-20%
Swayamvaram: Adoorinteyum Anuvachakanteyum
Original price was: ₹400.00.₹320.00Current price is: ₹320.00.
ഇന്ത്യന്‍ സിനിമയില്‍ പഥേര്‍ പാഞ്ചലി സൃഷ്ടിച്ച ചലനങ്ങള്‍ പോലെ ഒന്നാണ് മലയാള സിനിമയില്‍ അടൂരിന്റെ സ്വയംവരം നടത്തിയത്. ചലച്ചിത്രത്തിന് സ്വന്തമായി ഒരു ഭാഷയുണ്ടെന്നും അതിന് സാഹിത്യം പോലെ തന്നെ ഗൗരവമേറിയ ചോദ്യങ്ങള്‍ ജീവിതത്തെ സംബന്ധിച്ച് ഉന്നയിക്കാനാവുമെന്നും മലയാളി ആദ്യമായി തിരിച്ചറിയുന്നത് സ്വയംവരത്തിലൂടെയാണ്. ചലച്ചിത്ര നിര്‍മാണം തികഞ്ഞ സൂക്ഷ്മതയും ചലച്ചിത്ര ആസ്വാദനം നല്ല ശിക്ഷണവും ആവശ്യപ്പെടുന്നു എന്ന് മലയാളിയെ ബോദ്ധ്യപ്പെടുത്തിയ ഈ മഹനീയ ചലച്ചിത്രത്തിന് അര നൂറ്റാണ്ട് തികയുന്ന സന്ദര്‍ഭത്തില്‍ സ്വയംവരം നിര്‍മിക്കപ്പെട്ട സാഹചര്യങ്ങളും അതിന്റെ നിര്‍മാണത്തില്‍ പല രീതിയില്‍ പങ്കാളികളായവരുടെ ഓര്‍മകളും ആസ്വാദനങ്ങളുമാണ് ഈ ഗ്രന്ഥം.

Swathwam Desam Niyamam
Original price was: ₹170.00.₹136.00Current price is: ₹136.00.
"നൂറ്റാണ്ടുകളായി ജാത്യാസമത്വമനുഭവിക്കുന്ന ഇന്ത്യാരാജ്യത്ത് സാമ്പത്തികാസമത്വത്തിന്റെ സാമൂഹ്യമാനം അത്യന്തം തീക്ഷ്ണമാണ്. സാമൂഹ്യപദവി, അവകാശം, അധികാരം, സ്വാതന്ത്ര്യം എന്നിവയെല്ലാം സാമ്പത്തികസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കും. ജനം, പദവിയുള്ളവരും ഇല്ലാത്തവരും വിഭവാധികാരമുള്ളവരും അടിസ്ഥാന വിഭവങ്ങൾ പോലും ഇല്ലാത്തവരുമായിരിക്കെ അവര്‍ക്കിടയിലെ ബന്ധം സന്തുലിതവും പൗരത്വം തുല്യവുമാവുന്നതുമെങ്ങനെയാണ്?"
- രാജൻ ഗുരുക്കൾ
ഏകീകൃത സിവിൽ കോഡിനേയും പൗരത്വനിയമത്തേയും കുറിച്ചുള്ള പഠനങ്ങൾ. ബൃന്ദ കാരാട്ട്, സുഭാഷിണി അലി, ഇ എം എസ്, പിണറായി വിജയൻ, രാജൻ ഗുരുക്കൾ, ടി വി മധു, കെ എൻ ഗണേശ്, പി രാജീവ്, സുനിൽ പി ഇളയിടം, കെ എസ് രഞ്ജിത്ത് എന്നിവർ എഴുതുന്നു. എഡിറ്റർ പി രാജീവ്.

Swathva Rashtreeyavum Varga Rashtreeyavum
Original price was: ₹150.00.₹120.00Current price is: ₹120.00.
"സ്വത്വരാഷ്ട്രീയവും വർഗരാഷ്ട്രീയവും എന്ന ഈ പുസ്തകത്തില്‍ സ്വത്വരാഷ്ട്രീയത്തിന്റെ ദേശീയവും അന്തര്‍ദ്ദേശീയവുമായ വളര്‍ച്ച, അതിന് സഹായകമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക അടിത്തറ, ഇന്ത്യയില്‍ ഹിന്ദുത്വ ശക്തികളുടെ വളര്‍ച്ചയും സ്വത്വരാഷ്ട്രീയത്തിന്റെ പ്രവര്‍ത്തനവും, വർഗപരമായ ഐക്യപ്പെടലിന് സ്വത്വരാഷ്ട്രീയം സൃഷ്ടിക്കുന്ന വൈതരണികള്‍, സി പി ഐ (എം) സ്വത്വ രാഷ്ട്രീയത്തോടെടുക്കുന്ന സമീപനം തുടങ്ങി സ്വത്വരാഷ്ട്രീയവുമായി ബന്ധപ്പെട്ട ഏതാണ്ട് എല്ലാ വിഷയങ്ങളും വേണു അവതരിപ്പിച്ചിട്ടുണ്ട്. സ്വത്വരാഷ്ട്രീയവും വർഗരാഷ്ട്രീയവും സംബന്ധിച്ച് പഠിക്കാനൊരുങ്ങുന്നവര്ക്ക് ഇതൊരു കൈപ്പുസ്തകമായി ഉപയോഗപ്പെടുത്താവുന്നതാണ്."
- എം വി ഗോവിന്ദന് മാസ്റ്റര്‍

-19%
Swathi Thirunal
Original price was: ₹380.00.₹309.00Current price is: ₹309.00.
സ്വാതിതിരുനാൾ എന്ന രാജാവിന്റെയും കലാകാരന്റെയും സംഘർഷഭരിതമായ ജീവിതം ആവിഷ്കരിക്കുന്ന നോവൽ.

Suvarna Chalachithrangal
Original price was: ₹85.00.₹79.00Current price is: ₹79.00.
ചെമ്മീൻ, സ്വയംവരം, നിർമാല്യം, ചിദംബരം, പിറവി, കഥാപുരുഷൻ, വാനപ്രസ്ഥം, ശാന്തം, ആദാമിന്റെ മകൻ അബു എന്നിങ്ങനെ എക്കാലത്തും നിലനില്ക്കാന് ശേഷിയുള്ള പതിനൊന്നു ചലച്ചിത്രങ്ങളെപ്പറ്റിയുള്ള രചനകളാണ് ഈ പുസ്തകത്തില്‍. ഈ ചിത്രങ്ങള്‍ക്ക് ഒരു സവിശേഷതയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമയ്ക്കായി വര്‍ഷാവര്‍ഷം നല്കി വരുന്ന സുവര്‍ണകമല പുരസ്കാരം നേടിയ മലയാള ചലച്ചിത്രങ്ങളാണിവ. വിദ്യാര്‍ത്ഥികള്‍ക്കും നല്ല സിനിമകളെപ്പറ്റിയുള്ള കരുതല്‍ എപ്പോഴും ഉള്ളില്‍ പേറുന്ന സാധാരണ വായനക്കാർക്കും ഈ പുസ്തകം പ്രയോജനപ്പെടും.

Suchithwavum Maalinya Samskaranavum
Original price was: ₹320.00.₹259.00Current price is: ₹259.00.
ഉല്പാദനവും ഉപഭോഗവും തമ്മിലുള്ള ആസൂത്രണത്തിന്റെ അഭാവം മുതലാളിത്തത്തിന്റെ സഹജ സ്വഭാവമാണ്. ഉപയോഗിച്ചും ഉപയോഗിക്കാതെയും വലിച്ചെറിയപ്പെടുന്ന സാധനങ്ങള്‍ മാലിന്യം എന്ന അനഭിലഷിതമായ അവസ്ഥ സൃഷ്ടിക്കുന്നു. ആധുനികജീവിതം സൃഷ്ടിക്കുന്ന മാലിന്യം നിർമാർജനം ചെയ്യുന്നതിന് വൈജ്ഞാനിക ശീലങ്ങള്‍ ചിട്ടപ്പെടുത്തിയതുകൊണ്ടു മാത്രം ആവില്ല. അതിന് കൃത്യമായ ആസൂത്രണവും ശാസ്ത്രസാങ്കേതികവിദ്യയുടെ ശരിയായ ഉപയോഗവും ആവശ്യമായി വരും. വ്യക്തിശുചിത്വവും മാലിന്യ സംസ്കരണവും സാമൂഹ്യാവസ്ഥയുമായി ബന്ധപ്പെട്ടുകിടക്കുന്നു. കേരളത്തിന്റെ അനുഭവങ്ങളെയും പരീക്ഷണനിരീക്ഷണങ്ങളെയും മുന്‍നിര്‍ത്തി മാലിന്യമുക്തമായ സമൂഹം എങ്ങനെ കെട്ടിപ്പെടുക്കാം എന്ന അന്വേഷണമാണ് ഈ പുസ്തകം.

Sreshtabhasha Malayalam
Original price was: ₹190.00.₹155.00Current price is: ₹155.00.
മലയാളത്തിനു ലഭിച്ച ശ്രേഷ്ഠഭാഷാപദവിയുടെ പശ്ചാത്തലത്തിൽ, മലയാളഭാഷയുടെ പഴക്കം, പാരമ്പര്യം എന്നിവയെ സംബന്ധിച്ചും അതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വാദപ്രതിവാദങ്ങളേക്കുറിച്ചും ലളിതമായി ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നു. മാതൃഭാഷയുടെ മാറ്ററിയാൻ ഉപകരിക്കുന്ന ഗ്രന്ഥം.

Sookshma Prapanchathile Chalana Niyamangal
Original price was: ₹150.00.₹120.00Current price is: ₹120.00.
ക്വാണ്ടം സിദ്ധാന്തത്തിന്റെ ആന്തരിക ബന്ധത്തെക്കുറിച്ചുള്ള പുസ്തകമാണ് സൂക്ഷ്മപ്രപഞ്ചത്തിലെ ചലന നിയമങ്ങൾ.

Socialism Indian Parithasthithiyil
Original price was: ₹80.00.₹69.00Current price is: ₹69.00.
സി പി ഐ (എം) ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് വര്‍ത്തമാനകാലത്തെ പ്രത്യയശാസ്ത്രപ്രശ്നങ്ങളെപ്പറ്റി ഒരു രേഖ അംഗീകരിച്ചിരുന്നു. പ്രസ്തുത രേഖയുടെ വെളിച്ചത്തില്‍ സോഷ്യലിസ്റ്റ് ആശയങ്ങളെയും ഇന്ത്യന്‍ സാഹചര്യത്തില്‍ അതിന്റെ പ്രയോഗത്തെയും പരിശോധിക്കുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ തുടങ്ങി കമ്യൂണിസത്തിന്റെ വളര്‍ച്ചയെയും താല്‍ക്കാലിക തിരിച്ചടിയെയും തിരിച്ചുവരവിനെയും പ്രത്യയശാസ്ത്ര വ്യക്തതയോടെ പരിശോധിക്കുന്ന ഗ്രന്ഥം.

Socialisathinte Bhavi Sahithyam Sangeetham
Original price was: ₹125.00.₹100.00Current price is: ₹100.00.
ഏകധ്രുവലോകത്തിന്റെ കാട്ടാളനീതിക്കെതിരായ വിചാരവിക്ഷോഭങ്ങള്‍, സോഷ്യലിസത്തിന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍, മാനുഷികമായ യാതൊന്നും അന്യമായി കരുതാത്ത ഒരു മനുഷ്യസ്നേഹിയുടെ ജീവിതനിരീക്ഷണങ്ങള്‍, സാഹിത്യ ചിന്തകള്‍, കലാസങ്കല്‍പ്പങ്ങള്‍.

-12%
Thressiamma
Original price was: ₹190.00.₹169.00Current price is: ₹169.00.
ഒരു നൂറ്റാണ്ട് മുൻപുള്ള സുറിയാനി കത്തോലിക്കരുടെ ജീവിതം പ്രതിഫലിക്കുന്ന സാമൂഹ്യനോവൽ. മലയാള നോവൽ ചരിത്രത്തിലെ ശ്രദ്ധേയമായൊരു അദ്ധ്യായം ത്രസ്യാമ്മ അടയാളപ്പെടുത്തുന്നു.

Thiriyuzhichil
₹85.00
ജീവിതത്തെ ലാളിത്യത്തോടെയും വൈകാരികതീവ്രതയോടെയും അവതരിപ്പിക്കുന്ന നോവലാണ് കെ ബി ശ്രീദേവിയുടെ തിരിയുഴിച്ചിൽ. ജീവിതത്തിനു നേരെ ആഞ്ഞടിക്കുന്ന തിക്താനുഭവങ്ങൾക്കു നേരെ സധൈര്യം പോരാടുന്ന ഉമയുടെ കഥയാണിത്.

Thiranjedutha Thirukkural Sookthangal
Original price was: ₹160.00.₹129.00Current price is: ₹129.00.
ധാർമ്മികമൂല്യങ്ങളിൽനിന്നും വഴിതെറ്റാതെ ജീവിതം നയിക്കുവാനുതകുന്ന നീതികാവ്യമാണ് തിരുക്കുറൾ. ഇതിൽനിന്നും തിരഞ്ഞെടുത്ത ഈരടികൾ മൂലവും പദാനുപദമായ അർത്ഥവും ലളിതമായ പദ്യവിവർത്തനവും ഉൾക്കൊള്ളിച്ച് വിവർത്തനകലയിൽ കൃതഹസ്തനായ ഉള്ളൂർ എം. പരമേശ്വരൻ അവതരിപ്പിക്കുന്ന ഗ്രന്ഥം.

Simon Bolivar: Latin Americayude Vimochana Nayakan
Original price was: ₹185.00.₹150.00Current price is: ₹150.00.
ലാറ്റിനമേരിക്കയുടെ വിമോചന നായകൻ സൈമൺ ബൊളിവാറുടെ ജീവിതവും പോരാട്ടവും സമഗ്രമായി അവതരിപ്പിക്കുന്ന പുസ്തകം. ലാറ്റിനമേരിക്കയുടെ സവിശേഷമായ സാംസ്കാരിക സ്ഥലികളിലേക്കുള്ള യാത്ര കൂടിയാണിത്.

-10%
Thendivargam
Original price was: ₹90.00.₹81.00Current price is: ₹81.00.
The Kreutzer Sonata – Malayalam
₹90.00
മനുഷ്യന്റെ രതിജീവിതവും സന്മാർഗ്ഗജീവിതവും തമ്മിലുള്ള പൊരുത്തക്കേടിൽനിന്നാണ് ഈ നോവൽ അതിന്റെ അഭിജാത വ്യക്തിത്വത്തെ ഉയർത്തികാട്ടുന്നത്.