-20%
Sakhavu P Krishnapilla: Oru Samagra Jeevacharitra Padanam
Original price was: ₹800.00.₹640.00Current price is: ₹640.00.
സഖാവ് പി കൃഷ്ണപിള്ള: ഒരു സമഗ്ര ജീവചരിത്രപഠനം

Othapp
Original price was: ₹290.00.₹232.00Current price is: ₹232.00.
ആനന്ദമാണ് ദൈവമെന്നും ലോകത്തിലെ എല്ലാവര്ക്കും പറണയത്തിന്റെ ആനന്ദം നിലനിര്‍ത്താൻ കഴിഞ്ഞാല്‍ സമാധാനമുണ്ടാകുമെന്നും ഭൂമി ഹരിതാഭമാവുമെന്നും പ്രണയിക്കുമ്പോള്‍ ശരീരം അനുഭവിക്കുന്നത് ആദ്ധ്യാത്മികാനന്ദമാണെന്നുമുള്ള മര്‍ഗലീത്തയുടെ തിരിച്ചറിവുകള്‍ അവളുടെ കാഴ്ചകളെ തന്നെ മാറ്റിമറിക്കുന്നു. മതം, പള്ളി, കുടുംബം, സമൂഹം, സദാചാരസങ്കല്പങ്ങള്... തന്നെതന്നെയും അവള്‍ക്ക് പുതുക്കിപ്പണിയേണ്ടിവരുന്നു. നഷ്ടപ്പെട്ട മതത്തിന്റെ ആത്മാവിനനെ തിരിച്ചുപിടിക്കലാണതെന്ന്, ആത്മാവും ശരീരവും തമ്മില്‍ അകലങ്ങളിലാതാക്കലാണെന്ന് മര്‍ഗലീത്ത അറിയുന്നു. കണ്ണീരും വിയര്‍പ്പുംകൊണ്ട് ലോകത്തെ പുതുക്കിപ്പണിയാന്‍ ശ്രമിക്കുന്ന മനുഷ്യരെ അവള് ഹൃദയം കൊണ്ട് തൊടുന്നു. പൊടുന്നനെ ഉയര്‍ന്നുവന്ന തിര പോലെ അപമാനങ്ങള്‍ക്കിടയിലും ആനന്ദത്തെ അവള്‍ക്ക് വേര്‍തിരിച്ചെടുക്കാനാകുന്നു.
മലയാള നോവല്‍സാഹിത്യചരിത്രത്തിലെ സ്ത്രീജന്മങ്ങളില്‍ സഹനം കൊണ്ടും ധിഷണാപാടവം കൊണ്ടും സ്ത്രൈണതയുടെ ആര്‍ജവം കൊണ്ടും വേറിട്ടുനില്ക്കുന്നു ഒതപ്പിലെ മര്‍ഗലീത്ത.

Randamoozham
Original price was: ₹550.00.₹440.00Current price is: ₹440.00.
'1977 നവംബറില്‍ മരണം വളരെ സമീപത്തെത്തി പിന്മാറിയ എന്റെ ജീവിതഘട്ടത്തില്‍ അവശേഷിച്ച കാലം കൊണ്ട് ഇതെങ്കിലും തീര്‍ക്കണമെന്ന വെമ്പലോടെ മനസ്സില്‍ എഴുതാനും വായിച്ചു വിഭവങ്ങള്‍ നേടാനും ഒരുക്കം തുടങ്ങി. പക്ഷേ, എഴുതിത്തീരാന്‍ 1983 ആകേണ്ടി വന്നു. സമയമനുവദിച്ചു തന്ന കാലത്തിന്റെ ദയയ്ക്കു നന്ദി." രണ്ടാമൂഴം എന്ന നോവല്‍ എഴുതിയതിനെ കുറിച്ച് എം.ടി പറയുന്നു.
ഭീമന്റെ കാഴ്ചപ്പാടിലൂടെ മഹാഭാരത കഥയെ നോക്കി കാണുകയാണ് എം.ടി ഈ നോവലില്‍. വ്യാസന് ക്രോഡീകരിച്ച കഥയുടെ ചട്ടക്കൂട്ടില്‍ വ്യത്യാസങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. സ്വാതന്ത്ര്യമെടുത്ത ഭാഗങ്ങള്‍ക്ക് ആധാരം വ്യാസന്റെ നിശബ്ദതകളാണ്. പിന്നീടു വരുന്നവര്‍ക്കായി മാറ്റി വച്ച അര്‍ഥപൂര്‍ണമായ നിശബ്ദതകള്‍.
രണ്ടാമൂഴം മലയാളത്തിലെ ക്ലാസിക്ക് നോവലുകളിലൊന്നാണ്. എം ടി വാസുദേവന്‍ നായരുടെ മാസ്റ്റര്‍പീസ് രചനയും. നമ്പൂതിരിയുടെ ചിത്രങ്ങൾ സഹിതം.

-14%
Ghathakan
Original price was: ₹550.00.₹475.00Current price is: ₹475.00.
പ്രധാനമന്ത്രി നോട്ട് നിരോധിച്ചതിന്റെ എട്ടാം ദിവസം സത്യപ്രിയ എന്ന നാല്‍പ്പത്തിനാലുകാരിയെ ആരോ കൊല്ലാന്‍ ശ്രമിക്കുന്നു. ഭാഗ്യത്തിന് രക്ഷപ്പെട്ട സത്യപ്രിയ ആരാണിത് ചെയ്തത് എന്നും എന്തിനാണ് തന്നെ ആരോ കൊല്ലാന്‍ ശ്രമിക്കുന്നത് എന്നും കണ്ടെത്താനായി നടത്തുന്ന കുറ്റാന്വേഷണ യാത്രയാണ് ഘാതകൻ. ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് അവധിയെടുത്ത് അവര്‍ നാട്ടിലേക്ക് പോരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരാലോ കത്തിക്കുത്തേറ്റതിനെ തുടര്‍ന്ന് ശയ്യാവലംബിയായ അച്ഛന് വീട്ടില്‍ വെച്ച് അവളോട് പറയുന്നു. നിന്നെയും അവര്‍ കൊല്ലും എന്ന്.ഇത് പറഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ അച്ഛനും മരിക്കുന്നു. നിന്നെയും എന്ന് കേട്ടപാടെ സത്യപ്രിയയ്ക്ക് മനസ്സിലാകുന്നു, ചില വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ചേച്ചി ശിവപ്രിയയുടെ മരണവും കൊലപാതകം ആയിരിക്കാമെന്ന്.
ഒരാളില്‍നിന്നു മറ്റൊരാളിലേക്കു പകരുമ്പോള്‍ മാത്രമാണു കഥ കഥയാകുന്നത്. അതുവരെ അതെന്താണ്? വെറും ഭാവന. പുക പോലെയോ മഞ്ഞുതരി പോലെയോ ഒന്ന്. ഒരാളില്‍ നിന്നു മറ്റൊരാളിലേക്കു കൈമാറുമ്പോള്‍ മാത്രമേ പണം പണമാകുന്നുള്ളൂ. അല്ലാത്തിടത്തോളം അതെന്താണ്? വെറും കടലാസ്! പണം കഥയാണ്, കഥയ്ക്കുള്ളിലെ കഥയുമാണ്.
– ആ കഥയാണു ഘാതകന്.

Ammaykk
₹70.00
ഇത് എം ടിയെന്ന വലിയ എഴുത്തുകാരന് സ്വന്തം ബാല്യകൌമാരങ്ങളെയും യൌവനത്തെയും മുള്ളും മലരും നിറഞ്ഞ വഴികളിലൂടെയുള്ള ജീവിതയാത്രകളെയും കുറിച്ചെഴുതിയ കുറിപ്പുകളുടെ സമാഹാരമാണ്. ഒരു എഴുത്തുകാരനെ രൂപപ്പെടുത്തിയ കാലവും മനുഷ്യബന്ധങ്ങളുമെല്ലാം ഉടലോടെ ത്രസിച്ചു നില്ക്കുണരുന്ന അനുഭവസാക്ഷ്യമാണ് ഈ പുസ്തകത്തില്‍.

Ranabhumiyil Ninnu
Original price was: ₹350.00.₹280.00Current price is: ₹280.00.
അഴീക്കോടന്‍ രാഘവന്റെ ലേഖനങ്ങളും അനുസ്മരണക്കുറിപ്പുകളും. തയാറാക്കിയത് ആണ്ടലാട്ട്.
"മൂന്നര ദശാബ്ദത്തോളം നീണ്ടുനിന്ന സംഭവബഹുലമായ ആ ജീവിതം കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം മാതൃകാപരമായിരുന്നുവെന്ന് സ. അഴീക്കോടനെ അടുത്തറിയാനും അദ്ദേഹവുമായി ഇടപഴകാനും ഭാഗ്യം സിദ്ധിച്ചിട്ടുള്ള ഏവര്‍ക്കും ബോദ്ധ്യപ്പെടും. അത്ര ഉയര്‍ന്ന വർഗബോധത്തോടും വിപ്ലവവീര്യത്തോടും കർമകുശലതയോടും കൂടിയാണദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം നയിച്ചത്." -ഇ എം എസ്

Ramayanayanam
Original price was: ₹150.00.₹120.00Current price is: ₹120.00.
കാലദേശങ്ങൾ കടന്നു സഞ്ചരിക്കുന്ന രാമായണത്തിന്റെ വ്യത്യസ്ത പാഠങ്ങളെ വിശകലനം ചെയ്യുന്ന ഗ്രന്ഥം.

Purogamana Sahithyavum Keralavum
₹90.00
കേരള ചരിത്രത്തില്‍ പുരോഗമന സാഹിത്യത്തിന്റെ സംഭാവനകളും പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ വളര്‍ച്ചയും അടയാളപ്പെടുത്തുന്ന ഗ്രന്ഥം.

-18%
Koomankannu
Original price was: ₹240.00.₹199.00Current price is: ₹199.00.
''കവിയും കവിതയും തമ്മില്‍, വ്യക്തിയും പ്രപഞ്ചവും തമ്മിലുള്ള അഭേദത്തിന്റെയും അവിഭാജ്യതയുടെയും അനുഭവമായിത്തീരുന്ന കവിതയെക്കുറിച്ചുള്ള കാഴ്ചപ്പാട് ജീവിതത്തില്‍ നിന്നും പിന്‍വാങ്ങുന്ന ഒരുതരം വേദാന്ത ദര്‍ശനമല്ല മറിച്ച്, പ്രപഞ്ച ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്ക് നീങ്ങുന്ന കാവ്യദര്‍ശനമാണ്. ഈ കാവ്യസങ്കല്പത്തിന്റെ അടിസ്ഥാനത്തില്‍ പിറക്കുന്നതാണ് സുകേഷിന്റെ കവിത. അതുകൊണ്ടുതന്നെ അത് ജീവിതത്തിന്റെ എല്ലാ വൈവിധ്യങ്ങളെയും രേഖപ്പെടുത്തുന്നു. 'കൂമന്‍കണ്ണിലെ' കവിതകളില്‍ അതാണു കാണാന്‍ കഴിയുക.''
- പി കെ രാജശേഖരന്

Olithavalathile Kurippukal
Original price was: ₹190.00.₹159.00Current price is: ₹159.00.
റഷ്യന്‍ സംസ്കാരത്തിന്റെ വൈവിധ്യങ്ങളുടെയും വൈരുധ്യങ്ങളുടെയും നേര്‍ക്കാഴ്ചകള്‍ തെളിയുന്ന ക്ലാസിക് രചനയാണ് ഒളിത്താവളത്തിലെ കുറിപ്പുകൾ. അജ്ഞാതനായ ആഖ്യാതാവിന്റെ ആത്മസംഘര്‍ഷങ്ങളില്‍ ചാലിച്ച ഈ കൃതി വായനയുടെ അപൂര്‍വ അനുഭവങ്ങള്‍ സമ്മാനിക്കുന്നു. ദസ്തയേവ്സ്കിയുടെ മറ്റൊരു മാസ്റ്റര്‍പീസ്.

Ritayude Paadangal
Original price was: ₹300.00.₹240.00Current price is: ₹240.00.
ബൃന്ദ കാരാട്ടിന്റെ ഓർമക്കുറിപ്പുകൾ. നാം അറിയാത്തൊരു ഡല്‍ഹിയിലേക്കാണ് റീത്തയുടെ പാഠങ്ങള്‍ നമ്മെ കൊണ്ടുപോകുന്നത്. അതിശയിപ്പിക്കുന്ന കഥാപാത്രങ്ങള്‍, അക്രമാസക്തമായ സംഭവങ്ങള്‍, തുണിമില്‍ത്തൊഴിലാളികളുടെ പോരാട്ടങ്ങള്‍ മുതല്‍ അടിയന്തരാവസ്ഥക്കാലത്ത് ആട്ടിയോടിക്കപ്പെട്ട പാവപ്പെട്ട മനഷ്യര്‍ വരെ, 1980 കളുടെ ആദ്യപാദങ്ങളിലെ സ്ത്രീധന വിരുദ്ധ പോരാട്ടങ്ങള്‍ മുതല്‍ 1984 ലെ അതിക്രൂരമായ സിഖ് വിരുദ്ധ കലാപങ്ങള്‍ വരെ. ഒരു പെണ്‍കുട്ടിയുടെ സ്ഥിരോത്സാഹത്തിന്റെയും ധീരതയുടെയും അത്ഭുതകരമായ പരിവര്‍ത്തനത്തിന്റെയും കഥ. വിപ്ലവകരമായ സഹവര്‍ത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും പശ്ചാത്തലത്തില്‍ വളര്‍ത്തിയെടുത്ത പോരാട്ടത്തിന്റെ കഥ. ഡല്‍ഹിയിലെ വ്യവസായ മേഖലയിലെ തൊഴിലാളി വര്‍ഗ്ഗത്തെ തിരിച്ചറിഞ്ഞ് അവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച, വരേണ്യതയുടെ മടിത്തട്ടില്‍ പിറന്ന ഒരു യുവതിയുടെ സമരോത്സുകതയുടെ കഥ. നല്ലൊരു ലോകസൃഷ്ടിക്കായി പോരാടാനായി തൊഴിലാളികളെ എങ്ങനെ സംഘടിപ്പിക്കണം എന്ന പാഠം സ്വയം ഉള്‍ക്കൊണ്ടതിന്റെ കഥ.

Samvaranavum Bharanaghadanayum
Original price was: ₹210.00.₹169.00Current price is: ₹169.00.
ഇന്ത്യൻ ഭരണഘടനയിലെ സംവരണവുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ വിശകലനത്തെ അവതരിപ്പിക്കുന്ന ഗ്രന്ഥം. സംവരണത്തിന്റെ ചരിത്രപശ്ചാത്തലം, അതിന് അടിത്തറ നല്കുന്ന ഭരണഘടനാവ്യവസ്ഥകൾ, ജാതിയും പിന്നോക്കാവസ്ഥയും തമ്മിലുള്ള ബന്ധം, സംവരണവുമായി ബന്ധപ്പെട്ട കേസുകളും സുപ്രീംകോടതി വിധികളും, സാമ്പത്തിക സംവരണത്തിന്റെ യുക്തി തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുന്നു. സംവരണത്തെ അനുകൂലിച്ചും എതിർത്തും ഉയർത്തപ്പെട്ട വാദമുഖങ്ങൾക്ക് ഈ പുസ്തകത്തിൽ ഇടമുണ്ട്. സംവരണത്തിന്റെ ചരിത്രവും വർത്തമാനവും മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരാൾക്ക് വേണ്ടത്ര വിവരണങ്ങളും വിശകലനങ്ങളും അടങ്ങുന്നതാണ് ഈ ഗ്രന്ഥം.

Ramayana Padanangal
Original price was: ₹270.00.₹216.00Current price is: ₹216.00.
ഇതിഹാസങ്ങള്‍ സഞ്ചിത സംസ്കാരത്തിന്റെ ഭാഗമാണ്. രാമായണങ്ങള്‍ പലതുണ്ട്. വാല്മീകി രാമായണത്തില്‍പ്പോലും കൂട്ടിച്ചേര്‍ക്കലുകള്‍ ഉള്ളതായാണ് പണ്ഡിതമതം. മിത്തുകള്‍ക്കുള്ളില്‍ യാഥാര്‍ത്ഥ്യത്തിന്റെ ബീജങ്ങളുണ്ടാകാം. എന്നാല്‍ മിത്തുകളെ ചരിത്രമായി വ്യാഖ്യാനിക്കുമ്പോള്‍ അത് രാഷ്ട്രീയ ആയുധമാകും. രാമായണകഥയെയും കാലത്തെയും ചരിത്രത്തിന്റെയും പുരാവസ്തു ശാസ്ത്രവസ്തുതകളുടെയും വെളിച്ചത്തില്‍ പരിശോധിക്കുകയാണ്. ഡോ. സങ്കാലിയയുടെ രാമായണപഠനങ്ങള്‍. മൈത്രേയന്റെ പരിഭാഷ മൗലിക കൃതിയുടെ അന്ത:സത്ത ചോരാതെ നിലനിര്‍ത്തുന്നു.

Raja Ravi Varma
₹95.00
ഇന്ത്യന്‍ ചിത്രകലയ്ക്ക് മിഴിവും വ്യക്തിത്വവും നല്കിയ രാജാരവിവര്‍മ്മയുടെ ചിത്രകലാലോകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അടുത്തറിയാന്‍ ഉപകരിക്കുന്ന ഗ്രന്ഥം.

Rachanayude Rahasyam
Original price was: ₹200.00.₹160.00Current price is: ₹160.00.
എം കെ സാനു, വൈശാഖൻ, സേതു, മാടമ്പ് കുഞ്ഞുക്കുട്ടൻ, അഷ്ടമൂർത്തി, അശോകൻ ചരുവിൽ, സി വി ബാലകൃഷ്ണൻ, ഗ്രേസി, നാരായൻ, ചന്ദ്രമതി, യു കെ കുമാരൻ, അംബികാസുതൻ മാങ്ങാട്, വി ജെ ജെയിംസ്, ടി ഡി രാമകൃഷ്ണൻ, സുഭാഷ് ചന്ദ്രൻ, ബെന്യാമിൻ, സന്തോഷ് ഏച്ചിക്കാനം, ഇ സന്തോഷ് കുമാർ, ബി മുരളി, പി എഫ് മാത്യുസ്, ജി ആർ ഇന്ദുഗോപൻ, കെ വി മോഹൻകുമാർ, എസ് ഹരീഷ്, പ്രിയ എ എസ്, സതീഷ് ബാബു പയ്യന്നുർ, സുസ്മേഷ് ചന്ത്രോത്ത്, അമൽ എന്നിവരുടെ എഴുത്തനുഭവങ്ങളിലൂടെ.

Rabies: Ariyendathellam
Original price was: ₹230.00.₹184.00Current price is: ₹184.00.
അതിസങ്കീർണമായ റാബീസ് രോഗത്തെ അതിലളിതമായ വിധത്തില്‍ പ്രതിപാദിക്കുന്ന പഠന ഗ്രന്ഥം. പേ വിഷബാധയുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍, നായകടിയെ എങ്ങനെ പ്രതിരോധിക്കാം എന്നിങ്ങനെ വിവിധ മേഖലകളെ ലളിതമായ വിധത്തില്‍ അടയാളപ്പെടുത്തുന്ന ഗ്രന്ഥം. ഇതോടൊപ്പം പൊന്നാനിയിലെ ഓപ്പറേഷന് സീറോ റാബീസ്, മൃഗപരിപാലകരുടെ സ്വപ്നഗ്രാമമാകുന്ന പെരിങ്ങോം വയക്കരയെക്കുറിച്ചുള്ള കുറിപ്പുകളും ഈ ഗ്രന്ഥത്തിന്റെ ഭാഗമാണ്.

Pusthakappuzhu
₹60.00
വിനീഷ് കളത്തറയുടെ 13 ബാലകഥകള്‍. ഭാഷയിലെ ലാളിത്യം കൊണ്ടും രചനയിലെ പുതുമകൊണ്ടും കുട്ടികള്‍ക്ക് പുതിയൊരു വായനാനുഭവം സമ്മാനിക്കുന്ന കൃതി.

Pusthakakoott
₹75.00
ഒ എന്‍ വി, ടി പത്മനാഭന്, സുഗതകുമാരി, കാക്കനാടന്, പ്രൊഫ. ബി ഹൃദയകുമാരി, യു എ ഖാദര്‍, കെ പി അപ്പന്, പ്രൊഫ. എസ് ശിവദാസ്, ഡോ. ബി ഇക്ബാല്‍, നിത്യചൈതന്യയതി, പി വത്സല, മാധവിക്കുട്ടി, കുഞ്ഞുണ്ണി, കെ ഇ എന്‍, വട്ടപ്പറമ്പില്‍ പീതാംബരന് എന്നിവരുടെ വായനാനുഭവങ്ങള്‍.