്ടിയുടെ ആത്മകഥ.

Punnapra Vayalar: Charithra Rekhakal
Quick View
Add to Wishlist
Add to cartView cart

Punnapra Vayalar: Charithra Rekhakal

Original price was: ₹510.00.Current price is: ₹409.00.
നമ്മളില്‍ ഒരു തുള്ളി രക്തവും ഒരു തുണ്ടു മാംസവും ശേഷിക്കുംവരെ കിരാതനായ ദിവാന്‍ സി.പിയുടെ കിങ്കരന്മാരുമായി ഏറ്റുമുട്ടണം. ഇത് ഒരു യുദ്ധംതന്നെയാണ്. നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയും ജനദ്രോഹത്തിനെതിരേയും. ആരെങ്കിലും ഭയന്നോടിയാല്‍ അടുത്തുള്ള സഖാക്കള്‍ അയാളുടെ കുതികാല്‍ വെട്ടണം. നമ്മുടെ അമ്മപെങ്ങന്മാരെ അപമാനിക്കുന്ന രാക്ഷസന്മാരെ വകവരുത്തുകതന്നെ വേണം. മരിക്കുന്നെങ്കില്‍ അന്തസ്സായി അഭിമാനത്തോടെ നമുക്കൊന്നിച്ച് മരിക്കാം. ലാല്‍സലാം സഖാക്കളേ… കേരളത്തിന്റെ പില്‍ക്കാല രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലത്തെ ഏറെ സ്വാധീനിക്കുകയും വിപ്ലവോന്മുഖമായ പുത്തന്‍ചിന്തകള്‍ക്ക് ഊര്‍ജ്ജമാകുകയും ചെയ്ത, തിരുവിതാംകൂറിലെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ‘പുന്നപ്ര-വയലാര്‍’ എന്ന ഐതിഹാസികമായ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ചരിത്രം. തൊഴിലാളിമുന്നേറ്റങ്ങളുടെ പാഠപുസ്തകങ്ങളിലൊന്നായി കണക്കാക്കാവുന്ന പുന്നപ്ര-വയലാറിനെ പശ്ചാത്തലമാക്കി തിരുവിതാംകൂറിന്റെ ചരിത്രംകൂടി ആധികാരിക രേഖകളുടെ പിന്‍ബലത്തില്‍ പഠനവിധേയമാക്കുന്നു. ആധുനിക ചരിത്രരചനാമാനദണ്ഡങ്ങള്‍ പിന്തുടരുന്ന പുസ്തകത്തില്‍ അനുബന്ധമായി ഗ്രന്ഥകര്‍ത്താവ് കണ്ടെടുത്ത പുന്നപ്ര-വയലാറുമായി ബന്ധപ്പെട്ട അമൂല്യമായ നിരവധി രേഖകളും. ആര്‍.കെ. ബിജുരാജിന്റെ ഏറ്റവും പുതിയ ചരിത്രപഠനപുസ്തകം.

-10%
Thenilethuvolam
Quick View
Add to Wishlist
Add to cartView cart

Thenilethuvolam

Original price was: ₹220.00.Current price is: ₹199.00.
ജീവിതം അന്യഥാ, പരുഷവും കലുഷവുമാണ് എന്ന് വിലയിരുത്തപ്പെടുന്ന കാലത്തോട്, ലളിത സൗന്ദര്യാത്മകതയുടെയും ആഗ്രഹപരിമിതികളുടെയും ആഗ്രഹപരിമിതികളുടെയും ശാന്തസ്ഥായിയിൽ വർത്തിച്ചുകൊണ്ട് ജീവിതത്തിന്റെ ആർദ്രതയും തെളിച്ചവും കണ്ടെടുക്കാനുള്ള ശ്രമം. ഒരുപക്ഷേ, ശ്രമം പോലുമല്ല. നൈസർഗികമായ ഇച്ഛ. - കെ. ബി. പ്രസന്നകുമാർ.

-16%
Out of Stock
Khadeeja
Quick View
Add to Wishlist
Add to cartView cart

Khadeeja

Original price was: ₹199.00.Current price is: ₹169.00.
പ്രണയം വല്ലാത്തൊരു ഹലാക്കാണ്, മനുഷ്യനെ നന്നാക്കാനും മോശമാക്കാനും കെല്പുള്ള എന്തോ ഒന്ന്. അങ്ങനെ അബൂക്കയുടെ ജീവിതത്തിൽ സംഭവിച്ച ആയിഷയെന്ന ആദ്യ പ്രണയത്തിന്റെയും ഖദീജയെന്ന നിത്യപ്രണയത്തിന്റെയും കഥയാണിത്. പറയാതെ, അറിയാതെ അത്രമേൽ ഹൃദയത്തോട് ചേർത്തുവച്ച ഒരുവൾ... പറഞ്ഞും അറിഞ്ഞും അറിയിച്ചും ജീവിതത്തിലേക്കു കടന്നുവന്ന് ജീവന്റെ പാതിയായി മാറിയ മറ്റൊരുവൾ... തെളിഞ്ഞ പുഴപോലെ പ്രണയമങ്ങനെ ഒഴുകുകയാണ്... മിഴിയിണകളും നിശ്വാസവും മൗനവുംപോലും അവർക്കിടയിൽ പ്രണയംതീർത്തു. ഏറെ വിശുദ്ധിയോടെയും അനുരാഗത്തോടെയും സൂക്ഷിച്ച മൈലാഞ്ചിമണമുള്ള പ്രണയത്തിന്റെ കഥ.

-11%
Out of Stock
Mulberry - Ennodu Ninte Zorbaye kurichu Parayu
Quick View
Add to Wishlist
Add to cartView cart

Mulberry, Ennodu Ninte Zorbayekkurichu Parayu

Original price was: ₹499.00.Current price is: ₹449.00.
ബെന്യാമിന്റെ ഏറ്റവും പുതിയ നോവൽ, 'മൾബെറി എന്നോട് നിന്റെ സോർബയെക്കുറിച്ചു പറയൂ', നിരവധികഥാപാത്രങ്ങളിലൂടെ, സ്ഥലങ്ങളിലൂടെ ഒരേസമയം എഴുത്തുകാരനായും അന്വേഷകനായും സഞ്ചരിക്കുകയാണ് ബെന്യാമിൻ. മൾബെറിയുടെയും ഷെൽവിയുടെയും ഡെയ്സിയുടെയും കഥ.

-15%
Out of Stock
Vismayatheerathu
Quick View
Add to Wishlist
Add to cartView cart

Vismayatheerathu

Original price was: ₹499.00.Current price is: ₹429.00.
ഏതൊരാളെയും മോഹിപ്പിക്കുംവിധം ജനഹൃദയങ്ങളിൽ അവരുടെയെല്ലാം കുഞ്ഞൂഞ്ഞായി, സുഹൃത്തായി, നേതാവായി ചിരപ്രതിഷ്ഠ നേടിയ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന പുസ്തകം. പ്രതിസന്ധികളെ ചിരിച്ചുകൊണ്ടു നേരിട്ട നേതാവിനെ ആഴത്തിലറിയുവാൻ ഈ പുസ്തകം സഹായിക്കുന്നു. ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയജീവിതത്തിലെ ഇതുവരെ പറയാത്ത കഥകളടങ്ങിയ പുസ്തകമാണ് വിസ്മയതീരത്ത്.

Yamadhari
Quick View
Add to Wishlist
Out of stock
Out of stock

Yamadhari

Original price was: ₹450.00.Current price is: ₹405.00.
ഗുപ്തമായും അല്ലാതെയും തുടർന്നുപോരുന്ന ഒരു നിഗൂഢ വിശ്വാസത്തെ പ്രമേയമാക്കുന്ന ഭ്രമാത്മക നോവൽ. മരണദേവനായ കാലനെ ആരാധിക്കുന്ന വിഭാഗം കേരളത്തിലുമുണ്ടോ? ഈ എഐ യുഗത്തിൽ? ഗ്രാമ–നഗര ഭേദമന്യേ അവർ നമ്മുടെയിടയിലുണ്ടോ? അന്ധതയുടെ ആ ഇരുണ്ടലോകത്തെ യുക്തിബോധത്തിന്റെയും വിശ്വാസത്തിന്റെയും ശക്തികൊണ്ട് എതിരിടുന്ന നരേന്ദ്രന്റെ കഥയാണിത്. എഴുത്തുകാരനെ ഭേദിച്ചുകൊണ്ട് കടന്നുപോകുന്ന കഥാപാത്രങ്ങൾ. ജീവിതവും മരണവുമായി ബന്ധപ്പെട്ട രഹസ്യ അറകൾ തുറന്നിടുന്ന രചന.

Mudippech
Quick View
Add to Wishlist
Add to cartView cart

Mudippech

Original price was: ₹380.00.Current price is: ₹342.00.
നവോത്ഥാനത്തിന്റെ സൃഷ്ടിയാണ് തങ്ങളുടെ ചുവപ്പു പാർട്ടി എന്ന വിശ്വാസക്കാരായിരുന്നു അവർ. നവോത്ഥാന ചെങ്കനലിൽ സ്ഫുടം ചെയ്തെടുത്ത നാലു പേർ ആത്മാവു നൽകിയുണ്ടാക്കിയ നവഗോത്രം. തദ്ദേശീയമല്ലാത്തൊരു പങ്കപ്പാട് അതിനെ ചൂഴ്ന്നു നിൽപ്പുണ്ട്. അടിതെറ്റിയാൽ അൻപത്താറും തെറ്റുന്നതാണതിന്റെ അന്തരാകാരം. ഒരുപാടുപേർ ജീവിതം കൊടുത്തു സൃഷ്ടിച്ച നവോത്ഥാനം ഉണ്ടായിരുന്നില്ലെങ്കിൽ ഇവിടെ ഇത്ര ശക്തിയിൽ ആ പാർട്ടി ഉണ്ടാകുമായിരുന്നില്ല. അപകടകരമായ സത്യസന്ധതയും ആത്മാർത്ഥമായ ചരിത്രാന്വേഷണവും ഇഴയിടുന്ന അവതരണം. വർത്തമാനകാലത്തെ ഒരു പ്രശ്നത്തിന്റെ വേരുകൾ തേടിയുള്ള യാത്രയ്ക്കിടെ അനാവരണം ചെയ്യപ്പെടുന്നത് അഞ്ഞൂറു വർഷത്തെ കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ്. എഴുത്തച്ഛൻ മുതൽ എകെജി വരെയുള്ള നവോത്ഥാനനായകരും വാസ്കോഡഗാമ മുതൽ കൊറോണ വരെയുള്ള അധിനിവേശങ്ങളും പരാമർശിക്കപ്പെടുന്ന ചരിത്ര സാമൂഹിക രാഷ്ട്രീയ നോവൽ.

Jalasmarakam
Quick View
Add to Wishlist
Add to cartView cart

Jalasmarakam

Original price was: ₹490.00.Current price is: ₹441.00.
കാലവും ഓർമകളും പ്രകൃതിയും മിത്തുകളും പശ്ചാത്തലമാകുന്ന ഒരു ദേശം. ആ ദേശത്തിന്റെ ഖനിയിൽ അകപ്പെട്ടിരിക്കുകയാണ് വംശത്തിന്റെയും കർമത്തിന്റെയും ഭാരം പേറുന്ന കഥാപാത്രങ്ങൾ. ജീവിതത്തിനും മരണത്തിനും മുന്നിൽ ഒരു പ്രതിരോധത്തിനും തയാറാകാതെ നിൽക്കുകയാണ് കാക്കമ്മയും ഗംഗനും അനിരുദ്ധനും അബൂബക്കറും. അവർ തന്നെയാണ് ഇരകൾ. അവർതന്നെ വേട്ടക്കാരും.

Chuparosa
Quick View
Add to Wishlist
Add to cartView cart

Chuparosa

Original price was: ₹290.00.Current price is: ₹261.00.
അവസാനിക്കാത്ത ജീവിതരതി പേറുന്ന ഏതാനും പേർ. അവർക്കിടയിൽ എവിടെയൊക്കെയോ അവളുണ്ട്. ഉടലിൽ മറഞ്ഞിരിക്കുന്ന മറ്റൊരുവൾ. മുറിവേറ്റ പ്രണയം ആശ്വാസമായും വേദനയായും അനുഭവിക്കുന്ന വേറെയും ചിലര്‍. നാമറിയാത്ത കാംക്ഷകളോടെ ജീവിതത്തെ മറ്റൊരു തരത്തിൽ നിർവചിക്കുകയാണ് ഓരോരുത്തരും. പരിചയിക്കാത്ത പ്രമേയവും ആഖ്യാനവും ഈ നോവലിനെ വ്യത്യസ്തമാക്കുന്നു. വായിച്ചു തീർന്നാലും നിങ്ങളെ പിന്തുടരുന്ന നോവൽ.

Pranayappathi
Quick View
Add to Wishlist
Add to cartView cart

Pranayappathi

Original price was: ₹300.00.Current price is: ₹270.00.
പ്രണയം... അനന്തമായ ലോകത്തെ ഒരു ബിന്ദുവിലേക്ക് ഒതുക്കുന്ന സൂക്ഷ്മവിന്യാസം. മനുഷ്യനെ മാത്രമല്ല, ജീവിതത്തെയും ലോകത്തെയും അതു മാറ്റിമറിക്കുന്നു. പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്കും പ്രണയം നഷ്ടപ്പെട്ടവർക്കും വേണ്ടി ഒരു നോവൽ.

Kerala Varma Pazhassi Raja
Quick View
Add to Wishlist
Add to cartView cart

Kerala Varma Pazhassi Raja

Original price was: ₹300.00.Current price is: ₹240.00.
ഉത്തര മലബാറിലെ ബ്രിട്ടീഷ് സാമ്രാജ്യ വ്യാപനത്തിനെതിരെ സധൈര്യം പോരാടിയ കേരളവർമ പഴശ്ശിരാജയുടെ ആവേശകരമായ കഥ. തലശ്ശേരി രേഖകളും പഴശ്ശിരേഖകളും മുൻനിർത്തി കെ ഭാസ്കരൻ മാസ്റ്റർ നടത്തുന്ന ആധികാരിക ആഖ്യാനം.

Sooryakaladi
Quick View
Add to Wishlist
Add to cartView cart

Sooryakaladi

Original price was: ₹770.00.Current price is: ₹695.00.
ഈ നോവലിലെ ഭീകരമായ സംഭവവികാസങ്ങൾ ഇന്നാട്ടിലുണ്ടായതാണ് എന്നത് നമ്മെ അമ്പരപ്പിക്കും. കേരളചരിത്രത്തിലെ ഇരുളടഞ്ഞ കാലത്തെ സാമൂഹിക രാഷ്ട്രീയജീവിതം കുമാരനല്ലൂർ ദേശത്തെ കേന്ദ്രമാക്കി അവതരിപ്പിക്കുകയാണിവിടെ. ബെസ്‌റ്റ്സെല്ലറായി മാറിയ കൃഷ്ണ‌പ്പരുന്തിനും പള്ളിവേട്ടയ്ക്കും ശേഷം എഴുതപ്പെട്ട ഈ സാമൂഹിക നോവലിലൂടെ ചരിത്രവും സർഗാത്മകതയും തമ്മിലുള്ള ഇടവരമ്പ് വളരെ നേർത്തതാണെന്ന് പി.വി. തമ്പി ബോധ്യപ്പെടുത്തി. കാലത്തിരിച്ചിലിൽ നാം വലിച്ചെറിഞ്ഞ ദുരാചാരങ്ങൾ ഒരുകാലത്ത് എത്രയോ മനുഷ്യരെ നരകക്കയത്തിലേക്കു വലിച്ചിട്ടതിന്റെ യഥാർഥ ചിത്രങ്ങൾ ഇതിൽ വായിക്കാം. സവർണവാഴ്ചകളുടെ പച്ചയായ ജീവിതം വരച്ചുകാട്ടുകയല്ല അനുഭവിപ്പിക്കുകയാണ് ഈ നോവൽ.

Samskrutham Samskaram Bahuswaratha
Quick View
Add to Wishlist
Add to cartView cart

Samskrutham Samskaram Bahuswaratha

Original price was: ₹290.00.Current price is: ₹232.00.
സംസ്കൃതത്തിലെ വൈജ്ഞാനികധാരകളെ വിമർശനാത്മകമായി പരിശോധിക്കുന്ന സമാഹാരം. പഠനങ്ങൾ, തന്ത്രം, ജ്യോതിഷം, വേദാന്തം, ന്യായം, വ്യാകരണം, വൈദികസാഹിത്യം, കാവ്യശാസ്ത്രവിഷയങ്ങൾ എന്നീ മേഖലകളെ ചരിത്രം, സാമൂഹ്യശാസ്ത്രം, നരവംശശാസ്ത്രം തുടങ്ങിയ വിജ്ഞാന ശാഖകളുടെ ഉൾക്കാഴ്ചകൾ ഉപയോഗിച്ച് നടത്തുന്ന പഠനങ്ങൾ. സംസ്കൃതഭാഷയിൽ എഴുതപ്പെട്ടതെല്ലാം ആദ്ധ്യാത്മിക കാര്യങ്ങളാണെന്നും ഇന്ത്യ ആത്മീയതയുടെ നാടാണെന്നുമുള്ള വാദഗതികളെ പൊളിച്ചെഴുതുന്ന പ്രബന്ധങ്ങൾ.

Rap: Amarshathinte Sangeetham
Quick View
Add to Wishlist
Add to cartView cart

Rap: Amarshathinte Sangeetham

Original price was: ₹300.00.Current price is: ₹240.00.
റാപ്പ് സംഗീതത്തെ പരിചയപ്പെടുത്തുകയും അതിന്റെ രാഷ്ട്രീയമാനങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കുകയും ചെയ്യുന്ന പുസ്തകം. നിഷേധവും കലഹവും വിപ്ളവവും അരാജകത്വത്തിന്റെ അപകടങ്ങളും നിറഞ്ഞ ലോകത്തെ നെഞ്ചേറ്റിയ റാപ്പ് സംഗീതത്തെക്കുറിച്ചുള്ള സാംസ്കാരിക രാഷ്ട്രീയ പഠനങ്ങൾ.

Manushyante Bahirakasayathrayum Bahirakasathile Vasagrihangalum

ഭൂമിയുടെ അന്തരീക്ഷത്തില്‍ തുടങ്ങി ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തിലും സൗരയൂഥത്തിന്റെ അപ്പുറത്തും ബഹിരാകാശ പേടകങ്ങള്‍ എത്തിക്കാനുള്ള കഴിവ് നമുക്കു നേടാന്‍ കഴിഞ്ഞിട്ടുണ്ട്. അമേ രിക്ക, റഷ്യ, ചൈന, ഇന്ത്യ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയാണ് ഇക്കാര്യത്തില്‍ മുന്‍പില്‍ നില്ക്കുന്നത്. ബഹിരാകാശ വാഹനങ്ങളും റോക്കറ്റ് വിക്ഷേപണികളും വികസിപ്പിക്കാനുള്ള സാങ്കേതിക വിദ്യ വളരെ സങ്കീര്‍ണ്ണമാണ്. ശ്രീ എ ജെ കുരിയന്‍ ഗവേഷണ വിദ്യാര്‍ത്ഥിയുടെ ആവേശത്തോടുകൂടി ഈ കാര്യങ്ങള്‍ പഠിക്കുകയും അത് വളരെ വസ്തുതാപരമായും കൃത്യമായും മലയാളത്തില്‍ പ്രതിപാദിക്കുകയും ചെയ്തിരിക്കുന്നു എന്നുള്ളത് വളരെ വലിയ ഒരു നേട്ടം തന്നെയാണ്. മനുഷ്യന്റെ ബഹിരാകാശയാത്രയും ബഹിരാകാശത്തിലെ വാസഗൃഹങ്ങളും എന്ന പുസ്തകം ബഹിരാകാശ വാഹനങ്ങളെപ്പറ്റിയും ബഹിരാകാശയാത്രയിലെ പ്രശ്‌നസങ്കീര്‍ണ്ണതകളെയും വളരെ ക്രോഡീകരിച്ചു വിവരിച്ചിട്ടുണ്ട്. ഇത് വളരെ വിജ്ഞാനപ്രദവും വായിക്കാന്‍ കൗതുകം ഉളവാക്കുന്നതുമായ ഒരു പുസ്തകമാണ്. വിദ്യാര്‍ത്ഥികള്‍ക്കും സാധാരണ വായനക്കാരനും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒന്നാണ് : ജി മാധവന്‍ നായര്‍

Aswaroodante Varavu
Quick View
Add to Wishlist
Add to cartView cart

Aswaroodante Varavu

Original price was: ₹230.00.Current price is: ₹207.00.
‘സങ്കീർത്തന’ത്തിനു ശേഷം പെരുമ്പടവത്തിന്റെ മറ്റൊരു ക്ലാസിക്. ലോകം കീഴടക്കിയ മഹാനായ അലക്സാണ്ടറുടെ അന്ത്യനിമിഷങ്ങളിലൂടെയുള്ള യാത്ര. കീഴടക്കിയ സാമ്രാജ്യങ്ങളും വെട്ടിപ്പിടിച്ച സൗഭാഗ്യങ്ങളും എത്രമേൽ നശ്വരവും നിസ്സാരവുമെന്ന് ചക്രവർത്തി തിരിച്ചറിയുന്നു.

-6%
Athmasakshatkaranam: Ettavum Mikacha Jeevitham Nayikkan 7 Margangal

Original price was: ₹399.00.Current price is: ₹379.00.
ജീവിതത്തിൽ കൂടുതൽ ശാക്തീകരിക്കപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം അനിവാര്യമായ വഴികാട്ടിയാണ്. വെറും ഏഴ് ലളിതമായ മാർഗങ്ങളിലൂടെ നിങ്ങൾക്ക് ആത്മസാക്ഷാത്കരണത്തിന്റെ യഥാർഥ കല മനസ്സിലാക്കാനും എപ്പോഴും സ്വപ്നം കണ്ട ജീവിതം സൃഷ്ടിക്കാനും കഴിയും.

Sree Mahabhagavatha Kathakal
Quick View
Add to Wishlist
Add to cartView cart

Sree Mahabhagavatha Kathakal

Original price was: ₹690.00.Current price is: ₹621.00.
എത്ര കേട്ടാലും വായിച്ചാലും മതിവരാത്ത ശ്രീമഹാഭാഗവതത്തിലെ കഥാസാഗരത്തെ അതീവ ഹൃദ്യവും സരളവുമായി പുനരാഖ്യാനം ചെയ്തിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ കഥാകാരി സുമംഗല. പുരാണ പരിചയം കുറഞ്ഞവർക്കും അനായാസം ആസ്വദിക്കാൻ കഴിയുന്ന വിധത്തിലുള്ള അവതരണം. മലയാളത്തിനും മലയാളികൾക്കും എക്കാലത്തേക്കും ഒരു മുതൽക്കൂട്ട്.

    0
    Your Cart
    Your cart is emptyReturn to Shop
    ×